HOW TO MAKE ORIGINAL TELESCOPE AT HOME | DIY |വീട്ടിലിരുന്നു എളുപ്പത്തിൽ ടെലെസ്കോപ്പ് നിർമ്മിക്കാം

Ғылым және технология

Step by step instructions on how to make an original refractor telescope for viewing Craters of Moon and watching planets. This telescope can provide 28X magnification when used with 25mm eyepiece and 87.5X magnification when used with 8mm eyepiece. Audio language : Malayalam; How to make telescope malayalam
To watch how to make a telescope mount using only PVC pipes and fittings watch • PVC TELESCOPE MOUNT | ...
Component list
Objective lens- 50mm planoconvex achromat doublet lens with 70cm focal length
Eyepiece- 25mm wide field eyepiece
Amazon link for objective lens and eyepiece combo:
1. amzn.to/2TwdQA2
2. rb.gy/n8hyc2
Eyepiece- 8mm multicoated (optional)
Amazon link for 8mm eyepiece: amzn.to/36akizj
ITEMS TO BUY FROM LOCAL HARDWARE STORE
1 inch (32mm) PVC male threaded adapter
1 inch (32mm) PVC pipe - 4cm
1.5 inch to 1 inch (50-32mm) reducer
1.5 inch (50mm) PVC pipe - 30cm
1.5 inch (50mm) coupler
2 inch to 1.5 inch (63-50mm) reducer
2 inch (63mm) PVC pipe - 56cm
2 inch to 1.5 inch (63x50mm) pressure reducing bush (8mm thickness)
1 inch bolt and nut 5mm thickness
M-seal small packet
Insulation tape
Spray paint can (optional)
MAGNIFICATION FORMULA
M= (Focal length of objective lens in mm / Focal length of eyepiece in mm)
For example, with 25mm eyepiece and 70cm focal length objective lens
Magnification= 700/25 = 28X magnification
NB: Do not directly look Sun through your telescope without using a Solar Filter.

Пікірлер: 397

  • @danielmcclaren8021
    @danielmcclaren80212 жыл бұрын

    അദ്ദേഹത്തിന് ഇനിയും support ആവശ്യമുണ്ട്

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ❤️❤️❤️ Thank you

  • @sreelalsreenivasansreelal937
    @sreelalsreenivasansreelal9372 жыл бұрын

    ഇതുപോലൊരു വീഡിയോ ഞാൻ യുട്യൂബിൽ കാണുന്നത്.. ആദ്യമായിട്ടാണ്... പ്രേതെകിച്ചു ഒരു മലയാളം ചാനലിൽ 👏🏽👏🏽👏🏽ഇത് school കുട്ടികൾക്ക് ഉപകാരപ്പെടും... Good workin 👍🏾

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you Sreelal 😊❤️

  • @sreelalsreenivasansreelal937

    @sreelalsreenivasansreelal937

    2 жыл бұрын

    Sir lence എവിടെ വാങ്ങിക്കാൻ കിട്ടും

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ഓൺലൈൻ വഴി വാങ്ങുന്നതാണ് എളുപ്പം. ലിങ്ക് വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് 😊

  • @sjk....
    @sjk....2 жыл бұрын

    ഒരിക്കൽ Digital zoom ഉള്ള വീഡിയോ കാമറയുടെ മുമ്പിൽ നല്ല ലോംഗ് വ്യൂ കിട്ടുന്ന ബൈനോക്കുലർ fit ചെയ്ത് ചന്ദ്രനിലെ കുഴികൾ ഒക്കെ നല്ല വ്യക്തമായി ഫോട്ടോ എടുത്തിട്ടുണ്ട്

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Super 😊😊

  • @nirmalson806
    @nirmalson8062 жыл бұрын

    Great super idea 😍😍😍

  • @dass55436
    @dass554362 жыл бұрын

    Just explicit information indeed. I was a bit worried about the lenses but you have a given a link. I am going to try this out.

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Make it and share your experience here, so that others can get inspired 😊😊

  • @arunkumar4594
    @arunkumar45943 жыл бұрын

    സൂപ്പർ♥️♥️♥️

  • @akhilaedathodathil3620
    @akhilaedathodathil36203 жыл бұрын

    Great Idea and presentation Hari.🥰keep doing it..

  • @flyingdodo1708

    @flyingdodo1708

    3 жыл бұрын

    Thank you, I will

  • @happy2video

    @happy2video

    2 жыл бұрын

    @@flyingdodo1708 ഇതേ structure വച്ച് ഇനിയും പവർ കൂട്ടാൻ എന്താ ചെയ്യേണ്ടത്.

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ചെറിയ ഫോക്കൽ ലെങ്ത് ഉള്ള Eyepiece ഫിറ്റ്‌ ചെയ്താൽ പവർ കൂടും. ഫോക്കൽ ലെങ്ത് കൂടുതൽ ഉള്ള ഒബ്ജെക്റ്റീവ് ലെൻസ്‌ കിട്ടിയാൽ അതും ഉപയോഗിച്ച് പവർ കൂട്ടാം.

  • @guruji2912
    @guruji29122 жыл бұрын

    Can use kuliseen purpose 😎

  • @jollyambu8537
    @jollyambu85372 жыл бұрын

    Simple but excellent very useful for students

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊 💡

  • @azeezkc2570
    @azeezkc25702 жыл бұрын

    വിജ്ഞാനപ്രദമായ വീഡിയോ. നല്ല അവതരണം.പിവിസി പൈപ്പിന്റെ ഉള്ളിൽ കറുപ്പ്‌ പെയിന്റ് അടിച്ചാൽ ഒന്ന് കൂടി നന്നായിരിക്കില്ലേ.. സംശയമാണ്.. 😊

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    അസീസ് പറഞ്ഞത് വളരെ ശരി ആണ്. അകത്തു കറുത്ത പെയിന്റ് അടിച്ചാൽ അനാവശ്യ internal reflections ഒഴിവാക്കാം. അങ്ങിനെ ചെയ്യുമ്പോൾ കൂടുതൽ contrast ലഭിക്കും, അതിനാൽ തന്നെ ചിത്രത്തിലെ details കുറച്ചുകൂടി വ്യെക്തമായി കാണാം.

  • @mekhnavenu5994
    @mekhnavenu59942 жыл бұрын

    Wow... This is such an efficient and simple way to make telescope. @flying dodo, great job!

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you Mekhna 😊😊

  • @wayanadfoodiee6879

    @wayanadfoodiee6879

    6 ай бұрын

    💥💥

  • @gokuljayan1598
    @gokuljayan15983 жыл бұрын

    Awezon..... Keep triying👏🦋

  • @flyingdodo1708

    @flyingdodo1708

    3 жыл бұрын

    Thank you 😊

  • @parabellum8273
    @parabellum82732 жыл бұрын

    പല ചാനലിലും ഞാൻ ആവശ്യപ്പെട്ടഒരു കാര്യമാണ് ഒരു ടെലസ്കോപ്പ് ഉണ്ടാക്കാന് പഠിപ്പിക്കുമോ എന്നത്, താങ്ക്സ് ❤❤❤ ഈ ലെൻസ്‌ ഒക്കെ എവിടുന്നാ വാങ്ങാൻ കിട്ടുന്നത്

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    കമന്റ്‌ വായിച്ചു, വളരെ സന്തോഷമായി. ലെൻസ്‌ ഓൺലൈൻ വഴി വാങ്ങുന്നതാണ് ഏറ്റവും എളുപ്പം. ലിങ്ക് വീഡിയോ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.

  • @sreejurajn386
    @sreejurajn3862 жыл бұрын

    Superb bro. Nalla avathranam❤❤❤

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you Sreeju 😊

  • @krishnank7300
    @krishnank73002 жыл бұрын

    Good 🔥🔥🔥🔥

  • @van5505
    @van55053 жыл бұрын

    Kidu

  • @rashme8500
    @rashme85002 жыл бұрын

    Adipoli ayi

  • @melbinmaxin4693
    @melbinmaxin4693 Жыл бұрын

    താങ്ക്സ് 🥰🥰

  • @midhunem8735
    @midhunem87352 жыл бұрын

    Excellent 👌👌👌👌👌👌

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you Midhun 😊😊

  • @joshenjoji3548
    @joshenjoji35483 жыл бұрын

    Excellent 👌

  • @flyingdodo1708

    @flyingdodo1708

    3 жыл бұрын

    Thanks a lot

  • @sreekanthsreekumar6190
    @sreekanthsreekumar61902 жыл бұрын

    Hats off, nice presentation

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you Sreekanth 😊

  • @GirishKumar-et9wv
    @GirishKumar-et9wv2 жыл бұрын

    Great job sir.

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you Girish 😊

  • @user-tq2pw1lx9y
    @user-tq2pw1lx9y2 жыл бұрын

    Amazing idea 💡 🤩🤩😍😍😍😍😍😍👍👍👍👍👍

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @astilymariyavarghese7980
    @astilymariyavarghese79803 жыл бұрын

    nice

  • @Adwaiithh
    @Adwaiithh2 жыл бұрын

    Super video bro 😍

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @parallelsofcinema
    @parallelsofcinema2 жыл бұрын

    Great❤❤💥💥

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊🥳

  • @shyjub9962
    @shyjub99622 жыл бұрын

    😊👌👍👍👍👍👍👍 നല്ല അവതരണം" Super

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you Shyju 😊

  • @jidhuben5424
    @jidhuben54242 жыл бұрын

    Awesome 😎🔥🔥

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @sachinsachu98
    @sachinsachu982 жыл бұрын

    Poli 🤩⚡

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you Sachin 😊

  • @salishaali7632
    @salishaali76322 жыл бұрын

    പൊളി 👌👌

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @dass55436
    @dass554362 жыл бұрын

    I am waiting for the lenses from Amazon. Bro you have forgotten to mention about the 1.5 inch coupler in the items needed list. Please add that too in your list.

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you Das for informing about the missing part. It has been added to the component list. After making telescope, definitely share your experience here. 😊

  • @Pokenheimer
    @Pokenheimer2 жыл бұрын

    Adipoli:)

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you John ❤️

  • @Optionwriter9
    @Optionwriter92 жыл бұрын

    Nice presentation sir..

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you Thameem 😊🥳

  • @mpj348
    @mpj3482 жыл бұрын

    I really like the pace of the video.

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @selvinithya
    @selvinithya3 жыл бұрын

    Best wishes.. Superb

  • @flyingdodo1708

    @flyingdodo1708

    3 жыл бұрын

    Thank you

  • @Krishnakumarkodungallur

    @Krishnakumarkodungallur

    3 жыл бұрын

    🙏

  • @user-ql6zf8ek7n
    @user-ql6zf8ek7n2 жыл бұрын

    Superb 👌👌👌

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @shihabudheenep5310
    @shihabudheenep53103 жыл бұрын

    Nalla avatharanam

  • @flyingdodo1708

    @flyingdodo1708

    3 жыл бұрын

    Thank you

  • @unknown-sw2nb
    @unknown-sw2nb2 жыл бұрын

    Poli ⚡⚡

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊😊

  • @joobimedia
    @joobimedia2 жыл бұрын

    Video അടിപൊളി. ഒരു സംശയം..ഇതിൽ പറഞ്ഞ ലെൻസുകൾ എവിടെ നിന്നുമാണ്.. വാങ്ങാൻ കിട്ടുക..,??

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ആമസോണിൽ നിന്നോ ഫ്ലിപ്കാർട്ടിൽ നിന്നോ ഓൺലൈൻ ആയി വാങ്ങുന്നതാണ് ഏറ്റവും എളുപ്പം.

  • @akhil8654
    @akhil86542 жыл бұрын

    Nice bro, 😍

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @anandtraders2515
    @anandtraders25152 жыл бұрын

    Very good sir --- from anand traders

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Quality of your telescope lens is quite good.

  • @AjeetSingh_Indic
    @AjeetSingh_Indic3 жыл бұрын

    Great buddy,,,

  • @flyingdodo1708

    @flyingdodo1708

    3 жыл бұрын

    thank you

  • @Krishnakumarkodungallur

    @Krishnakumarkodungallur

    3 жыл бұрын

    🙏

  • @vaisakhconstantine
    @vaisakhconstantine2 жыл бұрын

    @flying dodo, I have made the telescope following your instructions to the point, the telescope seems to be working if we are viewing leaves or flowers very far, but while viewing moon, it is seen as a white shining object during the first quarter, no definitions, no crater view nothing, adjusted the focal length also but of no use, please help in rectifying this problem. I think I have made some mistake can you please help.

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    This problem arises because there will be a slight tilt in the objective lens when placed inside the pressure reducing bush. But I can understand that your telescope is working since you are able to see leaves far away. The shining object you see is not actually the moon but the reflection of moon light on your tilted objective lens. What you should do is to just change the position of telescope to little left/right/up/down till you actually see the moon. Try using a telescope mount, it will help you to hold your telescope in position without any shaking. Adjusting the position of telescope requires high level of patience in the beginning.

  • @sasikumarv7734

    @sasikumarv7734

    2 жыл бұрын

    ചന്ദ്രക്കല നന്നായി കിട്ടും. പ്രകാശം കുറവായതിനാൽ ഗ്ലൈയർ കുറച്ചേ ഉണ്ടാവുകയുള്ളൂ.

  • @ajithjithu8069
    @ajithjithu80692 жыл бұрын

    Gd pwoli bro🔥

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you Jithu 😊

  • @Mrnoloo
    @Mrnoloo2 жыл бұрын

    🔥🔥🔥🔥

  • @VideoTech5
    @VideoTech52 жыл бұрын

    അടിപൊളി 😍😍😍😍😍😍 😘😘😘😘

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊🥳

  • @tamilanda973
    @tamilanda9732 жыл бұрын

    Great

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊🥳

  • @ajaymonbaby8576
    @ajaymonbaby85762 жыл бұрын

    poli👍👍

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @prajithaprajidas4318
    @prajithaprajidas43182 жыл бұрын

    നിങ്ങളുടെ ഈ വിഡിയോ നന്നായിട്ടുണ്ട്

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊☺️

  • @uday_812
    @uday_8122 жыл бұрын

    Lens and eyepiece Evida vangan kittunne

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Online vazhi vangunnathanu eluppam. Link Video descriptionil koduthittund

  • @RajeshKumar-hj2xc
    @RajeshKumar-hj2xc2 жыл бұрын

    ഈ ലെൻസ് എവിടെ വാങ്ങാൻ കിട്ടും plz reply

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ലോക്കൽ മാർക്കറ്റിൽ ടെലിസ്കോപ്പ് ലെൻസ് അധികം കാണാറില്ല. ഓൺലൈൻ ആയി വാങ്ങുന്നതാണ് ഏറ്റവും എളുപ്പം. ലിങ്ക്: amzn.to/2TwdQA2

  • @ab_hi_na_nd_7331
    @ab_hi_na_nd_73312 жыл бұрын

    Sir ഈ ലെൻസ് എവിടുന്നാ വാങ്ങാൻ കഴിയുക.. ഓൺലൈനിൽ available aano..?

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Yes. ഓൺലൈൻ വഴി വാങ്ങുന്നതാണ് എളുപ്പം. ലിങ്ക് വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്

  • @ajikumar5050
    @ajikumar50502 жыл бұрын

    Chettan lensekaloke evideninnanu vangiyathu parayamo pls

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ഓൺലൈൻ വഴി വാങ്ങുന്നതാണ് എളുപ്പം. ലിങ്ക് വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. 😊

  • @mahathma6784
    @mahathma67842 жыл бұрын

    മറ്റു ഗ്രഹങ്ങൾ കാണും വിധത്തിൽ ഉള്ള ടെലിസ്കോപ്പ് വീട്ടിൽ ഉണ്ടാക്കാൻ possible ആണോ

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ഈ ടെലെസ്കോപ്പിലൂടെ വളരെ ചെറുതായി Jupiter, Saturn and Venus കാണാൻ സാധിക്കും. എന്നിരുന്നാലും ഗ്രഹങ്ങൾ നല്ലതു പോലെ കാണാൻ കൂടുതൽ വലിപ്പവും പവറും ഉള്ള ടെലെസ്കോപ്പ് ആവശ്യമാണ്. അതും നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം. എന്നിരുന്നാലും വലിയ ലെൻസ്‌ വിലക്കുറവിൽ ലഭിക്കാൻ എളുപ്പം അല്ല.

  • @sasimp2610
    @sasimp26102 жыл бұрын

    Supper 💖💖💖💖

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊🥳🥳

  • @sanashahana3347
    @sanashahana33472 жыл бұрын

    𝕊𝕦𝕡𝕖𝕣 𝕔𝕙𝕖𝕥𝕥𝕒𝕒 kidu👌👌👌👌

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you Sana 😊🥳

  • @sinjithms7275
    @sinjithms72752 жыл бұрын

    15 mm focal length7.5mm dia ulla 2 Plano convex , Plane side 2um kootticherth eye piece undaakkiyal engane undaakum

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    2 plano convex ലെൻസുകൾ plane സൈഡ് ചേർത്ത് വെച്ചാൽ ഒരു biconvex ലെൻസ്‌ പോലെ ആവും. 15mm ഫോക്കൽ ലെങ്ത് ഉള്ള രണ്ടെണ്ണം അല്ലെ? അപ്പോൾ അത് രണ്ടും ചേർത്ത് വെച്ചാൽ, 1/f equivalent= (1/15)+(1/15) 1/f eq= 2/15; f eq = 15/2 = 7.5 mm. പറഞ്ഞു വരുമ്പോൾ 7.5mm ഫോക്കൽ ലെങ്ത് കിട്ടും തിയറിറ്റിക്കലി, എന്നാലും നല്ലത് പോലെ ചേർത്ത് വെച്ചാലും അല്ലറ ചില്ലറ chromatic aberration ഉണ്ടാവാൻ സാധ്യത ഇല്ലാതില്ല. പിന്നെ 7.5mm ഡയമീറ്റർ ഉള്ള ചെറിയ ലെൻസുകൾ ആയതുകൊണ്ട് കണ്ണിനു അത്ര സുഖകരം ആയിരിക്കാൻ വഴി ഇല്ല ഈ പറഞ്ഞ ഐപീസ്. Experiment നടത്തി നോക്കുന്നത് നല്ല കാര്യം ആണ്. ഐപീസ് സ്വന്തമായി നിർമിച്ചാൽ ടെലിസ്കോപ് നിർമാണത്തിൽ ഒരുപാടു ചിലവ് കുറക്കാൻ പറ്റും.

  • @cabdulkarimpsmo9197
    @cabdulkarimpsmo91972 жыл бұрын

    Good,& interesting.

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @boominathanr.s.1776
    @boominathanr.s.17763 жыл бұрын

    Adipoli

  • @flyingdodo1708

    @flyingdodo1708

    3 жыл бұрын

    Thank you

  • @Krishnakumarkodungallur

    @Krishnakumarkodungallur

    3 жыл бұрын

    🙏

  • @Craftbyajmal2977
    @Craftbyajmal2977 Жыл бұрын

    ഇതിൽക്കൂടെ നോക്കിയാൽ മറ്റു ഗ്രഹങ്ങൾ കാണാമോ

  • @vaisakhconstantine
    @vaisakhconstantine2 жыл бұрын

    Hi it's said in the description that the pvc pipe size 1inch and in bracket it's given 32mm, unfortunately 1inch is 25mm, so I need a clarification whether we have to buy 1 inch or 1.25 inch pvc pipe(32mm). Please reply soon, Thanks

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Actually, this confusion is normal due to the PVC pipe nomenclature. For Rigid PVC pipes (especially in India) we use inch scale to buy pipe from hardware shops. But the real problem is that even though we say one inch pipe, actual pipe diameter will be 32mm. If you are in India without any doubt, you can say every measurement in Inches to the shop keeper. For reference www.eeziflo.co.uk/blogs/tech/plastic-pipe-sizes-chart

  • @vaisakhconstantine

    @vaisakhconstantine

    2 жыл бұрын

    @@flyingdodo1708 Thanks for the speedy reply following your video to make telescope for daughter's birthday, got little bit confused

  • @skylark5123
    @skylark51232 жыл бұрын

    How to solve opposite direction visuals?

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    This is a refractor telescope and the visuals seen through this telescope will be upside down. In space actually UP and DOWN does not matter, but in land it really matters. To solve this issue, there are two methods: 1. Fit a "Star diagonal" along with the eyepiece. But there is one more issue here, if we use a star diagonal, even though the upside down image problem will get solved but the image obtained will be flipped in direction, ie. left will appear as right. To buy a star diagonal through online use this link: amzn.to/3a17FbL 2. If we use "Amici roof prism diagonal", we can see images through our telescope as if we are seeing it normally through our eyes. But this is very costly. Moreover, the clarity and brightness of the picture will also get affected here.

  • @skylark5123

    @skylark5123

    2 жыл бұрын

    Thank you for your fast reply good luck

  • @cheerbai44
    @cheerbai442 жыл бұрын

    Nice

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @ramachandran5854
    @ramachandran58542 жыл бұрын

    Goodwork

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @aneesh_automobile
    @aneesh_automobile2 жыл бұрын

    Kollam adyimayita home made kanune

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @ShebinlalIT
    @ShebinlalIT2 жыл бұрын

    🤩🤩Wow

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 🥳😊

  • @MuhammedZain-xd3gv
    @MuhammedZain-xd3gv3 ай бұрын

    Chetta ee rand pvc pipeil mathramale black colour adikendath ayh enganeyan paint adikka

  • @flyingdodo1708

    @flyingdodo1708

    3 ай бұрын

    പൈപ്പിൻ്റെ ഉളളിൽ Matt black paint അടിക്കണം, glossy ഒഴിവാക്കുക. അകത്ത് പെയിൻ്റ് അടിക്കാൻ ഒരു നീളം ഉള്ള വടിയുടെ അറ്റത്ത് കുറച്ച് തുണി കെട്ടിവച്ച് അതു പെയിൻ്റിൽ മുക്കി ഉപയോഗിക്കാം. പുറത്ത് ഇഷ്ടമുള്ള പെയിൻ്റ് അടിക്കാം. പുറത്ത് spray paint ആണ് നല്ലത്.

  • @sukuanupallavies5809
    @sukuanupallavies58092 жыл бұрын

    👍🏻👍🏻

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 🎶

  • @samadpk1983
    @samadpk19832 жыл бұрын

    Super video

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you Samad 😊

  • @sajanunnunni5276
    @sajanunnunni52762 жыл бұрын

    👌👌👌

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

  • @fiyasvp451
    @fiyasvp4512 жыл бұрын

    Eyepiece lns ethra rate

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Eyepiece മാത്രമായി വാങ്ങുകയാണെങ്കിൽ ഏകദേശം, 25mm non coated നു ₹200, coated നു ₹550 വരെ. 8mm eyepiece നു ഏകദേശം ₹750 വരെ ആവും. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ combo offers നോക്കുന്നതാണ് നല്ലത്, ചില സപ്പ്ളയേഴ്‌സ് കുറഞ്ഞ വിലക്ക് 2 മുതൽ 3 ഐപീസ് വരെ ഒരുമിച്ചു വിൽക്കുന്നുണ്ട്. വാങ്ങുന്നതിനു മുന്ന് റേറ്റിംഗ് നോക്കി വാങ്ങണം. 4 സ്റ്ററിന് മുകളിൽ റേറ്റിംഗ് ഉള്ളതേ വാങ്ങാവു.

  • @nirmalson806
    @nirmalson8062 жыл бұрын

    Tv antenna ഉണ്ടാകുന്ന വീഡിയോ ചെയ്യുമോ

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    തീർച്ചയായും ശ്രമിക്കാം :)

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad77702 жыл бұрын

    Very good video

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @melbinmaxin4693
    @melbinmaxin4693 Жыл бұрын

    ❤️thanks bro ❤️❤️

  • @flyingdodo1708

    @flyingdodo1708

    Жыл бұрын

    Welcome Melbi 😊

  • @melbinmaxin4693

    @melbinmaxin4693

    Жыл бұрын

    @@flyingdodo1708 nice nick name 🤣❤️

  • @ambushamburaj2417
    @ambushamburaj24172 жыл бұрын

    👏👏

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @blueeye3101
    @blueeye31012 жыл бұрын

    Eye piesum lensum . Keralathil yevideyokkey vaangan kittum?

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ലോക്കൽ മാർക്കറ്റിൽ ടെലെസ്കോപ്പ് ലെൻസ്‌ കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ്. ഓൺലൈൻ വഴി വാങ്ങുന്നതാവും എളുപ്പം.

  • @musabbalini77
    @musabbalini772 жыл бұрын

    eth namukku binocular aayi upayogikkan pattumo

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ബിനോക്കുലർ പോലെ ഉപയോഗിക്കാം, പക്ഷെ zoom വളരെ കൂടുതലായിരിക്കും മാത്രവുമല്ല ഫീൽഡ് ഓഫ് വ്യൂ ബിനോക്യൂലറിനെ അപേക്ഷിച്ചു ടെലിസ്കോപ്പിന് കുറവായിരിക്കും.

  • @vittapabhat8047
    @vittapabhat80472 жыл бұрын

    ഇതിനാവശ്യമായ ലെൻസും ഐപീസും എവിടെ ലഭിക്കുമെന്ന് പറയാമോ

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ഓൺലൈൻ വഴി വാങ്ങാവുന്നതാണ്. ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.

  • @digitaltrix2781
    @digitaltrix2781 Жыл бұрын

  • @FirozAlam-fm4zz
    @FirozAlam-fm4zz2 жыл бұрын

    Aprox investment?

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    For Objective and eyepiece approximately Rs 1000. For pipe and fittings about Rs 500 (which can be even reduced by using plumbing waste materials available within our home itself)

  • @Joseph-ts7cc
    @Joseph-ts7cc Жыл бұрын

    Thanks sir ❤️😶🙏🏻🙏🏻. 3x barlow ഉപയോഗിച്ചാൽ കൂടുതൽ focal lenght കിട്ടുമോ. Please reply 🙏🏻

  • @flyingdodo1708

    @flyingdodo1708

    Жыл бұрын

    Yes, the effective focal length will be increased if the Barlow lens is used.

  • @bosebosekamal7718
    @bosebosekamal77182 жыл бұрын

    👍👍👍

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @rashme8500
    @rashme85002 жыл бұрын

    Ithilum power kudiyath undakkan pattumo?

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    തീർച്ചയായും ഉണ്ടാക്കാം. 😊

  • @prasads8603
    @prasads86032 жыл бұрын

    Good

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @ashrafambadi4262
    @ashrafambadi42622 жыл бұрын

    Where can get eye piece ?

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    We can get it online. Links has been provided in the video description. 😊

  • @eurekatanks550
    @eurekatanks5502 жыл бұрын

    Lens and eyepiece എവിടെ വാങ്ങാൻ കിട്ടും..?

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ഓൺലൈൻ ആയി വാങ്ങുന്നതാണ് എളുപ്പം. ലിങ്ക് : amzn.to/2TwdQA2

  • @chandradaschandradas2268
    @chandradaschandradas22682 жыл бұрын

    Lence andeyepieas evidekittum

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ഓൺലൈൻ വഴി വാങ്ങുന്നതാ എളുപ്പം. ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്

  • @quicklearner1454
    @quicklearner14542 жыл бұрын

    Oru karyam parayumo 28x. 90xnu ready maid 1000 ,1200 ullu

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ഒരു നല്ല ടെലെസ്കോപ്പിനു വലിയ ഒബ്ജക്റ്റീവ് ലെൻസ് വേണം. പിന്നെ രണ്ടാമത്തെ കാര്യം ഒബ്ജക്റ്റീവ് ലെൻസിന്റെ ഫോക്കൽ ലെങ്ത് കൂടുതൽ ആയിരിക്കണം. വലിപ്പം കുറവും ഫോക്കൽ ലെങ്ത് ചെറുതുമായ ടെലിസ്കോപ്പുകൾ ആണ് ചെറിയ വിലയിൽ ലഭിക്കുക. അവർ ചെയ്യുന്നത് ഐ പീസിന്റെ ഫോക്കൽ ലെങ്ത് കുറച്ചു മാഗ്നിഫിക്കേഷൻ കൂട്ടുന്നതാണ്, അതും പോരാഞ്ഞു പിന്നെയും കൂട്ടാൻ ബർലോ ലെൻസും ഉപയോഗിച്ച് കാണാറുണ്ട്. പക്ഷെ അതുകൊണ്ടു നമ്മൾ ഉദ്ദേശിച്ച ഇമേജ് ക്ലാരിറ്റി കിട്ടില്ല. ഉദ്ദാഹരണം ആയി പണ്ടത്തെ ചൈന മൊബൈലിലെ കാമറ വെച്ച് ഫോട്ടോ എടുത്തു കഴിഞ്ഞു 30X സൂം ചെയ്താൽ എന്തായിരിക്കും അവസ്ഥ? അതേപോലെ തന്നെ ഇവിടെയും. എല്ലാ ടെലിസ്കോപ്പിനും ഒരു പരിധി ഉണ്ട് (യൂസ്ഫുൾ മാഗ്നിഫിക്കേഷൻ), അതിൽ കൂടുതൽ വേണമെമെങ്കിൽ സൂം ചെയ്യാം, പക്ഷെ വ്യെക്തത ഇല്ലാത്ത എന്തൊക്കയോ മാത്രമേ കാണാൻ സാധിക്കു.

  • @sabuck6959
    @sabuck69592 жыл бұрын

    Super

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @SanthoshKumar-dx2kc
    @SanthoshKumar-dx2kc2 жыл бұрын

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you

  • @Jayarajdreams
    @Jayarajdreams2 жыл бұрын

    Mobile camera yil പറ്റുന്ന തരത്തിൽ ഒരെണ്ണം ഉണ്ടാക്കാമോ. ഷൂട്ടിംഗ് ന് പറ്റിയ ടെലി lens ആയി ഉപയോഗിക്കാൻ.

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    തീർച്ചയായും

  • @shakeertk4615
    @shakeertk46152 жыл бұрын

    Pls replay. Telescopiloode nokumbol thala thirinju kanunnu. how fix?

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    It is completely normal. In space UP and DOWN does not matter. If you want to use this for non astronomical purposes, fit a star diagonal to the telescope and it will solve this issue.

  • @B7video
    @B7video2 жыл бұрын

    Nice videos

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you 😊

  • @sablesachin3691
    @sablesachin36913 жыл бұрын

    👍👍

  • @flyingdodo1708

    @flyingdodo1708

    3 жыл бұрын

    Thank you

  • @Krishnakumarkodungallur

    @Krishnakumarkodungallur

    3 жыл бұрын

    🙏

  • @sangeeths3078
    @sangeeths30786 ай бұрын

    Bro chromatic abbretion engane ozhivakkam

  • @flyingdodo1708

    @flyingdodo1708

    6 ай бұрын

    If we use good quality lens this problem will not arise.

  • @aiswaryaffmalayali3604
    @aiswaryaffmalayali36042 жыл бұрын

    Sir lense evidnnu vaangan kittum

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Amazon, flipkart മുതലായ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളില്‍ നിന്ന് എളുപ്പത്തില്‍ വാങ്ങാൻ സാധിക്കും, ലിങ്ക് ഞാൻ video description ഇല്‍ കൊടുത്തിട്ടുണ്ട്. www.amazon.in/dp/B08BZSP6Q6/ref=cm_sw_r_awdo_navT_g_CD8SSTQ67JAR2C7MNE82

  • @sangeeths3078
    @sangeeths30786 ай бұрын

    Aa last kanicha picture ee telescope ano bro?

  • @flyingdodo1708

    @flyingdodo1708

    6 ай бұрын

    Yes ithe telescope vech shoot cheytha images aanu

  • @salimkumar9748
    @salimkumar97482 жыл бұрын

    Supper

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    Thank you

  • @rajuvarampel5286
    @rajuvarampel52862 жыл бұрын

    Lence, Eye peace എവിടെ നിന്നും വാങ്ങുവാൻ സാധിക്കും ? ഇങ്ങനെ ഉണ്ടാക്കുന്ന telescope ഉപയോഗിച്ച് നവഗ്രങ്ങളെ കാണുവാൻ സാധിക്കുമോ? ആൻഡ്രോമിഡ ഗാലക്സിയെ കാണുവാൻ സാധിക്കുമോ? കണ്ണിനു വല്ല തകരാർ ഉണ്ടാകുമോ ?

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ലെൻസുകൾ വാങ്ങാൻ ഉള്ള ലിങ്ക് വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. 1. ഈ ടെലിസ്കോപ് ഉപയോഗിച്ച് എല്ലാ ഗ്രഹങ്ങളെയും കാണാൻ സാധിക്കില്ല, എന്നിരുന്നാലും വളരെ ചെറുതായി ശനിയും വലയങ്ങളും, ജൂപിറ്ററും അതിന്റെ ചന്ദ്രന്മാരും പിന്നെ വീനസും കാണാം. 2. ഗാലക്സി കാണാൻ വലിയ ഒബ്ജെക്റ്റീവ് ലെൻസ്‌ ഉപയോഗിക്കണം, എന്നാലേ കൂടുതൽ വെളിച്ചം പിടിച്ചെടുക്കാൻ സാധിക്കു. 3. ചന്ദ്രനെയും മറ്റു ഗ്രഹങ്ങളെയും നോക്കുന്നതുകൊണ്ട് കണ്ണിനു പ്രശ്നം ഉണ്ടാവില്ല. സൂര്യനെ നോക്കാൻ പാടില്ല. അഥവാ സൂര്യനെ പഠിക്കണം എങ്കിൽ സോളാർ ഫിൽറ്റർ വാങ്ങിച്ചു ഈ ടെലെസ്കോപ്പിന്റെ കൂടെ ഉപയോഗിക്കാം

  • @Lalshiju
    @Lalshiju2 жыл бұрын

    Lens എവിടെ കിട്ടും?

  • @flyingdodo1708

    @flyingdodo1708

    2 жыл бұрын

    ആമസോണിൽ നിന്ന് ഓൺലൈൻ ആയി വാങ്ങാൻ കിട്ടും.

Келесі