No video

how to make coconut leaf basket❤kerala village women making basket with coconut leaf

#coconutleafbasket
#coconutleaf
#primitivetechnology
how to make leaf basket

Пікірлер: 591

  • @amalar910
    @amalar9103 жыл бұрын

    പണ്ട് അമ്മൂമ്മ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഇത് വീണ്ടും കാണാൻ സാധിച്ചു. ഒരുപാട് സന്തോഷം. ഈ നാട്ടിൽ ഇതിന് വല്ലം എന്നാ പറയുന്നേ. ഇതിന്റെ വലുത് ഉണ്ടാക്കിയിട്ട് കോഴി കുഞ്ഞിനെ അതിനുള്ളിൽ അടച്ചിടാറുണ്ട്. 😍👍

  • @LeafyKerala

    @LeafyKerala

    3 жыл бұрын

    നൊസ്റ്റാൾജിയ ❤️❤️❤️❤️👍

  • @girimaya9254

    @girimaya9254

    3 жыл бұрын

    വല്ലം വേറെ അത് നീളം കൂടുതൽ ആണ് ഇത് കുട്ട

  • @valsalavalsu5311

    @valsalavalsu5311

    3 жыл бұрын

    @@girimaya9254 അല്ല.ഇതാണ് വല്ലം

  • @manojkichu366

    @manojkichu366

    3 жыл бұрын

    Vallom valuthe kariela varan upayogikum vaikite kozhiyeyum adachidam chanthael pande kitum makotta meen medikan njangal vangietunde thookipidikam

  • @sobha3284

    @sobha3284

    3 жыл бұрын

    Yes

  • @vineethamenon8422
    @vineethamenon84223 жыл бұрын

    എനിക്ക് ഇതു കണ്ടപ്പോ എന്തോ ഒരു സന്തോഷം വലിയ ഇഷ്ടം ആണ് ഇതൊക്കെ കാണാൻ 😍😘😘😘😘😘

  • @binji4147
    @binji41473 жыл бұрын

    എന്റെ ആനിയമ്മേ.. നിങ്ങൾ ഒരു അസാധാരണ പെൺകുട്ടി തന്നെ 😂👍🏻😍😍😘

  • @sreemathi.k.pkazhakapurayi4734

    @sreemathi.k.pkazhakapurayi4734

    3 жыл бұрын

    Adipoli

  • @shihybennybenny2377

    @shihybennybenny2377

    3 жыл бұрын

    Satyam

  • @haseenapv8106

    @haseenapv8106

    2 жыл бұрын

    സൂപ്പർ.

  • @mylittleworld865

    @mylittleworld865

    2 жыл бұрын

    P

  • @gitambaranmenon6345
    @gitambaranmenon63453 жыл бұрын

    Very good ആനി കുട്ടി...അന്യം നിന്ന് പോകുന്ന ഇത്തരം സൃഷ്ടികൾ പഠിപ്പിച്ചു തന്നതിന്....ഈർക്കിൽ കൊണ്ടുള്ള കൊട്ടക്കായി waiting

  • @ramarajagopal4284

    @ramarajagopal4284

    3 жыл бұрын

    Very good molu

  • @pushpaeruva2530
    @pushpaeruva25303 жыл бұрын

    നല്ല ഭംഗിയുള്ള കുട്ട. ഇതിനൊക്കെ ഒരു കഴിവ് വേണം' സമ്മതിച്ചിരിക്കുന്നു.

  • @girijakalpally9449
    @girijakalpally94492 жыл бұрын

    ആനി മോൾ ഒരു സംഭവം തന്നെ കിടു ഐറ്റങ്ങൾ ഉണ്ടാക്കുന്നതിനും നല്ല രീതിയിലുള്ള അവതരണത്തിനും ഒരു ബിഗ് സല്യൂട്ട്🥰

  • @manjushawarriorna8116
    @manjushawarriorna81163 жыл бұрын

    ഇത് കാണുന്ന എന്റെ 5 വയസുള്ള മോൻ ::--അമ്മേ "👍" അടിക്കമ്മേ 😊 സൂപ്പർ ആയിട്ടുണ്ടല്ല

  • @rsjantomas5190
    @rsjantomas519011 ай бұрын

    ആനക്കുട്ടി സൂപ്പർ കലക്കി ഇത് കണ്ടപ്പോൾ പണ്ട് കരിപ്പെട്ടി കൊണ്ടിരുന്ന ഇതുപോലെ മടഞ്ഞ കൊട്ട ആയിരുന്നു ഇപ്പോൾ അത് ഓർമ്മവന്നു

  • @sajishahul765
    @sajishahul7653 жыл бұрын

    ഞങ്ങൾ ചെറുപ്പത്തിൽ ഓല കൊണ്ട് വാചും പീപ്പിയും പന്തും എല്ലാം ഉണ്ടാക്കും കൊട്ട അടിപൊളിയായിട്ടുണ്ട് എനിക്കൊന്നും മനസിലായില്ല ഫസ്റ്റ് വളക്കുന്നതു മാത്രം മനസിലായി😀

  • @annammaeyalil4702

    @annammaeyalil4702

    3 жыл бұрын

    ഞങ്ങളും ഒണ്ടാക്കിയിട്ടുണ്ടു് പീപ്പിയും പന്തും തത്തമ്മയേയും ഒക്കെ.

  • @rosilypoulose9086

    @rosilypoulose9086

    3 жыл бұрын

    അങ്ങനെ അത്രപെട്ടെന്ന് മനസ്സിലാകുന്ന മാതിരി ഒന്നും പറഞ്ഞു തരൂല്ല അല്ലേ ഡിയർ 😄

  • @sajishahul765

    @sajishahul765

    3 жыл бұрын

    @@rosilypoulose9086 😍

  • @swathyanoop4874
    @swathyanoop48743 жыл бұрын

    ആനിയമ്മ ഓരോ ദിവസവും വെറൈറ്റി വീഡിയോസ് ആണ്.👌👌👌👌❤❤♥♥♥❤♥❤♥❤

  • @sanalsudhakaran2716

    @sanalsudhakaran2716

    3 жыл бұрын

    aaniyamma aara mole...

  • @shijithamolps646
    @shijithamolps6463 жыл бұрын

    Leafy kerala, ഇപ്പോഴാണ് ok ആയത് 😄പേര് അന്വർത്ഥമാക്കുന്ന വീഡിയോ 👌👏👏

  • @AnithVlogs
    @AnithVlogs3 жыл бұрын

    അടിപൊളി മനസ്സിന് സന്തോഷം തോന്നുന്നു ഈ കാഴ്ചകൾ എന്റെ ചെറിയ പ്രായത്തിൽ കണ്ടിട്ടേ ഉളളു🥰🥰🙏🙏🙏🙏

  • @LeafyKerala

    @LeafyKerala

    3 жыл бұрын

    ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰

  • @alicejosek9823

    @alicejosek9823

    18 күн бұрын

    😊😊😊😊😊😊😅

  • @kumarvr1695
    @kumarvr16952 жыл бұрын

    കലാവിരുതും കൈത്തഴക്കവും ക്ഷമയും ഒത്തുചേർന്നപ്പോൾ നല്ലൊരു ഓലക്കുട്ടയായി.

  • @rkl03290
    @rkl032902 жыл бұрын

    Thank you so much Annie for your lovely ideas .You are a genius,do your children follow your footsteps,train them and they will prove that they are the best examples for a better citizen

  • @KIDSTRIALS
    @KIDSTRIALS3 жыл бұрын

    ഇതൊക്കെ ആരാ ഇപ്പൊ ഉണ്ടാക്കുന്നെ.. പണ്ട് എല്ലാ വീട്ടിലും കാണാമായിരുന്നു.. Aniyamma u r great.. ഇതൊക്കെ ഉണ്ടാക്കാനും ഒരു മനസ്സ് വേണം

  • @rosilypoulose9086
    @rosilypoulose90863 жыл бұрын

    നല്ല ഭംഗിയുണ്ട് കേട്ടോ

  • @LeafyKerala

    @LeafyKerala

    3 жыл бұрын

    Thanks dear 🥰🥰🥰🥰

  • @kh-althaf7903
    @kh-althaf79033 жыл бұрын

    എനിക്കിഷ്ടപ്പെട്ടു വളരെയധികം സൂപ്പർ

  • @sathikumar542
    @sathikumar54211 ай бұрын

    പൊന്നുമോളെ ക്ഷമ യുടെ രാജ്ഞി തന്നെ 🙏🙏🙏👍🏻

  • @beenavargheaebeena4384
    @beenavargheaebeena43843 жыл бұрын

    Super ,you are exellant hard worker.

  • @annammaeyalil4702
    @annammaeyalil47023 жыл бұрын

    പണ്ടൊക്കെ അയലത്തെ അമ്മൂമ്മമാരെക്കൊണ്ടു വള്ളിക്കൊട്ട ഉണ്ടാക്കിക്കുമാരുന്നു. ഇതുപോലെ ഒാലക്കൊട്ടയും ഉണ്ടാക്കുന്നതു കണ്ടിട്ടുണ്ടു്, ഏതു കാരൃവും പഠിച്ചിരിക്കുന്നതു് നല്ലതാണു്. അവരവരുടെ ആവശൃത്തിനു് ആരെയും ആശ്രയിക്കണ്ടല്ലൊ, നല്ല ഭംഗിയുണ്ടു കാണാൻ സൂപ്പർ കൊട്ട, ഫ്ളവർവേസ് പോലുണ്ടു്. 🌴⚘🌷🌴

  • @valsalaclicofindia5623
    @valsalaclicofindia56232 жыл бұрын

    Very nicely demonstrated Thank you

  • @buboo9897
    @buboo98973 жыл бұрын

    Nice🤩🤩

  • @rafeeqrafeeq2994
    @rafeeqrafeeq29942 жыл бұрын

    Super ayittund ☺🙌👍👍👍👍

  • @pinkworld1910
    @pinkworld19103 жыл бұрын

    സൂപ്പർ ഇതുപോലെയുള്ള നല്ല വീഡിയോയുമായി ഇനിയും വരണം താങ്ക്യൂ

  • @LeafyKerala

    @LeafyKerala

    3 жыл бұрын

    ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰

  • @haseebhaseeb4075
    @haseebhaseeb40753 жыл бұрын

    ഈർക്കലി കുട്ടാ കാണിക്കു 🙂🙂🙂🙂 അത് ഉണ്ടാകുന്നു എന്ന് പറഞ്ഞപ്പോ തന്നെ ഞാൻ subscrib ചെയ്തു 😊😊

  • @nizamnizu6526
    @nizamnizu65263 жыл бұрын

    ചെറിയ വീടാണെങ്കിലും വലിയ മനസ്സാണ് അതു മതി ഒരാൾക്ക് ജീവിക്കാൻ. ചേച്ചിക്ക് നല്ല കുടുംബം ദൈവം തരട്ടെ 🤗🤗

  • @jolyjoly5106

    @jolyjoly5106

    3 жыл бұрын

    ഇതല്ല ഇവരുടെ വീട്

  • @nizamnizu6526

    @nizamnizu6526

    3 жыл бұрын

    പിന്നെ

  • @jolyjoly5106

    @jolyjoly5106

    3 жыл бұрын

    @@nizamnizu6526 പഴയ വീഡിയോകൾ എടുത്തു നോക്കൂ അതിൽ ഇവരുടെ വീട് കാണിക്കുന്നുണ്ട് വലിയ വീടാണ് ഇത് വീഡിയോ എടുക്കാൻ സൗകര്യത്തിനും പാചകം ചെയ്യാനുള്ള സൗകര്യത്തിനും ആയി അവർ പണിതിരിക്കുന്ന ഒരു ചെറിയ ഷെഡ് ആണ് ഇതിൽ മണ്ണുകൊണ്ടുള്ള റോക്കറ്റ് അടുപ്പും മണ്ണുകൊണ്ട് തന്നെ ഉണ്ടാക്കിയ ചെറിയ ഓവൻ പോലുള്ള സംഭവങ്ങൾ ഒക്കെ ഉള്ള ഒരു ഷെഡ് ആണ്

  • @antonybiju6690
    @antonybiju669011 ай бұрын

    അപാരകഴിവ് തന്നെ ❤👌👌👌സമ്മതിച്ചു 🙏

  • @commentred6413
    @commentred64132 жыл бұрын

    ആനിയമ്മ കേരള തനിമയുടെ പേരകുട്ടി താങ്ക്സ് യുവർ എഫർട് 💞💞💞💞

  • @sundariharish7580
    @sundariharish75802 жыл бұрын

    Aniyamme njaanum undaakki nookki pakshe shariyaayilla aniyammede super ☺️

  • @tomperumpally6750
    @tomperumpally67503 жыл бұрын

    .. ഇവിടെ, നാൽപത് ഡിഗ്രിക്ക് മുകളിൽ ചൂടുള്ള കാലാവസ്ഥയിൽ നിന്ന്, നാട്ടിലെ മഴ കാണുന്നത് ഒരു പ്രത്യേക അനുഭവമാണ്.. തെങ്ങോല കൊണ്ടുള്ള വെറൈറ്റി സാധനങ്ങൾ ഉണ്ടാക്കുന്നത് കാണുക അതിലും കൗതുകകരം.. പഴയ ഓർമ്മകളിലൂടെ കൈപിടിച്ച് നടത്തിയതിന് ആനിയമ്മക്ക് , 'തെങ്ങോല കൊണ്ടുള്ള' ഒരു കൂട നിറയെ നന്ദിയും, നന്മകളും.....💕💕❤️💕

  • @emilyjose8898
    @emilyjose88982 жыл бұрын

    Very good .Midukki . .

  • @cemarapic4673
    @cemarapic46733 жыл бұрын

    Nan idu vare kanditttilla kotta anikk ningale kanichu thannu thanks

  • @sherlysuresh3843
    @sherlysuresh38435 ай бұрын

    Very nice ❤

  • @rajamnair8337
    @rajamnair83372 жыл бұрын

    ആനിക്കുട്ടിക്ക് അറിയാത്തതായി ഒന്നുമില്ല... 👍

  • @shajime516
    @shajime5163 жыл бұрын

    എന്റെ ആനിയമ്മേ നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ ആണ് 👌💕💕

  • @suthom31
    @suthom31 Жыл бұрын

    thanks for sharing

  • @pinkworld1910
    @pinkworld19103 жыл бұрын

    സൂപ്പർ ഇനിയും ഇതുപോലെ യുള്ള വീഡിയോയുമായി വരണം ഒരു പാട് ഇഷ്ടമായി

  • @minisiva9011
    @minisiva9011 Жыл бұрын

    എന്തു രസാ അവതരണം ❤❤❤

  • @LeafyKerala

    @LeafyKerala

    Жыл бұрын

    🥰🥰🥰

  • @shineyninan5705
    @shineyninan57053 жыл бұрын

    Aniyamma, onnukudi sundariyayittundu

  • @FaheemaRajeem
    @FaheemaRajeem3 жыл бұрын

    You are simply amazing ♥️

  • @sathyankm7810
    @sathyankm78102 жыл бұрын

    Super basket

  • @joannas_world
    @joannas_world Жыл бұрын

    ഇതൊക്കെ കാണുന്നത് തന്നെ എന്ത് സന്തോഷമാണ്..കുട്ടിക്കാലമൊക്കെ ഓർമ്മവരുന്നു.. 😊 Nisha Lijo..

  • @suneeraa1538
    @suneeraa15383 жыл бұрын

    Adipoliyatooo ....

  • @LeafyKerala

    @LeafyKerala

    3 жыл бұрын

    🥰🥰🥰🥰

  • @nestofcrafts3617
    @nestofcrafts36173 жыл бұрын

    Aniyamma aalu vere levela

  • @jencyrozario4002
    @jencyrozario40023 жыл бұрын

    👍beautiful !

  • @uvarghesecreate2435
    @uvarghesecreate24353 жыл бұрын

    അതിൽ കുറച്ച് ഉള്ളി ഓക്കേ ഇട്ടും കൂടെ kanikkamarunnu.... പഴയകാല ഓർമ്മകൾ..,💯💯

  • @geosam629
    @geosam6293 жыл бұрын

    Super.

  • @LeafyKerala

    @LeafyKerala

    3 жыл бұрын

    Thanks dear 🥰🥰🥰🥰

  • @susmithashajan5847
    @susmithashajan5847 Жыл бұрын

    Supper aayittund

  • @s.mcreations922
    @s.mcreations9223 жыл бұрын

    നന്നായിട്ടുണ്ട്

  • @nimmynandu9271
    @nimmynandu92713 жыл бұрын

    Olapeepee olapanth allam onnu undakkikanikkane makkalkku vendiya .🥰🥰🍬🍬🍬🍬

  • @rafeekrafeek4355
    @rafeekrafeek43553 жыл бұрын

    6:11jallifishpole😍😍

  • @rafeekrafeek4355

    @rafeekrafeek4355

    3 жыл бұрын

    Yes

  • @pradeepkumarprarthana3575
    @pradeepkumarprarthana35752 жыл бұрын

    നല്ല ഭംഗിയുണ്ട്

  • @aaryalaysvlogz8406
    @aaryalaysvlogz84063 жыл бұрын

    Aaniis polichu tttooo...

  • @LeafyKerala

    @LeafyKerala

    3 жыл бұрын

    🥰🥰🥰

  • @muhammedfarhankunnath6202
    @muhammedfarhankunnath62023 жыл бұрын

    Good

  • @shinythanikal
    @shinythanikal3 жыл бұрын

    Aniyaamma super..

  • @elcyabraham6721
    @elcyabraham67213 жыл бұрын

    നല്ല കലാബോധം ആണിയമ്മ

  • @malbert283
    @malbert2833 жыл бұрын

    സൂപ്പർ ആണ് മോളെ ഇ നിയും കാണാൻ

  • @shineyninan5705
    @shineyninan57053 жыл бұрын

    Very creative and beautiful. I'll make one day.

  • @indukumar9865
    @indukumar98653 жыл бұрын

    Molooo superb

  • @VloggingSistersByArathy
    @VloggingSistersByArathy3 жыл бұрын

    പണ്ടൊക്കെ നമ്മൾ സാധാരണ ഓലവച്ച് 👓,⌚,💍,🥎, ഓലപ്പാമ്പ്, ഓലപീപ്പി തുടങ്ങി ചെറിയ items ഒക്കെയാ ഉണ്ടാക്കിയിട്ടുള്ളേ.🥳 തീർച്ചയായും ഇത് try ചെയ്തു നോക്കാം 🤩 😍😍👍 😍😍

  • @jasijasi9920
    @jasijasi992010 ай бұрын

    Amazing

  • @renna7188
    @renna71883 жыл бұрын

    Aniyamma super aayittund..

  • @sheejavk1499
    @sheejavk14993 жыл бұрын

    ട്രൈ ചെയ്തു നോക്കീട്ടു തന്നെ വേറെ കാര്യം 👍🏻

  • @soopymambra2417
    @soopymambra241711 ай бұрын

    ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു

  • @kuttychattambeesvlog1584
    @kuttychattambeesvlog15843 жыл бұрын

    ഇത്രയും എഫേർട് എടുക്കുന്ന. ഞമ്മൾക് ഉപകാരപെടുന്ന വിഡിയോ മാത്രം ഇടുന്ന ആനിയമ്മക്ക് എന്ത subscribers കുറവ്... ഓരോ കൊപ്രയങ്ങൾ കാണിക്കുന്ന ഓരോ വ്ലോഗേഴ്സിന് Million viewsum subscribesum.... ഇത് ശരിയാവില്ല

  • @kachithurump6677

    @kachithurump6677

    3 жыл бұрын

    ഞാൻ പലപ്പോഴും പറയാൻ ആഗ്രഹിച്ച കാര്യം വളരെ നിക്ഷ്പക്ഷമായ രീതിയിൽ നിങ്ങൾപറഞ്ഞിരിക്കുന്നു 👍

  • @alreefprojects3146
    @alreefprojects31463 жыл бұрын

    nice dear

  • @ligingl7531
    @ligingl75313 жыл бұрын

    Adipoli nallarasamund kanan

  • @reenyelizabeththomas2834
    @reenyelizabeththomas28343 жыл бұрын

    Creative content ...versatility aanu main 💕

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar958911 ай бұрын

    Beautiful

  • @shahanarafeek4571
    @shahanarafeek45712 жыл бұрын

    ആനി അമ്മേ സമ്മതിച്ചു 👍

  • @sarammaaji4230
    @sarammaaji4230 Жыл бұрын

    Kotta super Aniyamme

  • @Rejivasu90
    @Rejivasu90 Жыл бұрын

    Super 👌

  • @stellamary7266
    @stellamary72662 жыл бұрын

    Ambadi. Kemiii enthellam panisoothrangalu enttammooo oru sambhavam thanne

  • @assainarpathutara7048
    @assainarpathutara70483 жыл бұрын

    good

  • @jeni1249
    @jeni12493 жыл бұрын

    Nannayittundu

  • @ponnammageorge4703
    @ponnammageorge47033 жыл бұрын

    Aniamma mix of nadan and foreign knowledge .

  • @_soumya_3942
    @_soumya_39423 жыл бұрын

    എന്റെ പൊന്നോ..... ഒന്നും പറയാനില്ലേ 🙏🙏👍👍👍👍🥰💞❤

  • @valsaladevi9799
    @valsaladevi97993 жыл бұрын

    Annie soo.. Good thanks for this video expecting such craft items more

  • @sameeraali3005
    @sameeraali30053 жыл бұрын

    Adipoli. Chechi. Chechiyude Avatgaranum samsaarum Adipoli.. 👍🏻

  • @aktherjahan8394
    @aktherjahan83943 жыл бұрын

    Sooper aani

  • @k.tvlogs7078
    @k.tvlogs70783 жыл бұрын

    Idhum nalla bangiyund

  • @fshs1949
    @fshs19493 жыл бұрын

    Good work. Bless you.

  • @sudhasatheeshkumar4689
    @sudhasatheeshkumar46893 жыл бұрын

    Enthaaa parayuka?????ente ammo sammathichu...... 👏👏👏👏👏 Adipoli....ugran ayittundu... thank you so much

  • @arundas.t.p5913
    @arundas.t.p59133 жыл бұрын

    സൂപ്പർ സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @v.r.mallikapalanisamy3858
    @v.r.mallikapalanisamy38583 жыл бұрын

    Good sharing superb new friend 😃😃😃

  • @aprillilly1375
    @aprillilly13753 жыл бұрын

    പണ്ട് എൻ്റെ മുത്തശ്ശി ഉണ്ടാക്കുമായിരുന്നു' ഓലക്കുട്ട, ഓലവാതിൽ ഒക്കെ.. വീണ്ടുo കണ്ടപ്പൊ എൻ്റെ മുത്തശ്ശിയെ ഓർമ്മ വന്നു. താങ്ക്യു ആനി.....

  • @shijisabu629
    @shijisabu6293 жыл бұрын

    Chechiyude channel kaanaan anth rasamaa. Notification vannappol thanne vanna njan❤❤❤

  • @LeafyKerala

    @LeafyKerala

    3 жыл бұрын

    🥰🥰🥰

  • @rashurash5625
    @rashurash56253 жыл бұрын

    Orubad isttaman aniyammayee😻

  • @dr.amalafrancis6911
    @dr.amalafrancis69112 жыл бұрын

    Ippozha kande. Super😉🙏. God bless you❓

  • @user-st9id6kk8t
    @user-st9id6kk8t4 ай бұрын

    എന്ത് ഭംഗി സൂപ്പർ

  • @sarahp1383
    @sarahp13833 жыл бұрын

    Beautiful baskets. Love the way you shared the way these baskets are woven.I look forward to your next video . Keep it up.

  • @asha4482
    @asha44823 жыл бұрын

    Super...will try 🤗🤗

  • @geethujuvana1968
    @geethujuvana19683 жыл бұрын

    Super house really like it

  • @kausalliaparmeswaran8470
    @kausalliaparmeswaran84703 жыл бұрын

    You are very smart and expert

  • @sajadsaju2066
    @sajadsaju20663 жыл бұрын

    Soper👍👍👍

  • @sherlyjoseph4598
    @sherlyjoseph45983 жыл бұрын

    Super 💕

  • @xlendff3434
    @xlendff34343 жыл бұрын

    Perfect ok

  • @LeafyKerala

    @LeafyKerala

    3 жыл бұрын

    Thanks dear 🥰🥰🥰🥰

  • @xlendff3434

    @xlendff3434

    3 жыл бұрын

    @@LeafyKerala thanks to reply chechi

  • @girlyjohn5252
    @girlyjohn52523 жыл бұрын

    You are talented..nice

  • @deltabobydelta6607
    @deltabobydelta66073 жыл бұрын

    Dedication n great effort dear.... Stay blessed

  • @LeafyKerala

    @LeafyKerala

    3 жыл бұрын

    Thanks dear 🥰🥰🥰🥰

  • @anujose5009
    @anujose50093 жыл бұрын

    Adipolii

Келесі