How to make a water filter for pond |മീൻ ഇടുന്നതിന് മുന്നേ കുളത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |Part-2

How to make a water filter for pond |
ആദ്യമായി പടുത്തകുളത്തിൽ മീൻ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൽ|
#paduthakulam #filtrationsystem #kundumonfishfram #phcontrol
ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ഒര് പടുത്തകുളം നിർമ്മിക്കാം | low cost paduthakulam making malayalam |
Chandruz vlogs | #paduthakulam #lowcost #easytomake
Part 1:- കുളം കുഴികൾ / പടുത വിരുപ്പ്
• Paduthakulam making Ma...
Part 2 :- ഫിൽട്രേഷൻ സിസ്റ്റം സെറ്റിങ് / PH value ക്രമീകരിക്കൽ
• How to make a water fi...
Part 3 :- മൂന്നു മാസങ്ങൽക് ശേഷം മീൻകുളം
• മൂന്ന് മാസത്തിന് ശേഷം ...
___________________||_______________________
Filter purchases:- www.amazon.in/dp/B07P81K5XD/r...
Fish farm :- / kundumonfishfarm
Paduthakulam part-1 :- • Paduthakulam making Ma...
Facebook page :- / chandruz-vlogs-1121810...
KZread channel :- / chandruzvlog
_____________________||_____________________
#മീൻ കുളം അണുവിമുക്തം ആക്കാൻ വേണ്ടി 1000 ലിറ്റർ വെള്ളത്തിന് 1 കിലോ കല്ലുപ്പ് എന്ന രീതിൽ വെള്ളത്തിൽ കലക്കി കുളത്തിൽ അണുനശീകരണം നടത്താവുന്നതാണ്.
#വെള്ളത്തിന്റെ PH കുറവാണെങ്കിൽ കൂട്ടുന്നതിനായി ഡോളോമൈറ്റ് ഉപയാഗിച്ചു നിലനിർത്താവുന്നതാണ് . PH കൂടിനിൽക്കുകയാണെകിൽ വാഴ തട മുറിച്ചു കുളത്തിൽ ഇട്ടാൽ മതിയാകും .
#വെള്ളം എപ്പോഴും ക്ലീൻ ആയി കിടക്കണം എങ്കിൽ ഫിൽട്രേഷൻ ഒര് അത്യാവിശ കടകം തന്നെ ആണ് ഞാൻ ഈ ചെയ്‌തിരിക്കുന്ന filtration സിസ്റ്റത്തിൽ വെള്ളം ചേഞ്ച് ചെയ്യണ്ട ആവിശ്യം വരുന്നില്ല ! കാരണം filter ഓൺ ആക്കുന്ന സമയത് കുറിച്ചു വെള്ളം തുറന്ന് വിടുകയാണെങ്കിൽ കുളത്തിലെ അഴുക്കുകൾ നിയ്രന്തിച്ചു നിർത്തുവാൻ ആയി സാധിക്കും .
------------||_______________________
Filtration system materials:-
25 mm pipe = 5 meter
25 mm Lbow = 5 Pcs
25 mm T joint = 1 pcs
25 mm tank joint = 1 pcs
32 mm value = 1 pcs
32 mm tank joint = 1 pcs
Paint bucket = 1 pcs
______________________||____________________
Filter purchases:- www.amazon.in/dp/B07P81K5XD/r...
Paduthakulam part-1 :- • Paduthakulam making Ma...
Facebook page :- / chandruz-vlogs-1121810...
KZread channel :- / chandruzvlog
_____________________||_____________________
Things to look out for when putting fish in a pond for the first time.
#In order to disinfect the fish pond, the pond can be disinfected by mixing 1 kg of salt per 1000 liters of water.
#Similarly, if the pH of the water is low, dolomite can be used to increase it. If the pH is high, it is enough to cut the banana tre and put it in the pond. Ph level can be managed
#Similarly, if the water is always clean, filtration is a must.in my filtration system doesn’t want to change the water.twice in a week easily can throw out the drainage water then the water is clear always
______________________||____________________
Filtration system materials:-
25 mm pipe = 5 meter
25 mm Lbow = 5 Pcs
25 mm T joint = 1 pcs
25 mm tank joint = 1 pcs
32 mm value = 1 pcs
32 mm tank joint = 1 pcs
Paint bucket = 1 pcs
_______________________||___________________
Chandruz vlog | Tarpaulin sheet pond Making in Kerala Kollam | lowest rate 2600 only 🤩.
Dear friends fish farming is widely famous in Kerala . In this current situation paduthakulam ( water filled tarpaulin sheet layered pond) are getting very popular in Kerala right now. Easily we can make in our home.
Showing in the video my paduthakulam size is 12x6x3 ft. And the Tarpaulin sheet size is 21x15 ft / 200 GSM .
Taken time to make this pond around one week . And we are using around 55 empty cement bag and some waste clothes& rice bag/50 kg size .Total cost 2600 rupees only
Tarpaulin sheet: Rs 2500
Rice Bag 50 kg size : Rs 100 / pcs 5 rupees
This is the total summary of our paduthakulam 👍🏻
And don’t forget subscribe my KZread channel ☺️
Channel Link:- / @chandruzvlog
~~~~~~~~~~~~~~~~~~~~~~~~~~~~~~
Chandruz vlog | പടുതകുളം നിർമ്മാണം |ചിലവ് കുറഞ്ഞരീതിയിൽ | 2600 രൂപക്ക് |🤩
പ്രിയ സുഹൃത്തുക്കളെ മത്സ്യകൃഷി കേരളത്തിൽ പ്രസിദ്ധമാണ്. നിലവിലെ ഈ സാഹചര്യത്തിൽ കേരളത്തിൽ പടുതകുളം (വെള്ളം നിറച്ച ടാർപോളിൻ ഷീറ്റ് ലേയേർഡ് കുളം) ഇപ്പോൾ വളരെ പ്രചാരത്തിലുണ്ട്.
നമ്മുക്ക് തന്നെ സ്വന്തമായി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.
വീഡിയോയിൽ കാണിക്കുന്ന എന്റെ പടുതകുളം വലുപ്പം 12x6x3 അടി. ടാർപോളിൻ ഷീറ്റിന്റെ വലുപ്പം 21x15 അടി / 200 ജിഎസ്എം ആണ്.
ഒരാഴ്ചയോളം ഈ കുളം നിർമ്മിക്കാൻ സമയമെടുത്തു. ഞങ്ങൾ ഇതിൽ 55 ഓളം സിമൻറ് ബാഗും /കുറച്ച് പഴയ വസ്ത്രങ്ങളും /അരി ബാഗും -50 കിലോ അരിവരുന്നത് . ഞങ്ങൾക്ക് മൊത്തം ചെലവ് ആയത് 2600 രൂപ മാത്രംആണ് അതിൽ ലേബർ ചാർജ് ഇല്ലാ കാരണം ഞനും എന്റെ അനിയനും കൂടി ചേർന്നാണ് കുഴി എടുത്തത് .
ടാർപോളിൻ ഷീറ്റ്: 2500 രൂപ
റൈസ് ബാഗ് 50 കിലോ വലുപ്പം: 100 രൂപ / പിസി 5 രൂപ
ഇതാണ് ഞങ്ങളുടെ കുളത്തിന് മൊത്തത്തിൽ ചിലവായ തുക .
#paduthakulam
#fishing
#malayalam
#filtration
#Phchecking
#phcontrol
#part2
#kundumon
#fish

Пікірлер: 33

  • @Kadalsulthaan
    @Kadalsulthaan3 жыл бұрын

    വളരെ ഉപയോഗമുള്ള വിഡിയോ വോയിസ്‌ 🥰😍🥰😍😍

  • @ChandruzVlog

    @ChandruzVlog

    3 жыл бұрын

    🥰🤘🏻Tnxx Bro ❤️

  • @princeplavis2531
    @princeplavis25313 жыл бұрын

    👌👌👌

  • @ChandruzVlog

    @ChandruzVlog

    3 жыл бұрын

    🥰🤘🏻

  • @shyamlalks2931
    @shyamlalks29312 жыл бұрын

    അടിപൊളി 👌👌👌👌👌

  • @ChandruzVlog

    @ChandruzVlog

    2 жыл бұрын

    Tnxx bro 🤘🏻🥰

  • @deepums8302
    @deepums83023 жыл бұрын

    👌👌💯

  • @ChandruzVlog

    @ChandruzVlog

    3 жыл бұрын

    🤘🏻🥰

  • @rameshkrishnan9545
    @rameshkrishnan95453 жыл бұрын

    ❤️

  • @ChandruzVlog

    @ChandruzVlog

    3 жыл бұрын

    🤘🏻🥰

  • @malavikamalu9637
    @malavikamalu96373 жыл бұрын

    Super♥️♥️

  • @ChandruzVlog

    @ChandruzVlog

    3 жыл бұрын

    🥰🤘🏻

  • @akhianu2773
    @akhianu27733 жыл бұрын

    👏👏🤝✌️

  • @ChandruzVlog

    @ChandruzVlog

    3 жыл бұрын

    🤘🏻🥰

  • @silpvineeth6039
    @silpvineeth60392 жыл бұрын

    അടിപൊളി 👌👌👍👍

  • @ChandruzVlog

    @ChandruzVlog

    2 жыл бұрын

    🥰🤘🏻Thank you

  • @silpvineeth6039

    @silpvineeth6039

    2 жыл бұрын

    Welcome

  • @sreyashalu8077
    @sreyashalu80773 жыл бұрын

    Super🦈🦈🦈🦈🐟🐟

  • @ChandruzVlog

    @ChandruzVlog

    3 жыл бұрын

    🥰🤘🏻

  • @Ffgamingchannel5527
    @Ffgamingchannel55272 жыл бұрын

    Super 😘😘💞

  • @ChandruzVlog

    @ChandruzVlog

    11 ай бұрын

    Tnxx 🥰

  • @anuraghavannarayani9178
    @anuraghavannarayani91783 жыл бұрын

    🐟🐟🐟👍👍👍

  • @ChandruzVlog

    @ChandruzVlog

    3 жыл бұрын

    🥰🤘🏻

  • @akshayragesh2233
    @akshayragesh22332 жыл бұрын

    Itl evideya filtration, please add charcoal, sand etc

  • @ChandruzVlog

    @ChandruzVlog

    2 жыл бұрын

    Bro charcoal & sand ittal ate engane Re use cheyyum ithakumpo massatil orikal edute kazhuki re use cheyyan sadikkum..

  • @akshayragesh2233

    @akshayragesh2233

    2 жыл бұрын

    @@ChandruzVlog charcoal and sand ital water reuse cheyn kazhyilley? Charcoal use cheytal entelum issue indakumo. Aquarium il fish nu medicine kodukumpol charcoal use cheyan Padilla ennu ketinud. Karanam charcoal Medina tey effect ne kurakum

  • @subinlatheef5626
    @subinlatheef56262 жыл бұрын

    ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് (ഒക്ടോബർ 5)

  • @ChandruzVlog

    @ChandruzVlog

    2 жыл бұрын

    ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ ഒര് shot വീഡിയോ channel upload ചെയ്തിട്ടുണ്ട് ബ്രോ .

  • @subinlatheef5626

    @subinlatheef5626

    2 жыл бұрын

    @@ChandruzVlog കണ്ടിരുന്നു... 👌

  • @a._bhijith
    @a._bhijith2 жыл бұрын

    വാള മീൻ ഇട്ടമതിയായിരുന്നു .

  • @ChandruzVlog

    @ChandruzVlog

    2 жыл бұрын

    ബ്രോ വാള പടുത കുളത്തിൽ സീൻ ആണ് .. അല്ലെങ്കിൽ നല്ല രീതിയിൽ ഉള്ള ഫിൽട്രേഷൻ സെറ്റ് ചെയ്യണം ..

  • @sherinsherif1873
    @sherinsherif18733 жыл бұрын

    ❤️

  • @ChandruzVlog

    @ChandruzVlog

    3 жыл бұрын

    🤘🏻🥰

Келесі