How to flash Miui stock rom without using mi flash tool (bootloader unlocked phones) CMD- Malayalam

Пікірлер: 19

  • @_Muthu_pandi_
    @_Muthu_pandi_Ай бұрын

    Broo.....ente phone redmi note 12 aanu....athil stock rom hyperos global versionanu running......enikkath india version lekk mattanam.....appo flash cheyyumbo booatloader unlock cheyyendi varo....???. Currently lock condition aanu. Appo normally flash cheyyumbo flash aavumo..?

  • @jobyraj007

    @jobyraj007

    Ай бұрын

    Bootloader unlock ചെയ്യണം.....

  • @_Muthu_pandi_

    @_Muthu_pandi_

    Ай бұрын

    @@jobyraj007 alla bro....stock rom alle flash cheyyane....appo booatloader lock aanenkilum flashavoole.....phone vangiya athe condition aanu....bootloader unlock um custom rom onnum install cheythittilla.....just global religion il ninn India lekk marunnu athreullu.

  • @jobyraj007

    @jobyraj007

    Ай бұрын

    @@_Muthu_pandi_ cmd വച്ച് ചെയ്യണം എങ്കിൽ bootloader unlock ആക്കണം എന്നാണ് തോന്നുന്നത്....ഇപ്പൊ ഉള്ള പുതിയ models ലൂ എങ്ങനെ ആണെന്ന് ആറിയില്ല....... Flash ചെയ്ത് നോക്ക്..... Full risk bro ക്ക് ആണ്......പിന്നെ indian version നെക്കാലും നല്ലത് global ആണ്.....എൻ്റെ MI 9T - indian version full bug ആയിരുന്നു.....features missing ഉം ആണ്......global ഇല് bug ഒന്നും ഇല്ല

  • @_Muthu_pandi_

    @_Muthu_pandi_

    Ай бұрын

    @@jobyraj007 ok bro njn choikkan karanam mi aayond bootloader unlock cheyyunne oru chadangalle.....brokk ariyalo.....enikk mi dialer kittanam athinu vendiya India lekk mariyalonn aaloiche....globalilane Google dialeranu ullath....athondanu.......pinne bro shopil koduthal readyakkan pattuvoo.....anyway thanks for ur rply....🫱🏻‍🫲🏼

  • @jobyraj007

    @jobyraj007

    Ай бұрын

    @@_Muthu_pandi_ shop ലൂ കൊടുത്താൽ അവര് Online Dongle വച്ച് സോഫ്ട്‌വെയർ ചെയ്ത് തരും....no risk....fail ആവുകയും ഇല്ല, bootloader unlock ും ചെയ്യണ്ട...... ഇതൊക്കെ നമുക്ക് തന്നെ ചെയ്യാവുന്ന കാര്യങ്ങൾ ആയിരുന്നു.....പക്ഷെ ഇപ്പൊ mi Authorization ഉള്ളവർക്ക് മാത്രേ പറ്റൂ...നമ്മൾ ചെയ്താൽ flash tool error ആവും..... Dongle/ box ഉള്ള shop കാർക്ക് ഇതിൻ്റെ authorization ഉണ്ട്....അതിൽ fail ആവില്ല....ഞാൻ mobile technician ആയിരുന്നു.....ഇപ്പൊ കുറച്ച് കാലം ആയിട്ട് വേറെ ജോലി ആണ് ചെയ്യുന്നത്....എൻ്റെ കൈയിൽ Unlock tool എന്ന online tool ഉണ്ടായിരുന്നു..... 3 മാസത്തേക്ക് ഏകദേശം 2000 +₹ charge ചെയ്യണം....അതിൽ mi ഒക്കെ flash ചെയ്യാൻ simple ആണ്.....അതൊക്കെ ഇപ്പൊ എൻ്റ കൈയിൽ ഇല്ല.....അല്ലെങ്കിൽ അത് online ആയത് കൊണ്ട് ഞാൻ login ചെയ്ത് തരാമായിരുന്നു......but അത് ഇപ്പൊ എൻ്റ കൈയിൽ ഇല്ല..... Twrp ഒക്കെ വച്ച് ചെയ്യണം എങ്കിൽ bootloader unlock ചെയ്യണം.....പിന്നെ അങ്ങനെ twrp വച്ച് ചെയ്യാൻ plan ഉണ്ടെങ്കിൽ EFS backup must ആയിട്ട് എടുക്കണേ......imei പണി കിട്ടും....എനിക്ക് കിട്ടിയിട്ടുണ്ട്...

Келесі