No video

How to drive a manual car in heavy traffic jam|ട്രാഫിക്ക് ജാമിൽ ഡ്രൈവ് ചെയ്യാനുള്ള പേടി മാറ്റം|

Пікірлер: 106

  • @user-wf7wu3pl9t
    @user-wf7wu3pl9t Жыл бұрын

    സാറുടെ ക്ലാസ്സ്‌ എപ്പോഴും കേൾക്കാരുണ്ട് ഏതു കൊച്ചു കുട്ടികൾക്കും മനസിലാവുന്ന രീതിയിൽ ആണ് ക്ലാസ്സ്‌. ഞാൻ പ്രാക്ടീസ് ചെയുന്നത് സാറിന്റെ ക്ലാസ്സ്‌ കേട്ടുകൊണ്ടാണ് എന്നെ ആരും പഠിപ്പിക്കാൻ ഇല്ല 🙏🙏

  • @manusasi4963
    @manusasi4963 Жыл бұрын

    സൂപ്പർ അവതരണം ടീച്ചർ കൊച്ചുകുട്ടികളെ A to Z വരെ പഠിപ്പിക്കുന്നതുപോലെ നന്നായിട്ടുണ്ട്. എനിക്ക് rivers ഗിയർ ആണ് പേടി

  • @vineethsunil8063
    @vineethsunil8063 Жыл бұрын

    Goodson chetta nale ann ente driving test ellavarum prarthikane🥹🙏🏻

  • @ikramkamal12

    @ikramkamal12

    Жыл бұрын

    Cool ayit pass avum don't worry bro Eth oke simple an Overthink cheytha ee pedi aku All the best vinneth Sunil

  • @abhiram.........1060

    @abhiram.........1060

    Жыл бұрын

    Bro simple ahnn no tension

  • @salsal8554

    @salsal8554

    Жыл бұрын

    Sure

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @robincherian9132

    @robincherian9132

    Жыл бұрын

    Jayi javan jayi kisan

  • @midhun8074
    @midhun8074 Жыл бұрын

    സാർ,വില്ലേജ് റോഡിൽ ഇന്ന് കുറേ ദൂരം വണ്ടി ഓടിച്ചു..കൂടെ അച്ഛൻ ഉണ്ടായിരുന്നു .അദ്ദേഹം expert ഡ്രൈവറാണ്.. ഒരു സ്ഥലത്ത് വണ്ടി തിരിക്കേണ്ടത് ആയി വന്നു ഒരു വലിയ ഇറക്കതോടുകൂടിയ വഴിയാണ് ..അവിടെ റിവേഴ്സ് എടുത്തു..അതിൻറെ ഇടതുവശത്തായി വലിയ തോട് ഉണ്ടായിരുന്നു.. റിവേഴ്സ് എടുത്തതിനുശേഷം വണ്ടി മുൻപോട്ടു എടുക്കാൻ ശ്രമിച്ചു.. വളരെ വലിയ കയറ്റം ആയിരുന്നു ,ഇതിനു മുൻപ് വലിയ കയറ്റങ്ങളിൽ ഞാൻ സുഖമായി കാർ മുൻപോട്ട് എടുത്തിട്ടുള്ളതാണ് അതും ഒരിഞ്ചുപോലും പുറകോട്ട് പോകാതെ ..എന്നാൽ ഇവിടെ ഞാൻ പെട്ടുപോയി വണ്ടി മൂന്നുപ്രാവശ്യം നന്നായി ഉരുണ്ടു പുറകിലോട്ട് പോയി .വണ്ടി തോടിന് അടുത്തായി പോയി.. അച്ഛൻ നല്ലപോലെ വഴക്കുപറഞ്ഞു ..ഒടുവിൽ ഞാൻ ഇറങ്ങി കൊടുത്തു അദ്ദേഹമാണ് വണ്ടി അവിടുന്ന് എടുത്തത്.. പിന്നീട് ഓടിച്ചപ്പോൾ ഞാൻ എപ്പോൾ കയറ്റത്തിൽ നിന്ന് എടുക്കുമ്പോഴും വണ്ടി നന്നായി പുറകോട്ട് പോകുന്നു... എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?..License എടുത്തിട്ട് നാലുമാസമായി ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല ...ഇനി ആ പ്രശ്നത്തിനു ശേഷം എൻറെ പേടിയാണോ അതിന് കാരണം?.. ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല... എനിക്ക് half clutch അറിയില്ല എങ്കിൽ ഇത്രയും നാൾ ഓടിച്ചപ്പോൾ എപ്പോഴും ഇങ്ങനെ പുറകോട്ട് പോകേണ്ടതല്ലേ സാർ പക്ഷേ പോയിട്ടുമില്ല.🙂

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    പേടിയാണ് പ്രോബ്ലം

  • @sajinsomarajan

    @sajinsomarajan

    Жыл бұрын

    Use handbrake...

  • @kollammarketplace5622

    @kollammarketplace5622

    Жыл бұрын

    ടെൻഷൻ കൊണ്ടന്നു

  • @srkzn5304

    @srkzn5304

    9 ай бұрын

    Calm and concentrate chedh edukk, vepralam undavumbo half clutch avumbol accelerate cheyyana muscle memory pravarthikkilla, don't be worried and try calm, use the hand brake too just to engage if you aren't able to move forward.

  • @midhun8074

    @midhun8074

    9 ай бұрын

    @@srkzn5304 Thanks bro..Ippol ellam maari..Ippol enik kayatamenno irakkamenno ennonnum illa..Vandi eduth evide venelum pokunnu

  • @samuelyohannan5431
    @samuelyohannan54315 ай бұрын

    Goodson sir, sirinte class nallathanu.valre upakaram tks🙏

  • @kakkadhrishti
    @kakkadhrishti Жыл бұрын

    ആശാനേ പല വിധത്തിലുള്ള പാർക്കിംഗ് രീതികൾ അത് എങ്ങനെ ഒക്കെ കാർ പാർക്ക് ചെയമെന്നൊരു വീഡിയോ ചെയ്യാമോ?

  • @gangadharannambiar7228
    @gangadharannambiar7228 Жыл бұрын

    Your videos are good and help ful for all desirous of learning driving. If one attends it with all its seriousness undoubtedly I can vouch them for you that he or she will a sure bet in driving.

  • @RevathyRajeevrintu
    @RevathyRajeevrintu Жыл бұрын

    Thanks for sharing the tips😃🙏

  • @mr.ab.2693
    @mr.ab.2693 Жыл бұрын

    Kanan kathirunna video 🤩 Tanqq so much

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @lelavathiayyapa6012
    @lelavathiayyapa6012 Жыл бұрын

    Good information 💯

  • @aswathyashokan6039
    @aswathyashokan6039 Жыл бұрын

    Valiya lorry okke varumbo idungiya roadil side kodukkunna oru video cheyyamo

  • @VLOG_GAMER606
    @VLOG_GAMER606 Жыл бұрын

    Ente valiya samshayavum pediyuma ethu . thanku brother

  • @muhammedfaisal6027
    @muhammedfaisal6027 Жыл бұрын

    Thanks.....

  • @arjunta2951
    @arjunta2951 Жыл бұрын

    Goodson chetta, automatic carinte video cheyyamo? Kore ayi wait cheyyunnu🙂

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok

  • @thankammabasukutty4862
    @thankammabasukutty4862 Жыл бұрын

    Very good Instruction s

  • @iswaandarmanirfan360
    @iswaandarmanirfan360 Жыл бұрын

    Ethanu oru tension aasane,,,,,road onnum oru problem ella,,, block il poyittilla,,pokan tension 😮

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @knowledgefill608
    @knowledgefill608 Жыл бұрын

    Chetta chettan kannur il varaundo License okke kitty but drive cheyyannarilla

  • @abbro199
    @abbro199 Жыл бұрын

    നല്ല അറിവ് 👌

  • @sumathisumathi5864
    @sumathisumathi58649 ай бұрын

    നല്ല അറിവ്

  • @goodsonkattappana1079

    @goodsonkattappana1079

    9 ай бұрын

    Thanks

  • @lalyjames850
    @lalyjames8508 ай бұрын

    Very useful video congratulations 👏

  • @krishnankuttyek2692
    @krishnankuttyek26926 ай бұрын

    Very nice thank you sir.

  • @riyasvadakara4750
    @riyasvadakara4750 Жыл бұрын

    Goosan sir വാഹനം ഒരു ഇറക്കത്തിൽ 4ഗിയറിൽ പോകുമ്പോൾ ക്ലെച്ചും ബ്രെക്കും എങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വിശദീകരിക്കാമോ?

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    Thanks Goodsonji

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @jojigeorge7525
    @jojigeorge7525 Жыл бұрын

    once you suggested to use petolim jelly to keep the wipper blade smooth....but its not a good idea....

  • @husnabinthsalam5973
    @husnabinthsalam5973 Жыл бұрын

    Goodsan ചേട്ടാ ഇത് ok കാണുമ്പോള് ഒരു കോൺഫെഡൻസ് കിട്ടും but😰ഇന്റെ stayaring റെഡി ആയിട്ടില്ല 😰😰

  • @mangakola8007
    @mangakola8007 Жыл бұрын

    Sir please new road test video chyumo MvD sir nirthan parayumbol gear down chyunathokeee ore detailed video pls

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @navaspp-io3ic
    @navaspp-io3ic Жыл бұрын

    താങ്സ് ബ്രോ 🥰🌹👌👍

  • @fathimapathuzz102
    @fathimapathuzz102 Жыл бұрын

    Bro nalla traffic ulla rodil ninu right side ilek ula pocket rodil keranm right side chern vann indicater itt ninu but opposite side ninu veruna vandikal slow cheydh therunila ndha cheyum

  • @naazicpkp9190

    @naazicpkp9190

    Жыл бұрын

    Kurach kurach vandi kayati vachaal mathii

  • @sarathnandakumar1575
    @sarathnandakumar1575 Жыл бұрын

    Enikku car drive cheyan valare agraham undu licence Kure varsham munbe eduthathanu aduthide driving school vandiyil practice cheyyhi ennalum ithuvare ente car odikan confidence illa bhayangara pedy

  • @lailaphilip6869
    @lailaphilip6869 Жыл бұрын

    സർ ഞാൻ റോഡ്സൈഡിൽ കാർ പാർക്ക് ചെയുമ്പോൾ വണ്ടിയുടെ ബാക്ക് റോഡിലോട് ആകുന്നു അതൊന്നു പറഞ്ഞു തരാമോ

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    വീഡിയോ ചെയ്യാം

  • @padiyath7173
    @padiyath7173 Жыл бұрын

    Side glass judge viedeo iduka

  • @sindhu.rsindhu.r8059
    @sindhu.rsindhu.r8059 Жыл бұрын

    Oru automatic car driving cheyunna vedio cheyyumo

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok

  • @basheerbashi6108
    @basheerbashi61082 ай бұрын

    Tanks

  • @jijimonokthankyoumathew1872
    @jijimonokthankyoumathew18726 ай бұрын

    Good information 👍

  • @surendranms6078
    @surendranms607811 ай бұрын

    Very good clss

  • @ajaykumararjun4937
    @ajaykumararjun4937 Жыл бұрын

    സ്വന്തം കാറിൽ റോഡ് TEST അറ്റന്റ് ചെയ്യാൻ പറ്റോ

  • @unnikrishnan190
    @unnikrishnan190 Жыл бұрын

    Thanks bro 👍

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @crazyhunter6763
    @crazyhunter6763 Жыл бұрын

    I passed my Car Driving test but failed in 8 😢 My retest is on 30th. I hope I pass on that

  • @gwwyy_

    @gwwyy_

    Жыл бұрын

    Yes practice cheyyy

  • @dont8328

    @dont8328

    Жыл бұрын

    Set akum don't worry

  • @bp4114
    @bp4114 Жыл бұрын

    കുത്തനെയുള്ള ഇറക്കത്തിൽ full ക്ലച്ച് അപകടമാണെന്നു പറഞ്ഞു. ബ്രേകും കൂടെ കൊടുത്താൽ പ്രശ്നമുണ്ടോ

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    ഫസ്റ്റ് ഗിയർ ബ്രേക്ക്

  • @sofiyabeegomsofi972
    @sofiyabeegomsofi972 Жыл бұрын

    Good Class

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @Karthuzz814
    @Karthuzz814 Жыл бұрын

    Sir how to drive an automatic car.oru video cheyumo plz

  • @ikramkamal12

    @ikramkamal12

    Жыл бұрын

    S

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok

  • @gwwyy_
    @gwwyy_ Жыл бұрын

    Bro electric schooltet nu lisence veno

  • @ADITHKRISHNAN-vr4wg

    @ADITHKRISHNAN-vr4wg

    Жыл бұрын

    Vnda

  • @adarshps6514
    @adarshps6514 Жыл бұрын

    Automatic car starting,driving,stop video chayamo

  • @shinepbalan
    @shinepbalan Жыл бұрын

    കോഴിക്കോട് പ്രൈവറ്റ് ബസ് പോകുന്ന റോഡിൽ കൂടി കാർ ഡ്രൈവ് ചെയ്യാൻ പഠിപ്പിക്കുന്ന വീഡിയോ വന്നാൽ വ്യുസ് കിട്ടും . കളിയാക്കിയതല്ല

  • @sree0728
    @sree0728 Жыл бұрын

    Night drive, Rain drive video ചെയ്യണം 🤝🤝👍

  • @ikramkamal12

    @ikramkamal12

    Жыл бұрын

    Yes venem

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @ligithomas9522
    @ligithomas9522 Жыл бұрын

    One way road allenkil right-side thiriyanulla trick enthanu

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @rajeshsasidaran2296
    @rajeshsasidaran22966 ай бұрын

    👍🏾👍🏾

  • @goodsonkattappana1079

    @goodsonkattappana1079

    6 ай бұрын

    👍

  • @abdulkabeer2005
    @abdulkabeer2005 Жыл бұрын

    Sir ഡ്രൈവിംഗ് സ്കൂൾ എവിടെ ആണ് .enik പഠിക്കാൻ വേണ്ടിയാണ്

  • @vanajasambhan896
    @vanajasambhan896 Жыл бұрын

    Super 👍

  • @lincejacob6394
    @lincejacob6394 Жыл бұрын

    Nice

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @aswathil8329
    @aswathil8329 Жыл бұрын

    Hi

  • @annelizebethviju6976
    @annelizebethviju6976 Жыл бұрын

    6th July text anu

  • @geethur1238
    @geethur1238 Жыл бұрын

    👍🏻

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @murshidabeegam536
    @murshidabeegam536 Жыл бұрын

    ♥️♥️

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @mansoorkakkanad
    @mansoorkakkanad Жыл бұрын

    🌹🌹🌹

  • @RadhakrishnanKrishnan-fe4kz
    @RadhakrishnanKrishnan-fe4kz Жыл бұрын

    ☺️👍

  • @user-xy8wr9zp9v
    @user-xy8wr9zp9v Жыл бұрын

    ഹായ് സർ

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    ഹായ്

  • @user-ep7kc3jk7m
    @user-ep7kc3jk7m Жыл бұрын

    👍👍👍👍👍

  • @lanas8275
    @lanas8275 Жыл бұрын

    🙏🏻🙏🏻❤❤

  • @naseebachannel3885
    @naseebachannel3885 Жыл бұрын

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @Vvk2255
    @Vvk2255 Жыл бұрын

    Well explained 👏

  • @santhoshkuttan8579
    @santhoshkuttan8579 Жыл бұрын

    🤝🤝🤝

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @rahuljayakumar4208
    @rahuljayakumar4208 Жыл бұрын

    വളവുകളിൽ കൃത്യമായി വളയ്ക്കാൻ പറ്റുന്നില്ല..അരികിലേക്ക് ചേർന്നു പോകുന്നു

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    വീഡിയോ ചാനലിക് ഉണ്ട്

Келесі