how to do astral projection/മലയാളം/adharvam

Ойын-сауық

sharing my experience about astral projection...
music : / vivekhsihba
reference: en.wikipedia.org/wiki/Astral_....
contact Intagram id : vishnu_rejanan

Пікірлер: 1 000

  • @ashoknarayan2689
    @ashoknarayan26893 жыл бұрын

    അസ്ട്രൽ ബോഡി (ആത്മാവ് / ബോധം) ശരീരം വിട്ട് യാത്ര ചെയ്യുന്നതിനെയാണ് പൊതുവിൽ അസ്ട്രൽ ട്രാവൽ എന്നത് കൊണ്ട് ഉദ്യേശിക്കുന്നത്. സ്വയം ഈ അനുഭവം ഉണ്ടായിട്ടില്ലെങ്കിലും പഠനങ്ങളുടെ ഭാഗമായി ലഭിച്ച ചില വിവരങ്ങൾ പങ്കുവക്കാം... ആദ്യം തന്നെ ഒരു സത്യം വ്യക്തമാക്കട്ടെ... അസ്ട്രൽ ട്രാവൽ എന്ന് കരുതപ്പെടുന്ന ഭൂരിഭാഗം അനുഭവങ്ങളും വെറും ഇമാജിനേഷൻ/ഹലൂ സിനേഷൻ മാത്രമാണ്. അതായത് യാഥാർത്ഥ്യവുമായി ഇവക്ക് യാതൊരു ബന്ധവും ഇല്ല. ചെയ്യുന്ന ആളുടെ മാനസീക വ്യവഹാരങ്ങൾക്ക് അനുസൃതമായി അനുഭവങ്ങൾക്ക് വ്യത്യാസം ഉണ്ടായേക്കാം. 1. ശരിയായ അസ്ട്രൽ ട്രാവൽ ആണെങ്കിൽ ഇത് ചെയ്യുന്ന സമയം തീർച്ചയായും മുറിക്ക് പുറത്തെന്നല്ല, നാം ആഗ്രഹിക്കുന്ന എവിടെയും പോകുവാനും, കാഴ്ചകൾ കാണുവാനും സാധിക്കും. 2. തത്സമയം നടക്കുന്നത് ആണെന്ന് കരുതി സ്വപ്നം ആകണം എന്നില്ല. 3. നമ്മൾ പുറത്തിറങ്ങി കഴിഞ്ഞാലും മറ്റ് ആത്മാക്കൾക്ക് നമ്മുടെ ശരീരത്തിൽ കയറുവാൻ സാദ്ധ്യമല്ല..കാരണം ശരീരവും ,അസ്ട്രൽ ബോഡിയും തമ്മിൽ സിൽവർ ത്രെഡ് എന്ന ഒരു മാധ്യമത്തിലൂടെ പരസ്പരം ബന്ധം ഉണ്ടാവും.ഇത് കാരണം ശരീരത്തിൽ ഉണ്ടാവുന്ന ഏതൊരു സൂഷ്മ ചലനം പോലും അസ്ട്രൽ ബോഡിക്ക് അറിയുവാനും നിമിഷ നേരം കൊണ്ട് തന്നെ തിരിച്ചെത്തുവാനും സാധിക്കും. 4. അസ്ട്രൽ ലോകത്തെ ആത്മാക്കൾ സാധാരണഗതിയിൽ ഉപദ്രവിക്കുവാൻ വഴിയില്ല. കാരണം, ഉപദ്രവം, പക, ദ്യേഷ്യം, വെറുപ്പ് തുടങ്ങിയ എല്ലാം നമ്മൾ മനുഷ്യർക്ക് മാത്രം ആണെന്ന് വേണം കരുതാൻ. ആത്മാക്കൾ പൊതുവിൽ ഉയർന്ന മൂല്യം വച്ച് പുലർത്തുന്നവർ ആവണം. മറ്റ് ആത്മാക്കളെയും, പ്രാപഞ്ചികമായ വിവിധ തരം കാഴ്ചകളെയും അതാത് രീതികളിൽ യാഥാർത്ഥ്യബോധത്തോടു കൂടി ഉൾക്കൊള്ളുവാൻ കഴിയാതെ വന്നാൽ, അത് ഒരു പക്ഷേ ചില മാനസീക അസ്വസ്ഥതകൾക്ക് വഴി വച്ചേക്കാം. എങ്കിലും മരണം സംഭവിക്കുവാനുള്ള സാദ്ധ്യത തുലോം കുറവാണെന്ന് വേണം കരുതുവാൻ. 5. ഇത് ചെയ്യുന്ന ഏത് സമയവും കേവലം ശക്തമായ ചിന്തയിലൂടെ തന്നെ തിരികെ ശരീരത്തിലേക്ക് പ്രവേശിക്കുവാൻ കഴിയും. 6. ഇത് ചെയ്യുന്ന സമയം മറ്റ് ഭൗതീക വസ്തുക്കളെ തൊടുവാനോ അനുഭവിക്കുവാനോ കഴിയുമെന്ന് തോന്നുന്നില്ല. കാരണം അവയെ തൊടുവാനും, അനുഭവിക്കുവാനും ഭൗതീക ശരീരം കൂടിയേ കഴിയൂ. 7. ഇത് ചെയ്യുന്ന സമയം ബോധതലത്തിലുള്ള മറ്റൊരാളോട് ആശയ വിനിമയം ചെയ്യുന്നത് ചിന്തകൾ കൊണ്ട് അബോധ മനസിനോട് മാത്രമാണ്. 8. അസ്ട്രൽ ട്രാവൽ, തത്സമയം സംഭവിക്കുന്നത് ആണെങ്കിലും, ഈ പ്രപഞ്ചത്തിൽ റെക്കോർഡ് ആയിട്ടുള്ള കഴിഞ്ഞു പോയ കാര്യങ്ങളും, ഒരു പരിധി വരെയെങ്കിലും ഭാവി കാര്യങ്ങളും അറിയുവാൻ സാധിച്ചേക്കും. സ്നേഹപൂർവം... അശോക് നാരായൺ

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Kollam nice... But.. ante .. perspective ethalla...

  • @dreamworld8402

    @dreamworld8402

    3 жыл бұрын

    Nammal ishttapedunna sthalath povan patumo

  • @sooraj6340

    @sooraj6340

    3 жыл бұрын

    Ashok narayan bro number tharavo

  • @ashoknarayan2689

    @ashoknarayan2689

    3 жыл бұрын

    @@sooraj6340 Please search my name ASHOK NARAYAN in KZread. Thank you.

  • @yoonuap7725

    @yoonuap7725

    3 жыл бұрын

    അശോക് നാരായൺ സർ, സുഖമല്ലേ സാറെ പരിചയമുണ്ട്, white lines ഹോട്ടലിൻ്റെ ആ ഭാഗത്ത് തന്നെയാണോ, ഇപ്പോഴും ക്ലിനിക്ക് ആ സ്ട്രൽ പ്രൊജക്ഷൻ music ഞാൻ കേൾക്കാറുണ്ട്, എൻ്റെ അനുഭവത്തിൽ എനിക്ക് ഇത് ശരീരം വളരെ ഭാരം കുറയുകയും നല്ല കോൺഫിഡൻസ് ഉണ്ടാവുകയും ചെയ്യുകയാണ് ഉണ്ടായത്, ഒരു വട്ടം ചെറിയ രീതിയിൽ out of body അനുഭവം ഉണ്ടായിട്ടുണ്ട്, നല്ല മുൻ വിധിയോടെ ഇത്തരം Music കേൾക്കുന്നതിൽ കുഴപ്പമുണ്ടോ? സാറിൻ്റെ മെഡിറ്റേഷൻ വീഡിയോകളും ഇടയ്ക്ക് കേൾക്കാറുണ്ട്. ഇത് നമ്മുടെ ബ്രയിൻ തോന്നിപ്പിക്കുന്ന ഒരു മിഥ്യ ആയിരിക്കെ , മറ്റു ആത്മാക്കളുടെ ശല്യം നമുക്കുണ്ടാകുന്നില്ല തുടങ്ങിയ സാറിൻ്റെ പരാമർശത്തോട് എനിക്ക് വിയോജിപ്പുണ്ട്, ഇതിലൂടെ നമ്മൾ ഡൽഹിയിലെത്തിയ അനുഭവം ഉണ്ടായാലും , നമ്മടെ തലച്ചോർ ആ ബെഡ് വിട്ട് പോവുന്നില്ല, നമ്മുടെ തലച്ചോറിൻ്റെ ഒരു 'ഹാലൂസിനേഷൻ ' മാത്രം ഇത് BU t മരിച്ചു പോയവരുടെ തലച്ചോർ തന്നെ മണ്ണിൽ ലയിച്ച് ചേർന്നു. ആത്മാവ് ഉണ്ടെങ്കിൽ അത് ദ്രവിച്ച് പോയ തലച്ചോറിൽ ഉദയം ചെയ്ത ഒരു തോന്നലല്ലല്ലോ, ഈ ഹാലൂസിനേഷൻ അനുഭവവും, ആ സ്പിരിറ്റും തമ്മിൽ ഒരു ബന്ധവും ഇല്ല' ഒന്ന് ചെന്നായയും, മറ്റൊന്ന് ആട്ടിൻ തോലിട്ട ചെന്നായയുമാണ്,

  • @atsworld2536
    @atsworld25363 жыл бұрын

    Astral projection cheyyan nokki urangi poyavar like addi

  • @rahulrajkb9225

    @rahulrajkb9225

    3 жыл бұрын

    Njnum

  • @thajudheenv573

    @thajudheenv573

    3 жыл бұрын

    🤣🤣

  • @Shaaron48

    @Shaaron48

    3 жыл бұрын

    Njan ennnum🤣🤣😂

  • @adhithyanthankachan
    @adhithyanthankachan3 жыл бұрын

    പിന്നെ വീഡിയോ ഒന്നും വന്നില്ലാലോ അസ്ട്രൽ ബോഡിയും ആയിട്ട് ആയ വഴി poyooooo🤣🤣🤣🤣

  • @vrn9514
    @vrn95143 жыл бұрын

    മലയാളത്തിൽ AP യെ കുറിച്ച് അനേകം വീഡിയോസ് കണ്ടിട്ടുണ്ട്. അല്പമെങ്കിലും സത്യസന്ധമായി തോന്നിയത് ഈ വിഡിയോ ആണ്. പശ്ചാത്യ നാടുകളിൽ AP യും Lucid dreaming ഉം ഒരു പോലെ അനേകം ആളുകൾ ആസ്വദിക്കുന്നു. ഇവിടെ അതിനെ പുശ്ചിക്കുന്നവരാണ് കുറെ പേര്. AP യെ കുറിച്ച് അനേകം books ഫ്രീ ആയി ഡൌൺലോഡ് ചെയ്യാൻ കഴിയും. Phase, Astral dynamics, out of body experience, ultimate journey Demistifying out of body experience ഇങ്ങനെ 20ഓളം നല്ല books ലഭ്യമാണ്.focus 10 എന്നു സെർച്ച്‌ ചെയ്താൽ നല്ല വീഡിയോസ് യൂ ട്യൂബിൽ ലഭിക്കും. Thanks

  • @activesportskottiyamkollam9423
    @activesportskottiyamkollam94232 жыл бұрын

    Yenik work aayi broo work aayiiiii yes yes yeahhhhh yenik work aayi brooooooo😱💥

  • @user-ym5ot5tw8k

    @user-ym5ot5tw8k

    2 жыл бұрын

    Fake

  • @beyonpius5082

    @beyonpius5082

    2 жыл бұрын

    @@user-ym5ot5tw8k 😁

  • @Heisenberg811

    @Heisenberg811

    2 жыл бұрын

    @@user-ym5ot5tw8k 💯💯💯😂

  • @cinemamind41

    @cinemamind41

    2 жыл бұрын

    I believe 😁

  • @activesportskottiyamkollam9423

    @activesportskottiyamkollam9423

    2 жыл бұрын

    @@user-ym5ot5tw8k bro eth fake alla bro

  • @fahadabdulnasar9333
    @fahadabdulnasar93333 жыл бұрын

    Ingane oru stageil athy kzhinjaal bodyude aduth ninnum orupaad dhoore sthalath athyaaal pettann unaranam Ann thoonniyaal... bodyude adutheekk pookeendathundo? Athoo yevde vech veeneelum unaraaan kazhiyumoo ?

  • @_aswin_appu_3533
    @_aswin_appu_35333 жыл бұрын

    Doubt onnum illa bro because bro athrakku perfect aaiyttu ahaanu explain chaitathu...

  • @ajmalajzz915
    @ajmalajzz9153 жыл бұрын

    Astral projection cheyyumbo aa avasthayil ayirikkumbo namukk eavideyelum pokan pattumo...? Astral body kk kooduthal dooram pokan pattumo. Eppo chettan paranjallo ammeda sound kettu ammena vilichunn sound vannilla appo namukk avarude aduth chenn sparshikan kazhiyumo....?

  • @hadleens6244
    @hadleens6244 Жыл бұрын

    Enikum ithu cheyyanam 2 yr munb try cheithu pakshe body nalla pole thanuthupoyi pinne pedichu ezhunnettu

  • @dhanishinspires2157
    @dhanishinspires21573 жыл бұрын

    ബ്രോ ഉറങ്ങാൻ കിടക്കുമ്പോ എന്നിൽ നിന്ന് എന്തൊക്കെയോ അകന്ന് പോയി ദൂരെ മാറി പോയി ഞാൻ ശൂന്യമായി മാറുന്നതായി ഫീൽ ചെയ്യാറുണ്ട് പലപ്പോഴും ഇതിനെ കുറിച്ച് വ്യക്തമാക്കാമോ? ചിന്തകളിൽ സമാധാനം കിട്ടുന്ന സുഖം ഉള്ളൊരു ഫീൽ

  • @vipinpalayad6922
    @vipinpalayad69222 ай бұрын

    Urakathill nadannu pookukayano atho astral projection chaithathinte falamayi nadannu pookukayano ennu engane thirichariyam athonnu paranju tharumo

  • @gokulkrishna2801
    @gokulkrishna28012 жыл бұрын

    Bro nan first day chayitapo anik vibration veraa ayi pinna olla 2 ,3 days ayila but ennu nan chayithaapo vibrate chayit pongunaa polaa ayi aa condition maintain chayan okunilaa

  • @donttrustanyonesht

    @donttrustanyonesht

    2 жыл бұрын

    Me Also

  • @AJMAL_x5
    @AJMAL_x59 ай бұрын

    Bro astral projection chyth athmav porath vanal mirror nikkya kanuvo

  • @abilkuttooz6908
    @abilkuttooz69083 жыл бұрын

    Bro njan randamathe pravashyam cheythappol njan kattilil thanne aano kidakunnenn enik thanne samshayam aayi. Karanam theere bharam ellatha oru avastha. Athayath chettan paranja pole ithu cheruthayi work aayi thudangi ennalle.

  • @onelife2090
    @onelife20903 жыл бұрын

    Nhan 2.3 pravashiom chaithirunnu .one time my body vybrait chaithirunnu. body stifai . pine bike sound kettapole unnarnnupoyi ..ani cheyukayanekil ... ? Dreamil Nhan arinju astro p.. pole purathu poyidund

  • @shabgamer6035
    @shabgamer60353 жыл бұрын

    Video ചെയ്യുന്നില്ലേ,I am waiting

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Cheyyum

  • @THEGHOST_1_4_1_
    @THEGHOST_1_4_1_2 жыл бұрын

    ഇതുപോലുള്ള videos ഇനിയും upload ചെയ്യണം bro plzz 🥺🥺

  • @melbinmaxin4693
    @melbinmaxin4693 Жыл бұрын

    Bro പറഞ്ഞില്ലായിരുന്നോ രാത്രി ചെയ്താൽ നമ്മുടെ astral body പൊങ്ങിവരുമ്പോൾ ഇരുട്ടുകാരണം കാണാൻ oru തടസമാണെന്ന്. അപ്പോൾ bro പറഞ്ഞില്ലേ രാവിലെ ചെയുന്നതാ നല്ലതെന്നു അതും 5 to 6 time rangilalle. ആ സമയത്തും ഇരുട്ടല്ലേ bro. Please replay 🙏🏻

  • @AnnMariyaBabu-ms6rx
    @AnnMariyaBabu-ms6rx7 ай бұрын

    Bro njan korach nal munne ee subject ne kurach kettappo ith try cheyythu ann rope technique anu use cheyythe 3 amathe divasam nja try cheyythappo njan aa avasthel ethiyapole feel cheyythu appo enikk weight illarnnu pettann nja pedichu enitt kann thorannappo nja ente bodyll thanne ind... Enikk ith try chryyanam enn 100%agraham ind nja onnudi cheyyum

  • @Oliver_____twist_

    @Oliver_____twist_

    4 ай бұрын

    Egana chaytha onn paranj tha 😌

  • @rajanir2554
    @rajanir25543 жыл бұрын

    Bro,paranjad full manasilaayi but confuse cheyyunnad bro paranju real aayittu bedil ninn ezhunnekkunnad pole feel cheyyum enn but, astral body ful aayitt pongunnu ennalle imagine cheyyendath, so... Eppozha last stage ethi enn manasilagunnad . Pls reply ith ende oru valiya samshayam aaa

  • @rahulraveendran9666
    @rahulraveendran96663 жыл бұрын

    അവതരണം pwollich bro🤘😁

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Tanks bro

  • @kimyxed1996
    @kimyxed1996Ай бұрын

    Bruhh nmkk appo vere souls nne kananoke ptoo?? And istalodthkk puvn pto

  • @pranavprakash8455
    @pranavprakash84553 жыл бұрын

    Astarl projection vazhi enikk American onnu kaananam ennu und appo agottu egane e astral body travel cheyyum? Agane sambhavikko?

  • @merinmathew5325
    @merinmathew53253 жыл бұрын

    Bro sleep paralysis sambavich palathavana yente soul purath vannitond. But orikal mathre yenik surroundings um ente room um oke kanan patitullu. Bakiyulla time oke sambavichapol onum kanan patunilla ente soul nu..full blind feel aanu but njan body vitu varunnund but vision clear alla. Athentha angne? Please reply me

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Sleep paralysis .. ne kurichum ... Nigalkke undayathine next video udan edunnunde ... Apol reply cheyyam

  • @shamalraj6985
    @shamalraj69854 жыл бұрын

    Bro inium orupadu videos njangal predheekshikunnu😊

  • @adharvamthedarkside920

    @adharvamthedarkside920

    4 жыл бұрын

    Urappayum cheyyam.. tanks for your support

  • @akhilappuz8271
    @akhilappuz82713 жыл бұрын

    Ith chyth aa stagil ethumpo nammale mattullavark kanan pattuvoo?

  • @ansukka4729
    @ansukka47293 жыл бұрын

    ithe cheyumboo namukké namude body ulla place ninnee km oolam travell cheyanne pattoo???

  • @AjayKrizx
    @AjayKrizx3 жыл бұрын

    Im interested ! Bring next videos😌

  • @arunkumar.592
    @arunkumar.5922 жыл бұрын

    Oru doubt undd... astal projection chyth soul purath vannuu kazhriumbol namuk mattullavarude astral body kaanamallo.... ath poolee marich pooyavarude soul kaanan kazhriumo? Actually marich kazhriumo avarude soulinu nthanu sambhavikkuka.. chilar jeevithathinum maranathinum edakk ulla experience share chyunna videosil same astral projection poole similar cases aanuu paraunnath... ... Actually marich kazhrinjavarkk nthaarikkum sambhavikkuka.... ? Through astral projection namuk avarumai contact chyan pattumennath possible aanno??

  • @adharvamthedarkside920

    @adharvamthedarkside920

    2 жыл бұрын

    Onnum pattilla

  • @abhinavpgcil4050

    @abhinavpgcil4050

    2 жыл бұрын

    Ningakk ishtamullavare.. Kaanaam pattum.. Contact cheyyan pattum. Pakshe nalla practice and concentrationum venam. Pinne oru karyam, astral projection cheyunna samayath ningal kelkkunna karyangal orikkalum real world il vilich parayathirikkuka.

  • @knowone4907

    @knowone4907

    2 жыл бұрын

    @@abhinavpgcil4050 patanjal nth patum bro? Bro cheythitindoo?

  • @anandhurj8047

    @anandhurj8047

    Жыл бұрын

    Nalla question arelum inganay valom cheythu nokiyavar undo avo

  • @ronexpallath4837
    @ronexpallath48373 жыл бұрын

    Foreign countries, space, dimensions, Can I travel??

  • @yazinyazi1630
    @yazinyazi1630 Жыл бұрын

    Broo njn kure cheyyan nokkii but adhyathe 2,3 day cheythappo onnum aayillaa but 4 thavana cheythappo body pongunna poleum bhaaram illatha pole okke thonniii but kann thurannappo onnum aayillaaa Pinne njn kure dhivasam ith cheyyan nokkiiii but ippalum workkk aaavunnillaa Reason endhaaa????? Plz replay to me

  • @yasinyasi912

    @yasinyasi912

    Жыл бұрын

    😢

  • @frozengirl284

    @frozengirl284

    Жыл бұрын

    Try chey ineem. patum

  • @amalbabu1744

    @amalbabu1744

    11 ай бұрын

    Bro eppo cheyarundoo

  • @shijasanthosh5197
    @shijasanthosh51973 жыл бұрын

    First videoyil touch chyth feel chyan pattum enu paranjile second videoyil patilalo enu alle paranje

  • @cinemamind41
    @cinemamind412 жыл бұрын

    സാധനങ്ങൾ lift ചെയ്യാൻ സാധിക്കുമോ....reply chetta

  • @vinayakbabu7267
    @vinayakbabu72672 жыл бұрын

    Bro does astral projection cheybol earphones vachu background musicvachu chyn patumo.. for more concentration

  • @Negan-Smith_

    @Negan-Smith_

    Жыл бұрын

    headphone illathe chaiyam

  • @sreeragk842
    @sreeragk8423 жыл бұрын

    Sir ആസ്ട്രൽ ബോഡി പുറത്തു വന്നാൽ നമുക്ക് കുറെ ദൂരത്തെക്കും പല സ്‌ഥലത്തേക്കും പോകാൻ പിന്നെ എന്താണ് ചെയേണ്ടത്

  • @athiraj1133
    @athiraj11333 жыл бұрын

    Astro prjocetion cheyth kazhiyumbol..ethra neram vare aa avasta l nikan pattum...body l ninn ethra distance vare..alenkl ethra samyam vitt nikkan patum ?

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Nan kurachu minute mathre cheythittullu.. but astral world I'll athu Nalla length ayi thonumm

  • @biwoorld635
    @biwoorld6352 жыл бұрын

    Pedi ullavarum soyam viswasam illathhavarum.. chyyathirikkunnatha nallath... Karanm... Ath... Peratham. Bootham.. Onnum varunna karyam allaa.. Nalla oru karyavum aannuu But. Mental Exhaustion, Obsession, ayittullaa kurachhu problem undakum.. Prathanam ayittu.. Physical worldum.. Austral world thammilulla balancing.. Ath kurachhu confusion undakkumm... Karanm ath nammudea mind thannea create chyyunna oru world aannu...Atha problem, Preathheakichhu kochhu pillaru... Chyyathirikkunnatha nallath

  • @adharvamthedarkside920

    @adharvamthedarkside920

    2 жыл бұрын

    U siad correct.. but.. ethu success akkanulla mindset ullavar anegil .. allam control chryyanum avarkku pattum..

  • @Moni-ep5lx
    @Moni-ep5lx3 жыл бұрын

    Bro. Ithe cheyumboll ulla doshangall enthokkeya, ithine ulla limitaion enthokkeya

  • @fahadnihal2070
    @fahadnihal20703 жыл бұрын

    ee samayath nyammel kaannunath aa samayath sherikkum sambavikkunna kaaryam aayirikkumo?

  • @jjworld6509
    @jjworld6509 Жыл бұрын

    Enikk body temperature and pressure heartbeat ethokke varunnudd dut ....... enthu cheyyana try cheyyuva ☺🤩

  • @adarshmk6402
    @adarshmk64024 жыл бұрын

    Astral body purathu ullappol physical body aarenkilum vannu disturb cheyyukayaanenkil entenkilum problem ndooo.....pls reply 🤩🤩🤩

  • @adharvamthedarkside920

    @adharvamthedarkside920

    4 жыл бұрын

    U just wake-up ... That's all

  • @musicland4754
    @musicland47543 жыл бұрын

    Njn oru kayaril pidich kayatunnathayi imagine cheyth nokki ente 2 purikangalkkidayil center il NN entho marunnathupole ennilnn entho pokunnathupole thonni njn first time Anu cheyyunnath. Appo enik pedithonni njn pettenn kannu thurannu

  • @techcvkmalayalam9683

    @techcvkmalayalam9683

    3 жыл бұрын

    Hlo

  • @ansukka4729
    @ansukka47293 жыл бұрын

    bro namale ithu cheyumboo namude boadyilleee namukke touch cheyanne pattoo??

  • @muhammedbilal2671
    @muhammedbilal26714 жыл бұрын

    Enikku vibrational stage vare ethaan pattittund but njaan kurachu pathiyee pathiyee pongi varunnadaayi thoonum but veliloottu kadakkan pattunnilla. Enikku sleep paralysis enna stage undaakaarund. Lucid dreamum experience cheydittund

  • @adharvamthedarkside920

    @adharvamthedarkside920

    4 жыл бұрын

    Athane attavum valiya challenge.. body kku purathu varunna Poole thoonum but varilla... Nan orupade naalu anubhavichatha... But ethrayum vare athan pattiya urappayum purathu varum.. udan thanne

  • @beckhamtimegaming
    @beckhamtimegamingАй бұрын

    Njan try cheithu by rope teqnic njan rop pidicha kayari kondirikkunnu thazhe body kidakkunnund But pettenn aa ropil ninn kyi ilagi njan vizhan ponna pole thonni appol njan njetti enittu

  • @risshis9489

    @risshis9489

    Ай бұрын

    Appo work aayoo

  • @melbinmaxin4693
    @melbinmaxin4693 Жыл бұрын

    Bro oru doute എന്റെ അൽമാവ് പുറത്തുവരുമ്പോൾ ആ അൽമാവ് കാണുന്ന കാഴ്ച അൽമാവാണോ കാണുന്നത് അതോ നമ്മുടെ physical body ആ സമയത്ത് അത് imagin ചെയണോ. Please reply 🙏🏻

  • @etherealmonk007

    @etherealmonk007

    Жыл бұрын

    It's just your brain making up this all , it just happens in your brain not in real world

  • @Dragon_lilly22

    @Dragon_lilly22

    11 ай бұрын

    അൽമാവ് alla മൈദ മാവ്...

  • @vipinpalayad6922
    @vipinpalayad69223 жыл бұрын

    Cheeta katill ninnu kurachu mathrame pongi nillkumbooll namall kooduthall sretha kodukendathe evideya athe kittunilla onnu paranju tharumo

  • @freshsadhanam1470
    @freshsadhanam14703 жыл бұрын

    Bro namal astral projection cheythal evidee veenamenkilum pookamooo

  • @roogieroogiemag9240
    @roogieroogiemag92403 жыл бұрын

    Njan one week. Ayii try cheyyuvan ..... one day i am do. It 😇

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Gud luck

  • @roogieroogiemag9240

    @roogieroogiemag9240

    3 жыл бұрын

    @@adharvamthedarkside920 😁

  • @yadhucreationsefx4108

    @yadhucreationsefx4108

    2 жыл бұрын

    Njn Randamathe Thivasam Cheythu Pakshe Enike Virayal Eka Vanu Vibrate Ayii Pinne Entte Soul Pongunathe Polle Enike Thoni Njn Chadi Ezunettu Enike Entho Polle Ayiii

  • @agneldelson8670
    @agneldelson86703 жыл бұрын

    Bro I'm 14 years old can I try bro any problem

  • @alexipjalexi9246
    @alexipjalexi92464 жыл бұрын

    Njan oru kollatholamai try cheyyunnu ithu vareyum saadhichilla arengilium vannu disterb cheyyum . Ee video kandapol kurachu confident kitti , njan rope technic aanu ithuvareyum pareekshichirunnath .ine ithu try cheyyam . Bro breath cheyyumbol breath in breath out ,mookiloode mathiyo

  • @adharvamthedarkside920

    @adharvamthedarkside920

    4 жыл бұрын

    Athe mukkil koodi... Deep concentration...ok

  • @user-kf2hc1yb7g
    @user-kf2hc1yb7g7 ай бұрын

    How many years old can do this

  • @al.2889
    @al.28893 жыл бұрын

    Bro....chilar parayunnundaloo....oru time ond aa time kazhinjaa pnnee body ill keeran pattillaa ennoke..ath sathyam aanoo...onn replay thaa plzzz

  • @thajudheenv573

    @thajudheenv573

    3 жыл бұрын

    Uff potta njnml shareerathil the thenya ille but oru original pole illa sompnam Anu ath

  • @archanasanthoshkumar6453
    @archanasanthoshkumar64534 жыл бұрын

    Astral projection cheyan orupad time try cheyanam.. Chilark ath success aakum 1st time thannae. Pinnae enthkond aanu astral projectionte akath poya namal vijaricha udanae thnna normal polae aakunath? Astral projection aaya oru mind purath poya sounds mattum kett normal stateil pettannu pokulae?

  • @adharvamthedarkside920

    @adharvamthedarkside920

    4 жыл бұрын

    1st try I'll orikkalum sadhikkumennu thonunnilla....pinne nan Astral projection ne kurichu video ill paryunnathe valare lite .. ayittu Anu.. bcoz.. annal mathre nigalkke athe cheythu success Avan Pattu..

  • @adharvamthedarkside920

    @adharvamthedarkside920

    4 жыл бұрын

    Kuduthal vivaragal ulpeduthi oru video nan ee month thanne upload cheyyum.. tanks

  • @akhilrnair8682

    @akhilrnair8682

    3 жыл бұрын

    Chelrakku athum valare rare ayi smabhavikkan chance und but. Concentration undengil matram nadakollu. Amitha chinda ellatha avasthayil matram sambhavikkunna onnanu astral projection.

  • @gouthamkrishna3770
    @gouthamkrishna37703 жыл бұрын

    Njaan concentrate cheyth kure neram irunnu body vibrate cheythu pakshe cheyyan pattiyila

  • @kochu456
    @kochu4563 жыл бұрын

    naml ithu chiyunatheeenu munneee vtl arodakillum parannaa vallaa kuyappam edavoo??

  • @jibinm.s4037
    @jibinm.s4037 Жыл бұрын

    oru thavana astral projection cheyth kazhinjaal pinned pettnn cheyyaan pattumo

  • @raihan658
    @raihan6583 жыл бұрын

    🙏🙏🙏🙏please replay bro🙏🙏🙏🙏🙏 നമ്മൾ asteral projection ചെയ്യുന്നതിന് മുന്നേ ഒരു റൂമിന് ഡോർ അടച്ചു എന്ന് വിചാരിക്കുക. എന്നിട്ട് നമ്മൾ ആസ്ട്രൽ പ്രൊജക്ഷൻ ചെയ്തു പുറത്തു വന്നാൽ നമുക്ക് ഡോർ തുറക്കാൻ പറ്റുമോ. അതായത് ഞാൻ ഉദ്ദേശിച്ചത് നമ്മൾ അടച്ച് ആ ഡോർ നമുക്ക് ആസ്ട്രൽ പ്രൊജക്ഷൻ ചെയ്തു കഴിഞ്ഞതിനു ശേഷം തുറക്കാൻ പറ്റുമോ എന്നാണ് ബ്രോ പ്ലീസ് റിപ്ലൈ

  • @ashoknarayan2689

    @ashoknarayan2689

    3 жыл бұрын

    അസ്ട്രൽ ബോഡി (ആത്മാവ് / ബോധം) ശരീരം വിട്ട് യാത്ര ചെയ്യുന്നതിനെയാണ് പൊതുവിൽ അസ്ട്രൽ ട്രാവൽ എന്നത് കൊണ്ട് ഉദ്യേശിക്കുന്നത്. സ്വയം ഈ അനുഭവം ഉണ്ടായിട്ടില്ലെങ്കിലും പഠനങ്ങളുടെ ഭാഗമായി ലഭിച്ച ചില വിവരങ്ങൾ പങ്കുവക്കാം... ആദ്യം തന്നെ ഒരു സത്യം വ്യക്തമാക്കട്ടെ... അസ്ട്രൽ ട്രാവൽ എന്ന് കരുതപ്പെടുന്ന ഭൂരിഭാഗം അനുഭവങ്ങളും വെറും ഇമാജിനേഷൻ/ഹലൂ സിനേഷൻ മാത്രമാണ്. അതായത് യാഥാർത്ഥ്യവുമായി ഇവക്ക് യാതൊരു ബന്ധവും ഇല്ല. ചെയ്യുന്ന ആളുടെ മാനസീക വ്യവഹാരങ്ങൾക്ക് അനുസൃതമായി അനുഭവങ്ങൾക്ക് വ്യത്യാസം ഉണ്ടായേക്കാം. 1. ശരിയായ അസ്ട്രൽ ട്രാവൽ ആണെങ്കിൽ ഇത് ചെയ്യുന്ന സമയം തീർച്ചയായും മുറിക്ക് പുറത്തെന്നല്ല, നാം ആഗ്രഹിക്കുന്ന എവിടെയും പോകുവാനും, കാഴ്ചകൾ കാണുവാനും സാധിക്കും. 2. തത്സമയം നടക്കുന്നത് ആണെന്ന് കരുതി സ്വപ്നം ആകണം എന്നില്ല. 3. നമ്മൾ പുറത്തിറങ്ങി കഴിഞ്ഞാലും മറ്റ് ആത്മാക്കൾക്ക് നമ്മുടെ ശരീരത്തിൽ കയറുവാൻ സാദ്ധ്യമല്ല..കാരണം ശരീരവും ,അസ്ട്രൽ ബോഡിയും തമ്മിൽ സിൽവർ ത്രെഡ് എന്ന ഒരു മാധ്യമത്തിലൂടെ പരസ്പരം ബന്ധം ഉണ്ടാവും.ഇത് കാരണം ശരീരത്തിൽ ഉണ്ടാവുന്ന ഏതൊരു സൂഷ്മ ചലനം പോലും അസ്ട്രൽ ബോഡിക്ക് അറിയുവാനും നിമിഷ നേരം കൊണ്ട് തന്നെ തിരിച്ചെത്തുവാനും സാധിക്കും. 4. അസ്ട്രൽ ലോകത്തെ ആത്മാക്കൾ സാധാരണഗതിയിൽ ഉപദ്രവിക്കുവാൻ വഴിയില്ല. കാരണം, ഉപദ്രവം, പക, ദ്യേഷ്യം, വെറുപ്പ് തുടങ്ങിയ എല്ലാം നമ്മൾ മനുഷ്യർക്ക് മാത്രം ആണെന്ന് വേണം കരുതാൻ. ആത്മാക്കൾ പൊതുവിൽ ഉയർന്ന മൂല്യം വച്ച് പുലർത്തുന്നവർ ആവണം. മറ്റ് ആത്മാക്കളെയും, പ്രാപഞ്ചികമായ വിവിധ തരം കാഴ്ചകളെയും അതാത് രീതികളിൽ യാഥാർത്ഥ്യബോധത്തോടു കൂടി ഉൾക്കൊള്ളുവാൻ കഴിയാതെ വന്നാൽ, അത് ഒരു പക്ഷേ ചില മാനസീക അസ്വസ്ഥതകൾക്ക് വഴി വച്ചേക്കാം. എങ്കിലും മരണം സംഭവിക്കുവാനുള്ള സാദ്ധ്യത തുലോം കുറവാണെന്ന് വേണം കരുതുവാൻ. 5. ഇത് ചെയ്യുന്ന ഏത് സമയവും കേവലം ശക്തമായ ചിന്തയിലൂടെ തന്നെ തിരികെ ശരീരത്തിലേക്ക് പ്രവേശിക്കുവാൻ കഴിയും. 6. ഇത് ചെയ്യുന്ന സമയം മറ്റ് ഭൗതീക വസ്തുക്കളെ തൊടുവാനോ അനുഭവിക്കുവാനോ കഴിയുമെന്ന് തോന്നുന്നില്ല. കാരണം അവയെ തൊടുവാനും, അനുഭവിക്കുവാനും ഭൗതീക ശരീരം കൂടിയേ കഴിയൂ. 7. ഇത് ചെയ്യുന്ന സമയം ബോധതലത്തിലുള്ള മറ്റൊരാളോട് ആശയ വിനിമയം ചെയ്യുന്നത് ചിന്തകൾ കൊണ്ട് അബോധ മനസിനോട് മാത്രമാണ്. 8. അസ്ട്രൽ ട്രാവൽ, തത്സമയം സംഭവിക്കുന്നത് ആണെങ്കിലും, ഈ പ്രപഞ്ചത്തിൽ റെക്കോർഡ് ആയിട്ടുള്ള കഴിഞ്ഞു പോയ കാര്യങ്ങളും, ഒരു പരിധി വരെയെങ്കിലും ഭാവി കാര്യങ്ങളും അറിയുവാൻ സാധിച്ചേക്കും. സ്നേഹപൂർവം... അശോക് നാരായൺ

  • @iordspidey
    @iordspidey3 жыл бұрын

    Bro oreyoru doubt Njan inn 8pm nu project chythaal 8pm kazhinjullathalle ante astral form kanunnath Appo astral form kanunnath okkeyum live akendath alle Why

  • @soumyasunil1769
    @soumyasunil17693 жыл бұрын

    Nammal brainte help kond alle ellam orthirikkunnathu pne nammal body l ninnum separate aythinu shesham ulla karyangal engane brain l orth vekkan kazhiyum???

  • @speedtrackontheworld5783

    @speedtrackontheworld5783

    3 жыл бұрын

    TV remote polay pravartthikkum Njan angana vijarikkunnu

  • @dreamworld8402
    @dreamworld84023 жыл бұрын

    Chetta nammak astral projection cheythal nammade room vitt veed vitt puthath pokan patumo

  • @Safuvanboss

    @Safuvanboss

    3 жыл бұрын

    Pattum

  • @anuradhasunil6622
    @anuradhasunil66223 жыл бұрын

    hello chetta astral projection cheyythal book തുറന്ന് വായിക്കാനൊക്കെ പറ്റുമോ please replay please🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswinm2490
    @aswinm24903 жыл бұрын

    Bro ith vykitt 7:30 k cheythal kuzhappamundo?

  • @fahadnihal2070
    @fahadnihal20703 жыл бұрын

    Ee sangathi cheyyumbo nyammekk oru saathanam pokki veere oru sthalath vekkan pattumo ?

  • @aswathirinesh3348
    @aswathirinesh33483 жыл бұрын

    Nammal ni8 il ith cheith success aayi ezhuntu nadakkan thodangumbuzhei nammade koode ulla aalum ith try cheith success aayal aa astral body yumayi nammade astral body kk samsarikyan kazhiyumo..? Ni8 ayathu kond vere chila para negative energies vannal kaanan kazhiyille.. 🤔

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    I will reply on next video

  • @aswathirinesh3348

    @aswathirinesh3348

    3 жыл бұрын

    @@adharvamthedarkside920 kk thank you.. 🤗

  • @BlackDomaiN25

    @BlackDomaiN25

    3 жыл бұрын

    Ayysheri

  • @aswathirinesh3348

    @aswathirinesh3348

    3 жыл бұрын

    @@BlackDomaiN25 😛

  • @aswathirinesh3348

    @aswathirinesh3348

    3 жыл бұрын

    @@adharvamthedarkside920 Next vedio Vannillallo Bro... 🤔

  • @realexpatriatespravasi2417
    @realexpatriatespravasi24173 жыл бұрын

    Bro.I tried the process and almost my body started shivered and I felt that soul is coming out but my head and chest part of body also bends along with soul....any suggestions for my successful process.

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    It means .. your concentration level is going high..... And next what u will have to do is.. believe in ur self u can do that... Do it again angian .. I am sure u can get it...

  • @wi_nnie4774

    @wi_nnie4774

    2 жыл бұрын

    Any progress??

  • @fathimajasmin.p.p902
    @fathimajasmin.p.p9023 жыл бұрын

    Bro inghane cheythaal athil ninn thirichu nammude bodyilekk thanne thirike varaan nammal viral anakkunnath chindhikkukayaano atho nammude astral bodyude viral anakkukayaano vendath

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Physical body de viral anagunne ayi chindikkuka ... Anakkukaa ..

  • @vinayakbabu7267
    @vinayakbabu72672 жыл бұрын

    Bro astral projection cheyubol concentration kitya vandea Astral projection background music etu chyn patumo..?

  • @weirdasff

    @weirdasff

    2 жыл бұрын

    Astral projection guided meditation okke ond, and binaural beats okke vech cheyyam 👍🏼

  • @itz_me_ra_one
    @itz_me_ra_one3 жыл бұрын

    Astral projection cheyyan വെളുപ്പിന് എണീറ്റ ഞാൻ അപ്പുറം അലക്കുന്ന ചേച്ചിയുടെ അലക്കണ ശബ്ദം ഞാൻ പെട്ടെന്ന് astral പുറത്ത് വന്ന് കിട്ടിയ ചാൻസിൽ ചേച്ചിയുടെ അടുത്ത് പോയി മുൻപിൽ നിന്നിട്ട് ചേച്ചിയെ നോക്കി ചേച്ചി പെട്ടെന്ന് അലക്ക് നിർത്തി വീടിന്റെ ഉള്ളിൽ പോയി ഭർത്താവിനെ വിളിച്ച് എന്നെ കാണിച്ചു കൊടുത്ത് കുറയേ നേരായി ഇവന് മുൻപിൽ വന്നു വെള്ളം ഇറക്കുന്നു എന്ന് അപ്പോളാണ് ഇത് astral projection അല്ലാ അക്രന്താ projection ആണ് എന്ന് മനസ്സിലായത് 😂😂 ഒന്ന് ടെസ്റ്റ് ചെയ്തു നോക്കിയിട്ട് പുറത്ത് ഇറങ്ങിയാൽ മതി എല്ലാവരും

  • @itz_me_ra_one

    @itz_me_ra_one

    3 жыл бұрын

    @@abhijith.sundar4974 വെളുപ്പിന് അലക്കാൻ വന്ന ചേച്ചിയാണ് ഷക്കീല പിന്നെ ലോജിക്ക് പോരാ എന്ന് തോന്നിയ സ്ഥിതിക്ക് നെക്സ്റ്റ് ടൈം ലോജിക്ക് കൂട്ടിയിട്ട് കമന്റ് ഇടാം കേട്ടോ ഗായത്രി ചേച്ചി

  • @itz_me_ra_one

    @itz_me_ra_one

    3 жыл бұрын

    @@abhijith.sundar4974 insult ചെയ്യല്ലേ മമാൻ ആകാനുള്ള പ്രായം ഇല്ല എനിക്ക് കുട്ടി. അപ്പൂപ്പാ എന്ന് വേണേൽ വിളിച്ചോ🤪

  • @rufasaniyan4791
    @rufasaniyan47913 жыл бұрын

    Chetta ethu cheyyuboll nammude mind nammukk ishtapetta placill pokumboll avedee nadakunna karyagall kanann pattummoo

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Live I'll nadakkunne kittilla..

  • @akbarrafeerafee2201

    @akbarrafeerafee2201

    3 жыл бұрын

    Apam live ayirikille

  • @rufasaniyan4791

    @rufasaniyan4791

    3 жыл бұрын

    @@adharvamthedarkside920 appoll athu imagine anno.. 🧐

  • @happylovejourney9558
    @happylovejourney95583 жыл бұрын

    Sherikkum njan oru 2 years munb ithinu vendi shremich bro paranja athe anubhavamairunnu Bodykku wait kuranjath pole pakshe ath astral projection enanu ennenikku ariyillairunnu ennodu oru stree paranju thannu Engane cheyth ningale mind oru Appuppan taadiye pole parannu nadakkumenokke Bro paranjappol poorna Vishvasamai enikkum pattumairikkum

  • @reshmi.t.k5799
    @reshmi.t.k57993 жыл бұрын

    Chetaa ini eppozha adutha video chetanu 400+ subscribers ullappol njan kaanan thudangiyathaanu ithu real ano fake ano ethrakaalamaayi video ittattu

  • @pes2k18tricks8
    @pes2k18tricks83 жыл бұрын

    Bro ente body vibrate cheythu vere consiousnessil poy pakshe athmaav purathekk onnm vannilla

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Astral body purathu varunne stage orupade try cheythale pattu

  • @Basils_fun_tube
    @Basils_fun_tube3 ай бұрын

    Bro enikk work ayengilum cheriya peadi vannu appol thanne nan kay anakki pakshe enikkoru samshayam ith ende astal body anno enn

  • @KUZHIMADIYANYT

    @KUZHIMADIYANYT

    3 ай бұрын

    Concentration illarikkum athaa

  • @vipinpalayad6922
    @vipinpalayad69223 жыл бұрын

    Njan kurachu dhivasam try chaithu nooki aa dhivasam onnum sambavichilla pitte dhivasam chaithalo ennu vijarichu kidanu 2mani ayapo chaithu nooki sharirathill aake oru choodu varunnathe poolle angane oru avasthayill ethinillkuboolekum mazhapaythu pinned athinte shabtham Karanam ellam pooyi njan veendum sremichirunu pakshe kazhinjilla

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Collect more reference and do it again and again

  • @prabinprasad560
    @prabinprasad5604 жыл бұрын

    താങ്കൾ പറയുന്ന കാര്യങ്ങൾ തികച്ചും യാഥാർഥമാണ്

  • @anandhuavinashashokan9422

    @anandhuavinashashokan9422

    4 жыл бұрын

    Bro you are awesome..

  • @adharvamthedarkside920

    @adharvamthedarkside920

    4 жыл бұрын

    Athe suhrethe

  • @soorajsb1600
    @soorajsb16003 жыл бұрын

    Future videos onnum Elle?

  • @meenua.s9658
    @meenua.s96582 жыл бұрын

    Chetta thirich ullilkk keraan aathmavinte kann adachitt aano parayande

  • @Negan-Smith_

    @Negan-Smith_

    Жыл бұрын

    parayanda kannu adachittu kaikal anakiyaal mathi

  • @vipinpalayad6922
    @vipinpalayad69223 жыл бұрын

    Cheeta ee leavall ethumbooll shareerathill undakunna matagal ethellamane onnu paranju tharumo kure video kandu athill parayunnathe kayillum kalinte adiyillum oru choodu poolle anubavapedum shareeram choodu pidikunnathe poolle thoonum ennu sathyamano cheetante entha thooniye cheetan ithine patti oru video cheyam ennu paranjille njan paranja eekaryagall onnu cheerthu video cheyane pls ente abeekshayane

  • @SK_FLIPZ
    @SK_FLIPZ3 жыл бұрын

    എനിക്ക് Asrtal projection ചെയ്യാനുള്ള cousin threshan കിട്ടുന്നില്ല 😭😭😭😭 പക്ഷെ ചേട്ടന്റെ video എനിക്ക് വളരെ ഇഷ്ടമാണ് 🌹🌹🌹😘😘❤❤

  • @sarankumar5848

    @sarankumar5848

    3 жыл бұрын

    എനിക്കും ഇഷ്ട്ടമാണ് ❤

  • @illyasillu5296
    @illyasillu52963 жыл бұрын

    ഞാൻ അസ്ട്രൽ പ്രോജെക്ഷൻ ചെയ്യാറുണ്ട് ഉറങ്ങുമ്പോൾ

  • @yadhu9773
    @yadhu97733 жыл бұрын

    Bro enik vibration ayi full body

  • @antinegativeorpositive2933
    @antinegativeorpositive29333 жыл бұрын

    Bro ithinu binaural beats use cheyyamo. PLEASE REPLY🙏🙏🙏🙏🙏🙏🙏🙏.......

  • @MySeLfAjI
    @MySeLfAjI3 жыл бұрын

    Bro astral projection njn cheythappol enik oru pedi undayirunnu pala youtubers eg beyopoor sultan ,paranju ithu try cheytha sleep paralysis varumennu shariyanoo? ?

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Chilappol undavan chance unde .. anikku undayittum unde...

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    But sleep paralysis pedikkenda onnalla.. kurachu nerathekkalle ullu .. thane marikkolum

  • @Akash-yj7nu
    @Akash-yj7nu3 жыл бұрын

    Vibration undayyi chevi irumbhi baaramillatha avastha undayi pakshe aathmavine purathu kondu varan pattunilla enthanu cheyyendathu

  • @becool1632

    @becool1632

    3 жыл бұрын

    Enikum Ee same avastha vannu.but athmaavine veliyil kond varan patanila

  • @fzesports3786

    @fzesports3786

    3 жыл бұрын

    Enikummm😔😔😔

  • @rohannair5426
    @rohannair54263 жыл бұрын

    Chetta.... Namukku ithu vare kaanatha oraale, vere ethengilum sthalathu vachu kaanan patuo... Athum kore thavana... Ore aale... By astral travelling... Ente friend inte experience aanu.... Avan oraale 16 thavana angane kandittindu.... Cheriya details adakkam.... Athu real person aanu nnu ippo 6 months inu shesham sure aayittim ind... Ithu sambavikyo.. Please reply chetta....

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    See ayyalude normal mindne orthedukkan kazhiyatha reethiyil ayyaleyo ayyalude images ooh avideyo.. kandittundavam.. but subconscious mind athe orumichu adukkan kanzhiyum.. athane sambavam

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Anikkum ethupole undayittunde

  • @Frank-ph9fi
    @Frank-ph9fi3 жыл бұрын

    Bro vibration vare aakunnund... but pinne enth cheyyanam ennu ariyilla.. engane imagin cheyyanam.. austral boady pursthottu varunnathu pole imagin cheyyano... ath manassilayilla.. onnu paranju tharavo.. please reply

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Corona pidichu side ayi poyi next video cheyyum .. athil urappayum parayam broo..

  • @shanujoshi6065
    @shanujoshi60653 жыл бұрын

    Bro njan bedil ninn pogunnath vare kitti 👌but ath kazhinj antha cheynadathann ariyilla..... Agane vannal pinne enthann cheyndath..... (Frist time ann njann cheyunnath....)

  • @parthive_
    @parthive_3 жыл бұрын

    Bro namede astreal body vellel vannal namel arenkilum touch cheytheal averke athe feel cheyuvoo plz reply

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Touch cheyyan pattilla .. feel cheyyukem ella

  • @sandeepsandras3611
    @sandeepsandras36113 жыл бұрын

    Bro door തുറക്കാൻ പറ്റുമോ അതോ ഡോറിന്റെ akatuude keerri പോകുമോ?

  • @kukku7890

    @kukku7890

    3 жыл бұрын

    😂😂

  • @muhammedsiraj8763
    @muhammedsiraj87633 жыл бұрын

    Bro ith njan orikkal cheydaal pinne cheyyaan kazhiyumo ?

  • @jithevkrishna4152
    @jithevkrishna41523 жыл бұрын

    Bro Cristal stone body I'll veikkunnattu nallaralleaa pinna njan cheitappoo nannayee sweat cheitu is that a good result

  • @adharvamthedarkside920

    @adharvamthedarkside920

    3 жыл бұрын

    Cristal use cheyyunnathu oru problem avum annu anikku thonunnilla. Nan sweat ayittilarunnu..

  • @yadhucreationsefx4108

    @yadhucreationsefx4108

    2 жыл бұрын

    @@adharvamthedarkside920 bro Nammude Astra Bodyile Nullu Nammal Parichu kazinjal Nammal Marikuvo

  • @justinjacob4956
    @justinjacob49564 жыл бұрын

    nice video 👍🏻, bro lucid dreamine kurich video cheyane

  • @adharvamthedarkside920

    @adharvamthedarkside920

    4 жыл бұрын

    Urappayum cheyyam

  • @gangmadara4603
    @gangmadara4603 Жыл бұрын

    Astral projection innum naleyum kond onum patula chlpm months vndi vrum chlpm years avum astral travelum astral planes oky real abhn❤

  • @nathan8593
    @nathan85933 жыл бұрын

    Blanket itta nammude astral bodyk pikan patto 🤔🤔

  • @dragonpaileee799
    @dragonpaileee7994 жыл бұрын

    BRO ASTRAL PROJECTION CHEYAN URAKAM AVYSHYAMANo KooduthaL samayam urangi urakam ellam poyi kazhinjal nammuk astral projection cheyan patuvo

  • @adharvamthedarkside920

    @adharvamthedarkside920

    4 жыл бұрын

    Urakkam varunna time I'll .. try cheyyathirikkuka.. thats all

  • @rajeevpandalam4131
    @rajeevpandalam41313 жыл бұрын

    Lucid dream നെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @SalmanNavas
    @SalmanNavas3 жыл бұрын

    Ee video kand trance aayavar ondo guys💥👌👌

  • @taxiwalastudios5182
    @taxiwalastudios51823 жыл бұрын

    Bro yeniku vibration vannu but astral body purathu vannilla

  • @codgamer2.o581
    @codgamer2.o5813 жыл бұрын

    Bro ith daily cheyaarundo. Please tell

Келесі