How to cook rice perfectly in Rice Cooker Malayalam |Onix Rice Cooker Malayalam Review |

Hi friends.. We are here...
we can help you to improve your kitchen. we introduce newly product in market.
How to use Rice Cooker .
Please comments for more details..
Contact us :8943434325

Пікірлер: 209

  • @sheenaranig3303
    @sheenaranig33032 жыл бұрын

    Njangal red 20 varshamayi upayogikkunnu oru kuzhppavum ella.enteth kazhukanum pattum👍👍👍

  • @sameerap139
    @sameerap1392 жыл бұрын

    Red ജാക്സൺ കുക്കർ. 14yer ആയിട്ട് ഉപയോഗിക്കുന്നു. Super

  • @suhrarasheed6370

    @suhrarasheed6370

    2 жыл бұрын

    Njanum

  • @treedashiju3192

    @treedashiju3192

    2 жыл бұрын

    Njanum

  • @bindusanthoshmumbai519

    @bindusanthoshmumbai519

    2 жыл бұрын

    എത്ര ആണ്‌ അതിന്റെ വില

  • @bettymathew2722
    @bettymathew27222 жыл бұрын

    Nannayi. ഒത്തിരി സംശയങ്ങൾ മാറി കിട്ടി.thankyou. 🙏🙏

  • @smarthome8097

    @smarthome8097

    2 жыл бұрын

    Thanks for your valuable comment

  • @sherlyragesh6290
    @sherlyragesh62902 жыл бұрын

    15 years aayi njan chakson nte red rice cooker use cheyyunnsth ippozhum oru kuzhappavumilla parayunnathinu oru limit veande

  • @seenathrasheed369
    @seenathrasheed3692 жыл бұрын

    Chumanna rice cooker njan erupathonu varshamayi oru kuzhapam ella

  • @kidsentertainment8571
    @kidsentertainment85712 жыл бұрын

    Red rice coocker price

  • @jaliharidas8954
    @jaliharidas89542 жыл бұрын

    25 കൊല്ലം ആയി red ചാക്സൺ തെർമൽ കുക്കർഉപയോഗിക്കുന്നു

  • @bindusanthoshmumbai519

    @bindusanthoshmumbai519

    2 жыл бұрын

    അത്ര ആണ്‌ ആ കുക്കറിന്റെ വില

  • @kannansworld4440
    @kannansworld44402 жыл бұрын

    റെഡ് കളർ മോശം അല്ല ഞാൻ 10വർഷം ആയി ഉപയോഗിക്കുന്നു ഇപ്പോഴും ഉപയോഗിക്കുന്നു

  • @destinydyuga8480

    @destinydyuga8480

    2 жыл бұрын

    15 years ayittundavum njanum upayogikkunnu

  • @nichuzzz2309

    @nichuzzz2309

    2 жыл бұрын

    Onix aano

  • @destinydyuga8480

    @destinydyuga8480

    2 жыл бұрын

    ചാക്‌സൺ

  • @nichuzzz2309

    @nichuzzz2309

    2 жыл бұрын

    Onix nallathaaano

  • @destinydyuga8480

    @destinydyuga8480

    2 жыл бұрын

    Ariyilla

  • @jasminjasmin3692
    @jasminjasmin36922 жыл бұрын

    Still 18 varsha maayi ubayoghikkunnu super

  • @monimonu8330
    @monimonu83302 жыл бұрын

    13 വർഷം ആയി റെഡ് കളർ റൈസ് കുക്കർ ഞാൻ ഉപയോഗിക്കുന്നു.. ഒരു കുഴപ്പവും illa..

  • @sallusvlog8312

    @sallusvlog8312

    2 жыл бұрын

    👍👍👍👍

  • @gamingwithrichu7601

    @gamingwithrichu7601

    2 жыл бұрын

    ഏതു ആണ് നല്ലത്

  • @shijuv1163
    @shijuv11632 жыл бұрын

    Rice cooker billy?

  • @sainushabnas4832
    @sainushabnas48322 жыл бұрын

    Super 👌👌

  • @minivenugopal9679
    @minivenugopal96797 ай бұрын

    16 kollamyi red chakson cooker upayogikkunnu 👍

  • @oliveraugustine8505
    @oliveraugustine85052 жыл бұрын

    Njan vangichu. 3.30manikkor vare vekkunnund pashe chor vevunnilla. Eanthu konda pls replay

  • @devapriya3797
    @devapriya37972 жыл бұрын

    Good presentation

  • @hijabigirl6897
    @hijabigirl68972 жыл бұрын

    Hisuper

  • @sherlywilson5935
    @sherlywilson59352 жыл бұрын

    എനിക്ക് ഈ കുക്കർ വാങ്ങാൻ ആഗ്രഹം ഉണ്ട് എങ്ങനെ നിങ്ങളുമായി ബന്ധപ്പെടും

  • @nmanu8942
    @nmanu89422 жыл бұрын

    Supper,,👌

  • @anseerasakkeer934
    @anseerasakkeer9342 жыл бұрын

    ഞാൻ സ്റ്റീൽ ആണ് വാങ്ങിയത് അതിന്റ അടപ്പിന്റ സൈഡിലൊക്കെ പൊട്ടി വർഷം പോലും ആയില്ല

  • @minidevadas4157
    @minidevadas415725 күн бұрын

    Rate എത്ര steelinu

  • @bilalmasters8107
    @bilalmasters81072 жыл бұрын

    This rice cooker rite what

  • @radamaniamma749
    @radamaniamma7492 жыл бұрын

    എനിക്കും പത്തു വർഷമായ ചാക്സൻ കുക്കർ ഇന്നും നന്നായി ഉപയോഗിക്കുന്നു - സ്റ്റീലിൻ്റെ തിന് അതിൻ്റേതായ ഗുണങ്ങൾ തീർച്ചയായും ഉണ്ട്

  • @smarthome8097

    @smarthome8097

    2 жыл бұрын

    Good 👍

  • @preethiprasad8960

    @preethiprasad8960

    2 жыл бұрын

    അപ്പോൾ സ്റ്റീൽ ആണോ നല്ലത്,🤔 എനിക്ക് വാങ്ങാൻ ആരുന്നു

  • @anumolaneesh2929

    @anumolaneesh2929

    Жыл бұрын

    Enikum vaanganam

  • @preethasreejith9049
    @preethasreejith90492 жыл бұрын

    എത്ര.രൂപയാണ് 2 kg...steel. ONIX ന്

  • @jishajose9322
    @jishajose93227 күн бұрын

    ഞങ്ങൾടെ റൈസ് കുക്കർ ൽ അരി ഇട്ടിട്ടു 6 hrs കഴിഞ്ഞിട്ടു രാവിലെ നോക്കിയാലും അരി വെന്തിട്ടുണ്ടാകില്ല അത് എന്താണ് കാരണം

  • @shahana267
    @shahana267Ай бұрын

    Red chakson cookril steel pathram vekkan patumo?

  • @smarthome8097

    @smarthome8097

    15 күн бұрын

    yes

  • @lillyvincent1891
    @lillyvincent18912 жыл бұрын

    Red rice cooker 20 years aayi use cheyyunnu kazhukkaruthu oru kuzhappavumilla

  • @sayfuneesap7536

    @sayfuneesap7536

    2 жыл бұрын

    20 varsham mumbkke race cookker undo

  • @mercymanuel6151

    @mercymanuel6151

    2 жыл бұрын

    @@sayfuneesap7536 undu

  • @radhanair5585
    @radhanair55856 ай бұрын

    ഈ റൈസ് കുക്കർ എന്താ വില ഏതാ കമ്പനി ? ഓർഡർ എങ്ങനെ ചെയ്യേണ്ടത്?

  • @zainabaashraf8890
    @zainabaashraf88902 жыл бұрын

    Red colour മോശം അല്ല ഞാൻ 12 വർഷം ആയി ഉപയോഗിക്കുന്നു

  • @rashidkappil1000
    @rashidkappil1000 Жыл бұрын

    വില എത്രയാണ്

  • @sujayaaravind703
    @sujayaaravind7032 жыл бұрын

    12 വർഷം റെഡ് ഉപയോഗിച്ച് വരുന്നു കുഴപ്പമില്ല

  • @user-uz4hd3ru9g
    @user-uz4hd3ru9g9 күн бұрын

    Red,rice cooker, ആണ് നല്ലത്

  • @sandeepdon850
    @sandeepdon8502 жыл бұрын

    Supper

  • @seleenasaheela4394
    @seleenasaheela43942 жыл бұрын

    Enikkundee steel sathyamanu paranjadu super

  • @sheenasheena4985

    @sheenasheena4985

    2 жыл бұрын

    13. വർഷം. ആയി ഞാൻ ഉപയൊഗിക്കുന്നു കുഴപ്പമില്ല

  • @irshadali8782

    @irshadali8782

    2 жыл бұрын

    റേറ്റ് എത്ര

  • @jannaworld2801
    @jannaworld28012 жыл бұрын

    Super

  • @jallajanna7638
    @jallajanna76382 жыл бұрын

    Steelinte rate ethraya

  • @user-tm6mc5cl1x
    @user-tm6mc5cl1xАй бұрын

    Rate എത്രയാണ് എനിക്ക് വേണം

  • @sandeepdon850
    @sandeepdon8502 жыл бұрын

    👌

  • @valsalasarassan1469
    @valsalasarassan1469 Жыл бұрын

    Red Colour ഞാൻ 15 വർഷത്തോളമായി ഉപയോഗിക്കുന്നു ഇന്നും ഉപയോഗിക്കുന്നു. ഒരു കുഴപ്പവും ഇല്ല...

  • @remyashiburemyashibu9562

    @remyashiburemyashibu9562

    Жыл бұрын

    വെള്ളം ഈർപ്പം പോകുന്നില്ല ചോറ് വടിച്ച് എടുത്താലും അത് എന്താ അറിയാമോ

  • @kavyasarath8136
    @kavyasarath81362 жыл бұрын

    Steel etra paisaya

  • @riyajoy2348

    @riyajoy2348

    2 ай бұрын

    2250

  • @axxx8083
    @axxx80832 жыл бұрын

    Steel. Rice. Coker. Vila. Athra

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact 8943434325

  • @reethammasolomon3738
    @reethammasolomon37382 жыл бұрын

    Shop evidaya

  • @smarthome8097

    @smarthome8097

    2 жыл бұрын

    Malappuram pandikkad

  • @reem-sg7it
    @reem-sg7it2 жыл бұрын

    Lid tight aay open aakan pattunnilla one day wait cheidu any solution

  • @smarthome8097

    @smarthome8097

    2 жыл бұрын

    Eeth Lid

  • @reem-sg7it

    @reem-sg7it

    2 жыл бұрын

    Rice cookernte top lid

  • @shahinshanvlog3632
    @shahinshanvlog36322 жыл бұрын

    Rait eathra

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact

  • @chandranchandran5181
    @chandranchandran5181Ай бұрын

    എനിക്ക് ഈ കുക്കർ വാങ്ങണമെന്നുണ്ട് ഇതിന് എത്ര രൂപയാകും നിങ്ങളുമായി കോൺടാക്ട് ചെയ്യാൻ പറ്റുമോ

  • @vanajamani2330
    @vanajamani2330 Жыл бұрын

    പ്രൈസ് എത്രയാണ്

  • @girijasasiirija916
    @girijasasiirija91614 күн бұрын

    റെഡ്. ഞാൻ 12.വർഷം മായി ഉപയോഗിച്ചു വരുന്നു. ഒരു കുഴപ്പമില്ല.

  • @girijadevisariga1095
    @girijadevisariga10952 жыл бұрын

    Sound valarekravu onnum kelkkan pattiyilla

  • @smarthome8097

    @smarthome8097

    2 жыл бұрын

    Sorry.... Mic complaints aayirunnu

  • @jaya-tf9ve
    @jaya-tf9ve Жыл бұрын

    ഇതിൽ ഏതാണ് best വാങ്ങി ഉപയോഗിച്ചവർ അനുഭവം പറയൂ എനിക്ക് വാങ്ങൻ ആണ് പ്ലീസ്

  • @busnuharis5603

    @busnuharis5603

    11 ай бұрын

    Vangiyo.... Eatha vangiye.... Eatha nallath ..? Enikkum vanganamayirunnu

  • @jameelamuhammad7037
    @jameelamuhammad70372 жыл бұрын

    15.varshamay red ubayogikunnu oru kuzhhappavum ella soopar an

  • @smarthome8097

    @smarthome8097

    2 жыл бұрын

    👏

  • @itzmeyaarr..9285
    @itzmeyaarr..92852 жыл бұрын

    കടയുടെ പേരെന്താണ്

  • @smarthome8097

    @smarthome8097

    2 жыл бұрын

    Iqbal gift and homeneeds pandikkad

  • @rekhasreekumar3836
    @rekhasreekumar38362 жыл бұрын

    19 yrs aayi red clr le use cheyunnu

  • @smarthome8097

    @smarthome8097

    2 жыл бұрын

    👏

  • @greenzshomelyfoods4592
    @greenzshomelyfoods45927 ай бұрын

    Onix 2 kg rate 1 kg rate

  • @ajmalaju-cq6ri
    @ajmalaju-cq6ri2 жыл бұрын

    15വർഷം ആയി ഉഭയോഗിക്കുന്നു ഇപ്പൊ ആണ് വാഷർ ചിത്ത ആയി ട്ടുള്ളു

  • @lathaudhayan6189
    @lathaudhayan61892 жыл бұрын

    വീല എത്രയാ?

  • @bettymathew2722
    @bettymathew27222 жыл бұрын

    Puthiya model rice cockerinte vila please. 🙏

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact 8943434325

  • @sudapifromindia143

    @sudapifromindia143

    2 жыл бұрын

    3000 rupees

  • @Rayyanturs
    @Rayyanturs8 ай бұрын

    وعليكم السلام

  • @fayismuthumon4868
    @fayismuthumon48682 жыл бұрын

    👌👌👌

  • @thazzi
    @thazzi2 жыл бұрын

    Steel ethren cash?

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact

  • @shahinsha5374
    @shahinsha53742 жыл бұрын

    12-വർഷമായി Red ഉപയോഗിക്കുന്നു ഇതു വരെ ഒരു കുഴപ്പവും ഇല്ല

  • @sreejaramachandran8049

    @sreejaramachandran8049

    2 жыл бұрын

    Akam തുരുമ്പ് പിടിച്ചിട്ടില്ലേ ?

  • @sheensvlog2344

    @sheensvlog2344

    2 жыл бұрын

    Njan 10 years ayi use cheyunnu

  • @indirakeecheril9068
    @indirakeecheril90682 жыл бұрын

    How Many rs. For this?

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact us 8943434325

  • @minnuminnu751
    @minnuminnu7512 жыл бұрын

    Rayte

  • @georgejoseph8952
    @georgejoseph89522 жыл бұрын

    Pandikkadu ethu route

  • @smarthome8097

    @smarthome8097

    2 жыл бұрын

    Google map cheyyu

  • @sushalatham2987
    @sushalatham29872 жыл бұрын

    Rate ?

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact 8943434325

  • @musthapaalu8030
    @musthapaalu80302 жыл бұрын

    Steal rice inn ethrea vilayakum

  • @smarthome8097

    @smarthome8097

    2 жыл бұрын

    WhatsApp 8943434325

  • @rincyjoy5290
    @rincyjoy52902 жыл бұрын

    50 Years aaayittu use cheyyyunn chackson🙏🏼🙏🏼🙏🏼👍

  • @smarthome8097

    @smarthome8097

    2 жыл бұрын

    50 ooo🙄

  • @rahibarias7956

    @rahibarias7956

    2 жыл бұрын

    😇😇

  • @princyjohny8594
    @princyjohny85942 жыл бұрын

    How much is the cost

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact WhatsApp 8943434325

  • @ajeeshajeeshmc2390
    @ajeeshajeeshmc23902 жыл бұрын

    Ethe intention cookeril vekkan pattumo

  • @smarthome8097

    @smarthome8097

    2 жыл бұрын

    Steel only

  • @geethamohan2787

    @geethamohan2787

    2 жыл бұрын

    Induction aanu suhruthe.

  • @navasct7147
    @navasct71472 жыл бұрын

    Nagale veetil ith annalo oru kuyappavum illa

  • @user-jj2vd2fc4n
    @user-jj2vd2fc4n2 жыл бұрын

    എന്റെ റൈസ് കുക്കർ സ്റ്റീൽ ആണ്.. വാഷർ പുറത്തു തന്നെ ആണ്..7. വർഷം ആയി ഞാൻ ഉപയോഗിക്കുന്നു. ഇതിന്റെ വാഷർ പെട്ടന്ന് ചീത്തയാകുന്നു.. വാഷർ വാങ്ങിക്കാൻ കിട്ടുമോ..???

  • @smarthome8097

    @smarthome8097

    2 жыл бұрын

    Kittum

  • @mohammeddanish431

    @mohammeddanish431

    Жыл бұрын

    Eavdn keetum

  • @anshidanu6445
    @anshidanu64452 жыл бұрын

    Rate yathrayan

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact

  • @surajakumari2117
    @surajakumari21172 жыл бұрын

    സഹോദരാ എത്രയാ വില പറയു ഇത്രയും പറഞ്ഞു ശരി. വിലയും കൂടി പറഞ്ഞാൽ അല്ലേ ഈ വീഡിയോ finish ആകത്തുള്ളൂ

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact us

  • @musthafakamal281
    @musthafakamal2812 жыл бұрын

    വില എത്ര എന്ന് പറഞ്ഞില്ല

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact 8943434325

  • @muthusvlog7272
    @muthusvlog72722 жыл бұрын

    എന്താ റേറ്റ്

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact 8943434325

  • @nihadnfl2541
    @nihadnfl25412 жыл бұрын

    ഒരു കിലോ അരി വെക്കാൻ സ്റ്റീലിനു എത്ര രൂപയാ ആവുക

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact

  • @ishafathima3142

    @ishafathima3142

    2 жыл бұрын

    1500

  • @fathimahiba4361
    @fathimahiba43612 жыл бұрын

    Retum kude parayanam

  • @smarthome8097

    @smarthome8097

    2 жыл бұрын

    WhatsApp 8943434325

  • @gunduraodeo1515
    @gunduraodeo15152 жыл бұрын

    Hindi me Batavo.

  • @musthafakanneri5139
    @musthafakanneri51392 жыл бұрын

    Kada evide

  • @smarthome8097

    @smarthome8097

    2 жыл бұрын

    Malappuram, Pandikkad

  • @rahiyanathabdul5950
    @rahiyanathabdul59502 жыл бұрын

    ഹാറ്റൽ ഏതെങ്കിലും ആകട്ടെ വേഗം പറയൂ

  • @smarthome8097

    @smarthome8097

    2 жыл бұрын

    ?

  • @sajithasudheer4976
    @sajithasudheer49767 ай бұрын

    വാങ്ങൻ നാണ് എത്ര രൂപയാ

  • @kavyacu9086

    @kavyacu9086

    Ай бұрын

    Mukkal kg de njn innale vangi.1750/- ayito

  • @jaimoldhileep6061
    @jaimoldhileep60612 жыл бұрын

    വില എത്രയാ കൊറിയർ അയച്ച് കിട്ടുവോ?

  • @smarthome8097

    @smarthome8097

    2 жыл бұрын

    Yes Contact 8943434325

  • @faseelasiraj7678

    @faseelasiraj7678

    2 жыл бұрын

    Ethraya price

  • @jaimoldhileep6061

    @jaimoldhileep6061

    2 жыл бұрын

    @@smarthome8097 I will call you

  • @smarthome8097

    @smarthome8097

    2 жыл бұрын

    @@jaimoldhileep6061 ok👍

  • @fizan2127
    @fizan21272 жыл бұрын

    Red ചക്സൺ കുക്കറിൽ steel കുടുക്ക വെക്കാൻ പറ്റുമോ?

  • @smarthome8097

    @smarthome8097

    2 жыл бұрын

    Ys

  • @sheenaranig3303

    @sheenaranig3303

    2 жыл бұрын

    Theerchayayum pattun.jan angane anu. Use cheyunnath

  • @vijayalakshmiprabhakar1554

    @vijayalakshmiprabhakar1554

    Жыл бұрын

    ഞാൻ വെക്കാറുണ്ട്. അടുപ്പിൽ മൺകലത്തിൽ തിളപ്പിച്ച അരി ഞാൻ ഇതിൽ വെച്ചു വേവിച്ചെടുത്തിട്ടുണ്ട്. ( അത് ഒരു എമർജൻസി ക്ക് വേണ്ടി വന്നതാണ്. പക്ഷെ കുഴപ്പമില്ലെന്നു മനസ്സിലായപ്പോൾ പിന്നെ ചിലപ്പോൾ അങ്ങിനെ ചെയ്യാറുണ്ട്. വെള്ള പെയിന്റ് ചെറുതായി മങ്ങിപ്പോയി എന്നല്ലാതെ മറ്റു കുഴപ്പമൊന്നും ഇല്ല)

  • @hamdanfida903
    @hamdanfida9032 жыл бұрын

    MRP

  • @smarthome8097

    @smarthome8097

    2 жыл бұрын

    MRP 2700 Rate athra varoolla

  • @navasct7147
    @navasct71472 жыл бұрын

    Chuvapp

  • @smarthome8097
    @smarthome80972 жыл бұрын

    Hi... Sujata mixi യെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട്... പല തരത്തിൽ സുജാത മിക്സി ഉണ്ടായത് കൊണ്ട് പലർക്കും അറിയാത്ത കാര്യങ്ങൾ...

  • @geethankutty5049

    @geethankutty5049

    2 жыл бұрын

    Ha

  • @kunjumolabraham8967

    @kunjumolabraham8967

    2 жыл бұрын

    @@leenajohny2536 .

  • @zuhraelachola8424

    @zuhraelachola8424

    2 жыл бұрын

    Red endadthum und nalladan

  • @rukku2476
    @rukku24762 жыл бұрын

    1 kg enn parayumbo ethra naazhi ari veykam?

  • @smarthome8097

    @smarthome8097

    2 жыл бұрын

    4

  • @raheenafaisal7839

    @raheenafaisal7839

    2 жыл бұрын

    @@smarthome8097 3naayi ari കൊള്ളും. ഞാൻ 6വർഷമായി യൂസ് ചെയ്യുന്നുന്നു.1kg റൈസ് കുക്കറിൽ

  • @sajithasaji9709

    @sajithasaji9709

    2 жыл бұрын

    3

  • @elsyt7236

    @elsyt7236

    2 жыл бұрын

    @@raheenafaisal7839 .

  • @ummaybaummayban8715
    @ummaybaummayban87152 жыл бұрын

    ഈ റൈസ് കുക്കർ ഇന്റെ റൈറ്റ് എത്ര

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact

  • @vidhyakuzhippally2948
    @vidhyakuzhippally29482 жыл бұрын

    Ethokke അളവിൽ വാങ്ങാൻ കിട്ടും. Kg..

  • @smarthome8097

    @smarthome8097

    2 жыл бұрын

    1kg, 1.5 kg 2kg

  • @vidhyakuzhippally2948

    @vidhyakuzhippally2948

    2 жыл бұрын

    @@smarthome8097 rate വിത്യാസം ഉണ്ടോ 2 kg ക്കു ethrayanu ശ്രീറാം

  • @kitchentaste1249
    @kitchentaste12492 жыл бұрын

    റെഡ് നു എത്ര ക്യാഷ്

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact

  • @ramlajafar2415
    @ramlajafar24152 жыл бұрын

    കഴുകാൻ പറ്റില്ല എന്ന് കേട്ടിട്ടുണ്ട് ശെരിയാണോ

  • @smarthome8097

    @smarthome8097

    2 жыл бұрын

    Ys.. Red pattilla.... Steel kayukaam

  • @shahinsha5374

    @shahinsha5374

    2 жыл бұрын

    കഴുകേണ്ട ആവശ്യം ഇല്ല എപ്പോഴും തുടച്ചാൽ മതി

  • @sallusvlog8312

    @sallusvlog8312

    2 жыл бұрын

    Yes

  • @aslaah2204
    @aslaah22042 жыл бұрын

    Rice Cooker Ith vare ente onnum ayillla

  • @smarthome8097

    @smarthome8097

    2 жыл бұрын

    ?

  • @reethammasolomon3738
    @reethammasolomon37382 жыл бұрын

    Rate ethrayakum

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact us

  • @shakilabegum6109

    @shakilabegum6109

    2 жыл бұрын

    Rate ethrayakum

  • @sunisha4530

    @sunisha4530

    2 жыл бұрын

    @@smarthome8097 വില ഓപ്പൺ ആയിട് പറഞ്ജൂടെ

  • @user-it9fs6fr1w
    @user-it9fs6fr1w2 жыл бұрын

    വിലപറയുക അയച്ചുതരുമോ.

  • @smarthome8097

    @smarthome8097

    2 жыл бұрын

    Yes... Delivery und

  • @user-it9fs6fr1w

    @user-it9fs6fr1w

    2 жыл бұрын

    വില. പറഞ്ഞില്ലല്ലോ

  • @jamsheenakp6439
    @jamsheenakp64392 жыл бұрын

    Red sooper

  • @varghesenv2787
    @varghesenv27872 жыл бұрын

    ചുമന്ന റൈസ് കുക്കർ ഞാൻ പത്തു കൊല്ലമായി ഉപയോഗിക്കിന്നു. ഓരു കുഴപ്പമില്ല. വില കുറവാവാണ്

  • @smarthome8097

    @smarthome8097

    2 жыл бұрын

    10👏

  • @nichuzzz2309

    @nichuzzz2309

    2 жыл бұрын

    Onix aano

  • @its.me.ragesh

    @its.me.ragesh

    Жыл бұрын

    Price?

  • @sajiraanas5231
    @sajiraanas52312 жыл бұрын

    Rete

  • @smarthome8097

    @smarthome8097

    2 жыл бұрын

    Contact

  • @sideequemiju3825
    @sideequemiju38252 жыл бұрын

    ഞാനും 4 മാസം മുൻപ് റെഡ് റൈസ് കുക്കർ വാങ്ങി കടക്കാരൻ പറഞ്ഞു അതിനു വലിയ kuzappam ഇല്ലെന്ന് റെഡ് റൈസ് കുക്കറിനു വിലയും കുറവാണ്

  • @user-ly3fk7md5n

    @user-ly3fk7md5n

    2 жыл бұрын

    Ethr roopa varum. Ithinu

  • @praseethasubhash168
    @praseethasubhash1682 жыл бұрын

    എത്ര കിലോ അരി കൊള്ളും ...???

  • @smarthome8097

    @smarthome8097

    2 жыл бұрын

    1 kg

  • @haseenahaseena1836
    @haseenahaseena18362 жыл бұрын

    സ്റ്റീൽ റൈസ് കുക്കാർ വില എത്രയാണ്

  • @smarthome8097

    @smarthome8097

    2 жыл бұрын

    WhatsApp 8943434325

  • @sanalmohd5575

    @sanalmohd5575

    2 жыл бұрын

    @@smarthome8097 steelkukkarvilaethrayanu

  • @omanap7995

    @omanap7995

    2 жыл бұрын

    വേണം ഒരെണ്ണം

  • @ajithapopz9244

    @ajithapopz9244

    Жыл бұрын

    @@smarthome8097 എന്ത് വിലയാണ് 1.5 Letter ന്

  • @fizan2127
    @fizan21272 жыл бұрын

    ഒരു kg കുക്കറിൽ ഒരു നാഴി അരിയിട്ട് വെച്ചാൽ വേവില്ലേ.4 നാഴി തന്നെ വേണോ..

  • @smarthome8097

    @smarthome8097

    2 жыл бұрын

    വേവും... Maximum 4 Minimum എത്രയും പറ്റും

  • @mullappomullappoo6040
    @mullappomullappoo60402 жыл бұрын

    2:56 ആ റിങ് ഇല്ലേ അത് ഇല്ലെങ്കിലും അരി തിളപ്പിച്ച്‌ വെച്ചാൽ ചോർ വേവുമോ. ആ റിങ് മാത്രം ആയി മേടിക്കാൻ കിട്ടുമോ. കിട്ടുമെങ്കിൽ എത്ര രൂപ ആകും ഇവിടെ റിപ്ലൈ തരണേ കോൺടാക്ട് നമ്പർ വേണ്ട റിപ്ലൈ മതി

  • @smarthome8097

    @smarthome8097

    2 жыл бұрын

    Ring kittum Only under 20

  • @mullappomullappoo6040

    @mullappomullappoo6040

    2 жыл бұрын

    @@smarthome8097 20 രൂപ യെ ഉള്ളോ

  • @mullappomullappoo6040

    @mullappomullappoo6040

    2 жыл бұрын

    @@smarthome8097 ഞാൻ ഇവിടെ കുറെ കടയിൽ കയറി ഇറങ്ങി കിട്ടി യില്ല, ഓർഡർ തന്നാൽ ഒരെണ്ണം അയച്ചു tharo

  • @smarthome8097

    @smarthome8097

    2 жыл бұрын

    @@mullappomullappoo6040 place evide

  • @mullappomullappoo6040

    @mullappomullappoo6040

    2 жыл бұрын

    @@smarthome8097 ആലപ്പുഴ കായംകുളം

Келесі