No video

How to confirm allergy ? How to select an allergy test? Dr Sandeep K Raj

#Foodallergytest #skintest #medicineallergy
Related videos
Ige high / AEC high /Eosinophilia - What to do?
• Allergy test in childr...
WhatsApp number for communication
7034570707

Пікірлер: 233

  • @farsanasulthan1025
    @farsanasulthan10255 ай бұрын

    dr enikk 8 varshaayitt urticaria ind..orupaad marunn try cheythu oru rakshayum illla....i g e test okka cheyth normal aaanu ..ini ipoo ntha cheyyende pls reply....enikk skin prick test aano nlllath...

  • @neenu-ed4rv
    @neenu-ed4rv2 ай бұрын

    Doctor enik varshangal ayi mouthulcer varunnu. Orupadu doctors ne kandu. But no use. Chila timeil orupadu varunnu. Vedana karanam maduthu. Steroids edukumbol kurayum veendum varunnu. Oru doctor paranju allergi arikum enthelum food nte ennu. Njan try cheythit kandu pidikan patunnilla. Entha ini cheyande.

  • @drsandeepkraj

    @drsandeepkraj

    Ай бұрын

    Mouth ulcer allergy kaaranam aakan chance kuravaanu... Chilarkku stress okke varumbol kooduthal kaanaarundu.. Rarely chila diseases nte symptom aayi varaam... Oru check up nallathaanu

  • @aamiaami644
    @aamiaami6442 ай бұрын

    Dr enik kailum kalilum okke chorinj potti muriv pole vann chora varum ipo oru 17yrs kond ond... Pand karappan pole vannatha ath mari igana avunu... Eni kazhikkan marunn onnum thanne illa kail full chorinj poti padum okke ah 🥲enthelm oru vazhi undo maran.. Oro dr kanumbozhum boldil alrgy ah ennm vadham ann ennum paraunn.. Ini oru marunnum illa kazhikan.. Kothuku kuthiyalm ithe avastha ann.. Plz dr oru rply ayakkane plzz

  • @drsandeepkraj

    @drsandeepkraj

    Ай бұрын

    Nalla oru skin doctor ne kaanikkanam... Allergy thanne aakanam ennu ella

  • @neymerqllaaahn
    @neymerqllaaahn5 ай бұрын

    Sir best skin prick test centres in kerala paryaooooo pllzzzz

  • @martin3539
    @martin353910 ай бұрын

    സർ എന്റെ വൈഫിനു കഴിഞ്ഞ 6മാസമായി ഇടയ്ക്കിടെ ശരീരം മുഴുവൻ ചൊറിച്ചിൽ ഉണ്ടാകുന്നു. രാവിലെ food കഴിക്കുന്നതിനു മുൻപും, ഉച്ചയ്ക്കും, ചിലപ്പോൾ വൈകിട്ടും ചൊറിച്ചിൽ ഉണ്ടാകും, montak tablet 2നേരം കഴിക്കുന്നുണ്ട്, എന്നിട്ടും ഇന്ന് വീണ്ടും ചൊറിച്ചിൽ ഉണ്ടായി. ഇനി എന്താണ് ചെയേണ്ടത്

  • @drsandeepkraj

    @drsandeepkraj

    10 ай бұрын

    Reason kandupidikkanam... Dermatologist ne kaanichu nookkanam

  • @sasikumarkoduvally1088
    @sasikumarkoduvally10884 ай бұрын

    എനിക്ക് ഒരു ദിവസം ചെമ്മീൻ റോസ്റ്റ് പാക്കറ്റിൽ വരുന്നത് കഴിച്ചു. കുറച്ച് മദ്യവും കുറച്ചു കടല (കപ്പലണ്ടി ) വറുത്തതും കഴിച്ചു. ഒരു പത്ത് മിനിട്ടു കഴിഞ്ഞപ്പോൾ ശരീരമാസകലം ചൊറിച്ചിലും വിയർപ്പും വന്നു ഉടനെ ബോധം നഷ്ടപ്പെട്ടു. ഉടനെ ആശുപത്രിയിലെത്തിച്ചതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു. എന്താണ് സംഭവിച്ചത് ഡോക്ടർ ഒന്ന് പറഞ്ഞു തരുമോ

  • @drsandeepkraj

    @drsandeepkraj

    4 ай бұрын

    Anaphylaxis

  • @user-fs7jh4bu9g
    @user-fs7jh4bu9g9 ай бұрын

    Good message thankyou. Dr

  • @HARIKVENU
    @HARIKVENU2 жыл бұрын

    Doctor Enikk allergy und pinne esnophilia und pinne ige level kooduthal Enikk ella divasavum nalla chuma und Chuma maarathath ith kaaranam aano atho vere enthengilum kond aano?? 🙏Plzz reply sir

  • @veenamolbabu6101

    @veenamolbabu6101

    Ай бұрын

    Chuma mariyo enta ammaku ennum night chuma anu

  • @truthtruth7176
    @truthtruth71762 жыл бұрын

    Dr എനിക്ക് ഭയങ്കര തുമ്മൽ ലും മൂക്ക് ഒലിപ്പും ആണ്. മൂക്കിൽ ഭയങ്കര അസ്വസ്ഥത ആണ്. തൊണ്ടയിൽ ഭയങ്കര ബുദ്ധിമുട്ട്, ചെവിക്കുള്ളിൽ ചൊറിച്ചിൽ. ചില ദിവസങ്ങളിൽ ഭയങ്കര കൂടുതൽ ആണ്. Sir ഇതു എന്തു കൊണ്ട് ഉണ്ടാകുന്നു എന്ന് അറിയാൻ ഏത് test ആണ് ചൈയ്യണ്ടത്.ഏതു doctor നെ ആണ് കാണേണ്ടത്.

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Allergy symptoms ആണ് ഇതൊക്കെ... Tablet or nasal spray use ചെയ്താൽ control cheyyan പറ്റും.. kzread.info/dash/bejne/kWd3tZZsaLW4o7w.html ഈ video കണ്ടാൽ സാധാരണ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസിലാവും.. Treatment എടുത്ത ശേഷവും കുറയുന്നില്ലെങ്കിൽ allergy blood test ചെയ്യാം..

  • @truthtruth7176

    @truthtruth7176

    2 жыл бұрын

    Ok Dr

  • @safeethafaisal2149
    @safeethafaisal214910 ай бұрын

    Sir... delivery kazinjit 22 days aayi..1 weeks aayi eppozum full body choriyunnu.. hospital l poyapol dr oru alergy tablet thannu...kuravillaa..food onnum prathekich kazichitillaa..thailavum manjalum puratti kulichirunnu ...adhum nirthi ..kuravonnum kaanunillaa..edh text aanu cheyyendadh? please answer

  • @drsandeepkraj

    @drsandeepkraj

    10 ай бұрын

    Chilakku delivery kazhinju kurachu weeks engane undaakaam... Hormone changes kaaranam undaakaam... Talkaalam wait cheyyu... Aavasyam undenkil allergy tablet kazhikkam...

  • @rrrookierooker9532
    @rrrookierooker9532 Жыл бұрын

    Ige 6000 aan. ഇത് എങ്ങനെ കുറക്കാം?

  • @user-yt5gv1xk9v
    @user-yt5gv1xk9v6 ай бұрын

    Sir enikku 8 varshamayee rokham. Adam. Thummal ayirunnu. Pinneed chest tight kabhakkettu seasam muttal. Sareerathinu thalarcha. Pala doctorsnay kandu. Ella blood test cheythu. Vitamin. Test. Sugar. Colostrol. Ellam normal annu. Eppoledkku chevi adappu chevi vedana. Thondavedana muthalayava ippol kanunnu. Ella hospital poyappol Ella edathu nininnum mondulakast tablet thannu. Ippol jolikku pokan kazhiyunnilla plz help sir

  • @drsandeepkraj

    @drsandeepkraj

    6 ай бұрын

    Treatment edukkanam... Details WhatsApp cheyyu 7034570707

  • @nandanaajikumar6081
    @nandanaajikumar6081Ай бұрын

    Dr reply tarane plzz... Enik 21 age ond..enik oru 5 masam mune oru pani vanuu..ahn enik tonsilitis vanuu pazhutuu.pazhup oke poii..ok ayii ekilum ente pain poilllaa throat ll..march oke ayapo pain koodiii..left side ll..att kzjj 2 doctors ne kanduu..pine ENT kore time kandu.. Throat ll 2 sides lum ipo pain ah..light adich nokyapo orupad ullil white color oru cream pole.. Pine vere oru ENT kanduu ,throat nokeet vere kozhapam onum kanunillaa enn prju..enik ahnekii pain sherikum poillaa..(food kzkkumbo onum enik pain illlaa )..pine upp vellam gargle akkya matii enum prjuu and fluticasone nasal spray tanuu..enik ahneki neck nnum, shoulder oke pain nd..idak talavedana mm..pine small kurukal red color ll throat ll nd 5 masatek..enik ahenki pedi ahn..itt entan enn parayavoo?😢 Ipo oru 5 dr ne kandhu 2 ENT nem avar oke pryune kozhapam onum illla enn ahn..but enik pain ponillaa..😢 Tonsil preeshnam illa enn prjuu, white Creamy mazhuk.pole kanunod, njn orupad ullilek light adikum app 2 side lim ee white kanune atupole idak grey color avide ollapple tonum..kore neram mouth toran throat nokumboo okkanikum app matram ee white color and grey kanan kzyunollu..pine body ll itching nalapole nd.. Throat num chorichil und..pettan ndavum..ears lum ond😢

  • @Thirdeye-secondtongue

    @Thirdeye-secondtongue

    Ай бұрын

    Hi ഞാൻ ഒരു ent ഡോക്ടർ ആണ്, ടോൺസിലിനുള്ളിൽ ക്രീം വൈറ്റ് കളർ കാണുന്നെങ്കിൽ ചിലപ്പോൾ അത് ടോൺസിൽ സ്റ്റോൺസ് ആവാം, അതുപോലെ വായിൽ കുരുക്കൾ പോലെ പുറകു വശത്തു കാണുന്നത് granular pharyngitis ആവാം പേടിക്കേണ്ട ആവശ്യമില്ല Ent surgeon can asess it and give you a course of antibiotics, analgesics and ppi for acid reflux if any തുടർച്ചയായി വീണ്ടും വീണ്ടും തൊണ്ടവേദന പണി ഒക്കെ ഉണ്ടാവുകയാണെങ്കിൽ ent doctor will suggest you for a tonsillectomy As a permanant solution Hope this help👍🏼

  • @rrrookierooker9532
    @rrrookierooker9532 Жыл бұрын

    Sir specific ige testinu rate enghaneya ekadesham ige testinu 600 aayirunnu. Aa range aano?

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Kurachu costly aanu... Price depends on the pannel which we select..

  • @shihabkavannayil
    @shihabkavannayil8 ай бұрын

    Dr, enikk thanutha vellathil irangiyal thanutha placeil pooyalum skin chorinch thanarkunnu. Adupole fridgil sadanangal eduthal kayy kadayunnu. Endha cheyyendath

  • @drsandeepkraj

    @drsandeepkraj

    8 ай бұрын

    Cold urticaria aakaam...

  • @reshmabhuvi5710
    @reshmabhuvi57108 ай бұрын

    Dr. Anikk body full aayi chorichill aann but padukkal onnum vararilla. One year aayi kuree medicines okke kazhichu marunilla. Resone kandu pidikkan pattunilla. Entha dr. Cheyukkaa😢

  • @drsandeepkraj

    @drsandeepkraj

    8 ай бұрын

    Test cheythu nookkam

  • @vajras4769

    @vajras4769

    8 ай бұрын

    Eda thyriod test akitundo athu cheyuu variation undo nokku

  • @ramsisaleem8481
    @ramsisaleem848111 ай бұрын

    Sir എനിക്ക് ശരീരം മുഴുവനായും ചൊറിയുന്നതാണ് അല്ലർജി. അത് പ്രതേകിച്ചു oru ടൈമിലൊന്നുമല്ല പലപ്പോഴും, കുളികഴിഞ്ഞാൽ കൂടുതലായും ചൊറിയും ഇതിന്റെ reason എന്തായിരിക്കും??ഒന്നര വർഷമായിട്ട് ഞാൻ OCD ക്ക്‌ medicine കഴിക്കുന്നുണ്ട്

  • @drsandeepkraj

    @drsandeepkraj

    11 ай бұрын

    Allergy aanu... reason kandupidikkanam..

  • @varunkrishnafx
    @varunkrishnafx2 жыл бұрын

    I am facing this issue since 3 years. Bcoz of urticaria I stopped my job and came back from kuwait. Please help me doctor. My problem like when ever I get sweat or my body become hot its coming. Totally fed up with this allergy. Please help me to come out from this 🙏

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    It can be cholinergic urticaria ( your body is hyper reactive to sweating) or sun light urticaria.. 1 st try to identify if there are some other triggering factors and avoid that.. then make sure you do not have related illness by doing necessary tests... After that it can be controlled by taking treatment.. A good experienced dermatologist nearby you can solve this problem

  • @itsyou6918

    @itsyou6918

    Жыл бұрын

    Maariyo?😢

  • @suneks4276
    @suneks42762 жыл бұрын

    സർ എനിക്ക് 30വയസായി. 29 വർഷത്തോളം എനിക്ക് ഒരു അലർജിയും ഇല്ലായിരുന്നു. വീട്ടിലെ എല്ലാ പണിയും ഞാൻ തന്നെയാ എടുക്കുന്നത്. ഇപ്പൊ 1വർഷം ആയിട്ട് പെട്ടെന്ന് രാത്രി തുമ്മലും മൂക്കിൽ നിന്ന് വെള്ളവും വരാൻ തുടങ്ങി. ചെറിയ ന്തേലും അലർജി ആവുമെന്ന് കരുതി cetrizin ടാബ്ലറ്റ് കഴിച്ചു പിന്നെ ഇടക്കിടെ വരാൻ തുടങ്ങി. അങ്ങനെ 1മാസം കഴിഞ്ഞപ്പോ ഹോമിയോ കാണിച്ചു അത് 2മാസം കുടിച്ചു.അപ്പോഴേക്കും വീണ്ടും കൂടി. ഇതിന് പുറമെ മൂക്ക് ചൊറിച്ചിൽ കൂടി വന്നു അങ്ങനെ .അരലർജിക് ഡോക്ടറെ കാണിച്ചു അവിടുന്ന് സ്ഥിരായിട്ട് കുടിക്കാൻ monteluckast&levocetrizin തന്നു. അത് 2മാസം കുടിച്ചു.സ്ഥിരായിട്ട് കുടിക്കുമ്പോ ഉറക്കം കൂടുതൽ അങ്ങനെ നിർതിയിട്ട് വരുമ്പോൾ മാത്രം കുടിക്കും. 3, 5 ദിവസം കൂടുമ്പോൾ ആയി കുടിക്കൽ. അങ്ങനെ ജനുവരി വരെ അത് നീണ്ടു. ലാസ്റ്റ് ഫെബ്രുവരിയിൽ വേറെ ഡോക്ടറെ കാണിച്ചു തൊണ്ടയിൽ ചൊറിച്ചിൽ, കാറൽ,വന്നു ഇപ്പോൾ monteluckast&fexofenadin ആണ് കുടിക്കുന്നത്. എന്നാൽ ഒരു കുറവും ഇല്ല.12 മണിക്കൂർ മാത്രം ആണ് ഈ ഗുളികടെ ഫലം ഉള്ളു. വീണ്ടും കുടിക്കേണ്ടി വരുകയാ. അതും തുമ്മലും മൂക്കൊലിപ്പും മാത്രം കുറയും.തൊണ്ട വരണ്ട് മുള്ള് കുത്തിയ പോലെയാ ഇടക്ക്. കണ്ണും നാവും തൊണ്ടയും ചൊറിഞ്ഞിട്ട് ഒരു രക്ഷയും ഇല്ല. Ige, aec, esr ടെസ്റ്റുകൾ ചെയ്ത് കാണിക്കാൻ പറഞ്ഞിട്ടുണ്ട് ഡോക്ടർ.ഇപ്പൊ കാണിക്കുന്നത് mbbs, md യെ ആണ്. മാറ്റികാണിക്കാണോ സർ കുളിക കുടിച് കുടിച് വേറെ അസുഖം വരുമൊന്നു പേടിയുണ്ട്.ഇനി എന്ത് ചെയ്യണം? മറുപടി പ്രധീക്ഷിക്കുന്നു. .വടകര ഭാഗത്ത് പരിചയം ഉള്ള ഡോക്ടർ ഉണ്ടോ ഇതിന്റെ.

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    തൽക്കാലം ഈ ഡോക്ടറെ തന്നെ കാണിക്കുക... Blood results ഒക്കെ ആകട്ടെ... Monteleukast മാത്രമായുള്ള tablet കിട്ടും.. അതു കഴിച്ചാൽ ക്ഷീണം ഉണ്ടാകില്ല... Nasal spray തുടങ്ങിയാൽ കുറച്ചുകൂടി പ്രയോജനം ഉണ്ടാകും...

  • @suneks4276

    @suneks4276

    2 жыл бұрын

    @@drsandeepkraj ok thanks

  • @suneks4276

    @suneks4276

    2 жыл бұрын

    @@drsandeepkraj sir ഞാൻ ഇന്ന് ടെസ്റ്റ്‌ ചെയ്തു. IgE -1744 AEC-625

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    @@suneks4276 kurachu High aanu.. allergy treatment edukkanam

  • @suneks4276

    @suneks4276

    2 жыл бұрын

    @@drsandeepkraj അതിന്റെതായ സ്പെഷ്യൽ ഡോക്ടറെ കാണിക്കാണോ? നാളത്തേക്ക് ഞാൻ കോഴിക്കോട് baby hospitalil ഒരു ഡോക്ടർക് ബുക്ക്‌ ചെയ്തിട്ടുണ്ട്? അതോ ആദ്യം കാണിച്ച md യെ തന്നെ കാണിച്ചാൽ മതിയോ

  • @mubeenam9086
    @mubeenam9086 Жыл бұрын

    Dr ige 800 aane eppoyum moo Kkadapp aane Edh maran enthan e cheyyendad

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Allergy treatment edukkanam

  • @anupamakp6306
    @anupamakp63068 ай бұрын

    Sir ente husband nu oru 4 years munne allergy severe aayi vannurunu .pinne doctore kanichu mari . Ipo pinneyum 3 months aayi varunnu ..oro doctore kanikumbozhum marunnu kodukkum paranju vidum oru mattavum illaa endhaanu ini cheyyuka

  • @drsandeepkraj

    @drsandeepkraj

    8 ай бұрын

    Allergy complete aayi maaraan prayaasam aanu .. Cause kandupidikkanam...

  • @mareenareji4600
    @mareenareji46002 жыл бұрын

    Thank you doctor

  • @shifaascreativehub5265
    @shifaascreativehub52658 ай бұрын

    Hi doctor enikku thummal allergy und montek,nasalspray use cheyyunnund,but enikku idakkide thummal allergy und ,njan skin prik test cheyyano,pinne enikku paracetamol, Diclofenac, mefthal Ellam allergy aanu njan ethu doctore kanikkanam,fever vannal medicine illa kazhikkaan nalla budhimuttanu

  • @drsandeepkraj

    @drsandeepkraj

    8 ай бұрын

    Drug allergy test cheythu nookkam... Thummal nu triggers identify cheyyan pattumo ennu nookkanam...

  • @rrrookierooker9532
    @rrrookierooker9532 Жыл бұрын

    Sir ente ige level 5000 aan. Eth food aan allergy enn kandupidikkan test undo ath igg test aano?

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Specific IgE test undu... Allergy undo ennu doubt ulla food allergy pannel test cheytaal ariyaan saadhikkum..

  • @user-sm1qv3hx4j
    @user-sm1qv3hx4j10 ай бұрын

    Useful vdo for alla test

  • @foodtime7884
    @foodtime78842 жыл бұрын

    Sir,sirinte conseltation kittan evideya varendath?enik ige test cheythitund,1951 Anu count,sir paranja test cheyyananu

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Eppo covid related duty aanu.. So neerittu kaanan prayaasamaanu.. Njan paranja kaaryangal specify cheytu parayaamenkil veenda nirdeshangal tharaam...

  • @motivatedspeakers
    @motivatedspeakers8 ай бұрын

    Sir my ige1112 its high.. Ntha sir cheyyande aaraya kaniknde. Enikippo valare shosamutala

  • @drsandeepkraj

    @drsandeepkraj

    8 ай бұрын

    IgE allergy ullathu kodu aakaam high aakunnathu... Breathing difficulty ku treatment edukkanam... Allergy specialist ne yo pulmonologist ne yo kaanichal mati

  • @akshaygopi6654
    @akshaygopi66542 ай бұрын

    Sir... Food allergy ikk skin prick test aano blood teat aano better?

  • @drsandeepkraj

    @drsandeepkraj

    2 ай бұрын

    Skin prick test is better than blood test...

  • @marjanamuthu7158
    @marjanamuthu7158 Жыл бұрын

    Sir എന്റെ മോന് 5 വയസ്സാണ്. അവന് ഭയങ്കര ചുമ ആയിട്ട് ആദ്യം ഒക്കെ medicine കൊടുത്തു പക്ഷേ കുറഞ്ഞില്ല. പിന്നീട് ESR, ige test ഒക്കെ ചെയ്തു. ESR ഉം കൂടുതലായിരുന്നു. Ige 1863 ഉണ്ടായിരുന്നു.4 ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി injection എടുത്തു. ചുമ കുറവുണ്ടായിരുന്നു. 4 day ഇൻജെക്ഷൻ എടുത്ത ശേഷം esr കുറഞ്ഞു ige അപ്പോഴും 1852 ഉണ്ടായിരുന്നു. ഇപ്പൊ ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് 5day ആയി. വീണ്ടും അതുപോലെ ചുമ തുടങ്ങി. ഇപ്പൊ പനിയും ഉണ്ട്. എന്താകും കാരണം. ഒന്ന് വിശദീകരിക്കാമോ

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    അലർജി ഉള്ള കുട്ടികൾക്കാണ് IgE കൂടുന്നത്... അതുകൊണ്ടാകാം infection കൂടിയത്... ചുമ വീണ്ടും ഉണ്ടാകുന്നതും അലർജി കാരണം ആകാം... ഇപ്പൊ തൽകാലം infection treatment എടുക്കുക... ചുമ / പനി കൂടുതൽ ആണെങ്കിൽ ഡോക്ടർ നെ കാണിക്കണം....

  • @JITHINKRISHNA4
    @JITHINKRISHNA42 жыл бұрын

    Ithu nadathan patiya lab ukal engane kandu pidikam I am from palakkad ...no test centers still found out

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Blood test mikkavaarum nalla labkalil test cheyyarundu. They can sent samples to higher centres or even other states. Skin prick test poolullatu labil cheyyilla. Atinu allergy specialist ne thanne consult cheyyanam.

  • @mon6901
    @mon69017 ай бұрын

    Sir ente mon 4 1/2 vayass aayi, monkk ippo chumayum jaladhoshavum aan, thudangiyitt kure aayi, doctore kanikkum marum veendum varum, pinne IGE test cheythu result 845.24 IU/ml aan, allergy kooduthal aanenn dr paranju, chumayum jaladhoshavum allergy karanam aavumo

  • @drsandeepkraj

    @drsandeepkraj

    7 ай бұрын

    Aakaam ...

  • @veenak4915
    @veenak4915 Жыл бұрын

    Dr... Enik food kazhimumbonum ith vare oru alergyum undayitilla... But....ipo thaniye kalilum kayyilum oke aayi full kothuk kadicha pole motham thadich varunu.... Chood kondulla alergy akan chance undo dr..?

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Urticaria ennanu ethinu parayunnathu... Food allergy, insects, sunlight etc enthum aakaam kaaranam...

  • @maalu5014

    @maalu5014

    Жыл бұрын

    Eppol engane und...enik 3 mnth ayt urticaria anu..

  • @maalu5014

    @maalu5014

    Жыл бұрын

    ​@@drsandeepkraj Dr enikum ee allergy vannit ippol 3 months ay.. hospital poi marunn kzhikumbol korayum..medicine nirthumbol pinneyum varum...ippo allergy test cheyn prnju .enth tharam allergy test anu cheyendath..ith costly ano???

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    @@maalu5014 blood test or skin prick test cheyyam... Kurachu costly aanu

  • @maalu5014

    @maalu5014

    Жыл бұрын

    @@drsandeepkraj ok thnku Dr

  • @asminanazrin4790
    @asminanazrin47906 ай бұрын

    സർ എന്റെ മോൾക്ക്‌ പാലിന് അലർജി ഉണ്ട്. ഇപ്പൊ കുളിച്ചു കഴിഞ്ഞ ഉടനെ ദേഹം ഫുൾ ചൊറിച്ചിൽ ആണ് തടിപ്പൊന്നും ഉണ്ടാകില്ല. ഇതിനു എന്താണ് കാരണം. എന്ത് test ആണ് ചെയ്യേണ്ടത്

  • @drsandeepkraj

    @drsandeepkraj

    6 ай бұрын

    kzread.info/dash/bejne/iJWj0NuIm7TRnLg.html Watch this video about Food allergies.. Doubts undenkil WhatsApp cheyyu 7034570707

  • @surumishafi9142
    @surumishafi91422 жыл бұрын

    Dr enik medicine allergy undu skin allergy undu ethu test cheyyan njan evidayanu varendathu plss reply

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Please email your health issues in detail. drsandeepkraj@gmail.com

  • @surumishafi9142

    @surumishafi9142

    2 жыл бұрын

    Ok sir

  • @anaswaramn3773
    @anaswaramn37738 ай бұрын

    Ente molk 3 yr aayi .ige test cheythappol 334.5 aanu..one monthl 3tym okke paniym throat infectionm varunnu..enthkond ulla allergy aanenn engna ariyuka

  • @drsandeepkraj

    @drsandeepkraj

    8 ай бұрын

    Triggers entenkilum undo ennu nookkanam... Try cheythu pattunnenkil test cheyyam

  • @user-fs7jh4bu9g
    @user-fs7jh4bu9g9 ай бұрын

    Anikku. Total ice 2617. Njan specific ige nokattee .sir

  • @drsandeepkraj

    @drsandeepkraj

    9 ай бұрын

    Entinte allergy aanennu kandupidikkan try cheyyu... Pattunnenkil test cheythu nookkam

  • @sadiyarihan8102
    @sadiyarihan8102 Жыл бұрын

    Dr ente mon ige 3000 ind Avan eczema ind.Ith kurayuoo.eczema inde ige kooduthal induoo

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Allergic aayathukondanu... IGE levels edakku koodukayum kurayukayum cheyyum...

  • @gayathrivishnu2238
    @gayathrivishnu2238 Жыл бұрын

    Sir ente mon 2 vaysu ige test cheythapo 415.7 kaniche. Avanu cough ollapol annu

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Allergic cough aakaam...

  • @darkworld4011
    @darkworld40112 жыл бұрын

    Ige 664 aanu .allergy und life time ini ith maarille.vallatha thummal aanu

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Complete aayi maarilla... Koodiyum kuranjum nikkum... Treatment eduthal thummal control aakum..

  • @amanrajnair239
    @amanrajnair2392 жыл бұрын

    സർ എന്റെ 11 വയസ്സുള്ള മകനാണ്. അവനു ചെറുപ്പത്തിലേ ചുമയും ജലദോഷം ഉണ്ടായിരുന്നു. ഇപ്പോൾ നാലു വർഷം ആയി ചുമ ഇല്ല. ഇപ്പോൾ ഉള്ളത് നൈറ്റ്‌ ഇൽ nose block ഉണ്ട്. ഞാൻ ig test ചെയ്തപ്പോൾ 1800 ആണ് reslult വന്നത്.. സർ അവനു ഇപ്പോൾ ഫ്രൂട്സ് കൊടുക്കുന്നത് നിർത്തി വെച്ചു. കാലാവസ്ഥ മാറുന്ന allerjy ആണോ. ഏത് test ആണ് ചെയ്യേണ്ടത്

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    തണുപ്പ് കാലാവസ്ഥയിൽ പൊതുവേ നോസ് ബ്ലോക്ക് കൂടാറുണ്ട്. So തണുപ്പ് യേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. അലർജി ഉണ്ടോ എന്നു doubt ഉള്ള സാധനങ്ങൾ ഒഴിവാക്കി try ചെയ്തു നോക്കാം. എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ അലർജി ടെസ്റ്റ് ചെയ്താൽ മതി... എല്ലാ ദിവസവും nose block ഉണ്ടെങ്കിൽ treatment എടുക്കേണ്ടി വരും... ഈ വീഡിയോ കൂടി കണ്ടൂ നോക്കൂ... kzread.info/dash/bejne/kWd3tZZsaLW4o7w.html

  • @aadithsasikumar6322
    @aadithsasikumar6322 Жыл бұрын

    Sir Specific IGG/IGE cheythu but athu normal annu, but Total IGE count is around 1400, now Doctr suggested to Skin prick test, kindly reply sir?

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    If you have allergic symptoms, you can go for skin prick test...

  • @rejinareji5637
    @rejinareji56372 жыл бұрын

    Sir enta molk7age anu .chuma vittumarunilla vlya chumayanu . xray edthu asthma illa.marunn nirthmpol veendum chuma varunund

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Allergic cough aakaanaanu chance.... Please mail the complete details.. drsandeepkraj@gmail.com

  • @shabanas9969

    @shabanas9969

    Жыл бұрын

    Hana Fathima chuma maariyo..plz rply nte monm und

  • @anirudhankn1088
    @anirudhankn10882 жыл бұрын

    ഡോക്ടർ എനിക്ക് രണ്ടു വർഷം ആയി ശരീരത്തിന് ഫയങ്കര ക്ഷിണം തളർച്ച ആണ് മരുന്ന് കഴിച്ചിട്ട് ഒന്നും ഒരു മാറ്റവും ഇല്ല ഇദ് അലർജി ആണോ ഇടക്ക് അരക്കു നല്ല ചൊറിച്ചിൽ ഉണ്ട്

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    അലർജി ആകാൻ സാധ്യത കുറവാണ്... Blood sugar test ചെയ്യണം

  • @vishnumohancherath
    @vishnumohancherath2 жыл бұрын

    IGE 322.7 normal aano. Cough, Sneezing, Asthma okke undakarundu.

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Slightly raised.. it's because of your allergy..

  • @itsme-ms7qm
    @itsme-ms7qm Жыл бұрын

    Sir ente skin bayankara dry senstive acneprone anu. Ella soapum face washpolota productum allergy polan pimple choricchil oke... Kaalil exima und..... Mudi kozhichil aake asosthadada anu ellathinodum sensitivity...... Njn ed test anu cheyendad.....enk eosinophils kudutal und

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Blood il specific IGE cheytaal kuree okke ariyaan pattum... Dermatologist ne onnu kaanikkunnathu nallathanu

  • @itsme-ms7qm

    @itsme-ms7qm

    Жыл бұрын

    @@drsandeepkraj dermatologist kalil oinmnt thannu face num kalile thekumbo marum pinem varum mugath edum suitavarilla... Avar pala thavana kanichtum allergy test onnum paranjitlla. Ige cheytal kureyoke ariyan patullo.... Poonmayum idh enthkond ariyan valla testumundo

  • @sajinisajini8134
    @sajinisajini81342 жыл бұрын

    Sir aniki ige count 890 anu.. Daliy montec lc kazhikkunudu.. One day kazhichillenkil cough anu.. E gulika life time kazhikkunathil any problem indavo????? Pls reply

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Long term kazhikkaananenkil montek LC maati montek maatram aakkunnataanu nallathu... Usually side effects onnum Ella... Cough undaakinnatinte reason kandu pidikkanam... Lung function , xray ... Mattu kaaranangal nookkunnathu nallataanu...

  • @sajinisajini8134

    @sajinisajini8134

    2 жыл бұрын

    Thnk u dr

  • @siddusidd7281

    @siddusidd7281

    2 жыл бұрын

    Enik um ee same problem und.. Montek lc aanu kazhichirunnath.. but dr paranju ee medicine kooduthal kazhichal depression oke varummen.. so dr inhaler use cheyan paranju.. daily 2 puff.. morning and eve use cheyum.. ipo cough illa

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    @@siddusidd7281 yes inhaler is a better option..

  • @jasmisulthanjasmisulthan8798
    @jasmisulthanjasmisulthan87982 жыл бұрын

    Dr anikk pain killer medicines എല്ലാം അലര്‍ജിയാണ് എന്ത്test ആണ് ചെയ്യേണ്ടത്pls reply🙏rate athyakum

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Drug allergy skin test undu .... Common aayi use cheyyunna Kure medicines test cheyyan Pattum...

  • @sradha12345
    @sradha12345 Жыл бұрын

    Ige e 2002 aanu idak idak fever undavarund. Ith enthu kondanu solution undo

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Allergy aakaanaanu saadhyatha... IgE kurakkan treatment edukkenda aavasyam ella

  • @saranyaaneesh7274
    @saranyaaneesh72742 жыл бұрын

    Sir Ente kuttik 5 years und. 1 month ayit epolum mucus nte prblm anu.. Vayil epolum kapham varunu. Allergy test nadathy.. IgE value 320 anu. Eth kuduthal ano.. Enthanu nxt step sir?

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Allergic aanu... Eni allergy yude reason kandu pidikkanam... Climate / food / dust etil enthu aakaam... Kurachu naal nannayi onnu sradhichal mati... Ennittum kandu pidikkan pattunnillenkil tests cheyyam....

  • @saranyaaneesh7274

    @saranyaaneesh7274

    2 жыл бұрын

    @@drsandeepkraj thank you doctor🙏

  • @aathi9094
    @aathi9094 Жыл бұрын

    Dr ente Monu allergy prblm 6 mnth muthal Ind ragi wheat Anu avanu pattathath ...ipo IGE test cheyith Dr parnju non veg full alrgy anennu... Pine milk product's, sitters fruit's k parnju apo ath egne eee test IL Ariyan patummoo plz reply sir

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Specific IgE test undu.... Kuree food items nte allergy test orumichu cheyyan pattum... Pinne doubt ulla food items avoid cheytittu... Oronnayi restart cheytu nookkiyal confirm aakkan pattum

  • @aathi9094

    @aathi9094

    Жыл бұрын

    @@drsandeepkraj ok tnqq

  • @anjanaanu3839
    @anjanaanu38392 жыл бұрын

    Dr eanik Ige 486 und bayangara itching aanu body full sunlight,oil, saftey pin,non veg eallam kazhiykumpo body full choodu kuru pola spread akunnu, utrearia aneann dr paranju oru alargy specialist ina kanichal edu root ooda marumooo? please reply sir

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Generally allergy diseases Complete maaraan prayaasamaanu... Pakshe sheriyaya reetiyil treat cheytal nannayi control cheyyan saadhikkum... Aadyam sunlight exposure nannayi kurakkuka.. nalla suns cream use cheyyu.... Pinne doubts ulla food ellam stop cheytittu... One by one restart cheyyu... Angane sure aayi allergy ulla saadhanangal maatram avoid cheyyan saadhikkum...

  • @fathimajafar1377

    @fathimajafar1377

    2 жыл бұрын

    Adhinedda chikilsa

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    @@fathimajafar1377 food allergy aano ഉദ്ദേശിച്ചത് ?

  • @robins6633
    @robins66338 ай бұрын

    Ige value 63 ആണ്. അപ്പോൾ അലർജി ഇല്ലെന്ന് ഉറപ്പായിട്ടും പറയാൻ സാധിക്കുമോ

  • @drsandeepkraj

    @drsandeepkraj

    8 ай бұрын

    IgE test 100 % dependable alla

  • @robins6633

    @robins6633

    8 ай бұрын

    @@drsandeepkraj eesnophile count oo

  • @achus5651
    @achus5651 Жыл бұрын

    Sir..ente 3 age ulla kuttike...midnight muthal..chuma ഉണ്ടാകുന്നു... ആദ്യം fever ഉണ്ടാകുന്നത്...

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Allergy or adenoid aakaam

  • @aswathyratheesh3790
    @aswathyratheesh379011 ай бұрын

    Sir ente molk 3 vayasund.2 month aayit avalk eppozhum body full chorichil aanu pettenn body full chorinj thadikkum 1 hr kazhiyumpo thadip maarum pinne 2 weaks vare continues chorichil aanu.night aanu kooduthal orikkal vannappo dr kaanich medicine koduthi but two weaks munne veendum ithupole vannu medicine kodukkumpo kurayunnu but poornamaayit maarunnilla.prathyekich food onnum koduthitilla enthaanu prblm enn enganeya kand pidikkendath.enthelum prblm undaakumo. pls reply sir nalla tentionilaanu

  • @drsandeepkraj

    @drsandeepkraj

    10 ай бұрын

    Routine blood test okke nookkanam... Allergic aakaam.. Aavasyam aanenkil allergy test cheyyam

  • @manjumanoj5121

    @manjumanoj5121

    8 ай бұрын

    Ente molukum same anu . enthekilum improvement undo.please reply

  • @aswathyratheesh3790

    @aswathyratheesh3790

    8 ай бұрын

    @@manjumanoj5121 maattamund dermetology dr kaanuchu ippo nalla maattam und

  • @manjumanoj5121

    @manjumanoj5121

    8 ай бұрын

    @@aswathyratheesh3790 enthinte allergy anu.daily medicine undo

  • @manjumanoj5121

    @manjumanoj5121

    8 ай бұрын

    @@aswathyratheesh3790 evidya kaniche

  • @thomasvaliyaveettil2686
    @thomasvaliyaveettil2686 Жыл бұрын

    സർ എനിക്ക് അലര്ജി സ്ഥിരം ഉണ്ടാവുന്നുണ്ട്. ബ്ലഡ്‌ ഫുഡ്‌ പാനൽ ടെസ്റ്റ്‌ ചെയ്തപ്പോൾ മിൽക്ക് 0.78 കാണിക്കുന്നു ഇത് കാരണം ആണോ അലര്ജി ഉണ്ടാവുന്നത്.. ഇതുണ്ടാവുമ്പോൾ ബിപി താന്ന് പോയി ബോധം പോവുന്ന പോലാവും..

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Allergy aanu

  • @felixphilip-li7tg
    @felixphilip-li7tg2 ай бұрын

    Varutha food kazikkumbol allergi koodumo

  • @drsandeepkraj

    @drsandeepkraj

    2 ай бұрын

    Chilarkku coconut oil allergy kaanaam

  • @maheshwarik8874
    @maheshwarik8874 Жыл бұрын

    Allerge eye ne pathikkumo

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Yes

  • @riyapaul7225
    @riyapaul72252 жыл бұрын

    Inhaler use ചെയ്യുന്നുണ്ട്. Allergic skin പ്രിക്ക് test ചെയ്യാൻ പറ്റുമോ.

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Yes.. Pattum

  • @anseenamefooj4051
    @anseenamefooj4051 Жыл бұрын

    sir , mon 5 years und.absolute eosinophil count 420 cells/cu.mm total ige value 37.2 iu/ml allergy undakumo mon?

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Values are not very high.. Could be due to mild allergy..

  • @anseenamefooj4051

    @anseenamefooj4051

    Жыл бұрын

    Thank you

  • @farsananoufal6560
    @farsananoufal65602 жыл бұрын

    Hi dr njn ige test chythppol enik 2164 ind athkooduthal alle Kuypm vallathum indo.njn inhiler use chyunnund 4 month use chyn dr prnju

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Allergy ullavarkku total IgE eppolum high aayirikkum.. atukondu problem onnum Ella.. but triggering factors kandetti avoid cheyyanam... Enkil maatrame symptoms nannayi control aavukayullu

  • @farsananoufal6560

    @farsananoufal6560

    2 жыл бұрын

    Tku dr

  • @lekkshasandhya8289
    @lekkshasandhya8289 Жыл бұрын

    Sir ente കുഞ്ഞിന് അലർജി ടെസ്റ്റ് ചെയ്തു.. 5 week baby ആണ്..results Ig E 1.. allergy ഉണ്ടോ dr

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    IgE etra aanu?

  • @anandavallypt8046
    @anandavallypt80462 жыл бұрын

    Sir inhalent test എന്തിന് ഉള്ളത് ആണ്

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Aeroallergens ( വായുവിലൂടെ എത്തുന്ന allergens ) testing... Allergic rhinitis, Asthma , dust allergy - ഇവ ഉള്ളവർക്ക്

  • @dadsgirl7013
    @dadsgirl70132 ай бұрын

    Hi dr... കുട്ടികളുടെ vaccin eduth apol തന്നെയാണോ പാരാസെറ്റമോൾ കൊടുക്കേണ്ടത്...?plz rply

  • @drsandeepkraj

    @drsandeepkraj

    2 ай бұрын

    Kodukkam

  • @dadsgirl7013

    @dadsgirl7013

    2 ай бұрын

    @@drsandeepkraj Tnx Dr...

  • @dicksonj.s3646
    @dicksonj.s36463 жыл бұрын

    👍

  • @albinkj9896
    @albinkj98962 жыл бұрын

    Sir. I am Albin.Age:18. എന്റെ IGE count 1350 ആണ്. അനോഫിലറ്റിക് ഷോക്ക് ആയിട്ടാണ് allergy ഉണ്ടാവുന്നത്. Wheat products കഴിക്കുമ്പോഴാണ് ഇത് എനിക്ക് ഉണ്ടാവുന്നത്. കഴിച്ചുകഴിഞ്ഞ ഒരു 10 മിനിറ്റ് കൊണ്ടുതന്നെ body ഫുൾ ചൊറിഞ്ഞു തടിക്കും unconcious ആവും ബിപി heart ബീറ്റ് എല്ലാം ഒരുപാട് ലോ ആവും.സീരിയസ് ആയിട്ട് 3 പ്രാവശ്യം ഉണ്ടായി.തൊടങ്ങിയിട്ട് ഇപ്പോൾ 5 വർഷം ആയി.മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ sir. Severe ആയി ഇനി allergy ഉണ്ടായാൽ epipen ഉപയോഗിച്ചാൽ എന്തെങ്കിലും സൈഡ് effects ഫായിയിൽ ഉണ്ടാവുമോ. Please reply sir🙏

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Maaran chance kuravaanu... Serious allergy undaakkunna food avoid cheyyukaye vazhiyullu.. Anaphylaxis undaakkunnatu kondu food choose cheyyumbo valare careful aayirikkanam.. Especially hotel / functions etc.

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    EpiPen nu future side effects onnum Ella.. Aa time il chilarkku heart beat okke koodan chance undu... Enkilum atu oru life saving medicine aanu.. So kayyil karutunnatu safe aanu... Anaphylaxis undaakumbol chilappol hospital aduttu ellenkil problem aakum.. Adrenaline injection delay aakaan paadilla...

  • @albinkj9896

    @albinkj9896

    2 жыл бұрын

    @@drsandeepkraj Thank you sir... Njan Germanyik pokan padikkuvanu... Avidechellumbol full wheat products aanu...

  • @saali2551

    @saali2551

    2 жыл бұрын

    Enikum same experience undayi....bp down ayi.. unconscious aayi...3 year ayit wheat content ulla food onnum kazikunilla...

  • @BasithBilalnagar_

    @BasithBilalnagar_

    Жыл бұрын

    @@albinkj9896 epoo evden ulle...enda cheyunnad

  • @prince-kc3je
    @prince-kc3je2 жыл бұрын

    IGE level 3000 aanu..ethokke foodinod aanu alergy ennu engenaya kandupidikua...

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Eetenkilum food kazhikkumbo allergy undaakunno ennu nookkuka... Aa food items avoid cheyyumbo symptoms kurayunnundenkil almost urappikkam... Kandu pidikkam pattunnillenkil tests cheythu nookkam

  • @prince-kc3je

    @prince-kc3je

    2 жыл бұрын

    @@drsandeepkrajspecific ige or skin prick test eatha nallath

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    @@prince-kc3je both tests have it's own limitations.... If you suspect a particular allergy you can easily do test for that set of allergens and confirm... Testing all the allergens is difficult and costly..

  • @aathi9094
    @aathi9094 Жыл бұрын

    Dr , IGE 1282.4 IU ML 12 mnth baby valare kuduthal ano plzz reply avanu allergy ulla foods avoid cheyithitum skin pimples varunu😢

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Food allergy thanne aavanam ennilla...

  • @aathi9094

    @aathi9094

    Жыл бұрын

    @@drsandeepkraj pine vere endhelum asugathinte munoodi ano

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    @@aathi9094 can be due to skin irritation also...

  • @lekkshasandhya8289
    @lekkshasandhya8289 Жыл бұрын

    Hi

  • @sreekuttyvs4182
    @sreekuttyvs41822 жыл бұрын

    Ige level =2500 ithu kooduthal alle

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Yes

  • @vanip2161
    @vanip21612 жыл бұрын

    Sir enikk ayala fish kazhichappol food allergy vannu but ath mattoru day kaichappo kuzhappam illa. Athupole chicken allergyum ith food allergy thanne aayirikkumo

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Chilappol koode kazhicha matteetenkilum food aakaam allergy undaakkiyathu... Allenkil some masala or additives ... Ayala fish nu allergy ella ...

  • @Hannahaira786
    @Hannahaira7868 ай бұрын

    Dr എനിക്ക് കുറച്ചു ബുദ്ധിമുട്ട് വന്നു ഞാൻ ige serum test ചെയ്തു 1032.0 IU/ml ആണ് normal ആണോ

  • @drsandeepkraj

    @drsandeepkraj

    8 ай бұрын

    High aanu

  • @Hannahaira786

    @Hannahaira786

    8 ай бұрын

    Tablet കഴിച്ചാൽ മാറുമോ

  • @Hannahaira786

    @Hannahaira786

    8 ай бұрын

    ബുദ്ധിമുട്ട് ഒന്നുമില്ല ഇപ്പോൾ but റിസൾട്ട്‌ ഇതാണ്

  • @sajinisajini8134
    @sajinisajini81342 жыл бұрын

    Dr anik ige 870 anu,, ചുമ ആണ് എന്നും,, എനിക്കി ഈ allergy prick test cheyyan pattumo???

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Yes

  • @ameerhamsa717

    @ameerhamsa717

    2 жыл бұрын

    Hi chumayude koode wheezing indo

  • @ameerhamsa717

    @ameerhamsa717

    2 жыл бұрын

    @@drsandeepkraj sir ige koodunnath vere nthenkilum prasnam aano

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    @@ameerhamsa717 common aayi allergy ullavarkku koodaarundu.... Pinne chila rare diseases nu koodaam....

  • @ameerhamsa717

    @ameerhamsa717

    2 жыл бұрын

    @@drsandeepkraj sir wheezing cough sinusitis .stomach upset ithellam allergy moolam aano pls rply sir

  • @dadsgirl7013
    @dadsgirl70133 ай бұрын

    Dr ente molk 4 yr aayi.. recurrent aayi ജലദോഷവും ജലദോഷം വന്നാൽ annu തന്നെ ചുമയും ആണ്. Ige easinophil test എല്ലാം normal aanu. Allergy aano.?

  • @drsandeepkraj

    @drsandeepkraj

    3 ай бұрын

    Allergy/ adenoid aakaam... IGE normal aayavarkkum allergy undaakaam

  • @paarumuth5288
    @paarumuth52882 жыл бұрын

    വയറിലെ അസുഖം കാരണവും Ige level കൂടില്ലേ ഡോക്ടർ

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Yes

  • @aiidan9537
    @aiidan95372 жыл бұрын

    Sir. IgE level 659.70 IU/ml aanu. How much deviated from normal level? High value ano?

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Normal value is around 100 .. high aanu

  • @aiidan9537

    @aiidan9537

    2 жыл бұрын

    @@drsandeepkraj thanku sir

  • @sinajabdulsalam743

    @sinajabdulsalam743

    8 ай бұрын

    Njan innu test cheytu 1167

  • @lekshmivinod2229
    @lekshmivinod2229 Жыл бұрын

    Dr enta molekke 5 year aye ige 6000 ayerynnu.ipol 2500 aye...but edayekke cough and sneezing undakunu.specific ige test cheyano? Allagil ith kurayekkan entha cheyyendath.ipol ayurvedic medicine kazhikkendath.ith enthkond undakunnath.molekke respirotery problem ane.apol vere atha test cheyyendath? Pls rply dr...

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Specific IGE cheytaal eethu allergy aanennu ariyaan kazhiyum...

  • @lekshmivinod2229

    @lekshmivinod2229

    Жыл бұрын

    @@drsandeepkraj ayurvedic medicine ano alopathy ano better

  • @riyanvc4864
    @riyanvc48642 жыл бұрын

    Ente mon 3yr aaayii.avan athopic dermatitis aaaa.ige test cheyythappo 2000 ind.ith Marumo. Plzz dr entha cheyyandath.ippo 2mnth aayii Marunn eduknn.ethra vayass aaavum ith maaaran. Allergic ighana english marann edutha vere enthellum problm indavumo plzz rply .

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Atopic dermatitis sheriyaavan chilappo kuree naal edukkum... Chila kuttitalkku Adolescent age aakunna vareyokke problem edakku edakku undaakum... Eppo entokke medicines kodukkunnu?

  • @riyanvc4864

    @riyanvc4864

    2 жыл бұрын

    Avan ippo cetaphil baby lotion thenn ind.pna cyon syrup.2week kodumbo syrup mattum.aghana ippo 4 syrup aann ith.ighana ulla marann kudikumbo kuttikal vere asugham veruoo.chilar paraynn allergic marann aghana kudikan Padilla.ige kuranja pna marann edukano.

  • @riyanvc4864

    @riyanvc4864

    2 жыл бұрын

    Athopic dermatitis ulla kuttikalk kodukan pattatha foods onn paranj theruooo

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    @@riyanvc4864 Symptoms kurayaan veendi syrup kodukkarundu... Ella syrups um side effects ullathalla... IgE test atopic dermatitis ulla kuttikalkku mikkappolum high thanne aayirikkum... Atu kandu peedikkanda...

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    @@riyanvc4864 food allergy undo ennu nookkam... Nuts, shell fish, wheat, milk okkeyaanu commonly allergy undaakkunnava... Ooronnayi edakku stop cheythu nookki confirm cheyyam... Food related allenkil ella food um kodukkam...

  • @user-rj2xe1mg8e
    @user-rj2xe1mg8e5 ай бұрын

    Dr eee mastocytosis kutttiyudey maarumo?

  • @drsandeepkraj

    @drsandeepkraj

    5 ай бұрын

    Depends on type...

  • @hasahasna5637
    @hasahasna56372 жыл бұрын

    Ende 6 vayasaya molku IgE 4000 anu but avalk kuyapam onnum illa endakilum problem undo

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Entinaanu IgE test cheytathu?

  • @surumishafi9142
    @surumishafi91422 жыл бұрын

    Dr ethu hospitalil aanu work cheyyumnath pls location

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Thiruvananthapuram / kollam. Please mail your health problems in detail before coming in person. drsandeepkraj@gmail.com

  • @ranijohna6693

    @ranijohna6693

    2 жыл бұрын

    @@drsandeepkraj Sir കൊല്ലത്തു evideyanu plz reply

  • @daliyajohn7315
    @daliyajohn73152 жыл бұрын

    എന്റെ delivery kazhinju 43 days ayi. Ippol എന്ത് fud kazhichalum allergy ayitt കാണിക്കുന്നു.9 months കഴിഞ്ഞപ്പോൾ urin infectionum ayi. Fud kazhikkubol infection kudunnu. Ith തമ്മിൽ ഏന്തകിലും relation undo.

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Ethu food allergy aakan chance kuravaanu.. Chilarkku pregnancy related aayi urticaria undaakaarundu.. Temporary medicines maatram matiyaakum.. Padukke maarikkolum... Urinary infection related aayum urticaria undaakam.. So urine culture cheytu nookki infection undo ennu confirm cheyyuka.. Food kazhichal urine infection undaakilla...

  • @jefinjose4137
    @jefinjose4137 Жыл бұрын

    E numberil vilichittu kittunilla😥😥😥

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    WhatsApp cheyyuka..

  • @sreekumarpsvayathur7696
    @sreekumarpsvayathur76962 жыл бұрын

    സർ എനിക്ക് ചെരുപ്പിൻ്റെ അലർജി ഉണ്ടോ എന്നറിയണം എന്ത് ടെസ്റ്റ് ചെയ്യണം ? ഒന്ന് help ചെയ്യാമോ

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    അലർജി ഉണ്ടാകുന്ന ടൈപ്പ് ചെരുപ്പുകൾ ഒഴിവാക്കുന്നതാണ് എളുപ്പ വഴി... Patch test ചെയ്താൽ ഒരുപക്ഷേ കണ്ടുപിടിക്കാൻ കഴിയും

  • @sreekumarpsvayathur7696

    @sreekumarpsvayathur7696

    2 жыл бұрын

    @@drsandeepkraj സർ അലർജിക്ക് അല്ലാത്ത ചെരുപ്പുകളെ ക്കുറിച്ച് അറിയാമോ ? ഇമ്യൂണോ തെറാപ്പി എന്താണ്

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    @@sreekumarpsvayathur7696 ഓരോ തരം ചെരുപ്പും പല chemicals ഉണ്ടാകും... Leather or chemicals or പശ ... ഇതിൽ ഏതിനോടാണ് അലർജി എന്നു നോക്കണം... സാധാരണ എല്ലാ സാധനങ്ങൾക്കും അലർജി ഉണ്ടാകാൻ സാധത്ത കുറവാണ്... Leather അലർജി ആണെങ്കിൽ റബ്ബർ ടൈപ് ചെരുപ്പ് ഉപയോഗിച്ച് നോക്കാം...

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    @@sreekumarpsvayathur7696 allergens ഏതാണെന്ന് കണ്ടെത്തി വളരെ ചെറിയ അളവിൽ കൊടുത്തു ചികിത്സിക്കുന്ന ഒരു രീതിയാണ് immunotherapy

  • @najman5999
    @najman59992 жыл бұрын

    Sir..nte molkku 4.5 agundu..avlkku calcium allergy undu...main mutta annu..first time mutta koduthl annu full dy vomit cheyyumrunnu.bt ippol muttayo mutta chernna prodcts kazhchl kanninte sidil cheriya oru mark varum oru urumpu kadichpolle..pinne athu kannu angu muudum.innu oru cheriya caje kazhichapizhekkum kannum mukhvum veengy..body full angu thinuthu....idakku medicn koduthittundu..nnittum oru chngum illaa..iniyippo nthu cheyyum..,pls rply sirrr 🙏

  • @drsandeepkraj

    @drsandeepkraj

    2 жыл бұрын

    Egg and egg cherna ella food items um avoid cheyyanam... Koduthal severe allergy undaakaan chance undu...

  • @lekshmivyga9402
    @lekshmivyga9402 Жыл бұрын

    Sir enikk kirach masangalkk munp test cheythappo ige 1500 aayirunnu.... dr levocetrizine &montelulast kazhikkan paranju.. mookkil oru spray m use cheythu.. kurach naal use cheythu.. thummalum jaladoshavum orupad kuranju... ippo kore naalayi onnum cheyyunnilla... idaykk podi ok adikkumbol mathram presnam und... njan veendum poyi ige test cheyth ippol ath kurav undo enn nokkano... kuravillenkil aa gulika veendum continue cheyyano.. enikk vittmaratha dandruff m. Mudi kozhichil m aanu.. ige kooduthal ullavarkk angne undakumnn kettu..

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    Allergy kaaranam aanu usually IgE koodunnathu... Allergy ullavarkku koodiyum kuranjum nikkum... Veendum check cheyyenda aavasyam ella... Prayaasam undenkil nasal spray/ tablet kazhikkam...

  • @lekshmivyga9402

    @lekshmivyga9402

    Жыл бұрын

    @@drsandeepkraj allergyde preshnm kurav ullappol ige kurayumo sir

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    @@lekshmivyga9402 level kurayaam... Normal aavanam ennilla...

  • @lekshmivyga9402

    @lekshmivyga9402

    Жыл бұрын

    @@drsandeepkraj dr kollath evdeyanu consultation

  • @drsandeepkraj

    @drsandeepkraj

    Жыл бұрын

    @@lekshmivyga9402 for consultations WhatsApp to 8281270094

Келесі