How To Change Ball Racer Kit Of Motorcycles|Cone set Changing|Malayalam

‪@mechvlog‬
#Ball racer #conset changing #How to change ball racer kit in Motorcycles
നമ്മുടെ വണ്ടികളുടെ frontil നിന്നും അടി വരുന്നതും handle കൂടുതൽ tight കാണിക്കുന്നതും ബോൾ racer കംപ്ലയിന്റ് ഉള്ളത് കൊണ്ടാണ്. അത് എങ്ങനെ കൃത്യമായി change ചെയ്യാം എന്നാണ് ഇന്നത്തെ വിഡിയോയിൽ കാണിച്ചിരിക്കുന്നത്.
Subscribe & support
whatsapp :6238062598

Пікірлер: 573

  • @arunmonc.t5214
    @arunmonc.t52142 жыл бұрын

    4 രൂപയുടെ സ്റ്റേ ബുഷ് കൂടി മാറുവാൻ കാണിച്ചത് വലിയ മനസ്സ്... നിസ്സാരമായി തള്ളിക്കകളയുന്ന പലതും കൃത്യമായി ചെയ്തത് വളരെ വലിയ കാര്യമാണ്... ആത്മാർത്ഥമായി ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെട്ടു ചെയ്യുമ്പോൾ ഇതുപോലെ എല്ലാം കൃത്യമാകും... ഉയരങ്ങളിൽ എത്തട്ടെ....

  • @rishadkj3480
    @rishadkj34802 жыл бұрын

    നമ്മുടെ മനസ്സ് മനസ്സിലാക്കി മനസ്സിലാക്കുന്ന മെക്കാനിക് 🥰🙏

  • @prknm4
    @prknm43 жыл бұрын

    Professional mechanic 👍

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @kuttananil8322
    @kuttananil83222 жыл бұрын

    വളരെ കുറച്ച് അറിവുകൾ ഉണ്ടെങ്കിലും ഈ വീഡിയോകൾ കാണുന്നതുകൊണ്ട് വളരെയധികം ഉപകാരം ആയിട്ടുണ്ട്

  • @mujeebrahman7690
    @mujeebrahman7690 Жыл бұрын

    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നവ നാണ് ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ👍🏻👍🏻👍🏻

  • @Media-iy9bn
    @Media-iy9bn3 жыл бұрын

    നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ആളാണെ ഞാൻ... കിടിലൻ അവതരണം bro 👌👌👌🙏

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @kaipas3380
    @kaipas33803 жыл бұрын

    സുപ്പർ സഹോ ഇത്രയും മനോഹരമായി പറഞ്ഞും തന്നതിന് നന്ദി ഇങ്ങനെ അഴിക്കാതെ wisar ൻ്റെ സ്റ്റേ ബുഷ് മാറാൻ എന്താ എള്ളുപ്പം Soundവന്നപ്പോൾ നോക്കിയപ്പോൾ ഷെയ്ക്കിങ്ങ് ഉണ്ട്

  • @sajeersanju4441
    @sajeersanju44413 жыл бұрын

    Machan pwoli alle 🔥❤️

  • @alentmpaul7670
    @alentmpaul76703 жыл бұрын

    Kandettu nalla oru panikkaran good job bro...

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @rajanramachandran6034
    @rajanramachandran60342 жыл бұрын

    Professional mechanic..good.. Mattulla mechanikkukaleppole...adichooraathe...kruthyamaya tool use cheyyunnathinaal..kandu nilkkumbol thanne..customers thruptharaakum..🥰👍👍👍👍

  • @mechvlog

    @mechvlog

    2 жыл бұрын

    👍

  • @roythomas2352
    @roythomas2352 Жыл бұрын

    വളരെ നല്ല വീഡിയോ , നന്നായിരിക്കുന്നു.

  • @vishnuv3975
    @vishnuv39753 жыл бұрын

    Really Informative 🔥👍🏻👍🏻🥰🥰

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @jinssojan8503
    @jinssojan85033 жыл бұрын

    ഈ പുള്ളർ ഒന്നും അധികം ഒരു വർക് ഷോപ് ഇൽ ഉം കണ്ടിട്ടില്ല ചുറ്റിക കൊണ്ട് അടിയോട് അടി അത് മാത്രമേ എല്ലായിടത്തും കാണാറുള്ളത് ഇത് ഒക്കെ പുതിയ ഒരു അറിവ് ആണ് ഇനി വർക്ഷോപ് ഇൽ വണ്ടി വെക്കുമ്പോൾ അവിടെ എല്ലാ ടൂൾസ് ഉം ഉണ്ടോ എന്ന് നോക്കണം

  • @mechvlog

    @mechvlog

    3 жыл бұрын

    Correct tools upayoogich maattiyale athinte performance ningalude vandikk kittu

  • @santhoshck9980
    @santhoshck99805 ай бұрын

    Good work... Tq... അഭിനന്ദനങ്ങൾ ❤❤❤

  • @Sajeebks
    @Sajeebks2 жыл бұрын

    Very useful brohhh...🤗👍

  • @ibrahimkutty9695
    @ibrahimkutty96952 жыл бұрын

    വളരെ നല്ല vedio wery nice '

  • @mechvlog

    @mechvlog

    2 жыл бұрын

    👍

  • @satishvasane6812
    @satishvasane68122 жыл бұрын

    I don't know your language but the video is nice, thanks brother from Dhule Maharashtra

  • @shajahanshajahan7235
    @shajahanshajahan72353 жыл бұрын

    Thank you bro very useful video.

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @aswin_aswin62
    @aswin_aswin62 Жыл бұрын

    Bro ente vandi splendor aanu ithe same complaint bro de video kandu njn thanne set aakki ippol oru problem illa. Thanku bro

  • @gamerdude8092

    @gamerdude8092

    Жыл бұрын

    Egane Ann complaint vanne kuzhiyil chadiyitt anno

  • @sreejithks333
    @sreejithks3332 жыл бұрын

    Endurance, Uno minda, Suprajit പോലുള്ള OE products ഉപയോഗിക്കുന്നത് നല്ലതാണോ? ക്വാളിറ്റിയിൽ വലിയ രീതിയിൽ മാറ്റമുണ്ടാകുമോ?

  • @midhunbaby369
    @midhunbaby3692 жыл бұрын

    ചെയ്യുന്ന പണിയോട് ആത്മാർത്ഥ ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരുടെ വണ്ടിയാണേലും അതു സ്വന്തം പോലെ കണ്ടു ഇതുപോലെ പണി ചെയ്യാൻ പറ്റു.

  • @futuretechla2318

    @futuretechla2318

    Жыл бұрын

    കറക്റ്റ് എന്റെ നാട്ടിൽ ഉള്ള എല്ലാം കണക്കാ... ഊരിയാൽ പിന്നെ ഇടുന്ന നട്ടും ബോൾട്ടും എല്ലാം കാണുന്നത് എടുത്ത് ഇടും

  • @najeem6315

    @najeem6315

    Жыл бұрын

    വർക്ക്‌ ഷോപ്പ് തായോളികൾ എങ്ങനെയെങ്കിലും ഊമ്പി വയ്ക്കും

  • @jimmyjohn5393
    @jimmyjohn53933 жыл бұрын

    Bro super ayi

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @shajuathira4338
    @shajuathira43383 жыл бұрын

    TVS XL 100 ഫുൾ വർക്ക്‌ വീഡിയോ ചെയ്യുമോ ? എല്ലാ വീഡിയോകളും കാണുന്നുണ്ട് സൂപ്പറാണ്‌

  • @mechvlog

    @mechvlog

    3 жыл бұрын

    Xl njan cheyyarilla

  • @Jayesh-du2hj
    @Jayesh-du2hj2 жыл бұрын

    Poli poli machaneee

  • @autoenthusiastbyhallf9888
    @autoenthusiastbyhallf98882 жыл бұрын

    Adipoli vedio bro

  • @storyteller2045
    @storyteller20453 жыл бұрын

    Powlichu Super 😊😊😊😊😊

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @Mt15321
    @Mt15321 Жыл бұрын

    Nice work bro❤️

  • @sreerag8967
    @sreerag8967 Жыл бұрын

    Nyz work Brother .

  • @sajeersanju4441
    @sajeersanju44413 жыл бұрын

    Good work 🥰

  • @pranavanair700
    @pranavanair7002 жыл бұрын

    bro valare nalloru video...Ee puller tools shopil kittumo.....

  • @sreeharia.s7588
    @sreeharia.s75883 ай бұрын

    Super ayit parayind ❤

  • @jobinlawrence8998
    @jobinlawrence89982 жыл бұрын

    Oru dout chettai conset change cheithu yenthukondennal 60thinu mukalil speedil pokumbol handle nalla shacking ayerunnu but change cheithittum aaa problem solve ayella iny yentha check cheindy varunnathu

  • @enteromedia156
    @enteromedia1562 жыл бұрын

    Conset compliqnt analum handleill vibration vrumo? Ente 220 kk front brake speedill vanne pidikkumbol kiddd kiddd enne sound ond...athe consetite ano

  • @nithinbikzz9950
    @nithinbikzz99502 жыл бұрын

    Eniyum kure vedio cheyyanam

  • @prabhulsnath8733
    @prabhulsnath87332 жыл бұрын

    Bro fz-s acceleration cheyumbo oru missing varunund i mean ride cheyth povunna samayath... Othiri thavana carburetor clean aaki athil ulla kure sadhanam oke change cheyth nooki but ipozhum same missing feel varunu running time l engane ith sheri aakkan sadhikkum plz replay me

  • @muneermeppadi4810
    @muneermeppadi48103 жыл бұрын

    Good work👌👌👌

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @sanalkanakovil3822
    @sanalkanakovil38222 жыл бұрын

    A to z cover ചെയ്തല്ലോ,,😊

  • @mohammedfawascm4170
    @mohammedfawascm41703 жыл бұрын

    Ntorqil petrol theernappo sound varunnu accelerator kodukkumbol ndaan karanam??

  • @nowfalsr56
    @nowfalsr56 Жыл бұрын

    Machen poliya

  • @kichappivlogs4360
    @kichappivlogs4360 Жыл бұрын

    Heroyude ente vandiyude con set seen ann🥀🥀 ath sheri akkan 480 anu compy parayunnath showroomil kodukkannao atho compyil thanne koduthu cheyunnath anno nallath......???

  • @dailyshorts7062
    @dailyshorts70623 жыл бұрын

    Eee puller online vangichth ano, fz bikes inu suitable ano? Please reply

  • @santhoshkumar-hu8hy
    @santhoshkumar-hu8hy3 жыл бұрын

    Good information 👍

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @sreejithc.a4147
    @sreejithc.a41473 жыл бұрын

    Ente dio bs4 back shock soundilla hard aane,therikkal kooduthal ane smooth akkan pattuO.non adjustable ane.oil mariyal seriyakumo. Vandi 18 model ane

  • @mechvlog

    @mechvlog

    3 жыл бұрын

    Complaint undengil ath change cheyyunnath aan nallath,800 rupa varunnund

  • @specta_boy
    @specta_boy3 жыл бұрын

    Bro nte mt15 handle bhayankara shake akunnund high rpm odikkumpo nthann onnu parayavo

  • @nithinezhamkulam
    @nithinezhamkulam3 жыл бұрын

    നൈസ് വർക്ക് ബ്രോ

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @muhammedfarhan4442
    @muhammedfarhan44423 жыл бұрын

    മച്ചാനെ പൊളി

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @vidyavidya9415
    @vidyavidya94152 жыл бұрын

    Activa Fork cone and ball change cheyunath ethra akum rate... Pls reply

  • @arunnv6442
    @arunnv64422 жыл бұрын

    Bike odikondirikumbo full tym tak tak sound front sidel ninnu. Same pblm thanhe aayirikkumo?

  • @satheeshpj5832
    @satheeshpj58322 жыл бұрын

    Super bro👍

  • @xavierantony1131
    @xavierantony11313 жыл бұрын

    Pulsar 180 2013 model first and second gear il odikkumbole nalla sound um vibration um undu veruthe odikkathe raise cheyyumbozhum nalla sound undu.

  • @mechvlog

    @mechvlog

    3 жыл бұрын

    Nookanam,pulsar vandikk ella baagath ninnum sound vararund

  • @sudheeshas4298
    @sudheeshas42982 жыл бұрын

    Ente ns inte ee bearing matiyitum vandeede complaint mareela appo avar paranju tyre matanam ennu tyre oru padu thenjal ee complaint varo

  • @t-rex6516
    @t-rex65162 жыл бұрын

    Bro vandi oru speed kerumbo handle kidannu vettunnathu ithinte preshnam aano.onnu parayane plzz

  • @muhammedtharik9445
    @muhammedtharik94452 жыл бұрын

    Fz v1 conset mariyapol vandi udy handil oru side charuv antha

  • @sandhyasanthosh1626
    @sandhyasanthosh16263 жыл бұрын

    ❤Mech vlog❤

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @navas.tnavas.t669
    @navas.tnavas.t669 Жыл бұрын

    Thank you❤🌹🙏

  • @abdul_basith.v
    @abdul_basith.v3 жыл бұрын

    Poli🔥💓

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @bvadakkepurakkal
    @bvadakkepurakkal3 жыл бұрын

    Yes .ithanu nte vandiyude prblm.bt vrkshopil kaanichappo ,handle maattanamnna paranje

  • @bs3kiddo431
    @bs3kiddo431 Жыл бұрын

    Temperature sensor 220 yil conditions poyal vandi chood aavumo

  • @viswasp5462
    @viswasp54622 жыл бұрын

    very good

  • @unni6420
    @unni64203 жыл бұрын

    വളരെ നന്നായി വ്യക്തമായി കാര്യങ്ങൽ പറഞ്ഞു.. താങ്കളുടെ workshop എവിടെയാണ്?

  • @mechvlog

    @mechvlog

    3 жыл бұрын

    Palakkad, alathoor aan

  • @unni6420

    @unni6420

    3 жыл бұрын

    @@mechvlog ok. എൻ്റെയും ബജാജ് discover 125ന front brake പിടിച്ചു കുത്തുമ്പോൾ "ടക്" ശബ്ദം ഉണ്ട്. അപ്പോ ഇത് ആയിരിക്കുമല്ലോ കാര്യം.. 🙏

  • @mechvlog

    @mechvlog

    3 жыл бұрын

    Athe, nookkkanam

  • @unni6420

    @unni6420

    3 жыл бұрын

    @@mechvlog ഇന്നലെ വർക്ക് ഷോപ്പിൽ കാണിച്ചു. കോണ് പോയത് അല്ല. സ്റ്റം സ്പ്രിങ് പ്രോബ്ലം ആണെന്ന് തോന്നുന്നു എന്നു പറഞ്ഞു.

  • @mechvlog

    @mechvlog

    3 жыл бұрын

    Ath front onn kuthi nookkiyalum onn valich nookkiyalum ariyan pattum

  • @subashk.s135
    @subashk.s13511 ай бұрын

    Ente bikinte conset maari, 10daysinullil veendum complaint aayi... Mecanic paranjath ullil theymaanam undu athukond aanu nilkkathath ennanu... Athu engane sari aakkum..

  • @arunrs3943
    @arunrs39433 жыл бұрын

    bro glamour 2010 model bike 1 yr il 1 cone set mattendivarunnu ehra mattiyalum cutteril irangumbol sound undakunnu

  • @mechvlog

    @mechvlog

    3 жыл бұрын

    Fork pipinte sound um varum

  • @sarinakperambra683
    @sarinakperambra6832 жыл бұрын

    Tnx broo

  • @minnumol9290
    @minnumol92902 жыл бұрын

    helo booll racer puthiyathu ettapol cheisil loose aanu andhagilum idea undo

  • @sayedsabiththangal5114
    @sayedsabiththangal51142 жыл бұрын

    വളരെ നല്ല Explanation👍👍👍👍👍

  • @jithinvpjithu3966
    @jithinvpjithu396611 ай бұрын

    Super ❤ poli

  • @Cj3b
    @Cj3b2 жыл бұрын

    Pullerin pakaram namuk swing arm axle il rand bush or bearing itt tight chythal puller pole seating kittumo

  • @mechvlog

    @mechvlog

    2 жыл бұрын

    Illa

  • @jibinsebastian396
    @jibinsebastian3962 жыл бұрын

    Super 👌

  • @abhijithkm4467
    @abhijithkm44673 жыл бұрын

    ബൈക്കിൽ gear മാറുമ്പോൾ ഇടക്കിടക്ക് വച്ച് faluse nutral വരാറുണ്ട് (4 to 5 shifting ).......ഇത് വണ്ടിയുടെ കുഴപ്പമാണോ അതോ എന്റെ gear changinte കുഴപ്പമാണോ എന്ന് അറിയില്ല.....ഒന്ന് പറഞ്ഞ് തരാമോ ?

  • @user-vm3jd3jv7w
    @user-vm3jd3jv7wАй бұрын

    Super❤❤

  • @akshaymanoj7697
    @akshaymanoj76972 жыл бұрын

    Ith total ethra Rs aavum bro ...replacement and wage

  • @anandhudk453
    @anandhudk453 Жыл бұрын

    Bro alloy wheel alignment cheyyumo

  • @akhil1570
    @akhil15703 жыл бұрын

    Good information

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @faizalibnnavas9360
    @faizalibnnavas93602 жыл бұрын

    Bro വണ്ടിയുടെ പിൻസീറ്റിൽ ആളെ ഇരുത്തുമ്പോൾ ഹാൻഡിൽ shake ആവുന്നുണ്ട് ഇത് cone set complete annoo

  • @noyalfrancis3585
    @noyalfrancis35853 жыл бұрын

    Bro anta cbz xtreme morning il start cheyubol choke kofukkani varunnu athu a thanu problem. Accelerator cable change cheyanthu athra kilometer or athra year akumbol pls reply still not change 2012 model Ana. 23000 km odee eppol

  • @mechvlog

    @mechvlog

    3 жыл бұрын

    Chock upayoogikkunnath oru problem onnum aalla

  • @rajamohamed1239
    @rajamohamed1239 Жыл бұрын

    Super bro

  • @clintthomas2348
    @clintthomas23482 жыл бұрын

    Ante unicorn headnulinu edaku sound kelkund ethu consent complaint kodano workshop kanichpo consent kuzhapamonum ellanu ana paraje

  • @sijilkumarpk9740
    @sijilkumarpk9740 Жыл бұрын

    Super👍👍

  • @rashidak7821
    @rashidak78213 жыл бұрын

    Good video 👍🙏

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @user-wq8gx9es5h
    @user-wq8gx9es5h3 жыл бұрын

    super👌🏼

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @jaivasamridhifarming711
    @jaivasamridhifarming7113 жыл бұрын

    മാഷേ ഈ വീഡിയോ honda aviator വണ്ടിയിൽ ഇങ്ങനെ വർക്ക്‌ ചെയ്യും എന്ന് കാണിക്കുമോ

  • @shanshakir
    @shanshakir3 ай бұрын

    Thankyou Bro

  • @jishnukb4109
    @jishnukb41092 жыл бұрын

    Fzsv3 cone set rate ethra aavum?

  • @anilkrishna655
    @anilkrishna6552 жыл бұрын

    Palakkadan spotted 💯🤩

  • @paabdulhafiz6421
    @paabdulhafiz64213 жыл бұрын

    Fork oil changing video cheyyamo next

  • @mechvlog

    @mechvlog

    3 жыл бұрын

    Cheyyunnund bro

  • @shafeeqshefi693
    @shafeeqshefi6933 жыл бұрын

    Bro Ente bike pulser 150 anu Time engine sound kuduthal anu Ath adjust cheyyan valla via ndoo Time chain mattiyit 32000 km ayii

  • @mechvlog

    @mechvlog

    3 жыл бұрын

    Tensioner um valvum adjust cheyth nookkanam,correct aayillengil change cheyyanam

  • @seljusimon8106
    @seljusimon81063 жыл бұрын

    ചേട്ടൻ സൂപ്പറാ 🌹

  • @sivaprakashtech5047
    @sivaprakashtech50473 жыл бұрын

    Good video

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @shamneercm703
    @shamneercm7032 жыл бұрын

    yamaha ray zr front shocker sound varunu 60km speed mukalil odikumbol front sound vanodirikunu please reply

  • @mechvlog

    @mechvlog

    2 жыл бұрын

    Kit ilagunnundaavum,allengil fork loose undaavum

  • @Musthafa-zv3rx
    @Musthafa-zv3rx23 күн бұрын

    👌

  • @mohamedshah9962
    @mohamedshah99623 жыл бұрын

    Ithe okke onum namuke cheyan Pattilenkilum Upakaram ayi Work shopil paniyedukumpol Avar nallarithiyi ano cheyunathe ene Namuke manasilakam😍

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @Dexsol
    @Dexsol2 жыл бұрын

    Bro workshop evidaya...

  • @Theblackqueen-ew8op
    @Theblackqueen-ew8op3 жыл бұрын

    ചില vandikalil giyer slip akkunnath enth kond anu bro pulsar polethe bike R15 seen ഇല്ല sliper clucth ullath kond giyer time crct mattunnath idakk sambavikkarund

  • @mechvlog

    @mechvlog

    3 жыл бұрын

    Clutch plate pooyittundengilum gear shaft complaint undengilum gear spindile pooyalum varum

  • @pranav-li6yk
    @pranav-li6yk2 жыл бұрын

    valav edukkunna tym il handle nalla tight . Ath nth kondenn ariyamo bro?🥲

  • @muhammedmusthafa2753
    @muhammedmusthafa27533 жыл бұрын

    Conset matiyal blockil ninnokke pathiye adukkumbol undakunna handle vibration Marumo? Accsesss125 nte conset maran athra roopayakum

  • @mechvlog

    @mechvlog

    3 жыл бұрын

    Manasilayilla bro,access nu 1000 rupayude aduth varum

  • @dreamrider9202
    @dreamrider9202 Жыл бұрын

    Dominar old model cone maran rate ethraghum?

  • @sajeevanmuppathadam3579
    @sajeevanmuppathadam35792 жыл бұрын

    Puller എവിടെ വാങ്ങാൻ കിട്ടും bro..

  • @sujithsathyan1161
    @sujithsathyan11613 жыл бұрын

    Usefull

  • @mechvlog

    @mechvlog

    3 жыл бұрын

    👍

  • @AllBikefadedmeter_repairing
    @AllBikefadedmeter_repairing3 жыл бұрын

    Clutch rotor loose aayal puthiya rubber bush itte ready aakan pattuvo glamouril

  • @mechvlog

    @mechvlog

    3 жыл бұрын

    Enth rubber aan bro,enikk manasilaayilla

  • @yakubks94
    @yakubks943 жыл бұрын

    Frond tire oruvasham kuduthal Thayunnu enthucheythal Sheriyavum

  • @mechvlog

    @mechvlog

    3 жыл бұрын

    Eetha vandi

Келесі