How Superconductor Works? Malayalam | ഒരിക്കലും നിലയ്ക്കാത്ത വൈദ്യുതി പ്രവാഹം ഉണ്ടാക്കാം

Ғылым және технология

Once a persistent current is established within a superconducting coil, the current can continue indefinitely without an external power source. It sounds like it is against the law of conservation of energy. But the thing is true. There are magnets today that work that way. Electromagnets used in Japan's high-speed trains work like this.
If we think that Superconductors are just normal conductors with very little electrical resistance, then we are wrong. A superconductor does not fit into such a simple definition.
A few days back, Korean Scientists claimed that they have invented a new super conducting material named LK-99, which shows superconductivity even at room temperature and pressure.
What is a Super Conductor? What is the science behind it? What are its features? What advantages do we have if we find superconductors that work at room temperature and pressure? Can we use these superconductors to make perpetual motion machines and free energy machines? Let's see through this video.
ഒരു Superconducting കോയിലിനകത്ത് ഒരു Persistent Current ഒരിക്കെ establish ചെയ്‌താൽ പിന്നെ, ഒരു external പവർ സോഴ്സ് ഇല്ലാതെ തന്നെ ആ current അനന്തമായി നിലനിൽക്കും. കേൾക്കുമ്പോ ഊർജ്ജ സംരക്ഷണ നിയമത്തിനു എതിരാണോ ഇത് എന്ന് തോന്നും. പക്ഷെ കാര്യം സത്യമാണ്. അങ്ങനെ പ്രവർത്തിക്കുന്ന മാഗ്നെറ്റുകൾ ഇന്നുണ്ട്. ജപ്പാന്റെ highspeed ട്രെയിനുകളിൽ ഉപയോഗിക്കുന്ന Electromagnetഉകൾ ഇങ്ങനെ ആണ് പ്രവർത്തിക്കുന്നത്.
സാധാരണ electrical കണ്ടക്ടറുകളെ അപേക്ഷിച്ചു വൈദ്യുതിയെ കൂടുതൽ അനായാസമായി കടത്തിവിടുന്ന വസ്തുക്കൾ, സൂപ്പർ കണ്ടക്ടറുകൾ എന്ന് വെച്ചാൽ അത്രയേ ഉള്ളൂ എന്നാണ് നമ്മൾ ധരിച്ചു വെച്ചിരിക്കുന്നതെങ്കിൽ നമുക്ക് തെറ്റി. അത്ര സിമ്പിൾ ആയിട്ടുള്ള ഒരു ഡെഫിനിഷനിൽ ഒതുക്കാവുന്ന ഒന്നല്ല സൂപ്പർ കണ്ടക്ടർ. എന്താണ് ഒരു Super Conductor? അതിന്റെ പിന്നിലെ ശാസ്ത്രം എന്താണ് ?. അതിന്റെ സവിശേഷതകൾ എന്തൊക്കെയാണ്. room temperatureഇലും പ്രഷറിലും പ്രവർത്തിക്കുന്ന സൂപ്പർ കണ്ടക്ടറുകൾ കണ്ടെത്തിയാൽ എന്തൊക്കെ ഗുണങ്ങൾ ആണ് നമുക്കുള്ളത്. Super Conductors ഉപയോഗിച്ചു നിലക്കാത്ത യന്ത്രങ്ങൾ ഉണ്ടാക്കാൻ കഴിയുമോ? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
#superconductivity #superconductor #lk99 #freeenergy #perpetualmotion #science #physics #quantummechanics #science4mass #anoop #scienceformass
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZread: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 225

  • @asifanvarkhan3586
    @asifanvarkhan358611 ай бұрын

    തുടക്കം മുതൽ അവസാനം വരെ ഒരേ പോലെ കെട്ടിരിക്കാൻ പറ്റിയ തരത്തിലുള്ള വിശദീകരണം.... Your unmatched explanation broke every record in contemperorary teaching method. We love this... It helps our children and ourself to maintain a close contact with academic topics even in the late stages of our age. Thank you man... ♥️🌹

  • @gemsree5226
    @gemsree522611 ай бұрын

    You didn't just explain. You taught us everything 😌😌❤

  • @anwarsadat2164
    @anwarsadat216411 ай бұрын

    സാറിന്റെ ക്ലാസ് കേട്ടിരിക്കാൻ എന്ത് രസമാണ്. പലപ്പോഴും മനസിൽ തോന്നിയിട്ടുള്ള സംശയങ്ങൾ , അക്കാദമിക്കലായിട്ട്‌ ആരേയും പരിചയമില്ലാത്തതിനാൽ സാധാരണക്കാനായ എനിക്ക് മനസിൽ തന്നെ കൊണ്ടുനടുക്കേണ്ടി വന്നു, എന്നാൽ ഇപ്പോൾ സാറിന്റെ വീഡിയോകൾ കാണാൻ തുടങ്ങിയപ്പോൾ അതിൽ പലതിനും എനിക്ക് മനസിലാകുന്ന രീതിയിൽ ഉള്ള ഉത്തരങ്ങൾ കിട്ടി. Thank you sir .

  • @Muhammedkutty287
    @Muhammedkutty2873 ай бұрын

    Rgankaludey content manailakanameghil thanney Nalla Ariv venem super Akunuddu thank you😊

  • @tinojpthomas2787
    @tinojpthomas278711 ай бұрын

    Our education system is very poor to teach essential science to students.your videos are very enthusiastic.❤❤❤

  • @basics7930

    @basics7930

    11 ай бұрын

    'Our'.. സിസ്‌റ്റെത്തിലൂടെ വന്ന ഒരു ആള് തന്നെയാ ഇത് 😂😂...അപ്പോ പിന്നെ....

  • @Xin12429

    @Xin12429

    9 ай бұрын

    anagnne alla idhinte oru cheriya amsham nammal 10th &12th physicsill padikunninde tto

  • @rajagopalank3446
    @rajagopalank344611 ай бұрын

    ഗംഭീരം! Superconductivityയെപ്പറ്റി ഇത്രക്കും തെറ്റില്ലാതെ ഒരു ലെക്ചർ കൊടുക്കുക നിസ്സാരമല്ല. ഈ lecture പൊതുവെ ഉള്ള, superconductivityയെ പറ്റിയുള്ള പല തെറ്റി തെറ്റിദ്ധാരണകളും ഇല്ലായ്മ ചെയ്യുന്നു, ഉദാഹരണത്തിന്, Cooper pairs formation കൊണ്ടാണ് BCS സൂപ്പർകൊണ്ട്‌സിറ്റിവിറ്റി നടക്കുന്നത് എന്ന ധാരണ. യഥാർത്ഥത്തിൽ Cooper pairs opposite സ്പിൻ ഉള്ള electrons ന്റെ union ആയതു മൂലം അവ bosonകളെ പോലെ behave ചെയ്യുന്നത് വഴി ഉണ്ടാകുന്ന Bose -Einsten condensation ആണ് superconductivityക്കു വഴി തെളിക്കുന്നത് എന്ന് ഈ lecture ൽ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇത്ര educative ആയ, കുറ്റമറ്റ lecture കാണാൻ ആൾക്കാർ കുറഞ്ഞിരിക്കുന്നതാണ് യഥാർത്ഥത്തിൽ ദുഃഖകരമാണ്. Viewers കൂടുതലും pseudo scienceനു പുറകെ ആണോ പായുന്നത്? എങ്കിലും ഒന്ന് രണ്ടു കാര്യങ്ങൾ പോയിന്റ് ഔട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു: 1 ) Absolute zero temperature ( എത്തില്ല എന്ന് പറയാൻ മറന്നില്ല - അഭിനന്ദനങ്ങൾ) ൽ Zero point energy എന്ന ഒന്നുണ്ട്. അത് കൊണ്ട് crystal latticeൽ vibrations ഇല്ലാതാകില്ല (താങ്കൾക്കു അത് അറിയാനിടയുണ്ട് - മുസ്റ്റ് be a brain fade affair). 2 ) a) Lattice vibrations ഇല്ലാതിരുന്നെങ്കിൽ lattice periodicity കൊണ്ടുള്ള Bragg reflection കൊണ്ട് superconductivity ഉണ്ടാകുമായിരുന്നു. Lattice vibration കൊണ്ട് ഇപ്പറഞ്ഞ periodicity ആണ് ഇല്ലാതാകുന്നതും അത് കൊണ്ട് സൂപ്പർകൊണ്ട്‌സിറ്റിവിറ്റി ഇല്ലാതാക്കുന്നതും. b) Bragg reflection എന്നത് X -rayടെ കാര്യത്തിൽ ലാറ്റിസ് വൈബ്രേഷൻ കൊണ്ട് ഇല്ലാതാകുന്നില്ല, കാരണം Debye-Waller factor ആണ്. Debye-Waller factor എന്ത് കൊണ്ട് electronic conductivity ടെ കാര്യത്തിൽ സംഭവിക്കുന്നില്ല എന്ന എന്റെ സ്വന്തം സംശയത്തിന് ഞാൻ ഉത്തരം കണ്ടെത്താൻ വേണ്ട പ്രയത്നം കഴിഞ്ഞ 33 വർഷത്തോളമായി ഞാൻ post pone ചെയ്യുന്നു (procrastination beyond limit).😭😭.

  • @zuhair3287
    @zuhair328711 ай бұрын

    physics പഠിക്കുന്നവർക്ക് cooper pair നെ കുറിച്ചും . Bose Einstein condensate നെക്കുറിച്ചുമെല്ലാം Simple ആയി മനസ്സിലാക്കാൻ കഴിയുന്ന ഉപകാരപ്രദമായ അവതരണം.

  • @georgegeorgekf8805
    @georgegeorgekf880511 ай бұрын

    താങ്കളുടെ എല്ലാ vedios ഞാൻ കാണാറുണ്ട് എല്ലാ encouragement ഉം നല്കുന്നു.

  • @sumodgeorge271
    @sumodgeorge2715 ай бұрын

    Excellent

  • @pscguru5236
    @pscguru523611 ай бұрын

    Bosons fermions എല്ലാം explain ചെയ്യാമോ? Structure of atom, electron spin, quantum numbers, hydrogen spectrum etc...

  • @jannat-rx6bi

    @jannat-rx6bi

    11 ай бұрын

    Particles physics nte full video thanne venam. All standard model particles.

  • @pfarchimedes
    @pfarchimedes11 ай бұрын

    Ithreyum detailed aay oridavum keetitilla ❤And thank you

  • @shinoopca2392
    @shinoopca239211 ай бұрын

    Sir nice👌🏻 well explained ❤

  • @divakaranmangalam2445
    @divakaranmangalam244511 ай бұрын

    വളരെ ലളിതമായി പറയാൻ ശ്രമിച്ചിട്ടുണ്ട്, അഭിനന്ദനങ്ങൾ

  • @aneeshfrancis9895
    @aneeshfrancis989511 ай бұрын

    Thanks. Very informative.

  • @dileepvlogs738
    @dileepvlogs73811 ай бұрын

    Njan anwashichu kondirunna contant..🥰🥰🥰

  • @rajeshbabubabu3719
    @rajeshbabubabu371911 ай бұрын

    ഇതിനെയാണ് "ദൈവകണം" എന്ന് എല്ലാ രാജ്യങ്ങളിലേം ദൈവ-മത ഗ്രന്ഥങ്ങളിൽ പണ്ടെ സൂചിപ്പിക്കുന്നത് !👌👌👌😁

  • @abi3751

    @abi3751

    11 ай бұрын

    Ithalla god particle, athu Higgs Boson aanu, oru gumminu vendi angane adyam paramarshichu enneyullu

  • @babyjohn6160

    @babyjohn6160

    11 ай бұрын

    അസംബന്ധം

  • @vinodkumarcv669
    @vinodkumarcv66911 ай бұрын

    Thank you sir, സ്ഥിരമായി ശാസ്ത്ര വിഷയങ്ങളിൽ കേൾക്കാറുള്ള superconductivity, superfluids തുടങ്ങിയ വിഷയങ്ങളെ നന്നായി മനസിലാക്കാൻ സാധിച്ചു.

  • @aktharali8456
    @aktharali845611 ай бұрын

    Wonderful explanation with a very good effort. Carry on please.

  • @pecskps3502
    @pecskps350211 ай бұрын

    Good information and explained very nicely. THANKS FOR YOUR EFFORTS

  • @muhammedrashid2125
    @muhammedrashid212511 ай бұрын

    Great content Sir. Thank you🤩🤩🤩🤩

  • @sudhamansudhaman8639
    @sudhamansudhaman863911 ай бұрын

    വളരെ നല്ല അവതരണം പുതിയ പുതിയ അറിവുകൾ ലളിതമായ അവതരണം നന്ദി.

  • @unnivu2nku
    @unnivu2nku11 ай бұрын

    Good sir

  • @SB-wq7xv
    @SB-wq7xv11 ай бұрын

    Sir, Khardashav scale video sirrrr.......

  • @vijayakumarbhanu4908
    @vijayakumarbhanu490811 ай бұрын

    I regularly watch your vedios. Very informative and excellent presentation. Can you please make a vedio on the science behind solar power generation.

  • @scigen4411
    @scigen441111 ай бұрын

    Sir , Very good and useful information 👍

  • @mansoormohammed5895
    @mansoormohammed589511 ай бұрын

    Thank you anoop sir ❤

  • @Manoj_El
    @Manoj_El11 ай бұрын

    നല്ല information. Thanks 👍

  • @freethinker3323
    @freethinker332311 ай бұрын

    Very informative thank you

  • @aue4168
    @aue416811 ай бұрын

    ⭐⭐⭐⭐⭐ Very informative. Thx ❤👍💐💐

  • @vipinmv2502
    @vipinmv250211 ай бұрын

    ഇത്രയും നല്ല അറിവു നൽകിയതിനു നന്ദി

  • @alirm3344
    @alirm334411 ай бұрын

    Thanks

  • @arunkumarmr6226
    @arunkumarmr622611 ай бұрын

    Oumuamua ye patti oru video cheyyoo Anoopetta

  • @mismailmc
    @mismailmc11 ай бұрын

    Super Explanation. You've gained a new subscriber!

  • @thoughtprocess2326
    @thoughtprocess232611 ай бұрын

    Super

  • @mathenchacko
    @mathenchacko11 ай бұрын

    Well-explsined; Thanks!

  • @fuhrer6819
    @fuhrer681911 ай бұрын

    Great information🙏👌

  • @raheemcholakkal2173
    @raheemcholakkal217310 ай бұрын

    Wonderful class. Very good presentation

  • @sanofar515
    @sanofar51511 ай бұрын

    Nice explanation 👍

  • @Kevn37
    @Kevn3711 ай бұрын

    This has been disproved.

  • @josephlambre8414
    @josephlambre841411 ай бұрын

    Congrats, a very good video Could you please connect gravity hole and spacetime curvature?

  • @OkmabOlasseri-hz9kq
    @OkmabOlasseri-hz9kq11 ай бұрын

    Sr you are a good teacher 👍

  • @prideandprejudice9156
    @prideandprejudice915611 ай бұрын

    Yes

  • @sidhiiquepallathkudy
    @sidhiiquepallathkudy11 ай бұрын

    👍

  • @AJP19623
    @AJP1962311 ай бұрын

    നമ്മൾ ഫ്രീ എനർജിയുടെ പിന്നാലെ ആണ്! Bro thanks

  • @josephchummar7361
    @josephchummar736110 ай бұрын

    We expect more wonders and practical improvements in technology .

  • @shanavass8015
    @shanavass801511 ай бұрын

    Well explained 👍

  • @JA-xw9uf
    @JA-xw9uf11 ай бұрын

    Super explanation class! 🙏

  • @teslamyhero8581
    @teslamyhero858111 ай бұрын

    ❤️❤️❤️👍👍

  • @cbksaleemyoutube4613
    @cbksaleemyoutube461310 ай бұрын

    Excellent, you r a science genius.

  • @leonelson8834
    @leonelson883411 ай бұрын

    CITU unde ethu yanthrom nilakkum

  • @sankarannp
    @sankarannp11 ай бұрын

    Interesting topic

  • @KBtek
    @KBtek11 ай бұрын

    Georg Ohm: apo njan pottana?

  • @bijipeter1471
    @bijipeter147111 ай бұрын

    Thank you,sir

  • @bijuvarghese1252
    @bijuvarghese125211 ай бұрын

    Fine subject _thx sir

  • @shabeelmuhammed6619
    @shabeelmuhammed661911 ай бұрын

    താങ്കളുടെ ക്ലാസ്സ്‌ സത്യത്തിൽ എന്നെ അതിശയിപ്പിക്കുന്നു, വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാതിരുന്നിട്ടു മാത്രമല്ല അവർ പരാജയപ്പെടുന്നത്, ഇതുപോലെ മനസ്സിലാക്കികൊടുക്കാനുള്ള കഴിവ് അധ്യാപകർക്കില്ലാതെ poyathanu

  • @VS-0040
    @VS-004011 ай бұрын

    ❤❤❤❤

  • @jijuatheena
    @jijuatheena10 ай бұрын

    Well explained 👍👍👍

  • @educationchannel7951
    @educationchannel795111 ай бұрын

    Njan plustwo nammalea padam moving charges and magnetism relate cheyyannh patti

  • @abi3751

    @abi3751

    11 ай бұрын

    +2

  • @chandranramanpillai8117
    @chandranramanpillai811710 ай бұрын

    You have explained highly complicated theories of physics ina very simple way. Congratulations Sir. I listen all your classes with deep interest Thank you Sir PROF. K R C PILLAI

  • @jessysunny8791
    @jessysunny879110 ай бұрын

    You are doing great job.

  • @vinoyjacob9143
    @vinoyjacob914311 ай бұрын

    Today any meteoroids shower?

  • @sucheendranbm9026
    @sucheendranbm90269 ай бұрын

    Grapheen super codectr

  • @boomer55565
    @boomer5556511 ай бұрын

    ❤❤

  • @syamkk7299
    @syamkk729911 ай бұрын

    ❤❤👍👍

  • @sarath1874
    @sarath187411 ай бұрын

  • @lillyjacob8884
    @lillyjacob888411 ай бұрын

    Wow

  • @muhammedrinaf8829
    @muhammedrinaf882911 ай бұрын

    🔥🔥

  • @johncysamuel
    @johncysamuel11 ай бұрын

    Thanks 👍❤🙏

  • @sujithkumar2083
    @sujithkumar208311 ай бұрын

    🎉🎉🎉

  • @abdulrafeeqck
    @abdulrafeeqck11 ай бұрын

    Thanks!

  • @Science4Mass

    @Science4Mass

    9 ай бұрын

    Thank You Very Much For Your Support

  • @silvithomas
    @silvithomas11 ай бұрын

    Thank you so much Sir .for the sincere talking

  • @sayoojmonkv4204
    @sayoojmonkv420411 ай бұрын

    💖

  • @sambasekar
    @sambasekar11 ай бұрын

    thank u so... much Bro.

  • @suhailummer2697
    @suhailummer269711 ай бұрын

    ❤❤❤

  • @Sagittarius_A_star
    @Sagittarius_A_star11 ай бұрын

    😍😍

  • @bennyp.j1487
    @bennyp.j148711 ай бұрын

    👍👍👍

  • @sunilmohan538
    @sunilmohan53811 ай бұрын

    ❤😊❤

  • @shibinbs9655
    @shibinbs965511 ай бұрын

    എനിക്കൊരു സംശയമുണ്ട്. Pleas replay

  • @AstroTVman
    @AstroTVman11 ай бұрын

    രാമർ പെട്രോൾ പോലെ ആകാതിരുന്നാൽ മതിയാർന്നു

  • @abi3751

    @abi3751

    11 ай бұрын

    Athenthaa

  • @nja2087
    @nja208711 ай бұрын

    Russian teacher ൻ്റെ ഇതിൻ്റെ ഒരു real model vedio ഇന്നലെ കണ്ട്

  • @farhanaf832
    @farhanaf83211 ай бұрын

    2:39 Lhc at home enna software use akit data processing cheythit scientistsine help cheyam

  • @shyamandtechnology
    @shyamandtechnology11 ай бұрын

    ഇത്രയും ചെറിയ ആറ്റങ്ങളുടെ പ്രവർത്തനവും , അതും മൈക്രോ സ്കോപ്പിലൂടെ പോലും കാണാൻ സാധിക്കാത്ത പ്രവർത്തനങ്ങൾ മനസ്സിലാക്കിയതൊക്കെ എങ്ങനെയാണ് എന്നതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ? പലപ്പോഴും തോന്നും അതൊക്കെ ഏലിയൻ സഹായത്തോടെ ആണോ കണ്ടുപിടിച്ചതെന്നു

  • @pamaran916

    @pamaran916

    11 ай бұрын

    ഊഹ സിദ്ധാന്തങ്ങൾ ആണ് ഇത്

  • @bijipeter1471

    @bijipeter1471

    11 ай бұрын

    This power of mathmatics

  • @abi3751

    @abi3751

    11 ай бұрын

    ​@@bijipeter1471Power of physics too maybe at first

  • @RaghavanRaghunathan
    @RaghavanRaghunathan11 ай бұрын

    ഓരോ വീഡിയോയും ഓരോ പുതിയ അറിവ് തരുന്നു. കൊടുക്കുന്തോറും കൂടുന്ന ഒരേ ഒരു സാധനമേ ഉള്ളൂ. അതാണ് അറിവ്. നന്ദി.

  • @gopalakrishnannair3581
    @gopalakrishnannair358111 ай бұрын

    I like your class please explain how to make solar cell in detail

  • @jayaprasad4937
    @jayaprasad493711 ай бұрын

    Super conductor കള നില നിർത്താൻ മഞ്ഞു മേഗലാ പ്രദേശ ങ്ങ ളിൽ കഴിയില്ലേ

  • @georgethampan3531
    @georgethampan353111 ай бұрын

    സൂപ്പർ അവതരണം ❤

  • @lesner66
    @lesner6611 ай бұрын

    👍 👍 👍 👍

  • @indianfurniture683
    @indianfurniture68311 ай бұрын

    എന്നിട്ടു വേണം ഒരു ഇലക്ട്രിക് കാർ വാങ്ങിക്കാൻ

  • @Myth.Buster
    @Myth.Buster11 ай бұрын

    ആ വാർത്ത കണ്ടപ്പോഴേ ഞാൻ പ്രതീക്ഷിച്ചിരുന്നു മാസ്സ് അണ്ണൻറെ ഒരു മാസ്സ് വരവുണ്ടായിരിക്കും എന്ന്...

  • @abi3751

    @abi3751

    11 ай бұрын

    Mass annan, ithu namalkk official name aakiyalo😂

  • @greekgod1126

    @greekgod1126

    11 ай бұрын

    മാസ്സ് അണ്ണൻ അത് കൊള്ളാം നല്ല പേര് 👌😆

  • @vipinvenugopal4529

    @vipinvenugopal4529

    11 ай бұрын

    Mass Anna🔥

  • @SreekanthPriyaKumar
    @SreekanthPriyaKumar11 ай бұрын

    Diamagnetic, paramagnetic, ferromagnetic etc.. please explain

  • @dhavan9097
    @dhavan909711 ай бұрын

    Iam madhavan , an insight to super conductivity 😅😅😅

  • @Science4Mass

    @Science4Mass

    11 ай бұрын

    👍

  • @ummerpottakandathil8318
    @ummerpottakandathil831811 ай бұрын

    💕💕👍😇😇

  • @adwaithmiani4000
    @adwaithmiani400011 ай бұрын

    Knowledge is complete in knowledge

  • @Science4Mass

    @Science4Mass

    11 ай бұрын

    Knowledge is complete in itself.

  • @pscguru5236
    @pscguru523611 ай бұрын

    Simplified 🥰

  • @nithinnithin3260
    @nithinnithin326011 ай бұрын

    Tank you bro

  • @ashrafmadikericoorg.5485
    @ashrafmadikericoorg.548511 ай бұрын

    Hiii

  • @dileepvlogs738
    @dileepvlogs73811 ай бұрын

    Perpetual motion device njan undakkiyal athu video aaki idumo? 🥹 Fake aaittu parayilllaa enthayalum...

  • @abi3751

    @abi3751

    11 ай бұрын

    Engane undakan?

  • @dileepvlogs738

    @dileepvlogs738

    11 ай бұрын

    @@abi3751 main aaittu gravity based aanu.. pinne water Buoyancy.. gravity aakarshikkukaum.. buoyancy mukalikkum neekuna opposite predhibhasam aanallo.. angane 3 ideas und.. flop aakuvonn ariyilla.. ennalum prisremikkallo.. aa perum paranju kurachu arivi neduvenkilum cheiyamallo..

  • @abi3751

    @abi3751

    11 ай бұрын

    @@dileepvlogs738 free energy vallo aanengil vitteku. Pinne ningal enth cheyunu

  • @dileepvlogs738

    @dileepvlogs738

    11 ай бұрын

    @@abi3751 🥹🥹🥹 .. free energy pole thanneyaa.. computer service aanu wrk. From eranakulam.

  • @Muhammedkutty287
    @Muhammedkutty2875 ай бұрын

    Nallaupakarem😅

  • @nijuta7397
    @nijuta739711 ай бұрын

    👽👽👽👽👽

  • @babukrishna243
    @babukrishna24311 ай бұрын

    27 വർഷമായി നിലനിൽക്കുന്ന electromagnet ഏതാണെന്നും എവിടെയാണെന്നും പറയാമോ?

  • @Science4Mass

    @Science4Mass

    11 ай бұрын

    Belgium. Gravimeter എന്ന ഒരു ഉപകരണത്തിനകത്താണ് ഇതുള്ളത്

Келесі