How Lakshadweep Became Part Of INDIA Malayalam | How PAKISTAN Try To Steal Lakshadweep | Explained

Ғылым және технология

How Lakshadweep Became Part Of INDIA Malayalam | How PAKISTAN Try To Steal Lakshadweep | Explained
അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപ് എങ്ങനെ ഇന്ത്യയുടെ ഭാഗമായി എന്നു വിവരിക്കുന്നത് ആണ് ഈ വീഡിയോ.ഇഷ്ടമായാൽ ചാനൽ SUBSCRIBE ചെയ്യുക .തുടർന്നും ഇത് പോലെ ഉള്ള INFORMATIVE VIDEOS ചെയ്യാൻ ആഗ്രഹിക്കുന്നു.നിങ്ങളുടെ ഓരോരുത്തരുടെയും SUPPORT ആണ് വീണ്ടും പുതിയ VIDEOS ചെയ്യാൻ പ്രചോദനം ആകുന്നത്
Lakshadweep is a tropical archipelago of 36 atolls and coral reefs in the Laccadive Sea, off the coast of Kerala, India. Not all of the islands are inhabited, and only a few are open to visitors (permits required). Kavaratti, one of the more developed islands, is home to dozens of mosques, including the ornately decorated Ujra Mosque, as well as Kavaratti Aquarium, showcasing regional fish, shark and coral species.
Query Solved
1.History of Lakshadweep
2.Lakshadweep Issue Malayalam
3.Lakshadweep Islands
➤ Background Music Licence:
Song: DayFox & Tubebackr - Levitate
Music provided by Vlog No Copyright Music.
Video Link: • DayFox & Tubebackr - L...
✮ Follow me on Facebook :- / alex.andrews.39395033
✮ Follow me on Instagram :- alex_4_tech?igs...
#lakshadweep #savelakshadweep #alex4tech

Пікірлер: 47

  • @user-fv4fx5mw8r
    @user-fv4fx5mw8r2 жыл бұрын

    സർദാർ വല്ലഭായി പട്ടേലിന് എൻ്റെ ബിഗ് സെല്യൂട്ട്

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq2 жыл бұрын

    ലക്ഷദ്വീപ് സമൂഹവും ആന്ധമാൻ സമൂഹവും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്

  • @Nazarethkochi
    @Nazarethkochi Жыл бұрын

    അടിച് മാറ്റൽ അല്ലാണ്ടെ എന്തറിയാം അവർക്ക I love my country 🇮🇳

  • @ratheeshr7364
    @ratheeshr73643 жыл бұрын

    അന്ന് അവന്മാർ എടുത്തു എങ്കിൽ ചൈനക് അവിടെ മിലിറ്ററി ബെയ്‌സ് ആയേനെ ഇപ്പോ

  • @mohdsaleem3349
    @mohdsaleem33493 жыл бұрын

    ഇന്ത്യ pakkisthan വിഭജനം നടന്ന സമയത്ത് കേന്ദ്രത്തില്നിന്നു ഒരുകൂട്ടര് ദ്വീപിൽ പോയി വിഭജനത്തിന്റെ കാര്യം പറയുകയും നിങ്ങള്ക്ക് വേണോങ്കിൽ പാക്കിസ്ഥാനിൽ പോവാമെന്നു പറഞ്ഞപ്പോൾ അന്നത്തെ ദ്വീപ് നിവാസികൾ പറഞ്ഞത് ഗാന്ധിജിയും നെഹ്‌റുവും എവിടെ ഉണ്ട് അവിടെ ജീവിച്ചാൽ മതിയെന്ന്.

  • @kingarthur6140
    @kingarthur61403 жыл бұрын

    Powoli instresting ithupole video cheyane

  • @Laksha_Dweep
    @Laksha_Dweep2 жыл бұрын

    ഹലോ ഡിയര്‍, സത്യത്തില്‍ ഞങ്ങള്‍ അറിഞ്ഞ, പഠിച്ചുവെച്ച , വാമൊഴികളില്‍ കേട്ടത് പ്രകാരം ആഗസ്റ്റില്‍ വങ്കരയില്‍ സ്വാതന്ത്ര്യമായപ്പോള്‍ ഏതാണ്ട് മൂന്നു മാസം കഴിഞ്ഞപ്പോള്‍ ആണ് വങ്കരയില്‍ നിന്നു വന്ന പായോടങ്ങള്‍ സ്വാതന്ത്യത്തിന്റെ വാര്‍ത്ത ദ്വീപില്‍ അറിയിച്ചത്. ബ്രിട്ടീഷ് സേനയില്‍ നിന്ന് ലഭിച്ച കപ്പലുകള്‍ വിന്യസിക്കാന്‍ ആരംഭിച്ചത് 1948 ന്റെ തുടക്കത്തില്‍ ആണ്. കൂടുതല്‍ reference ഉണ്ടാകും എന്നു വിശ്വസിക്കുന്നു. കൂടാതെ നാവിക് അപ്രിചയം പോലും ഉള്ള ഉദ്യോഗസ്ഥന്‍മാര്‍ ഇല്ലാത്തത് കൊണ്ട് കര്‍സേനയുയില്‍ ജോലി ചെയ്തു പരിചയമുള്ള HMS Chaudari ആണ് ആദ്യ കമാന്‍റിങ് ഓഫീസര്‍.. അന്നത്തെ കാലത്ത് കേരളത്തിലേക്ക് 2 ദിവസത്തെ ഓട്ടം ഉണ്ടായിരുന്നു. അന്നത്തെ കപ്പലുകള്‍ കറാച്ചിയില്‍ നിന്നു ദ്വീപിലേക്ക് പുറപ്പെട്ട് എങ്കില്‍ തന്നെ ആഗസ്റ്റ് മാസം കഴിഞ്ഞു ആയിരിയ്ക്കും. ആഗസ്റ്റ് മാസം ദ്വീപില്‍ വാര്‍ത്ത എത്തിയിരുന്നില്ല എന്നത് ദ്വീപിലെ ചരിത്രകാരന്‍മാര്‍ ഐക്യകണ്ടെന്ന ഉറപ്പിച്ച കാര്യമാണ്. അടുത്തകാലത്ത് നേവിയില്‍ നിന്നു വിരമിച്ച പിന്നീട് വലതു പക്ഷ അനുഭാവി ആയ ഒരു ഉദ്യോഗസ്ഥനാണ് ഈ തള്ളല്‍ നടത്തിയത്. (രാഷ്ട്രീയം പറഞ്ഞത് അല്ല കേട്ടോ). ഇല്ലാത്ത കാര്യം ധരിച്ചു വെക്കണ്ടല്ലോ... വിഭജന വാര്‍ത്ത ഉണ്ടായപ്പോള്‍ പോലും ദ്വീപ് അതിനോടു മുഖം തിരിച്ചാണ് നിന്നത്. കൂടാതെ യാതൊരുതരത്തിലുള്ള സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഉണ്ടായില്ല. മുസ്ലീം ലീഗ് ഒരിക്കല്‍ ദ്വീപില്‍ സ്ഥാപിക്കാനുള്ള ചര്ച്ച ഉണ്ടായി എങ്കിലും ദ്വീപിലെ ഖാളിമാര്‍ എതിര്‍ത്തതോടെ പരാചയപ്പെട്ടു. എന്നാല്‍ 1971 കാലഘട്ടത്തില്‍ തെക്ക് ഭാഗത്തുള്ള മിനിക്കോയ് ദ്വീപ് മാലദ്വീപിന് വേണമെന്ന് UN സഭയയില്‍ ഉന്നയിച്ചു. ഭാരത സര്ക്കാര്‍ അത് തള്ളി കളയുകയും മിനിക്കോയ് ദ്വീപില്‍ നാവിക കേന്ദ്രം ആരംഭിച്ചു. 1947 ഇല്‍ നെഹ്രു ദ്വീപിനെ താല്‍കാലികമായി കോഴിക്കോടിനെ ഭരണ ആസ്ഥാനമായി ഭരണം സംവിധാനം ഉണ്ടാക്കി. ദ്വീപിന്റെ പാര്‍ലമെന്‍റ് മണ്ഡലം കോഴിക്കോടുള്ള ചേവായൂര്‍ ആയിരുന്നു. 1956 ഇല്‍ കേരളത്തോട് ചെര്‍ക്കണോ എന്നു ചര്ച്ച ആയപ്പോള്‍ നെഹ്റു ദ്വീപിലെ എത്നിക് സമൂഹങ്ങളെ മാനിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കി (ഇപ്പോള്‍ ഞങ്ങളുടെ ഒക്കെ ആഗ്രഹം കേരളത്തിന്റെ പതിഞ്ചാമത്തെ ജില്ല ആയി വെച്ചാല്‍ മതി എന്നാണ്). മാത്രമല്ല ലക്ഷദ്വീപ് എന്ന ഭൂഘടന വളരെ അടുത്ത കാലത്ത് ആണ് പ്രസിദ്ധമായത്... ഈ സംഭവം തികച്ചും വ്യാജമാണ് അല്ലെങ്കില്‍ ആഗസ്റ്റ് മാസത്തിലാവാന്‍ സാധ്യതയെ ഇല്ല... നിലവിലെ സാഹചര്യങ്ങളില്‍ നുണ ചരിത്രമാകുന്നത് കൊണ്ട് നുണ ആവനുള്ള സാധ്യത തളികലയാനും വയ്യ. രണ്ടാമത് കവരതിയില്‍ കോടി ഉയര്‍ത്തിയാല്‍ കിലോമീറ്റര്‍ ദൂരമുള്ള പുറം കടലില്‍ കാണുന്നത് ഞങ്ങള്ക്ക് അത്ര ദഹിക്കുന്നില്ല.. ദ്വീപില്‍ വന്നാല്‍ കാണിച്ചു തരാം.. പാകിസ്താനികള്‍ ഇങ്ങോട്ട് ആനി വരിക ആണെങ്കില്‍ വിശാലമായ കടപ്പുറം ഖബര്സ്ഥാനുകലായി മാറ്റുന്നതായിരിക്കും...

  • @LOGAN-fl2bt
    @LOGAN-fl2bt3 жыл бұрын

    പാകിസ്ഥാൻ പ്രധാനമന്ത്രി എന്ത് മണ്ടനാ..... ഡൽഹിയിൽ നിന്ന് കപ്പൽ പുറപ്പെടുന്ന സമയം കണക്കുകൂട്ടി പോലും. ഡൽഹിയിൽ നിന്ന് കപ്പൽ റോഡിലൂടെ ഓടിച്ചു കൊണ്ട് വന്നിട്ട് ഗുജറാത്ത്‌ വഴി കടലിലിറക്കും എന്നാണോ അയാൾ വിചാരിച്ചത് 😂🤣

  • @mavlogs5756

    @mavlogs5756

    3 жыл бұрын

    🤣🤣

  • @nihal_nilus

    @nihal_nilus

    3 жыл бұрын

    😂😂

  • @auk100

    @auk100

    9 ай бұрын

    😀😀😀

  • @reshmas3899
    @reshmas38993 жыл бұрын

    ethu oru moviebk ulla thread undaloo 😍😍😍😍

  • @jobingeorge2070
    @jobingeorge20703 жыл бұрын

    Very nice 👍

  • @msa0568
    @msa05682 жыл бұрын

    Chetta Lakshadweep entha keralathinte part aavathat

  • @dingribeast

    @dingribeast

    Жыл бұрын

    There were ..Till 1956-Part of Malabar District

  • @prajitha7618
    @prajitha76186 ай бұрын

    ഹോ ചേട്ടൻ കാണിച്ചു തന്നപ്പോഴാണ് ഭൂമി ആദ്യമായി കാണുന്നേ തേങ്ക്സ് ചേട്ടാ

  • @lakshadweepanzari2013
    @lakshadweepanzari20138 ай бұрын

    Thank you brother

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq2 жыл бұрын

    ലക്ഷദ്വീപ്പിൽ 100% മുസ്ലിംകളാണ്. അതാണ് പാകിസ്താൻ അത് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാൻ കാരണം. പിന്നെ രാഷ്ട്രീയ ലക്ഷ്യവും

  • @remyaammu1915
    @remyaammu19153 жыл бұрын

    Good🌹🌹

  • @gireeshkumar5862
    @gireeshkumar58623 жыл бұрын

    Good

  • @Krishnakumar-dk5ek
    @Krishnakumar-dk5ek3 жыл бұрын

    Ariyathirunna vishayam valare nannayi manasilakki thannu

  • @nisarkarthiyatt5793
    @nisarkarthiyatt57932 жыл бұрын

    👍🌹

  • @jitheshbalaram3180
    @jitheshbalaram3180 Жыл бұрын

    റബ്ബർ ബാൻഡ് പോലെ വലിച്ചു നീട്ടി നീട്ടി.... ഇങ്ങനെ കേൾക്കാൻ സമയമില്ല, സുഹൃത്തേ

  • @TtUuBbEeLlTtUuCcSs_N25aHpLa
    @TtUuBbEeLlTtUuCcSs_N25aHpLa6 ай бұрын

    ഇത്രയും simple ആയിരുന്നു കാര്യങ്ങൾ 😂

  • @josephantony4513
    @josephantony45133 жыл бұрын

    Do not slow down your speech purposely to lengthen the video. It is really boring.

  • @AmjadKhan-yk9we
    @AmjadKhan-yk9we2 жыл бұрын

    🤔🤔

  • @johnantony1307
    @johnantony13076 ай бұрын

    ആവശ്യമില്ലാത്തിടത്തൊക്കെ 'ഈയൊരു, ' ഈയൊരു' എന്ന പ്രയോഗം ഒഴിവാക്കുക.

  • @smileplz2365
    @smileplz23653 жыл бұрын

    Channel Najam ul hasan bajwa. Reports about lakshadweep wants affiliation with Pakistan. Is it true??

  • @RahulKumar-py1fm

    @RahulKumar-py1fm

    2 жыл бұрын

    Joke 😂😂 No one want to be with begger state

  • @chandrika3248
    @chandrika32482 жыл бұрын

    Best kanna best apo asad Kashmir....???? Ende barathambayude bhagamalle poyathu

  • @moosatm
    @moosatm3 жыл бұрын

    ഒരു പുതിയ തള്ളൽ എന്നെ ഇതിനെ പറയാൻ പറ്റു

  • @samklazar8995
    @samklazar8995 Жыл бұрын

    ചരിത്രം പഠിച്ചുകൂടെ

  • @hamzakp4229
    @hamzakp4229 Жыл бұрын

    Complete tattippu

  • @mohammedalthafai3586
    @mohammedalthafai3586 Жыл бұрын

    Pacha kallam

  • @ranjithmp2257
    @ranjithmp22576 ай бұрын

    പാകിസ്ഥാൻ പോലും ഇന്ത്യ ആണ് പിന്നെ എങ്ങനെ ലക്ഷ്യദീപ് ഇന്ത്യയുടെ ഭാഗമായി എന്നു പറയുന്നത് 🤔🤔🤔

  • @hashimsb2727
    @hashimsb2727 Жыл бұрын

    👎👎👎👎👎

Келесі