How Gravity Affects Time? | ബഹിരാകാശയാത്രികർക്ക് സമയം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട്?

Ғылым және технология

We have heard that time passes differently for astronomers. The main reason for this is time dilation. There are two types of time dilation. Velocity time dilation and gravitational time dilation. In this video, the concept of gravitational time dilation is explained well. Also, its relation with the escape velocity is explained.
#blackhole #timedilation #astronomy #astronomyfacts #physics #physicsfacts #Science #sciencefacts #science4mass #scienceformass
ബഹിരാകാശയാത്രികർക്ക് കാലം വ്യത്യസ്തമായി കടന്നുപോകുന്നതായി നാം കേട്ടിട്ടുണ്ട്. ടൈം ഡൈലേഷൻ ആണ് ഇതിന് പ്രധാന കാരണം. ടൈം ഡൈലേഷൻ രണ്ട് തരത്തിലുണ്ട്. വെലോസിറ്റി ടൈം ഡൈലേഷൻ, ഗ്രാവിറ്റേഷനൽ ടൈം ഡൈലേഷൻ. ഈ വീഡിയോയിൽ ഗ്രാവിറ്റേഷനൽ ടൈം ഡൈലേഷൻ എന്ന ആശയം നന്നായി വിശദീകരിച്ചിട്ടുണ്ട്. കൂടാതെ, എസ്കേപ്പ് വെലോസിറ്റിയുമായുള്ള അതിന്റെ ബന്ധം വിശദീകരിക്കുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു വീഡിയോകളുടെ ലിങ്ക് ഇവിടെ കൊടുക്കുന്നു
Velocity Time Dilation • Time Dilation Explaine...
Escape Velocity • Escape Velocity and Bl...
Dark Energy and expansion of space • Dark Energy And Fate O...
Space is not just Nothing. • "Space" in Spacetime i...
What lies beyond the edge of the universe. • What Lies Beyond the e...
General Theory of Relativity • General Relativity Par...
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand them. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Spacetime, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science classes, Science masters, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZread: / science4mass
Please like, share and SUBSCRIBE to my channel.
Thanks for watching.

Пікірлер: 375

  • @Science4Mass
    @Science4Mass Жыл бұрын

    ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി സ്പേസ് ടൈം curvature എന്ന ഒരു ആശയത്തെ അടിസ്ഥനപ്പെടുത്തിയാണ് നിലകൊള്ളുന്നത്. സ്പേസ് ടൈം Curvature എന്നത് തികച്ചും മാത്തമറ്റിക്കൽ (Mathematical) ആയിട്ടുള്ള ഒരു കോൺസെപ്റ് ആണ്. അതിനു സമാനമായി, നമ്മുടെ നിത്യ ജീവിതത്തിൽ സുപരിചിതമായ ഒരു ഉദാഹരണമോ analogyയോ പറയുക ബുദ്ധിമുട്ടാണ്. Space Time എന്നത് Static ആണ്. അത് സമയത്തിനനുസരിച്ചു മാറില്ല. കാരണം സമയം അതിലെ ഒരു axis ആണ്. സമയം അതിന്റെ geometryയുടെ ഭാഗമായി കഴിഞ്ഞു. സമയം കൂടെ അതിനകത്തു ഒരു axis ആയി കഴിയുമ്പോ പിന്നെ സമയത്തിനനുസരിച്ചു മാറ്റങ്ങൾ സംഭവിക്കാൻ മറ്റൊരു സമയം വേറെ ഇല്ല. സമയത്തിനനുസരിച്ചു വരുന്ന മാറ്റങ്ങളൊക്കെ ആ geometryയുടെ ഭാഗമായി കഴിഞ്ഞൂ. അതുകൊണ്ടു തന്നെ അത്തരം ഒരു geometry നമുക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. സ്പേസ് ടൈം കാർവെച്ചറിനെ വിശദീകരിക്കാൻ സ്ഥിരമായി കാണിക്കുന്ന ഭൂമിയുടെ അടുത്ത് കുഴിഞ്ഞിരിക്കുന്ന ഒരു വലയുടെ ചിത്രവും, വലിച്ചു കെട്ടിയ റബര് ഷീറ്റിന്റെ ഉദാഹരണവും വളരെ അധികം തെറ്റിദ്ധാരണ ജനകമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റിയിലെ ഗ്രാവിറ്റിയെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു analogy യുണ്ട്. അതാണ് river flow അല്ലെങ്കിൽ water flow analogy. അതായതു സ്പേസ് ടൈം curvature എന്നുള്ള ആശയത്തെ സ്പേസിന്റെ ഒഴുക്കായിട്ടു കാണുന്ന രീതിയിലുള്ള ഒരു ഉദാഹരണം. ആ ഒരു വിശദീകരണമാണ്‌ കുറെ കൂടി മനസിലാക്കാൻ എളുപ്പവും യുക്തിക്കു നിരക്കുന്നതുമായിട്ടു എനിക്ക് തോന്നിയിട്ടുള്ളത് . പലപ്പോഴും ബ്ലാക്ക് ഹോളുകളെ പറ്റി പഠിക്കാൻ വെള്ളത്തിലുണ്ടാകുന്ന ചുഴികളെ ഉപയോഗിക്കാറുണ്ട്. Bathtub Vortex Analogy of Black hole എന്നാണ് അത്തരം പഠനങ്ങളെ വിളിക്കാറ്. കാരണം ഇവ തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. ഇത്തരം ഒരു ഉദാഹരണമാണ് ആണ് ഈ വിഡിയോയിൽ പറയാൻ ഉദ്ദേശിച്ചത് . ഇതും സ്പേസ്‌ടൈമിന്റെ പൂർണമായ ഒരു വിശദീകരണമാല്ല . എങ്കിലും വലിച്ചു കെട്ടിയ റബർ ഷീറ്റിനേക്കാൾ യാഥാർത്യത്തിനോട് കുറെ കൂടി ചേർന്ന് നിൽക്കുന്നത് ഈ ഉദാഹരണമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്

  • @nibuantonynsnibuantonyns717

    @nibuantonynsnibuantonyns717

    Жыл бұрын

    👏👏👍

  • @PradeepKumar-bw9xj

    @PradeepKumar-bw9xj

    Жыл бұрын

    Sir space rotating cheyyunnundo

  • @bloodbuilt

    @bloodbuilt

    Жыл бұрын

    താൻ പോയി തേങ്ങ ഒടക്ക്.....

  • @LeftLeft1

    @LeftLeft1

    Жыл бұрын

    എന്താണ് സ്പേസ് ടൈം?

  • @csgeorge8649

    @csgeorge8649

    10 ай бұрын

    ❤❤❤❤😊

  • @Amjedk10
    @Amjedk10 Жыл бұрын

    I was not interested in physics at all…but now I realized that it is not the problem of physics but the problem of the teacher who taught me physics…. Sir, you are the best ❤️

  • @jim409

    @jim409

    Жыл бұрын

    Exactly Bro. I've deliberately avoided physics.. i was interested in science esp biology..evolution. Now physics is also superb for me

  • @anoopvasudev8319
    @anoopvasudev8319 Жыл бұрын

    വളരെ നന്ദി ...റിലേറ്റിവിറ്റി തിയറി അറിയാനായി ഒത്തിരി ഇംഗ്ലീഷ് വിഡിയോകൾ കണ്ടിട്ടും മനസ്സിലാവാതെപോയ കുറെ കാര്യങ്ങൾ അറിയാൻ ഈ മലയാളം വിവരണം കൊണ്ട് സാധിച്ചു വേറിട്ട ഈ ചാനൽ മലയാളികൾക്ക് ഒത്തിരി സാദ്ധ്യതകൾ നൽകും എന്നതിൽ സംശയമില്ല

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    ഇത്രയും എളുപ്പമായി മനസിലാക്കി തന്നിട്ടും, അത് ശെരിക്കും ഗ്രഹിക്കാൻ പാടുപെടുന്നത് ഞാൻ മാത്രമോ 🤔🤔😥😥😥

  • @kiranchandran1564

    @kiranchandran1564

    Жыл бұрын

    അല്ല, എനിക്കും മനസ്സിലാവുന്നില്ല വേണ്ടത്ര. പ്രത്യേകിച്ച് ആ escape velocity start ചെയ്ത point

  • @teslamyhero8581

    @teslamyhero8581

    Жыл бұрын

    @@kiranchandran1564 😀😀എനിക്ക് മിനിമം 3പ്രാവശ്യം മനസിരുത്തി കേൾക്കണം 🤭🤭

  • @tkrajan4382

    @tkrajan4382

    Жыл бұрын

    Thankal otakkalla enneyum koottathil koottam....

  • @user-ui4dw8tm2d

    @user-ui4dw8tm2d

    Жыл бұрын

    @@kiranchandran1564 അതിനെ കുറിച്ച് വേറെ video ഉണ്ട്... അത് കണ്ട് നോക്ക് 😊

  • @vidyapeedamrajan

    @vidyapeedamrajan

    Жыл бұрын

    ഞാനും ഉണ്ട് കൂടെ

  • @paulosecl5161
    @paulosecl5161 Жыл бұрын

    ഗ്രാവിറ്റി എന്താണെന്ന് സത്യത്തിൽ ഇപ്പോഴാണ് മനസ്സിലായത്. ഗ്രാവിറ്റി മാത്രമല്ല സ്പേസ് എന്താണെന്നും ഇപ്പോഴാണ് മനസ്സിലാവുന്നത്.ഗ്രാവിറ്റി എന്ന് പറയുന്നത് സ്പേസ് ചുരുങ്ങുന്നതാണ് എന്ന് മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടി. വളരെ നന്ദിയുണ്ട് സർ.

  • @lahari7192
    @lahari7192 Жыл бұрын

    Wonderful Sir!!! നമുക്ക് ഒരിക്കലും ഒരുതരത്തിലും പിടിതരാത്ത സ്പെയ്സ് എന്ന ആ മഹാപ്രതിഭാസം എന്താണെന്ന് എപ്പോഴെങ്കിലും നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞാൽ പ്രപഞ്ചരഹസ്യമുൾപ്പെടെ ഭൗതികശാസ്ത്രത്തിൻ്റെ കണ്ണിലെ കരടുകളായ എല്ലാത്തിനും ഒരറുതിവരും എന്നാണോ ഈ വീഡിയോയിലൂടെ സാർ പറയാതെ പറയാൻ ശ്രമിച്ചത്! ഇതിൽ എത്ര തലപുകച്ചിട്ടും മനസ്സിലാകാത്ത ചിലതുണ്ട്.. പിണ്ഡമുള്ള വസ്തുക്കളുടെ മാത്രം പ്രത്യേകതയായ ഗ്രാവിറ്റി എന്ന പ്രതിഭാസത്തിന് സ്‌പെയ്‌സുമായി പ്രതികരിക്കാനും ഇടപെടാനും കഴിയുന്നുവെങ്കിൽ സ്‌പെയ്‌സിനും പിണ്ഡസ്വഭാവം ഉണ്ടായിരിക്കണ്ടേ ? ഭൂമി, സൂര്യൻ മുതലായ ഗോളമാസ്സിലേക്ക് ചുരുങ്ങുന്ന സ്‌പെയ്‌സിന് എന്ത് സംഭവിക്കുന്നു?! അത് ഇല്ലാതാകുമോ ? അതോ അതാത് പിണ്ഡങ്ങൾ സ്‌പെയ്‌സിനെ വിഴുങ്ങുമോ? അങ്ങനെ പ്രപഞ്ചത്തിലെ എല്ലാ ഗോളപിണ്ഡങ്ങളും സ്‌പെയ്‌സിനെ നിരന്തരം വിഴുങ്ങിക്കൊണ്ടിരിക്കയാണ് എങ്കിൽ (സ്‌പെയ്‌സ് അവയിലേക്ക് ചുരുങ്ങി ഇല്ലാതാവുന്നുണ്ടെങ്കിൽ) പുതിയ സ്‌പെയ്‌സ് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കണ്ടേ?

  • @justinmathew130
    @justinmathew130 Жыл бұрын

    ഇത് ഒരു പുതിയ അറിവായിരുന്നു. കുറേനാളായി എനിക്കുള്ള സംശയം ആയിരുന്നു നമ്മൾ എങ്ങനെയാണ് ഭുമിയിൽ നിൽക്കുന്നത് എന്ന്, ഇന്നാണ് അത് ശെരിക്കും മനസിലായത്, അതായത് വെള്ളച്ചാട്ടത്തിലേക്ക് ഒഴുന്ന വെള്ളത്തിൽ കുറുകെയുള്ള ഒരു വലയിൽ തട്ടിനിൽക്കുന്നപോലെയാണ് നമ്മൾ ഭൂമിയിൽ നിൽക്കുന്നത് , വളരെ നന്ദി

  • @Science4Mass

    @Science4Mass

    Жыл бұрын

    👍👍👍👍

  • @vibhuraj2344

    @vibhuraj2344

    3 ай бұрын

    Super example

  • @mohandasparambath9237
    @mohandasparambath9237 Жыл бұрын

    Dear Anoop, Although I am a Chem.Engineer, I regularly watch your videos to know more and more about Universe and it's laws...You are really great to explain these laws very clearly in simple manner...Hats off to you.. 😀👍👌

  • @nvshuaib
    @nvshuaib Жыл бұрын

    ഈ വിഷയത്തെ സംബന്ധിച്ചു ഒരുപാട് ഇംഗ്ലീഷ് ചാനൽ കണ്ടിട്ടും മനസ്സിലാകാത്തതാണ് താങ്കളുടെ ഈ ഒരൊറ്റ വീഡിയോയിലൂടെ മനസ്സിലായത്. വളരെ നന്ദിയുണ്ട് 🙏

  • @jimmyd6704

    @jimmyd6704

    Жыл бұрын

    Ithu quranil undo

  • @SharathLal

    @SharathLal

    Жыл бұрын

    മലയാളത്തിൽ ആയോണ്ടാവും

  • @nvshuaib

    @nvshuaib

    Жыл бұрын

    @@SharathLal അല്ല. സ്പേസിൽ നിന്ന് ഒരു മാസ്സ് ഉള്ള വസ്തു വേറൊരു വലിയ വസ്തുവിലേക്ക് പതിക്കുമ്പോൾ അതിനു മേൽ അനുഭവപ്പെടുന്ന ഗ്രാവിറ്റി കൊണ്ടുളള ആക്സിലറേഷൻ എന്നാൽ ആ വസ്തു ആക്സിലറേറ്റ് ചെയ്യുന്നതല്ല മറിച്ചു ആ വസ്തു നിൽക്കുന്ന സ്പേസ് ആ വലിയ വസ്തുവിലേക്ക് ചുരുങ്ങുന്നതിന്റെ വേഗത ആണെന്ന് ഇദ്ദേഹമാണ് വ്യക്തമായി മനസ്സലാക്കി തന്നത്.

  • @johnt.m1722
    @johnt.m1722 Жыл бұрын

    Thank u sir. I'm an old man with 68 year old, n i'm a physics graduate.you r a blessed teacher. Iam a follower of ur channel. God bless u.

  • @thusharsl4269
    @thusharsl4269 Жыл бұрын

    Thank you for the clarification❤️

  • @ramachandranr468
    @ramachandranr468 Жыл бұрын

    brilliantly explained. No one in youtube did the job better. Thank you.

  • @jim409
    @jim409 Жыл бұрын

    Superb video sir. The best explanation I've found on KZread on this topic

  • @aneeshareacode
    @aneeshareacode Жыл бұрын

    Excellent and simple presentation of a confusing topic...looking forward for more

  • @kvishnudev
    @kvishnudev Жыл бұрын

    Really good explanation. I got goosebumps while listening to it. So much information I had got linked. The structure of the presentation is really good.

  • @aue4168
    @aue4168 Жыл бұрын

    ⭐⭐⭐⭐⭐ വളരെ മികച്ച വിശദീകരണം. 👍💐💐💖💖 Thank you sir

  • @joshmionampally2055
    @joshmionampally2055 Жыл бұрын

    Dear Dr.Anoop,I am addicted to your videos. Your knowledge is tremendous and you could share it with others in very simple language. Keep on making new ones. God bless you.

  • @akhills5611
    @akhills5611 Жыл бұрын

    Very good work sir, Your narration and examples give more clarity to the subjects and makes it easy to follow👌👌

  • @ajistechlab2243
    @ajistechlab2243 Жыл бұрын

    You have it in you, ❤❤Most complicated theories are expressed in a very simple manner. Thank you so much for your Hard and dedicated work behind each video you do for us.

  • @metricongroup2526
    @metricongroup2526 Жыл бұрын

    എത്ര ലളിതമായാണ്.. അതും ആർക്കും വെക്തമായി മനസ്സിലാക്കാൻ കഴിയുന്ന വിവരണങ്ങൾ.. 🙏ഇതൊക്കെ പറഞ്ഞു തരാൻ സാർ എടുക്കുന്ന effort എത്രയോ വലുതാണ്.. നമിക്കുന്നു സാർ.. 🙏👍👍♥️🌹

  • @vipinkvenugopalan9182
    @vipinkvenugopalan9182 Жыл бұрын

    My interests in physics increased by your videos. I really appreaciate your efforts and presentations. Thank you so much "sir".

  • @Gunboat66
    @Gunboat66 Жыл бұрын

    Awsome explanation. Thanks for creating all these videos in Malayalam

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 Жыл бұрын

    Nice explanation with real life examples..👍👍👍

  • @vasanthakumarick2913
    @vasanthakumarick2913 Жыл бұрын

    മനസ്സിലാക്കാവുന്ന പരമാവധി ലളിതമായ നല്ല വിശദീകരണത്തിന് താങ്കൾക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.ഇതിലും ലളിതമായി ഈ വിഷയങ്ങൾ അവതരിപ്പിക്കുവാൻ സാധിക്കുമെന്നു തോന്നുന്നില്ല.

  • @Noisy-silence
    @Noisy-silence Жыл бұрын

    വെറുതെ നോക്കിയതാ.... പിടിച്ചിരുത്തിക്കളഞ്ഞു..... ഇത്രത്തോളം സിംപിൾ ആയി വേറെ ആർക്കും പറയാൻ കഴിയില്ല കേട്ടാ 😍😍

  • @mathewjohn8126
    @mathewjohn8126 Жыл бұрын

    Fantastic Sir. Think this is your best Video. You are too brilliant. Awaiting your useful videos ever. Subscription done way back 🥰👍

  • @anoopsekhar8825
    @anoopsekhar8825 Жыл бұрын

    Very good explanation. Thank you.

  • @shinethottarath2893
    @shinethottarath2893 Жыл бұрын

    നമിച്ചു ബ്രോ സൂപ്പർ വീഡിയോ 👍👍👍

  • @Sk-pf1kr
    @Sk-pf1kr Жыл бұрын

    അടിപൊളി explanation .

  • @sreejithvm2302
    @sreejithvm2302 Жыл бұрын

    Simple presentation.... Easy to understand 👌👌👌

  • @bijumohan9460
    @bijumohan9460 Жыл бұрын

    Best science channel from India! superb explanations in Malayalam. Can you please do a video on Bells Inequalities and this years Nobel prize winning experiment? Thank you and best wishes.

  • @Science4Mass

    @Science4Mass

    Жыл бұрын

    coming soon

  • @jyothiprakash8340
    @jyothiprakash8340 Жыл бұрын

    Kooduthal vyakthamayi manassilakkam Patti....Science Rockss...👍👍

  • @tkabhijith2375
    @tkabhijith2375 Жыл бұрын

    Superb explanation ❤

  • @mansoormohammed5895
    @mansoormohammed5895 Жыл бұрын

    Thank you anoop sir 🥰 ❤️

  • @venuvenugopal1599
    @venuvenugopal1599 Жыл бұрын

    Valuable information thanks

  • @vgeorgeantony15
    @vgeorgeantony15 Жыл бұрын

    Your knowledge is amazing.

  • @josephma9332
    @josephma9332 Жыл бұрын

    Confusing topic,anyway a good presentation.. Please do a series about the NLs Of 2022 physics, chemistry medicine and their contributions...

  • @kunhammadramath8732
    @kunhammadramath8732 Жыл бұрын

    Sir, very educative speach, thanks

  • @ardrass3194
    @ardrass3194 Жыл бұрын

    Brilliant explanation sir✨

  • @MY29051944
    @MY29051944 Жыл бұрын

    REALLY GREAT TALK

  • @anandhugopal10
    @anandhugopal10 Жыл бұрын

    Thank you sir 😊

  • @sahulks7612
    @sahulks7612 Жыл бұрын

    What about the acceleration due to gravity for a falling object? It's speed will increase with a acceleration of 9.8 m/s2 right?

  • @itsmetorque
    @itsmetorque Жыл бұрын

    Ente valya orudoubt arnnu.... tysm❤️🌷🌷🌷😍

  • @neeraj045
    @neeraj045 Жыл бұрын

    superb sir...thanks alot

  • @alberteinstein2487
    @alberteinstein2487 Жыл бұрын

    Good video sir🥰🥰❤️🙏🙏

  • @josetputhoor
    @josetputhoor Жыл бұрын

    Very informative

  • @ciniclicks4593
    @ciniclicks45936 ай бұрын

    തീർച്ചയായും e നിഗൂഢത ഗ്രഹിക്ക ബുദ്ധിമുട്ടാണ് ഇത്ര മനോഹരമായി പറഞ്ഞുതന്നിട്ടും 😢😢😢😢😢😮😮😮😮

  • @ibnuroshans8142
    @ibnuroshans8142 Жыл бұрын

    Oru samshayam . Clock oru mechanical device allea appo athin space I'll work aavumbo slow aayi anno work aavuga .

  • @albinjoseph3877
    @albinjoseph3877 Жыл бұрын

    Bhoomiyil ninnum time set cheith kond pokunna oru watch black holeil kond itta aaa wacthil time maaaruvo? Athanu ente chodhyum 🥲 aaa time anussarich nammal blackhole time chilavazhichal bhoomiyil varshaggal kazhiyuvo

  • @thusharkoroth8063
    @thusharkoroth8063Ай бұрын

    Very brilliant and capturing presentation. ❤ All your videos are excellent 👌.keep it up. At the same time let me point out a silly mistake, regarding the caption, gravity effects time is wrong , and the correct statement is ' gravity affects time ' which is given there itself.

  • @ubaidabdulrahim5130
    @ubaidabdulrahim5130 Жыл бұрын

    hii sir i have one doubt please image that 'i am standing in earth that time one closed bottle inside i am keeping one bowl, if i will rotate that bottle 180 degree bowl will fall from the bottle top to bottom ' can you explain that how space curvature working here

  • @neerkoli
    @neerkoli Жыл бұрын

    Really good video again sir! Is it correct to say that gravity does not cause time dilation but rather, time dilation due to the presence of mass creates the experience of gravity?

  • @Science4Mass

    @Science4Mass

    Жыл бұрын

    There are videos that says so. But that is a different view. I felt the better explanation is the other way around.

  • @firostj
    @firostj9 ай бұрын

    Thanks for the explanation. Can we define a radius which stop time, and i am curius about once any object breach that radius non of the event will occur over there, it seems like Schwarzschild radius will act as same. As per the time dilation I think if any object falling to blackhole never reach to singularity it will stop where the time stop. Does it make any sense?

  • @jamesmathai763
    @jamesmathai763Ай бұрын

    Very good explanation

  • @srnkp
    @srnkp Жыл бұрын

    oh very very good you cleared my doubt,, this told in bhagavadgeetha and bhagavadham 3 th skandam about time paramaaaanu

  • @aswindasputhalath932
    @aswindasputhalath932 Жыл бұрын

    Super sir 👍👍👍

  • @harikrishnan4959
    @harikrishnan4959 Жыл бұрын

    How to simply explain time and gravity's connection to our metabolism?and if its linked what would happen due to the slowing down metabolism 1. Would it result only in a reduced metabolism and theirby slowing down aging ? or 2. Would it cause any serious damage to the body as if we need a threshold metabolism speed to keep every thing inside our body up and running? I would really appreciate as a binge wacher of your contents if you could answer these question .

  • @THEWANDRIDERAFZ

    @THEWANDRIDERAFZ

    Жыл бұрын

    Its not the metabolism that changes in time dilation. It will be normal like ever before for you, space and objects around you which move through space at the same speed. It is slower only, when we compare it to another person situated in a far away space with a slower velocity .

  • @anoopck100
    @anoopck100 Жыл бұрын

    Sir, space ullileku travel chyanel engane aanu James Webb telescope aa point il tane nilkunathu.?. Athum earth ku varendathu alle. Atho avar aa velocity equal aayi thrusters continuous aayi work chyikunundo??

  • @Naveenjotron

    @Naveenjotron

    Жыл бұрын

    Webb is orbiting around earth slowly...

  • @sojinsamgeorge7828
    @sojinsamgeorge7828 Жыл бұрын

    Thanks sir 🙏✌️.and we need more food sir please arrange please 🙏

  • @fitnesslover8434
    @fitnesslover8434 Жыл бұрын

    One thing to ask , in this video you mention that about the space expansion and contraction are the basic of general relativity. But the father of relativity Einstein not belived in universe expansion ( space). Can you explain

  • @adarshvijayakumar754
    @adarshvijayakumar754 Жыл бұрын

    Sir dart mission explain cheyyumoo

  • @vipinkvenugopalan9182
    @vipinkvenugopalan9182 Жыл бұрын

    Your channel is very interesting.. All the best

  • @ArunSugathanSci
    @ArunSugathanSci Жыл бұрын

    sir, Bell's theorem kudi onnu explain cheyyumo ?

  • @farhanaf832
    @farhanaf832 Жыл бұрын

    Boinc distributed computing software, zooniverse, citizen scientist enee topicine korach video cheyamo?

  • @farhanaf832

    @farhanaf832

    Жыл бұрын

    Quantum moves, foldit

  • @jamesmathai763
    @jamesmathai763Ай бұрын

    Gravity is very well explained. Thanks

  • @electronicbeatz7087
    @electronicbeatz7087 Жыл бұрын

    ൻ്റെ മാഷേ...❤️

  • @latheef_vibes
    @latheef_vibes Жыл бұрын

    Big bang kaaranam kondalle space vikasikkunnath appo engane churungunnu enn vyakthamakkaamo?

  • @thulasidas2200
    @thulasidas2200 Жыл бұрын

    Is gravity comparatively low at mountain ranges? Please answer🙏

  • @vinodvt3779
    @vinodvt37795 ай бұрын

    Space churugukayanekil athodoppam bhumiyilekku pathikkuna vasthukkal friction mulam kathumayirunno

  • @Sooryan33
    @Sooryan33 Жыл бұрын

    Great 👍

  • @in_search_of_awesome
    @in_search_of_awesome Жыл бұрын

    if shrinking of space time continues for every object having mass. then sapce time should shrink for infinitely long time. ???

  • @SajayanKS
    @SajayanKS Жыл бұрын

    Physics is interesting when we give qualitative explanations of things. But when we study it quantitatively using mathematical equations, the situation is different.

  • @weslytthomas3794
    @weslytthomas37944 ай бұрын

    samayam bhoomiyil matharamalle calculate chaeiyan pattu spaceill time engane calculate chaiyum time is deppent on eirth alle

  • @LeftLeft1
    @LeftLeft1 Жыл бұрын

    എന്റെ സാമാന്യബുദ്ധിക്കും അപ്പുറം നിൽക്കുന്ന വിഷയം 😄

  • @chik6493
    @chik6493 Жыл бұрын

    അപ്പൊൾ ഒരു വസ്തു black hole ലേക്ക് free fall ചെയ്യുമ്പോൾ അ വസ്തുവിന് time ഡയലേഷൻ ഉണ്ടാകുന്നില്ല ennanle....

  • @ekj1913
    @ekj1913 Жыл бұрын

    Very nice

  • @rajesh4307
    @rajesh4307 Жыл бұрын

    Sir, one doubt. In your vedio (8.55 to 9.05), you told that Space is accelerating towards a massive object and the tiny particles moving towards the massive object, have not any relative motion with Space because both are equally accelerating. Then assume a condition that, a charged particle is in a free fall towards earth. Then that charged particle have not any relative motion with Space but it's acceleration is 9.81 (when it reaches the surface of earth). Then, Will that charged particle emit EM radiation ?

  • @rajesh4307

    @rajesh4307

    Жыл бұрын

    Sir please comment your views

  • @Science4Mass

    @Science4Mass

    Жыл бұрын

    As Per General Relativity, A freely falling charged particle should not radiate, while a charged particle at rest in a gravitational field must radiate. But this is a very intricate issue. A lot of studies had gone through about the conflict between these ideas. With a slight modification in Electrodynamics and proper assignment of reference frames, the issue can be solved. But it is difficult to explain. There is literature available on the internet on the subject.

  • @monsoon-explorer
    @monsoon-explorer Жыл бұрын

    Thanks🙏

  • @chandrasekharanparambath2881
    @chandrasekharanparambath28819 ай бұрын

    സർ, ഇനിയും ഒരുപാടു പ്രാവശ്യം കേട്ടാലേ എനിക്ക് ഇതിൽ അല്പമെങ്കിലും ഗ്രഹിക്കാനാകൂ. എങ്കിലും പറയട്ടെ - ഇതിനേക്കാൾ ലളിതമായി ഈ വിഷയം അവതരിപ്പിക്കാനാകില്ല. അഭിനന്ദനം.

  • @aneeshareacode
    @aneeshareacode11 ай бұрын

    What is Frame Dragging?... please make a video

  • @vishnutkvalanchery9539
    @vishnutkvalanchery9539 Жыл бұрын

    excellent

  • @relaxmeditatingmantras2719
    @relaxmeditatingmantras2719 Жыл бұрын

    Angane ahnell oru black hole inte aduth oru manushan ethiyal adhehathinte sharirathinum ee time dilation karannam vethiyasam varumo !? Athayath age I'll ellam vethiyasam sambavikumo !?

  • @Science4Mass

    @Science4Mass

    Жыл бұрын

    kzread.info/dash/bejne/g4N7lpabdNaaaZc.html

  • @chik6493
    @chik6493 Жыл бұрын

    ഈ സ്റ്റലർ ബ്ലാക്ക് ഹോൾ യുടെ singularity യും സൂപ്പർ massive ബ്ലാക്ക് ഹോൾ ൻ്റ singularity യു തമ്മിൽ enthakilum difference (size or mass) ഉണ്ടോ...

  • @Science4Mass

    @Science4Mass

    Жыл бұрын

    ആ സിംഗുലാരിറ്റികളുടെ മാസ്സിൽ വ്യത്യാസം ഉണ്ട്

  • @einsteininstituteproprieto5257
    @einsteininstituteproprieto5257 Жыл бұрын

    I have a confusion. Where these space is going, if it is contracted into earth. Is earth is capturing more and more space everyday. What is the effect of capturing this space by earth. What changes happens to earth if space continuously contracted into earth.

  • @karukappillilrajesh454
    @karukappillilrajesh45410 ай бұрын

    12:25 You earlier said velocity of light is constant to any observer, be it travelling in the direction or against the direction of light, at whatever velocities. Then how light velocity ( relative) becomes zero when space time is shrinking at 3L km/sec. Not trying to corner you, but getting really confused here.

  • @devidvilla3495
    @devidvilla3495 Жыл бұрын

    Very difficult to understand. You are making it as simple as possible.Thinking what may be the intellect of Einstein and others who really came with these concepts

  • @lizageorge2241

    @lizageorge2241

    Жыл бұрын

    How great His art, who,God Almighty who created and harmoniously set everthing , we humans cant imagine..but exalt His great art.

  • @sunilmohan538
    @sunilmohan538 Жыл бұрын

    Ser3 tavana kadapo kurchu manasilai thanks🙏🏼🤝🙏🏼

  • @magisimon4873
    @magisimon4873 Жыл бұрын

    If you are going by flight to somewhere you would take less time compare to traveling the same distance by a train and a bus again. Energy spiral moves faster when it's nearer to it's centre.

  • @nikhilps5369
    @nikhilps536910 ай бұрын

    Super 👍

  • @demat7774
    @demat7774 Жыл бұрын

    Knowledge 👍👍 that you are 👍

  • @dreamwalker6233
    @dreamwalker6233 Жыл бұрын

    Sir sciencinu explain cheyyan kazhiyatha karyamgale patty video cheyyamoo

  • @Science4Mass

    @Science4Mass

    Жыл бұрын

    yes , sure

  • @sharonfrancis663
    @sharonfrancis663 Жыл бұрын

    Nice 👍

  • @salmaas2628
    @salmaas2628 Жыл бұрын

    സാധാരണക്കാർക്കുവേണ്ടി ഒന്ന് പറയാമോ

  • @action4029
    @action4029 Жыл бұрын

    Thanks

  • @anandhunarayanan2237
    @anandhunarayanan2237 Жыл бұрын

    അതാണതിന്റെ ബൂട്ടി 😄😄 super explanation സർ

  • @rosegarden4928
    @rosegarden4928 Жыл бұрын

    Science for Mass - The pride of Malayalam

  • @anil.k.s9633
    @anil.k.s9633 Жыл бұрын

    ഗ്രാവിറ്റി കാരണം Space ചുരുങ്ങുകയാണെങ്കിൽ പിന്നെങ്ങനെ ഗ്രഹങ്ങൾ സ്ഥിര ഓർബിറ്റിൽ ദ്രമണം ചെയ്യും?

  • @ANONYMOUS-ix4go

    @ANONYMOUS-ix4go

    Жыл бұрын

    Space time bend ആണ്

  • @fayis1326
    @fayis1326 Жыл бұрын

    Every object s exist in space, and space is not empty and space is increasing, then where did space exist?? Or how space can increase without any medium??

  • @sooryarashmi4019
    @sooryarashmi4019 Жыл бұрын

    മാസ് കൂടിയ വസ്തുവിലേക്ക് സ്പേസ് ചുരുങ്ങുന്നതാണ് ഗ്രാവിറ്റി എന്നു പറഞ്ഞു. അങ്ങനെയെങ്കിൽ കാന്തം ഇരുമ്പിനെ ആകർഷിക്കുന്നത് എങ്ങനെയാണ്.

  • @babymathew6550
    @babymathew6550 Жыл бұрын

    Sir, you explained nicely. Glory to Jesus Christ.

Келесі