How can girls see

Пікірлер: 16

  • @jishnuganesh7539
    @jishnuganesh75393 ай бұрын

    തൃശൂർ പൂരത്തിന് പങ്കെടുക്കാൻ ഉള്ള ആന കൾ ക് ബഹു ഹൈ കോടതി നിയമം കൊണ്ട് വരണം പൂരത്തിന് മുൻപ് 7 ദിവസം ആനകൾ ക് പരിപൂർണ വിശ്രമം കൊടുത്താൽ മാത്രം തൃശൂർ പൂരത്തിന് ആ ആന യ്ക്ക് പങ്കെടുക്കാൻ പാടു എന്ന നിയമം കൊണ്ട് വരേണ്ടത് 100%അത്യാവശ്യം.. കാരണം ജനങ്ങൾ ടെ തിരക്ക് ഇപ്പോൾ തെ കാലാവസ്ഥ മാറ്റം ചൂട് ന്റ് കഠിനം....പൂരത്തിന്റെ ടൈമിംഗ് അത്‌ കൊണ്ട് നിയമം കൊണ്ട് വരണം...

  • @sreelakshmynair9146
    @sreelakshmynair91463 ай бұрын

    Such an interesting Pooram explanation❤

  • @bibinkd804
    @bibinkd8043 ай бұрын

    ശക്തൻ തമ്പുരാൻ നേരിട്ട അവഗണന തൃശ്ശൂർ പൂരം ആയി പരിണമിച്ചു അത് ഓരോ തൃശ്ശൂർകാരന്റെയും അഭിമാനം ആയി മാറി..ഇന്ന് വീണ്ടും അതെ അവഗണന വടക്കും നാഥൻ നേരിടുമ്പോൾ അതിനെ എതിർക്കാൻ ശക്തൻ തമ്പുരാൻ ഇല്യ..പക്ഷെ ആ അവഗണനയെ എതിർത്തു തോല്പിക്കാൻ ശക്തൻ തമ്പുരാൻറെ നാട്ടുകാർക്ക് ആകട്ടെ. .🕉

  • @remyaremya1059
    @remyaremya10593 ай бұрын

    ❤❤❤

  • @nidhinachu6100
    @nidhinachu61003 ай бұрын

    ഞാൻ കണ്ടത് 2019 പൂര വിളംബരം,കുടമാറ്റം, വെടിക്കെട്ട് 2023 ഇലഞ്ഞിതറ മേളം,വെടിക്കെട്ട് 2024 മഠത്തിൽ വരവ്, കുടമാറ്റം, വെടിക്കെട്ട്, ഉപചാരം ചൊല്ലി പിരിയൽ 🤍🥰

  • @magicaltemplewalking
    @magicaltemplewalking3 ай бұрын

    ശക്തൻ തമ്പുരാന്റെ ദീർഘവീക്ഷണം🪔

  • @rajalakshmisubash6558
    @rajalakshmisubash65583 ай бұрын

    ❤❤

  • @parvathipradeep7935
    @parvathipradeep79353 ай бұрын

  • @anoopkharidas2728
    @anoopkharidas27283 ай бұрын

    👌🏻

  • @7nthday
    @7nthday3 ай бұрын

    😊 വന്നായിരുന്നു..... ശരത്തെട്ടാ.... എന്റെ രണ്ടാമത്തെ പൂരം..... ഇത്തവണ.... ഇലഞ്ഞിത്തറമേളം മുഴുവനും കേൾക്കാൻ സാധിച്ചു...... രാമനെ ഒരു കൈ ദൂരത്തു കാണാൻ സാധിച്ചു...... കുടമാറ്റം..... റൗണ്ട്ന് വെളിയിൽ LED സ്ക്രീനിൽ കണ്ടു.....😅 പാറമേക്കാവിലമ്മടെ മുറ്റത്ത് വെടിക്കെട്ട് കാണാൻ ഇരുന്നപ്പോൾ..... നിരാശ നൽകുന്ന വാർത്തകൾ അറിഞ്ഞു തുടങ്ങി....... So.... ഇറങ്ങി നടന്നു..... 5: 50 ന്റെ കന്യാകുമാരി എക്സ്പ്രസ്സ്‌ൽ തിരുവനന്തപുരത്തെക്ക്...... അടുത്ത തവണയെങ്കിലും...നല്ല തരത്തിലുള്ള പോലീസ് സംവിധാനം പൂരത്തിന് അകമ്പടി ആകുമെന്ന് പ്രത്യാശിക്കാം.... 😅 (താങ്കളുടെ.... Mk സർ ന്റെ.... അമ്മയുടെ മുഖങ്ങൾ പ്രത്യേകം തിരഞ്ഞു.... കണ്ടില്ല 😄)

  • @libinthomas6919
    @libinthomas69193 ай бұрын

    🔥🔥🔥🔥❣️❣️❣️❣️

  • @narayananmaruthasseri5613
    @narayananmaruthasseri56133 ай бұрын

    🎉

  • @saniledakkepravan1248
    @saniledakkepravan12483 ай бұрын

    4000 undayi..avasanam ellam nashippichu😢

  • @deepuvijayan972
    @deepuvijayan9723 ай бұрын

    ❤❤

  • @alansleebasunish5843
    @alansleebasunish58433 ай бұрын

    ❤❤❤

  • @karthikvelayudhan
    @karthikvelayudhan3 ай бұрын

    ❤❤

Келесі