House renovation | വീടിൻ്റെ Renovation എന്തെല്ലാം ശ്രദ്ധിക്കണം ?

House renovation | വീടിൻ്റെ Renovation എന്തെല്ലാം ശ്രദ്ധിക്കണം ?
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,new house plans,building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page:
/ hannukkahhomes
Instagram:
/ inbox
Watsap: 08075041518(message only)
Mail @: cherian09enquiry88@gmail.com
Using Equipments-
Phone- Samsung M51- Link-www.amazon.in/dp/B085J1CPCW/r...
Tripod - Link- www.amazon.in/dp/B074CWD7MS/r...
#renovation#houserenovation#houseconstruction#houseconstructionmalayalam#veedupani#constructiontips#civilconstruction#

Пікірлер: 59

  • @saseendran3965
    @saseendran39653 жыл бұрын

    Informative vedio, Thank you🌹

  • @rageshnc
    @rageshnc11 ай бұрын

    Very good detail .. thanks

  • @shahanakk5563
    @shahanakk55632 жыл бұрын

    First flooril living spacinte oru corner il bathroom paniyanam. Athinte thazhe wall Illa. Cheyyan pattumo,pls reply

  • @faisalvkd4148
    @faisalvkd41482 жыл бұрын

    Ajay Shankar maayi kandu Santhosham 👌👌pwoli

  • @gopikachandusachu
    @gopikachandusachu Жыл бұрын

    Belt concrete cheytha veed beem illathe anu cheythe ath pole tanne wall strong alla veedinu akath kude stair edukkan patto

  • @Meera78412
    @Meera78412 Жыл бұрын

    Living roominte aduthulla bedroom wall polich living roominte veethi koottanam ennund but Wall polichal veedinu balakshayam undakumo ennulla doubt aanu enthu cheyyan pattum sir plz reply

  • @aadiaadhuttan6781
    @aadiaadhuttan67812 жыл бұрын

    Sir ഞങ്ങൾ first ഫ്ലർ എടുത്ത് തമാസം തുടങ്ങി eni മേലെ എടുക്കാൻ ബുധിമുട്ടാകുമോ പ്ലാനിൽ ഇണ്ട്. സ്റ്റൈർ ഇട്ടിട്ടിണ്ട് stair room കോൺസ്ട്രക്ഷൻ ചെയ്തില്ല avide ഷീറ്റ് ഇറ്റിറ്റു ആണ് ഉള്ളത്

  • @lathiefsafeen1203
    @lathiefsafeen120310 ай бұрын

    Reabaring chemical yevide kitum

  • @arunks3386
    @arunks33863 жыл бұрын

    Superrrrr videoooo

  • @abc2150
    @abc2150 Жыл бұрын

    Super

  • @manikandanmpmanimp1712
    @manikandanmpmanimp17123 жыл бұрын

    7സെന്ററിൽ വീട്. മുൻവശത്തു 10അടി വീതിയുള്ള റോഡ്. റോഡിൽ നിന്നും 4അടി താഴ്ചയിലാണ് വീട്. റോഡിനോട് ചാരി മണ്ണ് മാന്തിയുട്ടുണ്ട് റോഡിൽനിന്നും 3 1/2 mtr അകലത്തിലാണ് വീട് നില്കുന്നത്. ഇത് 3mtr വിട്ടു കെട്ടി മണ്ണുനിരത്തേണ്ട ആവശ്യമുണ്ടോ. അംഗൻവാടിയിലേക്ക് പോകുന്നത് ഈ റോഡിലൂടെ ആണ്. 8 വർഷമായി താമസം തുടങ്ങിയിട്ട്. അയൽവാസിയുമായി ചെറിയ പ്രോബ്ലം ഉണ്ട് അതാണ് ചോദിക്കുന്നത്. Replay plz

  • @maheshm1325
    @maheshm13253 жыл бұрын

    Roomil size kottanam but 1st floor load thazathzatha wallil und athu idichu kallanju engana beam kodukum. Wall idichu beam kodukunathina patty kure search cheyithu onnum vekthamayi ariyan pattunilla.

  • @mastercraftart5585

    @mastercraftart5585

    2 жыл бұрын

    I beam kodukkaam

  • @firoz505
    @firoz5053 жыл бұрын

    ഫൗണ്ടേഷൻ, പുതിയത് പഴയതിന്റെ കൂടെ ചേർക്കുന്നത് എങ്ങനെ ഒന്ന് വിശദീകരണം തന്നാൽ നല്ലതായിരുന്നു.....

  • @HANUKKAHHOMES

    @HANUKKAHHOMES

    2 жыл бұрын

    Video ചെയ്തിട്ടുണ്ട്

  • @psctopics4108

    @psctopics4108

    2 жыл бұрын

    @@HANUKKAHHOMES vedio nokket kitty illa sir.

  • @asifachu4541
    @asifachu45413 жыл бұрын

    വീട് പണിയാന്‍ contract kodukumbol structure maathram koduthitt ബാകി work നമുക്ക് തന്നെ ചെയ്താല്‍ ചിലവ് കുറയുമോ?

  • @nizamkozhikodan2589
    @nizamkozhikodan25894 ай бұрын

    ഫൗന്റേഷൻ ബെൽറ്റ്‌ ഇടാത്ത വീട് മുകളിലേക്ക് (രണ്ടാം നില )വെക്കുന്നതിന് എന്തെല്ലാം ശ്രദ്ധിക്കണം..... പ്ലീസ് rply

  • @satheeshkumarsatheeshkumar3934
    @satheeshkumarsatheeshkumar39342 жыл бұрын

    Renovation work chaithutharan pattumo

  • @syamnath2941
    @syamnath29413 жыл бұрын

    അടിപൊളി വീഡിയോ

  • @badruaju2387
    @badruaju23872 жыл бұрын

    Veed pani kayinjitund pakshe cheriya veedan ippol oru living room adikayitt purathekk edukkanamund appol varppin problem undo

  • @HANUKKAHHOMES

    @HANUKKAHHOMES

    2 жыл бұрын

    Cutting ചെയുമ്പോൾ ശ്രദ്ധിക്കണം

  • @remadevi9586
    @remadevi9586 Жыл бұрын

    pazhaya verdinte samayam nokki vecha kattila mattu nnakondu kuzhappamundo

  • @HANUKKAHHOMES

    @HANUKKAHHOMES

    Жыл бұрын

    നമ്മുടെ ആവശ്യത്തിനാണ് മുൻഗണന.. മാറ്റുന്നതിനു ഒരു കുഴപ്പവും ഇല്ല.

  • @shanavashaneefa3109
    @shanavashaneefa310924 күн бұрын

    👍

  • @remanizacharias2042
    @remanizacharias20423 жыл бұрын

    രണ്ട് നിലയ്ക്ക് ഉള്ള വീടിന്റെ താഴത്ത് നിലയ്ക്ക് വാർത്ത കട്ടയ്ക്ക് എത്ര ഇഞ്ച് ഭിത്തി കനം വേണ്ടത് ഒന്ന് പറഞ്ഞു തരാമോ

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    8"

  • @shelbeabu7080
    @shelbeabu70802 жыл бұрын

    Sir.. I'm from Koothattukulam, Ernakulam district... Can you design our renovation work.. Can you please visit here in nowadays... Waiting for your reply...

  • @shabeershabeerali6952
    @shabeershabeerali6952 Жыл бұрын

    പുറത്തേക്കുള്ള റൂം തട്ടി പൊളിച്ച് സിട്ടൗട് അക്കൻ പറ്റുമോ

  • @Entakushinipura
    @Entakushinipura Жыл бұрын

    Chetta njagalude veedu pathanamthitta,konni annu .njangalkku veedu renovation chaian thalparyam und .veedu vannu narittu kanan pattumo ?

  • @anamikachandra9381

    @anamikachandra9381

    Жыл бұрын

    njanum konni..rennovation cheyan ponu..work thudangyo?

  • @navneeths6204
    @navneeths6204 Жыл бұрын

    2 നില വീട് 4 നില ആക്കാൻ എത്ര ലക്ഷം രൂപ വരെ ചിലവാകും

  • @vishnumr1187
    @vishnumr118711 ай бұрын

    Bro 13 yer pazhakkam ulla veed anu belt illa first floor edukkan pattumo

  • @abhijiths3320

    @abhijiths3320

    12 күн бұрын

    Same question

  • @silbip5441
    @silbip54415 ай бұрын

    നിലവിൽ പണിതീർന്ന വീടിന്റെ കോണിപ്പടി സ്ഥാനം മാറ്റി പുതിയ മോഡലായി വെക്കണം എന്നുണ്ട്. മെയിൽ സ്ലാബ് കുറച്ച് ഭാഗം കട്ട് ചെയ്യണം എന്നാണ് പറഞ്ഞത്. അങ്ങനെ ചെയ്താൽ വീടിന് ബലക്ഷയം സംഭവിക്കുമോ ?

  • @bincynishad3899
    @bincynishad3899 Жыл бұрын

    Sir Pathanamthitta il renovation work cheiyyumo?

  • @remadevi9586
    @remadevi9586 Жыл бұрын

    plees riplay

  • @sudhasarma2075
    @sudhasarma20752 жыл бұрын

    Wll u do work at Alleppey

  • @HANUKKAHHOMES

    @HANUKKAHHOMES

    2 жыл бұрын

    Ys

  • @omanalajee5804
    @omanalajee58043 жыл бұрын

    slope. varka topil aduth nila paniyamo

  • @jayagopi362
    @jayagopi3622 жыл бұрын

    Hi, ഞാൻ ഒരു മുറിയും സ്റയർകസും ചെയ്യാൻ പ്ലാൻ ചെയ്യുന്നു. ചെയ്തു തരാൻ പറ്റുമോ. reply തരണേ.

  • @HANUKKAHHOMES

    @HANUKKAHHOMES

    2 жыл бұрын

    Contact in my watsap..

  • @lijithm2974

    @lijithm2974

    Жыл бұрын

    @@HANUKKAHHOMES നമ്പർ

  • @alexvincentlopez
    @alexvincentlopez3 жыл бұрын

    1992 made Old house aanu concrete ceilinginte plastering ilaki varunnu.. hw to repair bro.. pls help.

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    Ceiling ഹാക്കിങ് ചെയ്തു plastering ചെയ്യാം.. Concrete ആണ് ഇളകുന്നത് എങ്കിൽ permanent solution ബുദ്ധിമുട്ട് ആണ്.

  • @sushamams4785

    @sushamams4785

    2 жыл бұрын

    1. എന്റെ വീട് നടുമുറ്റം പൊളിച്ച് വീട് പുതുക്കിപണി ചെയാൻ പറ്റുന്നില്ല ? 2. ചരിഞ്ഇരുകുന concrete roof പൊളിച്ച് വീട് പുതുകിപണി ചെയാൻ പറ്റുന്നില്ല ? 3. എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ? 😢 😭 😭

  • @josedas732
    @josedas7322 жыл бұрын

    45 വർഷം പഴക്കമുള്ള മണ്കട്ട കൊണ്ടുഉണ്ടാക്കിയ വീട് renovate ചെയ്യാൻ പറ്റുമോ...

  • @getpsc8807

    @getpsc8807

    Жыл бұрын

    Ys പറ്റും. ബീം /പില്ലർ കൊടുത്ത് ചെയ്യാം

  • @lijimathew2516

    @lijimathew2516

    Жыл бұрын

    @@getpsc8807 contact number

  • @kaipz

    @kaipz

    Жыл бұрын

    Correct

  • @binujohn9194
    @binujohn919410 ай бұрын

    Pls rply

  • @planb8136
    @planb813611 ай бұрын

    Contact

  • @diyadileepsworld3995
    @diyadileepsworld39952 жыл бұрын

    ഞങ്ങൾ മുകളിലോട്ട് 2 റൂം പണിയാൻ ഉദ്ദേശിക്കുന്നു. താഴത്തെ roomsinu മുകളിൽ തന്നെയാണ് മുകളിലത്തെ rooms വരുന്നത്. ഒരു റൂമിന്റെ സിലിങ് കട്ട്‌ ചെയ്താണ് അകത്തൂടെ സ്റെപ്സ് വരുന്നത്. ഇങ്ങനെ ചെയ്താൽ ഭാവിയിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ. Please give reply

  • @HANUKKAHHOMES

    @HANUKKAHHOMES

    2 жыл бұрын

    Salb cut ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം.. ഒരു engineer opinion എടുത്തിട്ട് ചെയുക.

  • @athiramanoj2008

    @athiramanoj2008

    7 ай бұрын

    ​@@HANUKKAHHOMES30 yrs പഴക്കം ഉള്ള ചുടുകട്ട ഇട്ടു പണിത വീടിനു മുകളിൽ 2 rooms one bathroom and hall പണിയാൻ ഉദ്ദേശിക്കുന്നു. അപ്പോൾ സിമന്റ്‌ കട്ട ഉപയോഗിക്കാമോ.. വെട്ടുകല്ലിന് ഭാരകൂടുതൽ ആകുമോ?

  • @shukkoor..kl.1066
    @shukkoor..kl.1066 Жыл бұрын

    Bro എന്റെ വീടുപണിനടന്നുകൊണ്ടിരിക്കുന്നു.കോൺഗ്രീറ്റ് ജനൽആണ് വെച്ചിട്ടുള്ളത് ഞാൻ ഗൾഫിൽആണ്. ഈ ജനൽ എടുക്കാതെ അവിടെ ക്ലോസ് ചെയ്യാൻ പറ്റുമോ.. പ്ലീസ് റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏🏻

  • @HANUKKAHHOMES

    @HANUKKAHHOMES

    Жыл бұрын

    ചെയ്യാൻ പറ്റും

Келесі