House Foundation, Basement and Belt Concrete | വീട് തറ പണി അറിയേണ്ടതെല്ലാം

Тәжірибелік нұсқаулар және стиль

House Foundation, Basement and Belt Concrete | വീട് തറ പണി അറിയേണ്ടതെല്ലാം
Home Foundation Tips
Plinth Buliding
Belt Concrete
Basement
#HouseBuilding
#spjunction
#VeedTharapani

Пікірлер: 57

  • @nikhileg08
    @nikhileg084 ай бұрын

    Tharayil manidinathine pati parnju tharamoo, engineyanu chalikootunth etgra day vellam nirakam etc

  • @lifestoriesfromearth6271
    @lifestoriesfromearth62714 ай бұрын

    pcc fill cheythulla foundation video cheyup

  • @ayishakm1707
    @ayishakm17073 ай бұрын

    Roadil ninnu nalla thazchayulla sthalathu veedu vekkan angane annu parayo

  • @Sajeev..
    @Sajeev..6 ай бұрын

    നന്നായിട്ടുണ്ട്, 👌👌

  • @SPJunction

    @SPJunction

    6 ай бұрын

    Thank you❤🙏

  • @shankardasshivas
    @shankardasshivas5 ай бұрын

    very good class nd explanation

  • @SPJunction

    @SPJunction

    4 ай бұрын

    Happy to know it is useful to you ❤

  • @movietown6835
    @movietown68352 ай бұрын

    Is there any foundation repairer in Kerala?

  • @Mahisadasivan
    @Mahisadasivan4 ай бұрын

    Good. Informative. Waiting for the next continuation vedio.

  • @SPJunction

    @SPJunction

    4 ай бұрын

    Plz check it in this channel playlist. Already videos are there

  • @basilpullaratt290
    @basilpullaratt2906 ай бұрын

    Informative 👏🤝

  • @SPJunction

    @SPJunction

    6 ай бұрын

    Thank you, happy to know it is useful to you.❤🙏❤ മനസ്സിലാക്കിയ കൊച്ചുകൊച്ചു വിവരങ്ങൾ ഷെയർ ചെയ്യുന്നു അത്രയും മാത്രം

  • @sheenachandrababu3808
    @sheenachandrababu38086 ай бұрын

    Sir rubble foundation cheyyunna veedinte moolayil carparking undenkil car parkinginte adiyil basementum plinth beamum veeno?

  • @SPJunction

    @SPJunction

    4 ай бұрын

    Sadharana cheyyarilla...just concrete cheyyukaye ullu

  • @Siljishabeer
    @Siljishabeer17 күн бұрын

    2300 squrfit home undakan തറ നിർമിക്കാൻ എത്ര amound വരും

  • @amalmohan3806
    @amalmohan38063 ай бұрын

    ഫുൾ പാറയിൽ ആണ് തറ കെട്ടുന്നത് എങ്കിൽ എന്താണ് ചെയേണ്ടത്

  • @sreenathnair5646
    @sreenathnair56464 ай бұрын

    Pcc vende?

  • @user-vh7ds9qi7i
    @user-vh7ds9qi7i5 ай бұрын

    👍👍👍

  • @SPJunction

    @SPJunction

    5 ай бұрын

    Happy to know it is useful to you ❤

  • @thashreefakv7312
    @thashreefakv73124 ай бұрын

    Thara ketti mann levele cheyyan kurach late ayi.. thara nte one side pathukam mann itt mudan seven months kazhinnu .. id nthenkilm prblm indakuvo? Chenkal ann thara adiyil para pole ulla mann ann

  • @SPJunction

    @SPJunction

    4 ай бұрын

    No issue

  • @jcrcrzs
    @jcrcrzs4 күн бұрын

    പാറയിൽ ആണ് തറ കെട്ടിയത് but belt വാർത്തില്ല എന്തിലും problems ഉണ്ടോ

  • @anoopkj3420
    @anoopkj34203 ай бұрын

    ഹലോ ബ്രോ എന്റെ ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ വേണ്ടിയാണു എന്റെ വീടിന്റെ ഫൌണ്ടേഷൻ പണി കഴിഞ്ഞു ഇന്ന് കട്ടള വെപ്പ് ആയിരുന്നു.. ഫൌണ്ടേഷൻ പണി ചെയ്തത് നാട്ടിലെ അറിയാവുന്ന ഒരാൾക്ക് ആണ് കൊടുത്തത്... പണി മോശം ആയതു കൊണ്ട് ഫൌണ്ടേഷൻ പണി തിർത്തിട്ട് അയാളെ ഒഴിവാക്കി. വേറെ എഞ്ചിനീയർക്കു പണി കൊടുത്തു അവർ ഇന്ന് കട്ടള വെക്കാൻ വന്നപ്പോൾ ക്ണാപ്പ് 15 cm തള്ളൽ ഉണ്ടെന്ന് പറഞു സാധാരണ അങ്ങനെ വരാൻ പാടില്ല എന്ന് പറഞ്ഞു അത് കാണാൻ അഭംഗി ആണെന്ന് പറഞ്ഞു.. എന്റെ ചോദ്യം അതുകൊണ്ട് sturcture എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? അത് പരിഹാരംകാൻ എന്തെങ്കിലും മാർഗം ഉണ്ടോ.. ദേവായി മറുപടി പറയുക

  • @general123ist

    @general123ist

    Ай бұрын

    No

  • @nasiknasi584
    @nasiknasi58419 күн бұрын

    ബാത്റൂമിന്റെ ബെൽറ്റിന്റെ വീതി എത്ര കൊടുക്കണം

  • @user-rv2ts1yn5b
    @user-rv2ts1yn5b9 ай бұрын

    Teach mint app is now update how to change our profile name

  • @sunilkumararickattu1845

    @sunilkumararickattu1845

    4 ай бұрын

    Teach mint , what is this

  • @samjithmohanan5746
    @samjithmohanan57466 ай бұрын

    Hii Sir , എന്റെ വീട്ടുപണി എപ്പോൽ നടക്കുകയാണ് , താരപാണിയുടെ കാര്യം പറങ്ങത്ത് എല്ലാം ഏതാണ്ട് ഒരേ pole അനു ,ചിലവ് കൂടി ഒന്ന് പറയുകയിരുന്നേങ്കിൽ ഉപകാരം ആയിരുന്നു എന്റെ വീട് 1065 ചതുരശ്ര അടി anu

  • @teekeykrishnan
    @teekeykrishnan4 ай бұрын

    മണൽ ഉള്ള പ്രദേശത് തറ എങ്ങിനെ ചെയ്യണം

  • @vijayanthekkillathu1020

    @vijayanthekkillathu1020

    4 ай бұрын

    Pile foundation

  • @JoysrTVM
    @JoysrTVM4 ай бұрын

    Sir jcb name

  • @SPJunction

    @SPJunction

    4 ай бұрын

    ?

  • @jsjs6691
    @jsjs66916 ай бұрын

    ബൈസ്മന്റ് haigt എത്ര വേണം

  • @SPJunction

    @SPJunction

    6 ай бұрын

    വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @sivan5667
    @sivan56674 ай бұрын

    Alavu edukkunth eppoya? Ithinokke munp ano

  • @SPJunction

    @SPJunction

    4 ай бұрын

    Enth alav? Manassilayilla

  • @SPJunction

    @SPJunction

    4 ай бұрын

    Play list nokamo...Ella stepum und...in different videos

  • @sivan5667

    @sivan5667

    4 ай бұрын

    @@SPJunction panchaayathil kodukkan alavu edukkanm en paranju kettu Ath veedinte plan varachitano edukknnath plan varakkunnathinu munp aano edukkunath

  • @SPJunction

    @SPJunction

    4 ай бұрын

    @@sivan5667 ath veedinte plan ready akkitan kodukkendath

  • @sivan5667

    @sivan5667

    4 ай бұрын

    @@SPJunction ok thanks

  • @devanandadevu2012
    @devanandadevu20126 ай бұрын

    12 പില്ലർ 8അടി താഴ്ചയിൽ ചെയ്തു..പിന്നെ ബെൽറ്റ് വരെ ആയി...labour charge മാത്രം 1,50000/- ആയി... (Materials ഇറക്കി കൊടുത്ത് ലേബറിനാണ് കൊടുത്തത്. ഇത് കൂടുതലാണോ? താഴെ ഒരു 800sq.ft ആണ് താഴെ ഉള്ളത്

  • @sunilkumararickattu1845

    @sunilkumararickattu1845

    4 ай бұрын

    You already paid. A qualified structural eng can give you an esttimation😮

  • @Abhinirose

    @Abhinirose

    2 ай бұрын

    It's too much.

  • @bijudevasia4416

    @bijudevasia4416

    2 ай бұрын

    ഇന്നത്തെ നിലയിൽ അത് കൂടുതൽ അല്ല.

  • @jomonmj2209

    @jomonmj2209

    Ай бұрын

    കൂടുതൽ ആണ് ഏകദേശം ഒരു 30000

  • @Motoprixs

    @Motoprixs

    Ай бұрын

    1115 square feet home verum thara matram belt ilathe 130000 kazhinju kooduthal ano

  • @shahjahannk1502
    @shahjahannk15024 ай бұрын

    2018 floodil 4അടിയോളം വെള്ളം നിന്നിട്ടുള്ള സ്ഥലത്ത് ഏകദേശം 4.5അടിയോളം ഉയർത്തി basement വരത്തക്ക ഉയരത്തിൽ 800 sqr feet തറ ചെയ്യാൻ ഉദ്ദേശിക്കുന്നു. അങ്ങനെ ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഏകദേശം എന്തു ചിലവ് വരും?

  • @SPJunction

    @SPJunction

    4 ай бұрын

    Engane uyarthana udheshikkunne

  • @shahjahannk1502

    @shahjahannk1502

    4 ай бұрын

    @@SPJunction കരിങ്കൽ തറ കെട്ടി ഉയർത്താൻ ആണ്

  • @SPJunction

    @SPJunction

    4 ай бұрын

    Aa areayil site vann kandu reply tharan pattunna oru engineer de Opinion edukkunnathavum nallath.

  • @shahjahannk1502

    @shahjahannk1502

    4 ай бұрын

    @@SPJunction ok thank u. 👍🏻

  • @alphynjijo2933

    @alphynjijo2933

    3 ай бұрын

    ആദ്യം പാറമട ആയിരുന്നു പിന്നീട് മണ്ണി ട്ടുനിഗതി... അവിടെ വീട് വെയ്ക്കാൻ പറ്റുമോ... പറ്റുമെഗിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.... Pl rply

  • @JoysrTVM
    @JoysrTVM4 ай бұрын

    ❤❤❤❤❤😂

  • @alweqaya6392
    @alweqaya63922 ай бұрын

    എണിറ്റു പോട്ടേ

  • @rajupraju1181
    @rajupraju11812 ай бұрын

    Sir mobile number Raju

Келесі