Hossaina Hossaina HD 1080p | Jayasurya , Navya Nair , bhavana - Chathikkatha Chanthu

Музыка

Song - Hossaina Hossaina
Movie - Chathikkatha Chanthu
Music Director - Alex Paul
Lyrics - Girish Puthancheri
Singers - Sujatha, Afsal

Пікірлер: 3 316

  • @aju08x
    @aju08x6 ай бұрын

    2024 ൽ ആരെങ്കിലും കാണുന്നവർ ഉണ്ടോ❤

  • @vmj5148

    @vmj5148

    6 ай бұрын

    Undalloo

  • @anaswarav3014

    @anaswarav3014

    6 ай бұрын

    Yess

  • @ShammuShamla

    @ShammuShamla

    6 ай бұрын

    Yes❤

  • @najmajaseer2445

    @najmajaseer2445

    6 ай бұрын

    Yupp😁❤

  • @reshma8610

    @reshma8610

    5 ай бұрын

    Yes😊

  • @abhishekabhi958
    @abhishekabhi9584 жыл бұрын

    ഈ സിനിമക്ക് ഒരു കുഴപ്പം ഉണ്ട്.. ഈ സിനിമ tvൽ ഒടുമ്പോ യാദൃശ്ചികമായി ഒരു സീൻ എങ്ങാനും കണ്ടാൽ പിന്നെ മുഴുവനും കണ്ടു തീർക്കാതെ എണീക്കാൻ പറ്റില്ല... പരീക്ഷയുടെ തലേന്ന് ഒക്കെ ഇരുന്ന് കണ്ടിട്ടുണ്ട് 😂😂😂

  • @Athira_2

    @Athira_2

    4 жыл бұрын

    True

  • @jusjo709

    @jusjo709

    4 жыл бұрын

    സത്യം 💯😁

  • @nafseer9538

    @nafseer9538

    4 жыл бұрын

    പുലിവാൽ കല്യാണവും അങ്ങനെ തന്നെ...

  • @nishasreeni4853

    @nishasreeni4853

    4 жыл бұрын

    Real

  • @minsiyaafsal6142

    @minsiyaafsal6142

    4 жыл бұрын

    Prethngale scene oke

  • @sarathsuresh4577
    @sarathsuresh45772 жыл бұрын

    2022 ആരും വന്നില്ലേ.. എന്ന സ്ഥിരം പതിവ് തെറ്റിക്കുന്നില്ല. അടിച്ചുപൊളി പാട്ടുകളിൽ male singers ആരൊക്കെ ആയാലും female singer സുജാത മോഹൻ തന്നെ ❤❤❤❤❤

  • @travelinggirl6126

    @travelinggirl6126

    2 жыл бұрын

    😂

  • @midhunsomarajan80

    @midhunsomarajan80

    Жыл бұрын

    റിമിയും ഉണ്ട്

  • @grandmasterp238

    @grandmasterp238

    Жыл бұрын

    😂

  • @ashimaanand7598

    @ashimaanand7598

    Жыл бұрын

    @@midhunsomarajan80 😭

  • @sharathap2041

    @sharathap2041

    Жыл бұрын

    😂

  • @b1ack_warrior
    @b1ack_warrior6 ай бұрын

    2024 കാണുന്ന legends എത്ര പേരുണ്ട്

  • @abijithks4106
    @abijithks41063 жыл бұрын

    2021 ഇല്‍‌ ഈ പാട്ട് കാണുന്നവരുടെ എണ്ണം ഒന്നു അറിയിച്ചിട്ടു പോകൂ......

  • @apoorva.r2957

    @apoorva.r2957

    3 жыл бұрын

    8

  • @prasanthprasanth4654

    @prasanthprasanth4654

    3 жыл бұрын

    ഇല്ലെങ്കിൽ

  • @btsisland6610

    @btsisland6610

    3 жыл бұрын

    22 lak

  • @nadeemnshah115

    @nadeemnshah115

    3 жыл бұрын

    @@prasanthprasanth4654 zootszzft o oer

  • @vishnuvasdev

    @vishnuvasdev

    3 жыл бұрын

    Im

  • @jithinsukumaran4191
    @jithinsukumaran41914 жыл бұрын

    രണ്ട്.. പടത്തിനുള്ള കോമഡി..ഉണ്ട്.. ഈ.. സിനിമയിൽ.. പണ്ട്.. ഈ. പടത്തിന്റെ... ക്ലൈമാക്സ്‌.. കണ്ട്.. അന്താളിച്ചു.. ചിരിച്ചു.. നിന്നിട്ടുണ്ട്

  • @user-on3sz3ee6q

    @user-on3sz3ee6q

    3 жыл бұрын

    രണ്ടോ.... ബാക്കി ഒക്കെ ആർക്കാ 😁😁😁😁😁😁😂

  • @girijatp5141

    @girijatp5141

    3 жыл бұрын

    ഞാനും

  • @princypeter1269

    @princypeter1269

    3 жыл бұрын

    സത്യം 😂😂😂

  • @Gaya3pu

    @Gaya3pu

    3 жыл бұрын

    😆ys

  • @aswathyshyju7331

    @aswathyshyju7331

    3 жыл бұрын

    Sathyam🤣🤣

  • @shyamannakutty4435
    @shyamannakutty4435 Жыл бұрын

    ഈ സിനിമയിൽ ഭാവന ചേച്ചി ഒടുക്കത്തെ ഗ്ലാമർ ആണ്❤️👌

  • @vineeshvj2400
    @vineeshvj24002 жыл бұрын

    "നിഴൽ ചിത്ര കഥയിലെ നായികയായി ഇരുളിലെ വെളിച്ചമായി നിവാന്നുവെങ്കിൽ" എന്താ വരികൾ ഗിരീഷ് ചേട്ടാ miss u 🌹

  • @geogeorge4355
    @geogeorge43554 жыл бұрын

    ജയസൂര്യ കോമഡി കിടു ആക്കിയ സിനിമ. ഈ സിനിമയിൽ വന്നവരും പോയവരും ഒക്കെ സ്കോർ ചെയ്ത് കളഞ്ഞു ✌🔥 സലീമേട്ടൻ 😂👌

  • @kavyasivan597

    @kavyasivan597

    4 жыл бұрын

    Dance master vikram😂

  • @geogeorge4355

    @geogeorge4355

    4 жыл бұрын

    @@ashnabennyashnabenny3292 അതേ 😂😂😂

  • @geogeorge4355

    @geogeorge4355

    4 жыл бұрын

    @@kavyasivan597 ചിരിപ്പിക്കാതെ ഓർത്തു ചിരിച്ചു വയറിളക്കം വരും 😂😂😂

  • @ladouleurexquise772

    @ladouleurexquise772

    4 жыл бұрын

    ചതിക്കാത്ത ചന്തു വേറെ ലെവൽ പടം 🔥🔥🔥

  • @suman.d1990

    @suman.d1990

    4 жыл бұрын

    വസുമതിക്കൊരു പ്രണയലേഖനം... അവൻ ആ തൃ കഥയുമായി പോയിരിക്കുവാ

  • @FRQ.lovebeal
    @FRQ.lovebeal4 жыл бұрын

    *ഒരു കാലത്ത് സ്കൂളുകളിലും കോളേജ് കളിലും ഈ സോങ് ഉണ്ടാക്കിയ ഓളം ചെറുതല്ല 😍😍💃ഇപ്പോഴും rimix ആയും മറ്റും ഞങ്ങൾ യുവ തലമുറ കൊണ്ടാടുന്ന മാജിക്കൽ സോങ് 😍😍😍🤩*

  • @FRQ.lovebeal

    @FRQ.lovebeal

    4 жыл бұрын

    💞💃💃💃

  • @abhiramms89

    @abhiramms89

    3 жыл бұрын

    @@FRQ.lovebeal hloo

  • @viewerschoice8373

    @viewerschoice8373

    2 жыл бұрын

    Seriyanu...pakshe padunad veetukarum teachersum anu. Leisure periodil verratenu teachersum pine enthelum parupadikali allel meeting nu vatten paranju veetukarum

  • @btsangel4198

    @btsangel4198

    2 жыл бұрын

    ayin

  • @vichuparu8242

    @vichuparu8242

    2 жыл бұрын

    അയിന്

  • @euphoria3375
    @euphoria33752 жыл бұрын

    ടൈറ്റാനിക്കും ചെമ്മീനും തുടങ്ങിയ ഫേമസ് പ്രണയ സിനിമകളെ ഒരു പാട്ടിൽ ഉൾപ്പെടുത്തി സിനിമകളുടെ കഥ പറയുന്ന മറ്റൊരു പ്രണയ സിനിമ❤️🤗

  • @rajeshkannan2982

    @rajeshkannan2982

    3 ай бұрын

    പിന്നെ ഗ്ലാഡിയേറ്റർ എന്ന ഫിലിം ഉണ്ട്

  • @alanariyattuparampil4907

    @alanariyattuparampil4907

    2 ай бұрын

    Ramanan undello

  • @nostalgiawithnikita6913
    @nostalgiawithnikita69132 жыл бұрын

    ഈ പാട്ടിലെ നവ്യയെക്കാളും ഭാവനയുടെ എക്സ്പ്രഷൻസ് പൊളിയായിട്ടുണ്ട് ❤️.... ജാക്ക് റോസ് കോസ്റ്റുമിൽ ഭാവനക്ക് ആണ് അത് കൂടുതൽ മാച്ച് തോന്നിയത് ✨️❤️

  • @amaltr2095

    @amaltr2095

    2 жыл бұрын

    Sheri anu

  • @mamithafanboy5701

    @mamithafanboy5701

    2 жыл бұрын

    Yes

  • @reshmarangan6734

    @reshmarangan6734

    2 жыл бұрын

    💯

  • @prasadunnikrishnan113

    @prasadunnikrishnan113

    Жыл бұрын

    Correct

  • @rabiyarashid752

    @rabiyarashid752

    Жыл бұрын

    സത്യം ❤️

  • @jingles514
    @jingles5144 жыл бұрын

    ഇൗ സിനിമക്ക് ശേഷം ആയിരിക്കും പലർക്കും പ്രേത പടങ്ങൾ കാണാനുള്ള പേടി മാറിയത് ..... 😍😍👌👌👌

  • @parvathynarayanan1666

    @parvathynarayanan1666

    3 жыл бұрын

    Eyy nikk ippozhum pediya😌

  • @jingles514

    @jingles514

    3 жыл бұрын

    @@parvathynarayanan1666 അപ്പോ ഞാൻ മാത്രം അല്ല ല്ലേ 😁😁😁

  • @crazyghost6859

    @crazyghost6859

    3 жыл бұрын

    True

  • @ABC12386

    @ABC12386

    3 жыл бұрын

    😂

  • @sandrashaju825

    @sandrashaju825

    3 жыл бұрын

    Sathyam

  • @appu1918
    @appu19184 жыл бұрын

    _അഫ്സൽ ഇക്കയുടെ ഒരു പ്രത്യേകത എന്തെന്നാൽ ..പാടിയ പാട്ടെല്ലാം സൂപ്പർ ഹിറ്റാണ് ... ആർക്കേലും സംശയം ഉണ്ടൊ 🤙🤙🤙_

  • @Sanoofer_Sanu

    @Sanoofer_Sanu

    4 жыл бұрын

    Appu 1918 സത്യാണ് ബ്രോഹ്.. പാടിയ പാട്ടെല്ലാം ഒന്നൊന്നര ഐറ്റംസ് ആണ് 💯💯💯💯❣️❣️❣️❣️❣️❣️

  • @ajmalr7195

    @ajmalr7195

    4 жыл бұрын

    @@Sanoofer_Sanu s

  • @nabeel_b10

    @nabeel_b10

    4 жыл бұрын

    appu 1918 💯💯നിങ്ങളോട് യോജിക്കുന്നു നാൻ പലവട്ടം ശ്രദിച്ച ഒരു കാര്യം ആണ് ..അതു പോലെ തന്നെ മറ്റുള്ളവരുടെ സോങ് സ്റ്റേജിൽ തകർക്കാൻ ഇങ്ങേരു കഴിഞ്ഞേ ഒള്ളു മറ്റുള്ളവർ

  • @shafikooliyatt5094

    @shafikooliyatt5094

    4 жыл бұрын

    💯👍

  • @muhammednoufal1269

    @muhammednoufal1269

    4 жыл бұрын

    സാഹിറ സാഹിറ ❤️❤️

  • @abhijithv9368
    @abhijithv93682 жыл бұрын

    നിഴൽ ചിത്ര കഥയിലെ നായികയായി ഇരുളിലെ വെളിച്ചമായി നീവന്നുവെങ്കിൽ lyrics 👌👌👌💞🔥gireesh ettan

  • @malludxb2019
    @malludxb2019 Жыл бұрын

    കൈ വിരൽ : കമന്റ്റ് scroll ചെയ്യുന്നു കണ്ണുകൾ : കമന്റ്റ് വായിക്കുന്നു ചെവികൾ : പാട്ട് കേൾക്കുന്നു കാൽ വിരൽ : താളം പിടിക്കുന്നു മനസ്സ് : അത് കുട്ടിക്കാലത്തു എവിടെയൊക്കെയോ ഓടി നടക്കുന്നു 😊😍🙂

  • @_ananya_ks_

    @_ananya_ks_

    Жыл бұрын

    Ee comment ithinu munb kandirunnu copyadi😂

  • @kattalalettanmammokafan7964

    @kattalalettanmammokafan7964

    Жыл бұрын

    @@_ananya_ks_ cdi moosaye songite comment boxill alle🤣🤣🤣

  • @harikrishnan8648

    @harikrishnan8648

    Жыл бұрын

    ജ്യോത്സ്യൻ ആണോ

  • @ayanamohan4318

    @ayanamohan4318

    Жыл бұрын

    Evdeyooo nalla parichayam....😁

  • @rudraarathy8730

    @rudraarathy8730

    Жыл бұрын

    Sathymmmmmm

  • @Aparna_Remesan
    @Aparna_Remesan4 жыл бұрын

    പാടുന്നവർക്കും ,അഭിനയിക്കുന്നവർക്കും എന്താ energy കാണുന്ന നമ്മൾക്കും സന്തോഷം every time my favorite 😍😘😘👌👌👌

  • @neethumolsinu6384

    @neethumolsinu6384

    4 жыл бұрын

    👌

  • @vcreatinz8066

    @vcreatinz8066

    3 жыл бұрын

    😂😂

  • @Swathyeditz133

    @Swathyeditz133

    3 жыл бұрын

    💯👌👌🤩

  • @vishnushaji6654

    @vishnushaji6654

    2 жыл бұрын

    Yes👌

  • @orvinr4836

    @orvinr4836

    Жыл бұрын

    ഇത് മറ്റെ കുഞ്ചാക്കോ ബോബനേ സ്വപ്നം കാണുന്ന ആൾ അല്ലേ😅

  • @devikaslittleplanet1047
    @devikaslittleplanet10473 жыл бұрын

    എത്ര കേട്ടാലും പുതുമയുള്ള ഈ അടിപൊളി പാട്ട് *2021* ൽ കേൾക്കുന്നവ൪ like അടി ഗൂയ്സ്😁 💓💓

  • @jithin918

    @jithin918

    3 жыл бұрын

    U evidem

  • @akbaralikmuhammed5353

    @akbaralikmuhammed5353

    3 жыл бұрын

    😍

  • @basileldhose3772

    @basileldhose3772

    3 жыл бұрын

    Njaan ✋

  • @akhilakhilan5224

    @akhilakhilan5224

    3 жыл бұрын

    🥰🥰

  • @CreativeStreamD

    @CreativeStreamD

    2 жыл бұрын

    NJaNUM undddddeeee😍😍😍😍

  • @sree8036
    @sree80362 жыл бұрын

    2022 ആയി ഞാനിപ്പോഴും വരും ഈ വഴി...90s kid... ❤തിരിച്ചു കിട്ടാത്ത മലയാള സിനിമയുടെ സുവർണ കാലം..

  • @archanasanthosh2374
    @archanasanthosh23742 жыл бұрын

    2022 ലും ഇങ്ങോട്ട് വരാതിരിക്കാൻ പറ്റുന്നില്ലടെയ് 😌😂😍 Kinda addicted🔥

  • @archanasanthosh2374

    @archanasanthosh2374

    2 жыл бұрын

    വീണ്ടും ഞാൻ വന്നു 😌

  • @Linsonmathews
    @Linsonmathews4 жыл бұрын

    ദിലീപ് ചെയ്യേണ്ട സിനിമ ആയിരുന്നു ഇത് 😁 ജയസൂര്യ കിടു ആക്കിയിട്ടുണ്ട് 🤗❣️

  • @Aparna_Remesan

    @Aparna_Remesan

    4 жыл бұрын

    ആണോ 👍

  • @jishnuunnikrishnan2125

    @jishnuunnikrishnan2125

    4 жыл бұрын

    @linson ichayan seriya bro.

  • @sarathksgd8034

    @sarathksgd8034

    4 жыл бұрын

    Linson ichayan AKCTA padam pottiyillo ennittu

  • @thegreypill9507

    @thegreypill9507

    4 жыл бұрын

    Kidu alladooo movie kanda arrinjooda Jayasuriya allathe varre arrayum aaa roleillu kaaanan patoola

  • @jagannathanmenon3708

    @jagannathanmenon3708

    4 жыл бұрын

    Dileep aarnel chali ketti vrithikedu aakiyene..ipathe comedy padangal kanditile ayalde

  • @Krishnadev22566
    @Krishnadev225664 жыл бұрын

    മനസ്സിന്റെ വഴിവക്കിൽ ഒരുമിച്ചു നാം മരണത്തിലായാലും പിരിയില്ല പൊന്നേ....☺️☺️👌👌👌

  • @sreethisreekutty1601

    @sreethisreekutty1601

    3 жыл бұрын

    ഈ lyrics കേട്ടപ്പോ thnya ഈ കമന്റും വായിച്ചത് 😁

  • @Krishnadev22566

    @Krishnadev22566

    3 жыл бұрын

    @@sreethisreekutty1601 😊

  • @ashumeenu441

    @ashumeenu441

    3 жыл бұрын

    Oiii

  • @Krishnadev22566

    @Krishnadev22566

    3 жыл бұрын

    @@ashumeenu441 😊

  • @adithyada

    @adithyada

    3 жыл бұрын

    Fav lyrics

  • @mrlolan3427
    @mrlolan34272 жыл бұрын

    ഈ സോംഗില്‍ സ്കോര്‍ ചെയ്തത് ഭാവനയാണ് നല്ല ഡാന്‍സ് ആന്‍ഡ് എക്സ്പ്രഷന്‍സ് , കോസ്റ്റ്യംസ് ഒക്കെ നന്നായ് ചേരുന്നും ഉണ്ട്

  • @mahshookmohammed9423

    @mahshookmohammed9423

    Жыл бұрын

    True🥰

  • @anilanoop9326

    @anilanoop9326

    5 ай бұрын

    Navya ആണ് ബെറ്റർ.......

  • @akshithsudhakaran2652

    @akshithsudhakaran2652

    2 ай бұрын

    Yes...she has powerful expressions 🔥

  • @lavinpoonjar3151
    @lavinpoonjar3151 Жыл бұрын

    സ്വപ്നക്കൂടിൽ മീരാ ജാസ്മിനൊപ്പം കറുപ്പിനഴക് പാട്ടിൽ മീരാ ജാസ്മിനേക്കാൾ ഡാൻസിൽ ഭാവന മുന്നിട്ടുനിന്നു. ഇവിടെ രണ്ടു പേരും ഡാൻസ് പഠിച്ചവരായത് കൊണ്ട് ഭാവനയും നവ്യയും കട്ടക്ക് കട്ടക്ക്, രണ്ട് പേരും ഒരുപോലെ മികച്ച് നിന്നു

  • @jessepinkman5500
    @jessepinkman55004 жыл бұрын

    ഗിരീഷ് പുത്തഞ്ചേരി സർ ഫാൻസ്‌ ഉണ്ടോ. 90s കിഡ്സ്‌ ഇങ്ങു പോര്. ഈ സിനിമയിൽ സലിം കുമാർ ഫാൻസ്‌❤️❤️❤️❤️😍😍.

  • @sajanedappal4339

    @sajanedappal4339

    4 жыл бұрын

    വന്നു

  • @charulethacs2619

    @charulethacs2619

    4 жыл бұрын

    90's kidas Mathramalla.. . 2k kidsnendha, Sthiram songsnte comments kanam

  • @unnisajeev742

    @unnisajeev742

    3 жыл бұрын

    90s

  • @fouzanh

    @fouzanh

    3 жыл бұрын

    Ya

  • @kamalprem511

    @kamalprem511

    3 жыл бұрын

    Yes

  • @SureshBabu-iu6kx
    @SureshBabu-iu6kx4 жыл бұрын

    ഈ പടത്തിന്റെ റേഞ്ച് ഒന്ന് വേറെ തന്നെയാ... മറക്കാൻ പറ്റാത്ത മൂവി... ജീവനുള്ളവരെ കാണും... 😍😍😍😍😍👌

  • @VijayKumar-zx5bm
    @VijayKumar-zx5bm2 жыл бұрын

    2004 - 10 വയസ്സുള്ളപ്പോ വയനാട്ടിലെ മാനന്തവാടി വീണ ടാക്കീസിൽ കണ്ട പടം

  • @vipinsujatha9944
    @vipinsujatha9944 Жыл бұрын

    മലയാള സിനിമയുടെ ഒരു കാലഘട്ടം.... എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ.. എത്ര കണ്ടാലും കൊതിതീരാത്ത സിനിമകൾ...(1995 2010)

  • @abhinashebi
    @abhinashebi3 жыл бұрын

    പളനി ആയും ജാക്ക് ആയും ഗ്ലാഡിയേറ്ററായും ജയസൂര്യ തകർത്തു. ഒപ്പം തന്നെ അതി സുന്ദരികളായി നവ്യയും ഭാവനയും❤️2021

  • @ssanu40

    @ssanu40

    2 жыл бұрын

    True

  • @muhammadsemeelmp1713

    @muhammadsemeelmp1713

    2 жыл бұрын

    പരീക്കുട്ടി വിട്ട്

  • @daisythomas7567

    @daisythomas7567

    2 жыл бұрын

    Gladiator ആണോ Mark Antony അല്ലെ?!🤔

  • @pradeepms8157

    @pradeepms8157

    2 жыл бұрын

    Preekkutty alle

  • @user-tf2nf5kc5n

    @user-tf2nf5kc5n

    Жыл бұрын

    Ramanan also

  • @user-lv5vp6jc8v
    @user-lv5vp6jc8v3 жыл бұрын

    വന്നവനും നിന്നവനും പോയവനും ചിരിപ്പിച്ച സിനിമ... ജയസൂര്യയുടെ കരിയർ ബെസ്റ്റ് 👍🔥

  • @ichayan123
    @ichayan123 Жыл бұрын

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕

  • @sreekumar.p.panicker8762
    @sreekumar.p.panicker8762 Жыл бұрын

    ഈ പാട്ട് 2022 ഇൽ കേൾക്കന്നുണ്ടെൽ ഒരു 90 കിഡ് ആയിരിക്കും..സൂപ്പർ ഫീൽ

  • @fathimarahim-culturalfoodi6652
    @fathimarahim-culturalfoodi66523 жыл бұрын

    നവ്യാ യും ഭാവനയും തകർത്തു ഡാൻസ് ചെയ്ത പാട്ട് .പൊളിച്ചടുക്കി രണ്ടാളും 👍👍നവ്യ യുടെ ഗ്രേസ് ഭാവനയുടെ effortless dance 👍👍👍✅✅

  • @renjith1435

    @renjith1435

    2 жыл бұрын

    ❤️

  • @amtvvk

    @amtvvk

    Жыл бұрын

    Bhavana is more graceful and good dancer

  • @snehasunilkumar821

    @snehasunilkumar821

    Жыл бұрын

    ❤❤❤

  • @beinghuman1446
    @beinghuman14464 жыл бұрын

    Saina യുടെ ദേശീയഗാനം ആക്കാം 😁 ഹോ സൈന ഹോ സൈന ...

  • @user-jt6og8yi

    @user-jt6og8yi

    4 жыл бұрын

    😂😂😂😂😂😂🤔🤔🤔

  • @reshmarp889

    @reshmarp889

    4 жыл бұрын

    😂😂athu sheriya

  • @SilpaSRaj

    @SilpaSRaj

    4 жыл бұрын

    Paatu kand chirichelum kooduthal ith vayich chirichu

  • @aryasreejithmalusreejith4386

    @aryasreejithmalusreejith4386

    4 жыл бұрын

    😆😆😆

  • @user-jt6og8yi

    @user-jt6og8yi

    4 жыл бұрын

    @@SilpaSRaj athe😂😂😂😂😂😂😂

  • @shyamannakutty4435
    @shyamannakutty4435 Жыл бұрын

    മനസിന്റെ വഴിവക്കിൽ ഒരുമിച്ചു നാം മരണത്തിൽ ആയാലും പിരിയില്ല പൊന്നെ 👌👌love❤️

  • @ChuttisTinyShow
    @ChuttisTinyShow2 жыл бұрын

    Came after kaathuvakula rendu kadhal poster

  • @sharun1469
    @sharun14694 жыл бұрын

    അവസാനം സൈന തങ്ങളുടെ സ്വന്തം പാട്ടിറക്കി ഓ സൈന❤️❤️

  • @jancyjustin4054

    @jancyjustin4054

    3 жыл бұрын

    😃athu sheriyanallo

  • @mariyashafna
    @mariyashafna3 жыл бұрын

    നവ്യ ചേച്ചി എക്സ്പ്രഷൻസ് ഡാൻസ് ഒരേ പൊളി 😍😍🤩 ഈ പാട്ടിൽ എന്തൊ ഒരു പ്രത്യേക ഭംഗിയാണ് നവ്യ ❤️

  • @dhaneeshdhanu6481

    @dhaneeshdhanu6481

    2 жыл бұрын

    ക്ഷമിച്ചേക്കണം അന്ന് ഭാവന ആരുന്നു ഞമ്മന്റെ ഉയിർ, crush 😍😍😍

  • @anooppj6398

    @anooppj6398

    2 жыл бұрын

    😍😍😍

  • @isahansona8751

    @isahansona8751

    2 жыл бұрын

    Bhavana also

  • @shahalashalu7957

    @shahalashalu7957

    2 жыл бұрын

    Bhavana My Fav

  • @vijeeshviji52

    @vijeeshviji52

    2 жыл бұрын

    ഞങ്ങൾടെ ഭാവനെച്ചി 👌👌👌👌പോളിയാണ് ട്ടോ

  • @shajikp8941
    @shajikp89412 жыл бұрын

    1:39 ഭാവന 💞💞💞💞👌👌👌👌

  • @fathimathulfayisatc7802
    @fathimathulfayisatc7802 Жыл бұрын

    Jayasurya navya bhavana ippo social media active aahn... Avark eee song vechitt oru reeels cheythoode😃

  • @-90s56
    @-90s564 жыл бұрын

    അഫ്സൽ 🎤🎤🎤 സുജാത 🎤🎤🎤 ജയേട്ടൻ 🕺🕺🕺 നവ്യ 💃💃💃💃 ഭാവന 💃💃💃💃 എല്ലാവരും നല്ല പെർഫോമൻസ് കാഴ്ചവെച്ച പാട്ട് 💓💓💓💓

  • @user-jt6og8yi

    @user-jt6og8yi

    4 жыл бұрын

    😂😂😂😂😂

  • @ajinasaji329

    @ajinasaji329

    4 жыл бұрын

    ഗിരീഷ് പുത്തഞ്ചേരിയെ മറന്നിട്ടു ഒന്നും വേണ്ട,അയാളുടെ വരികൾ ഹോ ഹ്♥️♥️♥️😍😍😍😍✍️✍️✍️✍️

  • @krishnapreethykrishnankutt229

    @krishnapreethykrishnankutt229

    4 жыл бұрын

    Koshichettaaaa......

  • @rekhak5657

    @rekhak5657

    4 жыл бұрын

    Don't forget the composer...Alex Paul😍

  • @jintuvshaji

    @jintuvshaji

    3 жыл бұрын

    Kosi chettan 24x7 youtube il anoo

  • @rakhimolrock5251
    @rakhimolrock52512 жыл бұрын

    ഈ song ൽ ജാക്കിന്റെ വേഷത്തിൽ ജയേട്ടനെ കാണാൻ നല്ല ഭംഗിയാ ❤ മൂന്നുപേരും 😍 മറ്റൊരു നടനോടും തോന്നാത്ത ഒരിഷ്ടം ജയേട്ടനോട് തോന്നിപ്പോകും 😍❤ ആരു പറഞ്ഞു ആരു പറഞ്ഞു.... Song ലും എന്തുരസമാ 😍 അതുപോലെതന്നെ അഭിനയവും 😍 💜 ജയസൂര്യ 💜

  • @user-pd6ef1ku3e

    @user-pd6ef1ku3e

    7 ай бұрын

    🤩❤️😊

  • @chrisvloggen9727
    @chrisvloggen97272 жыл бұрын

    പണ്ട് ഭാവനെ കാണാൻ എന്തൊരു cute ആണ്😍

  • @newYorkcode
    @newYorkcode Жыл бұрын

    2023 മുന്നിൽ കേൾക്കുന്നവാർ ▫️ like

  • @Sun.Shine-
    @Sun.Shine-2 жыл бұрын

    ഇതിലെ titanic (bhavana) outfits നോടും gladiator bits നോടും ഭയങ്കര ഇഷ്ടമാണ് അന്ന് ഇന്നും.

  • @noname-jq5qm

    @noname-jq5qm

    2 жыл бұрын

    Enikkum

  • @akhilgbenny8445
    @akhilgbenny84453 жыл бұрын

    അല്ലെങ്കിലും അഫ്സൽ ഏത് പാട്ട് പാടിയാലും ഒരു പ്രതേൃക എനർജി തന്നെയാണ് ! 🎤💪

  • @truthnet7845
    @truthnet7845Ай бұрын

    മികച്ച ഗാനം, പിന്നിൽ പ്രവർത്തിച്ച മുഴുവൻ കലാകാരന്മാരെയും അഭിനന്ദിക്കുന്നു. അതോടൊപ്പം ചെറിയ ഒരു അഭിപ്രായം, "പാടില്ല പാടില്ല നമ്മെ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തു കൂടാ" എന്ന സംസ്കാരത്തിൽ നിന്നും "പോരൂ പുന്നാരേ, പോരൂ പുന്നാരേ" എന്നതിലേക്ക് മലയാളി യുവതയെ മാറ്റുന്നതിൽ ഇത്തരം ഗാനങ്ങൾക്കും പങ്കില്ലേ.

  • @dreamcatcher5763
    @dreamcatcher57632 жыл бұрын

    എന്തോ പഴയ പല ഓർമകളും മുന്നിൽ കാണുന്ന സ്ക്രീനിലൂടെ കടന്നു പോകുന്നു... 🥺🥀

  • @jomoljohnson1244
    @jomoljohnson12443 жыл бұрын

    2:27 navya chechis expression...kiduu....bhavana navya chechi avaril aarude exp nokkum enn tension aan ee song tudangumpozhe🥰🥰🥰🥰🥰

  • @rmrm1620
    @rmrm16204 жыл бұрын

    ഈ സോങ്ങിനു വേണ്ടി പണ്ട് ഒരു പാട് കാത്തിരുന്നത ഈ സിനിമയിലെ 3 പാട്ട് എനിക്കിഷ്ടാണ്

  • @saifudheensaifu2549
    @saifudheensaifu25496 ай бұрын

    2024 ആരും വന്നില്ലേ. എല്ലാ വർഷവും ഈ കമൻ്റ് ഇല്ലെങ്കിൽ ഒരു സുഖമില്ല

  • @user-bx2iz2fu1e
    @user-bx2iz2fu1e Жыл бұрын

    പുലിവാൽകല്യാണം, ചതിക്കാത്തചന്തു എത്ര കണ്ടാലും മടുക്കില്ല ❤️

  • @0arjun077
    @0arjun0774 жыл бұрын

    ഹോ സൈനാ ഹോ സൈനാ സൈനാ ഹോ സൈനാ ഹോ സൈനാ സൈനാ ഹോ സൈനാ ഹോ സൈനാ സൈനാ ഹോ സൈനാ ഹോ സൈനാ സൈനാ ഹോ സൈനാ ഹോ സൈനാ സൈനാ ഞാനും വരട്ടേ ഞാനും വരട്ടേ ആടു മേയ്ക്കാൻ കാടിനുള്ളിൽ ഹോ സൈനാ ഹോ സൈനാ പോരൂ പുന്നാരേ പോരൂ പുന്നാരെ മാമ്പൂ പൂക്കും മാസമല്ലേ ഹോ സൈനാ ഹോ സൈനാ ഓടക്കുഴലൂതി കൊണ്ടടുത്തിരിക്കാം ഒരു മരച്ഛായയിൽ കിടന്നുറങ്ങാം കണ്ണാരം പൊത്താം കിന്നാരം ചൊല്ലാം കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം (ഞാനും വരട്ടേ..) പഴമൊഴി കഥയിലെ കളരികളിൽ പടവെട്ടി ജയിച്ചുവോ മുറത്തമ്പുരാനേ ഉറുമിയും പരിചയും ഒരുക്കി വെയ്ക്കാം മണിക്കച്ച അഴിച്ചു താ മലർ വെണ്ണിലാവേ ഏഴരവെളുപ്പിനു കുളികഴിഞ്ഞിലക്കുറി ഏലസ്സിൽ വരച്ചതല്ലേ ഇന്നീറനായ് ഇലഞ്ഞിപ്പൂംകളരിയിൽ കടന്നിരുന്നായുധം തൊഴുതെടുത്താരോടും പോരാടും ഞാൻ (ഞാനും വരട്ടേ..) നിഴൽച്ചിത്രകഥയിലെ നായികയായ് ഇരുളിലെ വെളിച്ചമായ് നീ വന്നുവെങ്കിൽ മനസ്സിന്റെ വഴിവക്കിൽ ഒരുമിച്ചു നാം മരണത്തിലായാലും പിരിയില്ല പൊന്നേ ഒന്നായവർ പലവഴി പിരിഞ്ഞതും ഇരുമനം ഓർമ്മയിൽ ഒരുമിച്ചതും കണ്ണീരിന്റെ നനവുള്ള കടം ഒരു യുഗം കാമുകർ അവരുടെ കാണാത്ത കല്യാണമായ് (ഞാനും വരട്ടേ..) /////////////////////////////////////////////////////////////////// Ho sainaa Ho sainaa sainaa Ho sainaa Ho sainaa sainaa Ho sainaa Ho sainaa sainaa Ho sainaa Ho sainaa sainaa Ho sainaa Ho sainaa sainaa njaanum varatte njaanum varatte aadu meykkaan kaadinullil Ho sainaa Ho sainaa sainaa poroo punnaare poroo punnaare maampoo pookkum maasamalle Ho sainaa Ho sainaa sainaa Odakkuzhaloothi kondaduthirikkaam oru marachaayayil kidannurangaam kannaaram pothaam kinnaaram chollaam kunjaadin koottathil koothaadaam (njaanum....) Pazhamozhi kadhayile kalarikalil padavetti jayichuvo murathampuraane urumiyum parichayum orukki veykkaam manikkacha azhichu thaa malar vennilaave ezharaveluppinu kuli kazhinjilakkuri elassil varachathalle inneeranaay ilanjippoomkalariyil kadannirunnaayudham thozhutheduthaarodum poraadum njaan (njaanum....) Nizhalchithra kadhayile naayikayaay Irulile velichamaay nee vannuvenkil Manassinte vazhivakkil orumichu naam Maranathilaayaalum piriyila ponne Onnaayavar palavazhi pirinjathum irumanam Ormmayil orumichathum Kanneerinte nanavulla kudam oru yugam kaamukar avarude kaanaatha kalyaanamaay (njaanum....)

  • @0arjun077

    @0arjun077

    4 жыл бұрын

    @Anoop Kariyatil Kariyatil internet nu copy paste cheyyan athra Buddhimuttonnumilla😌

  • @travelseconds96

    @travelseconds96

    4 жыл бұрын

    Lirics തെറ്റുണ്ട് saho

  • @travelseconds96

    @travelseconds96

    4 жыл бұрын

    @Anoop Kariyatil Kariyatil ഏതു പാട്ടിന്റെയും lyrics ഗൂഗിളിൽ ഉണ്ട് കോപ്പി പേസ്റ്റ് ചെയ്താൽ മതി saho

  • @0arjun077

    @0arjun077

    4 жыл бұрын

    @@travelseconds96 njan google il ninnanu copy paste cheytatu saho. Tetundel correct type cheyy njan edit cheyyam

  • @foustinafriju7306

    @foustinafriju7306

    3 жыл бұрын

    thankyou

  • @lavinpoonjar3151
    @lavinpoonjar31513 жыл бұрын

    നവ്യ ഭാവന രണ്ടു പേരുടേയും ഡാൻസ് എത്ര ഭംഗിയാ

  • @ranjitht6446
    @ranjitht64462 жыл бұрын

    ഒരുപക്ഷെ ഈ സിനിമ ദിലീപ് ചെയ്തിരുന്നെങ്കിൽ... Comedy രംഗങ്ങളൊക്കെ അടിപൊളിയായി ചെയ്യുമായിരുന്നു... എന്നാൽ ഈ പാട്ടിലെയെല്ലാം സ്റ്റെപ്പുകളൊക്കെ... ജയസൂര്യയെക്കാൾ നന്നായി ചെയ്യാൻ ദിലീപിന് കഴിയില്ല... Comedy രംഗങ്ങളും ഡാൻസും എല്ലാംകൊണ്ടും... ജയസൂര്യ നിറഞ്ഞാഡിയ... സിനിമ... ദിലീപ് ഈ സിനിമ ഉപേക്ഷിച്ചത് നന്നായി എന്നു തോന്നിയവരുണ്ടോ...?

  • @AMScreations7

    @AMScreations7

    Жыл бұрын

    Comedy l jayasuryayum poliyalle ..malayathil comdey l nalla timing ulla nayaka nadanmaranu dileep, jayasurya, jayaram..pinne jayasurya de body nalla flexible aanu .. athukond dance also nannayi cheyan patum..ee character nu apt ayirunu

  • @gopikchand6640
    @gopikchand664011 ай бұрын

    Titanic scenil jayasurya look❤️ and dance🔥

  • @devika_____
    @devika_____2 жыл бұрын

    3:18 മരണത്തിൽ ആയാലും പിരിയില്ല പൊന്നെ.....🥺❤️❤️

  • @BLACKPANTHER-lx9wx

    @BLACKPANTHER-lx9wx

    6 ай бұрын

    ഗിരീഷ് പുത്തഞ്ചേരി മാജിക്

  • @AayishaMehanas

    @AayishaMehanas

    5 ай бұрын

    💔

  • @fasalbacker
    @fasalbacker4 жыл бұрын

    അഫ്സലിക്കയും സുജാത ചേച്ചിയും പാടി പൊളിച്ച ഗാനം ❤️❤️❤️❤️❤️❤️

  • @wowmoment2466
    @wowmoment24664 ай бұрын

    3:41 Navya chechi ijjathi nottam... 2:26 chiriyum Arranelum veenu pokum❤❤

  • @user-es6lb5bt8m
    @user-es6lb5bt8mАй бұрын

    2025 ലും കാണുമെന്നുള്ളവർ ഉണ്ടോ

  • @nikhithakk4999
    @nikhithakk49993 жыл бұрын

    ഈ സിനിമയിൽ ഭാവന ചേച്ചീനെ ആണ് എനിക്കിഷ്ടം... പഴയ ലുക്ക്‌ നല്ല ഭംഗി ആണ്... Cid moosa, swapnakoodu, chathikatha chanthu... Titanic costumel varumbo oru prethyeka bhangi und kaanan... ഇന്ദിര ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രം ❤

  • @timespoileralert5916
    @timespoileralert59164 жыл бұрын

    ജയേട്ടന്റെ 100 ദിവസം ഓടിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്

  • @jayalekshmi8239

    @jayalekshmi8239

    3 жыл бұрын

    ജയസൂര്യ fan❤😘😍

  • @anithavinod1287

    @anithavinod1287

    2 жыл бұрын

    😘😘

  • @biju.p.ppayangal6086

    @biju.p.ppayangal6086

    2 жыл бұрын

    💜

  • @sonarsuresh6238
    @sonarsuresh6238 Жыл бұрын

    2023🙋‍♀️

  • @jinujames4121
    @jinujames41212 жыл бұрын

    തുടക്കത്തിൽ തന്നെ ചാനലിന്റെ പേര് പറയുന്നുണ്ടല്ലോ (0:20)

  • @faizu5615
    @faizu56154 жыл бұрын

    Navya♥️ What a graceful performance and expressions dear❣️😍💋

  • @user-yx3lm1jq7p
    @user-yx3lm1jq7p3 жыл бұрын

    എത്ര പാട്ട് വന്നാലും e പാട്ട് ഇടക്ക് വന്നു കേൾക്കണം 😘 ജയസൂര്യ ഭാവന നവ്യ സെക്കന്റ്‌ പാർട്ട്‌ iragiyurunnakil

  • @roby-v5o
    @roby-v5o6 ай бұрын

    അങ്ങനെ ഒന്നും മറക്കാൻ പറ്റുകയില്ല😍ചതിക്കാത്ത ചന്തുസിനിമയും❣️ അതിലെ പാട്ടുകളും 🎉🎉🎉 *ആരൊക്കെ 🙋‍♂️🙋‍♂️2024*

  • @aznafathima7224
    @aznafathima7224Ай бұрын

    2024 l kanunnavar like❤❤

  • @visakhunni1501
    @visakhunni15013 жыл бұрын

    ഭാവനയുടെ സുവർണ്ണ കാലഘട്ടം 😍

  • @anilanoop9326

    @anilanoop9326

    3 жыл бұрын

    Pakshe nayika navya alle ee filmil

  • @isahansona8751

    @isahansona8751

    2 жыл бұрын

    @@anilanoop9326 both are leading

  • @archanasanthosh2374

    @archanasanthosh2374

    2 жыл бұрын

    മലയാള സിനിമയുടെ സുവർണ കാലഘട്ടം 💓

  • @sahadevanearyi3650

    @sahadevanearyi3650

    Жыл бұрын

    @@archanasanthosh2374 മലയാള സിനിമയുടെ ഏറ്റവും മോശം കാലഘട്ടം

  • @Rocky-xk3kt

    @Rocky-xk3kt

    Жыл бұрын

    @@sahadevanearyi3650 ipo

  • @anilanoop9326
    @anilanoop93264 жыл бұрын

    നവ്യ expressions👌👌👌👌👌👌

  • @sarathksgd8034

    @sarathksgd8034

    3 жыл бұрын

    Dance speed bavanayum ,💕

  • @musiclife-uz5gc

    @musiclife-uz5gc

    3 жыл бұрын

    @@sarathksgd8034 navya is better in dance also..

  • @surumikakku2634

    @surumikakku2634

    3 жыл бұрын

    2 aalaum poliya

  • @musiclife-uz5gc

    @musiclife-uz5gc

    3 жыл бұрын

    @@sarathksgd8034 Bhavna speedil kalikkunnu..pakshe navyede moves Anu kooduthal sharpum clearum...

  • @sarathksgd8034

    @sarathksgd8034

    3 жыл бұрын

    @@musiclife-uz5gc അത് താങ്കൾ മുകളിൽ പറഞ്ഞല്ലോ അത് ഞാൻ കണ്ടു ചേട്ടാ എനിക്ക് ഭാവനയുടെ ഡാൻസ് ആണ് കൂടുതൽ ഇഷ്ട്ടായത് .മാത്രമല്ല നവ്യ തന്നെ ലാഫിംഗ് വില്ലയിൽ ഭാവന ഗസ്റ്റ് ആയി വന്നപ്പോൾ പറഞ്ഞിട്ടുണ്ട് കുറച്ച് ഫാസ്റ്റ് ഡാൻസിൻ ഭാവന ടെ കൂടെ പിടിച്ച് നിൽക്കാൻ ഞാൻ കുറച്ച് കഷ്ട്ടപ്പെട്ടു എന്ന് 🤘🤗

  • @user-vb2ie3nw6k
    @user-vb2ie3nw6kАй бұрын

    2024.11മണിക്ക് ആരെങ്കിലും കാണുന്നവർ ഉണ്ടോ ❤😊

  • @prajeeleo9042

    @prajeeleo9042

    Ай бұрын

    11.5പിഎം und😁😁

  • @linetjobin128
    @linetjobin1286 ай бұрын

    2K24😊🎉

  • @Hariii_Krishnaa
    @Hariii_Krishnaa4 жыл бұрын

    അന്നുമിന്നും ഒരേയൊരു സുജാത ചേച്ചി 😍😇

  • @sreejapklm9641

    @sreejapklm9641

    3 жыл бұрын

    Sujathechiiiii👍👍👍👍👍🎶🎵🎵

  • @sreeshmasajeevan
    @sreeshmasajeevan4 жыл бұрын

    ഈ പടം ഈ പാട്ട് ഇതൊക്കെ ഉണ്ടാക്കിയ ഓളം Nostalgia for 90'S Kids Vacation കാലം ഓർമ്മ വരണു

  • @sumayyasumi6116
    @sumayyasumi6116 Жыл бұрын

    ഈ song 2023നിൽ kannunnavarundo

  • @Gouri271

    @Gouri271

    Жыл бұрын

    Njn😊

  • @indrankk9384
    @indrankk93842 жыл бұрын

    ഇനി വരുമോ ഇതുപോലുള്ള സിനിമകളും പാട്ടുകളും. Ever💚

  • @Sanoofer_Sanu
    @Sanoofer_Sanu4 жыл бұрын

    അഫ്‌സൽക്കാടെ വോയിസ്‌ ❣️❣️❣️💯💯 സുജാത ചേച്ചി ആൾസോ ❤️❤️

  • @shafikooliyatt5094

    @shafikooliyatt5094

    4 жыл бұрын

    💚💚

  • @aryaps-zb7ie

    @aryaps-zb7ie

    2 жыл бұрын

    ❣❣💯😉🙂👌

  • @shijinm8198
    @shijinm81984 жыл бұрын

    ഇത് ഇറങ്ങ്യ സമയത്ത് 8ൽ പഠിക്കുമ്പോൾ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിന് പാട്ട് ഓപ്പറേറ്റ് ചെയ്യുന്ന ചേട്ടനോട് റിപീറ്റ് അടിക്കാൻ പറഞ്ഞ കാലം ഓർമ വരുന്നു 😁😁😁

  • @ablemeldo1767

    @ablemeldo1767

    3 жыл бұрын

    Sathyam

  • @musafir9686
    @musafir96862 жыл бұрын

    2022 ജൂലൈ യിൽ കാണാൻ വന്നവരുണ്ടെങ്കിൽ ഒന്ന് ലൈക്കിട്ട് പോണേ .......

  • @giarose46
    @giarose467 ай бұрын

    2023 dec

  • @sibi9679
    @sibi96794 жыл бұрын

    ചുമ്മാ ഇരുന്നു ബോർ അടിക്കുമ്പോൾ.. ഇതുപോലെ nostu ഫീൽ കിട്ടുന്ന പാട്ടുകൾ കേൾക്കുന്നതാണ് ഇപ്പോഴത്തെ എന്റെ ഹാപ്പിനെസ്🌸😍💞🎶🏵️

  • @charuss4269
    @charuss42693 жыл бұрын

    പണ്ടും ഇപ്പഴും ഈ പാട്ട് കാണുമ്പോ നോക്കി ഇരിക്കണത് ഭാവനയെ ആണ്. ഇതിലെ എല്ലാ ഗെറ്റപ്പും ഭാവനയ്ക് കൂടുതൽ ചേർച്ച ഉള്ള പോലെ. ക്യൂട്ട്😍

  • @renjith1435

    @renjith1435

    3 жыл бұрын

    ഞാൻ നവ്യ നായരെ ആണ് നോക്കുന്നത്... cute expression ആണ് നവ്യ ചേച്ചിക്ക്....

  • @lakshmikrishna3128

    @lakshmikrishna3128

    3 жыл бұрын

    @@renjith1435 yes.....navya nice expressions.....hair styleum nalla suit aavunnundu

  • @charuss4269

    @charuss4269

    3 жыл бұрын

    Maybe.... but ഭാവനയെ അല്ലാതെ വേറെ ആരെയും നോക്കാൻ തോന്നീട്ടില്ല...the prettiest😍😍

  • @musiclife-uz5gc

    @musiclife-uz5gc

    3 жыл бұрын

    Njan navye Anu kooduthal nokkunne..Nalla expressionsum gracum okke navyakkanu

  • @anjalym92

    @anjalym92

    3 жыл бұрын

    Njanum eppolum bhaavanaye sredhikkum.. pretty

  • @haseenasmr1042
    @haseenasmr1042 Жыл бұрын

    2023 ല്‍ ആരെങ്കിലും വന്നോ 😊❤

  • @vishnuks3958
    @vishnuks39587 ай бұрын

    ചാക്കോച്ചൻ&ദിലീപ്& ജയസൂര്യ❤️😎പകരം വെക്കാൻ പറ്റാത്ത നടന്മാർ❤️

  • @nostalgiawithnikitha7265
    @nostalgiawithnikitha72654 жыл бұрын

    ഭാവന ചേച്ചി ശെരിക്കും റോസിനെ പോലെ തോന്നുന്നു.... cuteness

  • @shameerkhan-namearts7487
    @shameerkhan-namearts74874 жыл бұрын

    എന്റെ ഓർമ്മ ശരിയാണെങ്കിൽ 2004 ഏപ്രിൽ റിലീസ് ആരുന്നു ഈ സിനിമ.. അന്ന് ഞാൻ 7th കഴിഞ്ഞ് നിൽക്കുന്നു.. ആ ടൈമിൽ തന്നെ കേരളക്കര ഇളക്കിമറിച്ച് "ലജ്ജാവതി" തരംഗം സൃഷ്ടിയ്ക്കുമ്പോഴും അതിനിടക്ക് ഈ song ഉണ്ടാക്കിയ ഓളം ചെറുതല്ലാരുന്നു

  • @hsrmanagerce6002

    @hsrmanagerce6002

    4 жыл бұрын

    നമ്മൾക്കു ഒരേ പ്രായം ആണ് അപ്പോൾ...

  • @abhijithchandran5129

    @abhijithchandran5129

    4 жыл бұрын

    ഞാൻ seventhil കയറാൻ പോകുന്ന ടൈം

  • @jagannathanmenon3708

    @jagannathanmenon3708

    4 жыл бұрын

    Lajjavathi 2002 aanu man

  • @shameerkhan-namearts7487

    @shameerkhan-namearts7487

    4 жыл бұрын

    @@hsrmanagerce6002 അടിപൊളി 😎

  • @shameerkhan-namearts7487

    @shameerkhan-namearts7487

    4 жыл бұрын

    @@abhijithchandran5129 ആഹാ കൊള്ളാലോ 😍

  • @user-pb2tr7ns6g
    @user-pb2tr7ns6g6 ай бұрын

    2024 new year celebration with njaum varatta❤❤❤❤

  • @aiswaryaaishu5156
    @aiswaryaaishu51562 жыл бұрын

    1:29vere level 🥰🥰🥰

  • @rakeshpm02
    @rakeshpm023 жыл бұрын

    വീട്ടിൽ VCD പ്ലയെറിൽ 100 ദിവസം ഓടിയ സിനിമ ചില ദിവസം രാവിലെയും വൈകിട്ടും ഇട്ട് കണ്ടിട്ടുണ്ട് 🌺

  • @pushpagopalakrishnan8672
    @pushpagopalakrishnan86724 жыл бұрын

    ആരേലും 2020ല്‍ കാണുന്നവര്‍ ഉണ്ടോ 😁😁

  • @Royaltyfan483
    @Royaltyfan483 Жыл бұрын

    2023 il kelkunnavar ❤

  • @FREEKKOCHI
    @FREEKKOCHIАй бұрын

    2024 il ee pattu kelkkunna njan🥰

  • @lalvydhehilal3567
    @lalvydhehilal35674 жыл бұрын

    വേലയുദേട്ടന്റെ വേൽ മുരുകന്റെയും അച്ചുവേട്ടന്റെ (ഇന്ദുചൂഡൻ ) പഴനിമലയുടെയും MN കാർത്തികയേന്റെ തകില് പുകിലിനും ഇടയിൽ കിടന്ന് പൂന്തു വിളയാടുന്ന ഒരു കിടിലൻ song പട വെട്ടി ജയിച്ചുവാ..... മുറത്തമ്പുരാനെ.......

  • @ashumeenu441

    @ashumeenu441

    3 жыл бұрын

    😍😍😍😍😍

  • @rahulkks9435
    @rahulkks94354 жыл бұрын

    ഈ സോങ് ഇഷ്ടം ഉള്ളവർ ആരൊക്കെ ഇണ്ട്

  • @amalraju6004
    @amalraju60042 жыл бұрын

    Music Alex Paul Performer Sujatha Mohan Afsal Writer Gireesh Puthenchery ഹോ സൈനാ ഹോ സൈനാ സൈനാ ഞാനും വരട്ടേ ഞാനും വരട്ടേ ആടു മേയ്ക്കാൻ കാടിനുള്ളിൽ ഹോ സൈനാ ഹോ സൈനാ പോരൂ പുന്നാരേ പോരൂ പുന്നാരെ മാമ്പൂ പൂക്കും മാസമല്ലേ ഹോ സൈനാ ഹോ സൈനാ ഓടക്കുഴലൂതി കൊണ്ടടുത്തിരിക്കാം ഒരു മരച്ഛായയിൽ കിടന്നുറങ്ങാം കണ്ണാരം പൊത്താം കിന്നാരം ചൊല്ലാം കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം (ഞാനും വരട്ടേ..) പഴമൊഴി കഥയിലെ കളരികളിൽ പടവെട്ടി ജയിച്ചുവോ മുറത്തമ്പുരാനേ ഉറുമിയും പരിചയും ഒരുക്കി വെയ്ക്കാം മണിക്കച്ച അഴിച്ചു താ മലർ വെണ്ണിലാവേ ഏഴരവെളുപ്പിനു കുളികഴിഞ്ഞിലക്കുറി ഏലസ്സിൽ വരച്ചതല്ലേ ഇന്നീറനായ് ഇലഞ്ഞിപ്പൂംകളരിയിൽ കടന്നിരുന്നായുധം തൊഴുതെടുത്താരോടും പോരാടും ഞാൻ (ഞാനും വരട്ടേ..) നിഴൽച്ചിത്രകഥയിലെ നായികയായ് ഇരുളിലെ വെളിച്ചമായ് നീ വന്നുവെങ്കിൽ മനസ്സിന്റെ വഴിവക്കിൽ ഒരുമിച്ചു നാം മരണത്തിലായാലും പിരിയില്ല പൊന്നേ ഒന്നായവർ പലവഴി പിരിഞ്ഞതും ഇരുമനം ഓർമ്മയിൽ ഒരുമിച്ചതും കണ്ണീരിന്റെ നനവുള്ള കടം ഒരു യുഗം കാമുകർ അവരുടെ കാണാത്ത കല്യാണമായ് (ഞാനും വരട്ടേ..)

  • @jitheshs4084
    @jitheshs40846 ай бұрын

    2024 avan just manikkoorukal maathram bakki appozhum njan ivide

  • @riniubaid9906
    @riniubaid99064 жыл бұрын

    2020 ലും ഈ song കാണുന്നവർ like അടിക്ക് മക്കളെ

  • @crazyghost6859

    @crazyghost6859

    3 жыл бұрын

    2021

  • @binoshthankachan7908
    @binoshthankachan79083 жыл бұрын

    ബംഗ്ലാവ് എന്ന വാക്ക് മുഴുവൻ മലയാളിസിനെയും കൊണ്ട് തെറ്റിച്ചു പറയിപ്പിച്ച സിനിമ.... 😁

  • @abhin6787

    @abhin6787

    3 жыл бұрын

    😂

  • @vishnuv3730

    @vishnuv3730

    3 жыл бұрын

    😍

  • @anusreemedias9176

    @anusreemedias9176

    3 жыл бұрын

    Blagavu 🔥😎😎😂

  • @hariprasad1691

    @hariprasad1691

    3 жыл бұрын

    Myr😂😂😂😂

  • @jayalekshmi8239

    @jayalekshmi8239

    3 жыл бұрын

    😁😂

  • @jaseela7833
    @jaseela78336 ай бұрын

    2024👍

  • @user-su9go9qh6v
    @user-su9go9qh6v9 ай бұрын

    2023il ee song aroke kanund epozum edinte power poyitilla😊 eni povukayumilla uff!! ... Thejj sanm ❤