HONDA ACTIVA 125 BS6 | 20 വർഷം പുട്ട് പോലെ ഓടിച്ചു നടക്കാം🤣 | വേണോ ? വേണ്ടേ ?

/ deepak_nair0

Пікірлер: 43

  • @anandss5854
    @anandss585410 ай бұрын

    02:33 Disc brake fluid head innu ulla space ann ath 1st generation activa 125 illum und ith

  • @pushpapallimathel3540
    @pushpapallimathel3540 Жыл бұрын

    സൂപ്പർ വണ്ടിയാണ്

  • @radhatech2093
    @radhatech2093 Жыл бұрын

    സൂപ്പർ വണ്ടിയാണ് 55 കിട്ടുന്നുണ്ട്

  • @muruganmurugan6954
    @muruganmurugan6954 Жыл бұрын

    TVS Jupiter 125 nallathanu Vandi vibration Anu Adu idukkamo

  • @Myworld-pf9hy
    @Myworld-pf9hy14 күн бұрын

    Bro jupitter125 എടുക്കാമോ? നല്ല വൈബ്രേഷൻ ഉണ്ട് എന്ന് പറയുന്നു ശെരി ano?

  • @ajiishan1353
    @ajiishan1353 Жыл бұрын

    👍👍

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    😍

  • @teenabinoy6326
    @teenabinoy632615 күн бұрын

    Colour name entha

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi10 ай бұрын

    Vespa 150 cc ❤️❤️❤️❤️👌🏻👌🏻👌🏻👌🏻

  • @sandeepchalil7253
    @sandeepchalil7253 Жыл бұрын

    Access or active which has softer suspension

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Activa is better than Access

  • @unaisunais7958

    @unaisunais7958

    Жыл бұрын

    Activa 125 edukku. Service better honda. Suzukiude service pokkane

  • @saranyabipin2089

    @saranyabipin2089

    Жыл бұрын

    Activa

  • @rickgrimes7673
    @rickgrimes7673 Жыл бұрын

    Bro fascino hybrid kolavo? Millege important aanu

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Hybrid version mileage nd ..50 above pradeekshika

  • @muhammedsanah5298

    @muhammedsanah5298

    5 ай бұрын

    70

  • @unaisunais7958
    @unaisunais7958 Жыл бұрын

    Honda kark engine undakkam ariyam .Suzuki kark engine undakkan aryilla. suzuki ude engine pokkan

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Engine mathram poraloa ..kodtha cash nn features koode ndel nannayene... Suzuki engine kureok Nalareethik aayi varind ☺️

  • @felixroy269
    @felixroy269 Жыл бұрын

    Bro seat comfortable aano,hard aano , nalla cushioning ondo

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Bro seat comfort rider or pillion super ann . Cushion separate vere cheyendi varum

  • @muhammednisam.k.v6006
    @muhammednisam.k.v60069 ай бұрын

    ACTIVA 125 ആണ് ഞാൻ ഉപയോഗിക്കുന്നത്.വൈസറിന്റെ ഭാഗത്ത് നല്ല വൈബ്രേഷൻ ഉണ്ട്. റണ്ണിങ്ങിൽ വണ്ടിയുടെ ഒരു വിധ ബോഡി പാർട്ട്സും നല്ല ജെർക്കിംങ്ങ് ആണ്. Fuel Top ൽ നിന്ന് ശബ്ദം വരുണ്ട്. വെയ്റ്റ് കുറവാണ്. പ്രത്യേകിച് ഫ്രണ്ടിൽ. കയറ്റം കയറുന്ന സമയത്ത് വണ്ടിയുടെ മുൻഭാഗം പാളി കളിക്കുന്നുണ്ട്.കാര്യമായ സ്റ്റെബിലിറ്റി ഇല്ല .ഞാൻ വണ്ടി എടുത്തിട്ട് ഒരു വർഷം തികഞ്ഞു.ഇതിനിടക്ക് നാലുതവണ ഞാൻ ഈ കമ്പ്ലൈന്റുമായി കമ്പനിയിൽ പോയിരുന്നു അവർ ശരിയാക്കി എന്നു പറഞ്ഞുതരും.പക്ഷേ ഒരു മാറ്റവുമില്ല 11000 km ഓടിച്ചു. സ്പീഡ് പതുക്കെ ആയി വരുകയുള്ളൂ. നന്നയി അന്വേഷിച്ച് എടുക്കുക.

  • @abvmedia773

    @abvmedia773

    7 ай бұрын

    എനിക്ക് Activa 125bs4 ആണ് ഉള്ളത്...84000 കിലോമീറ്റർ കഴിഞ്ഞു...4വർഷത്തിലേറേയായി ഉപയോഗിക്കുന്നു... കമ്പനി സർവീസ് കഴിഞ്ഞു പിന്നെ ലോക്കൽ വർക്ക്‌ ഷോപ്പിലാ പണിയിക്കുന്നത്... അതും നോക്കി നിന്ന് മാത്രം പണിയിക്കുന്നത്... വൈബ്രേഷൻ കുറയാൻ വേണ്ടി ഫുൾ ബോഡി സെപ്പറേറ്റ് റബ്ബർ ബീഡിങ് ചെയ്തിട്ടുണ്ട്...അരോചകമായി തോന്നിയത് ഹെഡ്ലൈറ്റ് ആണ്... Suspention അടിപൊളിയാ... Foam കൂടിയ സീറ്റ്‌ കവർ ചെയ്തിട്ടുണ്ട്... Mileage 45-50കിട്ടും... വലിമുട്ടാതെ ഏതു കയറ്റവും കയറിപൊക്കോളും... പെട്രോൾ തീർന്നല്ലാതെ ഇവൻ വേറെ ഒരു തരത്തിലും വഴിയിൽ കിടത്തിയിട്ടില്ല... ഏത് വണ്ടി എടുത്താലും അത് ഉപയോഗിക്കുന്നപോലിരിക്കും അതിന്റെ പെർഫോമൻസ് 👍

  • @ArjunVv-vm8ss
    @ArjunVv-vm8ss Жыл бұрын

    Metal body Aano

  • @meghu0111

    @meghu0111

    11 ай бұрын

    Athe

  • @krishnakumar.s7469
    @krishnakumar.s7469 Жыл бұрын

    ഈ പുള്ളി ഫുൾ negative അന്നാലോ

  • @anandss5854

    @anandss5854

    10 ай бұрын

    Negative Ullath kond😂😂

  • @santhoshgs8155
    @santhoshgs8155 Жыл бұрын

    ബ്രോ ഇത് ഏതാ കളർ

  • @epichotspicy1664

    @epichotspicy1664

    Жыл бұрын

    Heavy black Grey metallic

  • @ftmallutech2243
    @ftmallutech2243 Жыл бұрын

    Bro aniku mileage 50+ kitunnund

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Ahaa😍 athra km aayii??

  • @nssuresh2000
    @nssuresh2000 Жыл бұрын

    HONDA ACTIVA 125 BS6 ഈ വണ്ടി 45 to 65 Km സ്പീഡ്ൽ വളരെ അതികം vibration ഉണ്ട്

  • @Hameed4241
    @Hameed4241 Жыл бұрын

    എനിക്ക് മൈലേജ് 57 കിട്ടുന്നുണ്ട്

  • @MehuMehu-jy6be

    @MehuMehu-jy6be

    Жыл бұрын

    Activa 125 no ?

  • @johnsonjohn5610

    @johnsonjohn5610

    Жыл бұрын

    2020 model bs6 125 55.57 milleage kittunund

  • @muhammedbinfaizal
    @muhammedbinfaizal Жыл бұрын

    Access nallathano ??

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Yes 👍🏻

  • @yadhuyadhu2743

    @yadhuyadhu2743

    11 ай бұрын

    Oru 20k oodiya pine engine valare shokm sound oke marum 100%

  • @eldhovarghese4738
    @eldhovarghese4738 Жыл бұрын

    ഹോണ്ട വണ്ടി ഡിസൈനേ പറ്റി ഐഡിയ ഉള്ളവൻ ഈ വണ്ടിയുടെ ബാക്കി ലുക്ക് ബോറാണ് ഫ്രണ്ട് ലുക്ക് അടിപൊളി ടയർ പട്ട് ഇഞ്ച് ആയത് കുറവാണ്

  • @hakeemmuhammad710
    @hakeemmuhammad710 Жыл бұрын

    Ammavan scooter activa 😂😂😂😂😂

  • @nidhik6958

    @nidhik6958

    Жыл бұрын

    എങ്കിൽ hakeem അമ്മാവൻ പോയി duke ഓടിച്ചോ

  • @akhilkrishnan8670

    @akhilkrishnan8670

    5 ай бұрын

    😂😂​@@nidhik6958

Келесі