Homemade Cerelac for 6 - 12 Month Babies | Super Healthy Baby Food for 6 Month old

ആവിശ്യക്കാർ insta യിൽ മെസ്സേജ് ആക്കി
shamnas_kit...
#cerelacrecipe
#food
#trending
homemade cerelac recipe | 6 month plus baby food | six month baby food with detailed photo and video recipe. basically a 6-12 month baby food recipes made with mixed lentils and rice grains. it is just another traditional indian baby food made with rice and lentils grains but branded differently. you can make it as powder and start feeding your baby after 6 months and also help to gain weight. homemade cerelac recipe | 6 plus month baby food | six month baby food with step by step photo and video recipe. baby food recipes are one of the overwhelming recipes for most of the new parents.
everyone desire for something healthy, homemade and also help to develop the brain and body development. one such easily homemade baby food recipe is cerelac recipe which can be served to 6 month plus babies.
​⁠‪@ShamnasKitchen‬
​⁠‪@TabassumsKitchenByTasriya‬
​⁠‪@malappuramdotcom‬
​⁠‪@4sCHOICE‬
​⁠‪@najaniyacreations2114‬
​⁠‪@SHAMNASWORLD880‬
​⁠‪@SabiluskitchenSabilu‬
​⁠‪@MNSTalks1‬
​⁠‪@HanasKitchen‬
​⁠‪@rashislifestyle‬
​⁠‪@mubisavadvlogs‬
​⁠‪@VeettileCurriyumNavileRujiyum‬
​⁠‪@DinewithAnn‬
​⁠‪@SSACookingworld‬
​⁠‪@aimantvlog‬
​⁠‪@BunchOfRecipes‬
​⁠‪@kasaragodItha‬
baby food
baby food recipes
6 month baby food
how to make baby food
stage 1 baby food
healthy baby food
baby food ideas
food
homemade baby food recipes
4 month old baby food
4 month baby food recipes
baby food recipe
7 month baby food
9 month baby food
how to make baby food at home
organic baby food recipes
baby food chart
making baby food
8 month baby food
10 month baby food
baby food meal prep
homemade baby food
home made baby food

Пікірлер: 216

  • @tropicanabyfathima
    @tropicanabyfathima7 ай бұрын

    Super👍👍

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    🥰🥰🥰

  • @myheart1723
    @myheart17237 ай бұрын

    👍👍👍

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    🥰🥰

  • @rashislifestyle
    @rashislifestyle7 ай бұрын

    വളരെ നന്നായിട്ടുണ്ട് .ഇതുപോലെ എപ്പോഴും നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ് നല്ലത്

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    ശരിയാണ് 🥰🥰🥰

  • @aimantvlog
    @aimantvlog7 ай бұрын

    ആദ്യമായിട്ടാണ് ഷെർലക്ക് റസിപ്പി കാണുന്നത് അപ്പോ ഇതും ഉണ്ടാക്കാൻ പറ്റും അല്ലേ അടിപൊളിയായിട്ടുണ്ട്

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    തീർച്ചയായിട്ടും 👌👌👌aan

  • @SSACookingworld
    @SSACookingworld7 ай бұрын

    Masha allah valare healthy aayitulla baby food aanello family l share cheyyato thanks for sharing 🥰

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    🥰🥰🥰

  • @chullusfoodworld326
    @chullusfoodworld3267 ай бұрын

    Super ayitund.try cheyum❤

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    👌👌👌

  • @pepperhut111
    @pepperhut1117 ай бұрын

    Adipoli❤👍

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    🥰🥰

  • @SHAMNASWORLD880
    @SHAMNASWORLD8807 ай бұрын

    നല്ല ഉപകാരം ഉള്ള video.. ഇങ്ങനെ ഇങ്ങനെ മക്കൾക്ക്‌ ഉണ്ടാക്കി കൊടുക്കണം ellarum

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    Yaa👌👌🥰🥰

  • @nejjukainji7977

    @nejjukainji7977

    3 ай бұрын

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya7 ай бұрын

    Adipoli aanallo cerelac 👍😍 Ith kanumbo undaki sale cheyyan thonnunnu

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    Onn alojichalo ❤️❤️

  • @mubisavadvlogs
    @mubisavadvlogs7 ай бұрын

    ഇതോക്കെ വീട്ടിലുണ്ടാക്കാമെന്നു കണ്ടത് തന്നെ ഇപ്പോഴാ 👍thanks

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    🥰🥰🥰

  • @4sCHOICE
    @4sCHOICE7 ай бұрын

    Nammude makkalude helth namukk pradanamanu..ath nalloru solution aanu ee oru recipe....super dear❤👍👍

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    🥰🥰🥰🥰

  • @malappuramdotcom
    @malappuramdotcom7 ай бұрын

    Cerlac അടിപൊളി ആയിട്ടുണ്ട് 👍👍

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    🥰🥰🥰

  • @DinewithAnn
    @DinewithAnn7 ай бұрын

    Adipoli. Nammude makkalkku chemicals/preservatives onnum illatha food kodukkunnathilum param santhosham namukku vere entha ullathu?

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    അതാണ് 👍👍👍🥰🥰

  • @VeettileCurriyumNavileRujiyum
    @VeettileCurriyumNavileRujiyum7 ай бұрын

    super ❤

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    🥰🥰

  • @kasaragodItha
    @kasaragodItha7 ай бұрын

    ഒരുപാട് ഉപകാരപ്പെട്ടു വീഡിയോ എന്റെ കുഞ്ഞിനും ഉണ്ടാക്കി കൊടുക്കണം

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    👌👌👌👌

  • @shahinaameer9619
    @shahinaameer96196 ай бұрын

    Pana kalkandam cook cheyyumbooo arichhh add cheyyunnathaaaa nalllathh .kalkandathillll kacharakal indakumm

  • @ShamnasKitchen

    @ShamnasKitchen

    6 ай бұрын

    നമ്മൾ നോക്കിയിട്ട് വേണം ചേർക്കാൻ. .ഇത് നല്ലതാണ് ട്ടോ

  • @nivedyac1177
    @nivedyac11777 ай бұрын

    Hello video nannayittund, ithu ethra nal store cheyyam

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    1 month ഇൽ കൂടുതൽ പുറത്ത് സ്റ്റോർ ചെയ്യണ്ട. ..കൂടുതൽ ആയി ഫ്രിഡ്ജ് ഇൽ സ്റ്റോർ ചെയ്യാം( എത്ര നാൾ വേണമെങ്കിലും)

  • @tastethetruth7027
    @tastethetruth70277 ай бұрын

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    🥰🥰🥰

  • @BunchOfRecipes
    @BunchOfRecipes7 ай бұрын

    സെറിലാക് പൌഡർ റെസിപി നന്നായിട്ടുണ്ട്👌🏻

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    🥰🥰🥰

  • @najaniyacreations2114
    @najaniyacreations21147 ай бұрын

    നമ്മളുടെ മക്കൾ ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളത് നമ്മുടെ പൂർണ്ണ ഉത്തരവാദിത്തമാണ്. ഇങ്ങനെയുള്ള വീഡിയോകൾ എല്ലാവർക്കും ഉപകാരപ്പെടട്ടെ.

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    Yes... 🥰🥰🥰

  • @user-rq7xe9uf8c
    @user-rq7xe9uf8c6 ай бұрын

    Super healthy baby food 👌ithu kandappo onnu undaki nokkamennu vicharikkunnu makkana super market ilum kittumo

  • @ShamnasKitchen

    @ShamnasKitchen

    6 ай бұрын

    Valiya supper makatil kittum(online und)

  • @nadharashid9365
    @nadharashid9365Ай бұрын

    Travel friendly aayitt cook chyyeenda aavashyam illaatha instant cerlac undaakkaan pattuo

  • @ShamnasKitchen

    @ShamnasKitchen

    Ай бұрын

    Fruit, nuts unakki podich ots fry chaith podikkendi varum

  • @ushabahuleyan5699
    @ushabahuleyan56992 ай бұрын

    Navara ari use cheyyan pattumo insted of white rice

  • @ShamnasKitchen

    @ShamnasKitchen

    2 ай бұрын

    പറ്റും ഇത്രയും കൂടുതൽ എടുക്കണ്ട

  • @raziyaraziya3075
    @raziyaraziya30756 ай бұрын

    Ende monk 11 month aayi breast milk allathe vere onnum thanne avan kazhikunnilla kurukk kodukumbol karacchilanne fruits onnum kazhikunnilla entha cheyya

  • @ShamnasKitchen

    @ShamnasKitchen

    6 ай бұрын

    പതുക്കെ പതുക്കെ നമ്മൾ കഴിക്കുന്ന non veg എല്ലാത്തഎല്ലാം കുറച്ചു കൊടുക്കാൻ നോക്കാം . ..വേവിച്ച പഴം കൊടുത്തു നോക്കൂ ചിലപ്പോൾ കഴിക്കും. ..എല്ലാ ഫ്രൂട്സ് ഒന്നും ചിലപ്പോൾ ഇഷ്ടവില്ല. ..ഇഷ്ടാവുന്നത് നോക്കി കൊടുക്കാം. ..ഇങ്ങനെ കുറച്ചു കുരുക്ക് ആക്കിനോക്കൂ ഇഷ്ടാവും ചിലപ്പോൾ

  • @PonnuDichu

    @PonnuDichu

    3 ай бұрын

    എന്റെ മോനും.... Fruits ഒന്നും തൊടില്ല.... കുറുക്കു കുടിക്കും.... Bakki ഒന്നും കഴിക്കുന്നില്ല......... ദോശ ഇഡലി ഒന്നും തന്നെ കഴിക്കുന്നില്ല... വെറും liquid മാത്രം... എല്ലാവരും എന്നെ പറയുന്നു

  • @finujarshi3667
    @finujarshi3667Ай бұрын

    6month aavan ആയി monk... എന്ത് കൊടുക്കും എന്ന് ഓരോരോ വീഡിയോ തപ്പി നടക്ക.. ഈ വീഡിയോ കണ്ടപ്പോ ഒരുപാട് യൂസ്ഫുൾ ആയി തീർച്ചയായും ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം❤

  • @ShamnasKitchen

    @ShamnasKitchen

    Ай бұрын

    ❤️🫰👍👍

  • @midlajmidlaj9018
    @midlajmidlaj9018Ай бұрын

    ഞാൻ ഉണ്ടാക്കി.❤❤❤

  • @midlajmidlaj9018
    @midlajmidlaj9018Ай бұрын

    🫶🫶🫶 വളരെ ഉപകാരപ്പെട്ടു എൻ്റെ മകന് 6 മാസമായി എന്ത് കൊടുക്കുമെന്ന് ടെൻഷൻന്നായി ഇരിക്കുമ്പോൾ ആണ് ഈ വീടിയോ കണ്ടത്... ഉണ്ടാക്കിയതിന് ശേഷം പറയാം❤❤❤

  • @ShamnasKitchen

    @ShamnasKitchen

    Ай бұрын

    👍👍

  • @MA-mk7kb
    @MA-mk7kb18 күн бұрын

    Plastic bowl spoon vendaayrnnu

  • @HainaStyles
    @HainaStyles7 ай бұрын

    Masha allah, kunju kazhikunna kanumbo thanne undakkan thonnum

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    👌👌👌👍👍

  • @rrdhhhss223
    @rrdhhhss2233 ай бұрын

    Thatha monu 9 months aayi ithvare nuts onnum kodthitulla baakki food ellam kurach kurach kodukum apo ee cerelac nuts okke ullond koduthal alergy preshnam varilaalo

  • @ShamnasKitchen

    @ShamnasKitchen

    3 ай бұрын

    illadaa. ..വളരെ കുറച്ചല്ലേ ഒരു ടൈമിൽ കൊടുക്കുന്നത്

  • @ShamnasKitchen

    @ShamnasKitchen

    3 ай бұрын

    nuts മാത്രമായി കൊടുക്കുന്നില്ലല്ലോ

  • @rrdhhhss223

    @rrdhhhss223

    3 ай бұрын

    @@ShamnasKitchen ok thatha ennal kodukam thanks ♥️

  • @Flowers589s
    @Flowers589s3 ай бұрын

    മഞ്ഞ കളർ ഉള്ള പരിപ്പ് പായസം വെക്കുമ്പോൾ ഉപയോഗിക്കുന്നതല്ലേ? അതായത് ചെറുപയറിന്റെ ഉള്ളിലുള്ള?

  • @ShamnasKitchen

    @ShamnasKitchen

    3 ай бұрын

    yes👍

  • @rrdhhhss223
    @rrdhhhss2236 ай бұрын

    6 month start aaya baby kku kodukamo

  • @ShamnasKitchen

    @ShamnasKitchen

    6 ай бұрын

    6 months kayinjitt kodukkam👍

  • @JasminJas-ls4ci
    @JasminJas-ls4ci7 ай бұрын

    Ee makkana yevide kitum

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    ഓൺലൈൻ ഉണ്ട് / സൂപ്പർ മാർക്കറ്റിലും കിട്ടും

  • @JasminJas-ls4ci

    @JasminJas-ls4ci

    7 ай бұрын

    Ok ഇത്ത 🥰

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    @JasminJas-ls4ci 🥰

  • @fasilasheheer5376

    @fasilasheheer5376

    3 ай бұрын

    Meeshoil indu

  • @ramzansworld5670
    @ramzansworld567020 күн бұрын

    ഞൻ ഉണ്ടാക്കി അടിപൊളി aan👍masha അല്ലാഹ് ഒന്നും കഴിക്കാത്ത എന്റെ മോനെ kayichu🥰ഇക്ക പറഞ്ഞിരുന്നു kutti കഴിച്ചില്ലെൻകിൽ അന്നെകൊണ്ട് കഴിപ്പിക്കുന്ന. അവൻ കയിച് കഴിയാറായി. ഒരിക്കലും ഇത്രേം ടേസ്റ്റ് ഇണ്ടാവുംന് പ്രതീക്ഷിച്ചില്ല.

  • @ShamnasKitchen

    @ShamnasKitchen

    20 күн бұрын

    ❤️❤️❤️❤️

  • @rasisinuvlogs874

    @rasisinuvlogs874

    6 күн бұрын

    ​@@ShamnasKitchenകുട്ടിക്ക് എത്ര മാസം ആണ് എന്റെ കുട്ടിക്ക് 3മാസം ആയി അവന് ഇത്‌ കൊടുക്കാൻ പറ്റുമോ

  • @zahrashaki3034
    @zahrashaki30346 ай бұрын

    Rice 2 cup paripp 1 cup alle

  • @ShamnasKitchen

    @ShamnasKitchen

    6 ай бұрын

    alla paripp half cup

  • @nezrinmehrin4257
    @nezrinmehrin42573 ай бұрын

    Makkana thamara vitth evede kittum

  • @ShamnasKitchen

    @ShamnasKitchen

    3 ай бұрын

    Online und

  • @rrdhhhss223
    @rrdhhhss2232 ай бұрын

    Ith paalil mix aakki kurukkan pattumo

  • @ShamnasKitchen

    @ShamnasKitchen

    2 ай бұрын

    pattum

  • @user-sb6ju9mo8f
    @user-sb6ju9mo8f21 күн бұрын

    Makkana ed evidunn kittunnad

  • @ShamnasKitchen

    @ShamnasKitchen

    21 күн бұрын

    Online kittum

  • @salvia760
    @salvia7606 ай бұрын

    3 month aya kuttiy ee food kodukkan patto

  • @ShamnasKitchen

    @ShamnasKitchen

    6 ай бұрын

    ഇല്ല

  • @ramzansworld5670
    @ramzansworld567020 күн бұрын

    എന്ത് കൊടുത്താലും മോന്ക് vayatiln പോവുമായിരുന്നു. Dr ne kanich ok ayathin sheshan eth kodkan thudengiye oru kuyapavum ella. Avan oru foodum kodkan pataatha veshamam ayirunu yenik. E recipe yil orulaad healthy ingredients ullathond njn happy an. Tnx ithaa🫂

  • @ShamnasKitchen

    @ShamnasKitchen

    20 күн бұрын

    ❤️❤️❤️

  • @rafeedaaflu8884
    @rafeedaaflu88843 ай бұрын

    Raggi add cheyyaamo

  • @ShamnasKitchen

    @ShamnasKitchen

    3 ай бұрын

    Ee koottil raggi venda ingane vere raggi mix cheyyam

  • @user-ej3pl5jn3p
    @user-ej3pl5jn3p3 ай бұрын

    6 month babyk kodkaan pattuvo idhil pachari cherthadhalle

  • @ShamnasKitchen

    @ShamnasKitchen

    3 ай бұрын

    6 months kayinjitt start chaithal mathi

  • @Hyzi123
    @Hyzi1235 ай бұрын

    After 6monthil starting foodil useyyan pattumo

  • @ShamnasKitchen

    @ShamnasKitchen

    5 ай бұрын

    pattum

  • @user-le3ju4dm8b
    @user-le3ju4dm8b6 ай бұрын

    Makkana ilathe undakan pattumo

  • @ShamnasKitchen

    @ShamnasKitchen

    6 ай бұрын

    Undakkam. ..oru kuyappavum illa👍👍

  • @zahrasworld2471
    @zahrasworld24713 ай бұрын

    Makhana evide kittum?

  • @ShamnasKitchen

    @ShamnasKitchen

    3 ай бұрын

    Online available aan

  • @rrdhhhss223
    @rrdhhhss2236 ай бұрын

    Thatha ente mon kku 7 monyh start aayi ragi gothamb ellam kodukunund eda നേരത്ത് ഈ cerelac undaakki kodukamo kuzhappam onnumilalo ...allergy preshanm onnum varilaalo

  • @ShamnasKitchen

    @ShamnasKitchen

    6 ай бұрын

    ഇല്ല. ..ധൈര്യമായി കൊടുക്കാം 👍👍👍

  • @rrdhhhss223

    @rrdhhhss223

    6 ай бұрын

    @@ShamnasKitchen ok thanks 🙏

  • @nithyamohan6054
    @nithyamohan60542 ай бұрын

    കുത്തരി അതായത് matta rice use ചെയ്യാൻ പറ്റോ?

  • @ShamnasKitchen

    @ShamnasKitchen

    2 ай бұрын

    kuttikal aayathond nallath biriyani ariyo pachariyo aan

  • @NIDHASKITCHEN
    @NIDHASKITCHEN7 ай бұрын

    എനിക്കും മൊൾക് ഉണ്ടാക്കി നോക്കണം

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    👌👌👌aan 🥰🥰

  • @shamshadbeegum6270
    @shamshadbeegum62707 ай бұрын

    Makkana entha.

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    താമര വിത്ത്

  • @rajimadhu7641

    @rajimadhu7641

    6 ай бұрын

    ​@@ShamnasKitchenrate enna?

  • @aneesamuhammed2030
    @aneesamuhammed20307 ай бұрын

    7month babyk kodukkan pattumo

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    പറ്റും( ആദ്യം ഓരോന്നും വേറെ വേറെ കൊടുത്തു നോക്കാം കുഴപ്പം ഇല്ലങ്കിൽ mixakki ഇതുപോലെ ഉണ്ടാക്കി കൊടുക്കാം)

  • @shakthiaadhii2789
    @shakthiaadhii27895 ай бұрын

    Makkana yenal yendhanu ?

  • @ShamnasKitchen

    @ShamnasKitchen

    5 ай бұрын

    താമര വിത്ത്

  • @nimishamn7146

    @nimishamn7146

    2 ай бұрын

    ഇതെവിടന്ന് കിട്ടും?

  • @abdulrahman-ex8qh
    @abdulrahman-ex8qh21 күн бұрын

    👍

  • @shanisalamshani8301
    @shanisalamshani83013 ай бұрын

    Idhu ethra month mudhalann kodukka

  • @ShamnasKitchen

    @ShamnasKitchen

    3 ай бұрын

    6 months kayijitt koduthu thudangam

  • @Mufeeda913
    @Mufeeda9135 ай бұрын

    Ningal eth vilkaarundoo

  • @ShamnasKitchen

    @ShamnasKitchen

    5 ай бұрын

    Hmm

  • @ShamnasKitchen

    @ShamnasKitchen

    5 ай бұрын

    Veno

  • @aryap.t1376

    @aryap.t1376

    2 ай бұрын

    ​@@ShamnasKitchenyes

  • @NoufiyaShemeer

    @NoufiyaShemeer

    2 ай бұрын

    Venamayirunnu

  • @ShamnasKitchen

    @ShamnasKitchen

    2 ай бұрын

    എത്രയാ വേണ്ടത് /സ്ഥലം എവിടെ

  • @ammusajesh4221
    @ammusajesh42217 ай бұрын

    Chechii ithinte kude milk or butter cherthu kodukkan pattumo

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    Nigal normal aayitt iva kodukkarundankil cherkkam... Kuyappam illa(10 months aayittundankil milk or butter cherkkunnath best)

  • @bindugopan-pe3si
    @bindugopan-pe3si5 ай бұрын

    Super ❤

  • @ShamnasKitchen

    @ShamnasKitchen

    5 ай бұрын

    🫶🫶

  • @hajara.mhajara.m9780
    @hajara.mhajara.m97802 ай бұрын

    ഇങ്ങനെ വറുക്കുമ്പോൾ അരി നന്നായി വറുത്തു kittumo കിട്ടുമൊ സാധാരണ നമ്മൾ അരി വറുത്തെടുക്കുന്ന പോലെ ആകണ്ടേ

  • @ShamnasKitchen

    @ShamnasKitchen

    2 ай бұрын

    ഇത് നമുക്ക് കുറുക്ക് ഉണ്ടാക്കാനുള്ളത് അല്ലെ അപ്പോൾ വീണ്ടും വേവിക്കും അല്ലോ

  • @sabnavillanrahman5171
    @sabnavillanrahman51715 ай бұрын

    താമര വിത്തോ അധ് endhaan. അധിൽലാന്ഡ് kodukkavo

  • @ShamnasKitchen

    @ShamnasKitchen

    5 ай бұрын

    ലോട്ടസ്( താമര) യുടെ seed

  • @kirubaantony457
    @kirubaantony4577 ай бұрын

    Pls tamila item name sollunga mam

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    Sorry mam tamila tariyathe

  • @najaniyacreations2114

    @najaniyacreations2114

    7 ай бұрын

    Tamililum cerelac thaan solluvango

  • @stephysdiary1693
    @stephysdiary16932 ай бұрын

    Panam kalkandathil waste indavilae?

  • @ShamnasKitchen

    @ShamnasKitchen

    2 ай бұрын

    Nalla quality ullath edukkanam

  • @ranishbiju6827
    @ranishbiju68274 ай бұрын

    Makhana ozhivakkamo??

  • @ShamnasKitchen

    @ShamnasKitchen

    4 ай бұрын

    oyivakkam

  • @SabiluskitchenSabilu
    @SabiluskitchenSabilu7 ай бұрын

    സെറിലാക്ക് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഇങ്ങനെ ഉണ്ടാക്കിയാൽ കുറേ ഉണ്ടാക്കാം അല്ലെ പുറത്ത് നിന്ന് വാങ്ങുമ്പോൾ എത്ര കാശ് വേണം അതും മായം ചേർത്തത് ഇത് നല്ല ഐഡിയ ഇത് ആവശ്യകാർക്ക് ഉണ്ടാക്കി കൊടുക്കുമോ

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    ഇങ്ങനെ ഉണ്ടാക്കി കൊടുക്കുന്നത് ഒന്ന് ആലോചിച്ചാലോ 🥰

  • @pavithrapavi1491
    @pavithrapavi14917 ай бұрын

    7 month babyk kodukamoo

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    Kodukkam

  • @rrdhhhss223
    @rrdhhhss2237 ай бұрын

    Eathu oats aanu ചേർക്കേണ്ടത്

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    Normal ചേർത്താൽ മതി

  • @deepusworldparus
    @deepusworldparus20 күн бұрын

    ഞാൻ ഇണ്ടാക്കി പക്ഷെ ലോ flame ഇട്ടാണ് ഉണ്ടാക്കിതു ഉണ്ടാക്കിട്ടും crispiness തോന്നിയില്ല എന്നിട്ട് കൊർച് flame കൂട്ടി വെച്ച് മൊത്തം 45 min എടുത്തു കുട്ടി കഴിച്ച മതി ആയിരുന്നു

  • @ShamnasKitchen

    @ShamnasKitchen

    20 күн бұрын

    കഴിക്കും 👍

  • @avaniammu8648
    @avaniammu8648Ай бұрын

    Makkana avida Kittuva

  • @ShamnasKitchen

    @ShamnasKitchen

    Ай бұрын

    online

  • @afeefafaizal152
    @afeefafaizal1522 ай бұрын

    6 month baby kk pattoo pachari kandond chothikkann

  • @ShamnasKitchen

    @ShamnasKitchen

    2 ай бұрын

    6 months kayinjal kodukkam

  • @shahidamattil5140
    @shahidamattil514028 күн бұрын

    Adipoli

  • @ShamnasKitchen

    @ShamnasKitchen

    28 күн бұрын

    Thank you so much 👍

  • @umaibanthahir9470
    @umaibanthahir94707 ай бұрын

    മധുരം ചേർക്കണ്ടേ

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    നമ്മൾ ചേർത്ത മധുരം പാകത്തിന്ന് ഉള്ളത് ഉണ്ട്. ..പിന്നെ കൂടുതൽ വേണെകിൽ ചേർത്താൽ മതി

  • @user-ru4hl6wb3v
    @user-ru4hl6wb3v6 ай бұрын

    ചേച്ചി വിൽക്കുന്നുണ്ടോ

  • @ShamnasKitchen

    @ShamnasKitchen

    6 ай бұрын

    haaa

  • @rumanarumi6357
    @rumanarumi6357Ай бұрын

    വെയിൽ ഇല്ലാ ഇപ്പോൾ. മഴ അല്ലെ. അപ്പൊ എങ്ങനെ ഉണക്കുവാ 😢

  • @ShamnasKitchen

    @ShamnasKitchen

    Ай бұрын

    Fan chuvattil vech unakkam(varukkan ullath aayond)

  • @adriel3339
    @adriel33397 ай бұрын

    😱 "promosm"

  • @aishusvlog4156
    @aishusvlog41567 ай бұрын

    Lactagon undaakuna video koodii upload cheyyumo

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    Nokkam🙈

  • @passion4dance965

    @passion4dance965

    7 ай бұрын

    Lactogen okke oru formula aanu ahu change xheythu undakiyt prsthykich use onum illa vidditham parayathae

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    @passion4dance965 👍👍

  • @-user-mikkus

    @-user-mikkus

    6 ай бұрын

    @@ShamnasKitchenhow can.its not possible without formula

  • @ramiummer

    @ramiummer

    6 ай бұрын

    പാരസെറ്റമോൾ cyrup ഉണ്ടാക്കണോ 😮😮😮എന്തെങ്കിലും വിഡ്ഢിത്തം പറയാതെ

  • @whitehome-
    @whitehome-5 ай бұрын

    പായസം ഉണ്ടാകുന്ന പരിപ്പാണോ ചെറുപയർ പരിപ്പ്

  • @ShamnasKitchen

    @ShamnasKitchen

    5 ай бұрын

    yes

  • @ashlythomas839
    @ashlythomas8396 ай бұрын

    6 months muthal aahno kodukjkandee

  • @ShamnasKitchen

    @ShamnasKitchen

    6 ай бұрын

    6 months കഴിഞ്ഞിട്ട് കൊടുത്താൽ മതി

  • @afeefafaizal152
    @afeefafaizal1526 ай бұрын

    Makana kittittillenkil ath skip cheythitt undaakkaan pattoo

  • @ShamnasKitchen

    @ShamnasKitchen

    6 ай бұрын

    ഉറപ്പായും ഉണ്ടാക്കാം

  • @user-vy2yk1uv1n
    @user-vy2yk1uv1n29 күн бұрын

    6 month baby k കൊടുക്കാമോ..ധാന്യങ്ങൾ അല്ലേ digest aakumo

  • @ShamnasKitchen

    @ShamnasKitchen

    29 күн бұрын

    6 months കഴിഞ്ഞാൽ കുറഞ്ഞ അളവിൽ കൊടുക്കാം 👍

  • @merykutty2004
    @merykutty20042 ай бұрын

    ഇതിൽ sugar ന് പകരം എന്ത് ചേർക്കും

  • @ShamnasKitchen

    @ShamnasKitchen

    2 ай бұрын

    Panam kalkkandam

  • @mirfaadsulu8437
    @mirfaadsulu84377 ай бұрын

    Makkana എനാൽ end

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    താമരയുടെ വിത്ത് ആണ്

  • @angelantony8028
    @angelantony80284 ай бұрын

    പരിപ്പ് ഇത് ഏതാണ്

  • @ShamnasKitchen

    @ShamnasKitchen

    4 ай бұрын

    ഏത് പരിപ്പ് ആണ് മനസ്സിലാവാത്തത്

  • @angelantony8028

    @angelantony8028

    4 ай бұрын

    @@ShamnasKitchen yellow colour paripp

  • @ShamnasKitchen

    @ShamnasKitchen

    4 ай бұрын

    അത് കറിവെക്കുന്ന പരിപ്പ് തന്നെ ella🤲ഷോപ്പിലും കിട്ടും

  • @hibanasrin.p2256
    @hibanasrin.p2256Ай бұрын

    മക്കനാ എവിടെയാ kita

  • @ShamnasKitchen

    @ShamnasKitchen

    Ай бұрын

    Online

  • @ruksanaprabeeshadam469

    @ruksanaprabeeshadam469

    Ай бұрын

    Super marketil kittum

  • @MiralLeen-mu8kb
    @MiralLeen-mu8kb6 ай бұрын

    1 വയസ് കഴിഞ്ഞാൽ കൊടുക്കാൻ പറ്റുമോ

  • @ShamnasKitchen

    @ShamnasKitchen

    6 ай бұрын

    ഉറപ്പായും കൊടുക്കാം

  • @muhammedrazalrayees.9f.rol50
    @muhammedrazalrayees.9f.rol505 ай бұрын

    മക്കാനാ എവിട്ന്നാ കിട്ടുക

  • @ShamnasKitchen

    @ShamnasKitchen

    5 ай бұрын

    online und

  • @ansihabeebi1075

    @ansihabeebi1075

    3 ай бұрын

    Nuts vagikkunna kadayl kittum

  • @AnuJacob-sq3rd
    @AnuJacob-sq3rd7 ай бұрын

    താമര വിത്ത് എവിടെ കിട്ടും

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    ഓൺലൈൻ ഷോപ്പിൽ ഒക്കെ ഉണ്ട് സൂപ്പർ മാർക്കറ്റിലും കിട്ടും

  • @juhisredmode4673
    @juhisredmode46737 ай бұрын

    Avoid plastic spoon and bowl for babies

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    കാളിറ്റി പ്ലാസ്റ്റിക് ആണ്

  • @kurumbhiscookcraft4514

    @kurumbhiscookcraft4514

    2 ай бұрын

    Kuttikalkku stainless steel use cheyyu, ethra quality ulla plastic ayalum dont use, silicone products ok aanu, ennalum, sterilised cheithathinu sesham pathrangal spoon okke use cheyyu, plastic ozhivakku, negative ayittu kanatharuthu, video superb 👍

  • @paaroosworld7175
    @paaroosworld71753 ай бұрын

    മക്കാന നിർബന്ധം ഉണ്ടോ?

  • @ShamnasKitchen

    @ShamnasKitchen

    3 ай бұрын

    ഇല്ല

  • @aslusvlogs6359
    @aslusvlogs63592 ай бұрын

    മക്കാന എവിടുന്നു വാങ്ങി

  • @ShamnasKitchen

    @ShamnasKitchen

    2 ай бұрын

    online

  • @rashidarashi4690
    @rashidarashi46907 ай бұрын

    ഇതെന്നെ അല്ലെ അമൃതം പൊടി

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    Alla

  • @user-li3ch6rl1t
    @user-li3ch6rl1t2 ай бұрын

    മക്കാന എവിടെ കിട്ടും

  • @ShamnasKitchen

    @ShamnasKitchen

    2 ай бұрын

    online und

  • @rizasworld9528
    @rizasworld95286 ай бұрын

    കൾക്കണ്ടം അങ്ങനെ ഇടരുത് അതിൽ കച്ചറ ഉണ്ടാവാറുണ്ട്

  • @ShamnasKitchen

    @ShamnasKitchen

    6 ай бұрын

    ചിലതിൽ ഉണ്ടാവാറുണ്ട്. .ഇതിൽ ഇല്ല

  • @ShamnasKitchen

    @ShamnasKitchen

    6 ай бұрын

    ഉരുക്കി നോക്കിയിട്ട് ചേർത്താൽ മതി 👍👍

  • @HanasKitchen
    @HanasKitchen7 ай бұрын

    Super dear😊

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    🥰🥰

  • @anjaliammuz970
    @anjaliammuz9702 ай бұрын

    6 month babyk kodukan pattumo

  • @ShamnasKitchen

    @ShamnasKitchen

    2 ай бұрын

    6 months കഴിഞ്ഞോട്ടെ

  • @ajanabnair2045
    @ajanabnair20457 ай бұрын

    One yr kazhinja kunjinu kodukkamo

  • @ShamnasKitchen

    @ShamnasKitchen

    7 ай бұрын

    Kodukkam👍👍👍

Келесі