Home Theatre Latest Sound Technology Dolby atmos 360 Spatial sound ഇനി നാട് കുലുങ്ങും

Home Theatre Latest Sound Technology Dolby atmos
Sony home theatre
Sony Sound bar
For enquiries call
9562888843 (morning 10am to 9:00 Pm
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 44

  • @somankarad5826
    @somankarad58263 ай бұрын

    സൗണ്ട് ...ടി വി... ഇതേ പോലുള്ള വിഡിയോ വരട്ടെ❤❤❤

  • @Ismail-vv2ip
    @Ismail-vv2ip3 ай бұрын

    അതിശക്തമായ വില നമുക്ക് ഓർക്കാൻപോലും ആവില്ല

  • @prakashprakash-hg6sf
    @prakashprakash-hg6sf3 ай бұрын

    Very nice of your explanation of sound system of sony

  • @SageeshSG
    @SageeshSG3 ай бұрын

    പൈസക്കൊന്നും വില ഇല്ലേ 2 lack

  • @vishnubose7123
    @vishnubose71232 ай бұрын

    From Ekm, കഴിഞ്ഞ ആഴ്ച ഞാൻ സോണിയുടെ സൗണ്ട് സിസ്റ്റത്തിൽ song play ചെയ്തപ്പോൾ, തിരുവനന്തപുരം വരെ കുലുങ്ങിയായിരുന്നു. അടുത്ത മാസം ഈ ഭൂമി കൂടെ ഒന്ന് കുലുക്കി മറിക്കാനുള്ള sound system ഈ ചാനലിൽ കാണിക്കുമ്പോൾ തന്നെ വാങ്ങണം. 😎

  • @nizamudeenp6295
    @nizamudeenp62953 ай бұрын

    ❤❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @manojjoseph5145
    @manojjoseph51453 ай бұрын

    സൗണ്ട് ബാർ എന്നാൽ അത് Jbl ❤️❤️

  • @kuttuskuttu7639

    @kuttuskuttu7639

    3 ай бұрын

    🤣

  • @shainthomas4304
    @shainthomas43043 ай бұрын

    Don’t waste your money for such kind of setup. ഇവരെല്ലാം ചെയ്യുന്നത് എന്തെങ്കിലും നിലവിലുള്ള ടെക്നോളജി manipulate ചെയ്ത് പുതിയ പേരിൽ ഇറക്കുന്നു അതും high premium റേറ്റിൽ. ഒരു നല്ല AVR കൂടെ നല്ല സ്പീക്കേഴ്സ് കൂടെ ഒരു active sub അതൊക്കെയാണ് ഹോം തിയേറ്റർ setup. ഇതൊക്കെ ചുമ്മ marketing blunders ആണ്. ഇന്ന് പുതിയ ടെക്നോളജി എന്ന് പറഞ്ഞു പറ്റിക്കും നാളെ അടുത്ത version ഇറക്കും. അപ്പോ ഇത് വാങ്ങിയവർ upgradation നു പോകും.ഇതിലൊന്ന് പോലും use ഉണ്ടാവില്ല എന്റെ പേഴ്സണൽ experience ഇൽ നിന്നാണു പറയുന്നത്.

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur813 ай бұрын

    സോണി ❤️

  • @thulasidharanthambi7914
    @thulasidharanthambi79143 ай бұрын

    സൂപ്പർ 👌👌👌

  • @user-od9bv2si4l
    @user-od9bv2si4l3 ай бұрын

    അടിപൊളി

  • @KL-57-KDY
    @KL-57-KDY3 ай бұрын

    Ith irangiyitt 2 year aayi

  • @mgsuresh6181
    @mgsuresh61813 ай бұрын

    വെറും രണ്ട് ലക്ഷം രൂപ മാത്രമേ ഉള്ളു ഗൂയിസ്

  • @aryastech4952
    @aryastech49523 ай бұрын

    This prize also available the best Home theatre Boss sound

  • @sreejithvc1748
    @sreejithvc17483 ай бұрын

    ❤❤❤

  • @shenushenu3314
    @shenushenu33143 ай бұрын

    Sounbar athu samsung q serias

  • @muhammadashif4278
    @muhammadashif42783 ай бұрын

    I like it📍

  • @Jafar-cz4mc
    @Jafar-cz4mc3 ай бұрын

    Good sound Bose only

  • @prasanthcherthala7571
    @prasanthcherthala75713 ай бұрын

    💕💕💕

  • @JafarCherukodev
    @JafarCherukodev3 ай бұрын

    ok ഫൈൻ

  • @sanusahadevan2159
    @sanusahadevan21592 ай бұрын

    Bose ❤ sony😢

  • @kuttuskuttu7639
    @kuttuskuttu76393 ай бұрын

    മ്യൂസിക്കിൽ സിസ്റ്റംത്തിൽ ഓൾഡ് ബെസ്ററ് ബ്രാന്റ് സോണി അതാണ് അത്ര വില

  • @krishvma
    @krishvma3 ай бұрын

    Mivi sound bar and sub വേറേ ലെവൽ വിലയും കുറവ്

  • @amaljohn8679

    @amaljohn8679

    26 күн бұрын

    Atmos undo

  • @shefeermuhammed
    @shefeermuhammed3 ай бұрын

    Anthonadooo ithu 2lak

  • @suneeshe.s8662
    @suneeshe.s86623 ай бұрын

    Vidio varattea power varattea

  • @vinojk.k
    @vinojk.k3 ай бұрын

    2 lack above price 😂 ipo vagum

  • @prasanthvs9028

    @prasanthvs9028

    3 ай бұрын

    Cash ullavanu 2laks verum nisaram,avarathu vangiyal mathi

  • @aneeshaugustine9037
    @aneeshaugustine90373 ай бұрын

    Puthiya technology analle...kashttam..

  • @Anshil619
    @Anshil6193 ай бұрын

    360⁰ spatial audio mapping latest technology onum alla.... Sony 2019'il introduce cheyithatha ee technology!

  • @deepudevs8843

    @deepudevs8843

    3 ай бұрын

    SONY 2019 il introduce cheitha aa model ethanennu kudi parayuvo bro....?????

  • @Anshil619

    @Anshil619

    3 ай бұрын

    @@deepudevs8843 model alla bro... avar aa technology launch cheyithu with proto type home theatres...

  • @deepudevs8843

    @deepudevs8843

    3 ай бұрын

    @@Anshil619 aalu paranjath ee technology first time market il kondu varunnath ee model lil aanennaanu...not prototype.... Its in the market....

  • @Anshil619

    @Anshil619

    3 ай бұрын

    @@deepudevs8843 yes.. atha njaan udheshiche! This was launched in 2022.... allathe 2024 alla!

  • @deepudevs8843

    @deepudevs8843

    3 ай бұрын

    @@Anshil619 👍👍

  • @sarinkk9440
    @sarinkk94403 ай бұрын

    2 lakh n ipo veetil thanne small theatre setup cheythu kodukunundalo😅😂

  • @Monstermax2024
    @Monstermax20243 ай бұрын

    Sony always overpriced

  • @rizwanrizwan3294

    @rizwanrizwan3294

    3 ай бұрын

    S20r overpriced allalo

  • @shamsudheenkk2744
    @shamsudheenkk27443 ай бұрын

    വേറെയില്ലെങ്കിൽ ശരിയാ

  • @roshnidmohan1055
    @roshnidmohan1055Ай бұрын

    സുഹൃത്തേ സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്നത് കാണിക്ക്

  • @naughtyboyinu
    @naughtyboyinu3 ай бұрын

    Ippo vaagum eneet podo. 2 lac rupees

  • @sudhakaranpthukuttiyil3835
    @sudhakaranpthukuttiyil38353 ай бұрын

    ഇത്രയും വിലയുള്ളത് 5വര്‍ഷം കഴിഞ്ഞാല്‍ പാട്സ്കള്‍ ഒന്നുംഇവന്മാര്‍ തരില്ല.

  • @sanusarmy

    @sanusarmy

    2 ай бұрын

    സത്യം

Келесі