Home painting step by step process | യു ട്യൂബ് വീഡിയോ കണ്ട് വീട് പെയിന്റ് ചെയ്യാൻ പറ്റും

#Homepainting #wallpainting.
Complete home painting process. How do mix putty, emulsion and other items for home painting.
ഒരു വീട് പെയിന്റ് ചെയ്യാൻ ഓരോ ഐറ്റംസ് മിക്സ് ചെയ്യുന്ന വീഡിയോ.
മിക്സിങ് കറക്റ്റ് ആയാൽ ആർക്കും വീട് പെയിന്റ് ചെയ്യാം..
ചിലവ് വളരെ കുറവ് , നിങ്ങളുടെ സമയത്തിന് അനുസരിച്ചു ടൈം എടുത്തു വീട് പെയിന്റ് ചെയ്യാം

Пікірлер: 115

  • @ismailismails441
    @ismailismails441 Жыл бұрын

    2023 ൽ ഈ വിടിയൊ കാണുന്ന ഞാൻ

  • @raheemra5652

    @raheemra5652

    Жыл бұрын

    നാനും

  • @madanmohan1914
    @madanmohan19142 жыл бұрын

    സൂപ്പർ പ്രസറ്റേഷൻ അടിപൊളി

  • @bineeshks1458
    @bineeshks14583 жыл бұрын

    വെള്ളം 40 മില്ലി അല്ല 400 മില്ലി. സംശയമുണ്ടെങ്കിൽ പെയിന്റ് ബോട്ടിലിന്റെ പുറത്ത് എഴുതിയിരിക്കുന്നത് വായിച്ചു നോക്കുക.

  • @abrahamabrahamkt9800

    @abrahamabrahamkt9800

    Жыл бұрын

    കറക്റ്റ് 400ml

  • @eyobujohn2125
    @eyobujohn21253 жыл бұрын

    നല്ല ലളിതവും വ്യക്തവുമായ വിവരണം. താങ്ക് യൂ.

  • @abuaripra187
    @abuaripra1873 жыл бұрын

    നല്ല വീഡിയോ

  • @sajimonas5739
    @sajimonas57393 жыл бұрын

    വളരെ നന്ദി

  • @babuk6083
    @babuk60833 жыл бұрын

    വൈറ്റ് സിമന്റ് അടിക്കുന്നതിന്റെ മുമ്പ് ചുമര് നനക്കണം എന്നിട്ട് 1st cot നേരെ അടിക്കണം ഉണകിയത്തിന് ശേഷം ചുമര് വീണ്ടും നനക്കണം സെക്കൻഡ് cot കുത്തനെ തായോട്ട് അടിക്കണം (ബ്രഷ് കല ഇല്ലാതിരക്കാൻ വേണ്ടി )

  • @jayasankartpjayan1522

    @jayasankartpjayan1522

    3 жыл бұрын

    ഇതൊക്കെ കണ്ട് സ്വയം ചെയ്യാൻ പോവുന്ന സാധാരണക്കാരന്റെ അവസ്ഥ ആലോചിച്ചു നോക്കൂ

  • @babuk6083

    @babuk6083

    3 жыл бұрын

    @@jayasankartpjayan1522 ദുൽകർ സൽമാന്റെ പടം കണ്ട് പെയിന്റടിച്ചതായിരിക്കും

  • @user-tx1vl8wc7t

    @user-tx1vl8wc7t

    Жыл бұрын

    @@jayasankartpjayan1522 ചേട്ടാ.. കൺസ്ട്രക്ഷൻ ഫീൽഡ് ഫുൾ ഉടായിപ്പ് ഉം കള്ളത്തരം വും ആണ്.. പറഞ്ഞിട്ട് കാര്യം ഇല്ല.. സാധാരണ ക്കാരൻ മൂ.. ആയി പോകുന്ന അവസ്ഥ ആണ്. കുറ്റി അടിക്കുന്നത് മുതൽ പെയിന്റ് വരെ പറ്റിപ് ആണ്... എന്ന ഗതിപിടിക്കോ.. അതു ഇല്ല..

  • @swapnasanchaari8669
    @swapnasanchaari86693 жыл бұрын

    White cement 1st coat അടിച്ചതിനു ശേഷം നനച്ച് ഉണങ്ങിയതിനു ശേഷമല്ലേ 2- coatഉം പുട്ടിയുമൊക്കെ അടിക്കേണ്ടത്

  • @anoopnair1729
    @anoopnair17293 жыл бұрын

    super presentation

  • @murshidayikarappadi4405
    @murshidayikarappadi44053 жыл бұрын

    ഫസ്റ്റ് കോട്ട് കുത്തനെ അടിക്കരുത് 😊 വൈറ്റ് സിമന്റ് ഒരു കോട്ട് നല്ല നിലയിൽ അടിച്ചാൽ മതി മൂന്ന് കോട്ട് ഒന്നും അടിക്കേണ്ടതില്ല. രണ്ട് ദിവസം നനവ് വേണം അത് കഴിഞ്ഞാൽ ഒരു കോട്ട് സിമന്റ് പ്രൈമർ അടിക്കുക 20 ലിറ്ററിലേക്ക് 8 ലിറ്റർ വെള്ളം 😊

  • @jkvlogs7396
    @jkvlogs73963 жыл бұрын

    Good chettta

  • @lifeisspecial7664
    @lifeisspecial76643 жыл бұрын

    Good information

  • @noushadkurumbra4680
    @noushadkurumbra46803 жыл бұрын

    Super

  • @bijesh-nmd6100
    @bijesh-nmd61003 жыл бұрын

    White cement adichal pinne wall primer addikkano?

  • @mahmoodkochi8732
    @mahmoodkochi87323 жыл бұрын

    Thanks a lot ❤️❤️❤️❤️

  • @mallukerala9696
    @mallukerala96963 жыл бұрын

    Good video👌👌👌

  • @vyshvhk
    @vyshvhk3 жыл бұрын

    paint urumb thinnond povunnu.eth companyude paint aayalum.valya vyatyaasam ilaa.valla chemical undo add cheyan,alenkil eth paint ann good for interior

  • @shadulich5777
    @shadulich57773 жыл бұрын

    1 coat white cement madi cheyynnna all nalla expotayirikanam allayengil chnmar vritbikedaknm oru pad abhaddamnlla veediyo

  • @Sonydir
    @Sonydir3 жыл бұрын

    Good

  • @vishnunair529
    @vishnunair5293 жыл бұрын

    White cement adichu 5 year kazhinju onnude white cement adichitu paint cheythal mathiyo

  • @rameesknr8378

    @rameesknr8378

    3 жыл бұрын

    Nalla xterier Primer adichitt paint adichal madhi

  • @adishurneri1377
    @adishurneri13773 жыл бұрын

    വൈറ്റ് സിമെന്റ് കുത്തനെ അടിക്കരുത് . പിന്നെ ഇതു കൈ ഇട്ട് മിക്സ്‌ ചെയ്യരുത്. കൈ പൊള്ളും..

  • @shajuv.k8237
    @shajuv.k82373 жыл бұрын

    Asian paint interior and exterior paint ,primer name please

  • @seaviewtradersanchuthengu415
    @seaviewtradersanchuthengu4153 жыл бұрын

    Thanks

  • @jayasankartpjayan1522
    @jayasankartpjayan15223 жыл бұрын

    പുട്ടി ഇടാൻ ഉദ്ദ്യേശിക്കുന്ന ചുവരിൽ എന്തിനാ മൂന്നു കോട്ട് വൈറ്റ് സിമന്റ്..ഇപ്പോൾ സിമന്റ് തേപ്പിൽ നേരിട്ടു പുട്ടി ഇടുന്നുണ്ട്.മണൽ തരി ബ്ലേഡിൽ കുടുങ്ങാതെ ഇരിക്കാൻ ഒരു കോട്ട് വൈറ്റ് സിമന്റോ..ഒരു കോട്ട് പ്രൈമേറോ മതി.എന്നിട്ട് പുട്ടി ഇടാം..

  • @angeljohnson5624

    @angeljohnson5624

    2 жыл бұрын

    പുട്ടി ഇടാതെ പെയിന്റ് അടിച്ചാൽ കുഴപ്പം ഉണ്ടോ? 2 കോട്ട് വൈറ്റ് സിമൻ്റ് അടിച്ച ചുമരിൽ നേരിട്ട് പെയിൻ്റ് അടിക്കാൻ പറ്റുമോ?

  • @murshidayikarappadi4405
    @murshidayikarappadi44053 жыл бұрын

    ആദ്യം വെള്ളം ഒഴിച്ചിട്ട് പൗഡർ ഇടുക 😊 കൈ കൊണ്ട് ഒരിക്കലും വൈറ്റ് സിമന്റെ മിക്സ്‌ ചെയ്യരുത് കൈ പൊട്ടും 😊

  • @vidyadharanpt4625

    @vidyadharanpt4625

    2 жыл бұрын

    എരീം പ റീം അറിയാത്തവൻ്റെ അവതരണം

  • @TechForGokul
    @TechForGokul3 жыл бұрын

    Ente roomile vere paint undu athinte purath vere paint adichal kurapam ondo chetta please replay 🙏

  • @walkietalkieontheway

    @walkietalkieontheway

    3 жыл бұрын

    ഒരു കുഴപ്പവും ഇല്ല.. ഡാർക്ക് ഷെയ്ഡ് ആണെങ്കി ലൈറ്റ് ആക്കി മാറ്റുമ്പോൾ മൂന്നോ നാലോ കോട്ട് എമൽഷൻ അടയ്‌ക്കേണ്ടി വരും ..വേറെ ഒരു കുഴപ്പവും വരില്ല.

  • @TechForGokul

    @TechForGokul

    3 жыл бұрын

    @@walkietalkieontheway white paint anu

  • @murshidayikarappadi4405
    @murshidayikarappadi44053 жыл бұрын

    സിമന്റ് പ്രൈമർ ഒരു കോട്ട് കഴിഞ്ഞാൽ രണ്ട് കോട്ട് എമൽഷൻ അടിക്കുക..... 👆

  • @saliladinukumar5409
    @saliladinukumar5409 Жыл бұрын

    Manglore ടൈൽസ് പെയിന്റ് രണ്ടു കളർ മിക്സ്‌ ചെയ്യുമ്പോൾ എന്തോക്കെയാണ് ശ്രദ്ധിക്കേണ്ടത്? ഒന്ന് പറഞ്ഞു tharumo

  • @nimalnath2187
    @nimalnath21873 жыл бұрын

    How to mix primer

  • @jaminsontcjaminson2556
    @jaminsontcjaminson25563 жыл бұрын

    Putty idada paint adicha wall pina putty ittal adakilum kuzhappum uddo

  • @walkietalkieontheway

    @walkietalkieontheway

    3 жыл бұрын

    Ella.. reputty eddam

  • @aromalm.saromalm.s1418
    @aromalm.saromalm.s1418 Жыл бұрын

    ബ്രോ വൈറ്റ് സെമെന്റിൽ yellow oxide ചേർത്ത് അടിച്ചപ്പോൾ പൊടിപോലെ ഇളകിപോകുന്നു എന്താണ് ചെയ്യേണ്ടത് 🤔 Please reply👍

  • @ashjost
    @ashjost3 жыл бұрын

    Veedinte ullil paint colour mati adikanamenkil enthoke cheyanam ennu paranju tharumo..wall putty adichitu emulsion adikano

  • @bitheshk

    @bitheshk

    3 жыл бұрын

    No. Primer അടിച്ചിട്ട് emulsion അടിച്ചാൽ മതി. അടിക്കാൻ ഉദ്ദേശിച്ച കളർ പഴയ കളറിനോട് സാമ്യം ഉള്ളതാണേൽ primerinte ആവശ്യം ഇല്ല direct ആയി emulsion അടിക്കാം

  • @ashjost

    @ashjost

    3 жыл бұрын

    @@bitheshk Thank u

  • @muhsint1761

    @muhsint1761

    3 жыл бұрын

    @@bitheshk ഉള്ളിൽ വൈറ്റ് കളർ പെയിന്റ് ആണ് ഉള്ളത് ഇനി വേറെ കളർ അടിക്കാൻ പ്രൈമർ അടിക്കണോ

  • @bitheshk

    @bitheshk

    3 жыл бұрын

    @@muhsint1761 no direct ayi paint cheyyam

  • @bitheshk

    @bitheshk

    3 жыл бұрын

    Quality koodiya paint adikan maximum sramikuka.

  • @aaronstone007
    @aaronstone0074 ай бұрын

    Ingane aayirikanam video vivaram allathe hi guys hello ennoke paranju show alla vendath...👍

  • @rijupk5762
    @rijupk5762 Жыл бұрын

    Kainja video link idoo? Pls

  • @muhammadsavad9386
    @muhammadsavad93863 жыл бұрын

    Enamel പെയിന്റിംഗ് ന് ശേഷം ബ്രഷ് thinner ൽ ഇട്ട് വെക്കണോ? (ബ്രഷ് ഒട്ടി പിടിച്ചു ഉപയോഗിക്കാൻ ആവുന്നില്ല, ഇനി എന്ത് ചെയ്യാൻ ആവും?)

  • @akshayshaji9680

    @akshayshaji9680

    3 жыл бұрын

    thinner alla tarpenentil aanu idendath,,tarpanil kazhuki vakkanm kazhuki brush pothinju vakkanm pepper kond

  • @babuk6083

    @babuk6083

    3 жыл бұрын

    Enamel പെയിന്റിംഗിന് ശേഷം terpant കൊണ്ട് കഴുകണം ബ്രഷ് കഴുകൻ terpent കുറച്ചേ ഉള്ളുവെങ്കിൽ പ്ലാസ്റ്റിക് കവറിൽ ഉള്ള terpant ഒഴിച്ച് കെട്ടിവെക്കുക (ബ്രഷ് hard ആവാതിരിക്കാൻ )

  • @muhammadsavad9386

    @muhammadsavad9386

    3 жыл бұрын

    Thankyou😊

  • @chembanshyam6531
    @chembanshyam65312 жыл бұрын

    ആദ്യം വെള്ളം ഒഴിച്ച്. പിന്ന pwdr ഇടണം

  • @rjkottakkal
    @rjkottakkal3 жыл бұрын

    കിച്ചനിലെ paint ആകെ കരുതിരിക്കുന്നു അവിടെമാത്രം പുതിയ paint അടിക്കണം ഏതു paint വാങ്ങണം, ഒരു മീറ്റർ square റിനു എത്ര paint വേണം

  • @teamthalaas5791

    @teamthalaas5791

    2 жыл бұрын

    ഇങ്ങേർക്കേ ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല. നല്ല ആളോടാ ചോദിക്കണേ. പുട്ടി ഇടുന്ന വാളിൽ ഒരു കോട്ട് വൈറ്റ് സിമന്റ് അടിച്ചാൽ മതി . 3 coat അടിച്ചിട്ട് പിന്നെ പുട്ടി യിടാൻ ഏതവനാടെ ഇവൻ

  • @upendrank9508
    @upendrank95083 жыл бұрын

    Chaya vannu😁

  • @anieankz
    @anieankz Жыл бұрын

    Sir ഒരു bedroomil പെയിന്റ് adikkan എത്ര ltr പെയിന്റ് vendivarum

  • @reravz

    @reravz

    Жыл бұрын

    4

  • @gokulom4682
    @gokulom46823 жыл бұрын

    Bro 400ml anu company parayunath

  • @walkietalkieontheway

    @walkietalkieontheway

    3 жыл бұрын

    Okay

  • @rinifasal673
    @rinifasal6732 жыл бұрын

    പഴയ pacha colour മാറ്റി വേറെ white colour aakaan എന്താണു ശ്രദ്ധിക്കേണ്ട ത്

  • @walkietalkieontheway

    @walkietalkieontheway

    2 жыл бұрын

    Primer ഒരു coat അടിച്ചിട്ട് painting chaithal dark shade cover ആയി കിട്ടും.

  • @atxgamer8298
    @atxgamer82983 жыл бұрын

    പുതിയ ചിവരിൽ white cement പകരം primer adicha problem unddo

  • @walkietalkieontheway

    @walkietalkieontheway

    3 жыл бұрын

    No

  • @sulfukkerch3312
    @sulfukkerch33123 жыл бұрын

    എമെൽഷനിൽ പ്ലാസ്റ് ഓഫ് പാരിസ് മിക്സ്‌ ചെയ്യുമോ വെള്ളം അല്ലാതെ വേറെ എന്താണ് മിക്സ്‌ ചെയ്യേടത്‌ ചുമരിൽ പെട്ടെന്ന് പിടിക്കാൻ

  • @kareemalka6515
    @kareemalka65153 жыл бұрын

    4 ലിറ്റർ പെയിന്റ് ലേക്ക് എത്ര ലിറ്റർ വെള്ളം വേണം

  • @jobinthampy2370

    @jobinthampy2370

    3 жыл бұрын

    ഒന്നര ലിറ്റർ

  • @lifeisspecial7664
    @lifeisspecial76643 жыл бұрын

    40 ml or 400 ml water you say 40 ml in one litre paint

  • @walkietalkieontheway

    @walkietalkieontheway

    3 жыл бұрын

    White cement mixing aano ?

  • @abubasilabu8824
    @abubasilabu88242 жыл бұрын

    കളർ ചേഞ്ച്‌ ചെയ്യാൻ എന്താ ചെയ്യുക

  • @ASARD2024

    @ASARD2024

    2 жыл бұрын

    കളർ ചേഞ്ച് ചെയ്യുക

  • @hasnaavvathottill1415

    @hasnaavvathottill1415

    Жыл бұрын

    Primer adichitt 2 coat paint adikkuka

  • @nizarshavlogs1439
    @nizarshavlogs14393 жыл бұрын

    ഒരു ലിറ്ററിൽ 40മില്ലിയോ?

  • @rejikumbazha

    @rejikumbazha

    2 жыл бұрын

    😂😂😂😂

  • @nishaajay9789
    @nishaajay97893 жыл бұрын

    Sound ella

  • @walkietalkieontheway

    @walkietalkieontheway

    3 жыл бұрын

    Mobile aano, laptop aano kelkunne..

  • @linshad2120
    @linshad21203 жыл бұрын

    ഇനി മേലാൽ വൈറ്റ്സിമന്ട് കൈയിട്ട് കലക്കി കാണിക്കരുത് വിരല് മൊത്തം ഓട്ട വീഴുഠ

  • @sreeraj6331
    @sreeraj63313 жыл бұрын

    സത്യം പറഞ്ഞാൽ പുള്ളിക്ക് ഒന്നും അറിയില്ല ചുമ്മാ എന്തെങ്കിലും പറയുക.

  • @swapnasanchaari8669

    @swapnasanchaari8669

    2 жыл бұрын

    അറിയാഞ്ഞിട്ടല്ല അവതരിപ്പിക്കാനറിയില്ല

  • @kasinadh4105

    @kasinadh4105

    2 жыл бұрын

    @@swapnasanchaari8669 ചിലർ അങ്ങനാ എന്റെ അച്ഛൻ ഹെവി ലോറി ഒക്കെ ഓട്ടിക്കുന്ന ട്രൈവറാ പക്ഷെ എന്നെ കാറു പടിപ്പിചെടുകാൻ അറിയില്ല ഞാൻ ഡ്രൈവിങ് സ്കൂളിൽ പോയി പഠിച്ച് ലൈസൻസും എടുത്തു🤟🤟😁😁

  • @aneeshtr1115
    @aneeshtr11153 жыл бұрын

    പൂട്ടി ഇടുന്ന ചുമരിന് വൈറ്റ് സിമന്റ് അടിക്കണം എന്ന് നിർബന്ധൻ ഇല്ല പുതിയ തോപ്പിൽ നേരിട്ട് പൂട്ടി ഇടം

  • @cholamedia9789
    @cholamedia97892 жыл бұрын

    40ml ലോ 400 ml ലോ

  • @rinifasal673
    @rinifasal6732 жыл бұрын

    Plz reply

  • @walkietalkieontheway

    @walkietalkieontheway

    2 жыл бұрын

    എന്താ സംശയം

  • @shoukathkk5123
    @shoukathkk512311 ай бұрын

    40 അല്ല 400

  • @sunilkumararickattu1845
    @sunilkumararickattu18452 ай бұрын

    ശബ്ദം ഇല്ലാത്ത video😮

  • @sulfikerch5872
    @sulfikerch58723 жыл бұрын

    പെയിന്റിൽ എന്താണ് മിക്സ്‌ ചെയ്യേണ്ടത് വെള്ളം മിക്സ്‌ ചെയ്യാൻ പറ്റുമോ

  • @walkietalkieontheway

    @walkietalkieontheway

    3 жыл бұрын

    Emulsion anenkil vellam cherkkanam, Enamel paint thinner cherkkanam.

  • @sulfikerch5872

    @sulfikerch5872

    3 жыл бұрын

    @@walkietalkieontheway ടെർപെന്റ മിക്സ്‌ ചെയ്തൂടെ

  • @sulfikerch5872

    @sulfikerch5872

    3 жыл бұрын

    @@walkietalkieontheway ടെർപെന്റ മിക്സ്‌ ചെയ്തൂടെ

  • @walkietalkieontheway

    @walkietalkieontheway

    3 жыл бұрын

    @@sulfikerch5872 yes, turpentine or Thinner

  • @walkietalkieontheway

    @walkietalkieontheway

    3 жыл бұрын

    Erumbu door, allenkil wood door janal , vathil katilla ellam paint cheyyaumbol aanu Enamel paint cheyunathu

  • @anilappan3929
    @anilappan39293 жыл бұрын

    ബർഗർ.. ചാത്തൻ സാധനമാണ്.. കവറിങ് കിട്ടില്ല

  • @haneefbrightwaytours3949

    @haneefbrightwaytours3949

    3 жыл бұрын

    Yes bro anubavam und

  • @haneefbrightwaytours3949

    @haneefbrightwaytours3949

    3 жыл бұрын

    Yes bro anubavam und

  • @rameesknr8378

    @rameesknr8378

    3 жыл бұрын

    Ente ponnu beger ormipikkallle

  • @jayasankartpjayan1522

    @jayasankartpjayan1522

    3 жыл бұрын

    ഇതിന്റെ തേക്ക് കളർ മാത്രം കൊള്ളാം

  • @sunil68894
    @sunil688942 жыл бұрын

    ഈ വീഡിയോ മൊത്തം കുഴപ്പമാണല്ലോ ?

  • @walkietalkieontheway

    @walkietalkieontheway

    2 жыл бұрын

    എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ട് എന്ന് കൃത്യമായി പറഞ്ഞാൽ വീഡിയോ കാണുവർക്ക് അത് മനസിലാക്കി ചെയ്യാം . കൂടാതെ എനിക്കും അത് മനസിലാക്കി അടുത്ത വീഡിയോ ചെയ്യുമ്പോൾ ശ്രദിക്കാം

  • @welcomekerala6355
    @welcomekerala6355 Жыл бұрын

    ആദ്യം താങ്കൾ നന്നായി പടിക്ക്. എമൽഷനിൽ 40ml അല്ല 400ml ആണ് വൈറ്റ് സിമന്റ് ഫസ്റ്റ്കോട്ട് വട്ടം അടിക്കുക. ഇതേപോലെ ആരേംപടിപ്പിക്കല്ലേ മാഷേ.

  • @josephfci
    @josephfci2 жыл бұрын

    Very bore to watch . Your discrption is very boring .

  • @walkietalkieontheway

    @walkietalkieontheway

    2 жыл бұрын

    Will try to improve bro.

  • @rjkottakkal
    @rjkottakkal3 жыл бұрын

    കിച്ചനിലെ paint ആകെ കരുതിരിക്കുന്നു അവിടെമാത്രം പുതിയ paint അടിക്കണം ഏതു paint വാങ്ങണം, ഒരു മീറ്റർ square റിനു എത്ര paint വേണം

  • @shijokoduvila8523

    @shijokoduvila8523

    2 жыл бұрын

    Oru4liter vangiko

Келесі