Home garden visit-സ്വപ്ന ലോകംപോലൊരു വീട് -പുറായിൽ ചെറുവാടി

Пікірлер: 184

  • @sherlymathew2042
    @sherlymathew20424 жыл бұрын

    നല്ല ഒരു പ്രകൃതി സ്നേഹി. ദൈവം അനുഗ്രഹിക്കട്ടെ.

  • @mujeebrahmants7787
    @mujeebrahmants77874 жыл бұрын

    നിങ്ങളുടെ ആദ്യത്തെ വിവരണരീതി കേട്ടപ്പോൾ പ്രാഞ്ചിയേട്ടൻ സിനിമയിലെ ശ്രീരാമന്റെ കഥാപാത്രം പറയുന്ന ഡയലോഗാണ് ഓർമ്മവന്നത്.... ചുമ്മാ പറഞ്ഞുന്നേ ഉള്ളൂ.. എല്ലാവിധ ആശംസകളും..

  • @annleya6488
    @annleya64882 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല വളരെ മനോഹരമായ കാഴ്ചകൾ 💐🌹🌹🌹

  • @shasgallery4314
    @shasgallery43144 жыл бұрын

    എന്റെ അടുത്ത നാട് പേര് കേട്ട പുറായിൽ കുടുംബം ഇ വീട് കണ്ടിട്ടുണ്ടെങ്കിലും ഇതിന്റെ അകത്തു ഇങ്ങനൊരു ലോകം ഉള്ളത് ഇപ്പോഴാ കാണുന്നത് good👍👍

  • @faisalairbook4469
    @faisalairbook44694 жыл бұрын

    വളരെ നല്ല അവതരണ ശൈലിയും അതിലുപരി പുറായിൽ സിദ്ധീഖ് എന്ന വ്യക്തിയുടെ പ്രകൃതി സ്നേഹം നില നിർത്തിയുള്ള വീടും അതിന്ടെ കാഴ്ചപാടുകളും ഒക്കെ തന്നെ 100/. അഭിനന്ദനങ്ങൾ അറിയിക്കുന്നതാണ്. എന്നാൽ ഇതൊക്ക കണ്ട് നമ്മൾക്കും ഇത്തരം വീടുകളും പരിസങ്ങളും പ്രകൃതി രമണീയമാക്കണമെന്ന് തോന്നുന്നതും അങ്ങിനെ സ്വപ്നതുല്ല്യമായ ആഗ്രഹങ്ങൾ വെക്കുന്നതും നമ്മളുടെ നല്ല മനസ് കൊണ്ട് തന്നെയാണ്. എന്നാൽ നമ്മൾ ഇതൊക്കെ നേടിയിട്ടുള്ളത് മറ്റുള്ളവർക്ക് വിഷക്കായ വിറ്റും മറ്റുള്ളവർക്ക് തല ചായ്ക്കാൻ ഉള്ള അവസരം മുതലെടുത്തും , അവരുട വിയർപ്പിന്റെ പണവും നമ്മളിൽ അന്യമായി വന്നുപോയിട്ടുണ്ടങ്കിൽ അത്തരം സമ്പാദ്യം ഇതിനായി നമ്മൾ ഉപയോഗിക്കുമ്പോൾ ഒരു പഞ്ചായത്ത് പരുതിയിലോ അല്ലങ്കിൽ നമ്മളെ അറിയാത്ത ഒരു സോഷ്യൽ മീഡിയ വഴിയോ നമ്മൾക്ക് നല്ല അഭിനന്ദനങ്ങൾ ലഭിച്ചേക്കാം പക്ഷെ നമ്മൾ ദൈവ വിശ്വാസിയും മനുഷ്യ സ്നേഹിയും ആണങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമ്മൾ കണ്ടെത്തുന്ന പണത്തിന് മറ്റാരുടെയെങ്കിലും വിയർപ്പിന്റെ അവകാശം നില നിൽക്കുന്നുണ്ടങ്കിൽ അത് തീർത്തതിന് ശേഷം മാത്രമേ ഇത്തരം ആഗ്രഹങ്ങൾ തീർക്കാൻ നമ്മൽ ഓരോരുത്തരും തുനിയാവൂ. എനി ഇത്തരം കാര്യങ്ങൾ തെറ്റായി ചെയ്ത് പോയവരാണെങ്കിൽ അത്തരം വിയർപ്പിന്റെ അവകാശികളെ കണ്ടെത്തി അവരെ അത് തിരിക്കിച്ചേൽപ്പിച്ചു കൊണ്ട് പ്രായക്ഷിത്തം ചെയ്യുകയും ചെയ്യാം . എനി ആ വിയർപ്പിന്റെ അവകാശികളെ നമ്മൾക്ക് കണ്ടെത്താൻ കഴിയാതെ വന്നാൽ അവരുടെ പേരിൽ ചാരിറ്റി ചെയ്തു കൊണ്ടും നമ്മൾക്ക് പ്രായക്ഷിത്തം ചെയ്യാം !

  • @thalasseryalkarama
    @thalasseryalkarama4 жыл бұрын

    Valare manoharamaayirikunnu.... masha Allah

  • @RaniyasChannel
    @RaniyasChannel4 жыл бұрын

    Masha allah👍👍

  • @jasminkarangadankarangadan4100
    @jasminkarangadankarangadan41003 жыл бұрын

    Adipolii 👍

  • @niyasnachu3049
    @niyasnachu30494 жыл бұрын

    നല്ല നെന്മ നല്ല മനുഷ്യർ നല്ല പ്രകൃതി നല്ല ആവാസ വ്യവസ്ഥ എവിടെയും സാദോഷം സമാധാനം ❤️❤️❤️❤️❤️❤️❤️💚

  • @ajmiraffi
    @ajmiraffi4 жыл бұрын

    Kanditt thanne kothi thonnuaaa... Aarum swapnam kand pokum ingana oru veed...♥️

  • @shamitech6755
    @shamitech67554 жыл бұрын

    Suuuper ..dffrnt vedio

  • @rajabalinaizam674
    @rajabalinaizam6744 жыл бұрын

    الحمد الله.... ماشاء الله... 💕

  • @ZainWorld
    @ZainWorld4 жыл бұрын

    Santhosham 😍 Nalla bhangi

  • @rafeeqkhan6268
    @rafeeqkhan62684 жыл бұрын

    May Allah bless the boss with his mercy and compassion !!!!

  • @kajaa7389
    @kajaa73894 жыл бұрын

    Really amazing 👍👍👍👍👍👍

  • @binorabasheer6173
    @binorabasheer61734 жыл бұрын

    Aa kulam kulam yengana undaakkiye yennonnu vishadheekarichaal upakaaram aarunnu. Valre nannayittnd yellaam👍👍👍

  • @usmanvc1065
    @usmanvc10654 жыл бұрын

    Alhamdulillah Masha Allah

  • @zuhrashareef7171
    @zuhrashareef71714 жыл бұрын

    ഹ ഹ superayi shareefka

  • @anupamaanupama3027
    @anupamaanupama30274 жыл бұрын

    എന്റെ സങ്കല്പത്തിൽ ഇങ്ങനെ ഒരു തൊടി ഉണ്ട്,

  • @najeebputhiyanalakath3896
    @najeebputhiyanalakath38964 жыл бұрын

    ഒരു രക്ഷയും ഇല്ല അടിപൊളി.....

  • @harshan0075
    @harshan00754 жыл бұрын

    Super super

  • @fasludheenkappad8214
    @fasludheenkappad82144 жыл бұрын

    Super 👍🏻👍🏻

  • @hobbyscope6248
    @hobbyscope62484 жыл бұрын

    Including the Badminton court makes the garden a complete package. 👌👌👌

  • @annaanna1439
    @annaanna14394 жыл бұрын

    Athi manoharam😍

  • @bennyvarghese2947
    @bennyvarghese29474 жыл бұрын

    Athi manoharam... Ithupolathe asayamanu ente manasilum....

  • @sakthikumar9671
    @sakthikumar96714 жыл бұрын

    Adipoli

  • @shadulich5777
    @shadulich57774 жыл бұрын

    Wonderful

  • @anvarpk9553
    @anvarpk95534 жыл бұрын

    Beautiful

  • @Gopinath-pe9ok
    @Gopinath-pe9ok4 жыл бұрын

    സൂപ്പർ 👌👍👌👍🙂🙂

  • @pmrpmr5110
    @pmrpmr51104 жыл бұрын

    Masha Allah

  • @kenzasworld5138
    @kenzasworld51384 жыл бұрын

    എനിക്കും ഞങ്ങളുടെ വീട് ഇങ്ങനെ ഒക്കെ ചെയ്യാൻ ആണ് ആഗ്രഹം.ഇത്ര ഒന്നും ഇല്ലേൽ കുറച്ചൊക്കെ ചെയ്യാൻ പ്ലാൻ ഉണ്ട്.inshaAllah .veed Pani thudangeek.പ്രളയം.lockdown ithokke vannappom stop aayi kidakkuaa ippom

  • @m4info885
    @m4info8854 жыл бұрын

    Ma sha allah

  • @nahaskhalidnahas8535
    @nahaskhalidnahas85354 жыл бұрын

    Wonderful..wonderful...wonderful. A home in the paradise..the one which is in my dream. I felt cooled while watching the vedio..and appreciate you sir... It's only a good hearted human being can create such an atmosphere around his residence. Cool...cool...and cooled!!!!

  • @pigeonloft8174
    @pigeonloft81744 жыл бұрын

    Masha allha

  • @rajkumarrajsharandharan1740
    @rajkumarrajsharandharan17404 жыл бұрын

    Super

  • @majimaji720
    @majimaji7204 жыл бұрын

    Maashaa Allah 👍 👍 👍 👍

  • @sufimusthucookingvlogs
    @sufimusthucookingvlogs4 жыл бұрын

    അടിപൊളിyattoo

  • @FSVlogz
    @FSVlogz4 жыл бұрын

    Poli

  • @muhammedmusthafaaboobacker721
    @muhammedmusthafaaboobacker7214 жыл бұрын

    Masha Allah Allahu anugrhikkatte barkath nalkatte

  • @superworld3361
    @superworld33614 жыл бұрын

    അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ . 👍💚💚💚

  • @muhammedsinansinu5717
    @muhammedsinansinu57174 жыл бұрын

    masha allah

  • @Zainu6979
    @Zainu69794 жыл бұрын

    ഇങ്ങനെ ഒന്ന് ഉണ്ടാക്കാൻ മനസ്സിൽ വല്ലാത്ത പൂതി ഉണ്ട്. But ഫുലൂസ് മാഫീ. കുറേ സ്ഥലം ഉള്ള ആരെങ്കിലും 15 സെൻറ് സ്ഥലം ബെർതെ തരുമോ

  • @angelsofmehfil6261
    @angelsofmehfil62614 жыл бұрын

    Superb

  • @Chintuu23
    @Chintuu234 жыл бұрын

    Nallaa veetuu peruuu

  • @balakrishnanchattippurakan5576
    @balakrishnanchattippurakan55764 жыл бұрын

    കമനീയമായ ഒരു വീട്ടുവളപ്പ് വളരെ നന്നായിരിക്കുന്നു

  • @afsalplpara
    @afsalplpara4 жыл бұрын

    ഗേറ്റിന്റെ ഉള്ളിൽ ഇത്തരൊക്കെ ഉണ്ടുലെ. മാഷാഅല്ലാഹ്‌

  • @AsiaAsia-ot1ho
    @AsiaAsia-ot1ho4 жыл бұрын

    എന്ദാണ് പറയുക അത്രക്കും ഇഷ്ട്ടമായി 😍😍😍😄

  • @nasermakkah8457
    @nasermakkah84574 жыл бұрын

    ഇന്ന് ചെരിപ്പില്ലാതെ ജനങ്ങൾ km ഓ ളm നടക്കട്ടെ സഹിക്കാൻ കഴിയുന്നില്ല സഹോദരൻമാരെ

  • @minikumar3554
    @minikumar35544 жыл бұрын

    Njan swapnam kanunna veedum chuttupadum . super

  • @gireeshkumar75
    @gireeshkumar754 жыл бұрын

    Beautiful good planning

  • @shabeebgarden7893

    @shabeebgarden7893

    4 жыл бұрын

    🙏

  • @msmallikaseshadri
    @msmallikaseshadri4 жыл бұрын

    Njangal schoolil padikyunna kaalath,piller eppozhum oru marathinde thol urikumaayirunnu.Ann biology teacher njangale kond Mann kuzhach marathil pothi vaikyan paranju,illangil,marathil ninnu vellathinde amsham evaaporate aagum,maram unangum atre.Adhupole karuva patta urikyumbol mann thech pidipikyande?

  • @nivasmuhammed4958
    @nivasmuhammed49584 жыл бұрын

    Beauty

  • @g4garden464
    @g4garden4644 жыл бұрын

    Kanninu kulirmayekunnoru kaazhcha👍

  • @shefeekshaji
    @shefeekshaji4 жыл бұрын

    Poli saanam

  • @noufalmaster7299
    @noufalmaster72994 жыл бұрын

    Nalla video

  • @jubiedn8771
    @jubiedn87714 жыл бұрын

    Supeeerrrbbbbb place

  • @asrumoncheruvadi7609
    @asrumoncheruvadi76094 жыл бұрын

    Woow

  • @jaseelakc1058
    @jaseelakc10584 жыл бұрын

    MashaAllha. Parayan vakukalilla manoharam ennu paranjal kuranju pokum

  • @amirotphannaotp
    @amirotphannaotp4 жыл бұрын

    ما شاء الله

  • @Dravidan639
    @Dravidan6394 жыл бұрын

    ആ കുളം 😍

  • @akashanu7118
    @akashanu71184 жыл бұрын

    😍😍😍👌👌👌👌

  • @ammommavlogs8502
    @ammommavlogs85024 жыл бұрын

    പൊളിച്ചു കൂട്ടായി

  • @saleemkunnummal135
    @saleemkunnummal1354 жыл бұрын

    ഒരു ഏക്കർ ഭൂമി യും കൈയിൽ പണവും ഉണ്ടോ എന്നാൽ എല്ലാ വർക്കും ചെയ്യാം

  • @rasheedamuhammedshafi2299
    @rasheedamuhammedshafi22994 жыл бұрын

    Ishtayi.bhoomiyile swargam.nammakkokke ingane kannam

  • @fathimasjourney7236
    @fathimasjourney72364 жыл бұрын

    എന്തിനാണ് ഉപ്പു ഇട്ടുകൊടുക്കുന്നതെന്നു പറയുമോ എല്ലാ മരങ്ങൾക്കും ittukoduthal nallathaanoo plz reply

  • @abdulgafoor8235
    @abdulgafoor82354 жыл бұрын

    Mashallah

  • @shadisworld3099
    @shadisworld30994 жыл бұрын

    പ്രെഗൃതി രമണീയേം

  • @jasmin901
    @jasmin9014 жыл бұрын

    Cash undel veedo palace banglav poothottamo kulamo fish... Garden ellam undakam enik cash undel qatar shake nte veed venel vakkam but .....vish savvi..mafi fulus .. Fulus nirakatte njanum undakum.... Next janmam akum

  • @shareefoman9861
    @shareefoman98614 жыл бұрын

    Natil vadal kanan patumo

  • @reejakamath863
    @reejakamath8634 жыл бұрын

    Everything is set close to nature unlike constructions with nri money where bulilders do massive waste to produce similar looking artificial structures . Impressed by owners taste in minor detail

  • @kadarkadar2746
    @kadarkadar27464 жыл бұрын

    👍👍

  • @muhammedaneesa2099
    @muhammedaneesa20994 жыл бұрын

    Spr

  • @najeebthottathil7740
    @najeebthottathil77404 жыл бұрын

    ഇത്രക്ക് വിശാലമായ ഒരു ലോകം ഉണ്ടായിരുന്നോ ഇതിനുള്ളിൽ...

  • @mshafeequebabu9763
    @mshafeequebabu97634 жыл бұрын

    എന്റെ മനസ്സിൽ ഇങ്ങനെയൊരു വീടും തൊടിയും ഉണ്ട് .

  • @kasimkolleth9964
    @kasimkolleth99644 жыл бұрын

    👌👌👌👌👍

  • @mrcnewton6045
    @mrcnewton60454 жыл бұрын

    Enakku unga location vanthu pakkalama. Rompa asai ya irukku

  • @parkshin9915
    @parkshin99154 жыл бұрын

    കുളത്തിനടിയിൽ കോൺക്രീറ്റ്‌ ഇല്ലേൽ വെള്ളം നിൽക്കുന്നതെങ്ങനാ..

  • @abdulasib618
    @abdulasib6184 жыл бұрын

    evide ethu poyi kanan patumo

  • @zenusworld6750
    @zenusworld67504 жыл бұрын

    ഞാൻ ഈ വീട്ടിൽ പോയിട്ടുണ്ട് എൻ്റെ എളേ മാൻ്റെ മരുമോളുടെ വീടാണിത്😊😊

  • @e.nlaxmanane.n4851
    @e.nlaxmanane.n48513 жыл бұрын

    Good

  • @mishabskill3969
    @mishabskill39694 жыл бұрын

    മാശാ അള്ളാ അടിപൊളി കുറേപേർ തള്ളൽ എന്ന് പറയുന്നു ഉള്ളത് പറയൽ തള്ളലാണോ

  • @rajanidipu3962
    @rajanidipu39624 жыл бұрын

    ആ വിവരണം ഒഴിച്ച് ബാക്കി എല്ലാം ഇഷ്ടപ്പെട്ടു🙊🙊

  • @antoanto1130
    @antoanto11304 жыл бұрын

    Nice

  • @nishuk1918
    @nishuk19184 жыл бұрын

    Super.house

  • @CookeryChords
    @CookeryChords4 жыл бұрын

    Ingane venam.itokke undakkan prathyeka kazhiv tanne.sammathichu

  • @manumuthu3833
    @manumuthu38334 жыл бұрын

    thottdutha veed🥰

  • @shiyapy
    @shiyapy4 жыл бұрын

    പറയുന്ന ആൾ അത്യാവശ്യം വിടൽസ്‌ ഉള്ള കാക്കാ കിടിലൻ

  • @Greenfan1986
    @Greenfan19864 жыл бұрын

    Mashallha.

  • @sayoojkaliyathan60
    @sayoojkaliyathan604 жыл бұрын

    👍

  • @suvarnasuresh3553
    @suvarnasuresh35534 жыл бұрын

    Please explain pond construction also

  • @shameemied
    @shameemied4 жыл бұрын

    Nice aviday poyi Kanaan agraham undu

  • @mubashirahjiyas9483
    @mubashirahjiyas94834 жыл бұрын

    Kulathinadiyil ciment illaathe vellam nilkunnath engane

  • @SheebaThampiVlogs
    @SheebaThampiVlogs4 жыл бұрын

    Haai friend

  • @creativemind1639
    @creativemind16394 жыл бұрын

    Ithu ethra und sthalm

  • @achaabachaaazi6471
    @achaabachaaazi64714 жыл бұрын

    പൈസള്ളോന് പറ്റും, മാഫീ ഫ്യൂലൂസ് മാഫീ മുശ്കില, 😁🙏 മുറ്റത്തു വിരിച്ച ടൈൽസ് പൊളിച്ചുമാറ്റി നാച്ചുറൽ സ്റ്റോൺ ഫിക്സ് ചെയ്യൂ ,

  • @shejiak7110
    @shejiak71104 жыл бұрын

    kanan varan pattumo

  • @baitalkandooraomanvidaya2472
    @baitalkandooraomanvidaya24724 жыл бұрын

    Ingane onnu thudanganam nalla aa Graham und pakshe ithokke sewpnam maathram chikilsikkanpolum paisayilla pinne enganeyaa... Ellam kananum kelkkanum maathram kazhiyum

  • @haseenaakb567
    @haseenaakb5674 жыл бұрын

    Shareef.ikkaaku.oru.like

  • @cindrellacindrella5780
    @cindrellacindrella57804 жыл бұрын

    Allam super veettu peru athra pora

  • @rk-mm5qk
    @rk-mm5qk4 жыл бұрын

    💯👌🙏

Келесі