Holy Mass Syro Malabar Rite By Fr Dominic valamanal | Qurbana | പാട്ടുകുർബാന| HOLY MASS (Malayalam)

Holy Qurbana Led by Fr Dominic valamanal at St Mary's Church Cheruvally
ചെറുവള്ളി സെൻ്റ് മേരീസ് ദൈവാലയത്തിൽ ഫാ ഡോമിനിക് വാളന്മനാൽ അർപ്പിച്ച വി.കുർബാന
ഇൻറർനെറ്റിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഭംഗിയോടെ വിരിച്ച ഒരു മേശപ്പുറത്ത് മെഴുകുതിരിയും വിശുദ്ധ സ്ലീവായും നിരത്തി നമ്മളെ തന്നെ ദൈവിക സാന്നിധ്യത്തെക്കുറിച്ച് ബോധവാന്മാരാക്കി നമ്മുടെ ശ്രദ്ധ മുഴുവനായി പരിശുദ്ധ കുർബാന യിലേക്ക് തിരിക്കുക
2. നല്ല വസ്ത്രം ധരിച്ച് നമ്മൾ ദേവാലയത്തിൽ സന്നിഹിതരായി ബലിയർപ്പിക്കുന്നത് പോലെ തന്നെ ദിവ്യബലിയിൽ പങ്കെടുക്കുക
3. കൃത്യമായി ദിവ്യബലിയുടെ മറുപടി പ്രാർഥനകൾ ചൊല്ലി ദിവ്യബലിയിൽ പങ്കുചേരുകയും വിശുദ്ധ കുർബാന സ്വീകരണ സമയത്ത് ആത്മീയമായി പരിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യുക
4. ബലി അർപ്പിക്കുന്ന സമയത്ത് എല്ലാവിധ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഓഫ് ചെയ്യുകയും വീടുകളിലെ ദൈനംദിന പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക
5. പ്രാർത്ഥനയിലൂടെ ആത്മീയമായി ദൈവവുമായി ഒന്നാവാൻ ശ്രമിക്കുക. ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ നിൽക്കുക, ഇരിക്കുക മുട്ടുകുത്തുക എന്നിവ യഥാസമയങ്ങളിൽ ചെയ്യുക

Пікірлер: 3

  • @selinthomson8764
    @selinthomson87642 жыл бұрын

    🙏🏿Good Tidings 🙏🏿 ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20) 🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല, അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'. തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു, 🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿 🌹we wish everyone a blissful eternal life with the living God, Jesus Christ 🌹 God bless🌹🌹🌹

  • @manu-jn9hr
    @manu-jn9hr2 жыл бұрын

    Esoyoeee esoyoeee esoyoeee esoyoeee esoyoeee esoyoeee

  • @sebinjames8700
    @sebinjames87002 жыл бұрын

    Hi

Келесі