Holy Mass July 10 Wednesday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

FR. Bineesh Augustine Poonoly 9495371494
/ @kunnumpuramchurch
/ @kunnumpuramchurch
#Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: kzread.info/dron/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZreadLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Пікірлер: 253

  • @whiterose05
    @whiterose0515 күн бұрын

    പപ്പയുടെ ഓർമദിനം ആണിന്നു. എന്റെ പപ്പയുടെ ആത്മാവിന് നിത്യയശാന്തി നല്കണമേ. ഈശോയെ അങ്ങയുടെ അടുക്കൽ ചേർന്നിരിക്കാൻ എന്റെ പപ്പയ്ക്ക് സാധിക്കട്ടെ.. 😥😥😥

  • @jeseenthabijoy5436
    @jeseenthabijoy543615 күн бұрын

    ഈശോയെ ഞങ്ങളുടെ മക്കളുടെ നാവിനെ വിശുദ്ധീകരിക്കണമേ. ഇശോക്ക് ഇഷ്ടമില്ലാത്തതൊന്നും അവരിൽ നിന്നും പറയാതിരിക്കാൻ നിയന്ത്രിക്കണമേ

  • @achammachacko6562
    @achammachacko656215 күн бұрын

    എന്റെ ഈശോയേ വീടില്ലാതെയും കുടുംബജീവിതം വേർപിരിഞ്ഞും മറ്റുള്ളവരാൽ പരിഹാസം ഏറ്റുവാങ്ങി വിഷമിക്കുന്ന എല്ലാ മക്കളേയും ആശിർവാദം നിറച്ച് അനുഗ്രഹം ചൊരിയേണമേ ജീവിതമാർഗം തെളിച്ച് കടങ്ങൾ വീട്ടി സ്വന്തം ഭവനത്തിൽ താമസിക്കുന്നതിനുള്ള അനുഗ്രഹം ചൊരിയേണമേ ആമ്മേൻ 🙏🌹♥️

  • @tessyvarghese9045

    @tessyvarghese9045

    15 күн бұрын

    എൻ്റെ ഈശോയേ എൻ്റെ കുഞ്ഞിൻ്റെ നടുവിൻ്റെ വേദന മാറ്റിത്തരണമേ

  • @ManojMathew-mv1ug
    @ManojMathew-mv1ug15 күн бұрын

    യേശുവേ മോളുടെ എക്സാം കഴിഞ്ഞു അങ്ങ് ഇട പെടണമേ എൻ്റെ അപ്പാ വിജയം നേടി തരണമേ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അവിടുത്തെ പുത്രനോ ടു പ്രാർത്ഥിക്കണമേ ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധനാ എൻ്റെ അപ്പാ j❤❤❤❤❤

  • @miniudayan4866
    @miniudayan486615 күн бұрын

    🙏🙏🙏🙏 ഈശോയെ ഈ ദിവസം എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🌹🌹

  • @JMJ216

    @JMJ216

    15 күн бұрын

    Eshoyee, innatheyum nalatheum duty easy akkane😢. patient,bi standers,or colleague, incharge ardaum vazhak or complaint kelkan eda varutharuthe 😭🙏🙏

  • @JMJ216

    @JMJ216

    15 күн бұрын

    Bro exam pass akkane😭🙏🙏

  • @agaming-do9dn
    @agaming-do9dn15 күн бұрын

    എന്റെ ഈശോയും , അമ്മ മാതാവും ഞങ്ങളെ അനുഗ്രഹിക്കണമേ . എപ്പോഴും കൂടെ ഉണ്ടാകണമേ.

  • @SiniMathew-kl8mv
    @SiniMathew-kl8mv15 күн бұрын

    യേശുവേ നന്ദി യേശുവേ സ്തുതി എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു, എല്ലാവിധ തിന്മകളിൽ നിന്നും, രോഗങ്ങളിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുസംരക്ഷിക്കണമേ ഞങ്ങളോട് കരുണചെയ്യേണമേ, അമ്മേ മാതാവേ അപേക്ഷിക്കണമേ

  • @reenamajo8012
    @reenamajo801215 күн бұрын

    ഈശോയേ രോഹന്റെ ഇന്നത്തെ യാത്രയെ സമർപ്പിക്കുന്നു യാതൊരു ആപത്ത് അനർത്ഥങ്ങളും ഇല്ലാതെ കാത്തോണെ

  • @rajisaby2907
    @rajisaby290715 күн бұрын

    എന്റെ ഭർത്താവ് ഷുഗർ കൂടി കാല് പഴുപ്പ് കുറയാതെ ആശുപത്രിയിൽ ആണ് പ്രത്യേകം ഒന്ന് പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼

  • @nihithacs3231
    @nihithacs323115 күн бұрын

    Ente mole anugrahikkename

  • @rosammajoy-dl5bq
    @rosammajoy-dl5bq15 күн бұрын

    ഈശോയെ നന്ദി കടബാധ്യത തീർത്ത് തരണമേ

  • @suja-09
    @suja-0915 күн бұрын

    സകലരും യേശുവിനെആഴത്തിൽ അറിയുന്നതിന് ഈ കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @vincentelavathingal9424
    @vincentelavathingal942415 күн бұрын

    എന്റെ കുടുംബത്തെ മുഴുവനായി സമർപ്പിക്കുന്നു

  • @jancygeorge9691
    @jancygeorge969115 күн бұрын

    എന്റെ ഈശോയെ എന്റെ മകളുടെ ജോലി നല്ലതു പോലെ ചെയ്യുവാൻ അനുഗ്രഹിക്കേണമേ ❤❤❤🙏

  • @christinaaugustine9222
    @christinaaugustine922215 күн бұрын

    ഈശോയേ ഞങ്ങളെ അനുഗ്രഹിക്കൂ ❤

  • @moonie5864
    @moonie586415 күн бұрын

    യേശുവേ ഇന്ന് നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങൾ നിറവേറ്റികൊടുക്കണമേ ഗീത

  • @babythomas7036
    @babythomas703615 күн бұрын

    എന്റെ കർത്താവെ എന്റെ ദൈവമേ അംഗയ്ക് ആരാതന Arathana ആരാതന സ്തുതിയും നന്ദിയും എന്റെ ദൈവമേ അനുഗ്രഹിക്കണമേ നന്ദിയുടെ പൂ ചെണ്ട് സമർപ്പിക്കുന്നു ആമേൻ കർത്താവേ മണ്ണാറേം Anubhaem Treesaem അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ ജനം തരണമേ ❤❤❤❤ 🎉

  • @atriajoseph2570
    @atriajoseph257015 күн бұрын

    ഇന്ന് എനിക്ക് എക്സാം ആണ് .നല്ല രീതിയിൽ എക്സാം എഴുതാനും ഉള്ള കൃപ nalakaname 🙏

  • @moonie5864
    @moonie586415 күн бұрын

    കുഞ്ഞാവയുടെ അസുഖങ്ങൾ മാറ്റി കൊടുക്കണമേ

  • @sherlyittiachan7618
    @sherlyittiachan761815 күн бұрын

    ഈശോയെ എല്ലാ ദിവസം പള്ളിയിൽ പോയി കുർബാന കണ്ട എനിക്ക് ബൈക്ക് എന്നെ ഇടിച്ചതിൽ വണ്ടി ഓടിക്കാൻ സാധിച്ചിട്ടില്ല എത്രയും വേഗം ശരിയായി പള്ളിയിൽ പോകാൻ സാധിക്കണമേ ഇപ്പോൾ ഫോണിൽ കുർബാന കാണുന്നു 🙏ഒരു വിധം സുഖം ആയി വരുന്നു ഒത്തിരി നന്ദി ദൈവമേ 🙏🙏🙏

  • @LissyThankachen
    @LissyThankachen15 күн бұрын

    യേശുവേ എന്റെ ഷോൾഡർ വേദന മാറ്റിതരണമേ എന്റെ മകന്റെ കാര്യങ്ങൾ എല്ലാം നോക്കിക്കോനെ അപ്പാ സഹായിക്കണമേ

  • @ashinmariya5251
    @ashinmariya525115 күн бұрын

    ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മുട്ട് വേദനയും കൈ വേദനയും കണ്ണിന്റെ അസ്വസ്ഥതകളും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ പണിയില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന് ധാരാളം പണിനൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾ ഈശോയ്ക്ക് ഇഷ്ടമുള്ള മക്കളായി വളരുവാൻ വേണ്ട അനുഗ്രഹം നൽകേണമേ ഈശോയെ ഞങ്ങൾക്ക് ഒത്തിരി കടബാധ്യത ഉണ്ട് അതെല്ലാം തീർക്കാൻ വേണ്ട അനുഗ്രഹം നൽകേണമേ എന്റെ ആങ്ങളയുടെ കാലിന് സൗഖ്യം നൽകണമേ പണിക്ക് പോകാനുള്ള ആരോഗ്യം നൽകണമേ ഞങ്ങളുടെ മക്കൾ തെറ്റായ വഴിയിലൂടെ പോകാതെ അവരെ നേർവഴിക്ക് നടത്തണമേ ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളും മാറ്റി തരണമേ ഞങ്ങളുടെ മാതാപിതാക്കൾക്ക് സ്വർഗ്ഗത്തിൽ നിത്യ സൗഭാഗ്യം നൽകേണമേ ഈശോയെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു

  • @kochumolbinoy5722
    @kochumolbinoy572215 күн бұрын

    എന്റെ ഈശോ നാളെ പള്ളിയിൽ പോകുവാൻ കൃപ തരണമേ 🙏എന്റെ പ്രാർത്ഥന കേൾക്കണമേ 🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm15 күн бұрын

    ഈശോയെ ഞങ്ങൾ ഇന്ന് പോകുന്ന കാര്യം ഇന്ന് തന്നെ ശരിയായി കിട്ടണേ

  • @clarammasimon1112
    @clarammasimon111216 күн бұрын

    ഈശോയെ എന്റെ ജീവിത പങ്കാളി ടെ വേരിക്കോസ് ബ്ലീഡിങ്.. യൂറിക് ആസിഡ്.. ക്രീയാറ്റിന്... കിഡ്നി സ്റ്റോൺ... ഇത് പൂർണ്ണമായി മാറി.. ആരോഗ്യത്തോടെ.. മുന്നോട്ട് പോകാൻ അനുഗ്രഹം കൊടുക്കണേ.. ഡെയിലി കുർബാന ക്ക് പോകുന്ന എന്റെ പങ്കാളി ക്ക് ഇപ്പോൾ ടീവി ഇൽ കുർബാന കാണുന്നത്.. നാളെ ചെക്കപ്പിന് പോകുമ്പോൾ എല്ലാം നോർമൽ ആകുവാൻ അനുഗ്രഹം ഈശോ കൊടുക്കണേ.. എല്ലാം രോഗികൾക്ക് വേണ്ടി ഈ കുർബാന കാഴ്ച്ച വെക്കുന്നു 🙏🙏🙏

  • @tintujoseph2487

    @tintujoseph2487

    15 күн бұрын

    🙏🙏

  • @aniammamathew1444

    @aniammamathew1444

    15 күн бұрын

    🙏🙏🙏

  • @kuttiyammajose4629
    @kuttiyammajose462915 күн бұрын

    ഈശോയെ നാളത്തെ എൻ്റെ ചെക്കപ്പിൽ എല്ലാം നോർമൽ ആക്കിത്തരണമെ ഗ്ലൂക്കോ മസുഖമാക്കിത്തരണമെ❤️❤️❤️🙏🙏🙏🌹🌹🌹

  • @user-rk8ye3ge3o
    @user-rk8ye3ge3o15 күн бұрын

    എന്റെ യേശുവേ ഞങ്ങൾക്ക് ഒരു വീടും മകനൊരു വിവാഹവും അവിടുന്ന് ഒരുക്കി തരേണമേ ആമേൻ

  • @MathewJoseph-py1ci
    @MathewJoseph-py1ci15 күн бұрын

    ഈശോയെ, ഇ ദിവ്യ ബലിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ട എല്ലാ നന്മകളും കൃപകളും നൽകി എല്ലാവരെയും സഹായിക്കണമേ അനുഗ്രഹിക്കണമേ ആമ്മേൻ.

  • @achammachacko6562

    @achammachacko6562

    15 күн бұрын

    ദൈവമേ രോഗം മൂലം വിഷമിക്കുന്ന എല്ലാ ഷുഗർ പ്രഷർ രോഗത്തെ അകറ്റി സൗഖ്യം പ്രദാനം ചെയ്യണമെ❤

  • @JMJ216

    @JMJ216

    15 күн бұрын

    Familyk anuyojyamaya nalloru vivaha alochana varane,nalla cherukkan akane,pavam akane😭🙏

  • @MiniSebastian-jb5xf
    @MiniSebastian-jb5xf15 күн бұрын

    ഈശോയെ.. എന്റ മോൻ നഴസിംഗിന 6 തോറ്റു. ഇപ്പോ എഴുതി. യിട്ടുണ്ട്.. ഈശോയെ 'എല്ലാ വിഷയത്തിനും 'എന്റെ' മോനെ 'ജയിപ്പിച്ചുതരണം... എനൻ പ്രാർത്ഥന🙏🙏🙏

  • @SiljaSujith-yf1ef
    @SiljaSujith-yf1ef15 күн бұрын

    ഈശോയേ ഈ വി.കുർബാനയിൽ ഞങ്ങളുടെ കുടുംബത്തെ പൂർണ്ണമായി സമർപ്പിക്കുന്നു ഈശോയേ കാത്തു കൊള്ളണമേ.

  • @cicysuresh6180
    @cicysuresh618015 күн бұрын

    Esoye neighbourinte pinakkam matti tharename🙏💕🙏💕🙏💕

  • @riyabiju9298
    @riyabiju929815 күн бұрын

    അമ്മേ മാതാവേ എക്സാം എഴുതാൻ പോകുന്ന ഞങളുടെ മേൽ കരുണയുടക്കണമേ അമ്മേ മാതാവേ എന്റെ ടെൻഷൻ മാറ്റി തരണമേ അമ്മേ മാതാവേ എക്സാം എഴുതുമ്പോൾ അമ്മ എന്റെ കൈപിടിച് എഴുപ്പിക്കണമേ എക്സാമിൽ എന്നെ ജയിപ്പിക്കണമേ ആമ്മേൻ 🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @antony2060
    @antony206015 күн бұрын

    AMEN pray for Fr. Bineesh and NIMA AND NINTU AND ALL 🕯🕯🕯🕯🙏💯💯💮💮💮💮💮💮💮💮💥💮💮💮💮💮💮💮💮💮💮💮💥

  • @sijijose1069
    @sijijose106915 күн бұрын

    ദൈവമേ കോടാനുകോടി നന്ദി 🙏🙏🙏❤️❤️.... മകൾ എൻട്രൻസ് exam പാസ്സായതിനെ ഓർത്തു കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏❤❤❤

  • @gracygeorge7074
    @gracygeorge707412 күн бұрын

    ഈശോയെ ഈ ദിവ്യബലിയിൽ എന്നെ സമർപ്പിക്കുന്നു ഏറ്റെടുക്കണേ അനുഗ്രഹിക്കണേ നിന്റേതായി മാറ്റേണമേ

  • @user-cy3cv1xc6c
    @user-cy3cv1xc6c15 күн бұрын

    Entey Eshoey, entey makkaley dhaivashrayathilum daivanugrahathilum jeevikkuvan anugrahikkanamey.

  • @hannapreejo6797
    @hannapreejo679715 күн бұрын

    ഈശോയെ.. എന്റെ അസുഖം സുഖപ്പെടുത്തണമേ... 🙏 എല്ലാ രോഗികളുടെയും മേൽ കരുണയായി രിക്കണമേ 🙏

  • @somigeorge4856
    @somigeorge485615 күн бұрын

    അപ്പച്ചൻ മരിച്ചിട്ട് ഇന്ന് 25 വർഷം ആകുന്നു ആത്മാവിന് Nithya shanthi nalkaney

  • @DollyRaphael
    @DollyRaphael15 күн бұрын

    ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

  • @josephcherian2432
    @josephcherian24328 күн бұрын

    ഈശോയെ ഞങ്ങളെ കുടുംബത്തിലെ എല്ലാ രോഗാവസ്ഥയും കരുണയായിരിക്കേണമേ

  • @user-en1nm8le1w
    @user-en1nm8le1w15 күн бұрын

    O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems

  • @mariya9919
    @mariya991915 күн бұрын

    Appa nalloru divasam thannathinn nanni parayunu

  • @sinitom8207
    @sinitom82079 күн бұрын

    അപ്പയെയും എന്നെയും കുഞ്ഞുമക്കളെയും കാത്തോളണേ ,,,,ഈശോയെ കൂടെ വരണേ🙏🙏🙏🙏

  • @sheejakurian1275
    @sheejakurian127515 күн бұрын

    ഈശോയെ എന്നെ യും കുടുംബത്തെ യും അങ്ങേക്ക് സമർപ്പിക്കുന്നു,, കൃപ യാകണമേ 🙏🏻

  • @user-kl6zl9sg1w
    @user-kl6zl9sg1w15 күн бұрын

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുപരിപാലിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻

  • @shincysunny7095
    @shincysunny709515 күн бұрын

    ഈശോയെ ഞാൻ എന്റെ മക്കളെയും മരുമക്കളെയും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു എല്ലാവരേയും കാത്തു കൊള്ളണമെ

  • @Manusha-z8x
    @Manusha-z8x15 күн бұрын

    എൻറെ മക്കൾ ദൈവപൈതലായി വളരാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @MiniSebastian-jb5xf
    @MiniSebastian-jb5xf15 күн бұрын

    ഈശോയെ..എന്റെ മോള് ജയിച്ചു... ആയിരം കോടി. നന്ദി...

  • @Lija753
    @Lija75315 күн бұрын

    എൻ്റെ സഹോദരൻ്റെ ജോലി തടസങ്ങൾ മാറ്റി തരണമേ🙏

  • @flowerhut4102
    @flowerhut410215 күн бұрын

    Ente eshoye ente makkale samarpikunnu avarude padanam joliyum jeevithathe yum samarpikunnu anugrahikkaname 🙏🏻🙏🏻🙏🏻

  • @ambilybenny737
    @ambilybenny73715 күн бұрын

    Eshoye ente kudumbathintemel kunjuludemel karuna kanikaname 🙏🏻😭🙏🏻

  • @BibinThomas-dc3dt
    @BibinThomas-dc3dt15 күн бұрын

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @Merinsunil1780
    @Merinsunil178015 күн бұрын

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @Rose_official_24
    @Rose_official_2415 күн бұрын

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤

  • @DollyRaphael
    @DollyRaphael15 күн бұрын

    ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @preethianeesh6214
    @preethianeesh621415 күн бұрын

    Enda eshoye enda molukda exam samperiknuo eshoye enda eshoye nijan husband molu ormich oru salath niknam angruiknemma eshoye kayivedlla eshoye

  • @vrindavr5076
    @vrindavr507615 күн бұрын

    Mathave 🙏🏻🙏🏻🙏🏻🙏🏻 eeshoyeeee 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 eee day aishvarya poorna maakkanamee udampadi kalikkan anugrahikkane ammee eeshoyee 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-os9tk7vz9h
    @user-os9tk7vz9h15 күн бұрын

    ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മമ്മിയെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @babyjoseph6258
    @babyjoseph625815 күн бұрын

    🌹 Esoye 🌹 njangale 🙏 anugrahikkename 🙏 amen 🌹🌹🙏🙏❤🎉🎉❤

  • @kochuthressiaej6463
    @kochuthressiaej646315 күн бұрын

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @mekhavarghese6976
    @mekhavarghese697615 күн бұрын

    Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏 Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏

  • @DollyRaphael
    @DollyRaphael15 күн бұрын

    ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen

  • @DollyRaphael
    @DollyRaphael15 күн бұрын

    ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

  • @seenasijo7861
    @seenasijo786110 күн бұрын

    ഇന്ന് എന്റെ വിവാഹ വാർഷികം. 14 വർഷത്തെ ദാമ്പത്യ ജീവിതത്തിനു നന്ദി പറയുന്നു 🙏

  • @Merinsunil1780
    @Merinsunil178015 күн бұрын

    Yesuve Chetai unddee Athratitis Matti tharannamee 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @donellpeter5035
    @donellpeter503515 күн бұрын

    Nanni Eeshoye❤❤❤ ella nanmakalkkum ayiramayiram nanni💐💐💐Eppozhum njangalodukude undayirikkaname 🕯️🕯️🕯️🌷🌹🌷

  • @Manusha-z8x
    @Manusha-z8x15 күн бұрын

    ഈശോയെ ഇന്ന് എൻറെ കൂടെ ഉണ്ടായിരിക്കണമേ...

  • @AbhibijuBiju
    @AbhibijuBiju15 күн бұрын

    Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt15 күн бұрын

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @DollyRaphael
    @DollyRaphael15 күн бұрын

    ente eshoya ennath kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @sathipk4251
    @sathipk425115 күн бұрын

    ഈശോയെ... കൃപയായിരിക്കണമേ 🙏🏼

  • @ninajoseph8430
    @ninajoseph843015 күн бұрын

    Eshoye ente makane. Anugrahikane.Avane sukapedutane. Amen.

  • @gincygeorge6664
    @gincygeorge666415 күн бұрын

    ഈശോയെ കാവൽ ആയിരിക്കണമേ 🙏🥰

  • @TipsyBinoy
    @TipsyBinoy15 күн бұрын

    Eshoye kochinte Ella budhimuttukalum Matti kodukane

  • @jismontomyk6342
    @jismontomyk634215 күн бұрын

    Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @alphonsamathew3334
    @alphonsamathew333415 күн бұрын

    Lord please give me strength of body and mind to walk on the right path

  • @alinababy9247
    @alinababy924715 күн бұрын

    മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @marymaliakel1311
    @marymaliakel131115 күн бұрын

    മാതാവേ ഞങ്ങൾക്കു താമസിക്കുവാൻ സ്ഥലം തരേണമേ

  • @shajuanthony9677
    @shajuanthony967715 күн бұрын

    Pray for my daughter for having good improvement in her studies and be active in all her activities and studies 🙏

  • @sukanyajoseph2334
    @sukanyajoseph233415 күн бұрын

    Ishoyea entea kunjinu normal growth kodukkanea.entea chechiku samadanavum santhoshavum kettiyontea snehavum nalkanea.entea jijo cheattanu nalla job nalki anugrahikanamea.monishayeayum entea familyeayum anugrahikanea

  • @Rose_official_24
    @Rose_official_2415 күн бұрын

    Nanniyund eeshoye angu thana ella anugrahangalkum. ❤❤

  • @mekhavarghese6976
    @mekhavarghese697615 күн бұрын

    Ente ishoyea achachante kastapad korakaname, achachnteyum mummydeyum health nokikolane, prayamaya ammayeyum mattullavareyum katholane, chechikum chettanum makkalkum nalla oru life kodukane, ente health issues matti tharaname🙏

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx15 күн бұрын

    Jesus, mathave ,st antony ente makan alane anugrahikaname amen

  • @jessyjose6214
    @jessyjose621415 күн бұрын

    Shoye entemolku purna arogyavum sawdarysvummulla vavaye thannanugrahikaname

  • @csajiku1916
    @csajiku191615 күн бұрын

    ജോയൽ ന് ഒരു ജോലി labhikkan😂പ്രാർത്ഥിക്കണമേ 🙏

  • @josephcherian2432
    @josephcherian24328 күн бұрын

    കർത്താവേ കരുണയായിരിക്കേണമേ

  • @DollyRaphael
    @DollyRaphael15 күн бұрын

    ente eshoya ennathe kurbanayel aadhi Monte earnte dasha operation kudathe mattitharame Amen

  • @jollykuriakose9630
    @jollykuriakose963015 күн бұрын

    Jomykkum,nebuvinum...happy...ayi....kazhiyuvanum,,,,samadanathoda. Kudumbathil.....kazhiyuvanum.....karthavu....anugrahikkan.....prayer..,...chayanama

  • @mekhavarghese6976
    @mekhavarghese697615 күн бұрын

    Ente ishoyea job aneshikuna padikuna Ellareyim anugrahikanea🙏 Ente ishoyea e 2 year nannyi padikan anugrahikanea🙏... Evidunu padich iragumbo oru placement kitttan anugrahikanea🙏

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx15 күн бұрын

    Jesus, mathave, st antony enne anugrahikaname amen 🙏

  • @jeenaabraham9539
    @jeenaabraham953915 күн бұрын

    Entae Easoye angu thanna ella anugrahangalkkum njagal nandi parayunnu🙏🏻🙏🏻🙏🏻

  • @DollyRaphael
    @DollyRaphael15 күн бұрын

    ente eshoya ennathe kurbanayel Sona ke exam il nalla mark koudathe anuhrahikkamamey Amen

  • @DollyRaphael
    @DollyRaphael15 күн бұрын

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmem

  • @Merinsunil1780
    @Merinsunil178015 күн бұрын

    Yesuve visa tharasam mattii new work permit nallggii anugrgiikkannee nathaa 🙏 nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @josimarinoj9780
    @josimarinoj978015 күн бұрын

    Eeshoppaaa nanni...karunayayirikkane ❤❤

  • @manumolthomas4976
    @manumolthomas497615 күн бұрын

    Eesoye oru puthiya prabhatham koodi kananulla bhagyam thannathinu angekku nandi🙏Innathe njangalude sakala pravarthanangaleyum samarppikkunnu 🙏Anugrahikkaname karthave 🙏koode undakaname🙏

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx15 күн бұрын

    Jesus, mathave, st antony ente makan alane today's interview anugrahikaname amen 🙏

  • @MiniSebastian-jb5xf
    @MiniSebastian-jb5xf15 күн бұрын

    എന്റെ 'വീടിനെ ആധാരം ഇടിപിക്കണെ..

  • @jayasiby4144
    @jayasiby414415 күн бұрын

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏

  • @beenathomas2199
    @beenathomas219915 күн бұрын

    Pray for my husband and children future endeavours pray for my family members bless all our daily activities

Келесі