History of Swathi Thirunal Maharajav, മഹരാജ സ്വാതി തിരുനാളിൻ്റെ ജീവചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ തമ്പുരാന്റെ ബാല്യകാലം, യവ്വനകാലം ,മരണം എന്നീ വിഷയങ്ങളാണ് ഈ അദ്ധ്യായത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്
#ABvlogab
#KingSwathiThirunal
#SwathiThirunal Ramavarma
Lakshmi Puram Kottaram
/ abvlogab
A&BVLOG@
For New Notifications Free to feel Subscribe Our Channel
"ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ളതും , പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്നതിനുമായി സൗജന്യമായി ചാനൽ Subscribe ചെയ്യുക അതോടൊപ്പം 🔔Bell Button നും Clickചെയ്യുക
/ abvlogab
kzread.info/dron/aYL.html...

Пікірлер: 60

  • @PrasadKumar-z7g
    @PrasadKumar-z7g5 күн бұрын

    Orayeram Pranamam Hon Maharaja Swathi Thirunal

  • @mollythomas4299
    @mollythomas4299 Жыл бұрын

    Very beautiful narration.

  • @Gamingzone11131
    @Gamingzone111312 жыл бұрын

    Very useful

  • @sajisukumaran1110
    @sajisukumaran11104 жыл бұрын

    Thank you

  • @dileepnarayanan
    @dileepnarayanan Жыл бұрын

    തിരുവിതാംകൂർ രാജ്യത്തിന്റെ രത്നങ്ങളിൽ ഒന്ന്

  • @saritharaveendran1598

    @saritharaveendran1598

    8 ай бұрын

    രത്‌നങ്ങളിൽ ഒന്നല്ല, ഒരേയൊരു രത്നം !!!!💖💖 ശ്രീ സ്വാതിതിരുനാൾ മഹാരാജാവ് ! ❤🙏🏻🙏🏻🙏🏻

  • @PradeepKumar-lv9hu
    @PradeepKumar-lv9hu3 жыл бұрын

    Very good

  • @anjusivanputhuseril1716
    @anjusivanputhuseril17163 жыл бұрын

    The photo shown in 0.49 was chithira thirunal baalarama varma. The last king of travencore

  • @subin.santony9998

    @subin.santony9998

    3 жыл бұрын

    yes ,right

  • @hrishvikvedh8067

    @hrishvikvedh8067

    3 жыл бұрын

    S....

  • @anjusivanputhuseril1716

    @anjusivanputhuseril1716

    2 жыл бұрын

    Chithira thirunalode avasanichille pinne democracy vannille

  • @jayakrishnans8107
    @jayakrishnans81072 жыл бұрын

    പത്മനാഭൻ തന്ന പ്രസാദം.

  • @sijans2388
    @sijans2388 Жыл бұрын

    നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Krishnarpanam_

    @Krishnarpanam_

    Жыл бұрын

    Hare krishna

  • @rajisuresh6163
    @rajisuresh61632 жыл бұрын

    🙏👍🌹

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui Жыл бұрын

    🙏🙏🙏

  • @anurenjini7254
    @anurenjini72543 жыл бұрын

    Tq

  • @user-sr9xd8rd4i
    @user-sr9xd8rd4i6 ай бұрын

    🤔❤

  • @saritharaveendran1598
    @saritharaveendran15988 ай бұрын

    ❤❤❤🙏🏻🙏🏻🙏🏻

  • @Vishnu_05393
    @Vishnu_053932 жыл бұрын

    ഇന്ന് സ്വാതി തിരുനാൾ ജയന്തിയാണ്.

  • @csatheesc1234

    @csatheesc1234

    2 жыл бұрын

    🙏🙏🙏

  • @girijabragadeswaran1477

    @girijabragadeswaran1477

    2 жыл бұрын

    Bgirija

  • @manjushas9310
    @manjushas9310 Жыл бұрын

    നമ്മുടെ അനന്തപുരിയുടെ അഭിമാനം പദ്മനാഭ ദാസൻ 🙏🙏🙏🙏

  • @anandhuk8324
    @anandhuk83243 жыл бұрын

    Swathil story but chithira thirunal photo ahnalle start

  • @ramosjakes
    @ramosjakes3 жыл бұрын

    kaneshukumari alla kaneshumari ennu parayuka persian vaakkaanathu

  • @c.psuresh2751
    @c.psuresh2751 Жыл бұрын

    Chithira thirnalum,swathithirunalum randum randanu setta

  • @sukanyak4246
    @sukanyak4246 Жыл бұрын

    1813 ൽ അല്ലേ ജനിച്ചത് ?

  • @hariram-jd4rb
    @hariram-jd4rb4 жыл бұрын

    45:00 ചിത്തിര തിരുനാൾ ആണ്

  • @photomates1099

    @photomates1099

    3 жыл бұрын

    0:45 alle

  • @greenstone4526
    @greenstone45262 жыл бұрын

    Your video showing false photo. In the beginning. That's sree chithira thirunal. Remove it.

  • @Indian-tj9kf
    @Indian-tj9kf Жыл бұрын

    Audiois horrible and the description is not detailed..wrong life span ..17 yrs only .these information u will get on Wikipedia too even more ..

  • @Yallwillnotregretthis
    @Yallwillnotregretthis Жыл бұрын

    Wikipedia ill ee same undu

  • @anandhuaji3323
    @anandhuaji33233 жыл бұрын

    ഇതിൽ പറയുന്ന പ്രകാരം എത്ര വയസുണ്ട്

  • @shashi3357

    @shashi3357

    3 жыл бұрын

    34 വയസ് ഉള്ള പ്പോൾ മറിച്ചു എന്നാണ്

  • @sindhuv9274
    @sindhuv92742 жыл бұрын

    photo chithira thirunal maharajavinte thanu

  • @vipinvijay7786
    @vipinvijay7786 Жыл бұрын

    ഈ വീഡിയോയിൽ പറയുന്നതും കാണിക്കുന്നതും തെറ്റായ കാര്യങ്ങൾ ആണ്. വയസ്സ് തെറ്റാണ്. ചിത്തിര തിരുന്നാളിന്റെ ഫോട്ടോ ആണ് കാണിക്കുന്നത്... അങ്ങനെ ഒരുപാട് കാര്യങ്ങൾ തെറ്റാണു.

  • @m4malayalam329
    @m4malayalam329 Жыл бұрын

    0:24 1829-1846 വരെയാണ് ജീവിച്ചിരുന്നത്?? അപ്പോൾ ജീവിച്ചത് വെറും 17 വയസ്സ് മാത്രമോ?? 1813 ൽ ആണ് ജനനം. ചരിത്രം പറയുമ്പോൾ തെറ്റ് പറ്റാൻ പാടില്ല. എത്ര കുട്ടികളാകും ഈ തെറ്റ് പഠിക്കുന്നത്??

  • @Krishnarpanam_

    @Krishnarpanam_

    Жыл бұрын

    Sure.

  • @bhakthiyogadevotional7186

    @bhakthiyogadevotional7186

    Жыл бұрын

    1829 addehathinte kireedadhaaranam nadanna varshmaanu 🙏

  • @user-ik1rd7ef7q

    @user-ik1rd7ef7q

    11 ай бұрын

    അത് ഭരണ കാലയളവാണ്

  • @nishaletha8646
    @nishaletha86462 жыл бұрын

    എന്ത്‌ ദുരന്തമണെടോ??? ആദ്യ്ം കാണിച്ച പടം സ്വാതി തിരുനളിന്റേതല്ല.

  • @prasadna2749

    @prasadna2749

    Жыл бұрын

    True

  • @ammu78216

    @ammu78216

    8 ай бұрын

    Chithira thirunal alle

  • @ArunKumar-zp7uq
    @ArunKumar-zp7uq2 жыл бұрын

    എത്ര ഭാര്യ മാർ.. എത്ര കുട്ടികൾ ഒക്കെ പറയേണ്ടെടോ... 🙄

  • @csatheesc1234

    @csatheesc1234

    2 жыл бұрын

    എടാ വിഡ്ഢി കുറാനിലെ സെക്സ് അല്ലാ ഹൂ അല്ലിത് അദ്ദേഹം കുറാനിലെ പോലെ പെൺ വാണിഭംഅല്ല പാരമ്പരാഗതമായി കിട്ടിയ രാജ്യത്ത് നടത്തിയിരുന്നത് 35വയസ്സിൽ മരിച്ച തിരുവതാംകുർകാരുടെ അഭിമാനം ലോകോത്തരമായി വളർത്തിയ അതിഭാവുകനായിരുന്നു സംഗീതജ്ഞൻ ആയിരുന്നു സ്വാതിത്തിരുന്നാൾ മഹാരാജാവ്

  • @raveenadinesh7051

    @raveenadinesh7051

    2 жыл бұрын

    സ്വാതി തിരുനാൾ വിവാഹിതനല്ല' കുട്ടികളും ഇല്ല.

  • @sree4607

    @sree4607

    Жыл бұрын

    അദ്ദേഹം 34വയസിൽ മരിച്ചു, അതുകൊണ്ട് താൻ കൊതിച്ചത് കേൾക്കാൻ സാധിക്കില്ല

  • @homedept1762

    @homedept1762

    9 ай бұрын

    ഇന്നത്തെ രാഷ്ട്രീയക്കാരെക്കൽ ഭേദമാണ്. അവർ ചെയ്ത നല്ല കാര്യങ്ങൾ നോക്കെടാ. ഇന്ന് ഏത് രാഷ്ട്രീയക്കാർ അതൊക്കെ ചെയ്യും?

  • @sathiajitht1567
    @sathiajitht156711 ай бұрын

    രാജഭരണം അനാസ്യാസത്തിനുള്ള അവസരമാണെന്ന് അഴിഞ്ഞാടി തെളിയിച്ച ഒരു പാഴ്ജന്മം. 🤭

  • @smithakrishnan1882

    @smithakrishnan1882

    10 ай бұрын

    പ്ഫാ വൃത്തികെട്ട ജന്മമെ..... എന്ത് യോഗ്യത ഉണ്ടെടാ നിനക്ക് ഇത്തരം ഒരു അഭിപ്രായം പറയാൻ... ഇന്നും എന്നും ഓർമ്മിക്കപ്പെടുന്ന ഒരു പവിത്ര ജന്മത്തെ പറ്റി പറയാൻ നിനക്കൊക്കെ എന്ത് അർഹതയുണ്ട്.....വിവരക്കേട് എഴുന്നള്ളിക്കുന്നു

  • @homedept1762

    @homedept1762

    9 ай бұрын

    പോടാ വിവരമില്ലാത്തവനെ. അറിയുന്ന നല്ല ചരിത്രകാരൻമാരോട് ചോദിക്ക് സ്വാതിതിരുനാൾ മഹാരാജാവ് ആരെന്ന്.

  • @sathiajitht1567

    @sathiajitht1567

    9 ай бұрын

    @@homedept1762 അഭിസാര കുലത്തിന്റെ അനാസ്യാസ ചരിത്രങ്ങൾ മികച്ച അറിവുകളായി ഇന്നും കൊണ്ടു നടക്കുന്നവരെ അവമതിയോടെയാണ് ഈ ലോകം കാണുന്നത്. അതുകൊണ്ട്, അപമാനിതരാകുന്ന വ്യഭിചാര സന്തതികൾ ഇനി ഇവിടം വിട്ടുപോകുന്നതാണ് നല്ലത്. കേട്ടോടാ.🤫

  • @saritharaveendran1598

    @saritharaveendran1598

    8 ай бұрын

    @@homedept1762 👏👏👏🤝🤝👍🏼👍🏼

  • @saritharaveendran1598

    @saritharaveendran1598

    8 ай бұрын

    @@homedept1762 ഇവനൊക്കെ എന്തു ബോധം ?? കഷ്ടം ! 😏🤨 അദ്ദേഹം അഴിഞ്ഞാടി ജീവിച്ചിട്ടാണോ, ഇന്ന് നമ്മൾ അഭിമാനത്തോടെ പറയുന്ന മഹത്തായ പല കാര്യങ്ങളും ഇന്നിവിടെ കാണുന്നത് ??? വലിയ ഗമയിൽ "ഞാൻ university college ൽ ആണ് പഠിച്ചതെന്ന്" പറയുമ്പോ ഈ പറയുന്നവൻ ചിന്തിക്കുമോ അത് സ്വാതി തിരുനാൾ മഹാരാജാവിന്റെ ഭരണമികവ് ആണെന്ന് ?? തിരുവനന്തപുരം medical college ലേ ചികിൽസിക്കൂ എന്ന് പറയുമ്പോ ചിന്തിക്കുമോ അത് ഉണ്ടായതിന് പിന്നിലെ ചരിത്രം എന്താണെന്ന് ??? മക്കളെ സന്തോഷിപ്പിക്കാൻ മൃഗശാല കാണിക്കാൻ കൊണ്ട് പോകുമ്പോ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ ബുദ്ധി ഏത് മഹാന്റേത് ആണെന്ന് ???? കേരളത്തിന്‌ സ്വന്തമായി ഒരു വാന നിരീക്ഷണകേന്ദ്രം ഉണ്ടെന്ന് അഭിമാനിക്കുന്ന എത്ര മലയാളിക്ക് അറിയാം അത് ആരുടെ സംഭാവന ആണെന്ന് ??? Central ലൈബ്രറിയും വഞ്ചിയൂർ കോടതിയും അങ്ങനെ തിരുവന്തപുരത്തിന് അഭിമാനമായി പഴമയുടെ പ്രൗഡ്ഢിയിൽ തല ഉയർത്തി നിൽക്കുന്ന - നമ്മൾ അഭിമാനത്തോടെ "സായിപ്പൻമാർ ഉണ്ടാക്കിയതാ" എന്ന് പറയുന്നതെല്ലാം സ്വാതി തിരുനാൾ മഹാരാജാവിന്റെ കൽപ്പന പ്രകാരം ഉണ്ടാക്കിയതാണെന്ന് അറിയാവുന്ന എത്ര മലയാളി ഉണ്ട് - എത്ര മലയാളി ചിന്തിച്ചിട്ടുണ്ട് ??? Reality showകൾക്ക് വേണ്ടിയാണെങ്കിലും (എല്ലാവരും അല്ല ) മക്കളെ ശാസ്ത്രീയ സംഗീതം അഭ്യസിപ്പിക്കുമ്പോ ഓർക്കണം, കർണാടക സംഗീതത്തിന് രാഗങ്ങളും വർണങ്ങളും പദങ്ങളും കൃതികളും കീർത്തനങ്ങളും ഒക്കെ നൽകി സമ്പന്നമാക്കിയത് നമ്മുടെ സ്വന്തം സ്വാതി തിരുനാൾ മഹാരാജാവ് ആണെന്ന് !!!! ഇതിലെവിടെ അനാശാസ്യം ? 😡 ഇതോ അനാശാസ്യം ?? 😠 അതോ ഇന്നത്തെ ജനാധിപത്യ നാട്ടിൽ ഒരനാശാസ്യവും നടക്കുന്നില്ലേ ?? എന്താണ് ആ comment ഇട്ട സുഹൃത്ത് ഉദേശിച്ചത്‌ ???? 🤔🤔🤔

  • @sreejakvkv7616
    @sreejakvkv76163 жыл бұрын

    Thank you

Келесі