HisStory | Adolf Hitler-15 | Safari TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 179

  • @sreejitha9776
    @sreejitha9776 Жыл бұрын

    അമിത ദേശീയത ഒരു നാടിന് എത്രമാത്രം ആപത്താണ് എന്ന് ഹിറ്റ്ലർ നമുക്ക് കാണിച്ചു തന്നു.

  • @jayakrishnang4997

    @jayakrishnang4997

    Жыл бұрын

    Ethine cherukkendath amitha praseshikatha kondakaruth ennathum koodi nammal orkkanam

  • @mhdsvlog2469

    @mhdsvlog2469

    Жыл бұрын

    സഹോദരന്റേത് വളരെ ശരിയായ നിരീക്ഷണം

  • @ktleena7564

    @ktleena7564

    9 ай бұрын

    അയാളുടേത്‌ ഒരിക്കലും ദേശീയത അല്ല അഹങ്കാരവും തന്നെയല്ലാതെ ആരെയും അംഗീകരിക്കരുത് എന്ന ഭാവവും, വികലമായ superiority complex ഉം ആണ്

  • @fai4uu

    @fai4uu

    Ай бұрын

    Amitha dheshiyadha nirbandhamaan adh swantham laabathinu vendi pottanmaaraaya janangale vanjikaruth

  • @muhammadessa3252
    @muhammadessa3252 Жыл бұрын

    ഒരു ഡ്രാക്കുള വളർന്നു വരുന്ന വഴി,, സൂപ്പർ അവതരണം, 👍👍

  • @DeepakRaj-iw7by
    @DeepakRaj-iw7by Жыл бұрын

    Wait ചെയ്തു പണ്ടാരമടങ്ങി... Please upload every day

  • @noushadmangalam9512

    @noushadmangalam9512

    Жыл бұрын

    😅njanum

  • @achuachu6754

    @achuachu6754

    Жыл бұрын

    Same

  • @WORLDWORKS-G

    @WORLDWORKS-G

    Жыл бұрын

    Sawkaryam undekil ni okke Kanda mathi,embokikale

  • @favasbabu6089

    @favasbabu6089

    Жыл бұрын

    😂😂😂

  • @subinsb6017

    @subinsb6017

    Жыл бұрын

    സത്യം

  • @technogamerman5723
    @technogamerman5723 Жыл бұрын

    Daily upload ഇടണം എന്ന് അഭിപ്രായം ഉള്ളവര് ഒന്ന് ലൈക്‌ അടിച്ചേ

  • @ajscrnr
    @ajscrnr Жыл бұрын

    ചരിത്രം അതിന്റെ മനോഹാരിതയിലേക്ക് അടുക്കുന്നു.. ഹിറ്റ്ലർ യുഗം ആരംഭിക്കുന്നു.. ഇത് വരെയുള്ള സഫാരിയുടെ എല്ലാ ചരിത്ര പരിപാടികളെക്കാൾ മികച്ചതാവും ഇത് എന്നുറപ്പിച്ചു..

  • @ameerkv8581
    @ameerkv8581 Жыл бұрын

    ഹിറ്റ്ലർ ഒരു യഥാർത്ഥ സൈക്കോ ആയിരുന്നു

  • @Krishna.2nd

    @Krishna.2nd

    Жыл бұрын

    @V You see the history thats written by winners. Hitler was cruel, no doubt; but somethings in these series more feel like fiction

  • @Krishna.2nd

    @Krishna.2nd

    Жыл бұрын

    You see the history thats written by winners. Hitler was cruel, no doubt; but somethings in these series more feel like fiction

  • @prasanthvk81
    @prasanthvk81 Жыл бұрын

    മലയാളികളുടെ സ്വീകരണമുറിയിൽ വേറിട്ടൊരു അനുഭവം പകരുന്ന ദൃശ്യ വിസ്മയമാണ് സഫാരി ചാനൽ... നന്ദി അണിയറ പ്രവർത്തകർക്കെല്ലാം

  • @annakuttyskariah6016
    @annakuttyskariah6016 Жыл бұрын

    ഇന്നും നാസികൾ രഹസ്യമായി പുറജാതിക്കാരെ ആക്രമിക്കുന്നുണ്ട്.

  • @codred8976
    @codred8976 Жыл бұрын

    ഹിറ്റ്‌ലറെ കണ്ടിട്ട് ഫഹദ് ഫാസിൽ നെ എവിടെയോ ഒരു ചായ കാചൽ ഉണ്ടോ..🤔

  • @bichus8736
    @bichus8736 Жыл бұрын

    പെങ്ങളുടെ മോളെ കാമകണ്ണിലൂടെ നോക്കുന്ന ചെറ്റയും കൂടെ ആയിരുന്നു ഹിറ്റ്‌ലർ

  • @NaveenJerald-nl6sg

    @NaveenJerald-nl6sg

    28 күн бұрын

    ഹിറ്റ്ലർ ഒരു കൊടും ക്രിമിനൽ ആണെന്നത് ശെരിയാണ് നുണയനും പക്ഷെ അങ്ങേരെ കുറിച്ച് യഹൂദരും ഇഷ്ടം പോലെ നുണകൾ തട്ടി വിട്ടു അതാണ് ഹിറ്റ്ലർ ക്ക് യഹൂദാരോട് ഇത്ര പക

  • @technogamerman5723
    @technogamerman5723 Жыл бұрын

    ഒരു 30 മിനിറ്റ് എങ്കിലും ആവാമായിരുന്നു ഉള്ള episod തന്നെ പിശുക്കി യാണ് upload ചെയ്യുന്നത് Plss.. safari നിങ്ങൾ പ്രേക്ഷകരെ ഇഷ്ട്ടം കൂടി ഒന്ന് മാനിക്കണേ

  • @generalxx559
    @generalxx559 Жыл бұрын

    എല്ലാം കോഴി കൾക്കും hitler ഒരു പ്രചോദനം ആണ് ❤️❤️

  • @ShafeekShafeek-uc7qr

    @ShafeekShafeek-uc7qr

    9 ай бұрын

    😂

  • @tonyjohn8020
    @tonyjohn8020 Жыл бұрын

    Thanks dear SGK & team safari tv.🙏🍇🍓🍒🍊

  • @muhammedmuzhammil3637
    @muhammedmuzhammil3637 Жыл бұрын

    രാവിലെ മുതൽ waiting ആയിരുന്നു🥰

  • @alanariyattuparampil4907
    @alanariyattuparampil4907 Жыл бұрын

    ശരിക്കും പിശാച് ബാധിച്ച ഒരു മനുഷ്യൻ

  • @kaleshksekhar2304
    @kaleshksekhar2304 Жыл бұрын

    ഹെലനയുടെ കൈ പിടിച്ചു ഉമ്മ കൊടുത്ത ഹിറ്റലർന്റെ ചെവികുറ്റി നോക്കി ഒരണം കൊടുക്കണം ആയിരുന്നു ഹാൻസ്റ്റിംഗിൽ

  • @afinf6903

    @afinf6903

    Жыл бұрын

    Ath ivde mathrame ullu

  • @kaleshksekhar2304

    @kaleshksekhar2304

    Жыл бұрын

    @@afinf6903 എന്ന് കൊടുത്തിരുന്നകിൽ ഹിറ്റ്ലർ നന്നാകുമായിരുന്നു 😂

  • @JenzenMarzSunny

    @JenzenMarzSunny

    Ай бұрын

    ​@@kaleshksekhar2304 അങ്ങനെ നന്നാകുന്നതൊക്കെ ഇന്ത്യക്കാര് 😐😐 ജൂദാവിരോധമാണ് അങ്ങേരെ ഇത്രയും ക്രൂരനാക്കിയത്.. അങ്ങേരെ ദ്രോഹിക്കുന്നവരുടെ ആ വർഗ്ഗത്തിനെ പുള്ളി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് അപ്പൊ ഹാൻസ്റ്റിംഗിളിന്റെ വീട് പോലും പിന്നെ ജർമ്മനിയിൽ കാണില്ലായിരുന്നു 🤣😄😄

  • @shabanaasmi3124
    @shabanaasmi3124 Жыл бұрын

    കൊള്ളാലോ ഹിറ്റലർ.. കോഴിയായിരുന്നല്ലേ ..

  • @nabeelkkm5380
    @nabeelkkm5380 Жыл бұрын

    Beautiful History 👍

  • @technogamerman5723
    @technogamerman5723 Жыл бұрын

    എല്ലാതുവസ്സവും ഓരോ episod ഇട്ടാലെ ഞങ്ങള്ക്ക് അതിന്റെ കൂടെ പോവാൻ ഒക്കു സ്റ്റോറി correct മനസ്സിലാകു

  • @Kishorekoduvayur467

    @Kishorekoduvayur467

    Жыл бұрын

    Correct

  • @niflac.v2087

    @niflac.v2087

    9 ай бұрын

    Allah Allah Allah Allah

  • @jissmonjohnymichaelm1990
    @jissmonjohnymichaelm1990 Жыл бұрын

    ഉണ്ണിയേട്ടൻ ഫസ്റ്റ് 👏👏👏

  • @raheemabdualloy5541
    @raheemabdualloy5541 Жыл бұрын

    Waiting ആയിരുന്നു

  • @socratesphilanthropy4937
    @socratesphilanthropy4937 Жыл бұрын

    I know it's an absurd thing to say " eyyale aa kaalathe oruvan egilum udayirunille Eventhough he was an highly influential man I guess there may some vulnerable situation in his life spans The rise of hitler is a result of complete blunt attitude from Germans

  • @akhil40
    @akhil40 Жыл бұрын

    Hitler - Major Dhyan Chand കൂടിക്കാഴ്ച കാണുമോ ഈ സീരിസിൽ?

  • @isacsam933
    @isacsam933 Жыл бұрын

    കുറച്ചു നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് പോയാൽ ഇതു പോലെ ക്രൂരനായ ഒരു വ്യക്തിയെ ചരിത്രത്തിൽ കാണാം....

  • @karlosefernades3917

    @karlosefernades3917

    Жыл бұрын

    Uncle ano

  • @sebastinepollayil2871
    @sebastinepollayil2871 Жыл бұрын

    എത്രയും വേഗം ലഭിക്കുവാൻ കാത്തിരിക്കുന്നു. ഇത് കണ്ടു തുടങ്ങി 3 ദിനം കൊണ്ട് ഇത് തീർത്തു

  • @dineshh9256
    @dineshh9256 Жыл бұрын

    Waiting aayirinnuuu

  • @najmunnisashameerp6176
    @najmunnisashameerp61765 ай бұрын

    നല്ല അവതരണം👍👍❤❤

  • @abrarkvm6079
    @abrarkvm6079 Жыл бұрын

    Please post the documentary of muhammed ali. Safari channelil munp undayirunnu.

  • @whiteducky.1882
    @whiteducky.1882 Жыл бұрын

    🔥🔥🔥

  • @iluazad
    @iluazad Жыл бұрын

    ഹിറ്റ്ലർ ഇപ്പോൾ കാട്ട് കോഴിയാണ് 😂😂😂

  • @NICKandJAZZHU

    @NICKandJAZZHU

    Жыл бұрын

    സത്യം കാട്ടു കോഴി ആണ് ബട്ട്‌ താൻ കോഴി ആണ് എന്ന് വേറെ ആരും അറിയാതെ ഇരിക്കാൻ വേറെ കുറെ പരിപാടി ഒപ്പിച്ചു 😌

  • @iluazad

    @iluazad

    Жыл бұрын

    @@NICKandJAZZHU 😜😜😜

  • @shameermu328

    @shameermu328

    Жыл бұрын

    അയാൾ സ്ത്രീ വിരുദ്ധൻ ആണെന്നാണല്ലോ വെപ്പ് ലോകത്ത് ഒരു സ്ത്രീക്കും എന്നെ സ്വാധീനിക്കാൻ കഴിയില്ല എന്നൊക്കെ തട്ടി വിട്ടത് ഉടായിപ്പ് ആയിരുന്നോ 🙄

  • @NICKandJAZZHU

    @NICKandJAZZHU

    Жыл бұрын

    @@shameermu328 യെസ് ഉടായിപ്പ് ആയിരുന്നു പുറത്തു ഐഡിയൽ നാസ്‌സി പുരുഷൻ എന്ന് പറഞ്ഞാൽ സ്ത്രീകളോട് ഒന്നും വലിയ ഇന്റെർസ്റ്റ് ഇല്ലാത്ത കുടുബത്തോട് ഒന്നും വലിയ താല്പര്യം ഇല്ലാത്ത രജിയത്തിനും ജനങ്ങൾക്കും വേണ്ടി മാത്രം ജീവിക്കുന്ന ആളു തലയിവൻ എന്ന് വരുത്തി തീർത്തു എന്നാൽ അകത്തു ഭൂലോക കോഴി ആയിരുന്നു ഏതാണ്ട് 10 പെണ്ണുങ്ങൾ ഹിറ്റ്ലർക്ക് വേണ്ടി സുസൈഡ് ചെയ്യാൻ ശ്രെമിച്ചു ഈ ഗിനി എന്ന പെണ്ണ് സുസൈഡ് ചെയുവാ ചെയ്തെ.... പിന്നെ ഡേറ്റ് ചെയ്ത എല്ലാം എണ്ണവും സുസൈഡ് ചെയുവാണ് ചെയ്തെ....

  • @shameermu328

    @shameermu328

    Жыл бұрын

    @@NICKandJAZZHU താങ്ക്സ്

  • @faizaljunaid2797
    @faizaljunaid2797 Жыл бұрын

    Episode 16 yevide?

  • @sureshbabu1510
    @sureshbabu1510 Жыл бұрын

    കാത്തിരിപ്പ് ആയിരുന്നു

  • @shahidajafarshahidajafar5285
    @shahidajafarshahidajafar5285 Жыл бұрын

    👍🏻👍🏻

  • @kothu7440
    @kothu7440 Жыл бұрын

    ❤️ safari ❤️

  • @abduljaleel7621
    @abduljaleel7621 Жыл бұрын

    👍

  • @Tramptraveller
    @Tramptraveller Жыл бұрын

    💖💖💖💖💖💖💖💖💖💖

  • @muhammedameen5366
    @muhammedameen53669 ай бұрын

    1:00

  • @rafisblog7169
    @rafisblog7169 Жыл бұрын

    വന്നു ല്ലേ ...💕💕💕🌈🌈🌈💥💥🙏

  • @tinusai2919
    @tinusai2919 Жыл бұрын

    💖💖💖

  • @MUHAMMEDSHAFEEQ4023
    @MUHAMMEDSHAFEEQ4023 Жыл бұрын

    ❤️❤️❤️❤️❤️

  • @jeenas8115
    @jeenas8115 Жыл бұрын

    ❤️❤️🙏

  • @ahlurahman91
    @ahlurahman91 Жыл бұрын

    ❤❤❤

  • @shammi2442
    @shammi2442 Жыл бұрын

    ഹിറ്റ്ലർ അങ്ങു സുഗിച്ചു ജീവിച്ചു... എല്ലാം കൊണ്ടും..

  • @shukkooralavi6448
    @shukkooralavi6448 Жыл бұрын

    Waiting il aaayirunnu Sir

  • @TheSanthosham
    @TheSanthosham Жыл бұрын

    😊

  • @GalaxyHail-ps1wu
    @GalaxyHail-ps1wu Жыл бұрын

    ഹിറ്റ്ലറിനോടുള്ള ആരാധന മൂത്ത് അർദ്ധസഹോദരിയും മകൾ ഗലീലിയും പറ വെപ്പാട്ടികളായി മാറിയത് ചരിത്രത്തിൽ എഴുതപ്പെട്ടിട്ടുണ്ട്

  • @shukkooralavi6448
    @shukkooralavi6448 Жыл бұрын

  • @aliakbarkdy8897
    @aliakbarkdy8897 Жыл бұрын

    എപ്പിസോഡ് ഭയങ്കര ഡിലെ

  • @azadeducation4171
    @azadeducation4171 Жыл бұрын

    😍

  • @shukkooralavi6448
    @shukkooralavi6448 Жыл бұрын

    First comment Njan thannea

  • @farookfarook1294
    @farookfarook1294 Жыл бұрын

    Ok

  • @RaviShankar-oh4is
    @RaviShankar-oh4is Жыл бұрын

    ഇതൊക്കെ ദിവസവും അപ്‌ലോഡ് ചെയ്തൂടെ മിസ്റ്റർ sgk കാത്തിരുന്നു ക്ഷമനശിക്കുന്നൂ

  • @technogamerman5723

    @technogamerman5723

    Жыл бұрын

    അന്നേ

  • @masas916
    @masas916 Жыл бұрын

    സത്യം പറഞ്ഞാൽ കാണാനുള്ള മൂഡില്ല ഇപ്പോൾ. 😔

  • @mannarkkadwalker1095
    @mannarkkadwalker1095 Жыл бұрын

    അടുത്ത episode🙄plsss

  • @agangadharan9956
    @agangadharan9956 Жыл бұрын

    🥰🥰🥰🥰

  • @freez300
    @freez300 Жыл бұрын

    19 seconds with fist comment..

  • @nikhilkbenny9880
    @nikhilkbenny9880 Жыл бұрын

    🎥✂️🎞️💖

  • @adarshs2777
    @adarshs2777 Жыл бұрын

    enthinaa helenayude veettil pooyaalum Ernst Röhm nte veettil pooyaalum ore scene thanne kaanikkunne. avide maathramalla ella episodilum scenes repeated aakunnundu.

  • @ikhaleelneo7138
    @ikhaleelneo7138 Жыл бұрын

    ഇതിലെ വീഡിയോ ഫുടേജ് എവിടെന്നാ 🤔

  • @rihadrafi7486
    @rihadrafi7486 Жыл бұрын

    ✋️ഇവിടുണ്ട്

  • @najimibrahim6195
    @najimibrahim6195 Жыл бұрын

    🌹🌹🌹

  • @kunnummalsuhaid
    @kunnummalsuhaid Жыл бұрын

    Uff eni ethra divasam

  • @riyasmadrid2816
    @riyasmadrid2816 Жыл бұрын

    ങ്ങിജി ജീവിതകഥ 👍👍

  • @Honey12367
    @Honey12367 Жыл бұрын

    3 ദിവസമായി Youtubil ൽ തിരയുകയായിരുന്നു.

  • @hemands4690
    @hemands4690 Жыл бұрын

    👀😶

  • @euphoria8603
    @euphoria8603 Жыл бұрын

    ഇതിലെ visuals എവിടെ നിന്നാണ്?

  • @Adhil_parammel

    @Adhil_parammel

    Жыл бұрын

    Rise of evil

  • @jaleelcjaleel933
    @jaleelcjaleel933 Жыл бұрын

    at Last (in future history) hitlor cryed and Suicided and jews are smiled and won. : .... history will repeate

  • @aneeshdivakaran4059
    @aneeshdivakaran4059 Жыл бұрын

    ടബ്ബിങ്ങ് ആർട്ടിസ്റ്റ് മാറിയോ

  • @kmbasheer5219
    @kmbasheer5219 Жыл бұрын

    1st

  • @professor2924
    @professor29248 ай бұрын

    Idh Hitlerinte charithramaano adho nammude g yude charithram polund G😂moli g

  • @faizaljunaid2797
    @faizaljunaid2797 Жыл бұрын

    16 illallo

  • @rajeshchali7020
    @rajeshchali7020 Жыл бұрын

    Arab puthakam ithilum beekaram

  • @aravindakashanc5661
    @aravindakashanc5661 Жыл бұрын

    conpiracy on india clear open

  • @muhammadashirkk
    @muhammadashirkk Жыл бұрын

    Too much first comment 😂

  • @roymammenjoseph1194
    @roymammenjoseph1194 Жыл бұрын

    S Was Hitler a sexual pervert?

  • @moyalali
    @moyalali Жыл бұрын

    First

  • @zeroman5503
    @zeroman55039 ай бұрын

    ADOLF MODI

  • @masas916
    @masas916 Жыл бұрын

    സന്തോഷ് സാർ ഒരാഴ്ചയായല്ലോ ഒന്നും അപ്ലോഡ് ചെയ്തു കാണുന്നില്ല. ദയവു ചെയ്ത് ഈ ചാനൽ സർക്കാർ സംവിധാനം പോലെ ഒരു വ്യവസ്‌ഥയുമില്ലാതെയാക്കരുത്. പ്രതീക്ഷയോടെ ഇരിക്കുന്ന ഒരുപാട് പ്രേക്ഷകരുണ്ട്, നിരാശരാക്കരുത്....!

  • @ROYAL_GAMER4599
    @ROYAL_GAMER4599 Жыл бұрын

    എവിടെയായിരുന്നു..3ദിവസായിട്ട് നോക്കിയിരികലാണ്...

  • @Adhil_parammel

    @Adhil_parammel

    Жыл бұрын

    ചൊവ്വയും വ്യായവും നോക്കിയാൽ മതി

  • @jimmyjoseph7675
    @jimmyjoseph7675 Жыл бұрын

    Mr kozhi ,HITLER

  • @sahadkp5796
    @sahadkp5796 Жыл бұрын

    Pin cheyoo

  • @sajeevkumarg3370
    @sajeevkumarg3370 Жыл бұрын

    ഇതിലും ഭീകരമാണ് സിറിയയിൽ നടന്നത് 😢

  • @mhdsvlog2469

    @mhdsvlog2469

    Жыл бұрын

    കാവി ഭീകരത ക്ക് അത്ര ആകില്ല

  • @NANHSIRKNUHDIM

    @NANHSIRKNUHDIM

    Жыл бұрын

    വിശദീകരിക്കാമോ

  • @reneeja5470

    @reneeja5470

    3 ай бұрын

    ​@@mhdsvlog2469ഇരുന്ന് കരയ് കോയ

  • @Zeharaa
    @Zeharaa4 ай бұрын

    മോഡിയുടെ ആത്മകദയും ഉടൻ വരും

  • @spayy-ey3ez

    @spayy-ey3ez

    20 күн бұрын

    Cry more 😭

  • @vigneshs517
    @vigneshs517 Жыл бұрын

    എങ്ങനെ ആണ് ഈ വീഡിയോ ഒക്കെ കിട്ടുന്നത്. സിനിമ യിൽ നിനാണോ???🙄🙄🙄🙄

  • @Orange666-m7u
    @Orange666-m7uАй бұрын

    History ennu paranju pulambunnadh edho Western filim😂.

  • @spayy-ey3ez

    @spayy-ey3ez

    20 күн бұрын

    Nine കൊണ്ട് പറ്റുമോ sudapi കൊതത്തിലൂടെ സ്വർണം കടത്താൻ മാത്രം അല്ലേ വൈകു 🤣

  • @dalysaviour6971
    @dalysaviour6971 Жыл бұрын

  • @moideennishaf
    @moideennishaf Жыл бұрын

    👍

  • @tiniltony5886
    @tiniltony5886 Жыл бұрын

  • @aravindakashanc5661
    @aravindakashanc5661 Жыл бұрын

    conpiracy on india clear open

  • @aravindakashanc5661
    @aravindakashanc5661 Жыл бұрын

    conpiracy on india clear open