ഹിന്ദുത്വം ഒരു ശ്രുതിപോലെ കൂടെയുണ്ടാവണമായിരുന്നു || ബിജെപി പിന്നോട്ട് പോയോ ? LS RESULTS WITH TG

ഹിന്ദുത്വം ഒരു ശ്രുതിപോലെ കൂടെയുണ്ടാവണമായിരുന്നു || ബിജെപി പിന്നോട്ട് പോയോ ? LS RESULTS WITH TG NILIN & VAYUJITH
ബിജെപി ഒറ്റയ്ക്ക് എത്ര സീറ്റുകൾ നേടും?
• ബിജെപി ഒറ്റയ്ക്ക് എത്ര...
ബിജെപിക്ക് നിർണായകം ഈ അഞ്ച് സംസ്ഥാനങ്ങൾ
• ബിജെപിക്ക് നിർണായകം ഈ ...
മൂന്നാം വട്ടവും മോദി വന്നാൽ എന്ത് ചെയ്യും?
• കാശി , മഥുര, യുസിസി, പ...
മോദി ജയിച്ചാൽ പ്രതിപക്ഷം ചെയ്യുന്നതെന്ത്?
• മോദി ജയിച്ചാൽ പ്രതിപക്...
ബ്രിഗേഡും പൊളിഞ്ഞു, ഭരണവുമില്ല || രാഹുലിന് ഇനി രക്ഷ ബിജെപിയോ?
• ബ്രിഗേഡും പൊളിഞ്ഞു, ഭ...
വോട്ടിംഗ് ശതമാനത്തിലെ കുറവ് ബിജെപിയെ ബാധിക്കുമോ ?
• വോട്ടിംഗ് ശതമാനത്തിലെ ...
ദ പൊളിറ്റിക്കൽ റോക്ക് സ്റ്റാർ || നരേന്ദ്രമോദിയുടെ വിജയരഹസ്യം
• ദ പൊളിറ്റിക്കൽ റോക്ക് ...
അഴിമതിയിൽ അടി തെറ്റി || കെജ്‌രിവാളിന് പിഴച്ചതെവിടെ ?
• അഴിമതിയിൽ അടി തെറ്റി |...
ദീദിയോ മോദിയോ ? പോരിനൊരുങ്ങി വംഗനാട്
• ദീദിയോ മോദിയോ ? പോരിന...
400 കടക്കാൻ എൻ.ഡി.എ || സാദ്ധ്യതകളും വെല്ലുവിളികളും
• 400 കടക്കാൻ എൻ.ഡി.എ ||...
#braveindia #bravetalks #tgmohandas #tg #loksabhaelection2024 #loksabhaelectionlive #loksabha #loksabhaelection #modi #modiji #narendramodi #pmmodi #indiangovernment #indianpolitician #politics #politicalview #keralanews #keralagovernment #cm #keralacm #keralanews #keralaupdates #keralanewsupdates #Nilinkripakaran #podcastwithvayujith #loksabhaelections2024

Пікірлер: 340

  • @venugopal3181
    @venugopal3181Ай бұрын

    😅ദേശ സ്‌നേഹി എന്ന നിലക്ക് ഞാനും നിരാശയിൽ ആണ് സാറെ 😢🙏എങ്കിലും വോടിംഗ് മെഷീൻ ചതിച്ചു എന്നുള്ള കരച്ചിൽ ഉണ്ടാവില്ല എന്നുള്ള ആശ്വാസം 🙏👍

  • @harijith5
    @harijith5Ай бұрын

    3 വർഷം മുമ്പ് ഞാൻ പറഞ്ഞിരുന്നു rss ഹിന്ദുത്വമാണെങ്കിലും ഹിന്ദുത്വം പ്രകടിപ്പിക്കുന്നില്ല എത്ര തവണ ശ്രീരാമ നവമി തൊട്ട് സകല ആഘോഷങ്ങൾക്ക് നേരെ ജിഹാദി അക്രമം കൊലപാതകം സംസ്ഥാനങ്ങളിൽ മമത തൊട്ട് കോൺഗ്രസ് DMK ക്ഷേത്രം തകർക്കൽ ലൗ ജിഹാദ് ഹിന്ദു സ്ത്രീകളെ ബലാത്സംഗം നിരവധി നടന്നിട്ടും ഹിന്ദുത്വ കായിക സംരക്ഷണം മോദിയോ Rss ചെയ്യുന്നില്ല അപ്പോ ഹിന്ദുവിന് മാനസിക ബുദ്ധിമുട്ടായി

  • @sharro761

    @sharro761

    Ай бұрын

    100%❤

  • @kathalan162

    @kathalan162

    Ай бұрын

    😂😂😂😂😂

  • @moonlightdreams7947

    @moonlightdreams7947

    Ай бұрын

    Absolutely right

  • @user-SHGfvs

    @user-SHGfvs

    Ай бұрын

    അത് മാത്രം അല്ല ഹിന്ദു ഭൂരിപക്ഷം ആയിരുന്ന north East States ഒക്കെ മതപരിവർത്തനം നടത്തി ഹിന്ദുക്കൾ ന്യൂനപക്ഷമായി ഇതിന് എതിരെ ഒരു തേങ്ങയും ചെയ്തില്ല എന്ന് മാത്രം അല്ല convert ആകുന്നത് നോക്കി നിന്ന് ഇപ്പോൾ സഖ്യം ഉണ്ടാക്കി വിടുവേല ചെയ്യുകയാണ് ഭൂരിപക്ഷത്തിന്റെ vote വാങ്ങി ജയിച്ചിട് അവരുടെ തന്നെ മുഖത്ത് അടിക്കുന്ന പരിപാടി ആണ് ഇവർ ചെയ്യുന്നത്

  • @PAPPUMON-mn1us

    @PAPPUMON-mn1us

    Ай бұрын

    ​@@kathalan162💩

  • @kukoorajivpadmanabhan26
    @kukoorajivpadmanabhan26Ай бұрын

    വൻ സാമ്പത്തികം ഒഴുകി..ചൈനയിലും അമേരിക്കയിൽ നിന്നും.അത് ഭാരത് ജോഡോ യാത്ര മുതൽ വ്യക്തമായ കാര്യമാണ്.Never underestimate your enemy in politics or otherwise.

  • @sujithml2186

    @sujithml2186

    Ай бұрын

    🙏🏼

  • @anandrajendra
    @anandrajendraАй бұрын

    400 സീറ്റ്‌ കിട്ടിയാൽ മുസ്ലിമിനും ദളിതനും സംവരണം ഉള്ളത് എടുത്ത് കളയും എന്ന് വ്യാപകമായി പ്രചരിപ്പിച്ചു.ഓവർ കോൺഫിഡന്റ് ആയ ബിജെപി അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചില്ല.

  • @GaneshMurthi-ux5ro

    @GaneshMurthi-ux5ro

    Ай бұрын

    യഥാർഥ സത്യം അതാണ് തമിഴ്നാട്ടിലും കേരളത്തിലും ഓടി അത് തന്നെയാണ്

  • @AP-pb7op

    @AP-pb7op

    Ай бұрын

    മുസ്‌ലിമിന്റെ സംവരണം എടുത്ത് കളയണം. മതപരമായ സംവരണം ഭരണഘടനയിൽ ഇല്ല. ദളിതർക്കും പിന്നോക്കകാർക്കും ഉള്ള സംവരണത്തിന് തങ്ങൾ അനുകൂലമാണ് എന്ന് ബിജെപി പലതവണ പറഞ്ഞിട്ടുള്ളതാണ്

  • @aswinaswi7424

    @aswinaswi7424

    Ай бұрын

    ദളിത് ഒന്നും പറഞ്ഞില്ല മുസ്ലിം സംവരണം ഭരണഘടന വിരുദ്ധമാണ്

  • @ds5400

    @ds5400

    Ай бұрын

    പലപ്പോഴും ബിജെപി മൗനം പാലിക്കാറുണ്ട് - ഇനിയെങ്കിലും അത് ചെയ്യില്ലായിരിക്കും - ഗ്രൗണ്ട് വർക്കിന് കുറെ പ്രവർത്തകരും വേണം - just to make sure the message reaches the grass root level where media can’t reach

  • @GNN64

    @GNN64

    Ай бұрын

    Yenn Buna pracharanam cheitha Khsngress

  • @sarmasree
    @sarmasreeАй бұрын

    മൂന്നു കരണംകൊണ്ട് ബിജെപി ക്ക് സീറ്റ് കുറഞ്ഞു. 1. കോൺഗ്രസ് CAA ക്കുറിച്ച് തെറ്റാ യ പ്രചാരം. 2.കോൺഗ്രസ്സ് മുസ്‌ലിംകളെ , മോഡി വീണ്ടും വന്നാൽ,അവരുടെ സംവരണം എടുത്തുകളയും എന്ന പ്രചാരം. 3.soras പോലെയുള്ള പുറത്തുനിന്നുള്ള forces.. ചുരുക്കത്തിൽ,കോൺഗ്രസിൻ്റെ ചതി.

  • @sanathannair8527

    @sanathannair8527

    Ай бұрын

    നദ്ദയുടെ പ്രസ്താവനയാണ് - RSS ൻ്റെ സഹായമില്ലെങ്കിലും ബിജെപി നിലനിൽക്കും - എന്ന പ്രസ്താവന RSS പ്രവർത്തകരെ എലക്‌ഷൻ പ്രചാരണത്തിൽനിന്ന് പിറകോട്ടടിച്ചു. UP യിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലുമൊക്കെ അതാണ് സംഭവിച്ചത്. പിന്നെ സംവരണം എടുത്തുകളയുമെന്ന ദളിതരുടെ ഭയവും ബിജെപിക്കെതിരായി വോട്ടു ചെയ്യാൻ അവരെ പ്രേരിപ്പിച്ചു.

  • @AnithaDeviRanil

    @AnithaDeviRanil

    Ай бұрын

    200% ശരിയായ വിലയിരുത്തൽ . ഇന്നത്തെ കോൺഗ്രസ്സ് അധികാരത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കില്ല

  • @silvereyes000

    @silvereyes000

    Ай бұрын

    CAA ye patti Muslims nu anu thettidharana... Muslims 72-76% ellakalathum Congress nu vote cheyum. BJP etra sramichalum Muslims nte vote kitilla. Avar primarily angane anu. Palarum rajyathinte koode nikkila.

  • @tinsonthomas1146

    @tinsonthomas1146

    Ай бұрын

    Muslimsne eduthitt chorinjitt....oru mayathil okke choriyande...

  • @jayakumarpv8390

    @jayakumarpv8390

    Ай бұрын

    മാത്രമല്ല.... ഹിന്ദി ഹൃദയഭൂമിയിലെ സ്വന്തം വോട്ട് പെട്ടിയിലാക്കുന്നതിലുള്ള സംഘടനാതലത്തിലുള്ള പരാജയം! അമിത് ഷാ ജിയുടെ അത്രയുമില്ലെങ്കിലും, അദ്ദേഹത്തിൻ്റെ 50% പോലും തന്ത്രശാലിയും, കഴിവുമില്ലാത്ത ദേശീയ പ്രസിഡൻ്റിൻ്റെ പ്രകടനം.....

  • @AnanthaNathPrasad16
    @AnanthaNathPrasad16Ай бұрын

    ഇപ്പോള് ഒരു അവസരം ഇൻഡി മുന്നണിക്ക് കൊടുത്താൽ അതിൻ്റെ അർഥ ശൂന്യത ജനങ്ങൾക്ക് 1 വർഷം കൊണ്ട് മനസ്സിലാകും

  • @PAPPUMON-mn1us

    @PAPPUMON-mn1us

    Ай бұрын

    Yes... തീർച്ചയായും....

  • @iyeraishu1

    @iyeraishu1

    Ай бұрын

    adhu mathi avar thannei adichu poriyum

  • @ktleena7564

    @ktleena7564

    Ай бұрын

    ഒരു പരീക്ഷണം വേണോ ഒരു കൊല്ലം കൊണ്ട് ഇന്ത്യയെ 10 വർഷം പിന്നോട്ട് കൊണ്ട് പോവും അവർ

  • @GSMaheshGS

    @GSMaheshGS

    Ай бұрын

    6 മാസത്തിൽ പൊളിയും

  • @sreerajsukumarannair2772

    @sreerajsukumarannair2772

    Ай бұрын

    @AnanthaNathPrasad...പക്ഷെ INdi മുന്നണിക്ക് രാജ്യം ഭരിക്കാൻ കൊടുത്ത് കഴിഞ്ഞ 10 വർഷം ഉണ്ടാക്കി വച്ച നേട്ടങ്ങളെ പുറകോട്ടടിക്കുന്നത് ന്യായമാണോ.അവരുടെ പടല പിണക്കം രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുന്നത് ശരി അല്ല. ഒരു positive കാര്യം ഈ election റിസൾട്ടിൽ നിന്നും കാണുന്നത് Modiji ക്ക് പ്രായം ഏറി വരുന്നത് കൊണ്ട്,ബിജെപി അജയ്യ മായി തുടർന്നാൽ ബിജെപി ക്ക് ഉള്ളിൽ തന്നെ മോദിജി ക്ക് ഇട്ടു താങ്ങിയിട്ട് ഏതെങ്കിലും "ബഡാ ഖിലാടി" അധികാരത്തിലേക്ക് വരാനുള്ള chance ഉണ്ടായേനെ. ഇതിപ്പോൾ മോദിജിക്ക് 5 വർഷം പ്രധാന മന്ത്രി ആയി ഭരിക്കേണ്ടി വരും.ഒരു വിധത്തിൽ അതു നല്ലത് തന്നെ.😂🙏🏻🇮🇳

  • @Redmi-xv4xl
    @Redmi-xv4xlАй бұрын

    T G യുടെ നിരിക്ഷണം, എത്ര വിശദമായ വിശകലനം. 🙏🏻❤❤❤ ഈ വിജയം പോലും നിരാശ നൽകുന്നു.......

  • @user-sm4wk6pv4f
    @user-sm4wk6pv4fАй бұрын

    Correct. Development തീര്ച്ച്യായും വേണം, പക്ഷേ, ഹിന്ദുത്വം ബിജെപി യുടെ ശ്വാസം ആണ്. അതു dilute ചെയ്തത് തിരിച്ചടി ആയി... രാഷ്ട്രം നന്നാകാൻ മോദി തന്നെ വേണം. കോൺഗ്രസ്സ് ിനു സാധിക്കില്ല

  • @user-xy8bk3mz1s
    @user-xy8bk3mz1sАй бұрын

    Over confidence അത്രയേ ഉള്ളു ഇനി എല്ലാം തിരുത്തി മുന്നോട്ടു പോകുക 😮 എല്ലാവരെയും ഉൾകൊള്ളുക ഒരിക്കലും വർഗീയത കൂടുതൽ ആകുവാൻ പാടില്ല. ഞാൻ ഒരു ബിജെപി അനുയായി ആണ്. Best of luck ❤

  • @user-SHGfvs

    @user-SHGfvs

    Ай бұрын

    ഈ പറയുന്ന എല്ലാവരും vote ചെയ്ത് അല്ല bjp അധികാരത്തിൽ എത്തിയ്തു

  • @silvereyes000

    @silvereyes000

    Ай бұрын

    BJP anuyayi... Bjp kk vargeeyatha unden best... Verum Fake anen manasailayi

  • @balankulangara

    @balankulangara

    Ай бұрын

    എന്തു വർഗീയത വർഗീയത കാണിക്കാം പക്ഷെ ചൂണ്ടിക്കാട്ടാൻ പാടില്ല

  • @MrAjithutube

    @MrAjithutube

    Ай бұрын

    ഉൾക്കൊണ്ട്‌ നടന്നാൽ ബിജെപി ക്കു വോട്ട് കിട്ടുമോ? ഹിന്ദുക്കളെ മറന്നാൽ പണി പാളും

  • @johnai3434
    @johnai3434Ай бұрын

    വരുന്നത് പ്രാദേശിക, കുടുംബ, ജിഹാദി ബന്ധു കൊള്ളക്കാരുടെ കാലം . ഭാരതത്തിനു മുന്നേറാൻ കഴിഞ്ഞേക്കില്ല . ഭാരതത്തിന്റെ മുന്നേറ്റത്തിലെ അസൂയാലുക്കൾക്കു സന്തോഷിക്കാം.

  • @ashikanil6322

    @ashikanil6322

    Ай бұрын

    never happen bro congress max anne eppo chaythath anitum bjp jayichu congress pressure situation avar 130 seat ulla small partiesinae maintain chayanam

  • @ranjith534

    @ranjith534

    Ай бұрын

    Never.

  • @balankulangara

    @balankulangara

    Ай бұрын

    ഒന്നും സംഭവിക്കുക ഇല്ല

  • @balachandrannair9288
    @balachandrannair9288Ай бұрын

    TGയെപ്പോലെ ഒരു പത്ത് പേര് ഉണ്ടായിരുന്നെങ്കിൽ ഒരു ആശ മാത്രമാണേ എത്ര നല്ല വിശകലനം

  • @KaleshCn-nz3ie
    @KaleshCn-nz3ieАй бұрын

    സത്യസന്ധമായ വാക്കുകൾ 👍🔥

  • @jmahalekshmymenon9309
    @jmahalekshmymenon9309Ай бұрын

    BJP is the most, if not the only, truly democratic and responsible political party......

  • @jayashrisr5854

    @jayashrisr5854

    Ай бұрын

    Yes

  • @KaleshCn-nz3ie
    @KaleshCn-nz3ieАй бұрын

    ടിജി സാർ 👍❤️

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fmАй бұрын

    CPM ന്റെ ദേശീയ പദവി നഷ്ടപ്പെട്ടു ചിഹ്നം പോയാല്‍ ബംഗാളില്‍ ഉള്‍പ്പടെ മറ്റു സംസ്ഥാനങ്ങളില്‍ മഷിയിട്ടു നോക്കിയാല്‍ കാണില്ല. ബംഗാളില്‍ ഇത് BJP ക്കു വളരെ ഗുണകരമാവും.❤

  • @shajicpc
    @shajicpcАй бұрын

    രാഷ്ട്രം ആണ് ആദ്യം എന്നൊക്കെ പററയുമെങ്കിലും ഹിന്ദുവിന്റെ സംരക്ഷണകവചം ആണ് ആർ എസ് എസ് എന്നൊരു തോന്നൽ ഹിന്ദുക്കൾക്ക് ഉണ്ടായിരുന്നു. ഗുജറാത്ത്‌ കലാപത്തെ കുറിച് സുദർശൻജി “സ്വാഭാവിക പ്രതികരണം” എന്ന് വിശേഷിപ്പിച്ചത് ഓർമ്മ വരുന്നു. ഇന്ന് കോൺഗ്രസ്സിനെക്കാൾ വലിയ മതേതര മേലങ്കി എടുത്തണിയാൻ ഉള്ള ശ്രമത്തിലാണ് സംഘം

  • @user-lz3gv2ig5m

    @user-lz3gv2ig5m

    Ай бұрын

    YES ,EXACTLY .WHAT THEY HAVE DONE SPECIALLY FOR HINDUS TILL NOW

  • @krishnadasc4647
    @krishnadasc4647Ай бұрын

    Hindutwam is not dangerous... But what about others...???... They are cruel and brutal.. Ultimately hindutwam is good for our nation... it is, a cultural base process,no harmful to others... it promotes religious harmony❤however Modiji can handle the system very well and lead our nation further... All the best.. TG 's findings are perfectly correct.. BJP should learn & proceed with utmost care.... 🙏🙏🙏🙏👍👍👍👍💯💯💯💯🌌🌌🌌🌌

  • @ambareeshp.s4825
    @ambareeshp.s4825Ай бұрын

    TG Sir. Take care of your health

  • @SanthoshKumar-jy7mw
    @SanthoshKumar-jy7mwАй бұрын

    ടിജി സാർ പറഞ്ഞത് 99% ശരിയാണ് ബിജെപിക്ക് ഹിന്ദുത്വം കുറഞ്ഞു

  • @SachinDivakarPai
    @SachinDivakarPaiАй бұрын

    സ്വന്തം പ്രവർത്തകരെ സംരക്ഷിക്കുന്ന...അല്ലെങ്കിൽ ഒരു സാധാരണ ഹിന്ദുവിനെ സംരക്ഷിക്കുന്ന ഒരു നടപടിയും സർക്കാരിൽ നിന്ന് ഉണ്ടായില്ല...പിന്നെ എന്തിനു ഇങ്ങനെ ഒരു സര്ക്കാര്....

  • @user-lz3gv2ig5m

    @user-lz3gv2ig5m

    Ай бұрын

    TRUELY YES ,EXACTLY WHAT THEY HAVE DONE SPECIALLY FOR HINDUS TILL NOW

  • @manjushapraveen2285
    @manjushapraveen2285Ай бұрын

    It is always a treat to listen to TG sir, a very beautiful way of explaining views ❤ I'm loving the people BJP has currently in Kerala 🙏🙏🙏

  • @bhaskaranem1824
    @bhaskaranem1824Ай бұрын

    സാർ, നല്ല വിലയിരുത്തൽ, ഇതാണ്, അഭിനന്ദനങ്ങൾ

  • @RandomVideoClix
    @RandomVideoClixАй бұрын

    Honest, truthful and straight simple answers.

  • @anandradhakrishnan1302
    @anandradhakrishnan1302Ай бұрын

    സ്വന്തം ആൾക്കാരെ ഉപേക്ഷിച്ച് കാലുമാറ്റക്കാർക്ക് സ്ഥാനം കൊടുക്കരുത്

  • @PAPPUMON-mn1us

    @PAPPUMON-mn1us

    Ай бұрын

    അതാണ്‌ modi ji ചെയ്തു കൊണ്ടിരിക്കുന്നത്... വന്ന് കയറുന്ന അഴിമതിക്കാർക്ക് ആണ് പരിഗണന..... ഇതാണ് തോൽവിക്ക് കാരണം...

  • @jmahalekshmymenon9309
    @jmahalekshmymenon9309Ай бұрын

    very true, well-said! .. it is a civilisational war that we cannot afford to lose..🙏🙏

  • @yasminbiju231
    @yasminbiju231Ай бұрын

    UP യിൽ Yogiji കൊടുത്ത candidate list തള്ളി കളഞ്ഞു. Maharashtra 2016 മുതൽ കൈയീന്ന് പോയി. West Bengal elections ഹിന്ദുക്കളെ vote ചെയ്യാൻ അനുവദിക്കാറില്ല എന്ന് പല videos കാണാറുണ്ട്.ഇന്നലെയും Jaipur Dialogues ഇൽ പറയുന്നു.

  • @sharathkumar.k1628

    @sharathkumar.k1628

    Ай бұрын

    Yes

  • @sharathkumar.k1628

    @sharathkumar.k1628

    Ай бұрын

    True

  • @ravijay4561

    @ravijay4561

    Ай бұрын

    Jaipur dialogues is good

  • @cpsadiyodi
    @cpsadiyodiАй бұрын

    T G sir .ur words r truthful 🙏🙏

  • @sreelatha861
    @sreelatha861Ай бұрын

    Shobha Surendran നെ പോലെയുള്ള energetic leaders ന് കുറച്ചുകൂടെ സമയം കിട്ടിയിരുന്നെങ്കിൽ ജയിക്കുമായിരുന്നു. Last moment ൽ ആണ് bjp candidates list publish ചെയ്തത്.

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lrАй бұрын

    ന്തായാലും വലിയ കഷ്ടം ആയിപോയി 😔 bjp ഒരു ലെവൽ പിടിച്ചു വന്നതായിരുന്നു indi മുന്നണി rahul ന്റെ കുടുംബ വാഴ്ച ആണ്. മോഡി കുറച്ച് ശ്രദ്ധിക്കണം ആയിrunu😔

  • @PAPPUMON-mn1us

    @PAPPUMON-mn1us

    Ай бұрын

    Yes .. 😣😣😣😣😣

  • @silvereyes000

    @silvereyes000

    Ай бұрын

    Modi char sou par oke kondvanath, seat kurayum enn oru intuition thoniyath kond ayirikam... Campaign boost cheyan

  • @jaseeljp3432

    @jaseeljp3432

    Ай бұрын

    😂😂

  • @mnivin7649
    @mnivin7649Ай бұрын

    Tg sir ❤

  • @radhakrishnanpp1122
    @radhakrishnanpp1122Ай бұрын

    I agree with Sri Mohandas - we were expecting more pro hindu actions from bjp - it is most essential to find the reasons for change in mindset of hibdu voters in UP

  • @suresh14kmtomahe
    @suresh14kmtomaheАй бұрын

    നിരാശ മാത്രം 🙏🙏🙏

  • @RamadasMannattil
    @RamadasMannattilАй бұрын

    ഉത്തരപ്രദേശത്തിൽ സാധാരണ BJP നിർത്താരുള്ള castes അല്ല ഇപ്രാവശ്യം നിർത്തിയതു. RSS അനുഭാവികൾ ഒരു ചില ജാതിയിൽ പെട്ടവരാണ്. അവരെ തഴഞ്ഞു. അവർ പകരം വീട്ടി.

  • @Myacct1
    @Myacct1Ай бұрын

    tg sir nte talking classic style aanu. simple and easy. satiric knowledgeble.

  • @udayjanardhanan
    @udayjanardhananАй бұрын

    State leadership should be empowered. It might have gone astray in the case of Maharashtra but it worked in Odisha and shall work in TN over time !

  • @sivadasanmp4785
    @sivadasanmp4785Ай бұрын

    സ്വന്തം പാർട്ടിയിലുള്ളവർ പാലം വലിച്ചു . ആർ. എസ്സ് . എസ്സ് . തന്നെയാണ്. ഉത്തരവാദി.യാണ്. സ്വന്തം ' രാജ്യം ' ഹിന്ദുത്വത്തെ ' സ്നേഹിക്കുന്ന ഇങ്ങനെ ആകാൻ പാടില്ലായിരുന്നു. മോദി ഒരിക്കലും. സ്വന്തം പാർട്ടിയിലെ ജയിക്കുന്ന സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് കൊടുക്കണമായിരും. അമിത ആൽമ വിശ്വാസം പാടില്ലായി ഞ്ഞു.

  • @manojdamodaran4845
    @manojdamodaran4845Ай бұрын

    A huge discussion required on EVM hacks if BJP won the elections No other discussions required

  • @PAPPUMON-mn1us

    @PAPPUMON-mn1us

    Ай бұрын

    Yes...

  • @RatheeshRaman-we6vs
    @RatheeshRaman-we6vsАй бұрын

    TG..u r the person...❤❤❤❤

  • @ambareeshp.s4825
    @ambareeshp.s4825Ай бұрын

    I am always watching your vedios

  • @KaleshCn-nz3ie

    @KaleshCn-nz3ie

    Ай бұрын

    ഞാൻ വർഷങ്ങളായി ടിജി സാറിന്റെ ഡിബേറ്റുകൾ കാണുന്നു ✌️👍

  • @user-mw5iq2nc5r
    @user-mw5iq2nc5rАй бұрын

    ഭാരതം എന്ന അശയത്തിന്റെ അതപതനം അപതനം അഗ്രഹിക്കുന്ന വർ ജോയ്ച്ചു എന്ന് കരുത റായിട്ടില്ല. എങ്കിലും.? ഒരു രാജ്യത്തിന്റെ ശക്തമായ പലതിരുനവും എടുത്ത് രജത്തെ മുന്നോട്ട് നായിക്ക്യനുള്ള ശക്തി ചോർന്നു എന്നു മാത്രഠ👌

  • @BATMAN-yw1nq
    @BATMAN-yw1nqАй бұрын

    I am very sad bjp should have crossed 272

  • @anandradhakrishnan1302
    @anandradhakrishnan1302Ай бұрын

    RSS നെ ചൊറിയരുതായിരുന്നു.

  • @sathyanarayanankulapurath312

    @sathyanarayanankulapurath312

    Ай бұрын

    "മകൻചത്ത് മരുമകൾ കരയുന്നത് കാണണം " - എന്ന സമീപനം ഹൈന്ദവ കൂട്ടായ്മ ആഗ്രഹിക്കുന്ന ബി ജെ പി ക്കായാലും സംഘത്തിനായാലും ശരിയല്ല രാജ്യത്തിന്ന് ഗുണകാരമാകില്ല എന്ന ബോധം വേണം -

  • @sudarsanangurukripa7370
    @sudarsanangurukripa7370Ай бұрын

    🇮🇳 ജയ് ഭാരത് ...

  • @droupathick6144
    @droupathick6144Ай бұрын

    Mohandas sir paranjade valare sariyane

  • @vijayanvijayan6495
    @vijayanvijayan6495Ай бұрын

    ആദിത്യനാദിനു കഴിവുണ്ടെങ്കിൽ കാട്ടട്ടെ.!

  • @ramesanmampatta2727
    @ramesanmampatta2727Ай бұрын

    Yes, our leaders were overconfident

  • @KumarSangeeth19
    @KumarSangeeth19Ай бұрын

    കസേരയിലിരുന്ന് സംസാരിക്കാൻ ഏളുപ്പമാണ് നമുക്ക്‌ എല്ലാവര്ക്കും . രാഷ്ട്രത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും നിരാശ ഉണ്ട് . U P ഇൽ എന്തുണ്ടായിഎന്ന് ചോദിക്കാതെ , കേരളത്തിൽ എന്തുണ്ടായി ? പ്രബുദ്ധരായ ഹിന്ദു ജനത എന്ത് ചെയ്തു ? അതാണ് ചോദിക്കേണ്ടത് . മലർന്നു കിടന്നു തുപ്പിയാൽ നമ്മുടെ മാറത്തു തന്നെ വീഴും .

  • @kochattan2000
    @kochattan2000Ай бұрын

    മോഹൻദാസ് സാർ "കാലോഹ്യയം നിരവധിർ വിപുലാഹ ച" കാലം വളരെയുണ്ട്,ലോ കം വിശാലവുമാണ്. ഇത്‌ ഒന്നിന്റേയും തുടക്കമല്ല അവസാനവും. ഇതൊരു പ്രവാഹമാണ്, അനന്തമാ യ പ്രവാഹം.

  • @raveendranedassery4897
    @raveendranedassery4897Ай бұрын

    കേരളത്തിലെ സർക്കാർ, അദ്ധ്യാപക ജീവനക്കാർ 80% സിപിഎം യൂണിയൻ ആണ്..എന്നിട്ടും ബാലറ്റ് വോട്ടിൽ ആർക്ക് എത്ര കിട്ടി..

  • @csa6632
    @csa6632Ай бұрын

    സർ നിങ്ങൾ ആരും ശ്രദ്ധിക്കാതെ പോയ പല കാര്യങ്ങളും ഉണ്ട് കർണാടകയിൽ ബിജെപി അധികാരത്തിൽ വന്നത് എങ്ങിനെ അർന്നു?? Yeduriappa and ഹിസ് പവർ ഹൗസ് വോട്ട്, എന്താണ് ബിജെപിക് അവിടെ സംഭവിച്ചത് ഭരണം പോകുകയും 8 സീറ്റ്‌ വരെ കുരങ്ങു. മഹാരാഷ്ട്ര ബിജെപി പോലും ഇല്ലാത്തപ്പോ പിടിച്ചു നിന്നത് ആരുടെ കൂടെ അർന്നു ശിവസേന (ബാൽ thakarae ) അദ്ദേഹം ഇട്ട അടുത്തറ ആണ് ബിജെപികു പോലും അവിടെ ഉണ്ടായിരുന്നത് അവിടെ ബിജെപി എണ്ടുകൊണ്ടും ഉദ്ധാവ് തകരെയെ മുഖ്യമന്ദ്രി അക്കമാർന്നു, ഫാത്നാവിസ്നെ നിങ്ങൾക്കു കേന്ദ്രത്തിലോട്ടു ബിജെപി കേന്ദ്ര അധ്യക്ഷൻ പദവി കൊടുക്കാമാരrnu??. രാജസ്ഥാൻ ബിജെപി വളർന്നത് ആരുടെ തണലിൽ ആയിരുന്നു രാജപുത് വിഭാഗം ആയ വസുന്ദരയെ എന്തിന് വേണ്ടി ഉപയോഗിച്ച് രാജസ്ഥനിൽ ഒഴിഞ്ഞു? 3 - ടെർമിൽ ബിജെപികു ചെയ്ത് തീർക്കാൻ ഒരുപാട് ഉണ്ടായിരുന്നു പ്രശാന്ത് കിഷോർ അല്ലാ കനക്കോളൂ എന്ന് ങ്ങാൻ ബിജെപി നേതാകളോട് സംസാരിച്ചപ്പോൾ എന്നോട് പറഞ്ഞ വാക്കുകൾ ഇപ്പോളും എനിക്ക് ഓർമ്മ ഉണ്ട് എന്നോട് വെറും പുച്ഛം അർന്നു, ഇപ്പോളും പറയാം ngan 2022ഇൽ ഇത് സംസാരിച്ചപ്പോൾ എന്നോടു പുച്ഛം അർന്നു, പിന്നെ എഴുതി വച്ചോളു bl sandhosh എന്നാ ഒരു വിധ ദീർഘ വീക്ഷണം ഇല്ലാത്ത സംഘടന സെക്രട്ടറി ആണ് എഴുതി വച്ചോളു 2029വരെ കഷ്ടിച്ച് പോകാം. ഇപ്പോൾ 5 ലോകസഭ മണ്ഡലങ്ങളിൽ ബിജെപി next ടൈം കിട്ടും പത്തനംതിട്ട = പിസി ജോർജ്, ആലപ്പുഴ = ശോഭ സുരേന്ദ്രൻ, തിരുവനന്തപുരം = രാജീവ്‌ ചന്ദ്രശേഖരൻ, ആറ്റിങ്ങൽ v മുരളീധരൻ, തൃശ്ശൂർ = സുരേഷ് ഗോപി 2029 100% വിജയിക്കാൻ ആകും ഇലക്ഷന് പ്രഖ്യപിച്ചു വന്നാൽ അല്ലാ അതിന് മുൻപ് ഇപ്പോൾ തന്നെ തുടങ്ങണം, disclaimair = this is only for education purpose. ഒരു ദേശ സ്നേഹം ഉള്ള സാധാരണ പൗരൻ

  • @viswanathannairpkpk
    @viswanathannairpkpkАй бұрын

    സത്യം

  • @sanathannair8527
    @sanathannair8527Ай бұрын

    ഞാനും നിരാശനാണ്. 380 എങ്കിലും എത്തുമെന്നാണ് ഞാൻ കരുതിയത്. മോദിയുടെ കോൺഗ്രസ്സിനെതിരായ പ്രസ്താവന മുസ്ലീങ്ങൾക്കും ദളിതർക്കും എതിരാണ് എന്ന് പ്രചരിപ്പിക്കുന്നതിൽ അവർ വിജയിച്ചു എന്നു വേണം കരുതാൻ.

  • @safwansafu880

    @safwansafu880

    Ай бұрын

    😂 muslimkal kethirellanno?

  • @chinmudrapooja2873
    @chinmudrapooja2873Ай бұрын

    നമിച്ചു ജി ❤ അ ഫഡ്നാവിസിനെ കളഞ്ഞാൽ മിക്കവാറും ശിവസേന തീരികെ വരും

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    Ай бұрын

    വേണ്ടാ സ്വന്തം പിതാവിനെ പോലും മദാമ്മയുടെയും മകന്റെയും പുറകെ പോയവൻ വേണ്ട രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയിൽ പോലും പങ്കെടുക്കാത്തവൻ

  • @user-gy6in7yi4j
    @user-gy6in7yi4jАй бұрын

    You are absolutely right sir

  • @arunt.k1443
    @arunt.k1443Ай бұрын

    ഇത് അതൊന്നും അല്ല നദ്ദ Rss നെ വെല്ലുവിളിച്ചപ്പോഴേ തോന്നിയതാണ്... ഇത് RSS കൊടുത്ത പണി ആണ്... ☹️

  • @PAPPUMON-mn1us

    @PAPPUMON-mn1us

    Ай бұрын

    RSS ബിജെപി ക്കു പണി കൊടുക്കില്ല... നീ കരുതിയത് അല്ല RSS....

  • @arunt.k1443

    @arunt.k1443

    Ай бұрын

    @@PAPPUMON-mn1us eyy ഒന്നോലെ പ്രതിപക്ഷം Alliance ആയപ്പോ split ആവേണ്ട bjp വിരുദ്ധ vote എല്ലാം consolidated ആയി... പിന്നെ 10 yrs ആയതിന്റെ മടുപ്പ് ഉണ്ടാകാം.. പിന്നെ ഒരു factor ഇതാവും അല്ലാതെ UP ഒന്നും ഇങ്ങനെ പോവില്ല ☹️☹️

  • @silvereyes000

    @silvereyes000

    Ай бұрын

    ​@@PAPPUMON-mn1usatha... RSS enthina angane cheyunne? RSS inte sahayam ilathe BJPkk valaran patumengil RSSnu athalle santhosham?

  • @PAPPUMON-mn1us

    @PAPPUMON-mn1us

    Ай бұрын

    @@silvereyes000 അതാണല്ലോ ഞാൻ പറഞ്ഞത് RSS അങ്ങനെ ചെയ്യില്ല എന്ന്... RSS ന്റെ സഹായം ഇല്ലാതെ ഒരു മിനിറ്റ് പോലും ബിജെപി നില നിൽക്കാൻ കഴിയില്ല... അതാണ്‌ വസ്തുത... ജെപി നന്ദ യെ ഇതിനു ശിക്ഷിക്കുക THANNE വേണം.. RSS ന് മുകളിൽ നന്ദ കയറിയത് ഗുരുതരമായ കുറ്റ കൃത്യമാണ് ..

  • @PAPPUMON-mn1us

    @PAPPUMON-mn1us

    Ай бұрын

    @@arunt.k1443 10 year ആയതിനു എന്തിനു മടുക്കണം? ഏറ്റവും മികച്ച വികസനം ആണ് കഴിഞ്ഞ 5 വർഷം കൊണ്ട് നടന്നത് ... അതും ഏറ്റവും കൂടുതൽ യുപിയിൽ... അതിൽ thanne കൂടുതൽ വാരാണാസി യിലും അയോദ്ധ്യയിലും .. 🙂 ..... എന്നിട്ടും..... സ്ഥാനാർഥി നിർണയത്തിൽ പ്രശ്നം ഉണ്ടായി എന്ന് വേണം കരുതാൻ....

  • @Ambience756
    @Ambience756Ай бұрын

    സങ്കടം ഉള്ളപോലെ

  • @JanardhanamKrishna-ix8lr

    @JanardhanamKrishna-ix8lr

    Ай бұрын

    😔

  • @sreejithramakrishna3193

    @sreejithramakrishna3193

    Ай бұрын

    Undallo ,athu tg aadyam paranjhallo...pulli nirashan aanu ennu....truly janum nirashan aanu.....😢😢😢

  • @padaattilshaan8391
    @padaattilshaan8391Ай бұрын

    ഓ രാജഗോപാൽ അദ്ദേഹത്തെയും കേരളം ബഹുമാനിക്കുന്നു.. മനുഷ്യരെ മനസ്സിലാക്കാൻ കഴിയുന്നവർ ആണ് ഇവരൊക്കെ

  • @aswinaswi7424
    @aswinaswi7424Ай бұрын

    കാശിയിലും, മഥുരയിലും ക്ഷേത്രം പണിയണമെന്ന് ബിജെപിയുടെ അജണ്ട അല്ല - JP Nada

  • @user-SHGfvs

    @user-SHGfvs

    Ай бұрын

    Vote ചെയ്യുന്ന ഹിന്ദുവിന് പട്ടി വില ഇത്രയും ഗതികേട്ട ഒരു സമുദായം വേറെ ഇല്ല vote ചെയ്യുന്നവരെ കൊണ്ട് പണി എടുപ്പിക്കാൻ അറിയില്ല

  • @subuddhamritachaitanya6629
    @subuddhamritachaitanya6629Ай бұрын

    👍🙏🙏🙏

  • @abdulsathar1677
    @abdulsathar1677Ай бұрын

    ഹിന്ദുത്വ ശ്രുതി പോയി സത്യമാണ് കാരണം അവർക്ക് ഗ്യാസ് വാങ്ങാനും പെട്രോൾ വാങ്ങിക്കാൻ എന്തിന് നിത്യജീവിതത്തിൽ എല്ലാ ബന്ധപ്പെട്ട കാര്യങ്ങൾക്കും സബ്സിഡി നൽകണമായിരുന്നു

  • @dr.indukala4833
    @dr.indukala4833Ай бұрын

    Correct sir 🙏🙏

  • @babuperinchery8160
    @babuperinchery8160Ай бұрын

    കാര്യാലയ പ്രമുഖായിരുന്ന പാണ്ഡുരംഗ ക്ഷീരാസാഗറിൻ്റെ കൈയ്യിലേക്ക് ഒരു കവർ നൽകിയതിന് ശേഷം ഗുരുജി പറയുകയുണ്ടായി; "എൻ്റെ പ്രാണൻ പോയി കഴിയുമ്പോൾ തുറന്ന് വായിച്ചാൽ മതി..." ജൂൺ അഞ്ചിന് അദേഹത്തിൻ്റെ പ്രാണൻ സ്വശരീരത്തിൽ നിന്നും യാത്രയായി...പഥികർക്ക് ധ്രുവ നക്ഷത്രമായി മാറിയ ആ മഹാമനുഷ്യൻ്റെ കത്ത് പാണ്ഡു രംഗ ക്ഷീരാസാഗർ 6ന് കൂടിയ കേന്ദ്രീയ കാര്യകാരിയുടെ മുമ്പാകെ തുറന്ന് വായിക്കാൻ തീരുമാനിച്ചു....ഗുരുജി ഏൽപ്പിച്ച കവർ തുറന്നപ്പോൾ അതിനകത്ത് കണ്ടത് മൂന്ന് കത്തുകളായിരുന്നു....ആദ്യത്തെ കത്തിൽ ഇങ്ങനെ എഴുതിയിരുന്നു "സംഘ കാര്യം അതിൻ്റെ ഭരണഘടനയനുസരിച്ച് നല്ല രീതിയിൽ നടക്കുക തന്നെ ചെയ്യും. ആ ഭരണഘടനയനുസരിച്ച് പുതിയൊരു സർസംഘചാലകിനെ നിയമിക്കേണ്ടതുണ്ട്..അഖില ഭാരതീയ കാര്യകാരി മണ്ഡലിലെ അംഗങ്ങളുമായി ഞാൻ കൂടിയാലോചനകൾ നടത്തി... ആ കൂടിയാലോചനകളുടെ സാരാംശം ഉൾക്കൊണ്ട് തീരുമാനം പറയാൻ എനിക്ക് ചുമതലയുണ്ട്...എൻ്റെ ശരീരം നിശ്ചലമായിക്കഴിയുമ്പോൾ സർ സംഘ ചാലക് സ്ഥാനത്തിൻ്റെ ചുമതല എല്ലാവർക്കും പരിചിതനായ ശ്രീ മധുകർ ദത്താത്രേയ എന്ന ബാലാസാഹെബ് ദേവറസ് ഏറ്റെടുക്കും..." രണ്ടാമത്തെ കത്ത് തുറന്നു...അത് വായിച്ചത് നിയുക്ത സർസംഘ ചാലകൻ ബാലാസാഹിബ് ദേവരസ് ആയിരുന്നു....അതിലിങ്ങനെ എഴുതിയിരുന്നു : "നമ്മുടെ പ്രവർത്തനം രാഷ്ട്രപൂജയുടേതാണ്. ധ്യേയ പൂജയുടേതാണ്,വ്യക്തിപൂജയ്ക്ക് അതിൽ സ്ഥാനമില്ല...സംഘത്തിൻ്റെ ലക്ഷ്യവും ആ ലക്ഷ്യത്തെ കാണിച്ചുതന്ന സംഘസ്ഥാപകനുമല്ലാതെ ഏതെങ്കിലും വ്യക്തിക്ക് സംഘപ്രവർത്തനത്തിൻ്റെ പേരിൽ പ്രാധാന്യം കൊടുക്കുകയോ സ്മാരകം ഉണ്ടാക്കുകയോ ചെയ്യേണ്ട ആവിശ്യമില്ല...."നോക്കൂ,അതായത് ഗുരുജിയോടുള്ള ആദരവ് കൊണ്ടും സ്നേഹം കൊണ്ടും ആരും അദേഹത്തിന് ഒരു സ്മാരകം പോലും നിർമ്മിക്കരുത് എന്ന്...കാരണം,അദേഹത്തെ സംബന്ധിച്ച് എല്ലാം രാഷ്ട്ര സേവനമായിരുന്നു....അതിന് പ്രതിഫലമായി സ്നേഹം കൊണ്ട് പോലും ആരും ഒരു സ്മാരകം പണിയരുതെന്ന് അദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.... ഒടുവിൽ മൂന്നാമത്തേതും അവസാനത്തേതുമായ കത്തും വായിച്ചു...കോടിക്കണക്കിന് വരുന്ന സ്വയം സേവകരെ 33 വർഷം നയിച്ച അദേഹം അതിൽ എല്ലാ സ്വയംസേവകരോടുമായി ഇങ്ങനെ എഴുതിയിരുന്നു; "ഈ നീണ്ട കാലത്ത്(33 വർഷം)എൻ്റെ സ്വഭാവ വൈചിത്ര്യം,ന്യൂനത,ദോഷം എന്നിവ കാരണം നമ്മുടെ അനേകം സ്വയംസേവകർക്ക് മാനസികമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു കാണും..എല്ലാവരോടും ഞാൻ കൈകൂപ്പി ക്ഷമായാചനം ചെയുന്നു..." അതായിരുന്നു ഗുരുജി ഗോൾവാൾക്കർ...അദേഹം എന്തൊക്കെ ചെയ്തോ അതെല്ലാം മാതൃഭൂമിയുടെ ശ്രേയസിനെ കരുതിയായിരുന്നു...തനിക്ക് കിട്ടിയ ഒരുപറ്റം യുവാക്കളെയും കൊണ്ട് ദേശീയതയെ കെട്ടിപ്പടുക്കാൻ ഇറങ്ങിത്തിരിച്ച, നേരിടാവുന്ന സകല പ്രതിസന്ധികളെയും നേരിട്ട് ഹിന്ദുത്വ ദേശീയതയെ ഉയർത്തിപ്പിടിച്ച് വെന്നിക്കൊടി പാറിച്ച മനുഷ്യനാണ് അദേഹം.... ഗോൾവൾക്കർ ദേശീയതയുടെ ഹിമാലയമാണ്....

  • @moomoo9143
    @moomoo9143Ай бұрын

    തല വലിപ്പം ; അത് അപകടം ചെയ്യും, സത്യമാണെങ്കിലും, അർഹതയുണ്ടെങ്കിലും.👌🏽 അതുകൊണ്ടാണ് സർവ്വധനത്തിനും സമ്പത്തിനും, ഐശ്വര്യത്തിനും അതിദേവതയായ സാക്ഷാൽ ശ്രീലക്ഷ്മി ദേവി, ഒരു താമരപ്പൂവിൽ പാലാഴിയിൽ നിൽക്കുന്നത്. ഒരു പീഠത്തിൻ മേൽ, ഒരു കാൽമേൽ മറുകാൽ കയറ്റി വെച്ച്, കയ്യിൽ വീണയുമായി ഇരിക്കുന്ന സരസ്വതി ദേവി ആകട്ടെ സ്ഥിരമായി, പ്രജ്ഞയായി, ജ്ഞാനമായി നമ്മോടൊപ്പം സ്ഥിരം ഉണ്ടാകും... അത് അറിവ്. വിവേകം. വിനയം. നമ്മുടെ പൂർവികർ, ധനം, സമ്പത്ത്, പെരുമ, സ്വന്ത ബന്ധ, സൗഹൃദ മെല്ലാം എത്രയും ക്ഷണികമാണ് എന്ന് ജനങ്ങൾക്ക് മനസ്സിലാക്കാനായിട്ടാണ്, അതങ്ങനെയൊക്കെ പുരാണത്തിൽ വിശദീകരിക്കുന്നത്. മഹാ ഭക്തനായ മോദി പക്ഷേ അത് മറന്നു പോയിക്കാണും. സ്വന്തം തലക്കനത്തിൽ അദ്ദേഹം കൈലാസം എടുത്ത് അമ്മാനമാടിയ പരമശിവ ഭക്തനായ രാവണനെ പോലെയായി... ഇപ്പോ തിരിച്ചറിവ് വന്നു കാണും 👌🏽

  • @vamu19
    @vamu1918 күн бұрын

    Public pulse changes..who can predict 😮

  • @vijayalekshmyv5525
    @vijayalekshmyv5525Ай бұрын

    The Central Secretariate seems to be still reigned by the erstwhile pro Congress, pro commi personnel even after 10 years of Modi rule! Pathetic. Full support to you Sir.

  • @user-vp3mq5uh7r
    @user-vp3mq5uh7rАй бұрын

    ഒരു വ്യക്തി രാജ്യത്തിനും സംഘടനക്കും മുകളിൽ വളരുന്നതിന് Rss ന് എന്താ കുഴപ്പം.. ആ മനോഭാവം Rss ഉപേക്ഷിക്കണം... അത് രാജ്യത്തിനു നല്ലതല്ല.... കൃഷ്ണനും രാമനുമൊക്കെ രാജ്യത്തിനു മുകളിലേക്ക് വളർന്നവരായിരു ന്നു രാഷ്ട്രീയമായി.... നമ്മുടെ ദൈവങ്ങൾ ആ ണെങ്കിലും

  • @PAPPUMON-mn1us

    @PAPPUMON-mn1us

    Ай бұрын

    RSS നു പ്രശ്നം ഉണ്ടെന്നു നിന്റെ തള്ള പറഞ്ഞതാണോ ..? 🤔

  • @radhamanikn3993
    @radhamanikn399328 күн бұрын

    ഇത്രയും രാജ്യക്കാൻ മോദിയെ സ്നേഹിക്കുന്നു അംഗീകരിക്കുന്നു അത് അദ്ദേഹത്തിന് നല്ല സ്വാഭാവവും കഴിവും ഉള്ളതുകൊണ്ടാണ് ഈ അംഗീകരം നെഹമവിന് ഇന്തിരക്ക് ഇവിടെ വരെ ആർക്ക കിട്ടും ഈ കഴിവ് മോദിക്കമാത്രം ഈ പേടിയും അസൂയവും ആണ് പ്രതിപക്ഷം പല കള്ളത്തരവും പ്രചരിപ്പിക്കുന്നത്. തികത്ത ദേശസ്നേഹിയെ ഭാഗവാൻ വഴിതെളിക്കും അതാണ് മോദിജി

  • @viswanathanm7422
    @viswanathanm7422Ай бұрын

    You.are.top

  • @sanwiya6389
    @sanwiya6389Ай бұрын

    👍

  • @rajeshkelakam3512
    @rajeshkelakam3512Ай бұрын

  • @msp286
    @msp286Ай бұрын

    മുസ്ലിം സംവരണം എടുത്തു കളഞ്ഞു....ഹിന്ദു പിന്നോക്ക വിഭാഗത്തിന് കൊടുത്താൽ 400+ ഉറപ്പ്

  • @harimukundan2908
    @harimukundan2908Ай бұрын

    True

  • @padmajack2547
    @padmajack2547Ай бұрын

    സബ് കാ സാഥ് ആയിക്കോട്ടെ അത് ഹിന്ദുവിനെ അവഗണിച്ചു കൊണ്ടവരുത് .

  • @kesavankutty5235
    @kesavankutty5235Ай бұрын

    പാളയത്തിൽ പട നയിച്ചു നയിച്ചവർ ദുഖിക്കും

  • @unniag7019
    @unniag7019Ай бұрын

    BJP has not learnt any lessons from it's debacle in 2004 .Overpaying will undo any virtue.

  • @ambareeshp.s4825
    @ambareeshp.s4825Ай бұрын

    Sir

  • @RatheeshRaman-we6vs

    @RatheeshRaman-we6vs

    Ай бұрын

    me too

  • @user-yg4xo1ok6n
    @user-yg4xo1ok6nАй бұрын

    തീർച്ചയായും നിരാശാജനകം

  • @surendrankm8999
    @surendrankm8999Ай бұрын

    BJP didn't get any support from other than hindu community,.

  • @safwansafu880

    @safwansafu880

    Ай бұрын

    😂bjp is for hindu leader have history of riots, y should others vote for bjp while sécular parties r there

  • @jmahalekshmymenon9309
    @jmahalekshmymenon9309Ай бұрын

    Entirely agree with the idea that both fronts which are actually allies at the national level, should have both got a fair share of MP seats as reasoned in this video.....these are electoral strategies which need to be worked out and managed behind the scenes.

  • @srnkp
    @srnkpАй бұрын

    Time 18:12 Very very too vert correct opinion by tg its my feelings

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671Ай бұрын

    TG is 100% correct.... Let bjp face the music

  • @rusha7263
    @rusha7263Ай бұрын

    Everybody should come forward and vote. In this hot summer so many didnt vote. One reason is that only.

  • @jintoantony1512
    @jintoantony1512Ай бұрын

    TG dont know unemployment situation of North. They are preparing for army like exams like Malayalis preparing for migration to gulf/Europe.. Agniveer scheme was a set back to it. I am a veteran and i know our military also experience difficulty in its operations

  • @sm-530
    @sm-530Ай бұрын

    RSS നെ വേണ്ട, സ്വന്തം കാലിൽ നില്കാൻ പ്രാപ്തിയുണ്ട്, എന്നൊക്കെ വീമ്പു പറഞ്ഞവർക്ക് ഇപ്പോൾ നിവർന്നു നിൽക്കണമെങ്കിൽ ഓന്തിന്റെയും, CHANDRA ബാബു നസിഡുവിന്റെയും തോളിൽ കൈയ്യിടണം 😅😅😅😅. അഹങ്കാരം മൂത്ത് തോന്നിയത് പോലെ സ്ഥാനാർഥി നിർണയം നടത്തി, ജനപിന്തുണ ഉള്ള സ്ഥാർത്ഥികളെ മാറ്റി പുതിയ സ്ഥാനാർഥികളെ ഇറക്കി, സീറ്റു കിട്ടാത്തവർ പാര വെച്ചു, VOTERS നെ ബൂത്തിൽ കൊണ്ടുവന്നു വോട്ടയൂരപ്പാക്കിയിരുന്നത് RSS ആയിരുന്നു, ഇത്തവണ അവർ അനങ്ങി ഇല്ല. അതാണ് UP ഇൽ തോൽക്കാൻ കാരണം. UP intelligence പരാജയപ്പെട്ടു. അവിടുത്തെ പോലീസ് INTELLIGENCE അടി മുടി അഴിച്ചു പണിയണം 😮

  • @gsnaircochin
    @gsnaircochinАй бұрын

    😢😢

  • @knbhaskaran8103
    @knbhaskaran8103Ай бұрын

    അസംബാവൃംസംബവിച്ചു. ഇപ്പോൾസെമററിക്ക്മതംപററിച്ചു. പിന്നഹിൻതുനിരീശ്വരവാദീകൾ

  • @geethakumar601
    @geethakumar601Ай бұрын

    🎉🎉🎉🎉🎉🎉😢

  • @jayapradeepm4308
    @jayapradeepm4308Ай бұрын

    Sir ഹിന്ദുക്കളെ രക്ഷിക്കാൻ ആരുമില്ല. മതേതരത്വം പാടാ നാണ് ബിജെപി ക്ക് താത്പര്യം ഹിന്ദുവില്ലാതെ ബിജെപി ഗതി പിടിക്കില്ല എന്ന് അവർ കരുതൂന്നുമില്ല. സെൻട്രൽ govt. സിസ്റ്റത്തിൽ എത്രയോ ആൻ്റി ഇന്ത്യൻ ആൻ്റി ഹിന്ദു പ്രവർത്തിക്കുന്നു. അവരെ identify ചെയ്യുന്നില്ല എന്നത് പോകട്ടെ protect ചെയ്യുകയും ചെയ്യുന്നു. ഹിന്ദു നിസ്സഹായനായി നോക്കി നിൽക്കുകയാണ്, സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും. എണ്ണിപറഞ്ഞാൽ തീരില്ല

  • @inddev24
    @inddev24Ай бұрын

    താംബുരിൻ ഇല്ലാതെതന്നെ കച്ചേരി നടത്താൻ മോദിയുടെ ടീം ഒരുങ്ങിയോ!🤔

  • @unninair9950
    @unninair9950Ай бұрын

    Don't forget this is the third time no anti incumbency is seen voting percentage also incresased

  • @SarathSarath-fc8sv
    @SarathSarath-fc8svАй бұрын

    Narendra modi🙏

  • @manukrishnan7371
    @manukrishnan7371Ай бұрын

    Deeply disappointed with the results.I have completely stopped following indian politics.NDA will not be able to complete its term this time

  • @ravikrishnan25
    @ravikrishnan25Ай бұрын

    ഇദ്ദേഹം ഒരിക്കൽ പറഞ്ഞു കണ്ടസാങ്കടവിലെ ഈഴവ ചെക്കനെ ആലപ്പുഴയിൽ നിർത്തിയത് വക്കം കരുണാകരന് കൊടുത്ത ഉപദേശം മൂലം ആണെന്ന വികലമായ വീക്ഷണവും വിളിച്ചു പറച്ചിലും ......

  • @AshrafAshraf-hs8ot
    @AshrafAshraf-hs8otАй бұрын

    രാമൻ്റെ ശാപം ദൈവത്തിന് എല്ലാവരും തുല്യരാണ്. വർഗ്ഗീയതക്കേറ്റ കനത്ത പ്രഹരം. ഇനിയാണ് കാണാനിരിക്കുന്നത്. സ്വയം ദൈവമായാൽ ........ ദൈവം കൊടുത്ത ചെറിയ ഡോസ്😂

  • @benjamingdc7991
    @benjamingdc7991Ай бұрын

    ശ്രുതി കൂടി പോയി....

  • @RathershRudhra
    @RathershRudhraАй бұрын

    നൂപൂർ ശർമ്മ വിഷയം?

  • @jijuvarughese8187
    @jijuvarughese8187Ай бұрын

    അത് കൂടുതൽ ആയി

  • @SadaSiven-el5kc
    @SadaSiven-el5kcАй бұрын

    T G ഇന്ത്യയിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും മോദി ജി ക്ക് വോട്ടു ചെയ്തില്ല മാപ്രകൾ ഇല്ലാത്ത പ്രചരണങ്ങൾ നടത്തി ഗൗരവമായി ചിന്തിച്ചു പ്രവർത്തിക്കണം

  • @reshmikesav5681

    @reshmikesav5681

    Ай бұрын

    ഹിന്ദുക്കൾ വോട്ട് ചെയ്തില്ല... Up യിലും അയോധ്യയിലും 🤦‍♀️

  • @tanusgarden5613

    @tanusgarden5613

    Ай бұрын

    യെസ്

  • @satishkumarnair9781
    @satishkumarnair9781Ай бұрын

    Regarding Maharashtra TG got totally wrong. Fadnavis was the CM candidate during election. It was a betrayal by SS for getting CM post. Fadnavis was a very reliable local leader. FADNAVIS is managing the local political challenges well so far.

  • @vamu19
    @vamu1918 күн бұрын

    Sruthi replaced song😮

Келесі