ഹിന്ദുക്കൾക്ക് വേണ്ടി രക്തസാക്ഷിയാവാൻ വെള്ളാപ്പള്ളി || പറയുന്നതിൽ കാര്യമുണ്ടോ ? || BRAVE TALKS

ഹിന്ദുക്കൾക്ക് വേണ്ടി രക്തസാക്ഷിയാവാൻ വെള്ളാപ്പള്ളി || പറയുന്നതിൽ കാര്യമുണ്ടോ ? || BRAVE TALKS || VELLAPPALLY NATESAN || CPM || PINARAYI VIJAYAN
#braveindia #bravetalks #vellappallynatesan #cpm #pinarayivijayan #modi #modiji #narendra_modi #indiangovernment #indianpolitician #politics #politicalview #keralanews #keralagovernment #cm #keralacm #keralanews #keralaupdates #keralanewsupdates #Nilinkripakaran #podcastwithvayujith

Пікірлер: 68

  • @enlightnedsoul4124
    @enlightnedsoul4124Ай бұрын

    ഹിന്ദുക്കൾ ബിന്നത മറികടന്നു ഈ അവസരത്തിൽ വെള്ളാപ്പള്ളിയെ അനുകൂലിക്കണം... ഇപ്പോൾ അദ്ദേഹത്തെ കൈ വിടാൻ പാടില്ല

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763Ай бұрын

    പലർക്കും ബോധം വന്നു തുടങ്ങുതേ ഉള്ളൂ....

  • @mds7455

    @mds7455

    Ай бұрын

    Bjp 20% vote pidichalli eni Ellavarkum bjp yod thalparyam Varum . ezhava vote bjp ku avshyam.aanu

  • @unnikrishnanvasudevan3763

    @unnikrishnanvasudevan3763

    Ай бұрын

    @@mds7455 ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും വോട്ട് ആവശ്യമാണ്. ഇല്ലെങ്കിൽ കേരളം പഴയ കശ്മീരാകും.

  • @nte9761
    @nte9761Ай бұрын

    ഒടുവിൽ ഈഴവർക്ക് ബുദ്ധി ഉദിച്ചു.

  • @shansudev5664

    @shansudev5664

    Ай бұрын

    Ezhavarkku budhi pande undu pakshe eee vellapalliye pole avasara vathiyaya ezhavarkkalaaa G sudhakaran paranja 1000 simahangale oru kazhuthaaa naikkunu 2014 BJP central government BJP ottakku bhuripaksham kittyappooo ivide oru party undakki BDJS for ezhava angane hinduvine bhinnipichu BDJS oru seatil ninallum jaikkilaaa

  • @KaleshCn-nz3ie
    @KaleshCn-nz3ieАй бұрын

    ഹൈന്ദവ ക്രൈസ്തവ ഐക്യത്തിന് സമയമായി 👍👍🔥

  • @goldentunes1218
    @goldentunes1218Ай бұрын

    വെള്ളപ്പള്ളിക്കുള്ള അന്തസ്സ് ആ ചുകുമാരനില്ലല്ലോ 🙄🙄

  • @prasadkgnair5552

    @prasadkgnair5552

    Ай бұрын

    സമദൂരം സുകുമാരനു നേരം വെളുത്തില്ല.

  • @bijud.s5916

    @bijud.s5916

    Ай бұрын

    അവർ തന്നെയാണ് TVM ലും ആറ്റിങ്ങലും ആലപ്പുഴയിലും ബിജെപിയെ തോല്പിച്ചത്

  • @ohboeeboee

    @ohboeeboee

    Ай бұрын

    ബിജു ചുകുമാരൻ പറയുന്നത് പോലെ അല്ല നായന്മാർ വോട്ട് ചെയ്യുന്നത്...ഈഴവർ ബിജെപിയിലേക്ക് വരുന്നത് ഏറ്റവും സന്തോഷം ഉള്ള കാര്യം ആണ്..നായന്മാർ ഈ യാത്ര 10 വർഷം മുന്നേ തുടങ്ങിയത് ആണ്...കുറച്ചു അന്തങ്ങൾ മാത്രം ആണ് ഇപ്പൊൾ ബാക്കി..പിന്നെ ചുകുമാരനും കുടുംബവും..​@@bijud.s5916

  • @RRajendraPillai-ms8cl

    @RRajendraPillai-ms8cl

    Ай бұрын

    അതിന് സുകുമാരൻ നായർ ഓന്തല്ലല്ലോ

  • @mooranyujoki

    @mooranyujoki

    Ай бұрын

    Ella😂 mathilu kettan sukumaran midukkanalla😂

  • @chandrasekharannair2699
    @chandrasekharannair2699Ай бұрын

    സർ. അദ്ദേഹം അത്ര മാത്രം സഹി കേട്ടപ്പോൾ ആണ് ഇത്രയും തന്റെടമായി പറയാനുള്ള ധ്യര്യം വന്നത്. ഇത് പോലെ പറയാൻ ഹിന്ദുക്കൾക്ക് ഭയം ആണ്

  • @cjlglal7966

    @cjlglal7966

    Ай бұрын

    K6m Km6mkmmkkkww7 000p🎉😂🎉

  • @mooranyujoki

    @mooranyujoki

    Ай бұрын

    Anghayude achan namboori anno 😂

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485Ай бұрын

    ഹിന്ദുക്കൾ സൂക്ഷിക്കുക സിപിഎം ന് മുസ്ലിം പ്രീണനം വിലപോയില്ല. സിപിഎം ന് ചോര കുടിക്കാൻ ഹിന്ദുക്കൾ ആണ് നല്ലത് എന്ന്സിപിഎം തിരിച്ചറിഞ്ഞു. ഇനിയും ഹിന്ദുക്കൾ ബോധവാൻ മാരാകുക 🙏🙏🙏🙏

  • @saneeshsanu1380
    @saneeshsanu1380Ай бұрын

    ജാതി വിട്ട് എല്ലാ ഹിന്ദുക്കളും ഒന്നിച്ച് നിന്ന് BJP യെ സപ്പോർട്ട് ചെയ്യുക👍

  • @sureshkrishnan2636
    @sureshkrishnan2636Ай бұрын

    ഇനി എന്തൊക്കെ ചെയ്താലും കമ്യൂണിസം കേരളത്തിൽ വേരോടില്ല അത്രയ്ക്കും ജനങ്ങളെ വെറുപ്പിച്ചു കളഞ്ഞു

  • @KaleshCn-nz3ie
    @KaleshCn-nz3ieАй бұрын

    ഹിന്ദുക്കൾ ഇനിയും മതേതരത്വം പുഴുങ്ങി അണ്ണാക്കിൽ തിരുകി ഇരുന്നോ..😔

  • @sooryajith202
    @sooryajith202Ай бұрын

    കേരളത്തിൽ ശക്തനായ നേതാവ് വെള്ളാപ്പള്ളി 👍

  • @sooryajith202
    @sooryajith202Ай бұрын

    ശരിയായ വിലയിരുത്തൽ 👌 👌 👌

  • @spbk1
    @spbk1Ай бұрын

    സ്വന്തം കാര്യ ലാഭത്തിനാണ് പറയുന്നതെങ്കിലും കുറച്ചു കാര്യം ഉണ്ട്...അദ്ദേഹത്തിന്റെ സ്വാധീനം കൊണ്ടല്ല ,മറിച്ചു സ്വയം മനസിലാക്കി ആണ് ഈഴവർ ബിജെപി യിലേക്ക് പോയതെങ്കിലും കിട്ടിയ അവസരത്തിൽ പറയാനുള്ളത് പറയുന്നുണ്ട്.സിപിഎം ഗാസക്കു വേണ്ടി ഉറക്കെ കരയുന്നു കശ്മീരിൽ ഇന്ത്യക്കാർ മരിക്കുമ്പോൾ കാഴ്ചക്കാരൻ ആയി ഇരിക്കുന്നു. രാജ്യസ്നേഹം കഴിഞ്ഞു മതി മത സ്നേഹം.

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485Ай бұрын

    വെള്ളപ്പള്ളിക്ക് വരെ മടുക്കണമെങ്കിൽ സഖാക്കളെ ഞങ്ങളെ അവസ്ഥ ആലോചിച്ചു നോക്കൂ

  • @biju.rajappanbiju.rajappan4993
    @biju.rajappanbiju.rajappan4993Ай бұрын

    സത്യം 🤭

  • @user-vq4br3cu2k
    @user-vq4br3cu2kАй бұрын

    Super 🙏🙏🙏🙏🙏🙏🙏🙏🙏

  • @gopalanpradeep64
    @gopalanpradeep64Ай бұрын

    ഹിന്ദു സമൂഹത്തിലെ നട്ടെല്ല് ഉള്ള നേതാവ് വെള്ളാപള്ളി തന്നെ

  • @johnai3434
    @johnai3434Ай бұрын

    2047 സ്വാതന്ത്ര്യത്തിന്റെ 100 വർഷം: BJP സർക്കാർ അപ്പോളേക്കും ഭാരതത്തെ വികസിത രാജ്യമാക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്നു . വേറൊരു കൂട്ടൽ എന്ത് വിലകൊടുത്തും ഇസ്‌ലാം വൽക്കരിക്കാൻ ശ്രമിക്കുന്നവരെ താലോലിച്ചും അധികാരം സ്വപ്‌നം ആണുന്നു . ഏതു വേണം നമുക്ക് എന്ന് ഇന്ത്യക്കാർ തീരുമാനിക്കാൻ വൈകിക്കൂടാ.

  • @harikumarnairelavumthitta
    @harikumarnairelavumthittaАй бұрын

    കുമാരനാശാനെ മുക്കിയ കാരണമാണ് രക്തസാക്ഷി പരാമർശം ഉന്നയിക്കാൻ കാരണം.

  • @harikumarnairelavumthitta
    @harikumarnairelavumthittaАй бұрын

    നട്ടെല്ലുള്ള ഈഴവൻ. വെള്ളാപ്പള്ളി!!!

  • @sooryajith202

    @sooryajith202

    Ай бұрын

    👍

  • @mooranyujoki

    @mooranyujoki

    Ай бұрын

    Anghayude achan namboori anno 😂

  • @kunhikrishnank5942
    @kunhikrishnank5942Ай бұрын

    Ganapathy Mith Vizhayam

  • @MkibrahimMk-eg1io
    @MkibrahimMk-eg1io28 күн бұрын

    മ്ലേച്ചൻ എങ്ങിനെ സഹിക്കും എങ്ങിനെ ഒന്നാവും ഈ കാലമിത്രയും തരം താഴ്ത്തിയവർ പണി തരും

  • @prakashanthaivalappil3591
    @prakashanthaivalappil3591Ай бұрын

    As Ramdas Athavale, Rajya Sabha M. P and RPI leader from Maharashtra jocked in last parliament that 'The wind is towards BJP side and he and his party joined in hand with NDA. Now Vellappilly has realised the same thing about Exhava community.

  • @HariKrishnan-uo3eq
    @HariKrishnan-uo3eqАй бұрын

    It is all a drama of Vellappaly.

  • @user-kj9ep1th5s
    @user-kj9ep1th5sАй бұрын

    ഇനി മുതൽ രാവിലെ കോയാക്കളുടെ പച്ചത്തീട്ടം ഒരു പ്ലെയിറ്റ് തിന്നുന്ന റീൽസ് ഇട്ടു കാണിക്കും അവരുടെ ഓരോ ഗ്ലാസ് മൂക്ക് പിഴിഞ്ഞത് കുടിക്കും ഇതിൽ കൂടുതൽ എന്തെങ്കിലും പ്രീണനം വേണേൽ അതും ഞങ്ങൾ ചെയ്യും

  • @pratheepgnair1204
    @pratheepgnair1204Ай бұрын

    എട്ടുകാലി മമ്മൂഞ്ഞ്......

  • @mohananmg8833
    @mohananmg8833Ай бұрын

    കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടി ആയ സിപിഎം ല് നിന്നും മറ്റൊരു ഹിന്ദു പാർട്ടിയായ ബിജെപി യിലേക്ക് ഒഴുക്ക് ഉണ്ടാവുന്നത് സ്വാഭാവികം. സിപിഎം മുസ്ലീം പ്രീണനം കുറച്ച് കാലമായി നടത്തിക്കൊണ്ടിരിക്കുന്നു. ഇത് കണ്ട് സഹി കേട്ടാണ് വെള്ളാപ്പള്ളി നടേശൻ പറയേണ്ടി വന്നത്. അതിന് കാരണം സിപിഎം തന്നെ ആണ്. മുസ്ലിം തീവ്ര വാദികൾ അവരുടെ പാരെന് സിനെ വിളിക്കുന്ന ഭാഷ ഇവിടെ വിളമ്പാൻ ശ്രമിക്കരുത്.

  • @captkumareswaran9305

    @captkumareswaran9305

    Ай бұрын

    ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ തുടങ്ങി മുസ്ലിം പ്രീണനം നടത്തുന്നു കോൺഗ്രസ്സും മുസ്ലിം പ്രീണനത്തിൽ കുറവ് വരുത്തിയിട്ടില്ല മൊത്തത്തിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും വർഗീയ ശക്തികളുടെ പിടിയിലായി ഇനി മറ്റു മതക്കാർ ഈ രണ്ടു മുന്നണികളെയും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു

  • @mooranyujoki
    @mooranyujokiАй бұрын

    Nale mathilu kettumo😂

  • @pras89820
    @pras89820Ай бұрын

    എന്ന് മുൻ സംവരണമുന്നണി(muslim+ezhava) നേതാവ്...😂

  • @GirishManiyan

    @GirishManiyan

    28 күн бұрын

    എന്ന് എല്ലാം അടിച്ചുകൊണ്ട് പോയ മേലനങ്ങാത്ത ഒരു മുന്നൊക്കകാരൻ

  • @pras89820

    @pras89820

    28 күн бұрын

    @@GirishManiyan പഠിക്കുക.

  • @GirishManiyan

    @GirishManiyan

    28 күн бұрын

    @@pras89820 എല്ലാവരും പഠിക്കുന്നുണ്ട്....

  • @GirishManiyan

    @GirishManiyan

    19 күн бұрын

    @@pras89820 എല്ലാവരും പഠിക്കുന്നുണ്ട്..ഒതുക്കപ്പെടുന്നു..

  • @dineshanpithambaran9062
    @dineshanpithambaran9062Ай бұрын

    Shariyaya vilayirruthal

  • @amalraja449
    @amalraja449Ай бұрын

    rkatha sakshi .....hihi pulliyude 7 ayalathu chellan evanenkilum kazhiv undenkil chellatte ...cash koduth onnam tharam security vachitund self

  • @ambipk7698
    @ambipk769828 күн бұрын

    താങ്കൾ SNDP യ്ക്കു വേണ്ടി രക്തസാക്ഷിയാകാൻ ശ്രമിക്കുക. ഹിന്തുക്കളല്ലാത്ത വരെല്ലാം ജന്തുക്കളായിക്കാണരുതു മിസ്റ്റർ

  • @mooranyujoki
    @mooranyujokiАй бұрын

    Oru ezhavanum bjp kku vote cheyyila kanakku thettanu😂

  • @KRaghu-ix3me
    @KRaghu-ix3meАй бұрын

    വെല്ലപിള്ളി ഒരു കച്ചവടക്കാരൻ.അതുപോലെ തന്നെ സുകുമാരൻ നായരും.തുഷാർ വെള്ളാപ്പള്ളി യെചെക്ക് കേസിൽ ദുബായിൽ ഒതുക്കി , പിണറായി .പിന്നെങ്ങനെ, നടേശൻ ചേട്ടന് അരിവാളിനെ തള്ളാൻ പറ്റും. ഹിന്ദുക്കളെ പറ്റിക്കാം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം.

  • @gopalanpradeep64

    @gopalanpradeep64

    Ай бұрын

    ദുബലിൽ എന്ന് പിണു വിചാരിച്ചാൽ ഒരു ചുക്കും നടക്കില്ല അവടെ നിയമം ഉണ്ട്, ചെക്ക് മടങ്ങിയാൽ മുക്കിയവൻ ആയാലും അകത്ത് പോകും

  • @jocker6546
    @jocker6546Ай бұрын

    ഓന്ത് നടേശൻ പറയണത് കേട്ട് ഒരു ഈഴവനും മാറൻ പോകുന്നില്ല . Cpm എന്നത് ആരുടെയും ചെണ്ടയാണ് എന്ന് കരുതണ്ട🖕🖕

Келесі