No video

ഹിന്ദുക്കളിവിടെ ജീവിക്കണ്ട | ABC MALAYALAM | ABC MALAYALAM | MODI SPEECH

മോദിയുടെ വിവാദ പ്രസംഗം
#hindumuslim #modi #bjp #bjp4india #speech #election #elections2024 #congress #rahulgandhi #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 905

  • @vinodtk1973
    @vinodtk19733 ай бұрын

    ടിജി പറയുന്നതും പറഞ്ഞതും വളരെ ശരിയായ കാര്യമാണ് ഞാൻ കേരളത്തിൽ ഹിന്ദുക്കൾക്ക് രണ്ടായിരത്തി 14ന് മുൻപ് 20 വർഷം ആണ് കേരളത്തിൽ ജീവിക്കാൻ പറ്റുകയുള്ളൂ എന്ന് ഉറപ്പിച്ചത് എന്നാൽ സെൻട്രൽ ഗവൺമെൻറ് ബിജെപി വന്നതോടുകൂടി കുറച്ചുകൂടി അത് മുന്നോട്ടു പോകും എന്ന് ആഗ്രഹിച്ചിരുന്നു കേരളത്തിൽ പ്രത്യേകിച്ച് ഹിന്ദുക്കളുടെ കാര്യം വളരെ പരിതാപകരമാണ് ഇനിയുമുള്ള ജനറേഷനും ഇപ്പോൾ 20 വയസ്സ് പ്രായമുള്ള ജനറേഷൻ ഇങ്ങനെ പോയാൽ ഇവിടുന്നു ഓടും ഇതിനു കാരണക്കാരൻ ഇവിടുത്തെ രാഷ്ട്രീയക്കാരും നമ്മളും ഒക്കെ തന്നെയാണ് ഹിന്ദുക്കൾ ഒരിക്കലും ഒന്നിച്ച് നിൽക്കുന്നില്ല അത് നമ്മളുടെ രക്തത്തിൽ ഉള്ളതാണ് മതേതരം അതാണ് ഇപ്പോൾ ഇവിടുത്തെ കേരള ബിജെപി നേതൃത്വം ഒന്നിനും പ്രതികരിക്കാത്തത്

  • @balankulangara

    @balankulangara

    3 ай бұрын

    പണ്ടത്തെ കാലം ഒന്നും അല്ലമാതൃഭൂമി മനോരമ എന്നീ പത്രങ്ങൾ വായിച്ചിട്ട് ആണ് അന്നു കാര്യങ്ങൾ മനസ്സിലാക്കിയിരുന്നത് ഇന്നു തിരിച്ചറിയാനുള്ള മറ്റു മാർഗങ്ങൾ ഉണ്ടു ചിന്തിക്കുന്നവർക്ക് ധ്ര്ഷ്ടാന്തം ഉണ്ട്

  • @vipinvijayan9088
    @vipinvijayan90883 ай бұрын

    2003 ൽ മൻമോഹൻ സിംഗ് പറഞ്ഞത് തന്നെ ഹിന്ദുക്കളോടുള്ള വെല്ലുവിളി തന്നെയാണ് , ഹിന്ദുക്കൾ ശ്രദ്ധിച്ച് വോട്ട് ചെയ്യുക🙏🙏🙏🙏

  • @999kpr

    @999kpr

    3 ай бұрын

    2005

  • @firefly9805

    @firefly9805

    3 ай бұрын

    ജയിച്ചാലും തോറ്റാലും എൻറെ വോട്ട് ബിജെപിക്ക് മാത്രം 🧡💚🧡💚

  • @sumakt6257

    @sumakt6257

    3 ай бұрын

    ​@@firefly9805right decision

  • @VishnuAlappu-

    @VishnuAlappu-

    3 ай бұрын

    ​@@firefly9805 മ്യന്മാറും ഗുജറാത്തും ഇസ്രയേൽ ജനതയും ആണ് ശരി 🥰🚩

  • @jayanthane.m.8666

    @jayanthane.m.8666

    3 ай бұрын

    ആരോട് പറയാൻ. ഒക്കെ കമ്മി അടിമകൾ ആണ്. ഒരു കാലത്തും ബോധം വരാത്തവർ

  • @user-tl7hm2be7w
    @user-tl7hm2be7w3 ай бұрын

    സുനിൽ ടിജി സാർ നിങ്ങളുടെ ചർച്ച തുടങ്ങിയതുമുതൽ കാണുന്നയാളാണ് ഞാൻ നിങ്ങളുടെ ഓരോ ചർച്ചയും ഒരു പാഠപുസ്തകമാണ് നിങ്ങൾക്ക് എല്ലാ ആയുരാരോഗ്യസൗഖ്യം നേരുന്നു ഒരു അപേക്ഷയുണ്ട് ഈ ചർച്ച ഒരിക്കലും അവസാനിപ്പിക്കരുത് ജയ്ഹിന്ദ്

  • @KaleshCn-nz3ie

    @KaleshCn-nz3ie

    3 ай бұрын

    ടിജി യുടെ പഴയകാല ഡിബേറ്റുകൾ കാണുക അപ്പോൾ കൂടുതൽ കാണാം.. മറുനാടൻ ഷാജനുമായി മൂന്ന് എപ്പിസോഡ് ഇന്റർവ്യൂ ഉണ്ട്..👍

  • @HajaraHajarack-tv6fc

    @HajaraHajarack-tv6fc

    3 ай бұрын

    എപ്പോഴും എന്നും ഒരേ മനുഷ്യർ മനുഷ്യരെ വെറുക്കുന്നു ഒരേ രക്തം ഒരേ വർഗ്ഗം manushaiyer😛 എന്നിട്ടും എപ്പഴും വർഗീയത എന്ത് ചർച്ചയാണി ഇത്

  • @achzimb5855
    @achzimb58553 ай бұрын

    ഭയപ്പെടണം നമ്മുടെ രാജ്യം തിരിച്ചു പിടിക്കണം ഹിന്ദുവിന്റെ അമ്മ പെങ്ങന്മാരുടെ പെണ്മക്കളുടെ മനഭിമാനങ്ങൾ സംരക്ഷിക്കപ്പെടേണമെങ്കിൽ ഹിന്ദു രാഷ്ട്രം സാരക്ഷിക്കപ്പെടേണം നമ്മൾ ഹിന്ദു മനസായി വോട്ട് ചെയ്യണം

  • @Wrrt-tr7fz

    @Wrrt-tr7fz

    3 ай бұрын

    ഭയങ്കരം 😂

  • @achzimb5855

    @achzimb5855

    3 ай бұрын

    @@Wrrt-tr7fz ഭ ഭ ഭ അല്ല ഭയാനകം ക ക ക 🤣🤣🤣

  • @gokulgopikb8958

    @gokulgopikb8958

    3 ай бұрын

    സത്യം

  • @Wrrt-tr7fz

    @Wrrt-tr7fz

    3 ай бұрын

    @@achzimb5855 ഇത്ര പേടിക്കലേടാ ആണുങ്ങളെ പറയിപ്പിക്കാൻ സങ്കികൾ ധീരൻ മാരല്ലേ

  • @AnanthaNathPrasad16
    @AnanthaNathPrasad163 ай бұрын

    ഇതൊക്കെ വിളിച്ച് പറയാൻ ഒരാൾ എങ്കിലും ഉള്ളത് എത്ര നന്നായി സല്യൂട്ട് TG

  • @BabuBabu-cb7ep

    @BabuBabu-cb7ep

    3 ай бұрын

    Very good

  • @amblieamnile8981

    @amblieamnile8981

    3 ай бұрын

    60 % at least 65 % എന്ന് TG said around 70

  • @VishnuAlappu-

    @VishnuAlappu-

    3 ай бұрын

    ​@@amblieamnile8981 മ്യന്മാറും ഗുജറാത്തും ഇസ്രയേൽ ജനതയും ആണ് ശരി 🥰🚩

  • @amblieamnile8981

    @amblieamnile8981

    3 ай бұрын

    @@VishnuAlappu- അനൂഭവം ഗുരു, നിലനില്പ് പ്രശ്നമായാൽ തിരിഞ്ഞോടുക/തിരിച്ചടിക്കുക

  • @Shajijoseph222
    @Shajijoseph2223 ай бұрын

    ന്യൂനപക്ഷം എന്ന് പറയുമ്പോൾ ക്രിസ്ത്യൻസ് ഉണ്ടാകും. പക്ഷെ മൻമോഹൻ പറഞ്ഞത് രാജ്യത്തിന്റെ സംമ്പത്തിന്റെ ആദ്യ അവകാശി മുസ്ലിങ്ങൾ ആണ്‌ എന്ന് പറഞ്ഞത്. ന്യൂനപക്ഷം എന്ന് പറഞ്ഞില്ല അതായതു മേത്തൻ തിന്നതിന്റെ ബാക്കി ഉണ്ടങ്കിൽ അത്‌ ക്രിസ്ത്യനിയും ഹിന്ദുവും ഒക്കെ കഴിച്ചോളാൻ

  • @chandramathykallupalathing413

    @chandramathykallupalathing413

    3 ай бұрын

    ന്യൂനപക്ഷം എന്ന് പറയുന്നത് ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി തുടങ്ങിയ മതങ്ങളാണ്. ഇസ്ലാം is no more minority in India. ലോകത്ത്‌ ഏറ്റവും കൂടുതല്‍ മുസ്ലീം ഉള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഒന്നാം സ്ഥാനം ഇന്‍ഡോനേഷ്യ. പിന്നെ അവര്‍ എന്ത് minority.

  • @vision6423

    @vision6423

    3 ай бұрын

    നിങ്ങൾ ഒരോ വ്യക്തിയും സമൂഹവും മലയാള മാധ്യമങ്ങൾ പറയുന്നത് കേട്ട് അവർ ഹിന്ദുവിൻ്റെ കാര്യം മാത്രം വർത്ത ഹിന്ദു വർഗീയ വാദി എന്ന് പറഞ്ഞ് പരത്തു മുസ്ലീം ബോംബ് പൊടിച്ചിൽ വാർത്ത അല്ല ഇത് പണം വാങ്ങി ചെയ്യുന്നത് മ്യുംസ്ലിന് ഓർത്ത് കരയാൻ കേരളത്തിൽ മൽസരം ആണ് ക്രിസ്ത്യന് ഹിന്ദുവിന് ഓർത്ത് കരയാൻ സപ്പോർട്ട് ചെയ്യാനും. ആരും ഇല്ല . ക്രിസ്ത്യനിക്ക് ബുദ്ധി ഉള്ളവർ ആണ് അവർ വിദേശത്തേക്ക് നാട് ഉപേക്ഷിച്ച് പോയി ഇനിയും കുറച്ച് പേർ മാത്രം അത് പ്രായം ആയവർ മരണ പെട്ട് പോകാൻ കാത്തിരിക്കുന്നു.ഹിന്ദുവിൻ്റെ മണ്ണ് വിട്ട് പോയൽ ആരും കയറ്റില്ല കാരണം പണ്ട് നടന്നത്ത് പോലെ അല്ല 21നുറ്റാണ്ടിൽ നമ്മള് മറ്റു ദേശക്കാർ പുച്ഛിച്ചു തളളു കാരണം സ്വന്തം മണ്ണ് സംരക്ഷണം നൽകാൻ കഴിയാത്തവൻ എവിടെ ചെന്നാലും വില ഉണ്ടോ .ഈ നേതാക്കൾ പോകാൻ വിദേശ രാജ്യങ്ങളും നിക്ഷേപവും ഉണ്ട് . അതിന്റെ പുറകെ നാടുവിടാൻ മാധ്യമങ്ങളും അതിന്റെ പ്രവർത്തക്കരും അവർക്ക് എല്ലാം പിണറായിയും പോപ്പുലർ ഫ്രണ്ടുകാരു പണം നൽക്കി പാട്ടിൽ ആക്കി പണം വാങ്ങി ഇല്ലേങ്കിൽ ചില മധ്യമ പ്രവർത്തക്കാർ ക്ക് വന്ന് ആക്സിഡന്റ് വരും അതിൽ മരണപ്പെട്ടു ആല്ലേ ങ്കിൽ ബീൽ ചെയറിൽ . അതുകൊണ്ട് ജീവനിൽ കൊത്തിയുള്ളവർ പണം അഭയം . അവരും വിദേശത്ത് പറക്കും. പിന്നെ ഇടത്തരം ജനങ്ങൾ . എന്ത് ചെയ്യാൻ 😊😮😅

  • @rajendranviswanathan8142

    @rajendranviswanathan8142

    3 ай бұрын

    മനോമോഹനെപ്പോലെ ചെരുപ്പു നക്കി നായ്ക്കളിൽ നിന്നു രാജ്യത്തെ പൂർണ്ണമായും മോചിപ്പിക്കണം. സകല ഹിന്ദു വിരുദ്ധന്മാരേയും നശിപ്പിക്കണം.

  • @MrSyntheticSmile

    @MrSyntheticSmile

    3 ай бұрын

    @@vision6423വെറുതെ നുണ പറയണ്ട. ഹിന്ദുക്കൾ പാശ്ചാത്യരാജ്യങ്ങളിലും (യുറോപ്പ് മാത്രമല്ല)അമേരിക്കയിലും ഒക്കെ ധാരാളമായി പോകുന്നുമുണ്ട്, അവർ ഹിന്ദുക്കളെ കയറ്റുന്നുമുണ്ട്. ബാക്കി നിങ്ങൾപറഞ്ഞതൊക്കെ ഓകെ.

  • @ABM257
    @ABM2573 ай бұрын

    ഇത്രയും കാലം കോൺഗ്രസ് ഭരിച്ചപ്പോൾ എല്ലാ ആനുകൂല്യങ്ങളും മുസ്ലിം വിഭാഗങ്ങൾക്ക് അല്ലേ കൂടുതലും നൽകിയത്

  • @Indian1992

    @Indian1992

    3 ай бұрын

    ഖാൻഗ്രസ്സ് അതാണ് ശരി

  • @RajBhimUtterpradesh

    @RajBhimUtterpradesh

    3 ай бұрын

    Miraanne നൽകിയത് എന്നിട്ട് muslim പിച്ച ചട്ടി എടുക്കുന്നത്

  • @VishnuAlappu-

    @VishnuAlappu-

    3 ай бұрын

    ​@@Indian1992 മ്യന്മാറും ഗുജറാത്തും ഇസ്രയേൽ ജനതയും ആണ് ശരി 🥰🚩

  • @pbrbhakta

    @pbrbhakta

    3 ай бұрын

    പക്ഷേ എത്ര കിട്ടിയാലും ഞമ്മള കരച്ചിൽ നിൽക്കില്ല!

  • @anilnair3064

    @anilnair3064

    3 ай бұрын

    ​@@RajBhimUtterpradesh പെറ്റ് പെരുകി 10-15 മക്കൾ ജനിപ്പിച്ചാൽ എന്നും പിച്ചച്ചട്ടി എടുത്തു ജീവിക്കും. സാധാരണ വിദ്യാഭ്യാസം ചെയ്യാതെ മദ്രസയിൽ ഖുറാൻ പഠിച്ചാൽ പിച്ചച്ചട്ടി എടുത്തു ജീവിക്കും.

  • @user-xl9vv1tv9r
    @user-xl9vv1tv9r3 ай бұрын

    കോൺഗ്രസ് അവരുടെ പ്രകടന പത്രികയിൽ പറഞ്ഞതേ മോദി പറഞ്ഞിട്ടുള്ളൂ. അതിൽ ഒരുത്തനും കുരു പൊട്ടേണ്ട. എല്ലാവരും എൻ ഡി എ ക്ക് വോട്ട് ചെയ്യുക.

  • @vipinvijayan9088
    @vipinvijayan90883 ай бұрын

    ഹിന്ദുക്കളേ ഒന്നിച്ച് നില്ക്കാൻ ശ്രമിക്കൂ 🙏🙏🙏 അല്ലെങ്കിൽ നിങ്ങൾക്ക് നിലനില്പ് ഉണ്ടാകില്ല 🙏🙏🙏

  • @sarathkumar-oh7qz

    @sarathkumar-oh7qz

    3 ай бұрын

    നമ്മക്ക് പോകാൻ മറ്റൊരു രാജ്യമില്ല 😔😢

  • @viswanathsanjeev

    @viswanathsanjeev

    3 ай бұрын

    Correct, already late. All Hindus need to unite...

  • @vijayankozhikode4799

    @vijayankozhikode4799

    3 ай бұрын

    മറ്റൊരു ലബനൻ, അഫ്ഗാൻ, ഇറാൻ ആകാതിരിക്കട്ടെ നമ്മുടെ ഭാരതം...

  • @shajijoseph8752

    @shajijoseph8752

    3 ай бұрын

    Anthayalum congress 50 years rule cheythitt Hindu engott odi poy ?

  • @AD-65
    @AD-653 ай бұрын

    ഇനി നമുക്ക് ഈ ഭരണം ഭാരതത്തില്‍ നിലനിര്‍ത്തണം അതിന് ഹിന്ദുക്കൾ ബിജെപിക്ക് വോട്ട് ചെയ്യുക ഹിന്ദു സംസ്കാരവും ആചാരവും നിലനിർത്തുക

  • @lallamidhila5334

    @lallamidhila5334

    3 ай бұрын

    ആചാരവും സംസ്കാരവുമല്ല ഹിന്ദുവിന് ജീവിക്കണമെങ്കിൽ ഇവിടെ നരേന്ദ്രമോഡിഭരണം 400+ സീറ്റോടെ തുടരണം. എങ്കിലേ എന്തെങ്കിലും നിയമപരമായമാറ്റം രാജ്യത്തിന്റയും ഹിന്ദുക്കളുടെയും സുരക്ഷിതമായി കൊണ്ടുവരാൻ പറ്റു.

  • @user-wl6dt9lu3c

    @user-wl6dt9lu3c

    3 ай бұрын

    ഞാൻ ഇതുവരെ ബിജെപി അല്ല ഇനി ബിജെപി

  • @chandranpillai2940
    @chandranpillai29403 ай бұрын

    മാദമ്മ പറഞ്ഞപ്രകാരം ആയിരിക്കാം സിംഹം ഈ പ്രസ്താവന നടത്തുന്നതു കേട്ട് അന്ന് ഞാൻ ഞെട്ടിപ്പോയിരുന്നു ഇതിൻ്റെയെല്ലാം പരണിത ഫലം കൂടി ആയിരിക്കാം BJP യുടെ തെരഞ്ഞെടുപ്പു വിജയം ...

  • @ashasreekumar8359

    @ashasreekumar8359

    3 ай бұрын

    അതേ..ഒപ്പം റോഹിംഗ്യൻസിന് പൗരത്വം കൊടുക്കാനുളള കോൺഗ്രസ്സിന്റെ ഉൽസാഹവുംകണ്ട് നോർത്തിന്ത്യൻ ഹിന്ദുക്കൾ വോട്ടൂചെയ്തു.അവർ നമ്മളെയും രക്ഷിക്കുകയായിരുന്നു.ഇവിടുത്തെമതേതറകൾ അടിമകളാകാൻ നൊയമ്പെടുത്തിരിക്കുകയായിരുന്നു.

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm3 ай бұрын

    മേത്തന്മാരുടെ വോട്ടു തട്ടാന്‍ പപ്പു ടീം എന്തും പറയും😂

  • @illusartanddesign7062
    @illusartanddesign70623 ай бұрын

    മോദി പറഞ്ഞതിൽ എന്താണ് തെറ്റ്... പന്ത്രണ്ടു കൊല്ലം മുൻപ് സച്ചാർ കമ്മറ്റിയെ വെച്ച് കോൺഗ്രസ്സ് മുസ്ലിങ്ങൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി കൊടുത്തില്ലേ. ഇവിടെ ഏതെങ്കിലും പാർട്ടി ഇവിടുത്തെ ഹിന്ദുക്കളുടെ അവസ്ഥ കാണുന്നുണ്ടോ.... കേരളം തന്നെ എടുക്കു... ഹിന്ദുക്കൾ അല്ലാതെ ഇവിടെ ഏത് മാതവിഭാഗം ആണ് അവശതയിൽ കഴിയുന്നത് എന്നിട്ടും ഇവിടെ പാലോളി മുഹമ്മദ്‌ കമ്മിറ്റിയെ വെച്ച് മുസ്ലിംങ്ങൾക്ക് ആനുകൂല്യങ്ങൾ കൊടുക്കുകയല്ലേ ചെയ്തത്... ഇവിടെ മതം പഠിപ്പിക്കാൻ വരെ നികുതി പണം ഉപയിഗിക്കുകയാണ് 🇮🇳🇮🇳🇮🇳

  • @user-nk8gw6le5z

    @user-nk8gw6le5z

    3 ай бұрын

    💯💯💯💯💯💯crt

  • @jayakuttanu1881

    @jayakuttanu1881

    3 ай бұрын

    അതെ ഹിന്ദുക്കളിൽ ഭൂരിഭാഗവും ഓട്ടോ ഓടിച്ചും മറ്റു കൂലിപ്പണി ചെയ്തും ജീവിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നു.

  • @lathald8160

    @lathald8160

    3 ай бұрын

    ​@@jayakuttanu1881ആക്രിപെറുക്കിയും വേസ്റ്റ് നീക്കം, അലഞ്ഞുനടന്ന് ലോട്ടറിവിൽപ്പന

  • @mujeebrahiman27

    @mujeebrahiman27

    3 ай бұрын

    😂 ബൂത്തിൽ കുത്താൻ ചെല്ലുമ്പം❤ പുഗ്ഗിനു കുത്താൻ ഇവരെ പഠിപ്പിക്ക്

  • @naveencv3793

    @naveencv3793

    3 ай бұрын

    Sachar committee recommendations aaranu nadappilakkiyathu

  • @sunilkc-qb4zp
    @sunilkc-qb4zp3 ай бұрын

    എത്ര കണ്ടാലും കൊണ്ടാലുംപഠിക്കാത്ത ഒരുസമൂഹമാണ്ഹിന്ദു

  • @ashasreekumar8359

    @ashasreekumar8359

    3 ай бұрын

    മതേതരം എന്ന ലഹരിയിൽ ലയിച്ച് മയങ്ങിക്കിടക്കുകയാണ് കേരളീയ ഹിന്ദുക്കൾ.

  • @jayanthane.m.8666

    @jayanthane.m.8666

    3 ай бұрын

    അതൊന്നുമല്ല കരളുറപ്പില്ലാത്ത അത്മാ ഭിമാനമില്ലാത്ത ഭീരുക്കളാണ് ഭൂരിപക്ഷം ഹിന്ദുക്കളും.

  • @sunilkc-qb4zp

    @sunilkc-qb4zp

    3 ай бұрын

    കേരളത്തിലെഹിന്ദുക്കൾ

  • @balakrishnan4338

    @balakrishnan4338

    3 ай бұрын

    100 %Hindukkal Orikkalum Nannavilla Budhisali enna ahangarikal

  • @shajinandhanam4117

    @shajinandhanam4117

    3 ай бұрын

    100%👍

  • @roymathewmathew5365
    @roymathewmathew53653 ай бұрын

    എനിക്കൊന്നേ പറയാനുള്ളു..... നിങ്ങൾക്ക് അംഗഭംഗം വരാതെ ഇഷ്ടദൈവത്തെ തൊഴുത് പ്രാർത്ഥിച്ച് ജീവിക്കണമെങ്കിൽ ഇപ്രാവശ്യമെങ്കിലും മോദി ജിക്ക് വോട്ട് ചെയ്യുക.....

  • @user-nk8gw6le5z

    @user-nk8gw6le5z

    3 ай бұрын

    😂😂😂😂😂

  • @ashasreekumar8359

    @ashasreekumar8359

    3 ай бұрын

    അംഗഭംഗമല്ല,മറ്റോരു ലബനൻ..അതായത് Gazwa-e-hind എന്ന് ഗൂഗിളിലോ യൂട്യൂബിലോ സേർച്ച് ചെയ്യ്.54ഇസ്ലാമികരാജ്യങ്ങൾ അതിനു സ്പ്പോർട്ടാണ്. അവരുടെ പ്ലാൻ ആദ്യം ഇസ്രയേലിനെ പരാജയപ്പെടുത്തുക.എന്നിട്ട് അവിടെനിന്ന് ഇന്ത്യ യിലേക്ക് വരുക.ഇതാണ്.ഇസ്രായേൽ വീഴാത്തിടത്തോളം നമ്മൾ മെയിൻ ടാർഗെറ്റല്ല എങ്കിലും പരമാവധി അശക്തരാക്കാൻ നോക്കും.എന്നിട്ട് താലിബാൻഅഫ്ഗാൻ പിടിച്ചതുപോലെ.പിടിച്ചടക്കുകയാണ് ലക്ഷ്യം.അതിനകത്ത് അവരുടെ കമന്റുകളിൽനിന്ന് മനസ്സിലാക്കിയതാണ്.

  • @windwing4241

    @windwing4241

    3 ай бұрын

    You said it dear friend 🧡

  • @Sreejithss86

    @Sreejithss86

    3 ай бұрын

    ​@@user-nk8gw6le5z Kammi-Sudu 😅

  • @User37325

    @User37325

    3 ай бұрын

    Sathyam karnam hindu kayinjal pinne adutha target aaroke enne just onne alochiche nokiyal mathi Eppozhatge europe inde avastha nokku,So called peacefully community vannite entha nadakunne enne

  • @bharatvansh8784
    @bharatvansh87843 ай бұрын

    ചോദിക്കാതെ പറയാതെ 82 വയസ്സ് കഴിഞ്ഞ എന്റെമ്മ എന്നോട് പറഞ്ഞത് മോഡിജീക്ക് വേണ്ടി അനിൽആന്റണിക്ക് വോട്ട് ചെയ്യഡാ എന്നാണ് ❤❤❤. കാരണം ഞങ്ങളാരും ഏതെങ്കിലും കക്ഷിരാഷ്ട്രീയ പാർട്ടിയുടെ മെമ്പർമാർ അല്ലെന്നമ്മക്കറിയാം. ഇതാണ് പത്തനംതിട്ടയിലെ വികാരവും മോഡിജിയോടുളള വിശ്വാസവും, കേരള രാഷ്ട്രീയത്തിലെ വിശ്വാസവും.

  • @newsteps28

    @newsteps28

    3 ай бұрын

    Thank you and respect to you and your mom...❤❤🤞🏻🤞🏻✌️🧡🧡🧡💪🏻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @AMS_28
    @AMS_283 ай бұрын

    എന്ത് ന്യൂനപക്ഷം ?? ഇപ്പൊ അവർ സെക്കൻ്റ് മജോറിട്ടി ആണ്. സൂക്ഷിച്ചില്ലെങ്കിൽ അടുത്തുതന്നെ മജോറിട്ടി. പിന്നെ കാണാം ശെരിയായ കളി.. ഓടി ഒളിക്കാൻ പോലും സ്ഥലമുണ്ടാകില്ല.. T G പറഞ്ഞത് വളരെ ശെരിയാണ്..

  • @SatheeshKumar-py1mn
    @SatheeshKumar-py1mn3 ай бұрын

    അടിമ ബുദ്ധരായഹിന്ദുവേ നീ ഉണരുക.. നിന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് നീ അറിയുന്നില്ല.. നീ ഇപ്പോഴും കരയിൽ ആണെന്നാവിചാരം തെറ്റാണ്... നീ ആഴങ്ങളിലേക്ക് പാതിച്ചുകൊണ്ടിരിക്കുവാണ്... വീണുപോയാൽ നീ ഇന്ന് വശംപിടിക്കുന്ന ആരും ഉണ്ടാവില്ല... നിന്നെ രക്ഷിക്കാൻ അന്നേരം ഹിന്ദുവിൽ ആരും ബാക്കിയുണ്ടാവുകയും ഇല്ല... നിന്റെ ഉയർച്ചക്കായി നിങ്ങൾ ഒന്നിക്കുക വോട്ട് ചെയ്യുക... അധികാരികൾ പണബാലത്താലും അധികാര ബലത്താലും ചിലർ രക്ഷപ്പെട്ടേക്കാം... എന്നാൽ സാധാരണ ഹിന്ദു വിഭാഗം സമൂലം നശിക്കുകയോ അടിമകൾ ആകുകയോ അയക്കുകയോ ചെയ്യപ്പെടും... അതിനു ഉദാഹരണമായി നിങ്ങൾ കശ്മീർ പണ്ഡിറ്റുകളുടെ അവസ്ഥാ ഒന്ന് ഓർത്താൽ മതിയാകും...

  • @skariarose9105
    @skariarose91053 ай бұрын

    സിറിയ വേണോ ഇന്ത്യ വേണോ എന്ന് ഇന്ത്യയിലേ ജനം തീരുമാനിക്കണം

  • @AnilnaadA
    @AnilnaadA3 ай бұрын

    Mr ടിജെ , 🙏 നിങ്ങളെ എന്തുകൊണ്ട് മാപ്രകൾ ചർച്ചക് വിളിക്കുന്നല്ല.... ഉത്തര വ്യക്തമാണ്... 🙏🙏🙏🙏

  • @KaleshCn-nz3ie

    @KaleshCn-nz3ie

    3 ай бұрын

    ടിജി യെ മാമാ മാധ്യമങ്ങൾ പൊതുവേ വിളിക്കില്ല.. ഉത്തരം മുട്ടിക്കുന്ന മറുപടി കൊടുക്കും 😊

  • @VijayanNairV-if3vu
    @VijayanNairV-if3vu3 ай бұрын

    കേരളത്തിൽ ഇത്രയും ആനുകൂല്യം മുസ്ലിമിന് കൊടുത്ത ഒരു പാർട്ടി കോൺഗ്രസ്സ് ആണ്.

  • @anooprs8229

    @anooprs8229

    3 ай бұрын

    In Kerala Muslim people are getting 12% reservation but tribal peoples and scheduled people are getting [2+8] % and others very less percentage including Christian. We are struggling a lot with PFI and SDPI people. If their percentage increases then India will be Same as Indonesia and pakisthan

  • @Naughty_RENJITH

    @Naughty_RENJITH

    3 ай бұрын

    ​@@anooprs8229😅😅😅😅

  • @Naughty_RENJITH

    @Naughty_RENJITH

    3 ай бұрын

    Nairrrt.. moonjalleee 😂😂😂😂

  • @Prashant25Z

    @Prashant25Z

    3 ай бұрын

    രണ്ടു കൂട്ടരും വാശിക്ക് ആയിരുന്നു. രണ്ടു പാർട്ടിയിലും ഉള്ള വിഡ്ഢികൾ ആയ ഹിന്ദുക്കൾ അതിൻ്റെ പത്തിൽ ഒന്ന് അംഗീകാരം പോലും .......

  • @user-or4hs1gt3u

    @user-or4hs1gt3u

    3 ай бұрын

    ​@@anooprs8229it has already become see the change

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm3 ай бұрын

    ഹിന്ദു വിരുദ്ധ പാര്‍ട്ടികളെ ഈ രാജൃത്ത് വളരാന്‍ അനുവദിക്കരുത്

  • @manikrishanan5127

    @manikrishanan5127

    3 ай бұрын

    കറക്റ്റ്...👍👌👏 വളരെശരി...

  • @chitranpv7405

    @chitranpv7405

    3 ай бұрын

    Kongi kale oru ambalathilum kayattaruth odikanam NDA volunteers

  • @sindhuvijayan9938

    @sindhuvijayan9938

    3 ай бұрын

    Yes, maththaramaye jeevichotte,pakshe Hindu virudhatha. athu nadakkan pokunnilla.

  • @GeraldWilkes-wb2yi

    @GeraldWilkes-wb2yi

    3 ай бұрын

    bjp ആണ് ലോകോത്തര ഹിന്ദുവിരുദ്ധർ

  • @hamzamuttil1868

    @hamzamuttil1868

    3 ай бұрын

    1-)മത് rss

  • @rajendranathanmnair4122
    @rajendranathanmnair41223 ай бұрын

    Muslims are not a minority in India but second largest majority

  • @rajpadoor
    @rajpadoor3 ай бұрын

    "The 'Minorities' especially Muslim minority have First Right to the Resources of this country ( ന്യൂനപക്ഷങ്ങൾക്ക് അതിൽ തന്നെ മുസ്ലിം ന്യൂനപക്ഷത്തിനാണ് രാജ്യത്തെ വിഭവങ്ങളിൽ പ്രഥമ അവകാശം ) " എന്ന് പ്രഖ്യാപിച്ചത് കോൺഗ്രസ് പ്രധാനമന്ത്രി ആയിരുന്ന ' മൻമോഹൻസിംഗ് ആയിരുന്നു. തെലങ്കാനയിൽ കോൺഗ്രസ് ഇത്തവണ ഭരണത്തിൽ കയറിയത് തന്നെ പ്രകടന പത്രികയിൽ മുസ്ലിങ്ങൾക്ക് മാത്രമായി ഹോസ്പിറ്റൽ , സ്കൂളുകൾ ഇവ ഉണ്ടാക്കും എന്ന് പറഞ്ഞാണ് . പുതിയ കോൺ ഗ്രസ് പ്രകടന പത്രികയിൽ പറയുന്നത് PWD ടെണ്ടർ വിളിക്കുന്നതിന് മുസ്ളിങ്ങൾക്ക് സംവരണം നല്കും എന്ന്. Article 370 റദ്ദാക്കും ,CAA റദ്ദാക്കും , പോപ്പുലർ ഫ്രണ്ട് നിരോധനം മാറ്റും ഇതൊക്കെയാണ് കോൺഗ്രസിൻ്റെ വാഗ്ദാനങ്ങൾ . ഇതെല്ലാം രാജസ്ഥാനിലെ പ്രചാരണത്തിൽ തുറന്ന് കാണിക്കുകയാണ് നരേന്ദ്ര മോദി ചെയ്തത്. അതിൽ ഒരു വിദ്യേഷ പ്രസംഗവും ഇല്ല.

  • @sudarsanangurukripa7370
    @sudarsanangurukripa73703 ай бұрын

    കേരളത്തിൽ ബി ജെ പി ജയിക്കും എന്ന് തോന്നുന്നസ്വലത്തു മുസ്ലിം ഏകീകരണം ഉണ്ടാകും... ഹിന്ദുക്കൾ ജാഗ്രതൈ

  • @muhammedrashid8466

    @muhammedrashid8466

    3 ай бұрын

    Ath urappalle adangi ningal one seat nediya bakki .

  • @muhammedrashid8466

    @muhammedrashid8466

    3 ай бұрын

    Ath urappalle adangi ningal one seat nediya bakki .

  • @rajpadoor
    @rajpadoor3 ай бұрын

    "അതിനീ ഭൂമി താങ്കളുടെ ഉടമസ്ഥതയിൽ അല്ലല്ലോ " സബ് രജിസ്റ്റർ പറഞ്ഞത് കേട്ട് രാജഗോപാൽ അന്ധാളിച്ച് നിന്നു പോയി. " അല്ല സർ.നിങ്ങൾക്ക് തെറ്റിയത് ആകും. ഞങ്ങളുടെ കുടുംബത്തിൻറെ ഉടമസ്ഥതയിൽ തലമുറകളായി ഉള്ളതും ഞങ്ങൾ കരമടക്കുന്നതുമായ ഭൂമിയാണിത്. ഇത് മറ്റാരുടെ ഭൂമി ആണെന്നാണ് നിങ്ങൾ പറഞ്ഞു വരുന്നത് ? " " വഖഫ് ബോർഡിൻറെ " സബ് രജിസ്ട്രാരുടെ മറുപടി പെട്ടെന്നായിരുന്നു. അവിശ്വസനീയതയും ദേഷ്യവും നിരാശയും കലർന്ന ഭാവത്തിൽ രാജഗോപാൽ ആ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയം കാട്ടുതീ പോലെ ഗ്രാമത്തിൽ ചർച്ചയായി. തിരുച്ചെന്തിറ ഗ്രാമത്തിലെ ഓരോ കുടുംബവും 'തങ്ങളുടെ കൈവശമുള്ള ഭൂമി തങ്ങളുടേത് തന്നെയാണോ ' എന്നറിയാൻ സബ് രജിസ്റ്റർ ഓഫീസിലേക്ക് എത്തിക്കൊണ്ടിരുന്നു. അപ്പോഴാണ് സംഗതികളുടെ കിടപ്പുവശം അവർക്ക് മനസ്സിലായത്. ഏതാണ്ട് 400 ഏക്കറും 1500 വർഷം പഴക്കമുള്ള ചോളകാലത്തെ സുന്ദരേശ്വര ക്ഷേത്രവും ഉൾപ്പെടെ മുഴുവൻ ഗ്രാമവും തങ്ങളുടെതാണെന്നാണ് വഖഫ് ബോർഡിൻറെ വാദം. ഭയചകിതരായ ഹിന്ദുക്കൾ വഖഫ് ബോർഡിൻറെ പ്രതിനിധിയുമായി ബന്ധപ്പെട്ടപ്പോൾ വളരെ ലാഘവത്തോടെ അയാൾ പറഞ്ഞു. "ഭൂമി ഞങ്ങളുടേത് തന്നെയാണ്. പൂർവികരായി കൈമാറി തന്ന ഭൂമിയാണിതു്.അതിൻറെ രേഖകൾ ഒക്കെ വഖഫ് ഓഫീസിൽ കാണും. " ഇനി എന്താണ് ചെയ്യാൻ കഴിയുക എന്ന് ഹിന്ദു കുടുംബങ്ങൾ ക്ഷേത്രാങ്കണത്തിൽ കൂടിയാലോചന നടത്തുമ്പോൾ സുന്ദരേശ്വരൻ കുടികൊള്ളുന്ന ഗർഭഗൃഹത്തിൽ ദീപാരാധനയുടെ മണിമുഴക്കം കേട്ട അമ്പലപ്രാവുകൾ പ്രദക്ഷിണ വഴിയ്ക്ക് മുകളിലൂടെ പറന്നു നടക്കുന്നുണ്ടായിരുന്നു. ഹിന്ദു കുടുംബങ്ങൾ സമീപിച്ച പ്രഗൽഭരായ വക്കീലന്മാരെല്ലാം ഒരേ സ്വരത്തിൽ വിചിത്രമായ ഒരു നിയമോപദേശമാണ് നൽകിയത്. ' വഖഫ് ബോർഡ് ഒരു ഭൂമിക്ക് അവകാശമുന്നയിച്ചു കഴിഞ്ഞാൽ അവരുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാതെ ഭൂടമകാവകാശം സ്ഥാപിച്ച് കിട്ടുകയോ ഭൂമി കൈമാറ്റം ചെയ്യാനോ സാധിക്കുകയില്ല. അങ്ങനെ എന്തെങ്കിലും ചെയ്യണമെങ്കിൽ മുസ്ലിങ്ങൾ മാത്രം അംഗങ്ങളായ ഒരു വഖഫ് ട്രിബ്യൂണലിന് മുൻപിൽ നിങ്ങളുടെ അപേക്ഷ സമർപ്പിച്ചു അനുകൂല വിധി സമ്പാദിക്കണം.ഓർക്കുക, വഖഫ് ട്രിബ്യൂണൽൻറെ ഈ വിധിയ്ക്കെതിരെ നിങ്ങൾക്ക് ഇന്ത്യയിലെ ഒരു കോടതിയും അപ്പീൽ പോകാൻ സാധിക്കില്ല.' 2022 സെപ്റ്റംബറിൽ തമിഴ്നാട്ടിലെ തിരിച്ചിറപ്പള്ളി ജില്ലയിലുള്ള തിരുച്ചെന്തിറ ഗ്രാമത്തിൽ നടന്ന സംഭവമാണിത്. ഇന്ത്യയിലെ മതേതരത്വം എന്താണെന്ന് കുറച്ചു തമിഴ് ഹിന്ദുക്കൾ മനസ്സിലാക്കിയ ദിവസം. ഇന്ത്യയിൽ റെയിൽവേയും പ്രതിരോധ വകുപ്പും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്നത് വഖഫ് ബോർഡ് ആണ്. ഏതാണ്ട് 8 ലക്ഷം ഏക്കർ ഭൂമി! എങ്ങനെയാണ് വഖഫ് ബോർഡിന് ഇത്രയും ഭൂമി ലഭിച്ചത് എന്നറിയാൻ കോൺഗ്രസിന്റെ പ്രീണന ചരിത്രം പഠിക്കണം. 1947ലെ ഇന്ത്യ വിഭജനത്തിനുശേഷം പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത ഹിന്ദുക്കളുടെ ഭൂമി അവിടുത്തെ സർക്കാർ ഇവിടെ നിന്ന് അങ്ങോട്ടേക്ക് പോയ മുസ്ലീങ്ങൾക്കാണ് നൽകിയത്. കുറെയൊക്കെ പാകിസ്ഥാനി മുസ്ലിങ്ങൾ കയ്യേറുകയും ചെയ്തു.പക്ഷേ ഇന്ത്യയിൽ നിന്ന് പോയ മുസ്ലീങ്ങൾ ഉപേക്ഷിച്ച ഭൂമി ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കൾക്കല്ല നൽകിയത്. മറിച്ച്, വഖഫ് ബോർഡ് നിയമമുണ്ടാക്കി ആ ഭൂമിയെല്ലാം മുസ്ലിം അധീനതയിൽ തന്നെ നിലനിർത്തി. 1984 വരെ ഇത്തരത്തിലുള്ള ഭൂമി രാജീവ് ഗാന്ധി പഞ്ചാബിലും ഹരിയാനയിലുമെല്ലാം വഖഫ് ബോർഡിന് കൈമാറ്റം ചെയ്തുകൊണ്ടേയിരുന്നു. കോൺഗ്രസ് അന്നുണ്ടാക്കിയ വഖഫ് നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് വഖഫ് ബോർഡിന് ' ഒരു മുസ്ലിമിൻറെ ഭൂമിയാണ് ' എന്ന വാദം ഉയർത്തി ഇന്ത്യയിലെ ഏത് ഭൂമിയിലും അവകാശവാദം ഉന്നയിക്കാം. എറണാകുളത്ത് ചെറായിയിൽ 100 ലധികം ക്രിസ്ത്യൻ കുടുംബങ്ങളും ഒരു ക്രിസ്ത്യൻ പള്ളിയൂം നിലവിലുള്ള 404 ഏക്കർ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത് വിവാദമായത് ഈയിടെ ആണല്ലോ. അവർ അങ്ങനെ അവകാശം ഉന്നയിച്ചു കഴിഞ്ഞാൽ ഭൂമി കൈവശം വച്ചിരിക്കുന്ന ആൾ അത് തന്റെ ഭൂമിയാണെന്ന് മുസ്ലിങ്ങൾ മാത്രം അംഗങ്ങളായ വഖഫ് ട്രിബ്യൂണലിന് മുൻപിൽ തെളിയിക്കണം. ഈ ട്രിബ്യൂണലിന്റെ വിധിക്കെതിരെ അപ്പീൽ പോകാനും സാധ്യമല്ല. എന്തിനേറെ പറയുന്നു 2013 ൽ ,അതായത് പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുൻപത്തെ വർഷം, ഡൽഹിയിലെ കണ്ണായ സ്ഥലത്തുള്ള 123 വസ്തു വകകളാണ് കോൺഗ്രസ് സർക്കാർ യാതൊരു കൂടിയാലോചനയും കൂടാതെ വഖഫ് ബോർഡിന് കൈമാറിയത്. എൻറെ അഭിപ്രായത്തിൽ ഏകീകൃത സിവിൽ നിയമത്തിനു മുൻപേ പരിഷ്കരിക്കേണ്ട നിയമം ഇതൊക്കെയാണ് -അയിലൂർ അലമേലു

  • @AswinErippara

    @AswinErippara

    3 ай бұрын

    ഇതൊക്കെ സത്യം ആണോ??

  • @bhargaviamma7273

    @bhargaviamma7273

    3 ай бұрын

    എൻ്റെ അലമേലൂ ...... വക്കഫ് എന്നത് എന്തു സാധനമാ.... അതു പിടിച്ചു തീയിലിട്ടു ശുദ്ധമാക്കിക്കൂടായോ.....ഒപ്പം പപ്പൂനേയും.....

  • @user-ye1kq9lz7f

    @user-ye1kq9lz7f

    3 ай бұрын

    It's true, But it seems to be Hard

  • @bhargaviamma7273

    @bhargaviamma7273

    3 ай бұрын

    @@user-ye1kq9lz7f കൊള്ള മുകളൻനെഹ്റു പടച്ചതൊക്കെ പുല്ലു വിലക്ക് തീയിലിടാൻ ഭാരതീയ ജനം തീരുമാനിച്ചാൽ മതിയല്ലേ ....

  • @ashasreekumar8359

    @ashasreekumar8359

    3 ай бұрын

    കേരളത്തിലെ ഒരുതീരദേശ ഗ്രാമത്തിലെ 300കുടുംബങ്ങളും ഇതേ അവസ്ഥയിലാണ്.

  • @voiceofchristians6110
    @voiceofchristians61103 ай бұрын

    Our great leader Modi ji ❤🌹🇭🇺🇭🇺🇭🇺

  • @newsteps28

    @newsteps28

    3 ай бұрын

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳✌️✌️✌️🧡🧡🧡🧡

  • @gangadharantavanurmana7195
    @gangadharantavanurmana71953 ай бұрын

    കേരള ജനത ഗൗരവമായി കാണേണ്ട വിഷയമാണ്.

  • @user-eh6bz9wv4x

    @user-eh6bz9wv4x

    3 ай бұрын

    കേരളീയ സമൂഹം ഇപ്പോഴും സുര്യനുദിക്കാത്ത രാജ്യത്താ... സൂര്യനുദിച്ചു വരുമ്പോഴേക്കും....!!?? ചിന്തിക്കൂ... കേരള സാമൂഹമേ....

  • @jayanthane.m.8666

    @jayanthane.m.8666

    3 ай бұрын

    കേരളജനത അല്ല കേരളത്തിലേ ഹിന്ദുവും ക്രിസ്ത്യാനിയും. ക്രിസ്ത്യാനികളുടെ വിചാരം കോൺഗ്രസ് അവർക്ക് സപ്പോർട്ട് ആയി ഉണ്ടാകും എന്നാണ്. പക്ഷെ കോൺഗ്രസിന് ഇനി ഇന്ത്യയിൽ അധികാരം കിട്ടുന്ന കാര്യം...? കിട്ടിയാലും മുസ്‌ലിം പ്രീണന നയം ആയിരിക്കും അവരുടേത്.

  • @jinug4739
    @jinug47393 ай бұрын

    Secular Hindus please open Your Eyes

  • @sumakt6257

    @sumakt6257

    3 ай бұрын

    You must see the posts and comments of certain Hindu women who are typical urban naxalites.damn those creatures..

  • @shinyshetty8735

    @shinyshetty8735

    3 ай бұрын

    Not just hindus, Christians are also being fools falling into Manipur propoganda played by the Muslims and UDF/LDF. It will be too late when they realize the truth.

  • @AnilnaadA
    @AnilnaadA3 ай бұрын

    ഇങ്ങനെ ഒരു യാഥാർഥ്യം പറയാൻ ഭാരതത്തിന്റെ പ്രെധാനമന്ത്രിക്ക് അല്ലാതെ മാറ്റാർക്കാണ് യോഗ്യത??

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn79463 ай бұрын

    ഇന്ന് നാഷണൽ ഹൈവേയുടെ രണ്ടു വശത്തും ചില അമ്പലങ്ങൾ അല്ലാതെ ഒരിഞ്ച് സ്ഥലം പോലും ഹിന്ദുവിന്റെ കയ്യിൽ ഇല്ല. തൃശൂർ, കൊച്ചി, കോഴിക്കോട് പാലക്കാട്‌ ആലപ്പുഴ കരുനാഗപ്പള്ളി എല്ലാ കച്ചവടവും ഇസ്ലാമിന്റേതാണ്

  • @STORYTaylorXx

    @STORYTaylorXx

    3 ай бұрын

    വിറ്റ് തെളിയിക്കുന്നത് ഹിന്ദുക്കൾ തന്നെയല്ലേ പിന്നെ എന്തിനു കുറ്റം പറയണം.. എങ്ങനെ ഭൂമി വിറ്റ് ജീവിക്കാം എന്നതിൽ ഗവേഷണം നടത്തുന്നവരാണ് ഹിന്ദുക്കൾ പിന്നെ മറ്റുള്ളവരെ നമ്മൾ കുറ്റം പറയുന്നത് എന്തിന്

  • @suneerbabusuneer1885

    @suneerbabusuneer1885

    3 ай бұрын

    ഞങ്ങൾ ഇപ്പോൾ സാധാരണ ഏത് കടയിൽ കയറിയാലും ദൈവങ്ങളുടെ ഫോട്ടോ വച്ചിട്ടുണ്ടോ എന്ന് നോക്കും. ഇല്ലെങ്കിൽ ഒന്ന് വട്ടം കറങ്ങി ഇറങ്ങി പോരും. സൊ സിമ്പിൾ😂😂😂

  • @chandramathykallupalathing413
    @chandramathykallupalathing4133 ай бұрын

    ഹൈവേ sides മാത്രമല്ല, കേരളത്തിലെ ചെറിയ ടൗണിലെ അടക്കം 90 ശതമാനവും പട്ടണം അവരുടെ കൈയില്‍ ആണ്. തൃശൂര്‍ മുതല്‍ വടക്കന്‍ കേരളത്തിലെ കാര്യങ്ങള്‍ അങ്ങനെ ആണ്. തൃശൂര്‍ Town മുമ്പ് ക്രിസ്ത്യന്‍, ഹിന്ദു വിഭാഗത്തിന്റെ കൈവശം ആയിരുന്നു കൂടുതല്‍, പക്ഷേ ഇപ്പോള്‍ trissure round ഒഴിവാക്കിയാൽ ,പുതുതായി വന്ന എല്ലാം കൈവിട്ടു പോയി.

  • @ashasreekumar8359

    @ashasreekumar8359

    3 ай бұрын

    ലബനൻ ആകാൻ നൊയമ്പെടുക്കുകയാണ് കേരളം.മതെതരം എന്ന മയക്കുമരുന്നിനടിമകളാണ് ഹിന്ദുക്കൾ.

  • @sudhakaranpoovangal-ii9bx

    @sudhakaranpoovangal-ii9bx

    3 ай бұрын

    വടക്കൻ കേരളം മൊത്തം റോഡ് സൈഡും സിറ്റികൾ കച്ചവട വ്യാപാരം വ്യവസായ സ്ഥാപനങ്ങൾ അപ്പാർട്മെന്റ്, റിയൽ എസ്റ്റേറ്റ് മേഖല മുഴുവനും ഈ സംഘടിത മുസ്ലിം സമുദായത്തിന്റെ കൈയ്യിലായി, എന്നിട്ടും ന്യുനപക്ഷം എന്നും പറഞ്ഞു മോങ്ങുന്നു.

  • @sunithaa.n.5028

    @sunithaa.n.5028

    3 ай бұрын

    തന്ത്ര പരമായ സ്ഥലങ്ങൾ എല്ലാം കൗശലത്തോടെ പിടിച്ചടക്കുന്നത് ആണ്.ഒരു യുദ്ധം വന്നാൽ അവിടങ്ങളിൽ ഒളിച്ചിരുന്നു ആക്രമിക്കാൻ,ഗാസയിൽ ചെയ്യുന്നത് പോലെ.

  • @suneerbabusuneer1885

    @suneerbabusuneer1885

    3 ай бұрын

    പാവപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളിൽ കാണിക്ക ഇടുന്ന പൈസ എടുത്ത് എൽ ഡി എഫു/യൂ ഡി എഫു സർക്കാരുകൾ മുസ്ലിംകൾക്ക് നൽകുന്നു - ചോട്ടാ സംഘി. പാവപ്പെട്ട ഹിന്ദുക്കളുടെ താലിമാല എടുത്ത് കോൺഗ്രസ് മുസ്ലിംകൾക്ക് നൽകാൻ ഒരുങ്ങുന്നു - ബഡാ സംഘി.

  • @suneerbabusuneer1885

    @suneerbabusuneer1885

    3 ай бұрын

    ഞങ്ങൾ ഇപ്പോൾ സാധാരണ ഏത് കടയിൽ കയറിയാലും ദൈവങ്ങളുടെ ഫോട്ടോ വച്ചിട്ടുണ്ടോ എന്ന് നോക്കും. ഇല്ലെങ്കിൽ ഒന്ന് വട്ടം കറങ്ങി ഇറങ്ങി പോരും. സൊ സിമ്പിൾ😂😂😂😂

  • @vsn2024
    @vsn20243 ай бұрын

    ഈ നിമിഷം വരെ എന്റെ വീട്ടിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ ഒരു അഭ്യർത്ഥനാ നോട്ടീസ് പോലും എത്തിയിട്ടില്ല. കഴിഞ്ഞ കോർപ്പ. ഇലക്ഷനിൽ 800 വോട്ടുപിടിച്ച വാർഡാണ്.

  • @shazzshazz1697

    @shazzshazz1697

    3 ай бұрын

    അങ്ങനെ വീട്ടിൽ വന്ന് വോട്ട് ചോദിച്ചാലെ വോട്ട് ചെയ്യൂ എന്ന ടിപ്പിക്കൽ മലയാളി ചിന്ത മാറ്റൂ ആദർശം മനസ്സിൽ ആണ് ഉണ്ടാവേണ്ടത്

  • @user-ye1kq9lz7f

    @user-ye1kq9lz7f

    3 ай бұрын

    True

  • @sanojps8990

    @sanojps8990

    3 ай бұрын

    ഞങ്ങളുടെ വീട്ടിൽ നോട്ടീസ് വീടിന്റെ മുന്നിൽ വെച്ച് ഒന്നും മിണ്ടാതെ മടങ്ങും അവരുടെ മുഖത്ത് ആത്മവിശ്വാസം തീരെ ഇല്ല

  • @raveendranpk8658

    @raveendranpk8658

    3 ай бұрын

    ​@@sanojps8990കൂടെച്ചെല്ലണ്ടേ?

  • @raveendranpk8658

    @raveendranpk8658

    3 ай бұрын

    ഞാനുമുണ്ട് കൂടെ എന്ന് പറഞ്ഞ് ഒപ്പം ചെന്നിരുന്നെങ്കിൽ

  • @tilakputhenpurackal
    @tilakputhenpurackal3 ай бұрын

    ഇത് കൂടുതൽ share ചെയ്യപ്പെടണം.... 🙏

  • @Vibgior10
    @Vibgior103 ай бұрын

    ഞാൻ ക്രിസ്ത്യാനിയാണ്. എൻ്റെ വോട്ട് BJP ക്ക്.

  • @maheshtm8799

    @maheshtm8799

    3 ай бұрын

    ചെയ്താൽ ഭാവിയിൽ ഹിന്ദുവിനും ക്രിസ്ത്യാനിക്കും കേരളത്തിൽ പരസ്പരം ഇണങ്ങിയും പിണങ്ങിയും ജീവിക്കാം ഇല്ലേൽ രണ്ടു കൂട്ടരും പെട്ടിയും കിടക്കയും എടുത്ത് നാട് വിടേണ്ടിവരും 😢😢😢

  • @jayashreenair3625

    @jayashreenair3625

    3 ай бұрын

    Please make all your friends family members to vote for ബിജെപി....എന്നാല്‍ സമാധാനം ആയി ജീവിക്കാം

  • @newsteps28

    @newsteps28

    3 ай бұрын

    ❤❤

  • @dhiyacreations5866

    @dhiyacreations5866

    3 ай бұрын

    ഞാൻ ഹിന്ദു ആദ്യമായ് ബിജെപിക്ക് വോട്ട് ചയ്തു 🥰ജയിക്കട്ടെ അങ്ങനെ എങ്കിലും രക്ഷപെടട്ടെ

  • @kvs2014
    @kvs20143 ай бұрын

    2014ൽ പൊതുതിരഞ്ഞെടുപ്പിന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് യുപിഎ സർക്കാർ ഡൽഹിയിലെ കൊണാട്ട് പ്ലേസ്, അശോക റോഡ്, മഥുര റോഡ്, മറ്റ് വിവിഐപി എൻക്ലേവുകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന 123 പ്രധാന ഭൂസ്വത്തുക്കൾ വഖഫ് ബോർഡിന് സമ്മാനിച്ചു! തെരഞ്ഞെടുപ്പിൽ യുപിഎ പരാജയപ്പെട്ടെങ്കിലും ഡൽഹിയുടെ ഹൃദയം അതിനുമുമ്പുതന്നെ കൈമാറ്റം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു!!

  • @Machu778
    @Machu7783 ай бұрын

    TG സർ പറയുന്നത് കേട്ട് ഭയാനകം ആണ് അവസ്ഥ 😮😮😮

  • @krsanthosh1032
    @krsanthosh10323 ай бұрын

    ഞാൻ ഹിന്ദു എന്റെ വോട്ട് ബിജെപി ക്ക്.. 🦾🦾

  • @generalxx559

    @generalxx559

    3 ай бұрын

    എന്നിട്ട് എന്ത്‌ 😐

  • @subhadrakt8478
    @subhadrakt84783 ай бұрын

    മീനൊരിറ്റി മാത്രം മതിയല്ലോ. ബാക്കിയുള്ളവരെ നാടുകടത്തിക്കോ. കുറേകാലം കോൺഗ്രസ്‌ ഭരിച്ചിട്ടു എന്ത് നേടി. വികസനത്തിന്റെ ആദ്യ ഫലം എങ്കിൽ പാകിസ്ഥാലിലേക്ക് കൊണ്ടുകൊടുത്തോ കോൺഗ്രസ്സ്

  • @Ravikumar-iy4uh
    @Ravikumar-iy4uh3 ай бұрын

    വസ്തവത്തിൽ പേടി തോന്നുന്നു നമ്മുടെ ഭാരതം ഈ പോക്ക് പോയാൽ ലെബനൻ ആകും തീർച്ച.

  • @swathysudarsanan2469

    @swathysudarsanan2469

    3 ай бұрын

    പേടി തോന്നുന്നേതെന്തിനാ? അവർ ഒരു അടി അടിച്ചാൽ 100 എണ്ണം തിരിച്ചു കൊടുക്കണം. ഇസ്രായേൽ ചെയ്യുന്നത് കണ്ടിട്ടില്ലേ?

  • @STORYTaylorXx

    @STORYTaylorXx

    3 ай бұрын

    ​@@swathysudarsanan2469പറയുന്നതുപോലെ എളുപ്പമല്ല. ഒരു പ്രവാചകനിന്ദയുടെ കാര്യം ഓർമ്മയുണ്ടോ? കൂടാതെ ഇന്ത്യയെ സംബന്ധിച്ച് അത് ഒട്ടും നല്ലതല്ല. ഇവിടെ ബുദ്ധി ഉപയോഗിച്ചു മാത്രമേ മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ

  • @navinjanardhanan8578

    @navinjanardhanan8578

    3 ай бұрын

    Keralathil pedichal mathi .mattu sthalanglil adichu othukum .

  • @STORYTaylorXx

    @STORYTaylorXx

    3 ай бұрын

    @@navinjanardhanan8578 ആരു പറഞ്ഞു ബംഗാളിൽ ഇതിനെക്കാൾ ഭീകരം. പിന്നെ തമിഴ്നാട്ടിൽ പാറയെ വേണ്ട അവിടെ ക്രിസ്തുമത ഭീകരവാദം. നോർത്ത് ഈസ്റ്റ് കാര്യം പറയാനും വേണ്ട കാശ്മീരിലെ കാര്യം പിന്നെ വീണ്ടു ഓക്കേ വേണ്ട ഇപ്പോഴും പ്രശ്നത്തിന് ഒരു പരിഹാരമായി എന്ന് പറയാനാകില്ല

  • @navinjanardhanan8578

    @navinjanardhanan8578

    3 ай бұрын

    @@STORYTaylorXx Tamil nattil dravida party thakarnal .erre Kure varuthil akam .aiadmk thakrnu kazhinju .Dmk annu preshnam

  • @sachin5239
    @sachin52393 ай бұрын

    Modi ❤️

  • @jaijohn6696
    @jaijohn66963 ай бұрын

    Adv. Gopalakrishnan was my collegemate in Sree Kerala Varma College Thrisuur during 1980-1985. That time also he was a true ABVP man boldly set fire Bibles (free bibles giving to students by Some Christian organization). I really appreciate him as he is still in ABVP/BJP/RSS without changing his ideology. BJP must give him a revolutionary "position" in BJP.

  • @jinug4739
    @jinug47393 ай бұрын

    True

  • @arunt.k1443
    @arunt.k14433 ай бұрын

    ഈ video link പരമാവധി എല്ലാവരും share ചെയ്യണം.... Correct explanation and analysis ആണ്... 👍🏻👍🏻

  • @user-xl9vv1tv9r
    @user-xl9vv1tv9r3 ай бұрын

    വെള്ളാപ്പള്ളിയും, ചങനാശ്ശേരിയിലെ എമ്പോക്കി നായരും പൂരത്തിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല.

  • @sethunath7198

    @sethunath7198

    3 ай бұрын

    നായന്മാരെ അടച്ച് ആക്ഷേപിക്കാൻ തനിക്ക് എന്താടോ ഏമ്പോക്കി യോഗ്യത? മാർക്കം ചെയ്തിട്ടുണ്ടോ?

  • @geethagnair7361
    @geethagnair73613 ай бұрын

    Tg and sunil 🌹🌹

  • @JS-Sharma
    @JS-Sharma3 ай бұрын

    Hindu is said to be below 70%. 5:28

  • @lathald8160
    @lathald81603 ай бұрын

    കേന്ദ്രം ഉള്ളതുകൊണ്ട് ഇങ്ങനെപോകുന്നു.

  • @syamalasreedharan9200
    @syamalasreedharan92003 ай бұрын

    ഞാനും സുനിലിന്റെ മാനസികാവസ്ഥയിൽ ആയിരുന്നു. 😔

  • @ajithasanthosh1259
    @ajithasanthosh12593 ай бұрын

    രാജൃം വിഭജിച്ചു കൊടുത്തത് ആർക്കു വേണ്ടിയാണ്. അപ്പോൾ india ശെരിക്കും ഹിന്ദുരാജൃം ആക്കേണ്ടതല്ലേ

  • @jsplearner758
    @jsplearner7583 ай бұрын

    ഇദ്ദേഹം പറയുന്നത് 100 ശതമാനം ശരിയാണ്..,

  • @rekhavenu2159
    @rekhavenu21593 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ !

  • @radhakrishnam8890
    @radhakrishnam88903 ай бұрын

    Reloading Hindu rashtra 🇮🇳🇮🇳🇮🇳

  • @user-zf8ky9bk2t
    @user-zf8ky9bk2t3 ай бұрын

    ഇപ്പോഴും എപ്പോഴും മുഗൾ ഭരണമനോ

  • @tkunair9123
    @tkunair91233 ай бұрын

    കോട്ടയം മുതൽ തിരുവനന്തപുരം വരെയുള്ള റോഡ് യാത്രയിൽ രണ്ട് സൈടും നോക്കിയാൽ പാക്കിസ്ഥാനിൽ യാത്ര ചെയ്യുന്ന പ്രതീതി ആണ്.

  • @wanderersoul3369

    @wanderersoul3369

    3 ай бұрын

    കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് പോയാലും അത് തന്നെയാ അവസ്ഥ.. മുക്കിന് മുക്കിന് ആണ് ഇവന്മാരുടെ പള്ളികൾ

  • @muhammedrashid8466

    @muhammedrashid8466

    3 ай бұрын

    Sathym anoo ee parayunne enikku kanan kothiyaavunnu njn poi nokkanam Onnu poraa oola sangi

  • @anilmadhu8904
    @anilmadhu89043 ай бұрын

    When Ezavha Community withdraw from CPM then hindus will survive, otherwise no hope.

  • @sasick295
    @sasick2953 ай бұрын

    He is absolutely correct. In India... Muslims are enjoying life.

  • @chandrank1380
    @chandrank13803 ай бұрын

    100% ശരിയാണു് മോഹൻദാസ് സാർ

  • @French1907
    @French19073 ай бұрын

    ന്യായികരിക്കാൻ മറുനാടൻ ഷാജൻ ഇപ്പോൾ ഇറങ്ങും..!!

  • @bhargaviamma7273

    @bhargaviamma7273

    3 ай бұрын

    ആരെ വിറ്റും കാശാക്കാൻ ആവ്വും എങ്കിൽ ....😅😅

  • @raveendranmk1717
    @raveendranmk17173 ай бұрын

    പലായനം പോലും അനുവദിക്കാതെയിരുന്നതാണ് വിഭജനത്തിന്റെ ചരിത്രം.

  • @vsankar1786
    @vsankar17863 ай бұрын

    ഹിന്ദുക്കൾ സ്വന്തം കുഴി കുഴിച്ചോ എന്നല്ല ,എത്രത്തോളം കുഴിച്ചുകഴിഞ്ഞു എന്നതിനെപ്പറ്റിയുള്ള ചിന്തോദ്ദീപകമായ നിരീക്ഷണവും വിശകലനവും.... TG സാറിന് നന്ദി.

  • @rajanvattekkat9096
    @rajanvattekkat90963 ай бұрын

    Well said, Sir. 💯💯💯

  • @ajeeshaji1480
    @ajeeshaji14803 ай бұрын

    സുനിൽ ചേട്ടൻ കലിപ്പിലാണ് 🔥🔥🔥

  • @shailajat998

    @shailajat998

    3 ай бұрын

    Sure. Ella hindukkalkkum vendi aa chettan kalippilanu. ❤❤❤

  • @ajeeshaji1480

    @ajeeshaji1480

    3 ай бұрын

    @@shailajat998 s

  • @vinayank2871
    @vinayank28713 ай бұрын

    Congress and communist മുൻപും ചെയ്തു കൊണ്ടിരിക്കുന്നത് ഇത് തന്നെയാണ് ,പൃണനം.ഹിൻദു ഇത് ഒന്നും ചിന്തിക്കുന്നില്ല.അത് കൊണ്ട് ചിന്തിച്ച് vote ചെയ്യുക

  • @amblieamnile8981
    @amblieamnile89813 ай бұрын

    ജൂതന്റെ ഗതി വന്നാലും പഠിക്കില്ല

  • @parameswaranpm3168
    @parameswaranpm31683 ай бұрын

    സുരേന്ദ്രനും കൊല്ലത്ത് കൃഷ്ണ കുമാറും പ്രതികരിച്ചിട്ടുണ്ട്.

  • @padmanabhankp8685
    @padmanabhankp86853 ай бұрын

    Super discussion, very knowledgeable, correct assessment of Indian politics. Thanks ABC News and TG Sir

  • @malayailgamerz8508
    @malayailgamerz85083 ай бұрын

    മാമ മാധ്യമങ്ങൾ, കോൺഗ്രസ്‌ ക്ക് ഉള്ള ചുട്ട മറുപടി Big salute സാർ 👍🏻👍🏻👍🏻👍🏻👍🏻

  • @muraly3523
    @muraly35233 ай бұрын

    TG പറഞ്ഞ പോ ലെ 65-70 ശതമാനമാണ് ഹിന്ദു ജനസംഖ്യയെങ്കിൽ ഇന്ത്യയിലെ ഹിന്ദുക്കളിൽ ഭൂരിഭാഗവും ബി ജെ പി യെ പിന്തുണക്കുന്നുവെന്ന് അർഥം. കാരണം ബി ജെ പി ക് 38 ശതമാനം വോട്ട് കഴിഞ്ഞ പാർലമെണ്ട് ഇലക്ഷനിൽ കിട്ടി.ശിവസേനക്ക് വേറെയും.

  • @ramkumarr5303

    @ramkumarr5303

    3 ай бұрын

    @muraly3523 ഇദ്ദേഹം പറഞ്ഞത് തെറ്റാണ് ഇന്ത്യയിൽ ഇപ്പോഴത്തെ സെൻസസ് പറയാൻ 80 ശതമാനത്തിനു മുകളിൽ ഹിന്ദു ഹിന്ദു ജനസംഖ്യ ഉണ്ട് പിന്നെ ഹിന്ദുവിനെ ജനസംഖ്യ കുറഞ്ഞിട്ടുണ്ട് ഇവരിൽ 90 വർഷമായി ഇവർ ഈ പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ഹിന്ദുവിനെ ഒന്നിക്കാൻ കഴിഞ്ഞില്ല അവസാന ഘട്ടമാണ് ഒരു ഹിന്ദുവിനെ പേരും പറഞ്ഞ് ഇറങ്ങുന്നത്

  • @shinyshetty8735

    @shinyshetty8735

    3 ай бұрын

    No muslims in India is above 30%

  • @saraths8797
    @saraths87973 ай бұрын

    Tg❤

  • @babupappan
    @babupappan3 ай бұрын

    Congrats for your explanations 👍Jai hind & Vandhe Bharath 🌹🙏🌹

  • @user-ej8ki4it4v
    @user-ej8ki4it4v3 ай бұрын

    രണ്ടുപേരും വർഗീയവാദികളാണ് നിങ്ങൾ ഒരു സിനിമയിലെ അഭിനയിക്കുക പടം ഉഷാറായി വിജയിക്കും

  • @panchayatmember
    @panchayatmember3 ай бұрын

    ബഹുമാനപ്പെട്ട മോഹൻദാസ് സാർ താങ്കളാണ് ശരി🙏

  • @vishnuvbabu5273
    @vishnuvbabu52733 ай бұрын

    Modi thanne varanam

  • @hitechsolutionsangamalay9778
    @hitechsolutionsangamalay97783 ай бұрын

    Tg sir 👍

  • @user-qs3od3kf9f
    @user-qs3od3kf9f3 ай бұрын

    TG...you said this in PGurus channel

  • @krishnadasc4647
    @krishnadasc46473 ай бұрын

    Alapuzbha kizhakkan Hamas avumo...????.. BJP is our safety valve.... Support Modi Team... 👍👍👍👍👍👍🙏🙏🙏🙏🙏🙏🤑🤑🐊🐊🐊

  • @ashasreekumar8359

    @ashasreekumar8359

    3 ай бұрын

    ആ മതേതരം എന്ന മയക്കുമരുന്നുകഴിച്ച് കിറുങ്ങി ഇരിക്കുന്ന ഹിന്ദുക്കളെ ആർക്കുപറഞ്ഞുമനസ്സിലാക്കിക്കാൻ പറ്റും???

  • @manojbabu4276

    @manojbabu4276

    3 ай бұрын

    ​@@ashasreekumar8359ethinu support cheyyunath cpm khangress le hindukalalu

  • @sundaramidam
    @sundaramidam3 ай бұрын

    B Gopalakrishnan, Suresh Gopi 👏👏👏👏👌👌 From their actions we must move forward 👍👍

  • @jacob-fd6th
    @jacob-fd6th3 ай бұрын

    ഈ കാര്യം ആലോചിക്കുമ്പോള്‍ മനസ്സില്‍ ഭയം തോന്നുന്നു

  • @shinyshetty8735

    @shinyshetty8735

    3 ай бұрын

    Still why Christians are going after Manipur propoganda played by muslims? I am an Orthodox Christian married to a hindu I still go to church and have all my rights. But generally Christians are falling for the scaremongering by muslims without understanding the reality. Just look at UK, Germany and other Western countries who are suffering because of this same issue. You need to understand the reality of matters and stand with the country, not seperated by religion, awareness is important.

  • @girijannair8762
    @girijannair87623 ай бұрын

    I still remember that

  • @Prashant25Z
    @Prashant25Z3 ай бұрын

    ഹിന്ദു എങ്ങും പോകേണ്ടത് ഇല്ല. പാകിസ്താനിൽ വിഭജന കാലത്ത് ഇന്ത്യയിലോട്ടു പോയി രക്ഷ പെടാൻ നോക്കിയ ലക്ഷ കണക്കിന് ഹിന്ദുക്കളെ തല അരിഞ്ഞു എങ്ങും പോകാതെ രക്ഷ പെടുത്തിയ അനുഭവം പാകിസ്ഥാനിൽ അന്നത്തെ ഹിന്ദുക്കൾക്ക് ഉണ്ടായി. എന്തിനു പറയുന്നു ഇന്ത്യയിലോട്ടു തീവണ്ടിയിൽ കയറിയ ആയിരക്കണക്കിന് ഹിന്ദുക്കളെ അതിൽ ഇട്ടു വെട്ടി ്ഞുറുക്കി കഴണങ്ങൾ ആക്കി ആണ് വാഗ അതിർത്തി കടത്തി വിട്ടത്. ഞാൻ 1982 വായൂസേനയിൽ കയറിയ കാലത്ത് എൻ്റെ പഞ്ചാബി സുഹൃത്തുക്കൾ പറഞ്ഞു കേട്ടത് ഓർമ ഉണ്ട്. ഈ അനുഭവങ്ങളുടെ ഒക്കെ ചിത്രങ്ങൾ അവരുടെ ഗുരുദ്വരകളിൽ ഉണ്ടായിരുന്നു എന്ന്. ഇന്നും അതു ഒക്കെ ഉണ്ടോ എന്ന് അറിയില്ല, എങ്കിലും ഒറ്റ് മുക്കാൽ വടക്കേ ഇന്ത്യക്കാരുടെയും മനസ്സിൽ ഉണ്ട്, ഉറപ്പായും.

  • @sarojinipp7208
    @sarojinipp72083 ай бұрын

    .❤🇮🇳⚛️💥💋💯💞👐🎆🌄🙋🔱🌈👑💪🕉️🌞👏🦚🏵️🙏❤️🤲🔥🎇🎂 സാറിൻ്റെ ചർച്ച അതിഗംഭീരം ഇത്തരം ആളുകൾ നമുക്ക് നമ്മുടെ ഹിന്ദുക്കൾക്ക് രക്ഷ തന്നെയാണ്🔥🤲❤️🙏🏵️🦚👏

  • @newsteps28
    @newsteps283 ай бұрын

    പൂരം കുളമാക്കി ത്രിശൂരിനെ അപമാനിച്ചവർക്കെതിരെ കേരളം മുഴുവൻ ഒന്നിക്കുക..എൽഡിഎഫ്/ യുഡിഎഫ് നുള്ള മറുപടി നാളെ പോളിംഗ് ബൂത്തിൽ ☝️🧡 🧡🧡💯✌️💪🏻🕉️✝️☪️

  • @ravithayyil1294
    @ravithayyil12943 ай бұрын

    ആരും പേടിയ്ക്കണ്ട ഭാരതം അവിനാശിയാണു്. അഖണ്ഡമാണു്. ശിവൻ ഭസ്മാസുരനു് വരം കൊടുത്തിട്ടു് ലോകം മുഴുവൻ ഓടിക്കൊണ്ടിരുന്നു. അങ്ങേരു തിരിഞ്ഞു നിന്നു മൂന്നാം തൃക്കണ്ണു തുറന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ പക്ഷെ ചെയ്തില്ല. എന്തുകൊണ്ടു് .... ? അയാളിൽ അഹംകാരം വളർത്തി വളർത്തി സമയം വരുമ്പോൾ അതിനു പറ്റിയവരെ നിയോഗിയ്ക്കാൻ അറിയാം. അതാണിപ്പോൾ നടന്നുകൊണ്ടിരിയ്ക്കുന്നതു്. സനാതന ധർമ്മത്തിനെ ഇല്ലാതാക്കാൻ കഴിവുള്ള ഒരു ശക്തി മൂന്നുകാലത്തിലും ഉണ്ടായിട്ടില്ല. അതുകൊണ്ടു് വീണ്ടും പറയുന്നു ഫൈനലി പട്ടാളഭരണം തന്നെയാണു് വരാൻ പോകുന്നതു്. കാണാൻ പോകുന്ന പൂരം പറഞ്ഞറിയയ്ക്കണ്ട ആവശ്യമില്ല.

  • @narayanankutty5973
    @narayanankutty59733 ай бұрын

    ബഹു. TG. സർ, സുനിൽ സർ നിങ്ങൾക്കു രണ്ടു പേർക്കും ആയിരമായിരം അഭിനന്ദനങ്ങൾ. ശരിയായ സത്യങ്ങൾ വളരെ അന്തസ്സോട് കൂടി തുറന്നുപറഞ്ഞ നിങ്ങൾക്കു ഏതു നിലയിൽ നന്ദി പറയണം എന്ന് മനസിലാകുന്നില്ല കാരണം, ഈ മൻമോഹൻ സിങ്ങും, രാഹുൽ ഗാന്ധിയും, പറഞ്ഞത് സത്യമല്ലേ ഹിന്ദുക്കളെ ഇവിടെ നിന്നും ഓടിക്കണം എന്ന് 😊

  • @PK-gy4cu
    @PK-gy4cu3 ай бұрын

    Last four months back in Karnataka Congress government gifted two acres land which at present veterinary hospital is functioning to WAQF board for free which at present market value is five hundred crores this is what happening in Karnataka today

  • @shinyshetty8735

    @shinyshetty8735

    3 ай бұрын

    Much more is happening here. What you said is a tip of the iceberg.

  • @user-ye4dn5tk3k
    @user-ye4dn5tk3k3 ай бұрын

    രാഹുലും സോണിയയും ആദ്യം അവരുടെ സ്വത്തുക്കൾ പാവങ്ങൾക്ക് വിതരണം ചെയ്ത് മാതൃക കാണിക്കട്ടെ.

  • @bijuspillai6674
    @bijuspillai66743 ай бұрын

    This absolutely correct very very correct

  • @ranjithtr8841
    @ranjithtr88413 ай бұрын

    Important points ❤

  • @grenjith123
    @grenjith1233 ай бұрын

    I still remember that comment made by manmohan singh.. Shame on congress

  • @VNViswanathanvn
    @VNViswanathanvn3 ай бұрын

    ആണായിപ്പിറന്ന ഒരു ത്തനും ഹിന്ദുവിന്റെ മുന്നിൽ നിന്നു നയിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടാവട്ടെ

  • @manuramachandran5818
    @manuramachandran58183 ай бұрын

    5:10 എവിടേലും പോയി ..😂😂❤❤സൂപ്പർ🎉🎉

  • @somanadhankallayil3588
    @somanadhankallayil35883 ай бұрын

    Excellent presentation. Well done Shri Mohandas ji and Shri Sunil.

  • @rajarajeswaryg8985
    @rajarajeswaryg89853 ай бұрын

    ഹിന്ദുക്കൾ ഇനിയും ഉറങ്ങിക്കൊണ്ടിരുന്നാൽ...............

  • @krishnaniyer7290
    @krishnaniyer72903 ай бұрын

    Manmohan Said this and Modi only mentioned this.indias resources first priority goes to minority

  • @seenathzeenu-en2hh
    @seenathzeenu-en2hh2 ай бұрын

    വർഗീയത ഒഴിവാക്കു സഹോദരങ്ങളെ. ഒരു ദിവസം പൂർത്തിയാക്കും എന്ന് പറയാൻ പറ്റില്ല അതാണ് ജീവിതം

  • @lovejinraj2809
    @lovejinraj28093 ай бұрын

    സത്യം ആണ് ടി ജി പറഞ്ഞത് നമ്മൾ കൂടുതൽ ശ്രദ്ധിക്കണം

  • @user-bi5zl7xv8z
    @user-bi5zl7xv8z3 ай бұрын

    TG the fact

  • @kcsnambiar4011
    @kcsnambiar40113 ай бұрын

    Population control must be ensured

  • @sabudin4289
    @sabudin42893 ай бұрын

    T. G ❤

Келесі