No video

Hinduism is not but religion "ഹിന്ദുത്വം" ധർമ്മമാണ്... മതമല്ല | satheesh os | Hinduism

Hinduism is not but religion "ഹിന്ദുത്വം" ധർമ്മമാണ്... മതമല്ല | satheesh os | Hinduism
E-mail : hinduismmalayalam@gmail.com
Hinduism App Install : goo.gl/yYLUrG
Join WhatsApp Group :
Twitter : / hinduismmlm
Subscribe : goo.gl/iAb376
Facebook page : / hinduismmalayalam
Telegram : t.me/hinduismm...
Website : hinduismmalayal...
Telegram : t.me/hinduismm...
#hinduismmalayalam

Пікірлер: 66

  • @muralinair1488
    @muralinair14885 жыл бұрын

    Well explained, Mr. Satheesh. My big salute to you!!! A very wonderful speech with wisdom and practical knowledge. But, unfortunately, dark forces can be there waiting to malign the greatness of the purity of your intention.

  • @sreesukancb7237
    @sreesukancb72375 жыл бұрын

    ധന്യം!ധന്യം - ശ്രീശുകൻ.സി.ബി, കൊട്ടാരക്കര .🙏🥀🌷👏👏

  • @geethaprem841
    @geethaprem8415 жыл бұрын

    Gambheeram .I am a proud hindu

  • @swarganila

    @swarganila

    5 жыл бұрын

    geetha Prem me too 😍😇

  • @LeelaJP
    @LeelaJP5 жыл бұрын

    അധി പ്രഗൽബമായ ഈ പ്രസംഗം ഇന്ത്യയിലെ 130 കോടി ജനങ്ങളും ശ്രവിച്ചാൽ മതവെറി നിർമ്മാർജ്ജനം ചെയ്യാൻ കഴിയും .ഹൈന്ദവ ധർമ്മം എന്നുമെന്നും നിലനിൽക്കട്ടെ . ലോകാസമസ്ത സുഖിനോ ഭവന്തു എന്നു പറയാൻ ഓരോ ഭാരതീയനും കഴിയട്ടെ .സതീശൻ സാറിന് പ്രണാമം .

  • @pillaibinu1108
    @pillaibinu11085 жыл бұрын

    Special thanks for satheeshan mash.

  • @jayaprakashck7339
    @jayaprakashck73395 жыл бұрын

    ഹിന്ദുമതം, ഒരു വ്യക്തി സ്ഥാപിച്ചത് അല്ലെങ്കിൽ ഒരു വ്യക്തിയുടെ അഭിപ്രായം എന്ന അർത്ഥത്തിൽ മതമല്ല. എന്നാൽ Re-ligion (വീണ്ടും യോജിപ്പിക്കുന്നത് )എന്ന അർത്ഥത്തിൽ മതമാണ്. കാരണം ഓരോ ജീവാത്മാവിനെയും വീണ്ടും പരമാത്മാവായ ബ്രഹ്മത്തിലേക്ക് എത്തിക്കുക എന്നതാണ് ഹിന്ദുമതത്തിന്റെ ലക്ഷ്യം. അതിനുള്ള മാർഗങ്ങളാണ് ഭക്തിയോഗം, കർമയോഗം, രാജയോഗം, ജ്ഞാനയോഗം തുടങ്ങിയവ. അതുകൊണ്ട് ഹിന്ദുമതം ഒരേ സമയം മതവും, ധർമ്മവും, സംസ്കാരവും ആണ്. ഭക്തിയോഗത്തിൽ ആരാധന സൗകര്യത്തിനു വേണ്ടി ഏകനായ ഈശ്വരനെ നാമവും രൂപവും സങ്കല്പിച്ചു ദേവതാരൂപത്തിൽ (ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ തുടങ്ങിയവ ) ആരാധിക്കാറുണ്ട്.

  • @pillaibinu1108
    @pillaibinu11085 жыл бұрын

    Walden brother .good explained.

  • @pushparadhakrishnan6680
    @pushparadhakrishnan66805 ай бұрын

    👏 Proud indeed as a 🕉 The rea Truth ,l Loud and sparks in your wise words,. Thankyou 🙏♻️👏👏👏

  • @meeras.r8082
    @meeras.r80823 жыл бұрын

    🙏🙏🙏

  • @SSK369-S6U
    @SSK369-S6U5 жыл бұрын

    Very well

  • @user-qc1lt8tf1j
    @user-qc1lt8tf1j5 жыл бұрын

    ഞാൻ ക്രിസ്‌ത്യൻ മതത്തിൽ നിന്നു ഹൈന്ദവ വിശ്വാസത്തിൽ വന്നിരുന്നു അത് ഇതിൽ പറഞ്ഞ പോലെ ശൈശവ ചിന്തകൾ ആയിരുന്നു എന്ന് ബോധ്യമായി ഇത് കേട്ടപ്പോൾ കാരണം എനിക് ഹൈന്ദവർ ക്രിസ്‌ത്യൻ മുസ്ലിം വിശ്വാസത്തെ വാരിപുണരുന്നത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്താണ് ഹിന്ദു ധർമം അതിന്റെ വിശാല അർത്ഥം ഭാവത്തിൽ എന്നു ഇത് കേട്ടപ്പോൾ മനസിലായി

  • @vasudevvasudev8295
    @vasudevvasudev82955 жыл бұрын

    ഇവിടെ പണ്ഡിതന്മാരും പോലും ഹിന്ദു മതം എന്ന് പറയാറുണ്ട് , കഷ്ടം തന്നെ .... അവർ ഈ വാക്കുകൾ ഒന്ന് കേൾക്കട്ടെ, ഞാൻ ഇത് facebookൽ ഷെയർ ചെയ്യുന്നു. പ്രണാമം 🙏🙏🙏

  • @krishnamoorthy.m.vviswabha6176

    @krishnamoorthy.m.vviswabha6176

    5 жыл бұрын

    palamathasaravum ekom gurudean eppozhe paranjathanithu

  • @sangeethsagar

    @sangeethsagar

    5 жыл бұрын

    kzread.info/dash/bejne/on6X0qevndXbf7Q.html

  • @vasudevvasudev8295

    @vasudevvasudev8295

    5 жыл бұрын

    @@sangeethsagar Oh!!! Swami Chinmayananda🙏🙏🙏.

  • @remadevic3967
    @remadevic3967 Жыл бұрын

    🌹ഹരേ കൃഷ്ണ 🌹

  • @aneeshtp1479
    @aneeshtp14795 жыл бұрын

    नमस्ते समीची नम अस्ति ലോകാ: സമസ്താ സുഖിനോ ഭവന്തു

  • @shylajaedavana7826
    @shylajaedavana7826 Жыл бұрын

    🙏🏻🕉️👌👌🙏🏻❤️

  • @user-oz4yd2ur2f
    @user-oz4yd2ur2f3 жыл бұрын

    ഈശ്വരൻ ഞങ്ങളുടേത് നിങ്ങളുടേത് എന്നില്ല . എല്ലാപേരും ഈശ്വരന്റെ സൃഷ്ടികളാണ് . സൃഷ്ടികൾ സ്രഷ്ട്രാ വിൻറെ കുടുംബമാണെന്ന് മുഹമ്മദ് എന്ന ദൈവദൂതൻ പറഞ്ഞിട്ടുണ്ട് . ദൈവം ഒന്നേയുള്ളു . എല്ലാ ദൈവങ്ങളേ യും ആരതി ഉഴിഞ്ഞാൽ ഏതെങ്കിലും ദൈവ o കനിയും എന്ന് വിശ്വാസം തെറ്റാണ് . ബ്രഹ്മത്തെ യഹോവയെ ഈശ്വരനെ അല്ലാഹു വിനെ അവനെ മാത്രം - പല പേരുകളിൽ വിളിക്കപെടുന്ന ആ ഏക ദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടത് . കണ്ണ് കൾ അവനെ കാണുന്നില്ല . അവൻ കണ്ണ് കളെ കാണുന്നു . മനസിനും ബുദ്ധിക്കും ഒതുങ്ങി കിട്ടുന്ന വനല്ല ദൈവം

  • @marysebastian1309
    @marysebastian13093 жыл бұрын

    Hope, Hindus might understand that it’s a call for all Hindus to rise & practice the values of Sanathana Dharma in their life instead of creating a war against other religions!!

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg4 жыл бұрын

    ഒരു ഹിന്ദുത്വവുമില്ല. എനിക്ക് എൻറെ ജാതി എൻറെ സംസ്കാരം.

  • @btsgamingff7508
    @btsgamingff75088 ай бұрын

    🙏🙏🙏🙏🙏🙏

  • @edamanaunni
    @edamanaunni2 жыл бұрын

    Hindvayathil abhimanam

  • @rajkm
    @rajkm5 жыл бұрын

    Mr Satheesh,can you please explain why we need different gods for different purposes? God is all powerful and is capable of doing all things.Jesus Christ is all sufficient for a true Christian.

  • @haridasanhari3278
    @haridasanhari32782 жыл бұрын

    Ethu indiayile muslimum chirsthyaniyum kelkkuka

  • @pathrosethomas1944
    @pathrosethomas1944 Жыл бұрын

    Are you better than swami Vevekananda? He was believed Hinduism is one of world relation

  • @sreekumar7173
    @sreekumar71735 жыл бұрын

    ഹിന്ദു മതത്തിന്റെ അടിസ്ഥാനം വേദങ്ങൾ. വേദങ്ങളുടെ താല്പര്യം വേദാന്തമായ ഉപനിഷത്തുകൾ. ഉപനിഷത്തുകളുടെ സത്ത അദ്വൈതം. വിവേകാനന്ദസ്വാമികൾ പറഞ്ഞു അദ്വൈതം ഒരു കൂട്ടിയ്ക്കു പോലും മനസ്സിലാകുമെന്ന്. അതു സാധാരണക്കാർക്കു മനസ്സിലാക്കുക കഠിനമാണെന്നുള്ള മുൻവിധി കാരണം ഹിന്ദുക്കൾ അതു പഠിയ്ക്കുന്നതിൽ നിന്നു പേടിച്ചകന്നു. ഒരു ശരാശരി ബുദ്ധിയ്ക്കു മനസ്സിലാകുന്ന ഈ വിഷയം അറിയാനിട വരാതെ ഹിന്ദുമതത്തിലെ എത്രയോ ബുദ്ധിജീവികൾ മതം മാറി! ഉപനിഷത്തുകൾ ചെറിയ പുസ്തകങ്ങളാണ്. അവ ലളിതങ്ങളാണ്. അവയുടെ തർജ്ജമയും വ്യാഖ്യാനവും ശ്രീരാമകൃഷ്ണമിഷൻ ഇറക്കിയിട്ടുണ്ട്. വായിയ്ക്കുക. രസകരമാണത്. യുക്തിയുടെ. അങ്ങേത്തല! **** (ഹിന്ദുമതം എന്നറിയപ്പെടുന്ന വസ്തു നിരവധി സ്വതന്ത്രമതങ്ങളുടെ ഒരു കൂട്ടമാണ്. പക്ഷെ തല്ക്കാലം ആശയവിനിമയസങ്കീർണ്ണത ഒഴിവാക്കാൻ ഹിന്ദുമതം എന്നു പറയാം.)

  • @jayaprakashck7339

    @jayaprakashck7339

    5 жыл бұрын

    Sree Kumar താങ്കളെ പോലെ എല്ലാ ഹിന്ദുക്കളും വിവരം ഉള്ളവർ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഹിന്ദു മതത്തിൽ ഒരേ ഒരു ദൈവം മാത്രമേ ഉള്ളു. ബ്രഹ്മം (ഓംകാരം ) എന്നാണ് അതിനു പറയുന്നത്. ബ്രഹ്മം ഏകവും സർവവ്യാപിയും പ്രപഞ്ച ബോധവും ആയ ചൈതന്യമാണ്. ബ്രഹ്മത്തിൽ മായ കലരുമ്പോൾ അതിനെ ഈശ്വരൻ എന്ന് വിളിക്കുന്നു. ആരാധന സൗകര്യത്തിനുവേണ്ടി ഈശ്വരന് നാമവും രൂപവും സങ്കല്പിക്കുമ്പോൾ ദേവത (ബ്രഹ്മാവ്‌ വിഷ്ണു, ശിവൻ തുടങ്ങിയവർ ) എന്ന് പറയുന്നു. വേദം ആണ് ഹിന്ദുമതത്തിന്റെ അടിസ്ഥാന ഗ്രൻഥം. വേദത്തിന്റെ കഥാ രൂപത്തിലുള്ള വ്യാഖ്യാനങ്ങളാണ് പുരാണ ഇതിഹാസങ്ങൾ. വേദത്തിന്റെ സാരാംശമാണ് 701 ശ്ലോകങ്ങൾ ഉള്ള ഗീത. ഗീത മാത്രം പഠിച്ചാലും ഹിന്ദു മതത്തെ മനസിലാക്കാം.

  • @sreekumar7173

    @sreekumar7173

    5 жыл бұрын

    ബ്രഹ്മം ഏകം എന്നു മാത്രം പറഞ്ഞാൽ അപൂർണ്ണമാണ്‌. അവിടെ ഏകമായ ബ്രഹ്മത്തിന്റെ കൂടെ അതിൽ നിന്നു ഭിന്നനായി ഞാനും ഉണ്ട് എന്ന തെറ്റിദ്ധാരണ വരും. അതിനാൽ അദ്വിതീയം എന്നു കൂടി പറയണം. രണ്ടില്ല. ബ്രഹ്മത്തിൽനിന്നു ഭിന്നനായി ഞാൻ ഇല്ല! ഈ ബോധത്തിലേയ്ക്ക് ഉണരാൻ വാസനകളുടെ സൃഷ്ടിയായ ജാഗ്രത്തെന്ന സ്വപ്നത്തിൽ നിന്നുണരണം......

  • @pathrosethomas1944
    @pathrosethomas1944 Жыл бұрын

    When was braminic hindus allowed Delith to enter in to temples?

  • @jayaprakashck7339
    @jayaprakashck73395 жыл бұрын

    മതത്തിനു ഹിന്ദിയിൽ പറയുന്നത് ധർമ്മം എന്നാണ്. ഏത് മതമായാലും. ഹിന്ദു ധർമ്മം, ഇസായി ധർമ്മം എന്നിങ്ങനെ.

  • @suraj22ish

    @suraj22ish

    5 жыл бұрын

    JAYAPRAKASH C K alla , ningal parayunath thettanu. "Religion" enna padathinu artham Indian bashakalil illa. Dharmam swayukthi prakaram aacharikunathanu. Religion pakshe purathu ninnu oru niyamavali undakum ath thanne vallya vyetyasam aanu. Pinne dharmam , manushyare tharam thirikilla. Oru sikh , allenkil baudha dharmathil pedunna vyekthi orikalum ath anusarikatha mattu oru manushyane avvante viswasathinte peril thante daivam enthenkilum verthiriv kaanikum ennu karuthilla. Pakshe "matham" angine alla.

  • @jayaprakashck7339

    @jayaprakashck7339

    5 жыл бұрын

    SURAJ ശക്തമായ മത വിശ്വാസം ഉള്ളത് കൊണ്ട് മാത്രമാണ് സംഘടിത മതങ്ങൾ നമ്മളെ മതം മാറ്റുന്നത്. കുറച്ചെങ്കിലും മത വിശ്വാസം ഹിന്ദുക്കളിൽ ഉള്ളത് കൊണ്ട് മാത്രമാണ് ഹിന്ദുക്കൾ സംഘടിച്ചു നിൽക്കുന്നത്. നിങ്ങൾ പറയുന്ന രീതിയിൽ അടുത്ത സെൻസെസ് എടുക്കുമ്പോൾ മതം ഏത് എന്ന് ചോദിച്ചാൽ ഇല്ല എന്ന് എഴുതാമല്ലോ. കാരണം ഹിന്ദു മതമല്ലല്ലോ. അതോടെ സെമിറ്റിക് മതക്കാർക്ക് കാര്യം എളുപ്പമായി. എല്ലാവരെയും മതം മാറ്റാം.

  • @haridasandasan3384

    @haridasandasan3384

    5 жыл бұрын

    Ado muri ninekku oru pullum ariyulla Hindi yil dharam a nnanu allathe dharmmamella

  • @antifa0078
    @antifa00785 жыл бұрын

    എല്ലാ സ്വതന്ത്രവും മികച്ചു നിൽക്കുന്ന സംസ്കാരമായ ഹിന്ദു സംസ്കാരത്തെ വിദേശികൾ വന്നു തകർത്തതാണ് വിദേശ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ ലോകത്തിലെ സ്വർഗം ഇന്ത്യ ആവുമായിരുന്നു എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ

  • @marysebastian1309

    @marysebastian1309

    3 жыл бұрын

    It’s a wrong belief because India became united just because of the foreign traders!! It’s the disunity among our petty kingdoms gave way for the foreigners to establish their authority here ! We got freedom of education with their coming! Before they came only Brahmins got the right to be educated & that also in Sanskrit!! Although they done damage don’t forget their contributions too! Remember it’s the English language that makes progress today! Although we have great valuable knowledge given in our books like Vedas , public didn’t have the right to learn & practice instead foreignerers made use of some of them! If foreigners hadn’t come to India & taught English India would have been in its stagnant state !!

  • @sangeethsagar
    @sangeethsagar5 жыл бұрын

    Ethu Adhyam kelkku kzread.info/dash/bejne/on6X0qevndXbf7Q.html. PROUD TO BE HINDU

  • @rajkm
    @rajkm5 жыл бұрын

    I don't want to teach Mr San San.Jesus Christ is the only truth, God manifest.whoever renounces Jesus Christ is judged by God.So take it.

  • @rajkm
    @rajkm5 жыл бұрын

    Sri Satheesh, heard much from your talk.You have so many incarnations and a number of gods, each one for a purpose.Jesus Christ is the only begotten Son of God.He is the manifestation of the true living God.He is the express image and revelation of the invisible God.He is One with God.This is the teaching of the Bible.Jesus Christ is the Lord of all lords.So the Christians have only one Lord.

  • @Sansan-bk3is

    @Sansan-bk3is

    5 жыл бұрын

    CHRISTIANS have 3 gods...Jesus is not god, around 50 times bible had changed by priests for their selfishness........so don't say stupidity

  • @jaggu0078
    @jaggu00785 жыл бұрын

    ഇംഗ്ലീഷ് ടൈറ്റിൽ ഒന്നു തിരുത്തിയാൽ കൊള്ളാമായിരുന്നു

  • @amalsreedharraj1289
    @amalsreedharraj12895 жыл бұрын

    ഹിന്ദു മതത്തിലെ അഥവാ ധര്‍മത്തിലെ ബഹുദൈവ വിശ്വാസവും, ജാതിവ്യവസ്ഥയുമാണ്‌ ഭാരതത്തിന്റെ ശാപം .ബ്രഹ്മം എന്ന സത്യത്തെ മറന്നുകൊണ്ട് കണ്ണില്‍കണ്ടതിനെ ആരാധികുന്നത് തീര്‍ത്തും തെറ്റുതന്നെ.ഈ തെറ്റിനെ ന്യായീകരിക്കാന്‍ കണ്ടു പിടിച്ച മാര്‍ഗമാണ് അഹം ബ്രാഹ്മാസ്മി. ഒരിക്കലും ബ്രഹ്മവും,മനുഷ്യനും ഒന്നല്ല, രണ്ടു തന്നെ.എപ്രകാരമാണോ ഒരു പുത്രന്‍, പിതാവില്‍ നിന്നും വേര്‍പെട്ടിരികുന്നത് അപ്രകാരം തന്നെ നാമെല്ലാം ഈശ്വരനില്‍ നിന്നും വേര്‍പെട്ടിരികുന്നു .ഉദാഹരണം. സമുദ്രത്തില്‍ നിന്നും ഒരു പാത്രത്തിലേക്ക് കുറച്ചു ജലം എടുക്കുക , ശേഷം ആ പാത്രത്തെ നോക്കി ഒരാള്‍ സമുദ്രം എന്നു വിളിച്ചാല്‍ സ്ഥിര ബുദ്ധിയുള്ള ആര്‍ക്കെങ്കിലും അതിനോട് യോജിക്കാന്‍ കഴിയുമോ.....പകരം സമുദ്രജലത്തിന്റെ ഒരു അംശമാണ് പാത്രതിലുള്ള ജലം എന്നുള്ളതല്ലേ ശെരി.അടുത്ത നിമിഷം എന്തു സംഭവിക്കും എന്നറിയാത്ത മനുഷനെ സര്‍വജ്ഞനിയായ ഈശ്വരനോട് ഉപമിക്കുന്നതിലും വിഡ്ഢിത്തമായ മറ്റെന്തെങ്കിലുമുണ്ടോ. മനുഷനിലുള്ള ആത്മാവ് ഈശ്വരന്‍ എന്ന മഹാ തേജസിന്റെ ഒരംശം മാത്രമാണ്.അത് പൂര്‍ണമല്ല എന്നാല്‍ ഈശ്വരന്‍ പരിപൂര്‍ണനാണ്, അവനു ഭൂമിയിലുള്ള ഒന്നുമായും സാമ്യമില്ല, അവന്‍ പഞ്ചഭൂതങ്ങള്‍ക്ക് അധീതനാണ്...... ഏകനായ പിതാവിനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ എന്നു പറഞ്ഞ യേശുവിനെയും, ഈശ്വരന്‍ മാത്രമാണ് ഏകനായ ആരാധ്യന്‍ എന്നു പഠിപിച്ച നബിയേയും,ഈശ്വരന്‍ വെറും മിഥ്യയാണെന്ന് പറഞ്ഞ ബുദ്ധനെയും നിങ്ങള്‍ക്കെങ്ങനെയാണ്‌ ദൈവങ്ങളുടെ എണ്ണം കൊണ്ട് ഗിന്നസ് റെക്കോര്‍ഡ്‌ പോലും തകര്‍ക്കുന്ന ഒരു ഹിന്ദുവിന്റെ പൂജാമുറിയില്‍ കൊണ്ട് സ്ഥാപിക്കാന്‍ കഴിയുന്നത്‌. അങ്ങനെ നിങ്ങള്‍ ചെയ്യുമ്പോള്‍ അവരെ ആരാധിക്കുകയല്ല പകരം നാണം കെടുത്തുകയാണ്.അതായത് കള്ള് ചെത്തരുത്, കുടിക്കരുത് എന്ന് പറഞ്ഞ നാരായണ ഗുരുവിനെ വിവരധോഷിയായ ഒരു കള്ള് കച്ചവടക്കാരന്‍ തന്റെ കള്ള് ഷാപ്പിനുള്ളില്‍ സ്ഥാപിച്ചു പൂജിക്കുന്നത് പോലെ തന്നെ അല്ലെങ്കില്‍ അഹിംസയുടെ പ്രവാചകനായ മഹാവീരനെ ഇറച്ചികടയില്‍ വെച്ച് പൂജിക്കുന്നത് പോലെ. അപ്പോള്‍ ഇതിനെ ന്യായീകരിക്കാന്‍ നിങ്ങള്‍ പറയും ഹിന്ദുമതം അത്രെയും വിശാലമാണ് , ഞങ്ങള്‍ എന്തിനെയും സ്വീകരിക്കാന്‍ വിശാല മനസ്കരാനെന്നു പക്ഷെ സത്യം അതല്ല, പിന്നെയോ ശുദ്ധ വിവരകേട്, എന്തിനെ ആരാധിച്ചാലും അനുഗ്രഹം കിട്ടുമെന്ന മൂട ഭക്തി....ഒന്നിലും അടിയുറക്കാത്ത വ്യാജ ഭക്തി.....അവര്‍ ലോകത്തിനു പകര്‍ന്നു തന്ന ആദര്‍ശത്തിനു കടക വിരുദ്ധമായി പ്രവര്‍ത്തിക്കുക. സര്‍, താങ്കളുടെ പ്രഭാഷണം കുത്തഴിഞ്ഞു,വിരൂപമായി തീര്‍ന്ന ഹിന്ദു മതത്തെ കൂടുതല്‍ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ... ക്രിസ്ടിയാനികളും, മുസ്ലീങ്ങളും ഹിന്ദു ദൈവങ്ങളെ കൂടി ആരാധിക്കണം എന്ന അഭിപ്രായം ശെരിക്കും തീര്‍ത്തും പരിഹാസ്യമാണ്. അതായത് എന്റെ അച്ഛനെ ,നാട്ടിലുള്ളവരെല്ലാം അവരുടെ അച്ഛനായി അങ്ങീകരിക്കണം എന്ന് പറയുന്നത് പോലെ.സൊന്തം തന്ത ആരെന്ന്‌ കൃത്യമായി അറിയാത്തവരാണ് കാണുന്നവരെയെല്ലാം അച്ഛാ എന്ന് വിളിക്കുക.ഏതായാലും ക്രിസ്ടിയാനിക്കും, മുസ്ലീമിനും സൊന്തം തന്ത ആരാണെന്നു വ്യെക്തമായി അറിയാം, അതുകൊണ്ട് വല്ലവന്റെയും തന്തയെ സൊന്തം തന്തയ്യായി കാണേണ്ട കാര്യം അവര്‍ക്കില്ല, അതിന്റെ യാതൊരു വിധ ആവശ്യവും ഇല്ല..... ഹിന്ദു എല്ലാ വിശ്വാസങ്ങളും രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് അവന്റെ ഹൃദയ വിശാലതകൊണ്ടല്ല പകരം ശേരിയും, തെറ്റും എന്താണെന്ന് അവനറിയില്ല, അതാണ്‌ കാര്യം. കുരുടനോട് ആനയെ വര്‍ണ്ണിക്കാന്‍ പറഞ്ഞാല്‍ അവനെന്തു പറയും......കുരുടന് ആനയും, ആമയും, ജിറാഭും എല്ലാം ഒന്ന് തന്നെ, അതിനെ അവന്റെ ഹൃദയ വിശാലതയെന്നു വിളിക്കാന്‍ പറ്റുമോ....... ഭക്തിയുടെ പേരില്‍ ആര്‍ക്കും പറ്റിക്കാവുന്ന ഒരു വിഭാഗമേ ഈ ലോകത്തുള്ളൂ, അതാണ് ഹിന്ദുക്കള്‍......കാറല്‍ മാക്സ് ,അയ്യപ്പന്‍റെ ആളിയനാണന്നു പറഞ്ഞാല്‍ ഹിന്ദുക്കള്‍ അതു പോലും കണ്ണുമടച്ച് വിശ്വസിക്കും.....ഇത് ഹൃദയ വിശാലതയല്ല................പകരം ആത്മീയ അന്ധത...................തിമിരം.......................................

  • @Sansan-bk3is

    @Sansan-bk3is

    5 жыл бұрын

    Nice comment..

  • @amalsreedharraj1289

    @amalsreedharraj1289

    3 жыл бұрын

    @akhil spiritual അപ്പോൾ കമ്പ്യൂട്ടർ കണ്ടുപിടിച്ച ചാൾസ് ബബേജ് സ്വയം computer ആയി മാറിയോ ? നിങ്ങളുടെ ഈ അദ്വൈത സിദ്ധാന്തം 100% വിഡ്ഢിത്തമാണ്. ഹിന്ദുമതത്തിൽ / ധർമ്മത്തിൽ ദ്വൈതവും, അദ്വൈതവും ഉണ്ട്.ശങ്കരാചാര്യർ ഉണ്ടാക്കിയ അദ്വൈതം എന്ന ഈ ഉട്ടോപ്യൻ സിദ്ധാന്തത്തെ അദ്ദേഹത്തിൻ്റെ പിൻമുറക്കാരായ മാധ്യൻ അടക്കമുള്ളവർ ശക്തമായി എതിർത്ത് ഉദാഹരണസഹിതം തള്ളി കളഞ്ഞതാണ്. പ്രപഞ്ചവും, ഈശ്വരനും രണ്ടാണ്. ഇവ ഒന്നാണെന്ന് പറയുന്നത് അഞ്ജതയുടെ ലക്ഷണമാണ്. നിങ്ങൾ പറയുന്ന അദ്വൈതത്തിലാണ് സർവ്വ ഹിന്ദുക്കളും വിശ്വസിക്കുന്നതെന്ന് ആര് പറഞ്ഞു ?കഷ്ടം ,സനാതന ധർമ്മം ഏക ശിലയിൽ തീർത്ത ഒന്നല്ല, അതിൽ ഏക ദൈവവിശ്വാസികളും, ബഹുദൈവവിശ്വാസികളും, വിഗ്രഹാരാധകരും, ശക്തമായി വിഗ്രഹാരാധനയെ എതിർക്കുന്നവരും ഉണ്ട്. ഹിന്ദുമതം എന്നത് പല മതങ്ങളുടെ മിശ്രിതമാണ്.

  • @amalsreedharraj1289

    @amalsreedharraj1289

    3 жыл бұрын

    @akhil spiritual സ്വന്തം ഭാഗം ജയിക്കാൻ വേണ്ടി അറു പൊട്ടത്തരം വിളിച്ച് പറയാതെ മിസ്റ്റർ.ശ്രീരാമൻ സഹിതമുള്ള മനുഷ്യർ ശിവലിംഗം സ്ഥാപിച്ച് ആരാധിച്ചത് എന്തിന് ? ഈശ്വരൻ്റെ ഏകത്വത്തെക്കുറിച്ച് ഉപനിഷത്തിൽ എത്രയോ വാക്യങ്ങളുണ്ട്. മനുഷ്യനെ ആശ്രയിച്ച് നിലകൊള്ളുന്ന ഒന്നല്ല ഈശ്വരൻ എന്ന മഹാശക്തി.അവൻ പ്രപഞ്ചത്തിനധീതനാണ്, സർവ്വ ശക്തനാണ്, സർവ്വ ഞ്ജാനിയാണ് പക്ഷെ സർവ്വ വ്യാപിയല്ല. 1% ഹിന്ദുക്കൾ പോലും അംഗീകരിക്കാത്ത നിങ്ങൾ പറയുന്ന ഈ കൂതറ സിദ്ധാന്തം പടിഞ്ഞാറ് അറബിക്കടലിലേക്ക് വലിച്ചെറിയുക.99 % ഹിന്ദുക്കളും ഗീതയോ, വേദങ്ങളോ ,ഉപനിഷത്തോ കണ്ടിട്ടു പോലുമില്ല.അനുഗ്രഹം കിട്ടുമെന്നെറിഞ്ഞാൽ ബിൻലാദനെപ്പോലും ഹിന്ദുക്കൾ ആരാധിക്കും 😇😅😇അത്ര ബോധമുള്ളവരാ സനാതന ധർമ്മികൾ😄😇

  • @amalsreedharraj1289

    @amalsreedharraj1289

    3 жыл бұрын

    @akhil spiritual തെറ്റ്, ഭഗവത്ഗീത അധ്യായം 9 ശ്ലോകം 25 കൃഷ്ണനിലൂടെ പരമാത്മാവ് വെളിപ്പെടുത്തുന്നു '' ഏതൊരുവനാണോ പിത്യക്കളെ ആരാധിക്കുന്നത് അവൻ പിതൃക്കളെ പ്രാപിക്കുന്നു, ആരാണോ ഭൂതപ്രേതാധികളെ ശരണം പ്രാപിക്കുന്നത് അവർ അത്തരം ശക്തികളെ പ്രാപിക്കുന്നു, ആരാണോ ദേവനെ ഉപാസിക്കുന്നത് അവർ ദേവനെ പ്രാപിക്കുന്നു എന്നാൽ ആരാണോ ഇതിനെയെല്ലാം ത്യജിച്ച് എന്നെ മാത്രം ആരാധിക്കുന്നത് അവൻ എന്നെ തന്നെ പ്രാപിക്കും " ചിലർ ഇതിന് മറുപടിയായി പറയുന്നത് നിങ്ങൾ ഏത് ഭാവത്തെയാണോ ആരാധിക്കുന്നത് അവയിൽ പ്രാപിക്കും എന്നാണ് അർത്ഥമെന്ന് ,എന്നാൽ അത് വെറുതേ പിടിച്ചു നിൽക്കാൻ വേണ്ടി മാത്രമുള്ള ഉടായിപ്പ് മറുപടിയാണ് കാരണം അങ്ങനെയെങ്കിൽ ഏത് രൂപത്തിലോ, ഭാവത്തിലോ ആരാധിച്ചാലും എന്നിലാണ് അവസാനം എത്തിച്ചേരുന്നത് എന്ന് പറഞ്ഞാൽ മതിയായിരുന്നു.

  • @amalsreedharraj1289

    @amalsreedharraj1289

    3 жыл бұрын

    @akhil spiritual ഇതൊന്നുമല്ല, കാലങ്ങൾക്ക് മുമ്പ് ജീവിച്ച്, മരിച്ച് പോയ വ്യക്തികളെ പിൽക്കാലത്ത് വല്ല അനുഗ്രഹം ലഭിക്കും എന്ന ദുരാഗ്രഹം മൂത്ത് മനുഷ്യർ ആരാധിക്കുന്നതാണ്. നിങ്ങൾ വെറുതേ ന്യായീകരിക്കാൻ നിൽക്കണ്ടേ. ശൈവർ, വൈഷ്ണവർ, ശാക് തേയർ, ഗാണപത്യർ തുടങ്ങിയ ഒരു കാലത്ത് പരസ്പരം കലഹിച്ചു നിന്ന മതക്കാർ പിന്നീട് ബ്രിട്ടീഷുകാർ ഹിന്ദു എന്ന ഒരു പൊതുമത കോഡ് ഉണ്ടാക്കിയപ്പോൾ പരസ്പര വൈരം മറന്ന് ഒരു Roof ന് കീഴേ വന്നു, അവരുടെ ആരാധന മൂർത്തികളെ പരസ്പരം ആരാധിക്കാൻ തുടങ്ങി ,അത്രമാത്രം

  • @vvkaithackal6013
    @vvkaithackal60134 жыл бұрын

    ശൂദ്രനും തൊട്ടുകൂടാത്തവനും എന്താണ് സ്ഥാനം

Келесі