ഹിജാബിനായി ഇറങ്ങി പണി ഇരന്നു വാങ്ങി ഇസ്ലാമിസ്റ്റുകൾ I Hijab controversy in supreme court

ഹിജാബിനായി ഇറങ്ങി പണി ഇരന്നു വാങ്ങി ഇസ്ലാമിസ്റ്റുകൾ..
രാജ്യത്ത് ഒറ്റ യൂണിഫോം വരുന്നു...
#hijabrow #hijabisourright #supremecourt

Пікірлер: 2 800

  • @jayachandrannair7245
    @jayachandrannair72452 жыл бұрын

    ഇതുവരെ കേട്ടതിൽ ഏറ്റവും നല്ല നിർദേശം. ഇതാണ് രാജ്യത്തിൽ നടപ്പിൽ വരുത്തേണ്ടത്. ഒരുത്തന്റെയു മതമോ, മത ചിഹ്നങ്ങളോ പ്രദർശിപ്പിക്കേണ്ട ഇടമല്ല വിദ്യാലയങ്ങൾ.

  • @akhilnv4891

    @akhilnv4891

    2 жыл бұрын

    👏👏👏👏. 🙏. സത്യം.

  • @adv.prakashvydiar5521

    @adv.prakashvydiar5521

    2 жыл бұрын

    സ്വന്തം മാനേജ്മെന്റ് ൽ സ്കൂൾ, കോളേജ് ഒക്കെ ഉണ്ടാക്കി, അതിൽ സ്വന്തം ഫണ്ട്‌ കൊണ്ട് മാഷ് മാരെ യും സ്റ്റാഫ് നെ യും വെച്ച്.... ഇഷ്ടം പോലെ വസ്ത്രം ഉടുത്തോ, ഇനി ഉടുക്കാതെ വേണേൽ അങ്ങനെ യും പോകാമല്ലോ... സർക്കാർ ശമ്പളം കൊടുക്കുന്ന പബ്ലിക്‌ സ്കൂളിൽ സർക്കാർ ന്റെ, യൂണിഫോം തീരുമാനം മതി 👏👏👏

  • @Rias948

    @Rias948

    2 жыл бұрын

    നീ തീരുമാനിക്കേണ്ട

  • @user-cz1xv8un4v

    @user-cz1xv8un4v

    2 жыл бұрын

    @@Rias948 തീരുമാനിക്കേണ്ടവർ തീരുമാനിച്ചാൽ നീയെന്താണ് ചെയ്യുക .....?

  • @sujashaji762

    @sujashaji762

    2 жыл бұрын

    Satyam 👌🏻

  • @prpanikr2510
    @prpanikr25102 жыл бұрын

    ഭാരതം എന്റെ നാട് എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാർ രാജ്യം മൊത്തം ഒറ്റ യൂണിഫോം മോദിജിക്ക് ബിഗ് സല്യൂട്ട്

  • @devanandkatangot2931

    @devanandkatangot2931

    2 жыл бұрын

    ജിഹാദികളും അവരുടെ ഫാൻസും ചെറിയ ഒരു സലാം അർഹിക്കുന്നു, അവർ അനാവശ്യ വർഗ്ഗീയത കളിച്ചതു കൊണ്ടാണല്ലോ ഒരു പൊതു നിയമം വരാനുള്ള നിമിത്തം, പ്രചോദനം . ഇനി യൂണിഫോം സിവിൽ കോടിനു ഇന്ത്യ പൂർണ്ണ.ആയി പക്വമായി, തയ്യാറായി.

  • @Hari-lp1me

    @Hari-lp1me

    2 жыл бұрын

    @John P. എന്തുവാ സഹോ ഇതൊക്കെ . ഇവമ്മാറുക്കു പ്രാന്തായതാണോ അതോ ഇതു കാണുന്ന നാട്ടുകാർക്ക് മൊത്തം പ്രാന്തായോ.

  • @Hari-lp1me

    @Hari-lp1me

    2 жыл бұрын

    @John P. kzread.info/dash/bejne/fnh9qtp7Xbu-qbw.html

  • @rajendrannairbhaskarapilla9875

    @rajendrannairbhaskarapilla9875

    2 жыл бұрын

    ഭാരതം എന്റെ നാട് എന്ന് എത്ര ഇസ്ലാം മത വിശ്വാസികൾ പറയും. മഹാനായ ശ്ര. Apj - യെ അംഗീകരിക്കാൻ കഴിയാത്ത വരാണ് ഭൂരിഭാഗം ഇന്ത്യൻ മുസ്ലിമുകൾ . ശരിയല്ലേ?

  • @user-jw1ge8kv6w

    @user-jw1ge8kv6w

    2 жыл бұрын

    ഭാരതം എന്റെ മാതൃഭൂമി എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാർ (ഞാൻ പഠിക്കുമ്പോൾ സ്കൂളിൽ പ്രതിജ്ഞ ഇങ്ങനെയായിരുന്നു |

  • @sanalkumarpn3723
    @sanalkumarpn37232 жыл бұрын

    ഈ PIL കൊടുത്ത വിദ്യാർത്ഥിക്ക് ബിഗ് സല്യൂട്ട്. 💪💪💪

  • @stayhappy1857
    @stayhappy18572 жыл бұрын

    പൊതുസ്ഥലങ്ങളിൽ രാഷ്ട്രസുരക്ഷയും മാനിച്ച് മുഖം മൂടിയുള്ള വസ്ത്രങ്ങൾ നിരോധിക്കേണ്ട അതിക്രമിച്ചു..INDIA♥️🇮🇳♥️

  • @darkwolf4441

    @darkwolf4441

    2 жыл бұрын

    Nigal angana chindikumbo koronaya ande chaium

  • @stayhappy1857

    @stayhappy1857

    2 жыл бұрын

    @@darkwolf4441 podaa... Matham pottiya pannni🐖

  • @fousiyaali1598

    @fousiyaali1598

    2 жыл бұрын

    മാഷെ കൊറോണ വൈറസ് വന്നപ്പോൾ രാജ്യ സുരക്ഷ എന്തായിരുന്നു എല്ലാം മാറിയപ്പോൾ മതവെറി കൂടി😁

  • @alexvjacobveloopra1898

    @alexvjacobveloopra1898

    9 күн бұрын

    ​@@fousiyaali1598🤘🏻💐😆😆😆 കോറോണയേക്കാൾ വലിയ വയറസണല്ലോ... വിസ്മയ മത വയറസ്...

  • @VethalVethal-wn3wy

    @VethalVethal-wn3wy

    5 күн бұрын

    Kashmir ഇൽ burqua ഇട്ടു പെൺ വേഷം കെട്ടി തീവ്ര വാദികൾ ജവാന്മാർക് grenade എറിഞ്ഞ ധാരാളം. സംഭവം report ചെയ്യപ്പെട്ടിട്ടുണ്ട്......... ഹാ കഷ്ടം ഗാന്ധിജി അങ്ങ് സമരം ചെയ്ത തു തുല്യതക്കു വേണ്ടി നിരാഹാരം ചെയ്തു ജന വിഭാഗം ഇന്ത്യയുടെ കടക്കൽ കോടാലി വെച്ചല്ലോ????

  • @anandk.c1061
    @anandk.c10612 жыл бұрын

    സ്കൂളിൽ രാഷ്ട്രീയം ആദ്യം നിരോധിക്കണം വിദ്യാഭ്യാസത്തിൽ എത്രയോ കുട്ടികൾ രാഷ്ട്രീയത്തിൽ ചേരിതിരിഞ്ഞു അടികൂടി കൊലപാതകം നടത്തുന്നു 😢😢😢അപ്പോൾ അതാണ് ആദ്യം തുടച്ചു നീക്കേണ്ടത് 🙏🙏🙏🙏സ്കൂൾ യൂണിഫോമിൽ ഒരു പുതിയ തീരുമാനം ഉണ്ടാവണം കേന്ദ്രം ശക്തമായ തീരുമാനം എടുക്കണം 🙏

  • @hemaradhakrishnan4550

    @hemaradhakrishnan4550

    2 жыл бұрын

    രാഷ്‌ട്രീയവും കുട്ടികളിൽ നിന്ന് ചവറ്റുകുട്ടയിലിട്ട് നശിപ്പിച്ചു കളയണം എന്നാലേ നാടു നന്നവൂ

  • @Hari-lp1me

    @Hari-lp1me

    2 жыл бұрын

    kzread.info/dash/bejne/fnh9qtp7Xbu-qbw.html

  • @flower-cp7vv

    @flower-cp7vv

    2 жыл бұрын

    അതു സത്യം അവർ ആണ് കുഞ്ഞു മനസ്സ് കലിലെക്കു വിഷമം നിറ ക്കുന്നത്

  • @aravindakshanpk2833

    @aravindakshanpk2833

    2 жыл бұрын

    എന്റെ ചെറുപ്പം മുതലുള്ള ഒരാഗ്രഹമാണ് സർ പറഞ്ഞത്

  • @kmreji1657

    @kmreji1657

    2 жыл бұрын

    എല്ലാ വിദ്യാലയങ്ങളിലും, എല്ലാ തൊഴിൽ ഇടങ്ങളും മത, ജാതി ചിന്തകൾ നിയമം മൂലം തന്നെ ഇല്ലാതാക്കേണ്ട സമയം ആഗതമായിരിക്കുന്നു.

  • @Avran1212
    @Avran12122 жыл бұрын

    കലക്കി! സ്‌കൂളുകളിൽ യൂണിഫോം നിർബന്ധം ആക്കുക.. മതവസ്ത്രം മതപഠനശാലകളിൽ... 🙏

  • @bms8186

    @bms8186

    2 жыл бұрын

    ഇവർ മദ്രസകളിൽ ഉപയോഗിക്കുന്നുണ്ടല്ലോ,,, പിന്നെ എന്താ ഇവർക്ക് കുഴപ്പം

  • @joseban8272

    @joseban8272

    2 жыл бұрын

    Even religious studies should be banned until age 18 or more…..

  • @kmreji1657

    @kmreji1657

    2 жыл бұрын

    തൊഴിലിടങ്ങളിലും ഈ നിയമം ശക്തമായി നടപ്പിലാക്കുക.

  • @maneeshmadhu6391

    @maneeshmadhu6391

    2 жыл бұрын

    Yes

  • @user-ky7en3wp3n

    @user-ky7en3wp3n

    2 жыл бұрын

    ജനാധിപത്യ രാജ്യമാണ്... മതമല്ല വലുത് മനുഷ്യനാണ് വലുത് എന്ന് ലോകത്തിനോട്... പറയാനാവും

  • @shivaji7749
    @shivaji77492 жыл бұрын

    എല്ലായിടത്തും ഒരു ഏകികൃത യൂണിഫോം അനിവാര്യമാണ്. 👏👏👏

  • @VethalVethal-wn3wy

    @VethalVethal-wn3wy

    5 күн бұрын

    ഈ ഇയമം നടപ്പായാൽ സമസ്ത ക്കാരെ നാലു പെണ്ണ് കെട്ടിക്കാൻ കൊടിയും പിടിച്ചു മോഡിക്ക് എതിരെ സമരം. ചെയ്ത SFI ക്കാർ ഇനി എന്ത് ചെയ്യും,4 പെണും കെട്ടി 4 തലാകും ചെയ്തു ജീവിച്ചാൽ ചാള market ളെ തെരുവ് നയും മനിഷേറും തമ്മിൽ എന്ത് വിത്യാസം......

  • @jayarajk7211
    @jayarajk72112 жыл бұрын

    എല്ലാവരും ഒന്നാണ് എന്ന മാനസ്സിക ഐക്യത്തിനു വേണ്ടിയാണ് യുണിഫോം അത്യവിശ്യം മതം ഒരു തടസം മാകരുത് കർണാടക സർക്കാർക്ക് അഭിവാദ്യങ്ങൾ

  • @beenaambadi1600
    @beenaambadi16002 жыл бұрын

    നല്ല തീരുമാനം എത്രയും പെട്ടെന്ന് നടപ്പിലാക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @Hari-lp1me

    @Hari-lp1me

    2 жыл бұрын

    kzread.info/dash/bejne/fnh9qtp7Xbu-qbw.html

  • @humanbeing8810

    @humanbeing8810

    2 жыл бұрын

    മത അന്ധതയിൽ മുങ്ങിയ സമൂഹത്തിനു ഇരുട്ടടി 👌

  • @user-cw3wi2kd8c

    @user-cw3wi2kd8c

    2 жыл бұрын

    ഹിജാബിനെക്കാൾ ഗൗരവമായി കാണേണ്ടത് എല്ലാ ആരാധനാലയങ്ങളിൽനിന്നുമുള്ള അനുവാദതീയമായതിൽ കവിഞ്ഞ സ്വരത്തിലുള്ള ശബ്ദമലിനീകരണമാണ് ...ആരാധനാലയങ്ങളിൽനിന്നുമുള്ള ശബ്ദമലിനീകരണം നിയമം മൂലം തടയുക

  • @lelaamma4037

    @lelaamma4037

    11 күн бұрын

    Mathathinte perum paranju muhaum thalayum marachu schoolil varanda hijab koodiye kazhiyu enkil veettil irunnal mathi

  • @rubberducky1501
    @rubberducky15012 жыл бұрын

    ഇന്ത്യ ലോകത്തിനു തന്നെ മാതൃക ആകും ഇതു വന്നാൽ 🇮🇳ജയ് ഹിന്ദ്

  • @Hari-lp1me

    @Hari-lp1me

    2 жыл бұрын

    kzread.info/dash/bejne/fnh9qtp7Xbu-qbw.html

  • @nitheeshn3909

    @nitheeshn3909

    2 жыл бұрын

    2030 thode indea hindhu rashttam akum athode indeyil abiyandhara kalabam pottipurapedum lokathinu munbil indea ottapedum loka rashttagal indeye uparodhikum..

  • @rubberducky1501

    @rubberducky1501

    2 жыл бұрын

    @@nitheeshn3909 അതു നിങ്ങളുടെ ആഗ്രഹം, യഥാർത്ഥ മ്യൂസിളം എന്നും ഇന്ത്യയുടെ കൂടെ തന്നെ കാണും.ഞങ്ങളിൽ ഒരാളായി എന്നും ഇനി വരുന്ന തലമുറകളിലും ദേശ സ്നേഹത്തോടെ അവർ കാണും.. ജയ് ഹിന്ദ് 🇮🇳🇮🇳

  • @humanbeing8810

    @humanbeing8810

    2 жыл бұрын

    അപ്പൊ ഞമ്മന്റെ ആളുകൾ മൂഞ്ചുമോ?

  • @sarithsalim1

    @sarithsalim1

    2 жыл бұрын

    Cow kzread.info/dash/bejne/dZt7ucuRY6raeag.html

  • @vkvk300
    @vkvk3002 жыл бұрын

    പുട്ടിൻ പറഞ്ഞതുപോലെ മാക്രോൺ പറഞ്ഞതുപോലെ ജിപിങ് പറഞ്ഞത് പോലെ രാജ്യ നിയമം അംഗീകരിക്കാൻ പറയണം

  • @vmvm819
    @vmvm8192 жыл бұрын

    നല്ല കാര്യം എല്ലാ വിദ്യാലയങ്ങളിലും ഒരേ യൂണിഫോം സുപ്രീംകോടതി എത്രയും പെട്ടെന്ന് തീരുമാനിക്കട്ടെ 🌹🌹🌹🌹

  • @babuthomas7690
    @babuthomas76902 жыл бұрын

    സ്കൂളുകളിൽ മാത്രമല്ല പൊതു സ്ഥലങ്ങളിൽ എല്ലാം മുഖം മറക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കേണ്ടതാണ്.

  • @suseelaraj955

    @suseelaraj955

    2 жыл бұрын

    Athe

  • @Hari-lp1me

    @Hari-lp1me

    2 жыл бұрын

    kzread.info/dash/bejne/fnh9qtp7Xbu-qbw.html

  • @ramks3282

    @ramks3282

    2 жыл бұрын

    Absolutely ...!!

  • @SURESHTVM-bp8pw

    @SURESHTVM-bp8pw

    2 жыл бұрын

    Correct 👍

  • @SURESHTVM-bp8pw

    @SURESHTVM-bp8pw

    2 жыл бұрын

    തൃപ്തി ആയി 🤣

  • @sajanjohn6255
    @sajanjohn62552 жыл бұрын

    ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത.... വന്ദേമാതരം

  • @pioneer46

    @pioneer46

    2 жыл бұрын

    ഒരേയൊരിന്ത്യ ഒരൊറ്റജനത..

  • @Rias948

    @Rias948

    2 жыл бұрын

    വളി 🤮🤮

  • @fightingfile9280

    @fightingfile9280

    2 жыл бұрын

    @@Rias948 correct... നിന്റെയൊക്കെ യഥാർത്ഥ സ്വഭാവം അല്ലേ...

  • @elacholaharisstar

    @elacholaharisstar

    2 жыл бұрын

    വിവിധ madkarr ഇവിടെ jeevikette. സമദാനം യുണ്ടാവട്ടെ

  • @indiaismycountry718

    @indiaismycountry718

    2 жыл бұрын

    @@Rias948 sahich nikkunnudallo evidey

  • @ambilys9444
    @ambilys94442 жыл бұрын

    ഒരു രാജ്യം, ഒരു നീതി 👍

  • @aravindgtch
    @aravindgtch2 жыл бұрын

    സ്‌കൂളുകളിൽ ആദ്യം പഠിപ്പിക്കേണ്ടത് മനുഷ്യനെ മനുഷ്യൻ ആയി കാണാൻ ആണ്‌. എങ്കിൽ രാജ്യത്തെ പകുതി പ്രശ്നങ്ങൾ തീരും.

  • @kbmnair2182
    @kbmnair21822 жыл бұрын

    ഒരു രാജ്യം ഒരു യൂണിഫോം മറ്റെല്ലാം പോലെ തന്നെ വിദ്യാലയങ്ങൾ ഒരു യൂണിഫോം ഡ്രസ്സ് കോഡ്.

  • @malayalimannan9080

    @malayalimannan9080

    2 жыл бұрын

    Ath.kaviyakkiyaloi

  • @MalluDotCom
    @MalluDotCom2 жыл бұрын

    സുടാപ്പികൾക്ക് നന്ദി | ഏക സിവിൽ കോഡിന് വേഗത കൂട്ടിയ സുടാപ്പൂകൾക്ക് നന്ദി കൂടെ നടുവിരൽ നമസ്കാരം 🤣

  • @seetalakshmyc8632

    @seetalakshmyc8632

    2 жыл бұрын

    Very good decision.

  • @abdulazeez4137

    @abdulazeez4137

    2 жыл бұрын

    വിദ്യാരംഭത്തിനു സരസ്വതി ദേവിയുടെ പടത്തിനൊപ്പം നിലവിളക്കു കത്തിച്ചു വച്ച് ആദ്യാക്ഷരം എഴുതുമ്പോൾ വിദ്യാലയങ്ങളിൽ മതം ഇല്ല. ഗുരുപൂജ എന്ന പേരിൽ വിവിധമതത്തിൽ പെട്ട വിദ്യാർത്ഥികളെക്കൊണ്ട് അദ്ധ്യാപകരുടെ കാല് കഴുകിക്കുമ്പോൾ വിദ്യാലയങ്ങളിൽ മതം ഇല്ല. പുസ്തക പൂജ എന്ന പേരിൽ വിദ്യാലയങ്ങൾക്ക്‌ പൊതുഅവധി കൊടുക്കുകയും പൂജ നടത്തുകയും ചെയ്യുമ്പോൾ വിദ്യാലയങ്ങളിൽ മതം ഇല്ല. സൂര്യനമസ്കാരം സ്കൂൾവിദ്യാർത്ഥികളിൽ നിർബന്ധിക്കുമ്പോഴും മെഡിക്കൽ വിദ്യാർത്ഥികൾ പുരാണപ്രതിജ്ഞ ചൊല്ലണമെന്ന് സർക്കുലർ ഇറക്കുമ്പോഴും വിദ്യാലയങ്ങളിൽ മതമില്ല. പാഠപുസ്തകങ്ങളിൽ ഭൂരിപക്ഷമതപുരാണങ്ങൾ മാത്രം പഠിപ്പിക്കുമ്പോഴും ചരിത്രം അതിനനുസരിച്ച്‌ തിരുത്തിയെഴുതുമ്പോഴും വിദ്യാഭ്യാസ സമ്പ്രദായത്തിൽ മതമില്ല. അവധിദിനങ്ങളിൽ തൊണ്ണൂറു ശതമാനവും ഭൂരിപക്ഷമതവിശ്വാസങ്ങളോട്‌ ബന്ധപ്പെടുത്തി നൽകുമ്പോഴും അവയിൽ പലതും വിദ്യാലയങ്ങളിൽ ഔദ്യോഗികമായി ആഘോഷിക്കപ്പെടുമ്പോഴും വിദ്യാലയങ്ങളിൽ മതമില്ല. ബഹിരാകാശത്ത്‌ പേടകം അയക്കുമ്പോഴും റോക്കറ്റ്‌ അയക്കുമ്പോഴും അതിൽ ഹോമം നടത്തി നാരങ്ങയും മുളകും കെട്ടി വിടുമ്പോൾ പൊതുഇടങ്ങളിൽ മതമില്ല. പോലീസ്‌ സ്റ്റേഷനിൽ സർക്കാർ ചെലവിൽ ആയുധപൂജ നടത്തുമ്പോൾ പൊതുഇടങ്ങളിൽ മതമില്ല. മെട്രോ സ്റ്റേഷനിലും പാലത്തിലും കൺസ്ട്രക്ഷൻപണികൾ തുടങ്ങുമ്പോഴും ഉൽഘാടനദിവസവും പൂജയും ഹോമവും നടത്തിയാലും പൊതുഇടങ്ങളിൽ മതമില്ല. സർക്കാർ വേദികളിൽ പൊതുപരിപാടികൾക്ക്‌ നിലവിളക്ക്‌ കത്തിക്കുമ്പോൾ പൊതുഇടങ്ങളിൽ മതമില്ല. രാജ്യം മുഴുവൻ സർക്കാർ പണം കൊണ്ട്‌ മതപുരാണങ്ങളിലെ നായകരുടെ പ്രതിമകൾ പണിയുമ്പോൾ ഭരണകൂടത്തിനു മതമില്ല. മതവികാരങ്ങളുടെ പേരിൽ പശുവിനും ഗംഗാനദിക്കും പ്രത്യേക ശിക്ഷാനിയമങ്ങളുണ്ടാക്കുമ്പോൾ ഭരണകൂടത്തിനു മതമില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി സന്യാസിവേഷം കെട്ടുമ്പോഴും പാർലമെന്റിൽ എംപിമാർ ജയ്‌ശ്രീരാം വിളിക്കുമ്പോഴും ഭരണകൂടത്തിനു മതമില്ല. പശുവിന്റെ പേരിൽ ആൾക്കൂട്ടകൊലപാതകങ്ങൾ നടത്തിയവർ ജനപ്രതിനിധികളായി വിലസുമ്പോൾ ജനാധിപത്യത്തിനു മതമില്ല. റിപ്പബ്ലിക്‌ ദിനത്തിൽ ഭൂരിപക്ഷമതപുരാണങ്ങൾ മാത്രം പ്ലോട്ടുകളിൽ നിറഞ്ഞ്‌ നിൽക്കുമ്പോൾ സെക്കുലർ റിപ്പബ്ലിക്കിനു മതമില്ല. സുപ്രീംകോടതിവിധികളിൽ ഭരണഘടനക്ക്‌ പകരം വേദങ്ങളും പുരാണങ്ങളും ഉദ്ധരിക്കുമ്പോൾ ജുഡീഷ്യറിക്ക്‌ മതമില്ല. സ്ഥലനാമങ്ങളിൽ ന്യൂനപക്ഷവിഭാഗങ്ങളിൽ പെട്ടവരുടെ പേരിനോട്‌ സാദൃശ്യമുള്ളതെല്ലാം മാറ്റി ഭൂരിപക്ഷമതപുരാണങ്ങളിലെ പേരുകളിടുമ്പോഴും രാജ്യത്തിനു മതമില്ല. പൊട്ടിനും സിന്ദൂരത്തിനും കുരിശിനും കൊന്തക്കും ചരടിനും സിഖ്‌ ടർപ്പനും കൃപാണിനും വിദ്യാലയങ്ങളിൽ മതമില്ല. മുസ്‌ലിം പെൺകുട്ടികൾ ഹിജാബ്‌ ധരിക്കുന്നത്‌ മാത്രം "ഇന്ത്യൻ സെക്കുലറിസം തകർക്കുന്ന" മതപരമായ അടയാളമാണത്രെ! യൂനുസ് ഖാൻ!! കടപ്പാട്

  • @raghavanp1195

    @raghavanp1195

    2 жыл бұрын

    9l

  • @anusreesreejith153

    @anusreesreejith153

    2 жыл бұрын

    @@abdulazeez4137 അതിന്റെ അർത്ഥം അറിയില്ലേ.ഭാരതം ഹിന്ദുരാഷ്ട്രം ആണ്.

  • @MalluDotCom

    @MalluDotCom

    2 жыл бұрын

    @@abdulazeez4137 ഇത് ഹിന്ദുവിന്റെ ആചാരം നില നിൽക്കുന്ന ഇന്ത്യയാണ് താനും എല്ലാം ഇവിടെ അഭയാർത്ഥികൾ ആണ് | പിന്നെ അങ്ങനെ എങ്കിൽ വെള്ളിയാഴ്ച ദിവസം അങ്ങ് മാറ്റം 🤣 | ഇവിടെ ഹിന്ദുവിന്റെ ദയ കൊണ്ട് മാത്രമാണ് തന്റെ ടീമിന്റെയും ജീവിതം | 🤣

  • @suveeshclt
    @suveeshclt2 жыл бұрын

    ഏറ്റവും നല്ലൊരു അഭിപ്രായം... എല്ലാവരും ഒന്ന് പോലെ ആണെന്ന് കുട്ടികളിൽ വളർത്തിയെടുക്കണം.. അല്ലാതെ ചെറിയ പ്രായത്തിൽ തന്നെ ഞങ്ങൾ വേറെ തന്നെ ആണെന്ന വസ്ത്രധാരണം തന്നെ ഒഴിവാക്കേണ്ടതാണ് 👍👍👍

  • @sarithsalim1

    @sarithsalim1

    2 жыл бұрын

    Cow .. kzread.info/dash/bejne/dZt7ucuRY6raeag.html

  • @VethalVethal-wn3wy

    @VethalVethal-wn3wy

    5 күн бұрын

    ലോകം ആകമാനം ഇസ്ലാമിക രാജിയം കെട്ടി പാടുത്തു ശരിയാ നിയമം നടപ്പിലാക്കാൻ ഇരിക്കുന്നവർക്കു,, വിദ്യാഭ്യാസം,, തുല്യതയോ ജനാധിപത്യ മോ ഒന്നും അല്ല ലക്ഷ്യം,, കുഞ്ഞുങ്ങളെ നന്നായി വളർത്തി എടുക്കണമെന്നും ഒരുനല്ല രാഷ്ട്രം കെട്ടിപ്പടുക്കണമെന്നും ഈ വിഭാഗം ചിന്ദിക്കണമെന്ന് നമ്മൾ വാശി പിടിക്കരുത് അവർ അവരുടെ അജണ്ട എവിടെച്ചെന്നാലും. നടപ്പാക്കാൻ ഏത് അറ്റം വരെയും പോകും അവരുടെ വോട്ട് മേടിച്ചു കസേരയിൽ ഇരിക്കാൻ ആഗ്രഹിക്കുന്ന കോൺഗ്രസ്‌ ഉം കമ്മ്യൂണിസ്റ്റും അതിനെ support ചെയ്യും,, അവർ national integrity പോയിട്ട് സ്വന്തം അപ്പനെ. പൊലും രാഷ്ട്രീയ ലാഭം വെച്ച് എടുത്തു തൊട്ടിലെറിയും......

  • @jayarajjayarajanktm
    @jayarajjayarajanktm2 жыл бұрын

    Supreme Court അതി മനോഹരമായ ഈ ഒരു decision നടപ്പിലാക്കട്ടെ 👍👍👍

  • @kvijayakumar8299
    @kvijayakumar82992 жыл бұрын

    Congratulations Upadhyaya🙏 അടുത്തതായി വിദ്യാലയങ്ങളിലെ രാഷ്ട്രീയം കൂടി അവസാനിച്ചിരുന്നെങ്കിൽ, എത്രയോ മാതാ പിതാക്കൾക്കു സ്വന്തം മക്കളെ നഷ്ടപ്പെടില്ല

  • @adv.prakashvydiar5521

    @adv.prakashvydiar5521

    2 жыл бұрын

    കൂടുതൽ ഒന്നും വേണ്ട.. പരീക്ഷ qualify ചെയ്യാതെ upper ക്ലാസ് ലേക്ക് പ്രൊമോട്ട് ചെയ്യില്ല എന്ന ഒറ്റ ഉത്തരവ് മതി..80%ക്ലിയർ ആകും.. ഇപ്പോൾ 3കൊല്ലം ഡിഗ്രി ക്ക്,2കൊല്ലം pg ക്ക് ഒക്കെ ചേരുന്ന ഒരു.... തണ്ട് തപ്പി.. കൂതറ...1ആം വർഷം കംപ്ലീറ്റ് പൊട്ടി യാലും 2nd year ലേക്ക് കേറും.. അത് പോലെ അതിലും സമ്പൂർണ പൊട്ടൽ നടത്തി 3ആം കൊല്ലം ക്ലാസ്സിൽ കേറും.. ചുരുക്കത്തിൽ ഒന്നും പഠിക്കാത്ത ആ സൂപ്പി മൂപ്പൻ.. ചെള്ക്ക.. എത്ര മറ്റു, നന്നായി പഠിക്കുന്ന കുട്ടികൾ ടെ ഭാവി ആണ് തുലയ്ക്കുന്നത്.. അവന് വേണ്ടി എത്ര tax പണം നശിക്കുന്നു 🤔🤔🤔🤔

  • @vijayalakshminair1550

    @vijayalakshminair1550

    2 жыл бұрын

    Correct college രാഷ്ട്രീയം അവസാ നിപ്പിക്കേണ്ട സമയം കഴിഞ്ഞു പഠിക്കാൻ പോകുന്ന കുട്ടികൾ പഠിക്കാൻ മാത്രം പോയാൽ മതി

  • @rameshpn9992

    @rameshpn9992

    2 жыл бұрын

    @@vijayalakshminair1550 ഏയ് അത് പറ്റില്ല അപ്പൊ ഞങ്ങൾക്ക് വേണ്ടി അടിക്കാനും പിടിക്കാനും ബസിനു കല്ലെറിയാനും കുറെ കൊരങ്ങന്മാർ വേണ്ട ? ഞങ്ങളുടെ മക്കൾ അങ്ങ് UK യിലാണ് അവർക്കു സമയമില്ല

  • @itzzmee007
    @itzzmee0072 жыл бұрын

    ഹിന്ദുവും ക്രിസ്ത്യനും പാഴ്സിയും ജൈനനും ജൂതനുമൊക്കെ പുതിയ ലോകത്തേക്ക് ചേക്കേറുമ്പോൾ.. ഒരു സമുദായത്തിന്റെ ചങ്ങലകളാൽ ബന്ധിച്ച അടിമകൾ അടിമത്വത്തിലേക്ക് നടന്നു നീങ്ങുന്നു.. എത്ര ദൗർഭാഗ്യകരം..

  • @kmreji1657
    @kmreji16572 жыл бұрын

    നമുക്ക് വേണ്ടത് തുല്യതയാണ്. കുറഞ്ഞപക്ഷം വിദ്യാലയങ്ങളും, തൊഴിലിടങ്ങളും മതമുക്തമാക്കുക. അങ്ങനെ srccularisathinte മേന്മ എല്ലാവരിലേക്കും എത്തട്ടെ. ജയ് ഹിന്ദ്.

  • @krishnanka1461
    @krishnanka14612 жыл бұрын

    This is really a great idea for protecting the soul of our great country and the great Indian culture.

  • @acsajanpeermade2035
    @acsajanpeermade20352 жыл бұрын

    ഏക സിവിൽ കോഡും എത്രയും പെട്ടന്നു വരട്ടെ.

  • @ashiqueashh4370

    @ashiqueashh4370

    2 жыл бұрын

    ☺️☺️☺️🤣🤣🤣എന്റെ പൊന്നെ

  • @sarithsalim1

    @sarithsalim1

    2 жыл бұрын

    Cow kzread.info/dash/bejne/dZt7ucuRY6raeag.html

  • @muthusworld7083

    @muthusworld7083

    2 жыл бұрын

    ഏക സിവിൽ കോഡ് എന്ന് പറഞ്ഞാൽ നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്

  • @acsajanpeermade2035

    @acsajanpeermade2035

    2 жыл бұрын

    @@muthusworld7083 പ്രാർത്ഥന (നമസ്ക്കാരം ) , വൃതം, സക്കാത്ത്, ഹജ്ജ് എന്നിങ്ങനെയുള്ള മതകാര്യങ്ങളിൽ അനാവശ്യമായി കൈകടത്തും എന്നു ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചാണല്ലോ നിങ്ങളെപ്പോലുള്ളവർ ഈ നീയമത്തിനെതിരെ ആൾക്കാരെ സംഘടിപ്പിക്കുന്നതു. അതുകൊണ്ടു താങ്കളിൽ നിന്നും ഇതുപോലൊരു ചോദ്യം വന്നതിൽ അതിശയിക്കാനൊന്നുമില്ല.

  • @reghukurup2486
    @reghukurup24862 жыл бұрын

    ഇത് ഇന്ത്യയാണ് എന്നുണ്ടെങ്കിൽ എല്ലാവർക്കും സമാനത വേണം ഈ പറഞ്ഞ നിയമം പ്രാബല്യത്തിൽ വരിക തന്നെ വേണം 👍❤️

  • @ebinmathew4436

    @ebinmathew4436

    2 жыл бұрын

    kzread.info/dash/bejne/dmunlqh9iLfUdrg.html

  • @lillyphilip7783
    @lillyphilip77832 жыл бұрын

    Excellent decision,Supreme court and central government need to take strong actions against this people ,and keep india as one nation and one rule for all citizens.

  • @jaisyvarghese6634
    @jaisyvarghese66342 жыл бұрын

    ഹിജാബ് ധരിക്കണം എന്ന് നിർബന്ധം ഉള്ളവർ. മദ്രസയിൽ പഠിക്കട്ടെ മുസ്ലിം അറബിക് കോളേജിൽ പഠിക്കട്ടെ 🙏🙏🙏ഇന്ത്യ നമ്മുടെ ഇന്ത്യ. 🇮🇳🇮🇳🇮🇳🇮🇳

  • @Leo00678
    @Leo006782 жыл бұрын

    സുടാപ്പികൾ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Ratish6655

    @Ratish6655

    2 жыл бұрын

    ,😄😄😄😄😀😀😀😀😀😀😁😁😁😀😆😆😆😆😆🤣🤣🤣🤣🙏🙏🙏

  • @Rias948

    @Rias948

    2 жыл бұрын

    സങ്കികളെ പോലെ കോമാളികൾ അല്ല sdpi ❤️❤️

  • @mastercuttings3813

    @mastercuttings3813

    2 жыл бұрын

    ശെരിയ 😄കോമാളിത്തണം ജന്മനാ കിട്ടുന്നതല്ലേ. Sdpi അതേ കാണിക്കൂ

  • @Ratish6655

    @Ratish6655

    2 жыл бұрын

    @@mastercuttings3813 കൊമളികൾ അല്ലെങ്കിൽ ആരെങ്കിലും എസ്ഡിപിഐ ആവുമോ ...hahahaha

  • @user-qt7ef6vx8w

    @user-qt7ef6vx8w

    2 жыл бұрын

    ഹിജാബ് വേണം എന്നും വേണ്ട എന്നുമുള്ള വാദമാണല്ലോ ഇപ്പോള്‍ നടക്കുന്നത്. പക്ഷെ, ഇത്തരം മൂടുപടങ്ങള്‍ നിരോധിച്ച കുറേ രാജ്യങ്ങളുണ്ട്. ഇതിൽ ഇസ്ലാമിക ഭരണം നിലവിലുള്ള രാജ്യങ്ങളും ഉണ്ട്. അവയിൽ ചില രാജ്യങ്ങളെ കുറിച്ച് .. 1. *ഫ്രാന്‍സ്* 2011ല്‍ ഫ്രാന്‍സ് ബുര്‍ഖയും ഹിജാബും നിരോധിച്ചു. ബുര്‍ഖ നിരോധിച്ച ആദ്യ രാജ്യം. നിരോധനം ലംഘിക്കുന്നവരില്‍നിന്ന് 150 യൂറോ( 12,816രൂപ) ഈടാക്കാന്‍ നിയമം. ബുര്‍ഖ ധരിക്കാന്‍ ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അവര്‍ പിഴയായി അടക്കേണ്ടത് 30000 യൂറോ( 25,63,350 രൂപ). വിദ്യാര്‍ത്ഥികള്‍ മതചിഹ്നങ്ങള്‍ ധരിച്ച് സ്ഥാപനത്തില്‍ വരാന്‍ പാടില്ല എന്ന നിയമം 2004ല്‍ ഫ്രാന്‍സ് നടപ്പിലാക്കിയിരുന്നു. 2. *ചൈന* രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രഖ്യാപിച്ച് 2017ല്‍ ബുര്‍ഖയും മൂടുപടങ്ങളും നിരോധിച്ചു. താടിനീട്ടി വളര്‍ത്തുന്നതും കുറ്റകരം. സിന്‍ജിയാങ് പ്രവിശ്യയിലെ മോസ്ക്കുകളുടെ താഴികകുടംപോലും പൊളിച്ചു രൂപംമാറ്റി. 3. *ബെല്‍ജിയം.* 2011ല്‍ ബെല്‍ജിയവും ബുര്‍ഖ നിരോധിച്ചു. ഇതിനെതിരെ ഇസ്ലാമിക സംഘടനകള്‍ യൂറോപ്യന്‍ മനുഷ്യാവകാശസംഘടനയില്‍ കേസ് നല്‍കിയെങ്കിലും വിജയിച്ചില്ല. 4. *സ്വിറ്റ്സര്‍ലന്‍ഡ്* 2021 മാര്‍ച്ചില്‍ ബുര്‍ഖയും ഹിജാബും നിരോധിച്ചു. 51 ശതമാനത്തിലേറെ ജനങ്ങള്‍ നിരോധനത്തെ അനുകൂലിച്ചു. 5. *നെതര്‍ലന്‍ഡ്സ്* ബെല്‍ജിയത്തില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ട് അയല്‍രാജ്യമായ നെതര്‍ലന്‍ഡും സ്കൂള്‍, ആശുപത്രികള്‍, പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബുര്‍ഖയും ഹിജാബും നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ. 6. *റിപ്പബ്ലിക് ഓഫ് കോംഗോ* 2015 മേയ്മാസത്തില്‍ കോംഗോ ബുര്‍ഖയും മറ്റ് മൂടുപടങ്ങളും നിരോധിച്ചു. ആഫ്രിക്കന്‍ വന്‍കരയില്‍ ആദ്യമായി ബുര്‍ഖ നിരോധിക്കുന്ന രാജ്യം. 7. *ഛാഡ്* മധ്യ ആഫ്രിക്കയിലെ ഇസ്ലാം ഭൂരിപക്ഷം രാജ്യമായ ഛാഡ് 2015ല്‍ ബുര്‍ഖ നിരോധിച്ചു. ബോക്കോ ഹറാം ഭീകരവാദികള്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ 34പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം. പട്ടിണി രാജ്യമായ ഇവിടെ വിവിധ ഗോത്രങ്ങള്‍ തമ്മിലും സംഘട്ടനമാണ്. 8. *ഗബോണ്‍* മധ്യ ആഫ്രിക്കയിലെത്തന്നെ ഗബോണ്‍ ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് 2015ല്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ചു. 9. *കാമറൂണ്‍* ചാവേര്‍ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് കാമറൂണ്‍ 2015ല്‍ പൊതുയിടങ്ങളില്‍ മൂടുപടം നിരോധിച്ചു 10. *ബള്‍ഗേറിയ* 2016ല്‍ ബുര്‍ഖ നിരോധിച്ചു. നിരോധനം ലംഘിക്കുന്നവരില്‍നിന്ന് 64337 രൂപവരെ പിഴ ഈടാക്കാനും നിയമം. ഭീകരാക്രമണമാണ് നിരോധനത്തിന് പിന്നില്‍. 11. *ലാത്വിയ* 2016ല്‍ നിരോധിച്ചു. 12. *ഓസ്ട്രിയ* പൊതുയിടങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് 2017ല്‍ നിരോധിച്ചു. നിയമം ലംഘിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കും. 13. *ഡെന്‍മാര്‍ക്ക്* 2018 ഓഗസ്റ്റില്‍ ബുര്‍ഖനിരോധിച്ചു. നിയമലംഘനത്തിന് പിഴ. വീണ്ടും നിയമലംഘനമുണ്ടായാല്‍ വന്‍തുക പിഴ കൊടുക്കേണ്ടി വരും. 14. *ശ്രീലങ്ക* ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2021 ഏപ്രിലില്‍ നിരോധിച്ചു. ഈസ്റ്റര്‍ ദിവസം ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ നടന്ന ബോംബാക്രമണത്തിന്‍ അനേകം പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. 15 *ടുണിഷ്യ* 2019 ജൂലൈയില്‍ പൊതുയിടങ്ങളില്‍ നിരോധിച്ചു. 16. *താജികിസ്ഥാന്‍* സ്കൂളിലും പൊതുസ്ഥലങ്ങളിലും ഹിജാബും മറ്റ് മൂടുപടങ്ങളും നിരോധിച്ചു. 2017 സെപ്തംബര്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ 17 *.മൊറോക്കോ* 99ശതമാനം മുസ്ലീം ഭൂരിപക്ഷ രാജ്യമായ മൊറോക്കോ ബുര്‍ഖയും മറ്റും 2017ല്‍ നിരോധിച്ചു. മാത്രമല്ല, ബുര്‍ഖ നിര്‍മ്മാണംപോലും കുറ്റകരം. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് നിരോധനം.

  • @damodaranc7742
    @damodaranc77422 жыл бұрын

    ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത സ്കൂളുകളിൽ മതം വേഷം വേണ്ട സ്കൂൾ യൂണിഫോം മാത്രം അനുവദിക്കുക കർണാടക സർക്കാറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @suseelaraj955

    @suseelaraj955

    2 жыл бұрын

    Congratulations

  • @Hari-lp1me

    @Hari-lp1me

    2 жыл бұрын

    kzread.info/dash/bejne/fnh9qtp7Xbu-qbw.html

  • @vidyadharants1150

    @vidyadharants1150

    2 жыл бұрын

    ഏറ്റവും നല്ല തീരുമാനം എ ത്രയും വേഗം നടപ്പാക്കണം അടുത്ത അദ്യാന വർഷം പ്രാവല്ല്യ ത്തിൽ വരണം

  • @janardanann5443
    @janardanann54432 жыл бұрын

    You are doing a great service sir. Clearly and impartially making people aware of the correctness of the facts.

  • @jayarammayonnur7551
    @jayarammayonnur75512 жыл бұрын

    മതേതര രാഷ്ട്രം എന്ന് പറഞ്ഞു നടക്കുന്നവരെ...ഇത് അംഗീകരിച്ചേ പറ്റൂ

  • @MilanG80
    @MilanG802 жыл бұрын

    ഇജ്ജാതി ഇവന്മാർ എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤣🤣🤣

  • @sreegouriraju1248

    @sreegouriraju1248

    2 жыл бұрын

    സൂപ്പർ കമൻഡ്....

  • @jay-mn1xt

    @jay-mn1xt

    2 жыл бұрын

    കാരണം ആത്യന്തികമായി സുഡാപ്പികൾ മണ്ടന്മാരാരാണ്😂🤣😂

  • @jay-mn1xt

    @jay-mn1xt

    2 жыл бұрын

    @@rafeekmottammal4908 അതിപ്പോ പേപ്പട്ടി എതിരെ വന്നാൽ ബോധമുള്ളവരൊക്കെ ഓടില്ലേ. അതിനൊക്കെ ഇത്ര ക്രെഡിറ് എടുക്കണ്ട കാര്യമുണ്ടോ

  • @krishnan1848

    @krishnan1848

    2 жыл бұрын

    🐖🐖🐖🤭🤭

  • @mathewjoseph4021

    @mathewjoseph4021

    2 жыл бұрын

    Exactly (they thinking opposite way this is the problem)

  • @girijasekhar3091
    @girijasekhar30912 жыл бұрын

    നല്ല തീരുമാനം.. എത്രയും പെട്ടെന്ന് നടപ്പാക്കണം.... ജയ് ഹിന്ദ് 👍🙏

  • @knvalsa1520

    @knvalsa1520

    2 жыл бұрын

    Vidhi vannittu ariam kodati alle

  • @Hari-lp1me

    @Hari-lp1me

    2 жыл бұрын

    kzread.info/dash/bejne/fnh9qtp7Xbu-qbw.html

  • @sarithsalim1

    @sarithsalim1

    2 жыл бұрын

    Cow kzread.info/dash/bejne/dZt7ucuRY6raeag.html

  • @vijaybijusagar7417
    @vijaybijusagar74172 жыл бұрын

    Very Good and Bright Decision🇮🇳👏👏👏

  • @udayjanardhanan
    @udayjanardhanan2 жыл бұрын

    Need of the hour . If Supreme court rules in favour , it would be a milestone in educational reforms.

  • @sanju627
    @sanju6272 жыл бұрын

    അവരുടെ ആ വരക്കവും ബഹളവും കണ്ടപ്പോൾ തന്നെ വിചാരിച്ചതാ എന്തോ വലുത് വരാൻ പോകുന്നെന്ന്. ഇതിപ്പോ ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ ആയല്ലോ ദൈവമേ.

  • @velayudhankm8798

    @velayudhankm8798

    2 жыл бұрын

    മോങ്ങാൻ നിന്ന പട്ടീടെ തലയിൽ തേങ്ങ വീണത് പോലെ ആയി

  • @kullamname

    @kullamname

    2 жыл бұрын

    Muslimgal mathram Ella Ellam madakkarum kudugum eni mudal sabarimala Sami kurishu achayan Muslim usthadumar Ellam madathilum chinnam ullavar kudugum urappaan

  • @gs.beautyspot.7435

    @gs.beautyspot.7435

    2 жыл бұрын

    😄😄😄😄😄

  • @sanjithkumar6362
    @sanjithkumar63622 жыл бұрын

    കക്ഷത്തിൽ ഉള്ളതുമില്ല ഉത്തരത്തിൽ കിടന്നതും പോയി.....എന്ന് കേട്ടിട്ടുണ്ട്..... തീർന്നിട്ടില്ല... വടി വെട്ടാൻ പോയിട്ടേയുള്ളു.... മതം ഒന്നാമത്.. രാജ്യം രണ്ടാമതും അല്ലേ.... മതം പഠിച്ചു വീട്ടിലിരുന്നാൽ പോരെ..... ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കാൻ വരുന്നത്...

  • @razornscissor

    @razornscissor

    2 жыл бұрын

    ആറാം നൂറ്റാണ്ടിൽ വെളിമ്പറമ്പിൽ ഇരുന്നു വ്യക്തിയാരെന്നറിയിക്കാതെ പ്രകൃതി വിളി കേൾക്കേണ്ട ഒരു ദുര അവസ്ഥയിൽ സ്ത്രീകൾക്ക് അവരുടെ മാനവും, പ്രൈവസി എന്നിവ സംരക്ഷിക്കാൻ ഒരുക്കി കൊണ്ട് കൊണ്ട് വന്ന സംവിധാനം ആണെന്ന് പറയപ്പെടുന്നു. അത് ഒരു പക്ഷെ ആ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നിരിക്കാം. പക്ഷെ ഇപ്പോൾ? അതും സ്കൂളിന്റെ യൂണിഫോമിന്റെ ഒരു ഭാഗമാക്കി യൂണിഫോം എന്ന ഉദാത്തമായ സങ്കല്പത്തെ,ബിംബത്തെ തന്നെ തച്ചുടക്കുകയും,ജാതി മത സ്പർദ്ധക്ക് വഴി തെളിക്കുകയും ചെയ്യുന്ന ഇങ്ങനെയുള്ള പിന്തിരിപ്പൻ ആശയങ്ങളെയും, ഇത് വെച്ച് മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയ കോമരങ്ങളെയും, ചരിത്രത്തിന്റെ ചവറ്റുകുറ്റയിൽ നിക്ഷേപിക്കുക. One nation One uniform One nation One identity One nation One election

  • @sks8198

    @sks8198

    2 жыл бұрын

    വടി വെട്ടാൻ പോയിട്ടേ ഉള്ളൂ! അഭിപ്രായം ക്ഷി പിടിച്ചു. വടി വെട്ടണം എന്നു തീരുമാനിക്കാൻ ഭാരതീയർക്കു എണ്ണൂറു കൊല്ലം വേണ്ടി വന്നു.

  • @Hari-lp1me

    @Hari-lp1me

    2 жыл бұрын

    kzread.info/dash/bejne/fnh9qtp7Xbu-qbw.html

  • @kullamname

    @kullamname

    2 жыл бұрын

    Ninte veettil Keri Muslim gal aarekilum Keri pudicho paeayudo

  • @kullamname

    @kullamname

    2 жыл бұрын

    Njagal ulladu kunddaan nigal jeevikunnadu. Adum njagal thdayam ini mudal

  • @jaisyvarghese6634
    @jaisyvarghese66342 жыл бұрын

    ദൈവമേ കേന്ദ്രം എത്രയും വേഗം നിയമം നടപ്പിൽ വരുത്തട്ടെ. ഈ കൊടും ചൂടത്തു. ചാക്കുടുപ്പ് 😡😡

  • @Rajesh87eagles
    @Rajesh87eagles2 жыл бұрын

    ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത.. അടിപൊളി സപ്പോർട്ടോടു സപ്പോർട്ട്

  • @worldisone511
    @worldisone5112 жыл бұрын

    ഇവിടെ ഒരു ഹിന്ദുവിനും ഒരു ക്രിസ്ത്യനും മതപരമായ വേഷങ്ങൾ സ്കൂളുകളിൽ ഇടേണ്ട...മുസ്ലിങ്ങൾക്ക് മാത്രം എന്തിനാണ് ഈ നിർബന്ധം..കുറെ എണ്ണം അഫ്‌ഗാനിസ്ഥാനിൽ ഈ വസ്ത്രത്തിനു എതിരെ സമരം ചെയുന്നു... കുറെ എണ്ണം ഇന്ത്യയിൽ ഇത് നിർബന്ധം ആക്കണം എന്ന് പറഞ്ഞു സമരം ചെയുന്നു..മൊത്തത്തിൽ ഈ വർഗത്തിന് തലക്ക് വെളിവില്ലെ 😑

  • @YASEEN_F2

    @YASEEN_F2

    2 жыл бұрын

    ഇടാൻ താൽപര്യം ഉള്ളവർ ഇട്ടോട്ടെ. അതിനെന്താ

  • @syamk9022
    @syamk90222 жыл бұрын

    ഫുൾ സപ്പോർട്ട് തീർച്ചയായും തീർച്ചയായും ഈ കൊടുത്ത ഹർജിയിൽ ഞാനുമുണ്ട് ഒരു ഒരു മതത്തെയും അനുകൂലി കണ്ട് ആവശ്യമില്ല സ്കൂളിൽ പോകണം പഠിക്കണം നാടിനും വീടിനും സ്വന്തമായി തൊഴിലിനും ജീവിത സാഹചര്യത്തിനും വേണ്ടി അത്രമാത്രം

  • @sathisrikumar359
    @sathisrikumar3592 жыл бұрын

    Ban all type of religion based dress codes in public places also..Only in respective religious places only those dress codes should be used...Then India will become secular 👍

  • @prabhakarank6177
    @prabhakarank61772 жыл бұрын

    Kudos to Nikhil Upadhyaya. Great move. Now, Modi Govt. should follow the suit.

  • @dr.girijapc5088
    @dr.girijapc50882 жыл бұрын

    രാജ്യം ഐക്യത്തോടെ മുന്നോട്ട് പോകണം. ദേശീയോദ്ഗ്രഥനത്തിലൂന്നിയ വിധി വരട്ടെ.

  • @MYWORLD-kv9ny
    @MYWORLD-kv9ny2 жыл бұрын

    ഏറ്റവും വലിയ കാര്യം., എല്ലാവരും തുല്യരാണ് എന്ന് മനസിലാക്കി കൊടുക്കട്ടെ .സുപ്രീം കോടതി. എന്റെ ഇന്ത്യ എന്റെ ജീവൻ.

  • @philipthomas9777
    @philipthomas97772 жыл бұрын

    നല്ല നിർദേശം. ഉടനെ നടപ്പാക്കണം അതുപോലെ പെൻഷനും രാജ്യം മുഴുവൻ എല്ലാ പൗരന്മാർക്കും ഒരുപോലെ നടപ്പാക്കണം. അതിനു മോദിജിക് സാധിക്കട്ടെ.👍

  • @thomast5119
    @thomast51192 жыл бұрын

    വളരെ അഭിനന്ദനീയമായ നീക്കം ആണ് ആ നിയമ വിദ്യാഭർഥിയുടേതു .

  • @ebinmathew4464
    @ebinmathew44642 жыл бұрын

    പണ്ടേ ചെയ്യേണ്ടത് ആയിരുന്നു ഹിജാബും നിക്കാബും ഒക്കെ അങ്ങ് അഫ്ഗാനിൽ പോയി ഇട്ടാൽ മതി ഇന്ത്യയിൽ വേണ്ട

  • @niyanidhu3186

    @niyanidhu3186

    2 жыл бұрын

    ഇന്ത്യ നിങ്ങളുടേത് മാത്രമല്ല എന്ന് ഓർമ്മിക്കുക

  • @Rias948

    @Rias948

    2 жыл бұрын

    നിന്റെ മോഡിയുടെ തറവാട് സ്വത്ത്‌ അല്ല ഇന്ത്യ

  • @ebinmathew4464

    @ebinmathew4464

    2 жыл бұрын

    @@niyanidhu3186 ഇന്ത്യ ഒരു മതക്കാരുടെയും അല്ല മതേതര രാജ്യം ആണ് പക്ഷെ മുസ്ലിംങ്ങൾക്ക് മാത്രം എല്ലാ പബ്ലിക് സ്ഥലങ്ങളിലും ഞമ്മന്റെ മതം ഒലത്താൻ അവകാശം വേണം എന്ന് പറഞ്ഞാൽ അതു ഇന്ത്യയിൽ അംഗീകരിക്കാൻ കഴിയില്ല ഭക്ഷണത്തിൽ പോലും മതം കലർത്തുന്ന ജന്തുക്കൾ

  • @ebinmathew4464

    @ebinmathew4464

    2 жыл бұрын

    @@Rias948 ഇന്ത്യ ഇന്ത്യക്കാരുടെത് ആണ് പണ്ട് രാജ്യത്തെ വിഭജിച്ചു മത രാജ്യം ഉണ്ടാക്കിയവർ അല്ല കോയ ഞങ്ങൾ

  • @mnj5300

    @mnj5300

    2 жыл бұрын

    @@ebinmathew4464 💪💪💪

  • @aryananil4186
    @aryananil41862 жыл бұрын

    ഇരവാദം പറഞ്ഞ് മാറിയിരുന്ന് മോങ്ങാൻ ഒരു കാരണം കൂടിയായി 🤣🤣

  • @mathewjoseph4021

    @mathewjoseph4021

    2 жыл бұрын

    Really

  • @fousiyaali1598

    @fousiyaali1598

    2 жыл бұрын

    ആരും മോങ്ങില്ല .

  • @aryananil4186

    @aryananil4186

    2 жыл бұрын

    @@fousiyaali1598 😁😁

  • @shivanshivan5178
    @shivanshivan51782 жыл бұрын

    ആ സഹോദരന് നൂറായിരം അഭിനന്ദനങ്ങൾ

  • @sahadavantk1439
    @sahadavantk14392 жыл бұрын

    തീർച്ചയായും ഇത് വേഗം നടപ്പാക്കണം, നമ്മുടെകുട്ടികൾ അതിൽ ജാതിയും മതവും വേണ്ടാ.ഒരുപോലുള്ള വസ്തങ്ങൾ ധരിക്കട്ടെ... സമൻമാരാകട്ടെ...

  • @truthfinder2684
    @truthfinder26842 жыл бұрын

    ജയ് മോദിജി 😍😍😍 I am a ക്രിസംഘി 😍😍😍

  • @progamer-wb8oj

    @progamer-wb8oj

    2 жыл бұрын

    🔥🔥🔥

  • @saneeshsanu1380
    @saneeshsanu13802 жыл бұрын

    ഇതു പോലുള്ള ഉടായിപ്പുകൾ സുഡാപ്പികൾ ഇനിയും കൊണ്ടുവരണം. അതിന് അന്തം കൊങ്ങികൾ സപ്പോർട്ടും ചെയ്യണം. എങ്കിലേ ജനങ്ങൾക്ക് കാര്യം മനസ്സിലാകൂ. ബി.ജെ.പി ഇനിയും വളർന്ന് ഭാരതം പൈതൃകങ്ങൾ വീണ്ടെടുത്ത് മഹാഭാരതം ആയി വളരൂ.

  • @sethuparvathiks7220

    @sethuparvathiks7220

    2 жыл бұрын

    🧡

  • @raveendrannair4673
    @raveendrannair46732 жыл бұрын

    Excellent 👍 I am following with heart 💓

  • @proudindianoic8308
    @proudindianoic83082 жыл бұрын

    Bravo. Weldone..ONE UNIFORM for ALL STUDENTS Yes SC will do it

  • @user-qt7ef6vx8w
    @user-qt7ef6vx8w2 жыл бұрын

    ലിബിയയിൽ അവർ സന്തുഷ്ടരല്ല. പാകിസ്ഥാനിൽ അവർ സന്തുഷ്ടരല്ല. സിറിയയിൽ അവർ സന്തുഷ്ടരല്ല . ഇറാനിൽ അവർ സന്തുഷ്ടരല്ല . ഇറാഖിൽ അവർ സന്തുഷ്ടരല്ല . ലെബനിൽ അവർ സന്തുഷ്ടരല്ല . അഫ്ഗാനിസഥാനിൽ അവർ സന്തുഷ്ടരല്ല . എന്തുകൊണ്ട് അവർ സന്തുഷ്ടരല്ല എന്ന് നിങ്ങൾ അന്വേഷിക്കുക . ************** ലോകത്ത് നടന്ന ഭീകരാക്രമണങ്ങൾ രാജ്യമനുസരിച്ച്.....( ഭൂരിപക്ഷ മതം ) 1 . ഇറാഖ് - 2466 ( മുസ്ലിം - 95.7% ) 2. അഫ്ഗാനിസ്ഥാൻ - 966 ( മുസ്ലിം-99.6% ) 3. നൈജീരിയ - 484 ( മുസ്ലീം-55.6% ) 4. പാകിസ്ഥാൻ - 476 ( മുസ്ലീം- 96.5 ) 5. സിറിയ - 243 ( മുസ്ലീം- 93% ) 6. യമൻ- 226 (മുസ്ലിം - 99.1% ) 7. ഈജിപ്ത് - 224 ( മുസ്ലീം- 94.7 %) 8. ലിബിയ - 190 ( മുസ്ലീം- 97% ) 9. ടർക്കി - 181 ( മുസ്ലീം- 93.3% ) 48.""""- ഇന്ത്യ- 12 ( ഹിന്ദു - 79.8% ) അസഹിഷ്ണുത ആർക്കാണ് ? ************** ബുദ്ധർ + ഹിന്ദു = സമാധാനം ഹിന്ദു + കൃസ്ത്യൻ = സമാധാനം കൃസത്യൻ + ഷിന്റോസ് = സമാധാനം ഷിന്റോസ് + കണ്ഫ്യൂഷൻ = സമാധാനം കണ്ഫ്യൂഷൻ + ബഹായി = സമാധാനം ബഹായി + ജൂതർ = സമാധാനം ജൂതർ + നിരീശ്വർ = സമാധാനം നിരീശ്വർ + ബുദ്ധർ = സമാധാനം ബുദ്ധർ + സിഖ് = സമാധാനം സിഖ് + ഹിന്ദു = സമാധാനം ഹിന്ദു + ബഹായി = സമാധാനം ബഹായി + കൃസ്ത്യൻ = സമാധാനം കൃസ്ത്യൻ + ജൂതർ = സമാധാനം ജൂതർ + ബുദ്ധൻ = സമാധാനം ബുദ്ധർ + ഷിന്റോസ് = സമാധാനം **** മുസ്ലിം + കൃസ്ത്യൻ = പ്രശ്‌നം മുസ്ലിം + ജൂതർ = പ്രശ്നം മുസ്ലീം + ഹിന്ദു = പ്രശ്നം മുസ്ലീം + ബുദ്ധർ = പ്രശ്നം മുസ്ലീം + ഷിന്റോസ് = പ്രശ്നം മുസ്ലീം + ബഹായി = പ്രശ്നം മുസ്ലീം + കണ്ഫ്യൂഷൻ = പ്രശ്നം മുസ്ലീം + സിഖ് = പ്രശ്നം മുസ്ലീം + നിരീശ്വർ = പ്രശ്നം മുസ്ലീം + മുസ്ലീം = പ്രശ്നം...

  • @bindusree4684
    @bindusree46842 жыл бұрын

    എല്ലാ കുട്ടികളും വിദ്യാഭ്യാസകാലതെങ്കിലും തുല്യർ ആയിരിക്കട്ടെ 💐💐, നല്ല തീരുമാനം 👏👏👏

  • @_x_x_-mw2gz

    @_x_x_-mw2gz

    2 жыл бұрын

    👍👍👍

  • @Saro_Ganga
    @Saro_Ganga2 жыл бұрын

    Great information shared Same Uniform should be given to all schools in India Congratulations

  • @user-qj4kn5ke5n
    @user-qj4kn5ke5n2 жыл бұрын

    ഏറ്റവും നല്ല തീരുമാനം. വേഗം നടപ്പിലാവട്ടെ എന്ന് പ്രാർത്ഥിക്കന്നു.

  • @muraleedharannn3428
    @muraleedharannn34282 жыл бұрын

    നടപ്പിൽ വരികയാണങ്കിൽ ഏറ്റവും നല്ല തീരുമാനമായിരിക്കും ഇത്. മതം മതം മതം മാത്രം തിന്നു ജീവിക്കുന്നവർക്ക് ശരിക്കുള്ള എട്ടിന്റെപണി ആയിരിക്കും ഇത്.

  • @adarshsuseela7270
    @adarshsuseela72702 жыл бұрын

    Same Uniform for All 🇮🇳. Jai Hindustan 🇮🇳. No Muslim Religion Dress Code inside schools or colleges.

  • @Calm-Cute

    @Calm-Cute

    2 жыл бұрын

    മാറു മറക്കാൻ അനുവാദം കിട്ട്വോ മാഷേ

  • @joyothoolika6595
    @joyothoolika65952 жыл бұрын

    ഇത് നടപ്പിൽ വരണം എത്രയും വേഗം 👍💐

  • @georgethottungal2490
    @georgethottungal24902 жыл бұрын

    This news brings joy in my heart. Thanks to the person who filed the PIL. And thanks to Marunadan for publishing it.

  • @prasannakumarp2103
    @prasannakumarp21032 жыл бұрын

    സുപ്രീം കോടതി വിധി എത്രയും വേഗം വേഗം വേഗം വേണം, ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത ഒരു നിയമം . ജയ് ഭാരത്

  • @shathaiel
    @shathaiel2 жыл бұрын

    എവിടെ അൽ മുത്ത് ടീമുകൾ പരിപാടി നടത്തിയാലും ഇത് ആണല്ലോ ഗതി .....

  • @jaisyvarghese6634
    @jaisyvarghese66342 жыл бұрын

    🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌👌👌🙏🙏🙏🙏ജയ് ഭാരത് 🇮🇳🇮🇳🇮🇳🇮🇳🇮🇳ദൈവമേ ഇവിടെ ഞങ്ങൾക്ക് സമാദാനത്തോടെ ജീവിക്കണം. ഒരു മതവിഭാഗം ഇങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കുന്നവർ. ഇന്ത്യ ഐ love 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vargheseabraham4216
    @vargheseabraham42162 жыл бұрын

    I had the same proposal and had decided to use some social media to put my suggestion. Happy to hear it.

  • @Jake_asthetix127
    @Jake_asthetix1272 жыл бұрын

    അവര്... ഇവര്....ഞങ്ങൾ.... എന്നീ വേർതിരിവ് കുട്ടികളിൽ ഇല്ലാതെ വളരണമെങ്കിൽ ഈ തീരുമാനം എത്രയും പെട്ടെന്ന് നടപ്പാക്കേണ്ടതാണ്

  • @marymathew6224

    @marymathew6224

    2 жыл бұрын

    Very good.Jai Hind

  • @jasminecarol4713
    @jasminecarol47132 жыл бұрын

    മാറ്റങ്ങൾ ഹിജാബിൽ മാത്രം ഒതുങ്ങുന്നതല്ല എല്ലാം മതചിഹ്നങ്ങളും പരിപാടികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഒഴിവാക്കണം

  • @daffodils5154

    @daffodils5154

    2 жыл бұрын

    ആഘോഷങ്ങൾ എല്ലാവരും ഒരുമിച്ചാണ് ആഘോഷിക്കുന്നത് എന്നാൽ പ്രേത്യേക മതത്തിന്റെ ഡ്രസ്സ്‌ വേണം എന്ന് വാശി പിടിക്കുന്നത് ശെരി അല്ല. അത് മതപരമായ ഭിന്നതയാണ്.

  • @prasanthnavaloor

    @prasanthnavaloor

    2 жыл бұрын

    Sariyanu madrasa govt cash vagunnidagil avarkkum niyamam veenam

  • @nostalgic2

    @nostalgic2

    2 жыл бұрын

    Appo murichavarku onnum school il varan patoolallo.... athum oru madha chinnam Alle 😂😂😂😂😂

  • @shafimdkt

    @shafimdkt

    2 жыл бұрын

    തുണി ഉടുക്കാതെ വരാൻ പറ്റുമോ

  • @nostalgic2

    @nostalgic2

    2 жыл бұрын

    @@shafimdkt thuni udukathe aara schoolil vannu.... school il oru pole dress idanam ennanu paranjathu 😂😂😂😂nee aano onnum idathe schoolil pokaru😅😅😅

  • @mundakayambrothers1938
    @mundakayambrothers19382 жыл бұрын

    മതവും മത നിയമവും അല്ല വേണ്ടത് മനുഷ്യത്വവും നല്ല നിയമവും ആണ് നമ്മുടെ രാജ്യത്ത് ആവശ്യം 👌👌👌👌👌👌👌

  • @palakizh
    @palakizh2 жыл бұрын

    The law student's brain worked properly at the right time. Congrats

  • @srayan1306
    @srayan13062 жыл бұрын

    ഒറ്റ യൂണിഫോം കറുപ്പും വേണ്ട കാവിയും വേണ്ട അങ്ങനെ ഖത്തറിന്റെയും തർക്കിയുടെയും പണം വാങ്ങി അങ്ങനെ ഇവിടെ വർ ഗ്ഗീയ കലാപം ഉണ്ടാക്കി ഞമ്മന്റെ അക്കൗണ്ടിൽ പണം എത്തണ്ട

  • @antonychacko9980

    @antonychacko9980

    2 жыл бұрын

    Please turky has no money,but Quatar is rich.

  • @rajeshlekshmanan1388
    @rajeshlekshmanan13882 жыл бұрын

    15% ത്തെ സുഹിപ്പിച്ചു സുഹിപ്പിച്ചു കോൺഗ്രസ്‌ മൂഞ്ചി ഒരു പരുവം ആയി 🥴 എന്നിട്ടും അവർക്ക് ബോധം വെച്ചില്ല 👍😂

  • @sudhasheeba8112

    @sudhasheeba8112

    2 жыл бұрын

    CPM too. Eppo avanmaranallo sudappikale thottilil tharattu padunnathu.

  • @Krishnakumar-dk6be

    @Krishnakumar-dk6be

    2 жыл бұрын

    എന്നിട്ടും ഹിന്ദുക്കൾ പഠിക്കില്ലല്ലോ

  • @suseelaraj955

    @suseelaraj955

    2 жыл бұрын

    Athe

  • @velayudhanpc2116

    @velayudhanpc2116

    2 жыл бұрын

    @@suseelaraj955 yes

  • @ajhjgs8186

    @ajhjgs8186

    2 жыл бұрын

    ഈ നശിച്ച കോൺഗ്രസിനെ കുഴിമൂടണം.

  • @babubaburaj6136
    @babubaburaj61362 жыл бұрын

    ഇതാണ് നവോത്ഥാനം ജയ് ഭാരത് മാതാ 🙏👍

  • @vijayswonderworld3966
    @vijayswonderworld39662 жыл бұрын

    Wonderful......appreciable.... Most welcome

  • @jk9832
    @jk98322 жыл бұрын

    ആ ഏകീകൃത യൂണിഫോം മുഴുവനും പച്ച ആണെങ്കിൽ അവർക്ക് ഹാപ്പി ആകും !!!

  • @velayudhankm8798

    @velayudhankm8798

    2 жыл бұрын

    😁😁

  • @irshadichu520

    @irshadichu520

    2 жыл бұрын

    Alla orange akkiyal ninte vargattine happy avum alle chanakame

  • @Krishnakumar-dk6be

    @Krishnakumar-dk6be

    2 жыл бұрын

    Oh! ആദ്യമായി ഒരു സുടാപ്പി വായ thurannu

  • @irshadichu520

    @irshadichu520

    2 жыл бұрын

    @@Krishnakumar-dk6be vaya thurannal ni ende cheyyum ange ombikko .onnu poda chanakame poy tharattil kalikk

  • @jk9832

    @jk9832

    2 жыл бұрын

    @@irshadichu520 ഓറഞ്ചു അല്ല അതുക്കും മേലെ വെള്ളയും കാക്കിയും !!! അത്‌ മുൻപേ ഉണ്ട് !!!

  • @sulaimankottani3597
    @sulaimankottani35972 жыл бұрын

    ഹിജാബ് അനുവദിച്ചാൽ നാളെ മുതൽ ഞാൻ മുഖമൂടി വച്ച് റോഡിൽ ഇറങ്ങും. അത് എന്റെ അവകാശമാണ് എന്ന് ഞാനും വാദിക്കും.

  • @manojparayilparayilhouse2456
    @manojparayilparayilhouse24562 жыл бұрын

    ഏറ്റവും നല്ല തീരുമാനം👍👍👍

  • @ramakrishnannair8662
    @ramakrishnannair86622 жыл бұрын

    Hon'ble Supreme court may direct central government to bring law in parliament for implementing one Nation one uniform in all the educational institutions in India by 2023-24.

  • @renjithomas6203
    @renjithomas62032 жыл бұрын

    ഇതൊക്കെ നടപ്പിലായാൽ പോലും കേരളത്തിൽ സമ്മതിക്കണം എന്നില്ല. 😆😆

  • @muralidharananindian2503

    @muralidharananindian2503

    2 жыл бұрын

    ഈ ഹർജിക്ക് അനുകൂലമായ ഒരു വിധി ബഹു :സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ, കേരളത്തിൽ അത് അംഗീകരിച്ചില്ലെങ്കിൽ ഇവിടെ ഭരിക്കുന്നവർക്കെതിരെയായിരിക്കും കോടതിയലക്ഷ്യ നടപടി... അതുകൊണ്ട് അംഗീകരിക്കാനേ നിവൃത്തിയുള്ളൂ.

  • @prpanikr2510

    @prpanikr2510

    2 жыл бұрын

    കേരളം ചൈനയുടെ പ്രവിശ്യ അല്ല

  • @velayudhankm8798

    @velayudhankm8798

    2 жыл бұрын

    അത് കണ്ടറിയണം

  • @Krishnakumar-dk6be

    @Krishnakumar-dk6be

    2 жыл бұрын

    പാർട്ടിയുടെ പോലീസും. പാർട്ടിയുടെ കോടതിയും ഉണ്ടല്ലോ

  • @sajeevansajeevan3304

    @sajeevansajeevan3304

    2 жыл бұрын

    കേരളം അംഗീകരിച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ നടപ്പിലാക്കാത്ത വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കണം ആ വിദ്യാലയത്തിന് ഏതൊരു വിധ അംഗീകാരവും ഉണ്ടാകരുത് നിയമം ഉണ്ടാക്കുമ്പോൾ എല്ലാ പഴുതുകളും അടച്ച് ഉള്ള നിയമം വേണം ഉണ്ടാക്കാൻ അല്ലെങ്കിൽ കേരളവും ബംഗാളും പോലെയുള്ള ഉടായിപ്പുകൾ അതിനെ പ്രതിരോധിക്കാനും ചിലരെ സുഖിപ്പിക്കാനും ഉള്ള ഉഡായിപ്പുകൾ പുറത്തെടുക്കും ജാഗ്രതൈ.😎😎😎😎😎😎😎😎😎😎😎😎😎😎😎😎

  • @jismonanto9541
    @jismonanto95412 жыл бұрын

    വല്ല കാര്യവും ഉണ്ടായിരുന്നോ...🤣🤣🤣🤣🤣

  • @hai-yl8fu
    @hai-yl8fu2 жыл бұрын

    ഏത്‌ യൂണിഫോം വന്നാലും അത് ധരിക്കും പക്ഷേ മുസ്ലിം അതിന്റെ കൂടെ തട്ടവും ഇടും.. അത് ആരോടുമുള്ള വൈരാഗ്യമല്ല അവകാശമാണ്..

  • @GOLDEN-ZONE-

    @GOLDEN-ZONE-

    2 жыл бұрын

    💪🏼💪🏼

  • @thankappanmv3218
    @thankappanmv32182 жыл бұрын

    സുപ്രീം കോടതിയുടെ വിധിയൊന്നും കേരളത്തിൽ നടപ്പാവുംല്ല മുൻപ് നടത്തീട്ടില്ല

  • @babuj6523
    @babuj65232 жыл бұрын

    ഒരു വ്യക്തിയേ പോലും പൊതു സ്ഥലത്ത് മുഖം മറച്ച് സഞ്ചരിക്കുവാൻ അനുവദിക്കരുത്. ഇന്ത്യയുടെ നിയമം വേണ്ടിവന്നാൽ മാറ്റി എഴുതണം. ആരേയും കാണിക്കാൻ പറ്റാത്തതാണങ്കിൽ വീട്ടിലിരിക്കട്ടെ. ഇവറ്റകൾ ബോംബുമായി ഇറങ്ങിയാൽ സമൂഹം പെട്ടു പോകും.

  • @prasadunnikrishnan113

    @prasadunnikrishnan113

    2 жыл бұрын

    Correct..

  • @peepingtom6500

    @peepingtom6500

    2 жыл бұрын

    ഇച്ചീച്ചി പരുപാടി കാണിക്കാൻ പറ്റിയ ഡ്രസ്സ്‌ കോഡ്, ആളെ തിരിച്ചറിയാൻ പറ്റില്ല, തുണി പൊക്കി നോക്കി ഐഡന്റിഫൈ ചെയ്യാനും പറ്റില്ല 😅😅😅

  • @hydrostherambath8384

    @hydrostherambath8384

    2 жыл бұрын

    ഹാവൂ രക്ഷപ്പെട്ടു എനി മാസ്ക്ക് വേണ്ടല്ലൊ

  • @jayadasankoyu1845
    @jayadasankoyu18452 жыл бұрын

    ഇതു എന്നോ വന്നിരുന്നുവെങ്കിൽ നമ്മുടെ കേരളം നന്നായിഡുണ്ടാകും,ഈ നീമ്മം വരട്ടെ സ്വഗതം 🙏🙏🙏

  • @pradeepkumar-oc8lk

    @pradeepkumar-oc8lk

    2 жыл бұрын

    കേരളത്തിലെ ആർഎസ്എസ് സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ ഒറ്റരാത്രികൊണ്ട് ബലിദാനി ആയപ്പോൾ ആർഎസ്എസിനെ എന്ത് ചെയ്യാൻ കഴിഞ്ഞു... വെറുതെ പണി പേടിക്കേണ്ട

  • @niyanidhu3186

    @niyanidhu3186

    2 жыл бұрын

    സ്വാഗതം ചെയ്‌തിട്ട് കാര്യം ഇല്ലാ

  • @sarithsalim1

    @sarithsalim1

    2 жыл бұрын

    Cow .. kzread.info/dash/bejne/dZt7ucuRY6raeag.html

  • @junejuly6776
    @junejuly67762 жыл бұрын

    I strongly support, waiting for this to happen

  • @hal7124
    @hal71242 жыл бұрын

    Very good information to the people of Kerala and India equality should be bruoght Iindia in all ways

  • @romeojuliet2807
    @romeojuliet28072 жыл бұрын

    ഞമ്മള് സമ്മയ്ക്കും പക്ഷേങ്കില് ഇന്ത്യയിലെ എല്ലായിടത്തുമുള്ള സ്കൂൾ വിദ്യാർത്ഥികൾ എല്ലാരും ബുർക്ക ധരിക്കണം

  • @georgethomas7498

    @georgethomas7498

    2 жыл бұрын

    Hahaha....

  • @adhi6530

    @adhi6530

    2 жыл бұрын

    Aa saamanam kuthi keti ഇടുന്നതിനെ കാട്ടിലും നല്ലത്, ഇപ്പോഴത്തെ uniform aan😂

  • @Hari-lp1me

    @Hari-lp1me

    2 жыл бұрын

    kzread.info/dash/bejne/fnh9qtp7Xbu-qbw.html

  • @gs.beautyspot.7435

    @gs.beautyspot.7435

    2 жыл бұрын

    😄😄😄

  • @anilkumar-lo5dm
    @anilkumar-lo5dm2 жыл бұрын

    Big salute to Mr.Upadhyaya

  • @haridasanharidasan375
    @haridasanharidasan375 Жыл бұрын

    ഇത് ഒരു നല്ല തീരുമാനം തന്നെ. എത്ര യും വേഗമാകട്ടെ.

  • @minisfamilyvlog4734
    @minisfamilyvlog47342 жыл бұрын

    Same uniform for all Indian student.good idea 👍👍

  • @satheeshkumar6026
    @satheeshkumar60262 жыл бұрын

    ഭാരതത്തിലെ ഏല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏകീകൃത വേഷം എന്ന നിയമം ഉണ്ടാകണം. മദ്രസ്സകൾ അതിനു മുമ്പ് തന്നെ നി ർത്തലാക്കണം. 👍

  • @lakshmiradhakrishnan3162

    @lakshmiradhakrishnan3162

    2 жыл бұрын

    MADRSA PUBLIC TOILETS aakkuga!!!

  • @Hari-lp1me

    @Hari-lp1me

    2 жыл бұрын

    kzread.info/dash/bejne/fnh9qtp7Xbu-qbw.html

  • @muraleedharannn3428

    @muraleedharannn3428

    2 жыл бұрын

    എന്തിനാണ് മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത്?

  • @abhijith.a2895

    @abhijith.a2895

    2 жыл бұрын

    @@muraleedharannn3428 മതേതരം വളർത്താനാണെന്നാ പറയുന്നേ.. 🙄

  • @muttyyanmulakal5923

    @muttyyanmulakal5923

    2 жыл бұрын

    Ninde kunna

  • @balachandran7669
    @balachandran76692 жыл бұрын

    അതെ അതാണ് വേണ്ടത്,,,എല്ലാ വിദ്യാർത്ഥികൾക്കും ഒരു യൂണിഫോം,,, ഒരൊറ്റ ജനത:ഒരു ഒറ്റ ഇന്ത്യ

  • @king-bw6yx
    @king-bw6yx2 жыл бұрын

    Sir ആണ് ശെരിക്കും ഒരു മാധ്യമപ്രവർത്തകൻ ❤🙏

  • @REGHUNATHVAYALIL
    @REGHUNATHVAYALIL2 жыл бұрын

    Very good suggestion 👍 No religion shall be given any preference. All shall be considered equal in all fields.

  • @raghunair9172
    @raghunair91722 жыл бұрын

    Muslim fanatics should be thrown out if India. We need uniform civil code in India. only BJP can provide fair and equal opportunities to all people.

  • @gk9533
    @gk95332 жыл бұрын

    അഭിനന്ദനങ്ങൾ 💪💪💪💪

  • @anesh2566
    @anesh25662 жыл бұрын

    Well done! The best suggestion ever 👍🏻

  • @haridaskrishnapillai1672
    @haridaskrishnapillai16722 жыл бұрын

    A common uniform in all educational institutions will be ordered in the due course of time. There's strong ground in PIL for such a decision by the Honble SC . Jai Hind 💪

Келесі