High Quality but Cheap Price Microphone for Smule & StarMaker Singers

Buy Link : amzn.to/3lIIilK
JBL Commercial CSLM20 Omnidirectional Lavalier Microphone for Smule & StarMaker Singers
Microphone for Smule
Microphone for Starmaker

Пікірлер: 275

  • @mirza_abhilash
    @mirza_abhilash2 жыл бұрын

    ഞാൻ പാടുമ്പോൾ വീട്ടുകാരൊക്കെ ഓടാറ പതിവ് അപ്പൊ ഞാൻ കരുതി ഇത് ഇണ്ടേൽ ഇന്കും പാടാൻ പറ്റുന്ന്.. 😒തെറ്റുധരിച് പോയി ഇത് പാട്ടുകാർക്ക് ഉള്ളതാണ്.. 🥲

  • @__gladi.ator__

    @__gladi.ator__

    2 жыл бұрын

    Njanum.. 😒 Enikkkwe janmathu nannyi padan pattunnu thonnanilla..

  • @mirza_abhilash

    @mirza_abhilash

    2 жыл бұрын

    @@__gladi.ator__ baa oru sidilott mariyirunn mongam😿🚶‍♂️

  • @__gladi.ator__

    @__gladi.ator__

    2 жыл бұрын

    @@mirza_abhilash 😭thyru...

  • @mirza_abhilash

    @mirza_abhilash

    2 жыл бұрын

    @@__gladi.ator__ 😹🚶‍♂️

  • @__gladi.ator__

    @__gladi.ator__

    2 жыл бұрын

    @@mirza_abhilash kaneer kayalil eetho.... 😑

  • @mansoo7479
    @mansoo74799 ай бұрын

    ഞാൻ സ്റ്റാർ മേക്കറിൽ പാടുന്ന ആളായിരുന്നു ചേട്ടാ, ചേട്ടന്റെ, ഈ വീഡിയോ കണ്ട്, ഞാനും ഇപ്പോൾ ഇതു ഉപയോഗിച്ച് ആണ് പാട്ട് പാടുന്നത്, നല്ല റിസൾട് ആണ് ചേട്ടൻ പറഞ്ഞത്, സത്യമാണ്,, Thanks chetta 😍😍

  • @ayshasalam3451
    @ayshasalam3451 Жыл бұрын

    Athinte filtor thaazhe pokunnu... Athu chumma ittathaano.. Atho athil pidippichittundo..

  • @Nazarkaithapoyil
    @Nazarkaithapoyil Жыл бұрын

    ഈ വിഡിയോ കണ്ട് ഒരു വർഷം മുൻപ് ഇത് വാങ്ങി....ഇപ്പോഴും ഉപയോഗിക്കുന്നു....പൊളി സാനം....

  • @user-ss1fv1mf5b
    @user-ss1fv1mf5b2 жыл бұрын

    Iphone ൽ use cheyyan connecter kittollo lle

  • @sugeshpa1064
    @sugeshpa10642 жыл бұрын

    Ingane ulla items ningade channelile introduce cheyunulu athu enne pole ulla sadaranakarku valare upakarapradam thane 👍👍👍👍👍

  • @Akhil_Madathil
    @Akhil_Madathil2 жыл бұрын

    നല്ല ഉപകരണവും നല്ല അവതരണവും🙂👏🏻❤

  • @ratheeshraveendran4376
    @ratheeshraveendran43768 ай бұрын

    VOICE BACK TO EAR KITTUNNUNDO....? ORU SPEAKER ULLATHUKODU CHODICHATHA

  • @ishacrystal8115
    @ishacrystal8115 Жыл бұрын

    Anweshichu nadakuarunuu....tnq bro

  • @sathart7057
    @sathart7057 Жыл бұрын

    ബ്രോ ഞാൻ smule യുസ് ചെയ്യുന്നുണ്ട് കുറെ കാലമായി ഞാൻ അന്വേഷിച്ചു നടക്കുന്നു പുറമെയുള്ള സൗണ്ട് കാച് ചെയ്യാത്ത നമുക്ക് ഓപ്പൺ സ്ഥലത്തു പോലും പാടാൻ പറ്റുന്ന ഇയർ ഫോൺ ഏതാണ്.. ഈ ഫോൺ അതിനു പറ്റുമോ വേറെ ഏതെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു താ reply പ്രതീക്ഷിക്കുന്നു Ente ഇയർ ഫോൺ പുറമെയുള്ള സൗണ്ട് നന്നായി കേൾക്കുന്നുണ്ട്

  • @RajeshKumar-rq3qk
    @RajeshKumar-rq3qk22 күн бұрын

    Hi bro.. പാടാൻ ഏതു ഫോൺ ആണ് നല്ലത്

  • @jacobmathew3950
    @jacobmathew3950 Жыл бұрын

    iPhone ൽ എങ്ങനെ connect ചെ യ്യും

  • @noushadinfinity9943
    @noushadinfinity9943 Жыл бұрын

    Superb.. Signing.. Without music..😊👏👍..

  • @Amee-Vlog
    @Amee-Vlog6 ай бұрын

    Type c ullavar pattunnath undo. ????

  • @user-gm7tz7gh8v
    @user-gm7tz7gh8v2 жыл бұрын

    സംഭവം പൊളിച്ചു 👍❤️

  • @famirafik143
    @famirafik143 Жыл бұрын

    ഇത് Wirless bluetooth Conecting ആണോ. എനിക്ക് വേണമായിരുന്നു. കൈയ്യിൽ പിടിച്ച് പാടാൻ വല്ലാത്ത ബുദ്ധിമുട്ടാണ് 😔

  • @tomuncletrolls
    @tomuncletrolls2 жыл бұрын

    Song super ayitund 👌

  • @AswathAppu
    @AswathAppu2 жыл бұрын

    പാട്ടുപാടാൻ അറിയില്ലെങ്കിലും. പുതുതായി വരുന്ന ചെറിയ യൂട്യൂബ് creators ന് ഇത് ഉപകാരപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്

  • @majeedm2909
    @majeedm29092 жыл бұрын

    ചേട്ടാ under 30k best editing laptops വീഡിയോ ചെയ്യുമോ

  • @ASH03ASH
    @ASH03ASH2 жыл бұрын

    കൊള്ളാം nice product 👌 മച്ചാന്റെ അവതരണവും പാട്ടും പൊളിച്ചു 👌

  • @amarnathmg

    @amarnathmg

    2 жыл бұрын

    😍😍😍

  • @hariprasadk8973
    @hariprasadk89732 жыл бұрын

    super ayittundu pattu. great

  • @akhilshankarb18
    @akhilshankarb182 жыл бұрын

    paatum product um super.

  • @SouthernDiaries
    @SouthernDiaries2 жыл бұрын

    അല്ല ഇതല്ല ഞങ്ങളുടെ രതീഷേട്ടൻ ഞങ്ങളുടെ രതീഷേട്ടൻ ഇങ്ങനല്ല.... ഇനി വല്ല മോര്ഫിങ്ങും....?? 🤔🤔 😀😀😀👌👌👌

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    ചേട്ടന്റെ പാട്ട് അടിപൊളി ആയി ♥️♥️♥️❤️👍😍😍

  • @amarnathmg

    @amarnathmg

    2 жыл бұрын

    😍😍😍

  • @prakash310

    @prakash310

    2 жыл бұрын

    ആശംസകൾ 🌹🙏🏻

  • @RaamnadhsMedia
    @RaamnadhsMedia2 жыл бұрын

    Enikk TABLA play cheyyaan pattumo Ratheesh uncle??🥰

  • @chunkzzdude9756
    @chunkzzdude97562 жыл бұрын

    🙏🙏pollichu oru poli idea🥰🥰🥰you are great

  • @fajarmangadan2476
    @fajarmangadan2476 Жыл бұрын

    Nice singing.good info also.

  • @rahulrajur5305
    @rahulrajur53052 жыл бұрын

    കൊള്ളാം അടിപൊളി രതീഷ്ഏട്ടാ 💞💞💞👏👏👏

  • @nehemiahezra5216
    @nehemiahezra521610 ай бұрын

    Excellent 👌👌 singing

  • @suhailtk8747
    @suhailtk87472 жыл бұрын

    Polichu rateesh etta ❤️

  • @manitechy123
    @manitechy1232 жыл бұрын

    Super.... mic te kazhivalla chettante kazhivanu🥰

  • @dhanoopmanantheri979
    @dhanoopmanantheri9792 жыл бұрын

    അവസാനമെങ്കിലും മോൾക്ക് സംസാരിക്കാൻ ഒരസവരം കൊണ്ടുത്തലൊ 😍😍

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL2 жыл бұрын

    ഇത് പുതിയ രതീഷേട്ടൻ ആണോ😂 ആകെ മാറിപ്പോയല്ലോ👍👍

  • @koyakuttyk5840

    @koyakuttyk5840

    2 жыл бұрын

    രതീഷേട്ടന്റെഏട്ടൻ

  • @jebakumar7712
    @jebakumar7712 Жыл бұрын

    Super voice brother

  • @pranavekn2020
    @pranavekn20202 жыл бұрын

    Ingane oru സാധനം അന്വേഷിച്ചു നടക്കുക ആയിരുന്നു❤️❤️❤️

  • @HhaiKaroos
    @HhaiKaroosАй бұрын

    ആമസോണിലും ഫ്ലിപ്പ് കാർട്ടിലും ഇല്ല.. ഇനി ഇത് എവിടെ കിട്ടും

  • @SoloFinder
    @SoloFinder2 жыл бұрын

    കൊള്ളാം .. ഇത് പാട്ടുകാർക്ക് ഉള്ളതാണ്..

  • @dheerajravi215
    @dheerajravi2154 ай бұрын

    I phonil pattumo

  • @boomiyilerajakumaran9151
    @boomiyilerajakumaran91513 ай бұрын

    റെക്കോർഡ് ചെയ്യാൻ കഴിയുമോ

  • @unnikrishnankm4784
    @unnikrishnankm47842 жыл бұрын

    Super ayid pattu🎉

  • @sreeragalora
    @sreeragalora2 жыл бұрын

    Chettante pattu kollam😍

  • @rahimve479
    @rahimve4799 ай бұрын

    നന്നായി അവതരിപ്പിച്ചു ❤❤

  • @abhishekarakcreations6837
    @abhishekarakcreations68372 жыл бұрын

    Pattu adipwoli 👌🏻👌🏻

  • @nischalart1014
    @nischalart10142 жыл бұрын

    Product കൊള്ളാം..... ഒപ്പം ചേട്ടൻ്റെ പാട്ടും👌💕

  • @amarnathmg

    @amarnathmg

    2 жыл бұрын

    😍😍😍

  • @manumonkrkr7085
    @manumonkrkr7085 Жыл бұрын

    Thank u bro

  • @Keralaboy35
    @Keralaboy352 жыл бұрын

    സംഭവം കൊള്ളാം. Variety items പരിചയപ്പെടുത്താൻ ഇങ്ങളെ വെല്ലാൻ ആളില്ല

  • @sanjay_ek
    @sanjay_ek2 жыл бұрын

    Poli video very helpful

  • @ADWAITHAM396
    @ADWAITHAM3962 жыл бұрын

    നന്നായി പാടി, നല്ല മനോഹരമായ ശബ്ദം...

  • @amarnathmg

    @amarnathmg

    2 жыл бұрын

    😍😍😍

  • @mohdthajmalaa
    @mohdthajmalaa2 жыл бұрын

    പേരും ശബ്ദവും കൊള്ളാം

  • @arunmp3163
    @arunmp31632 жыл бұрын

    👌👌👌... അവതരണം... പാട്ടും പൊളിച്ചു.... 😍😍😍

  • @amarnathmg

    @amarnathmg

    2 жыл бұрын

    😍😍😍

  • @Kakkadampoyilresortbooking
    @Kakkadampoyilresortbooking Жыл бұрын

    ഞാനും വാങ്ങി സ്റ്റാർ മേക്കറിൽ പാടാൻ വളരെ ഉപയോഗപ്രദമാണ്❤❤❤ Thanks 🙏🙏🙏🙏

  • @baijumuthu4790

    @baijumuthu4790

    6 ай бұрын

    എങ്ങനെയാണ് കണക്ട് ചെയ്യുന്നത് : ഇയർ ഫോൺ 6 വണ്ടേ

  • @abdulnaseer2706
    @abdulnaseer2706 Жыл бұрын

    ഇപ്പോൾ എന്താ വില

  • @manuthevalakkara5688
    @manuthevalakkara5688 Жыл бұрын

    സൂപ്പർ... പാട്ടും സൂപ്പറാണ് ബ്രോ.. ഒരു ഗായകനെന്ന നിലക്ക് ഒരു എളിയ അഭയപ്രായമുണ്ട്. പാട്ടിന്റെ ലിറിക്‌സ് ശ്രദ്ധിക്കണം കേട്ടോ. വിരൽ നീട്ടി അല്ല, മീട്ടി എന്നാണു. വളരെ Helpful വീഡിയോ ആണ്. താങ്ക്സ്... ആ കുഞ്ഞുമോള്ക്കും അഭിനന്ദനങ്ങൾ...

  • @anaamika1357

    @anaamika1357

    10 ай бұрын

    Viral neetti ennu Thanne aanu

  • @syamchandranchandru4978
    @syamchandranchandru49782 жыл бұрын

    ഇനി എനിക്കും പാടാം 👍👍👍

  • @arunkumarsj8372
    @arunkumarsj83722 жыл бұрын

    Record ചെയ്തതും കൂടി കേൾപ്പിക്കാമായിരുന്നു...

  • @amarnathmg

    @amarnathmg

    2 жыл бұрын

    record cheythathanu padumbol kelkunnath , nalla quality und 👌👌👌

  • @AbhilashNairSpartnax
    @AbhilashNairSpartnax Жыл бұрын

    Uff chettan paatu super

  • @kunghimoidy8897
    @kunghimoidy88973 ай бұрын

    ഇത് എവിടെ കിട്ടും

  • @Jacksory
    @Jacksory2 жыл бұрын

    Adipwoli❤️

  • @muhammednahshal4116
    @muhammednahshal41162 жыл бұрын

    Ratheeshetta poli 🔥🔥🔥🔥

  • @bornsinger966
    @bornsinger9662 жыл бұрын

    Thanks bro njan nallorenam nooky nadakkuvayrunnu

  • @sureshlglg7023
    @sureshlglg70232 жыл бұрын

    Good

  • @srajeevpai
    @srajeevpai2 жыл бұрын

    Super song 👌👍👏👏👏

  • @amarnathmg

    @amarnathmg

    2 жыл бұрын

    😍😍😍

  • @MusicLoverBTB
    @MusicLoverBTB2 жыл бұрын

    Smulil ini njan thakarkkum💕😍👍😀

  • @jijuvadassery5135
    @jijuvadassery51352 жыл бұрын

    Powli sanam

  • @hariprasadk8973
    @hariprasadk89732 жыл бұрын

    nalla avadharanam. ningalkku oru youtube channel thudangam.

  • @yathrikan4270
    @yathrikan42702 жыл бұрын

    അത്യം smule ൽ പാടിയ ഒരു കാലം ഓർമ വരുന്നു

  • @shifa_shafi

    @shifa_shafi

    Жыл бұрын

    ഇപ്പോ ഇല്ലേ സ്മുളിൽ

  • @yathrikan4270

    @yathrikan4270

    Жыл бұрын

    @@shifa_shafi ഇപ്പൊ ഇല്ല

  • @alexvarghese260
    @alexvarghese2602 жыл бұрын

    കിടിലൻ 💥💥💥

  • @kaadaan
    @kaadaan2 жыл бұрын

    അവതരണവും പാട്ടും superb🥰🥰🥰

  • @amarnathmg

    @amarnathmg

    2 жыл бұрын

    😍😍😍

  • @amarnathmg

    @amarnathmg

    2 жыл бұрын

    Ivide vanno 😋😋

  • @fathimamuhsina4931
    @fathimamuhsina49312 жыл бұрын

    പുതിയ പുതിയ ആളുകളെ വിഡിയോയിൽ ഉൾപെടുത്തുന്നുണ്ടല്ലോ 🤗🤗

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    2 жыл бұрын

    ഞാൻ പണ്ടേ അങ്ങിനെ ചെയ്തിട്ടുണ്ട്

  • @sajips7270
    @sajips72702 жыл бұрын

    കിടു ഐറ്റം പരിചയപ്പെടുത്തിയതിനു നന്ദി... പക്ഷേ ആർക്കും പാടാൻ പറ്റില്ല ഞാനൊക്കെ പാടിയാൽ 🙆‍♂️.. എന്റെ പൊന്നോ അവസ്ഥ.. 😀😀

  • @anshidajasir6114
    @anshidajasir61142 жыл бұрын

    Adipoli sound

  • @amarnathmg

    @amarnathmg

    2 жыл бұрын

    😍😍😍

  • @abhiram_04
    @abhiram_042 жыл бұрын

    Nice 👍

  • @Akhil_Madathil
    @Akhil_Madathil2 жыл бұрын

    നന്നായി പാടുന്നുണ്ട്😃

  • @sanjeetsingh6704
    @sanjeetsingh6704 Жыл бұрын

    Excellent voice quality...

  • @Rtechs2255
    @Rtechs22552 жыл бұрын

    Super ആയിട്ട് പാടിയല്ലോ..👌

  • @amarnathmg

    @amarnathmg

    2 жыл бұрын

    😍😍😍

  • @aliskannur294
    @aliskannur2942 жыл бұрын

    Super

  • @mohammedshibili5596
    @mohammedshibili55962 жыл бұрын

    Polichu 👌👌

  • @muhammedsubair3179
    @muhammedsubair31792 жыл бұрын

    നമ്മളൊക്കെ പാടുമ്പോൾ മ്യൂസിക്കിനു മുൻപ് പാട്ട് തീരും

  • @valsarajkattil5551

    @valsarajkattil5551

    15 күн бұрын

    😂

  • @hamiuppala122
    @hamiuppala122 Жыл бұрын

    ഇത് ഉപയോഗിച്ച് സ്മൂൾ, സ്റ്റാർമേകർ പോലെയുളള ആപുകളിൽ പാടാൻ കഴിയുമോ

  • @amarnathmg

    @amarnathmg

    6 ай бұрын

    തീർച്ചയായും

  • @nowyorkdood6172
    @nowyorkdood61722 жыл бұрын

    പാട്ട് പൊളിച്ചു, 🥰🥰🥰

  • @rafeeque64
    @rafeeque642 жыл бұрын

    ഓർഡർ ചെയ്ത് 3 ആം ദിവസം എത്തി.. അടിപൊളി സാധനം ആണ്..നല്ല ക്ലാരിറ്റി ഉണ്ട്.. 🥰🥰

  • @amarnathmg

    @amarnathmg

    2 жыл бұрын

    😍😍😍😍

  • @rajeshkanjirappallymusicwo7446

    @rajeshkanjirappallymusicwo7446

    Жыл бұрын

    Noice cancellation undo?

  • @rafeeque64

    @rafeeque64

    Жыл бұрын

    @@rajeshkanjirappallymusicwo7446 ഇല്ല

  • @joshibajoshibajoshi3320

    @joshibajoshibajoshi3320

    Жыл бұрын

    എങ്ങനെ ഉണ്ട് ബ്രോ സൗണ്ട് ക്ലിയർ ആണോ.. Smule.. Ill use cheyyamo

  • @Normal_channel12
    @Normal_channel122 жыл бұрын

    Good one

  • @harri625
    @harri6252 жыл бұрын

    Hi bro, can we use this in laptop ?

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    2 жыл бұрын

    യെസ്

  • @mithunjs2533
    @mithunjs25332 жыл бұрын

    കൊള്ളാം 😍

  • @sajeerkollam58
    @sajeerkollam58 Жыл бұрын

    Super bro

  • @baijumuthu4790
    @baijumuthu47906 ай бұрын

    വാങ്ങിച്ചു butഇയർ ഫോൺ ഇല്ല

  • @ajeeshp5229
    @ajeeshp52292 жыл бұрын

    JBL സൂപ്പർ

  • @momymomees7634
    @momymomees7634 Жыл бұрын

    Super🥰👍

  • @voiceofaryavarta
    @voiceofaryavarta2 жыл бұрын

    Nice 🧡

  • @lightomatic6016
    @lightomatic60162 жыл бұрын

    Veritikal veendum veendum 😄❤️❤️

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    Super💖💙🤞

  • @ali7to
    @ali7to2 жыл бұрын

    ചേട്ടന്റെ പാട്ട് അടിപൊളിയായി❣️

  • @amarnathmg

    @amarnathmg

    2 жыл бұрын

    😍😍😍

  • @mrsreejithsasidharan
    @mrsreejithsasidharan2 жыл бұрын

    chettan polichuuu

  • @arshidap400
    @arshidap4009 ай бұрын

    Pakshe purathekk sound kelkknnilla

  • @animathew4774
    @animathew47742 жыл бұрын

    പാട്ടും കൊള്ളാം ഡിവൈസും കൊള്ളാം ❤

  • @amarnathmg

    @amarnathmg

    2 жыл бұрын

    😍😍😍

  • @RaamnadhsMedia
    @RaamnadhsMedia2 жыл бұрын

    Ente copyright daivangalee kaathukollanee 😳🙄😅 കോപ്പിറൈറ്റ് വരാതെ ഇരുന്നാൽ മതിയായിരുന്നു🥰

  • @nibinkunjava6915
    @nibinkunjava69152 жыл бұрын

    👌

  • @Life_love_0
    @Life_love_02 жыл бұрын

    Ratheesh ഏട്ടൻ എവിടെ 🤷‍♂️

  • @greengarden4629
    @greengarden46292 жыл бұрын

    അപ്പോൾ എനിക്കും പാടാൻ പറ്റുമല്ലോ

  • @MuhammedAjmalJ
    @MuhammedAjmalJ2 жыл бұрын

    🔥

Келесі