Hero Electric Photon hx After 16500 kms Review Malayalam | ഇത് ലാഭമോ നഷ്ടമോ? | Full Detailed Video

നിങ്ങൾ ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ.. അല്ലെങ്കിൽ ഹീറോ ഇലക്ട്രിക്കലിന്റെ ഇലക്ട്രിക് സ്കൂട്ടർ എടുക്കാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്...
ഇന്ന് എന്റെ സ്കൂട്ടർ ആയ ഹീറോ ഇലക്ട്രിക്കലിന്റെ ഫോട്ടോ എച്ച് എസ് എന്ന മോഡൽ 16500 കിലോമീറ്റർ കഴിഞ്ഞിരിക്കുകയാണ്..ഇത് വാങ്ങിയിട്ട് ഏകദേശം 9 മാസത്തോളമായി..
ഇന്ന് നമ്മൾ ചെയ്യാൻ പോകുന്നത് ഇതിന്റെ ഡീറ്റെയിൽഡ് റിവ്യൂ ആണ്...
എങ്ങനെയുണ്ട് ഹീറോ ഇലക്ട്രിസിന്‍റെ ഫോട്ടോ എച്ച് എസ് എന്ന ഈ സ്കൂട്ടർ...ഇതിന്റെ അഡ്വാന്റ്റേജും ഡിസ്അഡ്വാന്റ്റേജും.. എനിക്ക് ഇതുവരെ
ഇത് ലാഭമാണോ നഷ്ടമാണോ എന്നും..
ഇതുവരെ എനിക്ക് ഈ സ്കൂട്ടർ പണി തന്നിട്ടുണ്ടോ അല്ലെങ്കിൽ വഴിയിൽ കിടന്നിട്ടുണ്ടോ എന്നും..
നിങ്ങൾ ഈ സ്കൂട്ടർ വാങ്ങണോ വേണ്ടയോ എന്നും..
നാളിതുവരെ പലപല ആളുകൾ എന്റെ അടുത്ത് ചോദിച്ച സംശയങ്ങളുമാണ് ഈ വീഡിയോ ഉൾപ്പെടുത്തിയിരിക്കുന്നത്..
അപ്പോൾ നിങ്ങൾ ഈ വീഡിയോസ് skipp ചെയ്യാതെ കാണുക..
Hero electric photon hx
Electric scooter reviews
Hero electric optima
Best electric scooter
Electric scooter service
Budget electric scooter
Low cost electric scooter
Honda activa electric
#electricscooter #escooter #scooter #electricvehicle #electricbike #ebike #electric #electricscooters #dualtron #scooters #electricmotorcycle #kickscooter #emobility #gogreen #scooterlife #segway #ninebot #electricmobility #ev #electricvehicles #escooters #escooterlife #ecofriendly #scootering #xiaomi #urbanmobility #motorcycle #goelectric #scootergang #citycoco
#m #bike #zero #skuterlistrik #esk #dualtronthunder #patineteelectrico #electricbikes #zeroemissions #bhfyp #kingsong #ebikes #trottinette #kaabo #x #xiaomim #pro #motorlistrik #escooterjakarta #minimotors #ride #speedway #kugoo #electricbicycle #moto #trottinetteelectrique #electriccar #electricskateboard #mobilit #dualtronultra
#malayalam #technology #bldcfan #electricitybill #fazilamirsharief #trending #kerala #shooting #solar #solarpanel #zunsolar #loomsolar #trinasolar #waree #amaron #microtek #luminousbattery #amaronbattery #atomberg #sps #sps solar #explanation #installation #keshiljoy #nazinfo #hamzaanchumukkil #solarsetup #howto #diy #inmalayalam #kseb #ashifkatoor #freeenergy #greenenergy #solarenergy #photovolatile #pvpanel #lowcost #vlogging #rider
#malayalam #malayalamcinema #malayalamtypography #malayalamquotes #malayalammovie #malayalamstatus #lovemalayalam #malayalamactress #malayalamsongs #malayalamcomedy #malayalamsong #malayalammovies #trollmalayalam #tiktokmalayalam #malayalamfilm #malayalamlovequotes #malayalammusically #dubsmashmalayalam #positivemalayalam #malayalamtrolls #malayalammedia #crazymalayalam #malayalamdubsmash #typographymalayalam #malayalamactor #malayalamquote #malayalambgm #malayalamtypography⚛ #malayalamkavitha #malayalammemes #malayalam_typography #malayalamtroll #musicallymalayalam #romanticmalayalam #malayalamtiktok #malayalamactors #malayalamovie #malayalamcaliography #malayalammusic #malayalamdubsmash_

Пікірлер: 295

  • @johnsonkakkassery4063
    @johnsonkakkassery4063 Жыл бұрын

    ഞങ്ങളും ഫോട്ടോൺ ഉപഭോക്താവാണ് ! ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ്. സബ് സിഡി കിട്ടാൻ വൈകി. എന്നാലും കിട്ടി സന്തോഷം !! ! 1കി.മീറ്റർ പോകുമ്പോൾ 1.2 കി.മീറ്റർ കാണിക്കുന്നു. അതായത് 5. കി. മി. യാത്ര ചെയ്താൽ 6 കി.മീ. ആണ് കാണുന്നത്. നിങ്ങളുടെ അനുഭവം എന്താണ്.? ഞങ്ങളിപ്പോൾ 10,500 -ന് മേൽ ആയി. ബ്രേക്ക് കേബിൾ മാറ്റേണ്ടിവന്നു. Horn തീരെ ശബ്ദം ഇല്ല! ശരിയാക്കിയാൽ ഒരു ദിവസം കഴിഞ്ഞാൽ വീണ്ടും അറയും ! Foot Rest ഇല്ലാത്തത് വലിയ ഒരു പോരായ്മയാണ്.

  • @famirsh

    @famirsh

    Жыл бұрын

    സ്പീഡോമീറ്ററിന്റെ കാര്യം എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട് ഒരു കിലോമീറ്റർ ഓടിക്കഴിഞ്ഞാൽ കുറച്ചു കൂടുതൽ കാണിക്കുന്നുണ്ടല്ലോ എന്ന് എനിക്കും അത് തോന്നിയിട്ടുണ്ട് പക്ഷേ ഞാൻ അത് കറക്റ്റ് ആയിട്ട് ശ്രദ്ധിച്ചിട്ടില്ല... എന്റെ ബ്രേക്ക് മാറ്റിയിട്ടില്ല ബ്രേക്ക് ഷൂ മാറ്റി പിന്നെ ഇൻഡിക്കേറ്റർ ഫ്ലാഷർ മാറ്റേണ്ടിവന്നു...ഹോർണിന് കാര്യമായിട്ട് കുഴപ്പമൊന്നുമില്ല.. ഫ്രണ്ട് ടയർ ഒരു ഭാഗം ചെത്തി പോകുന്നുണ്ട്..വേറെ ഒരു ഓണറിനും ഇതുതന്നെ കമ്പ്ലൈന്റ് ഉണ്ട്..

  • @vipindasam80

    @vipindasam80

    Жыл бұрын

    One year ആയി എടുത്തിട്ട്. Back brake cable പൊട്ടി. Key set മാറ്റി(warrenty), brake sensor complaint വന്നു. അത് മാറ്റി. Brake sensor ഇല്ലാതെ കുറച്ചു നാൾ ഓടിച്ചു. Brake പിടിച്ചാലും നിൽക്കില്ല വണ്ടി. Horn sound പോയി. KM റീഡിങ് കൂടുതലാണ് കാണിക്കുന്നത്. ഇതൊക്കെ ആണേലും Happy ആണ് 😄

  • @adarshtrivandrumgstvm

    @adarshtrivandrumgstvm

    5 ай бұрын

    Back tyre 3000km thenju poi

  • @shanavaskm8586
    @shanavaskm8586 Жыл бұрын

    Good useful video Congraluations fazil

  • @famirsh

    @famirsh

    Жыл бұрын

    Thank you so much 😊

  • @graceleo1020
    @graceleo1020 Жыл бұрын

    thank you for the information

  • @famirsh

    @famirsh

    Жыл бұрын

    Happy to help

  • @foodxpress5710
    @foodxpress5710 Жыл бұрын

    Very informative video

  • @riyasmuhammed3460
    @riyasmuhammed3460 Жыл бұрын

    താങ്ക്സ്... അറിഞ്ഞത് നന്നായി... ഇനി എടുക്കണ്ടല്ലോ

  • @famirsh

    @famirsh

    Жыл бұрын

    Yes..welcome

  • @user-ic9yz2wn9e

    @user-ic9yz2wn9e

    7 ай бұрын

    😉

  • @rubysharief7641
    @rubysharief7641 Жыл бұрын

    Informative video..

  • @famirsh

    @famirsh

    Жыл бұрын

    😀

  • @hrithikrahul5346
    @hrithikrahul5346 Жыл бұрын

    Bro detail ayi nokki parayu hero motocorp um hero electric vera

  • @user-fx3km6cq3h
    @user-fx3km6cq3h Жыл бұрын

    ഞാനും ഒരു ഫോട്ടോൺ ഉപഭോക്താവാണ്. ഒരു വർഷമാകുന്നു വണ്ടി എടുത്തിട്ട് . വീട്ടിലുള്ളവർക്കോ എനിക്കോ 2 വീലറിനെപ്പറ്റി വലിയ അറിവില്ല. എല്ലായിടത്തും കൊറോണ വ്യാപിച്ചതുകൊണ് എനിക്കു കിട്ടിയ ഗുണമാണ് എന്റെ ഫോട്ടോൺ. വണ്ടിക്ക് ഹൈറ്റ് അല്പം കൂടുതലാണ്. എന്നെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന പ്രശ്നം സൈഡ് സ്റ്റാന്റ് ആണ്. അല്പം ചരിവുള്ളിടത്തു വച്ചാൽ പോലും നിരങ്ങി താഴേക്ക് പോകുന്നു. കയറ്റത്തിൽ ബ്ലോക്ക് വരരുതേ എന്നാണ് പ്രാർത്ഥന. ഫൂട്ട് റെസ്റ്റില്ലാത്തതു കാരണം പുറകിലിരുന്നുള്ള യാത്ര അത്ര സുഖകരമായി തോന്നുന്നില്ല ബാക്കിയെല്ലാം ok ആണ്

  • @famirsh

    @famirsh

    Жыл бұрын

    😀👍

  • @NikhilBalu

    @NikhilBalu

    Жыл бұрын

    സൈഡ് സ്റ്റാന്റ് ഫിറ്റിങ് മോശം തന്നെയാണ്, ഇവർക്ക് ഇതൊക്കെ ശ്രദ്ധിക്കാൻ അത്ര ബുദ്ധിമുട്ടാണോ ആവോ

  • @advsuhailpa4443
    @advsuhailpa4443 Жыл бұрын

    മികച്ച അവതരണം Keep going🌟🌿👍 13:59 കേരളത്തിലെ റോഡുകൾ അത്രമേൽ ഭയാനകം ഒന്നും അല്ലാട്ടോ😸

  • @famirsh

    @famirsh

    Жыл бұрын

    Thanks bro

  • @lyfhacks4775
    @lyfhacks4775 Жыл бұрын

    Good presentation

  • @famirsh

    @famirsh

    Жыл бұрын

    Thank you so much

  • @salaamebrahim4334
    @salaamebrahim4334 Жыл бұрын

    Super vidio❤❤❤

  • @famirsh

    @famirsh

    Жыл бұрын

    Thanks sir

  • @nisiyakn2706
    @nisiyakn2706 Жыл бұрын

    Super video

  • @famirsh

    @famirsh

    Жыл бұрын

    Thanks

  • @jayachandranchandran9829
    @jayachandranchandran9829 Жыл бұрын

    Jan tes nta Andi eduthuparts service and lresnam.servivce ne tresure kodpokanam.sevice kittunna vandi mathramvaguka.jankudugi

  • @moideenk2680
    @moideenk2680 Жыл бұрын

    I do maha parajayamanu.randale vechu kayattam kayarulayilla.waranty theernnal batterypudiyad 30000 kodukkanam.aduvare kittiya lanham swaaha.

  • @famirsh

    @famirsh

    Жыл бұрын

    Athum shariyanu

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Жыл бұрын

    Bajaj CT100 👍 always my favourite

  • @famirsh

    @famirsh

    Жыл бұрын

    😀

  • @rahulpr2687
    @rahulpr2687 Жыл бұрын

    Optima cx vangiyitu 3 months. 3500 kms oodi. Doosham parayaruthallo 3 thavana complaint ayi vazhiyil kidannu. Oro thavana oro complaints. Avasanamayi battery adich poyi ennanu service centre parayunne. Shubham. Hero motorcorp ayit ithinu yathoru bqndavumilla

  • @famirsh

    @famirsh

    Жыл бұрын

    ചേട്ടാ എന്തൊക്കെയാണ് കംപ്ലയിന്റ് എന്ന് പറയുമോ അത് കമന്റ് വായിക്കുന്നവർക്കും എനിക്കും അത് ഉപകാരപ്പെടും...

  • @rahulpr2687

    @rahulpr2687

    Жыл бұрын

    @@famirsh adyam cutoff braking(regen) poyi.ath ready akki kainj rendamathum same complaint. Ath kainj vandi oottathil pettennu ninnu pokum. Angne kure thavana ninnu poy. Mcb of on cheyth adjust cheyth oodichu. Angne service cetreil kanichu. Adyam avar paranju controller prblm anennu. Pinne paranju battery poyennu. Switchesum quality kuavanu.Light idayk off akum.battery indicator correct alla, ath avar thanne parayunund. Mothathil oru thatttikoottu vandi ayitanu enik thonnunne. Build quality theere illa.Break valare moosam.regen brakinte balathil anu vandi nikkunne. Drum brake kollilla. Orikkal oottathil regen poyappol brek kittathe ayi, bhagyathinu onnum sambavichilla

  • @famirsh

    @famirsh

    Жыл бұрын

    @@rahulpr2687 എന്റെ അനുഭവത്തിൽ നിന്ന് ഹീറോയുടെ ടെക്നിഷ്യന്മാർക്ക് ഇതിനെപ്പറ്റി വലിയ അറിവൊന്നുമില്ല.. ഒരു കമ്പ്ലൈന്റ് ആയി നമ്മൾ കൊണ്ട് ചെന്ന് കഴിഞ്ഞാൽ അവർ വേറെ കംപ്ലൈന്റ് ആണ് നമ്മുടെ അടുത്ത് പറയുക എന്നിട്ട് അതിന് പൈസ ചെലവാക്കി കഴിഞ്ഞാൽ,പിന്നെ പറയും നമ്മൾ ആദ്യം പറഞ്ഞ കുഴപ്പം തന്നെയാണെന്ന്... കഴിവതും youtube നോക്കി നമുക്ക് തന്നെ റിപ്പയർ ചെയ്യുവാ നല്ലത്..പിന്നെ വാറണ്ടി ഉള്ള കാരണമാണ് അവിടെ കൊണ്ട് കാണിക്കുന്നത് അവർക്കാണെങ്കിൽ അതിനെപ്പറ്റി വലിയ പിടുത്തവുമില്ല...എന്റെ വണ്ടി വലിയ കുഴപ്പമില്ലാതെ ഇപ്പോൾ ഓടുന്നുണ്ട് ഇപ്പോൾ ഇരുപതിനായിരം കിലോമീറ്റർ ആയിട്ടുണ്ട്

  • @mohammedjaseemak4337
    @mohammedjaseemak4337 Жыл бұрын

    Remote kond vandi on cheyyaan pattummo?..njn kure try cheydhit work aayilla

  • @famirsh

    @famirsh

    Жыл бұрын

    പറ്റും ബ്രോ... റിമോട്ടിൽ നാല് ബട്ടൺ അല്ലേ ഉള്ളത് ഒന്ന് ലോക്ക് അൺലോക്ക് പിന്നെ അലാം. പിന്നെ ഒരു ഇടിമിന്നലിന്റെ പടമുള്ള ഒരു ബട്ടൺ ഇല്ലേ..അത് അടുപ്പിച്ച് രണ്ടുതവണ ഞെക്കിയാൽ വണ്ടി സ്റ്റാർട്ട് ആകുന്നതാണ്..

  • @pr002411
    @pr002411 Жыл бұрын

    ഹീറോ ഇലക്ട്രിക് ഒരു ഹീറോ മോട്ടോർ subsidiary അല്ല. Hero motors അവരുടെ ഇലക്ട്രിക് two wheelers Vida എന്ന പേരിൽ ഇപ്പോൽ ലോഞ്ച് ചെയതേ ഉള്ളൂ

  • @athulkrishnan1447

    @athulkrishnan1447

    Жыл бұрын

    Yes HE cannot even use Motor Corp's design or logos.

  • @NikhilBalu
    @NikhilBalu Жыл бұрын

    ഞാൻ ഉപയോഗിക്കുന്നുണ്ട്, ബിൾട് ക്വളിറ്റി വളരെ മോശമാണ്.. പക്ഷെ മറ്റ് വണ്ടികൾ വാങ്ങുന്നതിന്റെ പകുതി പണം ചിലവാകുകയുള്ളൂ.. വണ്ടി വളക്കാൻ ഒരുപാട് സ്ഥലം വേണം ബ്രേക്ക് ചെയ്യുമ്പോൾ ബാറ്ററി കട്ട് ഓഫ് ആകുന്നത് ആകുന്നത് തലവേദനയാണ് പിന്നെ ഇനി എത്ര കിലോമീറ്റർ ഓടും എന്ന് അറിയാനുള്ള ഓപ്ഷൻ ഇല്ല അതായത് എത്ര ചാർജ് ബാക്കി ഉണ്ടണെന്ന് കാണിക്കുന്നില്ല, വോൾട്ടേജ് മാത്രം അറിയാം

  • @famirsh

    @famirsh

    Жыл бұрын

    സാർ പറഞ്ഞതൊക്കെ ശരിയാണ്... ബ്രേക്ക് ചെയ്യുമ്പോൾ ബാറ്ററി കട്ട് ഓഫ് ആകുന്നതല്ല കൺട്രോളർ മോട്ടറിനെ ഓഫ് ആക്കുന്നതാണ്...സംഭവം സേഫ്റ്റി തന്നെയാണ് പക്ഷേ എങ്കിലും ഒരു ബുദ്ധിമുട്ട് തന്നെയാണ്... അവർ മെക്കാനിക്കൽ ബ്രേക്കിന്റെ കൂടെ ഒരു ഇലക്ട്രോണിക് ബ്രേക്കും എന്നാണ് അവർ ഉദ്ദേശിച്ചത്...ലോക്കൽ ഓടിക്കുന്നവർക്ക് നല്ലതാണ് ചുരുങ്ങിയ ചെലവിൽ ഒരു ലെറ്റർ സ്കൂട്ടർ സ്വന്തമാക്കാനും പറ്റും പിന്നെ അല്ലറ ചില്ലറ പണികൾ നമുക്ക് തന്നെ മെയിന്റനൻസ് ചെയ്യാനും പറ്റും..

  • @vishnusasidharan1931
    @vishnusasidharan1931 Жыл бұрын

    Bro I bought this scooter, Idhinte km correct alla, idhil kaanikudhinte 18% kuravanu sharikkulla km, Njan check cheydhadhanu

  • @famirsh

    @famirsh

    Жыл бұрын

    U r right bro... I missed it in the video

  • @dcm903
    @dcm903 Жыл бұрын

    ഹാവൂ... ചേട്ടാ ഒരു Two wheeler വാങ്ങണം., എനിക്ക് യാതൊരു മെക്കാനിസവും അറിയില്ല. Daily 40 km ഓടിയാ മതി. ഏത് വണ്ടി വാങ്ങുന്നതാ നല്ലത്? electric ആണോ petrol വണ്ടിയാണോ നല്ലത്?

  • @famirsh

    @famirsh

    Жыл бұрын

    ഒരു 40 കിലോമീറ്റർ ഓടിയാൽ മതി എന്നുണ്ടെങ്കിൽ ഹീറോ ഇലക്ട്രിക് തന്നെയാവും ഞാൻ റെക്കമെന്റ് ചെയ്യുന്നത് കാരണം സർവീസ് സെന്ററുകളും ഒരുവിധം ഉണ്ട് പിന്നെ അതുമാത്രമല്ല വിലയും താരതമ്യേനെ കുറവാണ്.. പല ഇലക്ട്രിക് സ്കൂട്ടറുകൾ എടുത്താലും നമ്മൾ എടുക്കുമ്പോൾ ആ ഷോറും അവിടെയുണ്ടാവും ഒരു 5,6 മാസം കഴിഞ്ഞു നോക്കുമ്പോൾ ആ ഷോറൂം തന്നെ അവിടെ ഉണ്ടാവില്ല പിന്നെ സർവീസുകൾ ബുദ്ധിമുട്ടായിരിക്കും, ഒരു ലോക്കൽ ഓട്ടത്തിന് എന്തുകൊണ്ടും ഞാൻ റെക്കമെന്റ് ചെയ്യുന്നത് ഹീറോ ഇലക്ട്രിക്കലിന്റെ സ്കൂട്ടറുകൾ തന്നെയാണ് പിന്നെ കുറച്ചധികം റേഞ്ച് വേണമെങ്കിൽ കുറച്ചു നല്ല പ്രീമിയം ഫീച്ചറുകൾ വേണമെങ്കിൽ ather എടുക്കുന്നത് ആയിരിക്കും നല്ലത്

  • @dcm903

    @dcm903

    Жыл бұрын

    @@famirsh Thank you

  • @Jdmclt
    @Jdmclt Жыл бұрын

    ഇതിന്റെ ബാറ്ററി life എത്രയാണന്ന് കൂടി പറയു . ഓരോ റീചാർജ്ജിലും ബാറ്റി ലൈഫ് കുറഞ്ഞുകൊണ്ടിരിക്കും. അതായത് കിലോമീറ്റർ അളവും കുറഞ്ഞുകൊണ്ടിരിക്കും. ബാറ്ററി ലൈഫ് കഴിഞ്ഞാൽ ബാറ്റിക്ക് എത്ര തുകയാകും + കറന്റ് ചാർജ് അതുകൂടി കണക്കുകൂട്ടുമ്പോൾ പെട്രോൾ വാഹനമാണ് നല്ലത്

  • @famirsh

    @famirsh

    Жыл бұрын

    Battery 26 ah 72 v. ഇപ്പോൾ പുതിയ ബാറ്ററി വാങ്ങുകയാണെങ്കിൽ 28000 to 33000 രൂപ വരെ ആകും..ഞാൻ ഇപ്പോൾ ഒരു കൊല്ലമായി ഉപയോഗിക്കുന്നു.. 22000 km കഴിഞ്ഞ്...ഇതുവരെ 15 kms drop കാണിക്കുന്നുണ്ട്..ആദ്യത്തേകാളും...എങ്കിലും ലാഭം തന്നെയാണ് പെട്രോൾ വണ്ടി വച്ചു നോക്കുമ്പോൾ

  • @gangajayasankar9765
    @gangajayasankar9765 Жыл бұрын

    ഇതിന്റെ തന്നെ optima single battery യെ കുറിച്ച് എങ്ങനെ യാണ് ന്ന് അറിയോ

  • @famirsh

    @famirsh

    Жыл бұрын

    എന്റെ ഒരു സുഹൃത്ത് എടുത്തിട്ടുണ്ട് ഏകദേശം ഇതുപോലെ തന്നെയാണ് എന്നാണ് പറഞ്ഞത്.. എന്നാലും ലോക്കൽ ഓട്ടങ്ങൾക്ക് നല്ലതാണ്

  • @gangajayasankar9765

    @gangajayasankar9765

    Жыл бұрын

    @@famirsh thankyou sir for the reply

  • @christinapaulson
    @christinapaulson8 ай бұрын

    Break sensor problem solve cheyunna video idamo

  • @famirsh

    @famirsh

    8 ай бұрын

    ഞാൻ അത് ഊരി ഇട്ടിരിക്കുകയാണ്... അതായത് ഹെഡ്ലൈറ്റിന്റെ ഭാഗം സ്ക്രൂ അഴിക്കുക.. വയർ പോയിട്ടുണ്ടാവും.. അത് ജസ്റ്റ് ഡിസ്കണക്ട് ആക്കി TAPE ചുറ്റി വയ്ക്കുക

  • @radhakrishnanpp5566
    @radhakrishnanpp5566 Жыл бұрын

    പെട്രോൾ ടൂവീലർ നിർമ്മാതാക്കളായ ഹീറോ കമ്പനിയും ഹീറോ ഇലക്ട്രിക്കൽ സുമായി യാതൊരു ബന്ധവുമില്ലാ എന്നാണറിവ് ഹീറോ മോട്ടോ കോർപിൻ്റെ ഇലക്ട്രിക് ടൂ വീലർ ഇറങ്ങാൻ പോകുന്നുണ്ട്.

  • @famirsh

    @famirsh

    Жыл бұрын

    ഞാൻ ആദ്യം ഇന്റർനെറ്റിൽ സെർച്ച് ചെയ്തപ്പോൾ ഇവർ കേസിന് പോയി എന്ന് കണ്ടു.. പേരിനെ ചൊല്ലി തന്നെയായിരുന്നു തർക്കങ്ങളും.. എങ്കിലും ഇപ്പോഴും ആളുകൾ ഈ വണ്ടി എടുക്കുന്നത് ഹീറോ എന്ന പേര് കണ്ടിട്ട് തന്നെയാണ്... വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു

  • @sureshbalan1099

    @sureshbalan1099

    Жыл бұрын

    njan 3 kollamayi upayogikkunnu oru kuzhappavumilla

  • @fazilbasheer6259
    @fazilbasheer6259 Жыл бұрын

    136k views 🔥🎉

  • @saviocorrea6159
    @saviocorrea6159 Жыл бұрын

    Hi, is it worth buying, I'm thinking of taking

  • @famirsh

    @famirsh

    Жыл бұрын

    Currently this is not a perfect option... But if u r looking for a electric scooter at a budget price..this is good...

  • @sreekanthk2321
    @sreekanthk23213 ай бұрын

    ഇതിന്റെ ബാറ്ററി മാറ്റാൻ എന്താണ് ചെയ്യേണ്ടത്. വില എങ്ങനെ ആവും. ഇപ്പൊ 3 വർഷമായി 40-50 km കിട്ടുന്നുള്ളൂ. Warrenty പീരിയഡ് കഴിയുകയും ചെയ്തു

  • @famirsh

    @famirsh

    3 ай бұрын

    എന്റെ പൊന്നു സുഹൃത്തേ ഇനി ബാറ്ററി മാറ്റണമെങ്കിൽ നിങ്ങൾ കയ്യിൽ നിന്ന് 28000 മുതൽ 35,000 രൂപ വരെ ചെലവാക്കേണ്ടി വരും.. ഇനിയിപ്പോൾ വാറണ്ടി പീരീഡ് ഉണ്ടെങ്കിൽ തന്നെ നിങ്ങൾക്ക് ബാറ്ററി മാറി കിട്ടില്ല.. കാരണം ഇതിന്റെ കമ്പനി നിർത്തി പോയി..ഞാൻ അവസാനമായി സർവീസിന് കൊടുത്തപ്പോൾ അവർ തന്നെ പറഞ്ഞ കാര്യമാണ്.. വാറണ്ടി കിട്ടാനായി കുറേപേർ കാത്തു നിൽക്കുന്നുണ്ട്... എന്നാൽ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല...

  • @madanlalvg4744

    @madanlalvg4744

    8 күн бұрын

    Bro ഞാൻ 21000 km ഓടി മീറ്ററിൽ 25000 അടുത്ത്... ഇപ്പോൾ ഉള്ള പ്രശ്നം.. വണ്ടി 2, 3 km ഓടിയാൽ മാത്രമേ odo മീറ്റർ work ആകുന്നുള്ളു... 00 ആണ് കാണിക്കുന്നത്... ആ സമയത്ത് ബ്രേക്ക്‌ പിടിച്ചാൽ motor cut off ആകുന്നില്ല.. നിങ്ങൾ ഇപ്പൊ എത്ര km ആയി... ഇതേപോലെ നിങ്ങൾക്ക് വന്നിട്ടുണ്ടോ.. സർവീസ് center ഒന്നും ഇപ്പോൾ ഇല്ല...

  • @karuppank3111
    @karuppank3111 Жыл бұрын

    Power reserve aayal indication kanikumo

  • @famirsh

    @famirsh

    Жыл бұрын

    No..volt noki nammal manasilakkanam

  • @lijokj2372
    @lijokj2372 Жыл бұрын

    Ithinte subsidy kittan ethu sitel apply cheyyanam

  • @famirsh

    @famirsh

    Жыл бұрын

    വെബ്സൈറ്റ് ഒന്നുമില്ല നമ്മൾ ഒന്നും ചെയ്യേണ്ട ആവശ്യമില്ല അതൊക്കെ ചെയ്യുന്നത് ഷോറൂം കാരാണ് നമ്മൾ എവിടെ നിന്നാണോ വണ്ടി വാങ്ങുന്നത് അവരാണ് സബ്സിഡിക്ക് വേണ്ടി അപ്ലൈ ചെയ്യുന്നത് ഒരു ആഴ്ച കഴിഞ്ഞാൽ നമുക്ക് ഒരു കോൾ വരും ഒരു ഒടിപി ചോദിച്ചു.. ഒരു 3 ടു 4 മാസത്തിനുള്ളിൽ നമ്മുടെ അക്കൗണ്ടിലേക്ക് പൈസ വരുന്നതായിരിക്കും

  • @thomasaacheril7751
    @thomasaacheril7751 Жыл бұрын

    Small engine like scooter will be a tragedy...

  • @famirsh

    @famirsh

    Жыл бұрын

    No sir..it will come up..

  • @NikhilBalu
    @NikhilBalu Жыл бұрын

    സുഹൃത്തേ ഈ വണ്ടി എടുത്തവരുടെ ഏറ്റവും വലിയ തലവേദന ബ്രേക്ക് സെൻസർൽ പവർ കട്ട് ഓഫ് ആകുന്നതാണ്. അതുകൊണ്ട് അതെങ്ങിനെയാണ് അഴിച്ചിടുക എന്ന ഒരു വീഡിയോ ചെയ്യാമോ. അതാണ് ഏറ്റവും ഉപകാര പ്രദമാവുക

  • @famirsh

    @famirsh

    Жыл бұрын

    Sure enthayalum cheyyam

  • @VinodKumar-nb4dt
    @VinodKumar-nb4dt7 ай бұрын

    ഞാനൊരു വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഞാൻ ബസ്സിലാണ് പോകുന്നത്. 40 രൂപയോളം ബസ് ചാർജ് ആകുന്നുണ്ട്. ഈ പൈസ ലാഭിക്കുവാൻ ഇലക്ട്രിക് ആണോ നല്ലത് പെട്രോൾ വണ്ടിയാണോ നല്ലത്

  • @famirsh

    @famirsh

    7 ай бұрын

    നിങ്ങൾക്ക് 40 രൂപയോളം ബസ് ചാർജ് ആകുന്നുണ്ടെങ്കിൽ എന്തായാലും ഒരു ഇലക്ട്രിക് സ്കൂട്ടർ എടുക്കുന്നത് തന്നെയാണ് നല്ലത്...

  • @3313ist
    @3313ist Жыл бұрын

    18000km 😌😌😌ബാറ്ററി പണി തന്ന്.. വാറന്റി ഉണ്ട് 1മാസം ആയിട്ടും ഇന്ന് 11/05/23 വരെ ഓക്കേ ആയിട്ടില്ല

  • @famirsh

    @famirsh

    Жыл бұрын

    സർവീസ് സെന്ററുകൾ എന്താണ് പറയുന്നത്?

  • @unnivenmoney

    @unnivenmoney

    Жыл бұрын

    എന്റെ അവസ്ഥയും ഇത് തന്നെ, ബാറ്ററി 4എണ്ണം മാറ്റി, ഒരു വർഷവും 6 മാസവും ആയി അതിൽ ബട്ടറിക്ക് വേണ്ടി 4മാസം പോയി, ഉപയോഗിച്ചത് ഒരു വർഷവും രണ്ടുമാസവും. രണ്ടാമത് തരുന്ന ബാറ്ററികൾ വെറും വേസ്റ്റ് ആണ്. മൂന്ന് കൊല്ലം തീർക്കാൻ വേണ്ടി മാത്രം റിസൈക്കിൽ ചെയ്യത പന്ന ബാറ്ററികൾ ആണ്. ദയവായി ആരും ഇ വണ്ടി എടുക്കരുത്.

  • @nishadkamal1882
    @nishadkamal1882 Жыл бұрын

    🙂

  • @famirsh

    @famirsh

    Жыл бұрын

    😀

  • @comicsunday6914
    @comicsunday6914 Жыл бұрын

    Hero is best ithuvare burning akatha vandi nalla speedum pullingum service pakka pinne ulla gunam company varshangal ayitullatha pedikanum illa India's no1

  • @famirsh

    @famirsh

    Жыл бұрын

    കുറേപേർ ധൈര്യമായി എടുക്കുന്നുണ്ട് ഞാനും ആ ധൈര്യത്തിൽ തന്നെയാണ് എടുത്തത് എന്നാൽ കുറച്ചുപേർക്ക് കുറച്ച് ദുരനുഭവങ്ങൾ ഉണ്ടായി.. എങ്ങനെ പോയാലും ഒരു ലക്ഷം വണ്ടി ഉണ്ടാക്കുമ്പോൾ ഒരു പത്ത് വണ്ടിയെങ്കിലും കേടു കാണിക്കുമല്ലോ..

  • @thomasvarghese850
    @thomasvarghese850 Жыл бұрын

    Dio Is Good ☺️👌

  • @famirsh

    @famirsh

    Жыл бұрын

    Yes sir dio is good...but when we compare the electric scooter with a petrol scooter, electric scooter is economical and also doesn't pollute our nature

  • @farisamal2013
    @farisamal2013 Жыл бұрын

    Itinte servicing okke engane usharano

  • @famirsh

    @famirsh

    Жыл бұрын

    Service ഒക്കെ നല്ലതാണ്

  • @sS-gn4hu
    @sS-gn4hu Жыл бұрын

    Food delivery means .. Zomato aano ..atho hotel aano

  • @midhunmurali1523

    @midhunmurali1523

    Жыл бұрын

    No never..their own company.. the one and only *Food Xpress*.. Delivered at your door step without any delivery charge.. I have been using their food since 2020..still continuing.!! Thank you Fasil, Fahin and obviously their uppa and umma🥰🥰🥰🥰

  • @famirsh

    @famirsh

    Жыл бұрын

    Thank you so much brother

  • @manoharan7627
    @manoharan7627 Жыл бұрын

    എല്ലാം കുട്ടി കഴിച്ചു നോക്കിയാൽ എല്ലാം ഒരേ പോലെ തന്നെ എന്തായാലും പെട്രോൾ വണ്ടിയുടെ ഗുണം EV ക് വരില്ല

  • @famirsh

    @famirsh

    Жыл бұрын

    സർ ഞങ്ങൾക്ക് ഫുഡ് ഡെലിവറി ആണ് ഏകദേശം 70 കിലോമീറ്റർ ഒരു ദിവസം ടോട്ടൽ റൈഡ് ഉണ്ട്..പെട്രോളിന്റെ പൈസ വെച്ച് കണക്കുകൂട്ടുകയാണെങ്കിൽ എനിക്ക് ഇത് ലാഭം തന്നെയാണ്... പിന്നെ പെട്രോൾ വണ്ടിയുടെ അത്ര പവറും ലോങ്ങ് പോകാനുള്ള സൗകര്യം ഇല്ല..

  • @Suresh-tv1hu
    @Suresh-tv1hu Жыл бұрын

    ഞാൻ 3.5 വർഷമായി e സ്കൂട്ടർ ഓടിക്കുന്ന വ്യക്തിയാണ്.,., നല്ല അഭിപ്രായം 👍🏻👍🏻👍🏻👍🏻👍🏻6y6

  • @famirsh

    @famirsh

    Жыл бұрын

    👍🏻😀

  • @unnivenmoney
    @unnivenmoney Жыл бұрын

    ഹലോ ബ്രദർ ഇപ്പോൾ ഉള്ള അവസ്ഥ ഒന്ന് വീഡിയോ ചെയ്യാമോ??? 01/07/2023

  • @famirsh

    @famirsh

    Жыл бұрын

    സർ ഞാൻ short വീഡിയോ ചെയ്തിട്ടുണ്ട്.. Please look for it in my channels short section

  • @Realtrust_solar
    @Realtrust_solar Жыл бұрын

    battery replace cost ethra varum? present rate?

  • @famirsh

    @famirsh

    Жыл бұрын

    In between 28000 to 32000

  • @vosad1214

    @vosad1214

    Жыл бұрын

    30000

  • @NikhilBalu
    @NikhilBalu Жыл бұрын

    ബ്രേക്ക് സെൻസർ കട്ട് ഓഫ് ചെയ്‌താൽ ഓടിക്കാൻ വേറെ ബുദ്ധിമുട്ടെന്തെങ്കിലും ഉണ്ടോ? എന്തിനാണ് അവര് ഈ പണ്ടാരം വച്ചിരിക്കുന്നത്?

  • @famirsh

    @famirsh

    Жыл бұрын

    വേറെ ബുദ്ധിമുട്ടൊന്നുമില്ല സാധാരണ വണ്ടികളെ പോലെ തന്നെയാണ്..പക്ഷേ എങ്കിലും നമ്മൾ ഇങ്ങനെ ആക്സിലേറ്റർ കൊടുക്കുമ്പോൾ മോട്ടർ കറങ്ങുമല്ലോ..പരിചയമില്ലാത്തവർ എടുക്കുമ്പോൾ വണ്ടി സ്കിഡ് ആവാൻ ചാൻസ് ഉണ്ട്...പക്ഷേ എനിക്ക് പ്രശ്നമൊന്നും തോന്നിയിട്ടില്ല സാധാരണ വണ്ടി ഓടിക്കുന്നത് പോലെ തന്നെയാണ്..

  • @thomasvarghese850
    @thomasvarghese850 Жыл бұрын

    Electric scooter 🛵 is not good because Fair ❓

  • @anishkumarg6397
    @anishkumarg6397 Жыл бұрын

    അപ്പോ ബൈക്ക് നിർമ്മാതാക്കളായ Hero അല്ലേ ഇത് 😂 ആ Hero യെ വിശ്വസിച്ച് ഇത് വാങ്ങണം എന്ന് കരുതിയ ഞാൻ 😆. എന്തായാലും ലൈസൻസ് എടുക്കാതെ ഓടിക്കാൻ പറ്റുമോ ? battery വില എന്ത് വരും ? Same capacity മറ്റ് ബാറ്ററികൾ ഉപയോഗിക്കാമോ ?

  • @famirsh

    @famirsh

    Жыл бұрын

    ഇത് രജിസ്ട്രേഷൻ ഉള്ള ടൈപ്പ് ആണ് അതുകൊണ്ട് തന്നെ ലൈസൻസ് വേണം.. ബാറ്ററി വില ഏകദേശം 28000 മുതൽ 33000 രൂപ വരെ വരും.. 72 വോൾട്ട് എത്ര ah വേണമെങ്കിലും ഉപയോഗിക്കാം..

  • @sathiansivadam394

    @sathiansivadam394

    Жыл бұрын

    ​@@famirshlp

  • @moideenk2680
    @moideenk2680 Жыл бұрын

    I do maha parajay

  • @koshylukose1543
    @koshylukose1543 Жыл бұрын

    4 year kashi ju battery down ayal 50000to 60000 RS vannam. Adu ningal prajilla battery annu eanth pattum ennu arum Kum parayan pattau thilla;

  • @famirsh

    @famirsh

    Жыл бұрын

    Sir, battery cost വരുന്നത് 30000 ആണ്‌..

  • @user-ic9yz2wn9e
    @user-ic9yz2wn9e7 ай бұрын

    നിന്റെ സ്കൂട്ടറിന്റെ ഇപ്പോഴത്തെ പെർഫോർമൻസ് എങ്ങനെയാണെന്ന് പറയൂ.

  • @famirsh

    @famirsh

    7 ай бұрын

    44000 കിലോമീറ്റർ ആയി... ഒരു കുഴപ്പവുമില്ല.. ഒരു 50 കിലോമീറ്റർ റേഞ്ച് കിട്ടുന്നുണ്ട്

  • @user-ic9yz2wn9e

    @user-ic9yz2wn9e

    7 ай бұрын

    @@famirsh ഹലോ ബ്രോ. ഒരു 50k കി.മീ. പിന്നിട്ടാൽ video ചെയ്യണേ.

  • @kannankrishnmuthu6108
    @kannankrishnmuthu6108 Жыл бұрын

    Vanda🥰

  • @vishnuvinayak3341
    @vishnuvinayak3341 Жыл бұрын

    Pinior bajar enna chathichathil kooduthal aayirikkilla😭

  • @famirsh

    @famirsh

    Жыл бұрын

    എന്താണ് കാര്യം?

  • @farisamal2013
    @farisamal2013 Жыл бұрын

    subsidy kittunna vere electric scooters ndo

  • @famirsh

    @famirsh

    Жыл бұрын

    Ather, ola

  • @Technotalkwithu
    @Technotalkwithu Жыл бұрын

    Hero motocorp and hero electric no relation... Both are different companies.

  • @famirsh

    @famirsh

    Жыл бұрын

    Yrs sir

  • @jamalkhalifa9574
    @jamalkhalifa9574 Жыл бұрын

    അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ ഇത് ഓടിക്കണമെങ്കിൽ അതിന്റെ മെക്കാനിസം കൂടി പഠിച്ചിരിക്കണം

  • @famirsh

    @famirsh

    Жыл бұрын

    ഇതിന്റെ മെക്കാനിസം യൂട്യൂബിൽ നോക്കി പഠിച്ചുകഴിഞ്ഞാൽ കുറച്ച് ചില്ലറ ലാഭിക്കാം...

  • @hareeshmr1398

    @hareeshmr1398

    Жыл бұрын

    Adyam engineer aakanam

  • @user-ic9yz2wn9e

    @user-ic9yz2wn9e

    7 ай бұрын

    😉

  • @roopamstudiopta6035
    @roopamstudiopta6035 Жыл бұрын

    Dynoma or altnator. Introduce escape

  • @nisam1637
    @nisam1637 Жыл бұрын

    Hero motorcop അല്ല bro ഹീറോ electric

  • @rajanam1956

    @rajanam1956

    Жыл бұрын

    ഞാൻ ഹീറോ ഹോണ്ട കമ്പനി ടെ വണ്ടി ന്ന് കരുതി ഒപ്ടിമ എടുത്തു തല്ലിപൊളി വണ്ടി ബിൽഡ് ക്വോളിറ്റില്ല ബ്രേക്ക് കുറവ് മോട്ടറിൽ വെള്ളം കയറി കരാറായി

  • @nisam1637

    @nisam1637

    Жыл бұрын

    @@rajanam1956 ഇപ്പൊ hero ഹോണ്ട എന്ന കമ്പനി ഇല്ല. അത് പോലും അറിയാത്ത നിങ്ങൾക്ക് ഇതല്ല അതിലും അപ്പുറം nadakkum

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq Жыл бұрын

    ഇതിന്റെ ബാറ്ററി എല്ലാ വർഷവും പുതിയത് വാങ്ങേണ്ടയോ ? ബാറ്ററി ഒരു വണ്ടിയുടെ പകുതി വിലയുള്ളതല്ലേ ?

  • @famirsh

    @famirsh

    Жыл бұрын

    സാർ ഇതിന്റെ ബാറ്ററിക്ക് 3കൊല്ലം റീപ്ലേസ്മെന്റ് വാറണ്ടി ഉണ്ട്.. ആ മൂന്നുകൊല്ലം കഴിയുമ്പോഴേക്കും വണ്ടിയുടെ പൈസ മുതൽ ആയിട്ടുണ്ടാവും

  • @reshmimaryjohn951
    @reshmimaryjohn951 Жыл бұрын

    In toto, not a good vehicle. Why hero is not resolving these issues.

  • @famirsh

    @famirsh

    Жыл бұрын

    Mam hero is introducing a new model called VIDA. We should wait and see ...

  • @jollyantony7931
    @jollyantony7931 Жыл бұрын

    Hero electric scooter enikku പണി തന്നു. ജനുവരി 26 അം തിയതി എന്റെ ചാർജർ കംപ്ലയിന്റ് ആയി ഈ കമന്റ്‌ അയക്കുന്ന ഇന്ന് (8.04.2023) വരെ ചാർജർ കിട്ടിയിട്ടില്ല.

  • @famirsh

    @famirsh

    Жыл бұрын

    ചാർജ് ഷോറൂമിൽ കൊണ്ടു കൊടുത്തപ്പോൾ അവർ എന്താണ് പറഞ്ഞത്? Warranty എന്തെങ്കിലും ഉണ്ടോ?

  • @FathimacpFathimacp
    @FathimacpFathimacp9 ай бұрын

    ഇതിന്റെ ബാറ്ററി സെല്ലുകൾ ആണോ

  • @famirsh

    @famirsh

    9 ай бұрын

    അതേ സെല്ലുകളാണ് എന്തെങ്കിലും കംപ്ലയിന്റ് വരുകയാണെങ്കിൽ അവർ ആ സെല്ല് മാറ്റിത്തരും എന്നാണ് വാറണ്ടിയിൽ പറഞ്ഞിരിക്കുന്നത് അത് എത്രത്തോളം പ്രാവർത്തികമാകും എന്ന് ബാറ്ററി കേടായാലേ പറയാൻ സാധിക്കുകയുള്ളൂ

  • @FathimacpFathimacp

    @FathimacpFathimacp

    8 ай бұрын

    ❤️❤താങ്ക്യൂ എനിക്ക് ആദ്യ ആയിട്ടാണ് യൂട്യൂബിൽ മറുപടി കിട്ടുന്നത്

  • @sugintcr
    @sugintcr Жыл бұрын

    No relation inbetween hero corp and hero electric.

  • @abdumohammed8205
    @abdumohammed82053 ай бұрын

    കയറ്റത്തിൽ നിർത്തേണ്ടി വന്നാൽ എന്ത് ചെയ്യണം

  • @famirsh

    @famirsh

    3 ай бұрын

    കാലുകൊണ്ട് താങ്ങി നിർത്തലെ രക്ഷയുള്ളൂ കാരണം ഈ മോഡലുള്ള വണ്ടികൾക്ക് ഒന്നും ഹിൽ ക്ലൈമ്പ് അസിസ്റ്റന്റ് ഇല്ല

  • @janardhananv6678
    @janardhananv6678 Жыл бұрын

    Ippolathe avastha ennu aadhyam kandappol thankalkku apakadam pattiyo ennanu thonniyathu

  • @famirsh

    @famirsh

    Жыл бұрын

    ദൈവാധീനം കൊണ്ട് ഇതുവരെ അപകടം ഒന്നും പറ്റിയിട്ടില്ല😀

  • @fahimfahu430
    @fahimfahu430 Жыл бұрын

    വണ്ടി ഓടിക്കുന്നത് ഞാൻ ആണ് 🔥❤

  • @famirsh

    @famirsh

    Жыл бұрын

    Ok

  • @Candy_Click

    @Candy_Click

    Жыл бұрын

    Ayikotte odicholu..

  • @Alex-hz9rw

    @Alex-hz9rw

    Жыл бұрын

    എന്ന നീ ഇനി മുതൽ വണ്ടി ഓടിക്കണ്ട

  • @fahimfahu430

    @fahimfahu430

    Жыл бұрын

    @@Alex-hz9rw sheri chetta

  • @musthafak716
    @musthafak716 Жыл бұрын

    Hero motocorp duplicate hero electric . They are two companies. Second wants name is just like the original one

  • @famirsh

    @famirsh

    Жыл бұрын

    Yes sir , you are right

  • @snibykrishnanr5026
    @snibykrishnanr5026 Жыл бұрын

    Nice☺️

  • @famirsh

    @famirsh

    Жыл бұрын

    Thanks snibi

  • @johnythomas6310
    @johnythomas6310 Жыл бұрын

    ഞാൻ അന്നേ പറഞ്ഞില്ലെ ആ ക്രീ ആവും എന്ന്

  • @shahidshahid2128

    @shahidshahid2128

    Жыл бұрын

    Eeall hero el work cheyyunna alanu dio scootrene kuttam parayan

  • @devfeatures4308
    @devfeatures4308 Жыл бұрын

    ഇത് ലാഭകരമാണ് എന്ന് പറയുന്നതിൽ സത്യമുണ്ടോ? ചാർജ് ചെയ്ത് ഓടിക്കാൻ ചിലവ് കുറവാണ് എന്നത് ശരി തന്നെ. പക്ഷേ മൂന്നുവർഷം കഴിഞ്ഞ് ബാറ്ററി മാറ്റേണ്ടി വരുമ്പോൾ വലിയ ഒരു സംഖ്യ ചിലവാകില്ലേ?

  • @famirsh

    @famirsh

    Жыл бұрын

    സർ,പെട്രോൾ അടിച്ചു വണ്ടിയോടിക്കുന്നതിനേക്കാൾ ലാഭകരമാണ് കറന്റിൽ ചാർജ് ചെയ്ത് വണ്ടിയോടിക്കുന്നത്... ഏകദേശം മൂന്ന് കൊല്ലം ഇതിന് ഫുൾ റീപ്ലേസ്മെന്റ് വാറണ്ടി ഉണ്ട് ബാറ്ററി ക്കും മോട്ടറിനും.. അപ്പോൾ തന്നെ വണ്ടിയുടെ പൈസ മൊതലായി കഴിഞ്ഞിട്ടുണ്ടാവും.. പിന്നെ ബാറ്ററിക്ക് 28000 മുതൽ 33,000 രൂപ വരെ ഉണ്ട്...

  • @devfeatures4308

    @devfeatures4308

    Жыл бұрын

    Ok👍

  • @brainstormshefe1612

    @brainstormshefe1612

    Жыл бұрын

    ​@@famirsh9 മാസം കൊണ്ട് ബാറ്ററി കേടായി. മാറ്റി തരാം എന്ന് പറഞ്ഞിട്ട് രണ്ടുമാസമായി. ഫോൺ വിളിക്കുമ്പോൾ ഡീലർമാർ ഫോൺ കട്ട് ആക്കുക. ഷോറൂമിൽ പോയി രണ്ടു പ്രാവശ്യം ചീത്ത പറഞ്ഞു.. അവർ കൈമലർത്തുകയാണ്. കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കാൻ പോവുകയാണ്

  • @brainstormshefe1612
    @brainstormshefe1612 Жыл бұрын

    Battery മാറ്റി തരാം എന്ന് പറഞ്ഞിട്ട് രണ്ടുമാസമായി..😂😂😂 ഇതുവരെ കിട്ടിയിട്ടില്ല.

  • @famirsh

    @famirsh

    Жыл бұрын

    ക്ഷമ വേണം 🤣🤣🤣 കിട്ടിയാ കിട്ടി

  • @brainstormshefe1612

    @brainstormshefe1612

    5 ай бұрын

    കോടതിയിൽ കേസ് കൊടുത്തു..കിട്ടി ​@@famirsh

  • @sajiabraham7251
    @sajiabraham7251 Жыл бұрын

    കയറ്റം കയറുമോ?

  • @famirsh

    @famirsh

    Жыл бұрын

    കയറും..വിഡിയോയിൽ ഉണ്ടല്ലോ..

  • @anur3913
    @anur3913 Жыл бұрын

    Dont take hero electric risk annuu

  • @basheermoideenp
    @basheermoideenp Жыл бұрын

    ഞാൻ ടെസ്റ്റ് ഡ്രൈവ് നടത്തി കയറ്റം കയറിയില്ല. ഞാൻ ഏഥർ 450 x എടുത്തു

  • @famirsh

    @famirsh

    Жыл бұрын

    ഏതറ് കയറ്റം കയറും പവർ കൂടിയ മോട്ടർ അല്ലേ... ഇതിന് അത്ര പവറില്ല 1200 വാട്ട്സ് ഉള്ളൂ... പതുക്കെ കേറിപ്പോകും എന്ന് മാത്രം

  • @jith84jithu
    @jith84jithu Жыл бұрын

    Moideenea, aaa cheriyaaa screw driver eduthea 😀

  • @famirsh

    @famirsh

    Жыл бұрын

    ആന്നേ ഒരു ചെറിയ സ്ക്രൂഡ്രൈവറിന്റെ ആവശ്യമേയുള്ളൂ അതിനകത്ത് അധികം പാർട്സ് ഒന്നുമില്ല ഒരു കൺട്രോളർ ഒരു മോട്ടർ ഒരു കൺവെർട്ടർ.. അത്യാവശ്യം ഇലക്ട്രോണിക്സ് അറിയാവുന്ന ഒരു വ്യക്തിക്ക് എളുപ്പം മെയിന്റനൻസ് ചെയ്യാൻ സാധിക്കും

  • @jith84jithu

    @jith84jithu

    Жыл бұрын

    @@famirsh 😀🤝🤝♥️

  • @roypaul5518
    @roypaul5518 Жыл бұрын

    മെക്കാനിക്കിന് കാശ് കൊടുത്ത് മടുക്കൂമലോ

  • @famirsh

    @famirsh

    Жыл бұрын

    ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് പോലും ഷോറൂമിൽ അതായത് സർവീസ് സെന്ററിൽ കൊണ്ടുപോയി കഴിഞ്ഞാൽ അവർ സെറ്റ് മാറ്റണമെന്ന് പറയും ഏറ്റവും നല്ല കാര്യം എന്ന് വെച്ചാൽ നമുക്ക് തന്നെ യൂട്യൂബിൽ നോക്കി ചെറിയ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ഉദാഹരണം Key set problem. Key set ഇനു ഉള്ളിലെ പോസിറ്റീവും നെഗറ്റീവും കണക്ഷൻ ശരിയാകാത്തതിനാൽ ചെറിയ ഒരു സോൾഡറിംഗ് ചെയ്തു വെച്ചാൽ മതി എന്നാൽ ആ പ്രശ്നത്തിന് സർവീസ് സെന്ററിൽ പോയാൽ ഹോൾ കീസെറ്റ് മാറ്റാൻ പറയും..

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Жыл бұрын

    ബെൻലിംഗ് ഔറ ഗുഡ് നല്ല മൈലേജ് 150 സിംഗിൾ റൈഡ് 3200 ന്റെ മോട്ടോർ ഏത് കയറ്റവും കയറും 2 പേരെ വച്ച് 👍

  • @chemistrymash7407

    @chemistrymash7407

    Жыл бұрын

    എപ്പോൾ പൂട്ടി പോകും......?????

  • @abdullahkaabdulkhader8676

    @abdullahkaabdulkhader8676

    Жыл бұрын

    @@chemistrymash7407 നമ്മൾ എപ്പോൾ പൂട്ടി പോകും എന്ന് വല്ല ഗ്യാരണ്ടിയും ഉണ്ടോ ?

  • @rajanam1956

    @rajanam1956

    Жыл бұрын

    വില എത്ര ഔറക്ക്

  • @Khader647

    @Khader647

    Жыл бұрын

    Dikki storage illa

  • @imbichikoya2919
    @imbichikoya2919 Жыл бұрын

    രണ്ടാളി രുന്ന് പോവുന്നത് കയറ്റം കയറുമ്പോൾ കാണിക്കുന്നില്ല

  • @famirsh

    @famirsh

    Жыл бұрын

    രണ്ടാളും ഉണ്ട് പക്ഷെ ഒരാൾ ക്യാമറ പിടിക്കുന്നു എന്ന് മാത്രം

  • @INDIAN55646
    @INDIAN55646 Жыл бұрын

    ഇത് ഒർജിനൽ ഹീറോ കമ്പനി അല്ല മോനെ 😂😂😂 Vida എന്ന സ്കൂട്ടർ ആണ് ഹീറോ യുടെ

  • @famirsh

    @famirsh

    Жыл бұрын

    Yes sir..eniku thettu pattiyathanu

  • @pluspointmedia8021
    @pluspointmedia8021 Жыл бұрын

    നിങ്ങളുടെ no തരാമോ?

  • @Roshanxxx111
    @Roshanxxx111 Жыл бұрын

    Petrol ulla vandi tanne vangikan noka electric orupad improvement vannatinu shesham maatram vanga ok

  • @famirsh

    @famirsh

    Жыл бұрын

    ഇപ്പോൾ നല്ല ഇംപ്രൂവ്മെന്റ് ഉണ്ട് പല വണ്ടികൾക്കും..ഇത് കുറച്ചു ഓൾഡ് മോഡൽ അല്ലേ..

  • @Roshanxxx111

    @Roshanxxx111

    Жыл бұрын

    Enth improvementa nee udheshikunath

  • @Roshanxxx111

    @Roshanxxx111

    Жыл бұрын

    Ninte vandi pettenn ninnu povumpo petrol ulla vandi aanenki ethelum petrol pump vare poy petrol vangich petrol adikam electric aaya enth cheyum ninak electric station undo avide ella mukilum moolayilum poy charge cheyyan

  • @Roshanxxx111

    @Roshanxxx111

    Жыл бұрын

    Nammalu petrol adikunna petrol pumb pole ella idathum charging station undavanam petenn charge aavanam orupad kilometeres odanam ella idathum atinulla sajjeekarangaloke venam enna vangikile ellarum

  • @famirsh

    @famirsh

    Жыл бұрын

    @@Roshanxxx111 ആദ്യം മൈലേജ് 70 80 ഒക്കെ ആയിരുന്നു എന്നാൽ ഇപ്പോൾ ഇറങ്ങുന്ന ടിവിഎസ് ഐക്യൂ ലേറ്റസ്റ്റ് വേർഷൻ ഏതർ ജൻ ത്രീ ഒക്കെ 145 കിലോമീറ്റർ റേഞ്ച് എത്തിയിട്ടുണ്ട്.. ഒരു രണ്ട് കൊല്ലത്തിനുള്ളിൽ ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം ഇപ്പോഴത്തെ ഇരട്ടി എങ്കിലും ആകും.. പതുക്കെ പതുക്കെ എല്ലാവരും ഇലക്ട്രിക്കലിലേക്ക് മാറാൻ തുടങ്ങും

  • @travelvibevlog
    @travelvibevlog Жыл бұрын

    ഒറിജിനൽ ഹീറോ അല്ല ബ്രോ

  • @famirsh

    @famirsh

    Жыл бұрын

    Yes bro..eniku oru mistake pattiyathanu...

  • @ayoob77711
    @ayoob77711 Жыл бұрын

    TVS i CUBE

  • @famirsh

    @famirsh

    Жыл бұрын

    Super aanu..innale latest model kandirunnu..

  • @sreejithgnair8084
    @sreejithgnair8084 Жыл бұрын

    Athinu anu veruthe risk adukunnathuuuuu.....

  • @famirsh

    @famirsh

    Жыл бұрын

    വലിയ കുഴപ്പമില്ല ചേട്ടാ ഒന്ന് നമുക്ക് ചെറിയ മെയിന്റനൻസ് ഒക്കെ ചെയ്യാൻ പറ്റുമെങ്കിൽ ഇതെടുക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല

  • @sreejithgnair8084

    @sreejithgnair8084

    Жыл бұрын

    @@famirsh ..bro eniku ariyunna oral elec scootor aduthu..athinte battery potti therichu...vandi ninu kathiiii....angine othiri story undayetundu....

  • @famirsh

    @famirsh

    Жыл бұрын

    @@sreejithgnair8084 lithium battery air ആയോ water ആയോ contact വന്നാൽ റിയാക്ഷൻ ആകും.. Risk തന്നെ ആണ്‌ എന്നാലും 10000 il ഒന്നേ ഇങ്ങനെയൊക്കെ സംഭവിക്കൂ

  • @safadmalapuram9636
    @safadmalapuram9636 Жыл бұрын

    ഈ വണ്ടി ഓടിക്കാൻ ലൈസൻസ് വേണോ

  • @famirsh

    @famirsh

    Жыл бұрын

    Yes sir, ഇതിന് സാധാ വണ്ടികളെപ്പോലെ തന്നെ രജിസ്ട്രേഷനും ഇൻഷുറൻസും നമ്പർ പ്ലേറ്റും ഒക്കെയുണ്ട് ഇന്ധനം മാത്രമാണ് ഇലക്ട്രിക്. സൊ ഇതിന് ലൈസൻസ് നിർബന്ധമായും വേണം.കൂടാതെ ഇൻഷുറൻസ്ഹെൽമറ്റ് ഒക്കെ വേണം..250watts ഇന് താഴെയുള്ള മോഡലുകൾക്കാണ് ലൈസൻസ് വേണ്ടാത്തത്.. ഇത് 1800 വാട്സ് മോട്ടറാണ്

  • @unnikompala
    @unnikompala Жыл бұрын

    നല്ല വണ്ടി. എനിക്ക് ഇഷ്ടപ്പെട്ടു.

  • @famirsh

    @famirsh

    Жыл бұрын

    😀👍

  • @famirsh

    @famirsh

    Жыл бұрын

    കഴിഞ്ഞ പതിനൊന്നു മാസമായി ഞാൻ ഈ വണ്ടി തന്നെയാണ്. ഒരു വണ്ടി ആവുമ്പോ പല പ്രശ്നങ്ങളും ഉണ്ടാകും എങ്കിലും ഞാൻ ഇതിൽ സംതൃപ്തനാണ്. കാരണം എന്തെന്ന് വെച്ചാൽ പെട്രോളിന്റെ ഉപയോഗം തീരെയില്ല അതുകൊണ്ട് പൈസയും ലാഭം നമ്മൾ കാരണം പരിസ്ഥിതിക്ക് അത്രയും മലിനീകരണം കുറഞ്ഞു കിട്ടുകയും ചെയ്യും

  • @unnikompala

    @unnikompala

    Жыл бұрын

    6 മാസമായി ഉപയോഗിക്കുന്നു. ആകെ വന്ന പ്രശ്നം ചാർജർ കേടായി. പകരം കിട്ടി. മഴ കൊണ്ടതു കൊണ്ടാകാം റിമോട്ട് short ആയി. ഊരി വെച്ചു. വണ്ടി എടുക്കുമ്പോഴും ബ്രേക്ക് ഇടുമ്പോഴും പിന്നിലുള്ള ആൾ ബാക്കിലേക്ക് ചെരിയുമായിരുന്നു. ബാക്കിൽ ഒരു handle പിടിപ്പിച്ചു.

  • @famirsh

    @famirsh

    Жыл бұрын

    @@unnikompala ചിലർക്ക് ഈ വണ്ടി പെട്ടെന്ന് ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടുന്നില്ല ചിലവർക്ക് ഭയങ്കരമായി കംപ്ലയിൻസ് വരുന്നുണ്ട് എന്നാൽ ചിലവർക്ക് അധികം കംപ്ലൈന്റ്സ് ഒന്നുമില്ലാതെ ചെറിയ ചെറിയ കമ്പ്ലീറ്റ് മുന്നോട്ട് പോകുന്നു. എന്തൊക്കെ പറഞ്ഞാലും പെട്രോളിന്റെ വില വെച്ച് നോക്കുമ്പോൾ ഇത് ലാഭം തന്നെയാണ്...

  • @naaskaallada5198
    @naaskaallada5198 Жыл бұрын

    ചുരുക്കി പറഞ്ഞാൽ 24×7 ടൂൾസും കൊണ്ട് നടക്കണം 🙏

  • @famirsh

    @famirsh

    Жыл бұрын

    😁

  • @akhilchandran7197

    @akhilchandran7197

    Жыл бұрын

    😂

  • @user-ic9yz2wn9e

    @user-ic9yz2wn9e

    7 ай бұрын

    😉

  • @sajuts6861

    @sajuts6861

    7 ай бұрын

    😂

  • @vivaanandhvt1087
    @vivaanandhvt1087 Жыл бұрын

    ഇതൊക്കെ 5 വർഷം വാർ ൻറി കിട്ടണം അതുപോലെ കംപളയൻറ ആ യാൽ 24 മണിക്കുർ റിപ്പയർ കിട്ടണംഇല്ലെങ്കിൽ 2 വർഷം കഴിഞ്ഞാൽ ആക്രി കടക്കാർക്ക കൊടുക്കാം നല്ല ക്വാളിറ്റിയുള്ളവ ഒരു വർഷം കൂടി കഴിയണം ഇതൊക്കെ ചൈന സെറ്റിങ്ങ സഅല്ലേ ഇന്ത്യൻ make ഉണ്ടോ ?

  • @famirsh

    @famirsh

    Жыл бұрын

    ഹാ ക്രിക്കടക്കാർക്ക് കൊടുത്താലും പ്ലാസ്റ്റിക്കിന്റെ വില മാത്രമേ കിട്ടുകയുള്ളൂ... മെയ്ഡ് ഇൻ ഇന്ത്യ എന്നൊക്കെ പറയുന്നുണ്ട്.. എന്നാൽ കൺട്രോളറും കൺവേർട്ടറും മെയ്ഡ് ചൈന ആണോ എന്ന് ഞാൻ നോക്കിയിട്ടില്ല...

  • @masmedia7855
    @masmedia7855 Жыл бұрын

    ather 450 yaanu tihilum nallath adipoliyaanu 10000 km odi

  • @famirsh

    @famirsh

    Жыл бұрын

    Ipo ethra km aayi..? Mileage ?

  • @NikhilBalu

    @NikhilBalu

    Жыл бұрын

    വണ്ടിയുടെ വില നോക്കൂ

  • @kannannairkk4512
    @kannannairkk4512 Жыл бұрын

    ഇത് ഇടുക്കി, പത്തനംതിട്ട യിലെ കയറ്റം വലിക്കുമോ..... അതാണ് അറിയേണ്ടത്

  • @famirsh

    @famirsh

    Жыл бұрын

    ഇടുക്കി പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ കുത്തനെയുള്ള കയറ്റം കയറാൻ ഇത്തിരി ബുദ്ധിമുട്ടും.. ഒരു 15 ഡിഗ്രി വരുന്ന കയറ്റം വലിയ കുഴപ്പമില്ലാണ്ട് വലിക്കും..sir Test Drive ചെയ്തു നോക്കി വാങ്ങുന്നതാവും നല്ലത്...

  • @shamsukappan201
    @shamsukappan201 Жыл бұрын

    ചുരുക്കി പറഞ്ഞാൽ ഒരു മെക്കനിക്കിനെയും കൊണ്ട് നടക്കണം

  • @famirsh

    @famirsh

    Жыл бұрын

    യൂട്യൂബ് നോക്കി ചെറിയ തോതിൽ മെക്കാനിസം പഠിച്ചാൽ വലിയ ബുദ്ധിമുട്ടില്ലാതെ നമുക്ക് ഇതു കൊണ്ട് നടക്കാം

  • @adarshtrivandrumgstvm
    @adarshtrivandrumgstvm5 ай бұрын

    Back rim bend akum

  • @famirsh

    @famirsh

    3 ай бұрын

    Yes aakum

  • @adarshtrivandrumgstvm

    @adarshtrivandrumgstvm

    3 ай бұрын

    @@famirsh rim sheriyakan enth cheyanam.. njan tube puncture ottich maduth

  • @famirsh

    @famirsh

    3 ай бұрын

    @@adarshtrivandrumgstvm ഈ ബാക്ക് റിം.. വല്ലാത്ത തലവേദന ആണ്..കാരണം അതിലാണ് മോട്ടർ ഹൗസിംഗ് ചെയ്യുന്നത്.. സർവീസ് സെന്ററിൽ തന്നെ കൊടുക്കേണ്ടിവരും.. ഹീറോ അല്ലാത്ത സർവീസ് സെന്ററിൽ നമ്മൾ കൊടുക്കുമ്പോൾ അവർ പേടിച്ചിട്ട് ഇതിൽ കൈ വയ്ക്കില്ല.. ഇനി ഹീറോയുടെ സർവീസ് സെന്ററിൽ പോയി കഴിഞ്ഞാൽ അവർക്ക് വലിയ ഡിമാൻഡ് ആയിരിക്കും.. ഈ ഇലക്ട്രിക് വണ്ടികൾ ഒക്കെ ഒരു പാസഞ്ചറിന് പറ്റിയ വണ്ടികളാണ്.. കുറച്ചു തടിയുള്ള ആൾക്കാർ ബാക്കിൽ കയറിയാൽ തന്നെ ഇത്തരം സ്കൂട്ടറുകളുടെ റിം വളയും.. അല്ലെങ്കിൽ പിന്നെ ബാറ്ററി കമ്പ്ലൈന്റ് ആയോ അങ്ങനെ ഉപയോഗമില്ലാത്ത വണ്ടികളുടെ റിമൂo മോട്ടറും ഇതിലേക്ക് replace ചെയ്യേണ്ടി വരും

  • @adarshtrivandrumgstvm

    @adarshtrivandrumgstvm

    3 ай бұрын

    @@famirsh service centre parayunnu..rim with motor replace cheyanam .. 12k

  • @itsme1938
    @itsme1938 Жыл бұрын

    ഹീറോ മോട്ടോർ കോർപ്പിന്റെ vida ഇറങ്ങാറായി

  • @famirsh

    @famirsh

    Жыл бұрын

    സ്പെസിഫിക്കേഷൻസ് ഒക്കെ നോക്കിയിട്ട് നല്ല വണ്ടി തന്നെയാണ് എന്നാൽ ഇറങ്ങുമ്പോൾ അറിയാം എങ്ങനെയാണെന്ന്

  • @brainstormshefe1612
    @brainstormshefe1612 Жыл бұрын

    എടക്കെടക്ക് നല്ല പണി തന്നിട്ടുണ്ട്. പറ്റിപ്പോയതാണ്. ഒരു മാളത്തിൽ നിന്ന് രണ്ടു പ്രാവശ്യം പാമ്പ് കൊത്തില്ല

  • @famirsh

    @famirsh

    Жыл бұрын

    പറ്റുമെങ്കിൽ സ്വന്തമായി repair ചെയ്യുന്നതാണ് നല്ലത്... കുറച് electronics അറിവ് ഉണ്ടെങ്കിൽ

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Жыл бұрын

    സോളാറിൽ നിന്ന് ആണോ ചാർജ്ജിംഗ് ?

  • @famirsh

    @famirsh

    Жыл бұрын

    ഇപ്പോൾ സോളാറിൽ നിന്ന് അല്ല ചാർജിങ് പക്ഷേ ഒരു പാനലും കൂടി ആഡ് ചെയ്തു അതായത് 180 വാട്ട്സിന്റെ ഒരു പാനൽ കൂടി ചേർത്ത് ഒരു ഹൈബ്രിഡ് ഇൻവർട്ടർ കൂടി വെച്ചുകഴിഞ്ഞാൽ എനിക്ക് ഈ സ്കൂട്ടർ സോളാറിൽ ചാർജ് ചെയ്യാം..

  • @abdullahkaabdulkhader8676

    @abdullahkaabdulkhader8676

    Жыл бұрын

    സോളാറിൽ നിന്ന് നേരിട്ട് ചാർജ് ചെയ്യാൻ കഴിയുമോ 72v 43 ah battery ?

  • @moideenmoideennp1244
    @moideenmoideennp1244 Жыл бұрын

    ഈ വായിക്കുന്നത് ഹിറൊ കമ്പനിക്കാര് എഴുതി തന്നതാണൊ ഫാർലിമെന്റ് ഹാളിൽ വാഴിക്കുന്നത് പോലെയുണ്ടു

  • @famirsh

    @famirsh

    Жыл бұрын

    😂 ഹീറോ കമ്പനിക്കാർ എഴുതിത്തന്നത് ആണെങ്കിൽ ഞാൻ ഇത്രയും നെഗറ്റീവ് പറയില്ലല്ലോ sir

  • @moideenmoideennp1244

    @moideenmoideennp1244

    Жыл бұрын

    @@famirsh അത് ശരിയാണ് ഒരു പേപ്പർ നോക്കി പറയുന്നത് കൊണ്ടു കമൻ്റ് ഇട്ടതാണ് sorry

  • @famirsh

    @famirsh

    Жыл бұрын

    @@moideenmoideennp1244 no worries sir 😊

  • @sunicr
    @sunicr Жыл бұрын

    Hero electric scooter has no connection with Hero motocorp

  • @famirsh

    @famirsh

    Жыл бұрын

    Yes sir...sorry for the misunderstanding

  • @nandhanavishnu2201
    @nandhanavishnu2201 Жыл бұрын

    വണ്ടി ഒരു പാട് ബുദ്ധിമുട്ടാ ഫുൾ പണിയാ കളി പാട്ടം പോലെ ഒരു സാദനം ഞാൻ വാങ്ങിച്ചിട്ട് 6 മാസം കഴിഞ്ഞ് കൊടുത്തു

  • @famirsh

    @famirsh

    Жыл бұрын

    സാർ പറഞ്ഞത് ശരിയാണ് ഒരു കളിപ്പാട്ടം പോലെ ഫീൽ എനിക്കുമുണ്ട്.. പക്ഷേ എന്നാൽ എനിക്ക് അധികം കംപ്ലൈന്റ്സ് ഒന്നും വന്നിട്ടില്ല..ഇപ്പോൾ 20000 കിലോമീറ്റർ കഴിഞ്ഞു..ഒന്ന് ചോദിച്ചോട്ടെ റീസെയിൽ വാല്യൂ ഉണ്ടായിരുന്നോ? വിറ്റപ്പോൾ എത്ര കിട്ടി എന്ന് പറയാമോ? സാധാരണ ഇലക്ട്രിക് വാഹനങ്ങൾക്ക് റീസെയിൽ വാല്യൂ ഇല്ല എന്നാണ് പറയാറുള്ളത്...റിപ്ലൈ അയക്കണേ..

  • @nandhanavishnu2201

    @nandhanavishnu2201

    Жыл бұрын

    റീ സൈൽ വാല്യൂ ഇല്ല കമ്പനിയിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞു 45000 തരാം എന്ന് പക്ഷെ OLX ൽ എനിക്ക് 59000 കിട്ടി ഇപോൾ വണ്ടി ഉള്ളത് മലപ്പുറത്താണ്. ഞാൻ വണ്ടി കൊടുക്കുമ്പോൾ 6 , 7 സാദനങ്ങൾ മാറ്റിയിരുന്നു അതുകൊണ്ടാണ് റിപേറാണ് എന്ന് പറഞ്ഞത് ( കീ സെറ്റ് സ്വിച്ച് ആക്സിലേറ്റർ ബ്രേക്ക് കേമ്പിൾ MCB 2 , 3 വയർ ) ഇതൊക്കെ മാറ്റി ഇപ്പോൾ ചാർജർ ബാറ്ററി രണ്ടും പോയി

  • @famirsh

    @famirsh

    Жыл бұрын

    @@nandhanavishnu2201 sir ഇത് വിറ്റു കഴിഞ്ഞ് വേറെ കമ്പനികളുടെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ നോക്കിയിരുന്നോ? Key സെറ്റ് പ്രോബ്ലം പലർക്കും വരുന്നുണ്ട് അത്..അതിന്റെ lead തേഞ്ഞു പോകുന്നത് കാരണം കോൺടാക്ട് വരാത്തതാണ്.. ആ പ്രശ്നം എനിക്കുമുണ്ടായി..പിന്നെ എം സി ബി അങ്ങനെയൊന്നും പോയിട്ടില്ല... അല്ല ചേട്ടാ ഒരു സംശയം ചോദിച്ചോട്ടെ മൂന്നുകൊല്ലം വാറന്റി അവർ പറയുന്നുണ്ടല്ലോ എന്നിട്ട് വാറന്റി claim ചെയ്യാൻ പറ്റിയില്ല? റിപ്ലൈ അയക്കണേ

  • @nandhanavishnu2201

    @nandhanavishnu2201

    Жыл бұрын

    Ather ൻ്റെ വണ്ടി എടുത്തു കുഴപ്പമില്ല റിപ്പയർ വന്നിട്ടില്ല ഇപ്പൊ 12000 km ആയി. ഹീറോ വണ്ടിക്ക് സർവീസ് വാരണ്ടി ഉണ്ട് പക്ഷെ ഒരുപാട് റിപ്പയർ ആയിരുന്നു.

  • @famirsh

    @famirsh

    Жыл бұрын

    @@nandhanavishnu2201 ather mileage undo?

  • @studyingeducation6196
    @studyingeducation6196 Жыл бұрын

    Chettan num tharo please

  • @famirsh

    @famirsh

    Жыл бұрын

    9061563938 call me after 6pm

  • @mkunhi4573
    @mkunhi45736 ай бұрын

    ഇത് ഒരിക്കലും എടുക്കരുത്. എനിക്ക് പണി കിട്ടിക്കൊണ്ടിരിക്കുന്നു. ഇപ്പോ 2 വർഷമായി 25 കി മി. കിട്ടുന്നില്ല.

  • @famirsh

    @famirsh

    6 ай бұрын

    സർവീസ് സെന്ററിൽ കാണിച്ചപ്പോൾ എന്താണ് പറഞ്ഞത്?

  • @sanjusivadasan6535
    @sanjusivadasan65356 ай бұрын

    Foolish sensors

  • @liarkkl753
    @liarkkl753 Жыл бұрын

    ചുരുക്കിപ്പറഞ്ഞാൽ തുടക്കം തൊട്ട്‌ പണിയായിരുന്നു.....

  • @famirsh

    @famirsh

    Жыл бұрын

    ഏയ് അങ്ങനെ പണിയൊന്നുമില്ല എങ്കിലും പണി തന്നെയാണ് പിന്നെ നമുക്ക് ഇതിന്റെ ചെറിയ മെക്കാനിസങ്ങൾ ഒക്കെ അറിയാമെങ്കിൽ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകും...

Келесі