Heloooo boys have u cried ??? Why ???

It’s 2:20 am and I wil rise up !! Don’t ask me why I cried !! Let it goo let it goo !! Why onli girls can cry ?? We boys too can cry tta Heii boys cry whenever ur sad n let it goo !! Just take a deep breath and exhale ☺️ !!! Write a short note in comments if any of u had cried like me 🙈😁 !! Heiii boys have u cried??? #mentalhealth #personal #issues #cry #motivation #post 😅 ✊🏻 is this #aanadhakanneer or #sangadam 😅

Пікірлер: 55

  • @lifemalayalamyoutube7192
    @lifemalayalamyoutube71923 ай бұрын

    തത്കാലം വേറൊന്നിനും പോണ്ട ചേട്ടാ. കുറച്ചു ദിവസം എല്ലാം വിട്ടു കരഞ്ഞു തീർത്ത്, പിന്നെ മൂകാംബികയിലൊക്കെ ഒന്ന് പോയിട്ട് വരൂ 😊അമ്മ കൂടെയുണ്ട് ❤️🙏

  • @remyaremya1059
    @remyaremya10593 ай бұрын

    ഈ സമയവും കടന്നുപോകും ശരത്ത് ചേട്ടാ.... ഹൃദയം കീറി മുറിച്ചിട്ട വേദനയുണ്ടെന്ന് തോന്നുന്നു... കരയാൻ പറ്റുന്നുണ്ടല്ലെ അതും ഒരു അനുഗ്രഹമാണ്. കരയൂ... ഉറക്കെ കരയു... ആ കണ്ണുനീരിൽ എല്ലാ വേദനയും ഒഴുക്കി പോട്ടെ... ശരത്ത് ചേട്ടന്റെ ചിരിയാണ് എല്ലാവർക്കും ഇഷ്ടം...❤

  • @thrissurkaranvlogs
    @thrissurkaranvlogs3 ай бұрын

    മിനിഞ്ഞാന്ന് കൂടൽ മാണിക്യം വെച്ച് കണ്ടപ്പോൾ ഒന്നും പറയാൻ ഇല്ല ഏതൊരു നല്ല മനുഷ്യൻ ആണ്, ഫോൺ ചെയ്തു പോകുന്ന ആളെ, ശരത് ഏട്ടാ എന്ന് വിളിച്ചപ്പോൾ, ആ ഫോൺ ഹോൾഡ് നിർത്തി 2 മിനിറ്റ് സംസാരിച്ചു, ശരത്തേട്ടൻ എങനെ കരയാലേ, മനസ്സിൽ എന്തോ ഒരു വിങ്ങൽ ഇത് കണ്ടപ്പോൾ, ഈ സമയം കടന്നു പോക്കും, ഇത്രയും down to earth aya ale kandittila ❤️

  • @rajeshpg1883
    @rajeshpg18833 ай бұрын

    ഭഗവാൻ കൃഷ്ണൻ എല്ലാത്തിനും ഉത്തരം തരും...... അനുഭവം കൊണ്ട് പറയുകയാണ്......

  • @gitanjalibabu1963
    @gitanjalibabu19633 ай бұрын

    Hey Sharat strong man, don't cry. You are amazing. You are my inspiration. You can share ur sorrow with ur close one. Take a long breath n hug ur sweet Mom. You will feel better. Tc❤

  • @Sai-mq2ls
    @Sai-mq2ls3 ай бұрын

    Karayaan pattumengil karayu...ellaam vegam sheriyavatte..there are situations where people can't cry due to shock...whatever is your problem,may God bless you to overcome that at the earliest🙏🙏🙏

  • @athvi08
    @athvi083 ай бұрын

    Sharathettaa... Stay Strong... Hope To See You Back... Stronger! 🫂💖

  • @y20vlogs20
    @y20vlogs203 ай бұрын

    ഇ സമയവും കടന്നു പോവും. God with you man ❤

  • @seemanair5947
    @seemanair59472 ай бұрын

    Awww... It's so hard seeing u cry... This will too pass... Take ur time... Think positive, meditate.... All will be good soon...❤

  • @arunnair.d8606
    @arunnair.d86062 ай бұрын

    Be positive man everyone have mixed emotions struggles...in life ..keep move on we all are with you ❤

  • @aaryag5315
    @aaryag53153 ай бұрын

    I don't know for what, but, have anyone said you that you look super cute when you smile during crying... May be not, because, not many has seen you cry! I'm afraid of Social Media may mock you out of the situation... But, please do vent out your emotions, cry out loud to your dear and near ones.... Take Care!❤

  • @lekharadhakrishnan4209
    @lekharadhakrishnan42093 ай бұрын

    Don't be disheartened. Every person go through such emotions in their lifetime. If feeling weak, take time to energise yourself. You are a strong person. This is a temporary phase. 🙏

  • @manumohandas5639
    @manumohandas56393 ай бұрын

    Karanjhu theerku...eniku idakide ulathanu...ettavum aduthu ulavarde munne matram karayuka...ah karachilinum Vila und, most ppl never understand, so express ur grief only in front of your near and dear ones....advice cheyaan ula yogyatha eniku ila...it's ur personal space...but u can take it out on even God...n then speak ur mind out...He is the only one who has the solution and would have a reason for our grief....vishamikenda...it's a passing cloud...Sheri avathe evide pokaan...ake prarthikendathu, enthu vishamam vanalum tharanam cheyaan ula strength koode tharane enaanu..u are blessed to have such good parents....tc mone

  • @sivan_musically
    @sivan_musically3 ай бұрын

    I am also going through some situations.... you are not alone bro...ellam sheriyavum... guruvayoor appan nammade koode indenkil pinentha...ellam sheriyaki tharum 🙏

  • @atheendranmambillychandran5195
    @atheendranmambillychandran51952 ай бұрын

    Everyone have personal emotions, this is not a weak side . What ever feeling we cannot control. Just try to slp and next day come to CHIMMINI DAM area ,you can see lot nature and green , then you go 6.30 pm Trikkur Mahadeva temple , Kaloor , everything will be ok next day . All the best

  • @vidhyavishwambaran5458
    @vidhyavishwambaran54582 ай бұрын

    Ningalkum undo prashnangal njan vijarichu namukokke vishamangal ulo ennu manasil ottapedal thonnundo undavum athu kondanu sangadam varunne enikum inganathe situation okke vararundo iniyipo pooram kalangiyante sangadam aano

  • @sandhya1200
    @sandhya12003 ай бұрын

    ❤❤❤❤❤

  • @bijeshkp5841
    @bijeshkp58412 ай бұрын

    ഇത്രയും സ്നേഹം ഉള്ള അമ്മ 🙏🏻 അച്ഛൻ... സുഹൃത്ത് 🙏🏻❤️... പിന്നെ എന്തിനാ 👍🏻

  • @renjithbs7331
    @renjithbs7331Ай бұрын

    കരയുന്നത് ഒരു കഴിവുകേടല്ലാ.. കരയുന്നത് മാനുഷികമാണ്... പക്ഷേ കരയിക്കുന്നത്തിനു കാരണമാകുന്നവരുടെ പ്രവർത്തി മാനുഷികമല്ലാ ...🤘🏼🔥

  • @MrObservervation
    @MrObservervation2 ай бұрын

    😢

  • @rakeshkottarathrakeshkotta3269
    @rakeshkottarathrakeshkotta32692 ай бұрын

    ❤❤❤

  • @bejukorah5541
    @bejukorah55413 ай бұрын

    Sarathe ellam shariyakum….Dhairyamayittirikku….this time will pass….

  • @divyanair5560
    @divyanair55602 ай бұрын

    Stay strong Sarath bghavan kude unde Mookambika temple poyi varu om namah shivaya 🙏🙏🙏🙏

  • @itsmemuhsin5832
    @itsmemuhsin58323 ай бұрын

    sarathetta❤

  • @sintovarghese1162
    @sintovarghese11623 ай бұрын

    ഡാ ശരത്തെ എന്താടാ പ്രശനം. I am also like u I can't hold emotions Share ur feelings with ur most loves ones ഈ സമയവും കടന്നു പോകും

  • @AnuAnu-ss7qg
    @AnuAnu-ss7qg2 ай бұрын

    ചേട്ടൻ എന്തിനാ കരയുന്നെ.... ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല.,.... എപ്പോഴും ചിരിച്ചിരിക്കുന്ന ചേട്ടനെ ഇങ്ങനെ കാണുബോ..... Endho

  • @rajeeshappus2167
    @rajeeshappus21673 ай бұрын

    Kaanthaaaaaa njnum varan Thrissur pooram kanannn ❤❤❤❤❤ karayndato ellam seriyavum

  • @padmajakunhipurayil6147
    @padmajakunhipurayil61472 ай бұрын

    ഇടക്ക് ഇങ്ങനെ വരാറുണ്ട്. എന്തിനെന്നറിയില്ല കരച്ചിൽ വരും. മുറിയും പൂട്ടി കരഞ്ഞു തീർക്കും. കരഞ്ഞാൽ കുറച്ചു ആശ്വാസം തോന്നും. ഇതും കടന്ന് പോകും.

  • @preethamadhavan1173
    @preethamadhavan11733 ай бұрын

    Sarathe karayanum karaju thirkanum alla sheriyakum❤

  • @7nthday
    @7nthday3 ай бұрын

    എന്താണെന്ന് വ്യക്തമായി അറിയില്ല..... നഷ്ട്ടമാണ് കാരണം എന്നു തോന്നുന്നു....ശരത്തെട്ട. എന്ത് പറയണമെന്ന് അറിയില്ല.... ശരിയാകും..... ഞാനും കരയാറുണ്ട്......പൊട്ടിക്കരയാറുണ്ട്....... അതിൽ തെറ്റായൊന്നുമില്ല.....❤

  • @gayur6888
    @gayur68883 ай бұрын

    I think men need to cry more so that dissolves there instead of taking shape into something and de using to hurt others. Sorrow takes different shape over time.

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam2 ай бұрын

    കൃഷ്ണാ കൃഷ്ണാ... വിളിച്ചു പ്രാർത്ഥിക്കാം... മനസ്സ് ശാന്തമാകും.. കഴി യുമെങ്കിൽ meditation ഇൽ ഇരിക്കുക...

  • @rajananoo
    @rajananoo3 ай бұрын

    What happened bro

  • @SureshKumar-yj8up
    @SureshKumar-yj8up2 ай бұрын

    giving training to cry ??? what happened say the reason what happened???

  • @rajeeshappus2167
    @rajeeshappus21673 ай бұрын

    Chetan karayu❤

  • @kalarajan2079
    @kalarajan20793 ай бұрын

    Mone, nammel ellam pancha manushyer alle. Nalla pole karayu. Nalla song kelkku.

  • @Remya832
    @Remya8322 ай бұрын

    Sharath chetta 🥰

  • @gayathriammu2963
    @gayathriammu29632 ай бұрын

    Sarathetta don't cry.....

  • @sarathuttumadathil7396
    @sarathuttumadathil73963 ай бұрын

    Depression matan homeo adipoliiii..

  • @rajeeshappus2167
    @rajeeshappus21673 ай бұрын

    Amma Kanda Nalla adimkittum 😂

  • @april5074
    @april50743 ай бұрын

    എന്താ പ്രശ്നം?

  • @maryfrancis-en2ek
    @maryfrancis-en2ek2 ай бұрын

    Kutta andhina ponnu karayunne ammake sahikan pattunnilla ta amma phone vilchu kuttan adukkunnilla andha undayath ❤❤❤❤❤

  • @kuttanh383
    @kuttanh3833 ай бұрын

    Krishan bro ammya savechanana

  • @PraveenM-bu9fh
    @PraveenM-bu9fh2 ай бұрын

    Athu Patti Boos nigala narilkannanam

  • @nishasuresh5776
    @nishasuresh57762 ай бұрын

    Enthupatti ettaaa???

  • @kalarajan2079
    @kalarajan20793 ай бұрын

    Pacha manushyer

  • @gracesuresh4842
    @gracesuresh48422 ай бұрын

    സങ്കടം വന്നാൽ കരഞ്ഞ് തിർത്തേക്കണം .

  • @aswathykr5711
    @aswathykr57112 ай бұрын

    Are yo katakana.....

  • @deeepasai1592
    @deeepasai15922 ай бұрын

    ശരത് കടന്നു പോകുന്ന

  • @deeepasai1592

    @deeepasai1592

    2 ай бұрын

    ശരത്തെ എന്ത് പ്രശ്നമാണെങ്കിലും കുറച്ചുകാലംമാത്രമേ നമ്മളെ അതിന് വിഷമിപ്പിക്കാൻ ആവു അത് കടന്ന് പോകും ധൈര്യമായി ഇരിക്കു നല്ലതേ വരു.

  • @ittoopkannath6747
    @ittoopkannath67472 ай бұрын

    രണ്ടെണ്ണം വിട്ടു കുടന്നുറങ്ങടെയ്

  • @bobbymathew5037
    @bobbymathew50373 ай бұрын

    മോൺസൺ മാവുങ്കൽന്റെ അടുത്ത് മരുന്നുണ്ട്.... എനിക്ക് വിഷമം വരുമ്പോൾ നിങ്ങളുടെ ആ വീഡിയോ എടുത്ത് കാണാറുണ്ട്.... അപ്പൊ സങ്കടം മാറി ചിരി വരും..... 😂😂😂😂

  • @kartika3697
    @kartika36972 ай бұрын

    😢

Келесі