Head and Neck Cancers - Dr.Subramaniya Iyer | Amrita Hospitals

ഇന്ത്യയിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന കാൻസറാണ് ഹെഡ് ആൻ്റ് നെക്ക് കാൻസർ. മൂക്ക് മുതൽ തൊണ്ട വരെയുള്ള ഭാഗത്തെ അവയവങ്ങളെ ഈ കാൻസർ ബാധിക്കും. വായിലെ കാൻസറാണ് ഈ വിഭാഗത്തിൽ രാജ്യത്ത് കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പുകയിലയുടെ ഉപയോഗമാണ് വായിലെ കാൻസറിൻ്റെ പ്രധാന കാരണങ്ങളിലൊന്ന്. വായിലെ ഉണങ്ങാത്ത വൃണങ്ങൾ ഈ കാൻസറിൻ്റെ ലക്ഷണങ്ങളിലൊന്നാണ്. മൂന്നാഴ്ചയിൽ കൂടുതലായിട്ടും ഉണങ്ങാത്ത വൃണങ്ങൾ വായിലുണ്ടെങ്കിൽ പരിശോധന നടത്തുന്നതാണ് ഉത്തമം. തൈറോയ്ഡ് കാൻസറും ഇന്ത്യയിൽ ഇപ്പോൾ കൂടുതലായി കണ്ടു വരുന്നുണ്ട്.
പൊതുവായ ചികിത്സാ രീതി തന്നെയാണ് ഹെഡ് ആൻ്റ് നെക്ക് കാൻസറിനുമുള്ളത്. തുടക്കത്തിൽ കണ്ടു പിടിക്കാനായാൽ ശസ്ത്രക്രിയ മാത്രം നടത്തി രോഗം പൂർണമായും ഭേദമാക്കാനാകും. ഹെഡ് ആൻ്റ് നെക്ക് കാൻസറിൻ്റെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും വിശദമാക്കുകയാണ് കൊച്ചി അമൃത ആശുപത്രിയിലെ ഹെഡ് ആൻ്റ് നെക്ക് സർജറി ആൻ്റ് ഓങ്കോളജി വിഭാഗം മേധാവിയും ക്ലിനിക്കൽ പ്രൊഫസറുമായ ഡോ.സുബ്രഹ്മണ്യ അയ്യർ
Head and neck cancer affecting the organs from the nose to the throat part of the human body is the most common cancer seen in India.
Oral cancer is the most commonly reported cancer in the country. Tobacco usage is the main cause leading to oral cancer. Sores, which are not healing inside the mouth, are one of the symptoms of this cancer. It is better to consult a doctor if you notice sores that are not healing even after three weeks. Nowadays, Thyroid cancer is also on the rise in India.
The common cancer treatment is followed for head and neck cancer. If detected at the early stage, the disease can be completely cured through surgery alone. Dr. Subramaniya Iyer, Head and Neck Surgery and Oncology department head and clinical professor, Amrita Hospital, Kochi, explains the symptoms and treatment of head and neck cancer.
For Tele-consultation, Please contact : 0484 285 8000, 0484 668 8000
#AmritaHospitals #CompassionateHealthcare #ExceptionalTechnology
#Head&NeckCancers #BestCancerHospital #KochiCancerHospital #ThyroidCancer #CancerSurgery #MouthCancer

Пікірлер: 14

  • @reshmaamrita3340
    @reshmaamrita33403 жыл бұрын

    എന്റെ ദൈവം Dr. സുബ്രഹ്മണിയൻ ഐയർ. 3 വയസിൽ ബ്രെയിൻ ട്യൂമർ വന്ന എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ദൈവം. ഇപ്പോൾ 27 വയസ്സ് ആയി എനിക്ക്. ജീവിതത്തിൽ ആരെ മറന്നാലും എനിക്ക് ഡോക്ടറെ മറക്കാൻ സാധിക്കില്ല.

  • @aslamkalady78
    @aslamkalady783 жыл бұрын

    😍എൻ്റെ ക്യാൻസർ മാറ്റിതന്നത് sir ആണ്🥰

  • @renishka6659
    @renishka66592 ай бұрын

    നാനും ❤❤❤

  • @madhusudanan6333
    @madhusudanan63333 жыл бұрын

    Very informativ. to the general public.

  • @noorjarahman
    @noorjarahman2 жыл бұрын

    A very good Doctor who is 100% Dedicated to his profession

  • @prasannanraman1606
    @prasannanraman16063 жыл бұрын

    Thanks Dr🙏🙏🙏🙏

  • @aryacjkilithattil8198
    @aryacjkilithattil81983 жыл бұрын

    Thanks sir🙏

  • @janvi565
    @janvi5653 жыл бұрын

    Thanks dr

  • @smithaambili2164
    @smithaambili2164 Жыл бұрын

    🥰🙏

  • @jehangirnariman3077
    @jehangirnariman30772 жыл бұрын

    Sir please release a video on thyroid cancer in English. Can someone please translate his words on thyroid cancer in English

  • @vijeeshchoondal344
    @vijeeshchoondal344 Жыл бұрын

    🙏🏼🙏🏼🙏🏼😌😌

  • @bhagyashreedjkingbagawas5159
    @bhagyashreedjkingbagawas51593 жыл бұрын

    मुझे हाथ ट्रांसप्लांट करवाना है जी यह अमृता हॉस्पीटल कहा है पता

  • @aryacjkilithattil8198

    @aryacjkilithattil8198

    3 жыл бұрын

    Cochin. Kerala

  • @prasannanraman1606
    @prasannanraman16063 жыл бұрын

    Thanks Dr🙏🙏🙏🙏

Келесі