HBD Ilaiyaraaja | Manju Peyyum Raavil HD 1080p | Mammootty , Shobana - Pappayude Swantham Appoose

Музыка

Song - Manju Peyyum Raavil
Movie - Pappayude Swantham Appoose
Music Director - Ilaiyaraaja
Lyrics - Bichu Thirumala
Singers - K.S Chithra
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ
ഈ രാവും ഞാനും നിന്‍മുന്നില്‍ ശൃംഗാരം പെയ്യും
ഈ മൗനം പോലും വാചാലം സല്ലാപതോറ്റം
ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം
ആവേശം ചേരും ഉന്മാദം എന്നംഗോപാംഗം
(മഞ്ഞു പെയ്യും രാവില്‍ ...)
മാനത്തന്തി പൊന്നുംതിങ്കള്‍ തിരി ഓരോന്നേഴും താഴ്ത്തി
ചോലക്കൂട്ടില്‍ നീലക്കൂമന്‍ ഇല ജനല്‍വാതില്‍ ചാരി
ഇനിയും ചായാത്ത പൂക്കള്‍ ഇനിയ മോഹങ്ങളോ
മനസ്സു പൂക്കുന്ന രാവില്‍ കുളിരു കൂടുന്നുവോ
ആലോലം വീശും പൂന്തെന്നല്‍ താരാട്ടും പാട്ടില്‍
താലോലം ചായാം പ്രാരമ്പില്‍ പൊന്നിഷ്ടം കൂടാം
(മഞ്ഞു പെയ്യും രാവില്‍ .....)
തീരക്കോണില്‍ ഏരിക്കാറ്റിന്‍ സുഖശായീ രാഗാലാപം
മേഘക്കീറില്‍ മാരിക്കീറിന്‍ ശുഭരാത്രീ സന്ദേശങ്ങള്‍
കുളിരു കുത്തുന്ന കുമ്പിള്‍ ഇനി നമുക്കുള്ളതോ
പുതിയ രോമാഞ്ചമെല്ലാം പുലരി തേടുന്നുവോ
ഈ മോഹക്കൂട്ടില്‍ ഈ കാറ്റില്‍ ഈ യാഗ ചാറ്റില്‍
ഒന്നീണം ചേരാം ഒന്നാകാം പൊന്നിഷ്ടം കൂടാം
(മഞ്ഞു പെയ്യും രാവില്‍ .....)

Пікірлер: 620

  • @nafseer9538
    @nafseer95384 жыл бұрын

    മമ്മൂട്ടി ശോഭന എന്താ ഒരു മാച്ചിങ്... ശരിക്കും husband and wife പോലെ.. nice jodi... മമ്മൂട്ടിയുടെ പടങ്ങളിൽ ഏറ്റവും ഇഷ്ടപെട്ട ഒരു സിനിമകിൽ ഒന്ന്..

  • @rintodavis4392

    @rintodavis4392

    4 жыл бұрын

    Lovely direction and cinematography

  • @faisalrahmanfaizi1331

    @faisalrahmanfaizi1331

    2 жыл бұрын

    ഇത് എനിക്കും തോന്നിയിട്ടുണ്ട് mammooty- ശോഭന ജോഡി real life ഭാര്യ ഭർത്താവ് പോലെ എല്ലാ ഫിലിമിലും

  • @sreejasreekutti6850

    @sreejasreekutti6850

    Жыл бұрын

    Really vere level

  • @resmiravi7049

    @resmiravi7049

    8 ай бұрын

    Seriya,enikkum a jodi isthama

  • @ShobinMathew-fi8xc

    @ShobinMathew-fi8xc

    4 ай бұрын

    Mammoikka my favorite actor shobin ❤i love to mammoikka shobin ❤

  • @FRQ.lovebeal
    @FRQ.lovebeal4 жыл бұрын

    *പപ്പയുടെ സ്വന്തം അപൂസ് ഈ സിനിമയിലെ ഒരു സോങ്ങും ഒരു മലയാളിയും ഒരിക്കലും മറക്കില്ല 💞സൈന thnx*

  • @FRQ.lovebeal

    @FRQ.lovebeal

    4 жыл бұрын

    💞

  • @jusjo709

    @jusjo709

    4 жыл бұрын

    Correct👍സിനിമയും അതുപോലെ ഒരിക്കലും മറക്കാനാവില്ലല്ലോ Bro

  • @FRQ.lovebeal

    @FRQ.lovebeal

    4 жыл бұрын

    @@jusjo709 s

  • @antoniomalcolmfernandez5218

    @antoniomalcolmfernandez5218

    4 жыл бұрын

    kzread.info/dash/bejne/YqKnrK6nh5m_fLA.html

  • @shansenani

    @shansenani

    Жыл бұрын

    @Universal Media absolutely but tygaraja swamikal had 20000 compositions.. let not include classical genius like Beethoven Mozart bach tygaraja but raja sir is closer with the range of john Williams and ennio Morricone.. Western classical music genius Bach is considered as the greatest composer in history

  • @jessepinkman5500
    @jessepinkman55004 жыл бұрын

    മമ്മൂക്ക ശോഭന ചേച്ചി ഫാൻസ്‌ come on❤️❤️❤️. HBD രാജ സർ 🎂🎂🎂😘

  • @paulthomas6420

    @paulthomas6420

    4 жыл бұрын

    Correct

  • @paulthomas6420

    @paulthomas6420

    4 жыл бұрын

    Perfect match...

  • @shibukumar6022

    @shibukumar6022

    4 жыл бұрын

    @@paulthomas6420 uy6 to u6 to it u Yuri to make sure

  • @paulthomas4280

    @paulthomas4280

    3 жыл бұрын

    ഫാൻ അല്ല....ജീവൻ ആണ്

  • @shameerkhan-namearts7487
    @shameerkhan-namearts74874 жыл бұрын

    90's ലെ പാട്ടുകൾ കേക്കുമ്പോ കൂട്ടത്തിൽ കുട്ടിക്കാലത്തെ ഓർമ്മകളും നൈസാട്ടിങ്ങ് പോരും.. ആ ഫീലും നഷ്ടപ്പെട്ട കാലഘട്ടവും നൊസ്റ്റാൾജിയയായി അവസാനം മനസ്സ് വെട്ടിപ്പൊളിക്കുന്ന ഒരു വിങ്ങലും സഹിയ്ക്കാൻ പറ്റത്തില്ല.. അനുഭവസ്ഥർക്ക് ലൈക്കാം.. ഒന്നും നോക്കണ്ട

  • @dipukrishnan4341

    @dipukrishnan4341

    4 жыл бұрын

    Yes

  • @riyasmk3282

    @riyasmk3282

    4 жыл бұрын

    Yes brother

  • @rrassociates8711

    @rrassociates8711

    4 жыл бұрын

    🤔🤔🤔 ഇതു ഞാനെവിടെയോ ........😉😉😉😉

  • @Manshad555

    @Manshad555

    4 жыл бұрын

    yaa😔

  • @shintoks3694

    @shintoks3694

    4 жыл бұрын

    💯✅

  • @user-nu4et4yh7r
    @user-nu4et4yh7r3 жыл бұрын

    മമ്മൂട്ടി ശോഭന തകർത്തു അഭിനയിച്ച സിനിമ എക്കാലത്തെയും super ഹിറ്റ്‌ ..😍😍😍

  • @viswanathviswanathpv5472

    @viswanathviswanathpv5472

    10 ай бұрын

    Pazhe notebook cover

  • @mammookkafan3695
    @mammookkafan36953 жыл бұрын

    Ikka shobhana രണ്ടു പേരുടെയും ലുക്ക്‌ 😍മലയാളം കണ്ട ഏറ്റവും ലുക്ക്‌ ഉള്ള നടനും നടിയും 😍💯

  • @kamalprem511

    @kamalprem511

    2 жыл бұрын

    Point 👉🏼

  • @prabhakaraskar833

    @prabhakaraskar833

    Жыл бұрын

    അതിന് നസീർ സർ എന്ന അഭിനേതാവ് ഇല്ലാതെ ഇരിക്കണം

  • @CHRSKR-wb6sn

    @CHRSKR-wb6sn

    Жыл бұрын

    ഈ പാട്ടിലെ പുള്ളിയുടെ റോൾ എന്താണ്

  • @theerthakk1253
    @theerthakk1253 Жыл бұрын

    മമ്മൂക്കയും ശോഭനചേച്ചിയും ഒരു മിച്ചു അഭിനയിക്കുമ്പോൾ ശെരിക്കും ഭാര്യയും ഭർത്താവും പോലെ തോന്നാറുണ്ട്. ശോഭന ചേച്ചിക്ക് ഏറ്റവും ചേരുന്നത് ലാലേട്ടൻ -ആണെന്നാണ് പറയാറുള്ളത്, പക്ഷേ ചിലപ്പോൾ മമ്മൂട്ടി ശോഭന compo ആണ് perfect എന്നും തോന്നാറുണ്ട്. Especially Husband &wife ആയി വരുന്ന contextil. ❤️❤️😍😍

  • @Nishadpp-yw4ri

    @Nishadpp-yw4ri

    3 ай бұрын

    👍

  • @-90s56
    @-90s564 жыл бұрын

    പപ്പയുടെ സ്വന്തം അപ്പൂസ് 💓💓💓 ഇളയ രാജ 🎼🎵🎶 മമ്മൂക്ക 🕺🕺🕺 ശോഭന 💃💃💃 ഓഡിയോ ക്വാളിറ്റി 💯💯💯 നൊസ്റ്റാൾജിക് സോങ് ഒരു രക്ഷയുമില്ല പണ്ട് വീഡിയോ കാസ്സെറ്റ് ഇട്ട് കണ്ട ഓർമ ഇപ്പോഴും മറക്കാൻ പറ്റുന്നില്ല 😔😔😔

  • @sarath5347

    @sarath5347

    3 жыл бұрын

    You missed Ks chithra

  • @veenaveena5841
    @veenaveena58413 жыл бұрын

    മലയാളത്തിൽ ശോഭന mam ഏറ്റവും സ്റ്റൈലിഷ് ആയി വന്നത് ഈ പാട്ടിലായിരിക്കും. എന്ത് ഭംഗിയാ 😍😍😍 രാജ സാറും ചിത്ര ചേച്ചിയും ചേർന്നാൽ ഒരു സംഭവമാണെ..... 😇

  • @ranaziya7403

    @ranaziya7403

    3 жыл бұрын

    സത്യം

  • @cherryvintage4888

    @cherryvintage4888

    3 жыл бұрын

    Minnaram, manathe vellither also

  • @veenaveena5841

    @veenaveena5841

    3 жыл бұрын

    @@cherryvintage4888 Mm.... 👌😍

  • @sumeshnair8732

    @sumeshnair8732

    2 жыл бұрын

    Manathe vellitheru

  • @veenaveena5841

    @veenaveena5841

    2 жыл бұрын

    @@sumeshnair8732 👍🏻😇

  • @muhammadnabuhan7649
    @muhammadnabuhan7649 Жыл бұрын

    ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് 200പേജ് നോട്ട് ബുക്കിൽ ഉണ്ടായിരുന്നു ചിത്രമാണ് ഈ പാട്ടിൽ മമ്മൂക്ക ശോഭനയെ ഫോട്ടോ എടുക്കുന്ന സീൻ 👌👌

  • @sidheekmayinveetil3833
    @sidheekmayinveetil38333 жыл бұрын

    ചിത്ര ചേച്ചിയുടെ പാട്ടും ശോഭന ചേച്ചിയുടെ ഡാൻസും ഹോ! അന്തസ്സ്

  • @magith87ekm

    @magith87ekm

    2 жыл бұрын

    Shobhana mam/ Urvashi mam- Chitra chechi - Bhagyalakshmi chechi was a terrific combination of the finest talents ❤️

  • @ajithek2225

    @ajithek2225

    2 жыл бұрын

    Chithra - Sobhana best👌👌👌

  • @Linsonmathews
    @Linsonmathews4 жыл бұрын

    ഫാസ്റ്റ് നമ്പർ ആണേലും എന്താ വരികളുടെ ഒരു തനിമ.. ഇതാണ് ഇപ്പൊ ഇല്ലാതെ പോയതും. എന്തക്കയോ എഴുതി കൂട്ടിവെച്ചാൽ മനസിൽ മഞ്ഞു പെയ്യില്ല 👍❣️

  • @sarath5055

    @sarath5055

    2 жыл бұрын

    ബിച്ചു തിരുമല സർ 🙏

  • @shansenani

    @shansenani

    Жыл бұрын

    @@sarath5055 athu ithinte music oru once in a lifetime genius aanu.. ilayaraja sir the maestro.. look how well he composed and orchestrated this 😍

  • @prasobhap7099
    @prasobhap70992 жыл бұрын

    ചിത്ര ചേച്ചി പാടുമ്പോൾ ശോഭന തന്നെ പാടുന്നതു പോലെ തോന്നും. ചിത്രചേച്ചി നമിച്ചു

  • @athiraathi4424
    @athiraathi44244 жыл бұрын

    *ഈ സിനിമ യും അതിലെ പാട്ടുകളും ഒന്നിനൊന്ന് മെച്ചം* 👍👍 *എൻ പൂവേ പൊൻപൂവേ ...കണ്ണടച്ച് അതിങ്ങനെ കേക്കുമ്പോൾ കണ്ണറിയാതെ നിറയും* 😍😍

  • @rejithrv7228

    @rejithrv7228

    4 жыл бұрын

    ഇളയരാജ ആണ്.. മ്യൂസിക്

  • @rejithrv7228

    @rejithrv7228

    4 жыл бұрын

    @@razirockzrazik6537 എന്നെയാണോ ഉദ്ദേശിച്ചത്? എന്നെക്കൊണ്ട് വലിയ ശല്യം ആണെന്നാണോ?

  • @shansenani

    @shansenani

    3 жыл бұрын

    Yeah.. ilayaraja he could kill the heart with killer tunes.. maestro 👌

  • @xzy1155
    @xzy11554 жыл бұрын

    മമ്മൂക്ക - ശോഭന. 😍 ഇജ്ജാതി ജോടി

  • @nandhuneelambharannandhu4275
    @nandhuneelambharannandhu42754 жыл бұрын

    ചിത്ര ചേച്ചിയുടെ ശബ്ദം...... കേൾക്കുമ്പോൾ തന്നെ.. കാതിനു കുളിരാകുന്നു

  • @santhoshkumarcreatechannel3449
    @santhoshkumarcreatechannel34493 жыл бұрын

    നാടൻ വേഷമായാലും മോഡേൺ വേഷമായാലും ശോഭന തന്നെ നമ്പർ വൺ

  • @paulthomas4280

    @paulthomas4280

    3 жыл бұрын

    അത് പറയാനുണ്ടോ.... കാർതുംബി തന്നെ ആണോ ഇത്....പവിഴം ആണോ ഇത്....

  • @sajeevvmostbeautifulsong5916

    @sajeevvmostbeautifulsong5916

    2 жыл бұрын

    Ente chechi sobhana no 1

  • @ismailpsps430

    @ismailpsps430

    2 жыл бұрын

    @@paulthomas4280 അയ്യോ തോമാച്ചന്റെ ഒലിപ്പീര് 😬

  • @anjali5233

    @anjali5233

    Жыл бұрын

    Atheeee❣️❣️❣️❣️

  • @jesuslover5511

    @jesuslover5511

    Жыл бұрын

    @@paulthomas4280 ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @anjanaar3860
    @anjanaar38603 жыл бұрын

    Shobhana yude constumes 👌😍90s il ithpole Trendy dresses suit cheyyuna Malayali naayikamar vera illa ...She is Goldious😍😍

  • @gafoormpm3019
    @gafoormpm30193 жыл бұрын

    കുട്ടികാലം ഓർമ്മ വരാണല്ലോ ... ശോഭന 😍😍😍😍

  • @JoyalAntony
    @JoyalAntony4 жыл бұрын

    പപ്പയുടെ സ്വന്തം അപ്പൂസ്.... 90$ലെ മനോഹരമായ ഗാനങ്ങളിൽ ഒന്ന് 😍😍😍😍

  • @suniev8817

    @suniev8817

    4 жыл бұрын

    92 ലാണ് പപ്പയുടെ സ്വന്തം അപ്പൂസ് വന്നത്

  • @jeethumg4407
    @jeethumg44072 жыл бұрын

    I just love Sobhana's costume designer for this movie, Oh My!! Sobhana looks so chic and stylish here, just like a Hollywood moviestar. Sobhana is EPIC and CLASS combined 🤩

  • @abhishekprasad8846

    @abhishekprasad8846

    Жыл бұрын

    Those times there were no particular costume designers even for top actressess like shobana urvashi revathy and so on. They used to go and purchase those outfits according to their comfort

  • @s9ka972

    @s9ka972

    7 ай бұрын

    ​@@abhishekprasad8846 Trip were spot on heroine . Professionalism they endorsed in respective films have no parallel today

  • @Aparna_Remesan
    @Aparna_Remesan4 жыл бұрын

    ഇതിൽ ശോഭന ചേച്ചിയുടെ ഡ്രസ്സ് എല്ലാം എന്ത് ഭംഗിയാ 💗💙💛ശോഭന ചേച്ചി മമ്മൂകക്കും നന്നായി ചേരും😄😄😍😍ഇക്ക എന്നാ glamour ആ. ജാറാമേട്ടനും നല്ല മാച്ചാ .പിന്നെ ഏട്ടനാണ് ഏറ്റവും മാച്ച്💞💞💪

  • @paulthomas6420

    @paulthomas6420

    4 жыл бұрын

    Shobana the only actress who suit to all superstars of malayalam...Lal shobana...mammootty shobana...Suresh Gopi sobana...jayaram shobana

  • @ladouleurexquise772

    @ladouleurexquise772

    4 жыл бұрын

    എന്താണേലും ശോഭന ചേച്ചിയും ലാലേട്ടനും പെർഫെക്ട് മാച്ച് ആണ് ❣️❣️❤

  • @nafseer9538

    @nafseer9538

    4 жыл бұрын

    മമ്മൂട്ടിയും ശോഭനയും മികച്ച ജോഡികളാണ്.. ഒരുമിച്ചു 30 സിനിമകളിൽ കൂടുതൽ അഭിനയിച്ചു.. മമ്മൂട്ടിക് ഏറ്റവുമധികം ചേരുന്ന നായികയും ശോഭന തന്നെ...

  • @kitchentimewithroshni1946

    @kitchentimewithroshni1946

    3 жыл бұрын

    Athentha suresh gopikku cherille... 4 superstrs num oru pole cherum.. Pinne rahman shobhana was also oru kalathe hit combo

  • @kunjoosvlogs4195

    @kunjoosvlogs4195

    3 жыл бұрын

    പിന്നെ സുരേഷ് ഏട്ടനും മൊത്തത്തിൽ സൂപ്പർ സ്റ്റാർസ് നു മാച്ച് ആണ്

  • @kasimtpkasim264
    @kasimtpkasim2644 жыл бұрын

    മമ്മൂട്ടി ശോഭന കൂട്ട് കെട്ട് അതിമനോഹരം

  • @jishnusivan2750
    @jishnusivan27503 жыл бұрын

    ഒരുപാടു ഇഷ്ട്ടം ആണ് ഈ പാട്ട് എന്തൊരു ഫീലാണ് ചിത്ര ചേച്ചി ഇളയ രാജ സർ ❤❤

  • @insanegirl9282
    @insanegirl92824 жыл бұрын

    ഇവർ 2 പേരും നല്ല ജോഡിയാണ്‌ 👌❤️

  • @user-xw6gz2fb1b
    @user-xw6gz2fb1b3 жыл бұрын

    My fav star mammukka ❣️ My fav pair mammukka, shobana 😍

  • @sarathcs3253
    @sarathcs32532 жыл бұрын

    എന്റെ കുട്ടിക്കാലത്തു ഈ പാട്ടൊക്കെ കേൾക്കുമ്പോ അറിയില്ലായിരുന്നു ഈ പപ്പയുടെ സ്വന്തം അപ്പൂസ് ലെ songs compose ചെയ്തത് ഇന്ത്യ കണ്ട ഏറ്റവും വല്യ composer ആണെന്ന്. ഈശ്വര.... ILayaRaajaa sir so great respect alot sir

  • @vichnukoman
    @vichnukoman4 жыл бұрын

    *Shobana looks good in modern as well as traditional dresses*

  • @sayanthkcsayi8462
    @sayanthkcsayi84623 жыл бұрын

    എനിക്കേറ്റവും ഇഷ്ടപ്പെട്ട മ്യൂസിക് കമ്പോസ്ർ ഇളയരാജ സാർ നല്ല ഈണം big salute 🙏😵👍👍👍👍👍👍👍😍😍😍😍😍

  • @rafik24
    @rafik244 жыл бұрын

    ശോഭന ഒരു രക്ഷയുമില്ല

  • @adwai8455
    @adwai84554 жыл бұрын

    രാജ സാറിന്റെ Birthday ആയിട്ടു അങ്ങേരുടെ പാട്ടുകളിലെ ഏറ്റവും പ്രിയപ്പെട്ടത് തന്നെ upload ചെയ്തതിനു ഒരുപാടു നന്ദി. Mammooti-ശോഭന എന്തൊരു ജോഡിയാണ്😘. ശോഭനയെ ഏറ്റവും സുന്ദരിയായി കണ്ടത് പപ്പയുടെ സ്വന്തം അപ്പൂസിൽ ആണ്.

  • @karthikasundaran3429

    @karthikasundaran3429

    4 жыл бұрын

    pavithram and minnaram ???

  • @adwai8455

    @adwai8455

    4 жыл бұрын

    @@karthikasundaran3429 അത് രണ്ടും പ്രിയപ്പെട്ടത് തന്നെ... പപ്പയുടെ സ്വന്തം അപ്പൂസിൽ എന്തോ കൂടുതൽ പ്രത്യേകത തോന്നിയിട്ടുണ്ട്.

  • @monihanmoan4721

    @monihanmoan4721

    4 жыл бұрын

    @@adwai8455 "ശരിയാ പപ്പയുടെ സ്വന്തം അപ്പൂസിലാ sobhana കൂടുതൽ സുന്ദരി

  • @anilanoop9326

    @anilanoop9326

    4 жыл бұрын

    പവിത്രം. സിന്ദൂര രേഖ. മണിച്ചിത്രതാഴ് അതിൽ ആണ് കൂടുതൽ സുന്ദരി

  • @Nambiar12

    @Nambiar12

    4 жыл бұрын

    @@anilanoop9326 എന്തായാലും സുന്ദരി ആണല്ലോ അത് മതി

  • @gameplay-ee6yh
    @gameplay-ee6yh3 жыл бұрын

    ഈ മൊതലിനെ കാണാൻ എന്താ ലുക്ക് ' uff മമ്മുക്ക❤️❤️❤️😘😘😘

  • @foodtrickbyibru
    @foodtrickbyibru4 жыл бұрын

    ശോഭനയുടെ ഡ്രെസ് സെൻസ് സമ്മതിക്കണം.. ഇന്നും കാണുമ്പോൾ എന്താ രസം 🥰👌

  • @Priyapriya-jr5fo

    @Priyapriya-jr5fo

    3 жыл бұрын

    അത് ഫാസിൽ sir ന്റെ കഴിവ് ആണ്. പുള്ളി എല്ലാം ഇന്റർവ്യൂകളിലും പറയാറുണ്ട് അത്. നായികയുടെ കോസ്റ്റ്‌റ്‌റൂം sirന്റെ ചോയ്സ് ആണ് 😊

  • @april9883

    @april9883

    3 жыл бұрын

    @@Priyapriya-jr5fo You are mistaken. ഈ പാട്ടിലെ ഡ്രസ്സ്‌ എല്ലാം ശോഭനയുടെ personal selection ആണ്. ഫാസിൽന്റെ മറ്റു നായികമാരുടെ കാര്യത്തിൽ പറഞ്ഞത് ശെരിയാണ്. ഇത് ശോഭന ആണ്.,അവരുടെ എസ്തറ്റിക് സെൻസ് നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറം.

  • @Priyapriya-jr5fo

    @Priyapriya-jr5fo

    3 жыл бұрын

    @@april9883aano താങ്ക്സ്. പക്ഷെ ഈ ഡ്രെസ്സുകൾ ഏതാനും Ore സ്റ്റൈൽ ആണ് hip belt &hip loos പ്രത്യേകിച്ച് വേറൊന്നും തോന്നിയില്ല

  • @april9883

    @april9883

    3 жыл бұрын

    @@Priyapriya-jr5fo 28 വർഷം മുന്നേയുള്ള ഡ്രസ്സ്‌ നെപ്പറ്റി നിങ്ങൾ ഇപ്പോൾ പറയുന്നു ഒരേ സ്റ്റൈൽ എന്ന്. അടിപൊളി. ആ ഡ്രെസ്സുകൾ ഇന്ന് ഇട്ടാലും ആർക്കും അഭംഗി തോന്നില്ല. ഒരു തരത്തിൽ കാലത്തെ അതിജീവിക്കുന്നവ എന്നും പറയാം. പിന്നെ താങ്കൾക്ക് ഒന്നും തോന്നാതിരുന്നത് തെറ്റാണു എന്നും പറയുന്നില്ല. ഓരോരുത്തർക്കും ഓരോ ടേസ്റ്റ്.

  • @Priyapriya-jr5fo

    @Priyapriya-jr5fo

    3 жыл бұрын

    @@april9883 ഇരുപത്തൊമ്പത് വർഷം മുൻപിറങ്ങിയ എന്റെ സൂര്യപുത്രിയിലെ അമലയുടെ കോസ്റ്റൂം അന്നും ഇന്നും വിസ്മയിപ്പിച്ചിട്ടുണ്ട് 😍😊 പിന്നെ ഞാനുദ്ദേശിച്ചത്, ഈ ഒരൊറ്റ പാട്ട് സീനിൽ all most ore typ ഡ്രെസ് ആണ് use ചെയ്തേക്കുന്നെ എന്നാണ്.

  • @jusjo709
    @jusjo7094 жыл бұрын

    പപ്പയുടെ സ്വന്തം അപ്പൂസ്❣️ഇക്കയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ എന്നും മുൻപന്തിയിൽ ഉള്ള സിനിമ, ഇതിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചമാണ്👌ഇളയരാജ സാറിന്റെ Music കൂടി ആയപ്പോൾ അതി മനോഹരമായി 💯🥰

  • @daretodream1189
    @daretodream1189 Жыл бұрын

    Ipolm shobanade sthanam arkum maatan kazhinjtilla..wat an elegant lady..favourite actress of most of the 90s kids.. evergreen heroine..

  • @RunningWalking12
    @RunningWalking124 жыл бұрын

    Mammootty- Shobhana flashback dress code and color tone looks like a paper torn out of a fashion magazine. Heard Shobhana was the costume designer for this song. Fazil sir always let Shobhana ma'm to chooser her costume and the quality shows. How sassy it looks! Better than Bollywood film costumes of that time!

  • @paulthomas4280

    @paulthomas4280

    3 жыл бұрын

    സത്യം...വേലക്കാരി ആയാലും ശോഭന സൂപ്പർ....

  • @ratheeshmithraratheeshmith3207
    @ratheeshmithraratheeshmith32074 жыл бұрын

    TharaRanikkum Vaambadi thanne Padanam Shobanechi .Chithrchi💓❤️💚💛💛💜💜💜💜💜

  • @subairk4022
    @subairk40223 жыл бұрын

    എന്തോ ഫാസിലിന്റെ സിനിമകളിൽ ശോഭനക് ഒരു പ്രത്യേക ബംഗിയാണ്

  • @mamithafanboy5701

    @mamithafanboy5701

    2 жыл бұрын

    ഭംഗി

  • @aswathynazareth4230
    @aswathynazareth42304 жыл бұрын

    2:53 എടുത്തെറിയുവാരുന്നോ മമ്മൂക്കാനേ 🙄😄😘

  • @geogeorge6144
    @geogeorge61444 жыл бұрын

    ഈ പാട്ട് കേൾക്കാൻ എന്തൊരു സുഖം ആണ്... മനസ്സിൽ കുളിരണിയിക്കുന്നു...

  • @harryhappy1813
    @harryhappy18134 ай бұрын

    സിനിമ യും അതിലെ പാട്ടുകളും ഒന്നിനൊന്ന് മെച്ചം 👍

  • @thomasjose4053
    @thomasjose40533 жыл бұрын

    ശോഭന ഏറ്റവും സുന്ദരിയായി തോന്നിയ സിനിമകൾ , ഇന്നലെ, നാടോടിക്കാറ്റ്, പപ്പയുടെ സ്വന്തം അപ്പൂസ്, തേന്മാവിൻ കൊമ്പത്തു, മിന്നാരം. ഇന്നലയിലെ ശോഭന ഒരു രക്ഷയും ഇല്ല.

  • @memorylane7877

    @memorylane7877

    3 жыл бұрын

    കളിക്കളം, വിചാരണ. ഒരു രക്ഷയുമില്ല ❤

  • @tinaapearl

    @tinaapearl

    3 жыл бұрын

    Dhwani ❤️

  • @suniev8817

    @suniev8817

    Жыл бұрын

    കുങ്കുമച്ചെപ്പ്

  • @lbka9486

    @lbka9486

    Жыл бұрын

    ,​@@tinaapearl

  • @paulthomas6420

    @paulthomas6420

    2 ай бұрын

    Kannayya kittayya... telugu movie

  • @sebinscariathomas2841
    @sebinscariathomas28414 жыл бұрын

    ശോഭനയുടെ ഡ്രസ്സ് ഒക്കെ എത്ര ഭംഗി ഉള്ളതാ . ഇപ്പോഴത്തെ ട്രെൻഡ് പോലും മാറി നിൽക്കും.

  • @visalskumar

    @visalskumar

    4 жыл бұрын

    Ipo ullavar ithoke ittal polum ee cjercha kanilla... orumatiri echu ketiya polirikkum... i like parvathy thiruvoth as an actress.. but her fashion sense is poor... Shobana ws way ahead in fashion statements during her times... ❤️

  • @dianamary7727

    @dianamary7727

    4 жыл бұрын

    @@visalskumar satyaa

  • @Priyapriya-jr5fo

    @Priyapriya-jr5fo

    3 жыл бұрын

    ഫാസിൽ sir അപാര ഡ്രെസ് സെൻസ് ഉള്ള ആളാണ് പുള്ളിയുടെ എല്ലാ പടങ്ങളിലും നായികയുടെ കോസ്റ്റും അടിപൊളി ആണ്

  • @priyanka30745

    @priyanka30745

    3 жыл бұрын

    @@visalskumar pinne pandathe amalayum(ente suryaputhrikk)

  • @kevintf2

    @kevintf2

    3 жыл бұрын

    @@Priyapriya-jr5fo yes amala's costume also in ente sooryaputhrikku

  • @asimdude6009
    @asimdude60094 жыл бұрын

    Beautiful Shobana Mam 😊 great star Mammootty 💖

  • @shabnabasheer151
    @shabnabasheer1513 жыл бұрын

    Oh my God..Sobhanas attitude at 1:57... She is drop dead gorgeous!!!

  • @jithinpanniyan4389
    @jithinpanniyan43894 жыл бұрын

    Shobhana😘😘😘Ente Ponne Chithra Chechi🥰Mammukka Super🥰💐

  • @kichuraj7611
    @kichuraj76114 жыл бұрын

    Saina Music ഒരു രക്ഷയുമില്ല ഇമ്മാതിരി പാട്ട് ... നൊസ്റ്റാൾജിയ സോങ് 🎵

  • @dhanud99
    @dhanud994 жыл бұрын

    നല്ല സുന്ദരിപെണ്ണ്...വേറെ ഒരു സിനിമയിലും ഇവരെ കണ്ടിട്ടില്ല

  • @ratheeshmithra657
    @ratheeshmithra6572 жыл бұрын

    Lady Megastar Malayalam Cinema. Padmasree Dr.Urvshi Shobana Mam 💗💚❤💛🧡🧡

  • @freethinker9268
    @freethinker92683 жыл бұрын

    കുട്ടിക്കാലത്തു ഈ പാട്ടിലെ പെണ്ണിന്റെ ഓരോ പരിപാടികൾ കാണുമ്പോൾ രോമാഞ്ചം ആയിരുന്നു.

  • @lostlove3392
    @lostlove33923 жыл бұрын

    Shobana was the most beautiful Malayalam actress. Kudos to Balachandra Menon who introduced her and many other great actresses.

  • @navyanandha2442
    @navyanandha24424 жыл бұрын

    Abhinayathilayalum dance il aayalum look il aayalum shobhana chechiye vellan aarulla malayalathil

  • @tinag7506

    @tinag7506

    3 жыл бұрын

    Yes .. ethra nadimaar vannu poi...no one can match her beauty, talent or charisma

  • @nimmysebastian3170
    @nimmysebastian31704 жыл бұрын

    മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ശോഭന മാത്രമാണ്

  • @shibyv.v3234

    @shibyv.v3234

    2 жыл бұрын

    Urvasi mathramanu

  • @harisankar253

    @harisankar253

    2 жыл бұрын

    അത് ഉർവശി യുടെ പടങ്ങൾ കണ്ടാൽ തീരവുന്നതേ ഉള്ളു

  • @sumeshnair8732

    @sumeshnair8732

    2 жыл бұрын

    @R J vijayasanthi 2 padam kondu malayalathinte lady super star aayooo🤔🤔🙄

  • @naznin2281

    @naznin2281

    2 жыл бұрын

    Urvashi Too

  • @Priyapriya-jr5fo

    @Priyapriya-jr5fo

    2 жыл бұрын

    ഉർവശിയുടെ പടങ്ങൾ കണ്ടിട്ടില്ല അല്ലെ 😂

  • @Inmyhobeez
    @Inmyhobeez Жыл бұрын

    Ever green jodi❤ ഈ പാട്ട് എപ്പോൾ കേട്ടാലും മനസ്സിൽ മഞ്ജു പെയ്യുന്ന സുഖം❤❤❤

  • @naryanav2445
    @naryanav24453 жыл бұрын

    Shobhna chechi real malayalam super star actress

  • @ranjitgopinath6753
    @ranjitgopinath6753 Жыл бұрын

    No words to describe Mammokka and Shobana's acting in this movie. They lived it, especially Mammokka. Script and dialogue delivery are highly commendable. Hats Off!

  • @jithinsukumaran4191
    @jithinsukumaran41914 жыл бұрын

    Happy Birthday The legend Music director Ilayaraja Sir🥰😍🥰

  • @rintodavis4392
    @rintodavis43924 жыл бұрын

    Favourite movie, favourite Jodi and favourite song

  • @safooramk7351
    @safooramk73514 жыл бұрын

    Shobana chechi oru rakshayumilla.costume and dresses poli

  • @dolby91
    @dolby914 жыл бұрын

    1992 September 3 -Onam release // Kollam Grand Theatre, TVM Sreekumar. CASSETTES ON THARANGINI. Record sales in 1992.

  • @mayasmadhu7027

    @mayasmadhu7027

    4 жыл бұрын

    😊😍

  • @visalskumar
    @visalskumar2 жыл бұрын

    Ee songs. Le dance steps okke ithra graceful nd catchy ayittu cheyyan shobanayke pattu....vere arelum cheythal chilapo comedy ay poyene... Class star🎉

  • @sarath5347
    @sarath53473 жыл бұрын

    Raja sir-Chithra Chechi Combo😍

  • @archaminnu2615
    @archaminnu2615 Жыл бұрын

    ഈ പാട്ടിന്റെ bgm 👌👌👌രാജ sir❤️❤️❤️❤️

  • @shinukolenchery
    @shinukolenchery4 жыл бұрын

    ശോഭനചേച്ചിയാണ് പാടി അഭിനയിക്കുന്നതെങ്കിൽ അത് പാടിയേക്കുന്ന ജാനകിയമ്മയായാലും ചിത്ര ചേച്ചിയായാലും സുജാതചേച്ചിയായാലം എന്തിന് പാടുന്നത് ആരും ആയൊക്കോട്ടെ... അഭിനയിക്കുന്നത് ശോഭനചേച്ചിയാണേൽ പാട്ടുകാരെ മറക്കും...

  • @paulthomas6420

    @paulthomas6420

    4 жыл бұрын

    Correct

  • @ajithek2225

    @ajithek2225

    4 жыл бұрын

    ചിത്രയുടെ പാട്ടും ശോഭനയുടെ അഭിനയവും ഏറ്റവും ചേർച്ച

  • @paulthomas4280

    @paulthomas4280

    3 жыл бұрын

    സത്യം

  • @paulthomas4280

    @paulthomas4280

    3 жыл бұрын

    @@ajithek2225 ജാനകി അമ്മ also....

  • @magith87ekm

    @magith87ekm

    2 жыл бұрын

    Chitra chechi and Bhagyalakshmi chechi’s voices suits Shobhana mam the best. Janaki Amma’s voice isn’t as sweet and clean as Chitra chechi’s.

  • @praseejakc9245
    @praseejakc92454 жыл бұрын

    Mammukka shobanachechi adipoli 👌👌👌 nalla song😍😍😍

  • @srabaniadhikari9721
    @srabaniadhikari97213 жыл бұрын

    One of my favourite song..also Illaiyaraja sir music 🎵🎶..just awesome...

  • @ajelsa1994
    @ajelsa19944 жыл бұрын

    Ilaiyaraaja magic😍😘

  • @iliendas4991
    @iliendas49912 жыл бұрын

    സീൻ അടിപൊളി മമ്മൂക്ക ശോഭന മാം ❤️😘❤️

  • @meenakshikkutti
    @meenakshikkutti3 жыл бұрын

    What a beauty what stylish Shobhana is ..

  • @renjithar1342
    @renjithar13423 жыл бұрын

    Shobhana appupanthadi pole paranu nadannu dance cheytu Vere arkum ithu ippozhum pattila Cheyan❤️❤️ Chitra chechi❤️❤️

  • @24kmagic88
    @24kmagic883 жыл бұрын

    RAJA SIR🔥🔥🔥🙏🙏🙏 OPENING BGM .BEST EVER. That Bgm is heavenly .😭😭😭😭

  • @shansenani

    @shansenani

    Жыл бұрын

    Oh man raja sir he's beyond words.. look at this orchestration he's a true genius 😍

  • @anandkv2

    @anandkv2

    8 ай бұрын

    This is what we are missing now .. especially the interludes .uff❤❤

  • @abdulfathahbinmajeed3386
    @abdulfathahbinmajeed33864 жыл бұрын

    മമ്മൂക്ക 💞

  • @ziyadziya8630
    @ziyadziya86304 жыл бұрын

    എന്റെ കുട്ടികാലത്ത് ഞാൻ വിചാരിക്കും മമ്മുട്ടി ശോഭനയെ വിവാഹം കഴിക്കണം എന്ന്...

  • @ajithashok9289

    @ajithashok9289

    4 жыл бұрын

    ശോ അത്രക്ക് വേണോ

  • @yoonusap860

    @yoonusap860

    4 жыл бұрын

    റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണ്ടോ

  • @ziyadziya8630

    @ziyadziya8630

    4 жыл бұрын

    ഒരാഗ്രഹം പറഞ്ഞന്നേ ഉള്ളു

  • @yoonusap860

    @yoonusap860

    4 жыл бұрын

    sorry dear

  • @soniyamanoharan3963

    @soniyamanoharan3963

    4 жыл бұрын

    ഇപ്പോൾ തന്നെ 56പേർക്കു ഇതേ ആഗ്രഹം ഉണ്ട് 😀😀

  • @eloginmahe1768
    @eloginmahe17684 жыл бұрын

    Shobhana iswarya raiyekalum sundhariyanu

  • @np1856

    @np1856

    4 жыл бұрын

    Pakshe loka sundari pattam.... Athu kittiyathu Aishwarya ku thanne aanu

  • @anilanoop9326

    @anilanoop9326

    4 жыл бұрын

    ഐശ്വര്യ മെയിൻ eye ആണ്.... ഐശ്വര്യയെക്കാൾ സുന്ദരി അല്ലേ ഹേമ മാലിനിയും ശ്രീദേവിയും

  • @chackopc4637

    @chackopc4637

    4 жыл бұрын

    Yes I agree

  • @sreejarajesh7256
    @sreejarajesh72564 жыл бұрын

    Mamooty sobhana no1 jody in malayalam film

  • @sameers3581
    @sameers35813 жыл бұрын

    ശോഭന ❤️🔥

  • @NovelistCVRajamma
    @NovelistCVRajamma2 ай бұрын

    Wonderful western composition by Ilaiyaraaja, brings a lot of nostalgia. Wonder why he doesnt compose songs like these anymore.

  • @renjithvs9799
    @renjithvs97994 жыл бұрын

    Shobana -chithra chechi❤

  • @sujithv2521
    @sujithv25214 жыл бұрын

    2020 lum ea super song🎶 kelkkunavar ivide like❤👍

  • @jintomariya6176
    @jintomariya61763 жыл бұрын

    1990-2000 mammukka and lalettan malsarich abhinayicha time 90 s pillerk vasanthakalam Innathe cr7 n messi pole😍😍😍

  • @paulthomas4280
    @paulthomas42803 жыл бұрын

    ഞാൻ ശോഭനയെ കാണാൻ മാത്രം വരുന്നു....

  • @ratheeshpk5330
    @ratheeshpk53304 жыл бұрын

    ഹാപ്പി b'day ഇസൈജ്ഞാനി ഇളയരാജ സാർ, ഇതിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ് എന്നാലും എന്റെ മനസ്സിൽ പതിഞ്ഞ പാട്ട് സ്നേഹത്തിൻ പൂഞ്ചോലയാണ് എപ്പോൾ പാടിയാലും ചങ്ക് വല്ലാതെ കനം വെക്കും അത്ര ടച്ചിങ് ആണ് അത്, മമ്മൂക്കയുടെ സിനിമയിൽ ഏറ്റവും മനസ്സിന് ഒരുപാട് വേദന നൽകിയ സിനിമ പപ്പയുടെ സ്വന്തം അപ്പൂസ് ഇത് കാണുമ്പോഴെല്ലാം വിചാരിക്കും ഒരു നിമിഷം ആ സ്റ്റണ്ടിനിടയിൽ പൊന്നുമോൻ തലയടിച്ചു വീഴാതിരുന്നെങ്കിൽ മമ്മൂക്ക പിടിച്ചു മാറ്റിയിരുന്നെങ്കിൽ രക്ഷപ്പെട്ടു പോയേനെ ആ കൊച്ച് saina ഗുഡ്

  • @pradeepkurian10
    @pradeepkurian103 жыл бұрын

    mammooka...shobana...yesudas...ilayaraja...fazil ❤️❤️❤️❤️❤️

  • @sarath5347

    @sarath5347

    3 жыл бұрын

    Ks chithra

  • @np1856
    @np18564 жыл бұрын

    Mature romantic couples Mammootty and Shobana Funny romantic couples Mohanlal and Shobana

  • @raghimraghim7269

    @raghimraghim7269

    4 жыл бұрын

    Shariyalle

  • @Critique007

    @Critique007

    4 жыл бұрын

    Mamootyku Romance vazhangathenu athinoru perittu vilikano..? 😄

  • @np1856

    @np1856

    4 жыл бұрын

    @@Critique007 പുള്ളിക്ക് ഒരു പക്ഷേ മരം ചുറ്റി പ്രേമം വശം ഇല്ലയിരിക്കും. നമ്മുടെ ഇൗ ലോകത്ത് ella ആണുങ്ങളും മരം ചുറ്റി പ്രണയിച്ചു നടക്കുകയും അല്ല. സീരിയസ് aayittulla matured romance prefer ചെയ്യുന്ന ആളുകൾ ഉണ്ട്. അതാണ് practical. ഇദ്ദേഹത്തിന്റെ സിനിമകൾ എല്ലാം എടുത്ത് നോക്കിയിട്ട് റോമൻസ് ഇല്ല എന്ന്, romance ചെയ്യാൻ അറിയില്ല എന്നും തോന്നിയ കുറച്ച് പഠനം ഒന്ന് പറഞ്ഞു തരുക. Tamil kandukonden kandukonden last aishwariya odu പറയുന്ന ആ ഒരു dialogue തന്നെ ധാരാളം ആണ്. ഫാൻ war നടത്തുന്നത് കൊള്ളാം പക്ഷെ അത് കഴമ്പ് ഉള്ള കാര്യം വെച്ചു ആയിരിക്കണം.

  • @varshasam620

    @varshasam620

    4 жыл бұрын

    @@Critique007 Ella aanunglum aadi padi premich nadakunnor Alla.. lalettanu athu cherum....mammokka kku vere.... pullikaran voice modulation aanu superb...

  • @albin0072

    @albin0072

    4 жыл бұрын

    @@Critique007 യാത്ര, മണിവത്തൂരിലെ ശിവരാത്രികൾ 🤨🤨😏😏

  • @afnankafnank1105
    @afnankafnank11054 жыл бұрын

    ഇൗ സിനിമയിലെ ഒരു songum മലയാളികൾ മറക്കില്ല

  • @s9ka972
    @s9ka9724 жыл бұрын

    ഉന്നയ്ക്കായ്ക പഴം പോലെ മമ്മൂട്ടിക്ക് ലുക്ക് ശോഭന.

  • @jvgobyjyo9472
    @jvgobyjyo94722 жыл бұрын

    അവരുടെ ഒരു കാലം... റെസ്‌പെക്ട്... Luxury life... ആരെയും കൂസക്കാതെ joyful ലോൺലി ലൈഫ്

  • @huh4206
    @huh42064 жыл бұрын

    I've been waiting for a good version of this song. Thank you

  • @shelmijayaraj2210
    @shelmijayaraj22104 жыл бұрын

    Ilayaraja😍😍

  • @ShobinMathew-fi8xc
    @ShobinMathew-fi8xc4 ай бұрын

    Mammoikka my favorite actor i love to mammoikka shobin ❤

  • @Nadumonz
    @Nadumonz3 жыл бұрын

    എന്താ ഒരു ബീറ്റ് 👌👌👌😍😍😍

  • @jincybabu8796
    @jincybabu87964 жыл бұрын

    Shobhana so beautiful♥️

  • @anooprajan5438
    @anooprajan54384 жыл бұрын

    92 ill Edappallyil...theater orma varunnila..film kandathu ipozhum orkkunnu...😍

  • @manumobzz8959
    @manumobzz89594 жыл бұрын

    ഞാൻ ആദ്യമായ് തിയേറ്ററിൽ കണ്ട സിനിമ... but ഒന്നും ഓർമയില്ല അന്ന് ഒന്നര വയസ്...

  • @s9ka972
    @s9ka9724 жыл бұрын

    Shobhanas Match with her heroes : Jayaram- Shobhana 75% Suresh Gopi - Shobhana 80% Lalettan - Shobhana 95 % Mammokkka-Shobhana 100%

  • @amalaugustin4659

    @amalaugustin4659

    4 жыл бұрын

    ettavum match lalettan aayittanu

  • @s9ka972

    @s9ka972

    4 жыл бұрын

    @@amalaugustin4659 No ....Yeah shobhana equally suited Lal but I think Lal had more pairs than Mammookka those days like Urvashi , Revathy and Parvathy....But I think baring Sumalatha and Shobhana nobody suited Mammoty well.

  • @visalskumar

    @visalskumar

    4 жыл бұрын

    @@s9ka972 suhasini also...

  • @geethakg4514

    @geethakg4514

    4 жыл бұрын

    Sukanya also

  • @suniev8817

    @suniev8817

    4 жыл бұрын

    മനോജ് കെ.ജയൻ, ശോഭന സൂപ്പർ ജോഡി ക്രുങ്കുമചെപ്പ്)

  • @nikhmadayi2580
    @nikhmadayi25804 жыл бұрын

    Superbb song... movie😍👌childhood memories

  • @Diru92
    @Diru924 жыл бұрын

    എത്ര മനോഹരം.. എത്ര സുന്ദരം ❤️❤️

  • @movieliterati3437
    @movieliterati34374 жыл бұрын

    HAPPY BIRTHDAY TO THE MUSIC MAESTRO "ISAIGNANI" ILAIYARAJA sir 😍😍🙏🙏🙏 die hard fan of you sir 😍🙏 MAY GODDESS SARASWATHI BLESS YOU WITH HEALTH AND LONG LIFE 🙏💕

  • @sarathcs3253

    @sarathcs3253

    2 жыл бұрын

    അദ്ദേഹത്തിന്റെ പേര് ഒട്ടും ചേർച്ചയില്ല ഇളയരാജ അല്ല സംഗീതത്തിന്റെ രാജാതി രാജാ ആണ് അദ്ദേഹം. The King of kings

  • @madnessdrivesme
    @madnessdrivesme Жыл бұрын

    ആരും ഇല്ലെങ്കിൽ ഞാൻ തന്നെ ഉണ്ടാക്കിയേക്കാം 2020 പിന്നീടുള്ള ടീംസ്..

  • @dummydummy711
    @dummydummy7113 жыл бұрын

    Old classics.. Never will these kind of songs die

Келесі