Harley Davisdon bike stund and 1967 Ford Mustang !! | Americarna VLOG - part 2

Shyam and Donna went on to see the popular american Muscle car show held in New Plymouth New Zealand. Its called Americarna 2020. They saw all their favorite american cars which previously they've only seen in movies. Come celebrate this awesome american Car galore.
also saw crazy bike stunt with big Harley Davidson bikes.
#FordMustangGT #CarReviewMalayalam
Facebook: Shyam & Donna - Travel & Food Videos
Instagram: @shyam_donna_travel_food_videos
Instagram link: / shyam_donna_travel_foo...
tiktok: @shyamanddonna
If you haven't seen our Bungy jumping surprise video yet, Here is the link:
• Surprising my husband ...
If you haven't seen our amazing New Plymouth to Wellington trip. please watch it here:
• House tour vlog | New ...
If you haven't seen our amazing New Plymouth to Cape Reinga road trip. please watch it here:
• [Trailer] ന്യുസിലാൻഡിന...
Please like share and subscribe to our channel:
kzread.info...

Пікірлер: 35

  • @ajualthomas2193
    @ajualthomas21934 жыл бұрын

    Kidilan analo 😄😄😍 ചിരിച്ച് ചിരിച്ച് ചാവാറായി😄😄😆😆njan lifille athayittanne ethram athikam kidilan vandii kannunee❤️❤️❤️😍😍😍 usual pwolichadaki 😍

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    4 жыл бұрын

    Thank you Ajual... So glad you enjoyed it 😊😊

  • @stephengeorgeraju1556
    @stephengeorgeraju15564 жыл бұрын

    Polichuuuuu!!!! Aa white t-shirt itta chullan kollam 😂😂😂

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    4 жыл бұрын

    CGI ariyarne edit cheyth matarnu....

  • @ajmalkarimbilakkalahammed9232
    @ajmalkarimbilakkalahammed92324 жыл бұрын

    പൊളിച്ചു ഇത് 👌👌👌👌 ഇത്രേം കളക്ഷൻ കാണുന്നത് തന്നെ ആദ്യമായിട്ടാ നൈസ് 👍👍👍👍👍👍

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    4 жыл бұрын

    കിടിലൻ വെബ്റ്റികൾ ആയിരുന്നു... സൗണ്ട് ആണ് ഒരു രക്ഷെമ ഇല്ലാതെ. ഒരു രോമാഞ്ചം ആണ്

  • @ajmalkarimbilakkalahammed9232

    @ajmalkarimbilakkalahammed9232

    4 жыл бұрын

    നിങ്ങളിലൂടെ ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷമാണ് പിന്നെ കണ്ണടവെച്ച ബ്രോ പൊളിയാണ് സംസാരം ചളി എല്ലാം 👌👌👌👌

  • @sujoypjohnson70
    @sujoypjohnson704 жыл бұрын

    Ahhaaa. Ethu polichu . Eganokke car undu Elle😘

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    4 жыл бұрын

    super paripadi aayirunnu.... full energy..

  • @madmax2547
    @madmax25474 жыл бұрын

    Powli 😍

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    4 жыл бұрын

    thank you sanoj :) :) stay safe

  • @sarithapm6918
    @sarithapm69184 жыл бұрын

    This is a special video to know about cars😍🚗🚐....

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    4 жыл бұрын

    Thank you thank youuu.. Avanmaru randum kando? Avark istayo😊

  • @sarithapm6918

    @sarithapm6918

    4 жыл бұрын

    @@ShyamDonnaTravelandFoodVideos They love this channel.

  • @Josbinsebastian
    @Josbinsebastian4 жыл бұрын

    Safety gears illathe stunt allow cheytha😳🙏😅..katta waiting for european vlogs✌🏻😍

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    4 жыл бұрын

    Aambulance thottappure kidakanente ahankaram ayirikkum.... 🤗

  • @cisftraveller1433
    @cisftraveller14332 жыл бұрын

    Car എല്ലാം സൂപ്പർ. വീഡിയോ

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    2 жыл бұрын

    Thanks bro.. one of our favourite vlogs but not many people watched it

  • @unnikrishnannair.k2721
    @unnikrishnannair.k27214 жыл бұрын

    Say the features and good review of that cadillac and plymouth superbird

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    2 жыл бұрын

    👌👌

  • @sajitjoseph09
    @sajitjoseph094 жыл бұрын

    New Zealand swantham house oundoo

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    4 жыл бұрын

    Illa rent aanu... 😌

  • @sajitjoseph09

    @sajitjoseph09

    4 жыл бұрын

    Aviday veed swanthamaittu vagan eakadhesham eatharaa akumm

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    4 жыл бұрын

    $500000 muthalokke kittum... Depends on the location..

  • @chitharanjenkg7706
    @chitharanjenkg77064 жыл бұрын

    കാറുപടച്ചു കളിച്ചുപോന്ന കൂട്ടരമേരിയ്ക്കയിന്നു കണ്ടോ കാറിനിലവിളിച്ചോടീടുന്നു കോവിഡു വന്നു പിടിച്ചതിനാൽ ബോറടിമാറ്റുവാനോടി നടന്നവർ പ്രാണനായോടിനടന്നു വലയുന്നു ലോകരെയാടയുരിഞ്ഞു കാട്ടീടിലും കോവിഡു വന്നുടൽമൊത്തം മൂടിവച്ചു മൂക്കുപൊത്തിച്ചു മുഖം മറച്ചും നാട്ടുവഴിയിൽ നടന്നീടുവാൻ പാഠം പഠിപ്പിയ്ക്കും കൊവിദനാമവനദ്ധ്യാപകൻ. (ഇതുപറഞ്ഞെന്നു കരുതി നമ്മെ ഭീകരനാക്കരുതേ,നോം ലോകാസമസ്താ സുഖിനോഭവന്തൂന്നാ പ്രാർത്ഥിയ്ക്കുന്നത്.🤗🤗)

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    4 жыл бұрын

    ഉടൽ മൊത്തം മൂടണ്ട മാഷെ മാസ്ക്‌ വെച്ചാ മതി. :)

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    @@ShyamDonnaTravelandFoodVideos ഉടലുമൊത്തം മൂടുണമെന്ന് പറഞ്ഞു നടന്നവർക്കൊരാശ്വാസമായിക്കോട്ടെന്നേ.(ഹോസ്പിറ്റലിൽ ഉടലു മുഴുവൻ മൂടണം കൊറോണട്രീറ്റ് ചെയ്യുന്ന മെഡിയ്ക്കൽ സ്റ്റാഫ്.)നാളെ കോണകമുടുത്തു നടക്കുന്നവർക്കും മതിയായ സ്ഥാനം കിട്ടും.ഇന്ന് മൂടിനടക്കുന്ന ആടവഴിയണ് അണുകോവിദനൂറിക്കയറുമെന്നേതെങ്കിലും വിശാരദൻ പറഞ്ഞാലുൾട്ടയാകും കാര്യങ്ങൾ. പിന്നെ ഉടുത്തുനടക്കാനാളുകൾ ഭയപ്പെട്ടേക്കാം.ഇതെല്ലാമോരോരോ നാടകങ്ങളല്ലേന്നേ.വലിയകഥയൊന്നുമതിൽക്കാണണ്ട.🤗😃😄😂😂😂. നിങ്ങൾ സുഖമായിരിയ്ക്കുന്നുവെന്ന് വിചാരിയ്ക്കുന്നു.🤗😃😄😍😍😍. (ജൈന സന്യാസിമാരിൽ ചിലർ മാസ്ക് വച്ചാണ് പണ്ടേ നടന്നിരുന്നത്.(ഉടലൊട്ടും തന്നെ മൂടാറുമില്ല.😂😂😂😂)

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    4 жыл бұрын

    വലിയ കഥ കാണണ്ടത്‌ അവരു പറയുന്നതിൽ തന്നെയാണുാഷെ അല്ലാതെ അണുവെന്നൊരൂ സംഗതിയെ പറ്റി അണുവിട അറിവില്ലാത്ത കാലത്തു ഇന്നും ജീവിക്കുന്ന സന്ന്യാസിമാരുടെ കഥയൊന്നും ഒരു കഥയല്ലെനൊർക്കുക

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    @@ShyamDonnaTravelandFoodVideos പഴയവർക്ക് അണുപുരാണത്തെക്കുറിച്ചറിവില്ലെന്നതൊരിത്തിരി തെറ്റാണ്.ഭൂതക്കണ്ണാടി വരുന്നതിന് മുന്നേ അണുവ്യാപനം തടയാൻ ആയുർവ്വേദാചാര്യൻമാർ ഉപദേശിച്ചിരുന്നു.അതിപ്പോൾ പലർക്കും പരദേശവിശാരദർ പറഞ്ഞറിയുമ്പോളത്യന്താധുനീകമെന്ന് പറയാമെന്നേയുള്ളു.🤗😃😄😄. (പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും പരമപ്രകാശമേ ശരണം നീയെന്നും. എന്ന പ്രാർത്ഥയോർക്കാമിവിടെ). മനസ്സെന്ന മഹാസമസ്യയെപ്പറ്റി ആധുനീക അണുവിശാരദരൊക്ഷരം പറയുന്നില്ലെന്നു കൂടി ഓർമിയ്ക്കുക.)ആകെക്കൂടിയവർക്കറിയാവുന്നത് ആങ്ങനൊരു സാധനമുണ്ടെന്ന് മാത്രം.എന്നാലിന്നുമൊരുപാധിയുമില്ല അത് തെളിയിയ്ക്കാനായി. യതോവാചോ നിവൃത്തന്തേ അപ്രാപ്യ മനസ്സാ സഹ.എന്നാ പഴയവർ പറഞ്ഞതേ അറിയൂ ഈ പരമാണുവിനേപ്പറ്റി.

  • @vishnudevteamboyz3961
    @vishnudevteamboyz39614 жыл бұрын

    ഈ വണ്ടികളെ ഒക്കെ അപമാനിച്ചു കഴിഞ്ഞെങ്കിൽ പോക്കൂടെ.. Legend കാറുകളുടെ അടുത്ത് ചെന്ന് പൊട്ടത്തരം പറയുന്നതും പോരാ...ownerod ചോദിക്കുവാ ഇത് ഏത് വണ്ടി ആ പോലും ... Respect classic cars pls... ഒരു 50 വയസു കഴിയുമ്പോ നമ്മളൊക്കെ വടി ആവും..പക്ഷേ ഈ വണ്ടികളൊക്കെ ലോകം അവസാനിക്കുന്ന കാലം വരെയും ഇതുപോലെ നിലനിൽക്കും...

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    4 жыл бұрын

    സൊറി ബ്രൊ 1930 മുതൽ അമേരിക്കയിൽ ഇറങ്ങിയ എല്ലാ വണ്ടികളുടെയും പേരു ലിസ്റ്റ്‌ എടുത്ത്‌ കാണാതെ പഠിച്ച്‌ ഇറങ്ങാൻ പറ്റിയില്ല. വേറെ പണിയൊക്കെ ഉണ്ടെ ജീവിക്കണ്ടെ. പിന്നെ വഴിപോക്കരെ ആരെയും കണ്ടില്ല അതുകൊണ്ടാണു ഉടമയോട്‌ തന്നെ സംസാരിച്ചത്‌ സദയം ക്ഷമിക്കുമല്ലൊ 🤗

  • @vishnudevteamboyz3961

    @vishnudevteamboyz3961

    4 жыл бұрын

    @@ShyamDonnaTravelandFoodVideos കറുത്ത കൊട്ടും കണ്ണടയും ഇട്ട ആൾക്ക് ഒഴിച്ച് ബാക്കി ഒന്നിനും ഒരു ധാരണയും ഇല്ല ന്നു വീഡിയോ കണ്ടപ്പോഴേ മനസിലായി... കമന്റ് ഇട്ട എന്നെ വേണം പറയാൻ...😂🤗

  • @sujoypjohnson70
    @sujoypjohnson704 жыл бұрын

    Ahhaaa. Ethu polichu . Eganokke car undu Elle😘

  • @ShyamDonnaTravelandFoodVideos

    @ShyamDonnaTravelandFoodVideos

    4 жыл бұрын

    pinnalla.... kidilan collection allayirunno

  • @sujoypjohnson70

    @sujoypjohnson70

    4 жыл бұрын

    Athe kandittupolumilla njn ethonnum

Келесі