Harivettoor കവിത, എന്റെ ഗ്രാമത്തിലേക്ക്,

Музыка

കരൾ കുളിർക്കുന്ന കാഴ്ചകൾ കാണാൻ കൊതിച്ച കണ്ണുകൾക്ക്‌...,
കണ്ണീരിൽചാലിച്ച കദനങ്ങൾ കാണാനാണ്
വിധിയുണ്ടായത് #അന്യംനിന്നുപോയോ നമ്മുടെ സംസ്കാരങ്ങൾ?
പാടിപ്പുകഴ്ത്തുന്ന സാക്ഷരതക്കുമങ്ങലേറ്റിരിക്കുന്നു...
അധപ്പതിച്ചുപോയോ നമ്മുടെ കൊച്ചുകേരളം ??
വയ്യാ... കണ്ണേമടങ്ങാം #മനസ്സേ ഉറങ്ങാം..
നിയമതുലാസ്സിൽ സത്യവും ധർമ്മവും,
സംസ്കാരങ്ങളും നീതിബോധവും,
അഹിംസയും വിശ്വാസവും.. ഉണ്ടാകുന്നകാലത്തുമടങ്ങിവരാം#
"എന്റെ ഗ്രാമത്തിലേക്ക് "..

Пікірлер: 320

  • @ManojManoj-iw6qw
    @ManojManoj-iw6qw11 ай бұрын

    മുരുകൻ കടക്കടയുടെ കവിതകളെക്കാൾ എത്രയോ , ഉൾകാമ്പുള്ള മനോഹരമായ കവിത, (ഒരു അഹങ്കാരവും തോന്നിയതുമില്ല )

  • @HARIVETTOOR

    @HARIVETTOOR

    11 ай бұрын

    സന്തോഷം 🙏🙏ഇഷ്ടം 🌹🌹❤❤സ്നേഹം

  • @prameshthottathil7498
    @prameshthottathil7498 Жыл бұрын

    മനോഹരം അതിലുപരി ഗംഭീര്യം

  • @kvradhakrishnan8365
    @kvradhakrishnan83656 ай бұрын

    . ശബ്ദം അതിഗംഭീരം 👍 അതി സുന്ദരമായ വരികൾ ആക്ടിങ് സൂപ്പർ👍👍👍👍

  • @Lotus40367
    @Lotus403675 ай бұрын

    ❤❤❤❤❤ അതി മനോഹരം ❤❤❤❤❤❤❤❤❤❤❤ദൈവം അനുഗ്രഹീതനായ അങ്ങയുടെ തൂലികയിൽ ഇനിയും കവിതകൾ ജനിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤ അത് കേൾക്കാനുള്ള ഭാഗ്യം എനിക്കും🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-sy6qx8mr7w
    @user-sy6qx8mr7w14 күн бұрын

    അതിമനോഹരം വരികളും ആലാപനവും 👏🏻👏🏻👏🏻👍🏻അഭിനന്ദനങ്ങൾ ❤️🙏🏻🙏🏻

  • @chandrikasuku4266
    @chandrikasuku426610 ай бұрын

    മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന വരികളും ആലാപനവും . എതയോ തവണ കേട്ടു.👍👍👍

  • @HARIVETTOOR

    @HARIVETTOOR

    10 ай бұрын

    സ്നേഹം ❤വളരെ സന്തോഷം 🙏🌹ഇഷ്ടം ❤🙏🌹

  • @user-in4pz9ro1i
    @user-in4pz9ro1i4 жыл бұрын

    ഇത്രയും, മനോഹരമായ കവിതക്ക് ഇത്ര വ്യൂവേഴ്സ് പോര' ഞാൻ കേൾക്കാൻ വൈകി. കഴിയുന്നതും എല്ലാവരും ഷെയർ ചെയ്ത് മറ്റുള്ളവരിൽ എത്തിച്ച് ഈ കവിതയെ മഹാവിജയമാക്കുക. ഞാൻ തുടക്കമിടുന്നു.

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി ഒരുപാട് നന്ദി

  • @chandrikaradhakrishnan6200

    @chandrikaradhakrishnan6200

    4 жыл бұрын

    HARI VETTOOR of

  • @user-in4pz9ro1i

    @user-in4pz9ro1i

    4 жыл бұрын

    @കാളിദാസ്. അതെ, അത് തന്നെയാണ് സത്യം .. ... ഗുഡ്:

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    @കാളിദാസ്... നന്ദി

  • @SunilKumar-po9tm

    @SunilKumar-po9tm

    4 жыл бұрын

    അതി മനോഹരം

  • @santhoshkumarek333
    @santhoshkumarek333 Жыл бұрын

    ആശയചാരുതയുടെരാജകുമാരാ,അറിയുന്നു ഞാനാനെഞ്ചിലെ കതിർവിളഞ്ഞുള്ള ജ്ഞാനമാം വയലിനെ.അറിവ് അധികമായി പേറിനടക്കുന്ന ഉങ്കിലാണിന്നു ഇവിടെയെല്ലാം. ഹരിച്ചേട്ടാ കവിതയുടെ ഉൾകാമ്പ്‌ സൂപ്പർ. (പനച്ചിക്കാട് )

  • @HARIVETTOOR

    @HARIVETTOOR

    Жыл бұрын

    Thanks dear Mr.Santhosh ji💓

  • @rameshr853
    @rameshr853 Жыл бұрын

    Harieatta sirakalil alinju poyi eattanu iniyum orupaadu kavithakal aalapikkaan kazhiyatte nalla kavithakal janikkatte🙏🙏

  • @prabhakarank6177
    @prabhakarank61774 жыл бұрын

    എത്ര തവണ കേട്ടു എന്നറിയില്ല. ഞാൻ ഇൗ കവിക്ക് എന്റെ തൊഴുകൈയോട് കൂടിയ നന്ദി മുമ്പേ അറിയിച്ചതാണ്.

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി

  • @babupv2882
    @babupv28822 жыл бұрын

    സിന്ധുരരേഖ എന്ന സാറിന്റെ മറ്റൊരു കവിതയുണ്ട് അതുകൂടി കേട്ടുനോക്കൂ എന്തു ഫീൽ ഒരായിരം നന്ദി കവിക്കും കവിതക്കും ❤️

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    നന്ദി ❤❤ഇഷ്ടം 🥰🥰സ്നേഹം 🌹🌹

  • @babupv2882

    @babupv2882

    2 жыл бұрын

    @@HARIVETTOOR സാറിന്റെ നമ്പർ തരുമോ

  • @Hitman-055

    @Hitman-055

    Жыл бұрын

    നമ്പർ തരുമോ?

  • @shaijukoothattukulam7637
    @shaijukoothattukulam76373 жыл бұрын

    ഞാനിഷ്ടപെടുന്ന ആരാധിക്കുന്ന കവി. വളരെ കഷ്ടപെട്ട് നമ്പർ കിട്ടി.Mടg കിട്ടി സന്തോഷമായി. നന്ദിയും ആശംസകളും വാക്കുകളിൽ തീരില്ല

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    നന്ദി പ്രിയ മിത്രമേ... ഇഷ്ടം

  • @vinodvatakara1339
    @vinodvatakara13394 жыл бұрын

    Super വീണ്ടും വീണ്ടും കേൾക്കന്നു അതി മനോഹരം ആശംസകൾ

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി

  • @sankaranarayanan1157
    @sankaranarayanan11574 жыл бұрын

    സുപ്പര്‍ വരികള്‍..സമകാലിക കേരളത്തിന്റെ മുഖത്ത് പിടിച്ച കണ്ണാടി ആണ് ഈ കവിത

  • @grkavi
    @grkavi Жыл бұрын

    നല്ല സംഗീതം വരികൾ നന്ന് ആലാപനം അനുയോജ്യം

  • @HARIVETTOOR

    @HARIVETTOOR

    Жыл бұрын

    ഒരുപാട് സ്നേഹം ❤❤സന്തോഷം 🙏🙏🙏🌹🥰

  • @kumarnair3090
    @kumarnair30904 жыл бұрын

    മനോഹരം :: പഴമയിലേക്ക് ഒരു മടങ്ങിപ്പോക്ക്: 'നന്ദി

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    താങ്ക്സ്

  • @rajeevrnath
    @rajeevrnath3 жыл бұрын

    എന്താ പറയുക ഇപ്പോൾ ഈ കവിത മാത്രം റിപ്പീറ്റ് ചെയ്തു കേൾക്കുന്നു ......... പൊളി ഹരി ചേട്ടാ ആശംസകൾ

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    താങ്ക്സ് രാജീവ്‌.. എല്ലാം കേൾക്കണം നന്ദി ♥

  • @manu-pc5mx
    @manu-pc5mx3 жыл бұрын

    ഇന്ന് നമ്മുടെ പ്രവാസി ഭാരതി റേഡിയോ കൂടി താങ്കളുടെ പേരും താങ്കളുടെ കവിതയും കേൾക്കാൻ സാധിച്ചു മനോഹരമായിട്ടുണ്ട് ഒപ്പം എന്റെ ആശംസയും നേരുന്നു

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    Thanks

  • @missionnews772
    @missionnews7722 жыл бұрын

    സൂപ്പർ എന്നും ഉറങ്ങുന്നതിനു മുൻപ് ഒരു പ്രാവശ്യം കേട്ടിട്ട് ഉറങ്ങാറുള്ളൂ

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    ഇഷ്ടം 🙏🙏❤❤സ്നേഹം 🌹🌹

  • @sreedharchakkiyat1590
    @sreedharchakkiyat15904 жыл бұрын

    രണ്ടു വിജയമാണ് ഇ കവിത കാരണം എഴുതിയ ആൾ തന്നെയാ പാടുന്നത് തോന്നും പിന്നേ ഒരു അനുഭവം വിവരിക്കുന്ന ഫീൽ ഉണ്ടായിരുന്നു 🙏

  • @sarojinichandran7312
    @sarojinichandran7312 Жыл бұрын

    അർത്ഥത്തെ വീണ്ടും വീണ്ടും അർത്ഥപൂർണ്ണമാക്കുന്ന ആലാപന ശൈലി👌 വാക്കുകൾക്കൊക്കെ തീ വ്രത .... പിടിച്ചിരുത്തി ചിന്തിപ്പിച്ചു. സർഗാത്മകം.🙏🙏🙏

  • @HARIVETTOOR

    @HARIVETTOOR

    Жыл бұрын

    സന്തോഷം 🙏❤ഇഷ്ടം 🌹സ്നേഹം 🙏🙏🙏🥰

  • @vinodkonchath4923
    @vinodkonchath49234 жыл бұрын

    ഹായ് എത്ര മനോഹരം വരികൾ ആലാപനം അതിഗംഭീരം മാഷെ അഭിനന്ദനങ്ങൾ

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    Thanks

  • @ratheeshrameshan6138
    @ratheeshrameshan61383 жыл бұрын

    നല്ല്ല കവിത, നല്ല വരികൾ, നല്ല ആലാപനം... അഭിനന്ദനങ്ങൾ

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    നന്ദി

  • @rajiradhakrishnan5225
    @rajiradhakrishnan52254 жыл бұрын

    അതിമനോഹരം... വരികളും ആലാപനവും... എഴുതിയതും പാടിയതും താങ്കൾ തന്നെയാണോ... എത്ര കേട്ടാലും മതിവരില്ല... അത്രയ്ക്കും മനോഹരം... അഭിനന്ദനങ്ങൾ...

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    ഇഷ്ടം. നന്ദി

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    Athe🙏🙏🙏

  • @sobharmenon7653
    @sobharmenon76532 жыл бұрын

    മനോഹരമായ കവിത.. ഗംഭീരമായ ആലാപനം..,..,👍🌹🌹🌹

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    സന്തോഷം 🙏🙏ഇഷ്ടം 🌹🌹❤❤സ്നേഹം

  • @suniletps
    @suniletps2 жыл бұрын

    Nice lyrics like naranathu branthan

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    🌹🌹🌹🙏നന്ദി 🥰🥰ഇഷ്ടം

  • @suniletps

    @suniletps

    2 жыл бұрын

    Thank u sir

  • @geethas9902
    @geethas9902 Жыл бұрын

    Njan othiri ishtapetta kavita njan oru grama jeevi

  • @HARIVETTOOR

    @HARIVETTOOR

    Жыл бұрын

    സന്തോഷം ❤സ്നേഹം ഇഷ്ടം 🙏🙏❤

  • @lejithabhadra7274
    @lejithabhadra7274 Жыл бұрын

    മനോഹരം. ... 🌹🌹🌹🌹🌹🌹🌹

  • @HARIVETTOOR

    @HARIVETTOOR

    Жыл бұрын

    സന്തോഷം ❤ഇഷ്ടം ❤🙏സ്നേഹം 👍🌹

  • @ajeeshrba367
    @ajeeshrba3674 жыл бұрын

    മനോഹരമായ കവിത ....

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    താങ്ക്സ്

  • @SunilKumar-po9tm
    @SunilKumar-po9tm4 жыл бұрын

    മനോഹരമായ വരികൾ മധുരമായ കവിത അഭിനന്ദനങ്ങൾ

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി, ഇഷ്ടം

  • @SunilKumar-po9tm

    @SunilKumar-po9tm

    3 жыл бұрын

    Sir please publish al your poems in a book

  • @sukumarankr3649
    @sukumarankr3649 Жыл бұрын

    താങ്കളുടെ കവിതകൾ എലാം ഞാൻ ദിവസവും കേൾക്കാൻ ശ്രമിക്കാറുണ്ട് എനിക്ക് പ്രത്യകി ച്ച് ഗ്രാമം ഗ്രാഹാതുരത്യം ഉണർതുന്ന വരികൾ എത്രകേട്ടാലും മതിവര് ല

  • @SureshKumar-hi1ef
    @SureshKumar-hi1ef2 жыл бұрын

    നല്ല കവിത, ഒപ്പം ആലാപനവും.. ഓർക്സ്ട്രേഷൻ ഗംഭീരം.. അഭിനന്ദനങ്ങൾ 🌹

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    ഇഷ്ടം ❤സന്തോഷം 🌹നന്ദി 🙏🙏

  • @swathirakhin51
    @swathirakhin51 Жыл бұрын

    Adi poli👌

  • @HARIVETTOOR

    @HARIVETTOOR

    Жыл бұрын

    ഇഷ്ടം ❤സ്നേഹം 🌹സന്തോഷം 🙏🙏

  • @malakfffans123
    @malakfffans1233 жыл бұрын

    സത്യം കവിത യിലൂടെ ആവിഷ്കരിച്ചുആർജ്ജവത്തീനുമുമ്പിൽ പ്രണമിയ്ക്കുന്നു

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    ഇഷ്ടം... നന്ദി

  • @remakrishnamurthy1412
    @remakrishnamurthy14122 жыл бұрын

    Valare nalla kavitha, mumbai

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    സ്നേഹം ❤സന്തോഷം 🌹🌹ഇഷ്ടം

  • @raveendrapavumpa9142
    @raveendrapavumpa91422 жыл бұрын

    സൂപ്പർ എനിക്കൊന്നു കാണണണം സാർ

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    നാളെ പോകും ദുബൈ

  • @jyothysuresh6237
    @jyothysuresh62372 жыл бұрын

    ഗംഭീരം. 👌👌

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    THANKS......

  • @sindhu.parackal3180
    @sindhu.parackal31804 жыл бұрын

    വളരെ മനോഹരമായ അഭിനയ, ആലാപനം..

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    Thanks..

  • @mukesh7918
    @mukesh79184 жыл бұрын

    Ethra manoharam. Kavitha eshtappedunna ellavarum kelkkenda kavitha .

  • @arjunsreekumar5874
    @arjunsreekumar58742 жыл бұрын

    Ithu manoharamaaya kavithayaanenkilum enikkettavum ishttam sindura rekhayaanu heart touching

  • @girijammadevarajan5914
    @girijammadevarajan5914 Жыл бұрын

    വളരെ മനോഹരമായ കവിത എത്ര കേട്ടാലും മതിയാകില്ല

  • @maneeshpm354
    @maneeshpm3544 жыл бұрын

    എന്താല്ലേ! സൂപ്പർ

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി

  • @user-in4pz9ro1i

    @user-in4pz9ro1i

    4 жыл бұрын

    അതെ .... ഇത് വല്ലാത്തൊരു ഫീൽ തന്നെ .... എത്ര അഭിനന്ദിച്ചാലും മതിവരില്ല. അഭിനന്ദനം ഹരി സാർ ഒരിക്കൽ കൂടി .

  • @karthiayaninambiar2637
    @karthiayaninambiar26373 жыл бұрын

    ആലാപനം ഹൃദ്യം. കരളിൽ നിന്നും ഊറി വരുന്ന വരികൾ! നമസ്കാരം!

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    നന്ദി ♥🙏ഇഷ്ടം 🙏🙏♥

  • @rajeeshav2513
    @rajeeshav2513 Жыл бұрын

    74 - വർഷങ്ങൾ കഴിഞ്ഞ നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നാണെങ്കിലും ഹിന്ദുസ്ഥാൻ എന്നും " ഭരതമ്മ " എന്ന നാമത്തിന്റെ അർത്ഥവും , അർത്ഥപൂർണവും , വ്യാകരണവും എല്ലാം ഏകോപിപ്പിച്ച് " ഭാരതം " എന്നപേരിൽ അമ്മയെ കാലിൽ തൊട്ടു വന്ദിക്കണം . ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ഈ പേരാണ് കാരണം അമ്മയുടെ കാൽച്ചുവട്ടിൽ നല്ല ഉഷിരും , നനവും , ഊഷ്മളവും , നൈർമ്മല്യവും , ഉണർവും ഉള്ള മണ്ണും പ്രപഞ്ചത്തിലെ പ്രകൃതി രമണീയ സസ്യലതാ ധിഷ്ഠിതമായ അന്തരീഷവും ആണ് വ്യാഖ്യാനിക്കുന്നത് അതിലെ നടായ സംസ്ഥാനമായ കേരളം കേരളീയം എന്ന പേരിൽ നിന്നും പിറവിയെടുത്തതാണ് കേരം = തെങ്ങ് കവുങ്ങ് , വാഴ , നെല്ല് മാത്രമല്ല ആയുർവ്വേദം എന്ന " ആയുർ ചികിത്സാ " ജീവൻ നില നിർത്താൻ വേണ്ട പ്രകൃതിദ്ധത്തമായ " പ്രകൃതി രമണീയ സസ്യജാലങ്ങളെയും നറഞ്ഞു തുളുമ്പി നിന്ന ആ നാട് ഒന്ന് ഉള്ളത് രണ്ട് , രണ്ട് ഉള്ളത് മൂന്ന് , മൂന്ന് ഉള്ളത് നാല് , നാല് ഉള്ളത് അഞ്ച് അങ്ങനെ......... മുകളിലോട്ട് ഉയർന്ൻ പോകുന്നു അതുകൊണ്ട് എന്ത് ഉണ്ടാവുന്നു നേരത്തെ പറഞ്ഞ പ്രകൃതിരമണീയത പോയി പുല്ല് പോലും ഇല്ലാതെ കോൺക്രീറ്റ് ബിൽഡിംഗ്‌ മാത്രമായി മാറുന്നു . അങ്ങനെ ഏകദേശം പത്തോ ഇരുപതോ വർഷങ്ങൾക്ക് ശേഷം പുല്ല് ഉണ്ടാവില്ല . ലോകത്ത് ജനസംഖ്യയുടെ പേരിലെങ്കിലും ഒന്നാം സ്ഥാനത്ത് വേണ്ടിയാണ് " ഈ ആഹ്വാനം " അതിന്റെ വലിയ ഭവിഷത്ത് അവർ യഥാർത്ഥത്തിൽ മനസ്സിലാക്കുന്നില്ല " . എന്നാലും ഇത്തരം നൈർമല്യമാർന്ന ഊഷ്‌മള മനോരസ മല താഴ് വരകളാൽ നിറഞ്ഞ നിബിഢ വനങ്ങൾ ഒന്നും ഇല്ലാതായപ്പോൾ ശുദ്ധമായി ശ്വസിച്ചിരുന്ന ശുദ്ധവായുവും ഇല്ല്യതായതിന്റെ നീരസം ഒപ്പം അസുഖങ്ങൾ കൂടി ഇതിലെ ഓരോ വരിയിലും , അതിലെ വാക്കിലും , കവിതയുടെ ഈണത്തിലും , രീതിയിലും , സ്വര സൗച്ചതയിലും എല്ലാം ഒരു പ്രതിഷേധം ഒപ്പം ഒരു പ്രതികരണം എനിക്ക് ഒരുപ്പാട് ഇഷ്ടമായി ഞാൻ കൈക്കൂപ്പുന്നു 🙏 , ഓക്കെ .

  • @rajeeshav2513

    @rajeeshav2513

    Жыл бұрын

    ഇന്നലെ റിപബ്ലിക് ദിനം ആയിരുന്നു 26 - 01 - 2023 അതാണ് ഞാൻ ഏറ്റവും ആദ്യം ചൂണ്ടികാണിച്ചത് .

  • @HARIVETTOOR

    @HARIVETTOOR

    Жыл бұрын

    സന്തോഷം ഇഷ്ടം ❤❤❤സ്നേഹം 🌹🌹🙏

  • @shijutopshotphotography2091
    @shijutopshotphotography20913 жыл бұрын

    മറക്കില്ല ഈ വരീ ക8 അഭിനന്ദനങ്ങൾ കവചന്ദ്രമതി കരീ വെള്ളൂർ

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    നന്ദി ട്ടൊ ♥ഇഷ്ടം

  • @ishu2318
    @ishu23184 жыл бұрын

    സൂപ്പർ... ഇനിയും... കവിതകൾ ഉണ്ടാവട്ടെ

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    Thanks

  • @jainulabdeenks7160
    @jainulabdeenks7160 Жыл бұрын

    സൂപ്പർ 😄👍👌

  • @HARIVETTOOR

    @HARIVETTOOR

    Жыл бұрын

    ഒരുപാട് നന്ദി ❤സ്നേഹം 🙏സന്തോഷം 🌹

  • @kuttanvijayan8393
    @kuttanvijayan83932 жыл бұрын

    Etra manoharam

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    നന്ദി 🙏സ്നേഹം ❤❤

  • @radhak2171
    @radhak21714 жыл бұрын

    വളരെനന്നായിട്ടുണ്ട് പഴയ ആ കുട്ടിക്കാല൦ ഓർമ്മ വന്നു വർത്തമാനകാലത്തിൻറ പ്റതീക൦ നല്ല സാഹിത്യ൦ ഹൃദയസ്പർശിയായ ആലാപന൦

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി ട്ടോ..

  • @sheenasubramanyan425
    @sheenasubramanyan4253 жыл бұрын

    Nanmayulla kavitha veendum veendum kelkkan kothikkunna varikal ❤️❤️❤️❤️

  • @sureshbabu5318
    @sureshbabu53183 жыл бұрын

    വല്ലാതെ ഇഷ്ടപ്പെട്ടു👍🙏

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    നന്ദി 🙏🙏🙏♥ഇഷ്ടം

  • @shijutopshotphotography2091
    @shijutopshotphotography20913 жыл бұрын

    രചനയും അലാപനവും നന്നായിട്ടുണ്ട് ഇനിയും ഉണ്ടാവട്ടെ ഇങ്ങനെയുള്ള കവിതക ചന്ദ്രമതി കെ.വി.കരീ വെള്ളൂർ

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    നന്ദി ഒരുപാട് 🥰🥰🙏♥

  • @girijadevics5988
    @girijadevics59884 жыл бұрын

    വളരെ കഉഞ്ഞിലെ സ്കൂളിൽ പോഓയ വഴികളൂം ആ കാലവും മിന്നിമായുന്നു

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി ട്ടോ

  • @anishneeranjanam4241
    @anishneeranjanam42414 жыл бұрын

    സൂപ്പർ, ആലാപനവും വരികളും - ...

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    ഒരുപാട് നന്ദി

  • @ushamanoharan7271
    @ushamanoharan72714 жыл бұрын

    Supper

  • @mariyamm.d3648
    @mariyamm.d36484 жыл бұрын

    ഈ കവിത ഇടയ്ക്കിടെ കേൾക്കാൻ തോന്നും

  • @vineetharaveendran1421
    @vineetharaveendran14214 жыл бұрын

    Valare manoharam

  • @user-im4vy8ov5x
    @user-im4vy8ov5x3 жыл бұрын

    അതി ഗംഭീരം🙏🙏🙏🙏❤️

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    ഇഷ്ടം ♥സ്നേഹം ♥♥♥

  • @arvindakshanv2470
    @arvindakshanv24704 жыл бұрын

    Manoharamaya Kavitha.. Excellent rendering by Kavi himself... Listened,viewed and enjoyed so many times...thanks🙏🙏🙏

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി ഒരുപാട്

  • @velumayilm1390
    @velumayilm13904 жыл бұрын

    Monoharamaya ardhamulla varikal

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    ഇഷ്ടം. നന്ദി

  • @reshmamanoj2364
    @reshmamanoj23642 жыл бұрын

    🙏🏻 മാമന്റെ കൂട്ടുകാരാ

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    ന്തോ.. 👌👌👌🌹🌹

  • @sasika8636
    @sasika86363 жыл бұрын

    നല്ല കവിത, നല്ല ആലാപനം,

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    വളരെ നന്ദി ♥ഇഷ്ടം

  • @mickeygrapher8650
    @mickeygrapher86504 жыл бұрын

    നല്ല കവിത വളരെ ഇഷ്ടപ്പെട്ടു

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി

  • @revuzzz237
    @revuzzz2374 жыл бұрын

    Nalla varikal,Great meaning...Tnku,Great message..

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി

  • @prasannakumarp6017
    @prasannakumarp6017 Жыл бұрын

    Very very nice .ariyathae ngan entae gramathiloodae. Onnodi nadannu.annathae sneham ayalathorocha kettal aadhiyodae oodiyethunna vaphadhu poonda manassu athevide annyantae vedanayil mizhizhi thulumbunna nishkalankatha ellam manmaranju poyi.aa nallakaalam ingini vaartha vannam vismruthiyil aandu poyi. Priya kavi angayodoppam nganum dhucklkkunnu.

  • @HARIVETTOOR

    @HARIVETTOOR

    Жыл бұрын

    നന്ദി ♥🙏ഇഷ്ടം 🙏🙏♥

  • @anukrishnamvr9750
    @anukrishnamvr97504 жыл бұрын

    Malayala kavitha lokathinde swakarya ahangaram thanks hari sir innethe keralathinde neer kazhcha

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി

  • @haneefakulathil3496
    @haneefakulathil34963 жыл бұрын

    Super Very best lines Congrats

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    സ്നേഹം ♥♥♥ഇഷ്ടം 🌹നന്ദി

  • @mohanakumar9414
    @mohanakumar94143 жыл бұрын

    True lines Hari Super voice Keep it All the best

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    THANKS.............................

  • @AnilKumar-jx5wl
    @AnilKumar-jx5wl Жыл бұрын

    👍

  • @tcvimala7608
    @tcvimala7608 Жыл бұрын

    Super🌹🌹

  • @mukundannair2817
    @mukundannair28174 жыл бұрын

    Good to listen your Kavita. Thanks Methil Mukundan.

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി ഒരുപാട്

  • @NNP1952
    @NNP19524 жыл бұрын

    വളരെ മനോഹരം:പദങ്ങളും സന്ദേശവും;ശരീരവും.

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി

  • @skanjal
    @skanjal4 жыл бұрын

    മനോഹരം.... ചിന്തനീയം...

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി ട്ടോ

  • @pathrosethomas1944
    @pathrosethomas19444 жыл бұрын

    Hari Ji how great kavitha from bottom of heart

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    Thanks

  • @masssmallenginerepair3363
    @masssmallenginerepair33632 жыл бұрын

    ഹരിയണ്ണാ ഹൃദയസ്പർശിച്ച കവിത

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    🙏🙏സ്നേഹം ❤ഇഷ്ടം 🌹

  • @vandhanad2318
    @vandhanad23184 жыл бұрын

    മനോഹരം

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    താങ്ക്സ് ട്ടോ

  • @shaijukoothattukulam4798
    @shaijukoothattukulam4798 Жыл бұрын

    എൻ്റെ Ring Tune

  • @cookwithbindhu7252
    @cookwithbindhu72523 жыл бұрын

    മനോഹരമായ കവിത

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    നന്ദി ♥ഇഷ്ടം ട്ടൊ

  • @v.p.k.pillai6849
    @v.p.k.pillai68494 жыл бұрын

    I enjoyed it .very nice .regards.

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി

  • @sasikumarmv
    @sasikumarmv3 жыл бұрын

    Super വീണ്ടും വീണ്ടും കേൾക്കന്നു അതി മനോഹരം ആശംസകൾ, lyrics കിട്ടാൻ എന്ത് ചെയ്യണം

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    നന്ദി ഇഷ്ടം ♥ഉടൻ പുസ്തകം ഇറങ്ങും

  • @sureshk.a7778
    @sureshk.a77782 жыл бұрын

    നന്നായിട്ടുണ്ട്, കേൾക്കാൻ വൈകി സോറി

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    കേട്ടല്ലോ pls ഷെയർ... ഇഷ്ടം സന്തോഷം 🌹🌹🌹🌹❤❤🙏❤

  • @hydervengara2166
    @hydervengara21664 жыл бұрын

    ജ ട ത്തീ ർ ത്ത നൊമ്പരം

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    THANKS

  • @chandramathikvchandramathi3885
    @chandramathikvchandramathi38852 жыл бұрын

    വീണ്ടും കേൾക്കുന്നു. അഭിനന്ദനങ്ങൾ

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    ഇഷ്ടം ❤സ്നേഹം ❤🙏🙏

  • @user-in4pz9ro1i
    @user-in4pz9ro1i4 жыл бұрын

    ഗുഡ്.... .ഉഗ്രൻ'.'. പൊളിച്ചു.

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി

  • @sreekumarkumar2002
    @sreekumarkumar20023 жыл бұрын

    നമിക്കുന്നു ഈ വരികൾക്കു മുന്നിൽ.

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    നന്ദി ♥ഇഷ്ടം

  • @sailajakumari4217
    @sailajakumari4217 Жыл бұрын

    🙏🙏🙏

  • @HARIVETTOOR

    @HARIVETTOOR

    Жыл бұрын

    സ്നേഹം ബഹുമാനം ❤❤❤🙏🙏സന്തോഷം

  • @kumarnair3090
    @kumarnair30904 жыл бұрын

    ഹരിയേട്ടാ സുഖമല്ലേ..

  • @pradeepthirpparappu9064
    @pradeepthirpparappu90645 жыл бұрын

    കൊള്ളാം മാഷെ നന്നായിട്ടുണ്ട്

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി

  • @dreamsbeyond2510
    @dreamsbeyond25102 жыл бұрын

    എന്താ പറയുക....വാക്കുകൾ പോരാതാവുന്നു. അത്ര മികച്ച വരികളും ആലാപനവും.

  • @HARIVETTOOR

    @HARIVETTOOR

    2 жыл бұрын

    നന്ദി 🌹🌹🌹

  • @sumangalanair1693
    @sumangalanair16935 жыл бұрын

    Beautiful 👌👌👌👌👌👍👍👍👍👍👍

  • @HARIVETTOOR

    @HARIVETTOOR

    5 жыл бұрын

    THANKS

  • @efardycer7406
    @efardycer74064 жыл бұрын

    Fine . connected whole ecological social and political ignorance of keratitis.

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    Thanks

  • @ammuammus8229

    @ammuammus8229

    4 жыл бұрын

    Efar Dycer ഒരു പാട് ഇഷ്ടാമയി

  • @gireeshmk3609

    @gireeshmk3609

    4 жыл бұрын

    Super poem

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    @@ammuammus8229 thanks

  • @vijayankunjuraman3531

    @vijayankunjuraman3531

    4 жыл бұрын

    Very good lirics and voice, thanks

  • @abhimannewmc8258
    @abhimannewmc825811 ай бұрын

    പായസത്തിൽ വീണ പാഷാണമായിരുന്നു മാറാട്, പടരുന്ന ആ വിഷം മനസ്സിലാക്കിയവർ ചുരുക്കം.

  • @HARIVETTOOR

    @HARIVETTOOR

    11 ай бұрын

    ❤സത്യം ❤🌹🌹സ്നേഹം സന്തോഷം 🙏❤

  • @raveendrapavumpa9142
    @raveendrapavumpa91422 жыл бұрын

    ഇപ്പോൾ കേൾക്കുകുന്നു ഒന്ന് കാണുവാൻ

  • @sailajakumari4217
    @sailajakumari42178 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @gireeshmk3609
    @gireeshmk36093 жыл бұрын

    Super

  • @HARIVETTOOR

    @HARIVETTOOR

    3 жыл бұрын

    നന്ദി 🥰ഇഷ്ടം

  • @sailajakumari4217
    @sailajakumari4217 Жыл бұрын

    🙏🙏🙏🙏🙏🙏

  • @spsheejaps608
    @spsheejaps6084 жыл бұрын

    എനിക്ക് ഒരുപാടിഷ്ടപ്പെട്ടു

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    താങ്ക്സ് ട്ടോ

  • @gundadi100
    @gundadi1004 жыл бұрын

    വളരെ നല്ല വരികൾ...നല്ല ശബ്ദം..നല്ല അവതരണം.

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി

  • @gundadi100

    @gundadi100

    4 жыл бұрын

    HARI VETTOOR Sir Can you give a beautiful introduction for this? I am reciting this in Riyadh

  • @gundadi100

    @gundadi100

    4 жыл бұрын

    Of course with your permission

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    @@gundadi100shure

  • @gundadi100

    @gundadi100

    4 жыл бұрын

    @@HARIVETTOOR Sir, it was a happy moment for me. I saw the description late. However, I got 2nd position. There were lots of competitors. Thank you sir. expecting more from you.

  • @rajismm5558
    @rajismm55584 жыл бұрын

    Super....

  • @smithajayarajan6380
    @smithajayarajan63804 жыл бұрын

    അതിമനോഹരം

  • @HARIVETTOOR

    @HARIVETTOOR

    4 жыл бұрын

    നന്ദി

Келесі