Hanna Saleem New Song | Shawwal Monj | ശവ്വാൽ മൊഞ്ച് I Saleem Kodathoor

Музыка

ശവ്വാൽ മൊഞ്ച് | Shawwal Monj
Lyrics & Music : Saleem Kodathoor
Singers : Saleem Kodathoor , Hanna Saleem , Sinan Saleem Kodathoor , Marva
Dop & Cuts : Fayis Manjeri
Bgm : Anwar Aman
Mastering : Lijith Adarsh
Light up : Rahees & Shafeeq
Sound Engineer : Favas
Studio : SK Vocal
Designer : Afsal Colorzone
Marketing : Gallery Vision
🎶 Stream The Full Song Here 🎶
🎶 Gaana : bit.ly/3voHhUU
🎶 Jiosaavn : bit.ly/37NXFoI
🎶 Spotify : spoti.fi/3MyQ7VN
🎶 Apple Music : apple.co/3vqii3A
🎶 Amazon Music : amzn.to/39p5S3i
🎶 kkbox : bit.ly/3knQ9Uc
🎶 Qobuz : bit.ly/3vO4fUg
🎶 Deezer : bit.ly/3kmP1jH
🎶 Shazam : bit.ly/3ETbVJb
🎶 Resso : bit.ly/36U97Pd
👇 Click To Watch More Videos 👇
👉 മദീനയിലേക്കൊരു വെള്ളരിപ്രാവ്
• Madheenayilekkoru Vell...
👉 പെരുന്നാൾ കോടി
• ഈ പെരുന്നാളിനെ വരവേൽക്...
👉അയ്യൂബ് നബി കരഞ്ഞു
• അയ്യൂബ് നബി കരഞ്ഞു|Ayy...
👉Odukkathe Madakkam
• Malik Movie Fame | Hid...
👉Noore Salam -Zifran Nizam
• Noore Salam | Zifran N...
👉 ഉമ്മ എന്റെപൊന്നുമ്മ - Zifran Nizam
• ഈ പൊന്നുമോന്റെ പാട്ട് ...
👉 നൂറുള്ളാഹ് - Surumi Wayanad & Anjala Nuzrin
• നൂറുള്ളാഹ് | Noorullah...
👉 മാലിക്കുൽ മുൽക് - Jahana Jafar
• മാലിക്കുൽ മുൽക് │Malik...
👉 ഹസ്ബി റബ്ബി ജല്ലല്ലാഹ് - Nysha Fathima
• ഹസ്ബി റബ്ബി ജല്ലല്ലാഹ്...
👉 റൂഹേ റസൂലേ - Sakeer Aluva
• റൂഹേ റസൂലേ.....| Roohe...
#HannaSaleem #SaleemKodathoor #Shawwalmonj #malayalamislamisongs #hannasaleemsongs #sinansaleem #Hannasaleemnewsong #islamicsong #latestislamcisongs #islamicsongmalayalam #hannamolsongs #Ishalgallery #malayalamislamicsong #hanna #saleemkodathoordaughter #saleem #saleemhitsong #newislamicsong #hannasong #Marva #saleemkodathooralbumsongs #sinansaleemkodathoorsong #saleemkodathoorhannamolsong #hannasaleemsong #SinanSaleem #Shawwalmonjsong #HannaNewsong #saleemkodathur #saleemkodathursongs #ramadansong #ramadan2023 #eidsong #perunnalsong
👇 Click Here To Subscribe Our Channel 👇
/ @ishalgallery7350
Enjoy & Stay Connected With Us!
👉 Like us on Facebook : / teamgalleryvision
👉Follow us on Twitter : / galleryvision
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
Mail Us : mail@gallery.vision
Mobile : 96563 00064
Team Gallery Vision
Islamic Songs , ishal gallery , Shawwal Monj Song , Islamic Songs Malayalam , Hanna saleem songs , New Islamic Song , Saleem Kodathoor Song , Hanna Saleem Kodathoor , Sinan Saleem Kodathoor , Marva , Latest Islamic Song , Muslim Songs , Saleem kodathoor Song , Hanna Saleem Song , Latest Songs , Malayalam Islamic Songs

Пікірлер: 3 100

  • @SaleemKodathoor.
    @SaleemKodathoor.2 жыл бұрын

    പ്രിയ സഹൃദങ്ങളെ ഞാനും എന്റെ ഹന്നമോളും സിനാനും എന്റെ സഹോദര പുത്രി മർവയും ഈ ശവ്വാൽ മൊഞ്ചിലൂടെ നിങ്ങൾക് മുൻപിൽ എത്തുമ്പോൾ പ്രതീക്ഷ നിങ്ങളിലാണ് ..കുറവുകൾ മറന്ന് ഈ ഗാനത്തെ നിങ്ങൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ഹന്നമോൾക്ക് വീണ്ടും ഇങ്ങിനെ ഒരു അവസരമൊരുക്കിയ ഗാലറി ഷറഫുക്കാകും നന്ദി ....കാണുന്നവർ ലൈക് ചെയ്യാനും നിങ്ങൾ ഇഷ്ട്ട പെട്ടവരിലേക്കു എത്തിക്കാനും ശ്രമിക്കുമല്ലോ

  • @priyavinod5405

    @priyavinod5405

    2 жыл бұрын

    Yes ikka ❤ ennum senham mathram 💝

  • @creator0956

    @creator0956

    2 жыл бұрын

    😍😍💯

  • @rukzanak.h.

    @rukzanak.h.

    2 жыл бұрын

    👍👍

  • @salamishalmhal1697

    @salamishalmhal1697

    2 жыл бұрын

    😍😍😍😍

  • @riyasbasheerriya824

    @riyasbasheerriya824

    2 жыл бұрын

    തീർച്ചയായിട്ടും സലീമിക്ക നിങ്ങളുടെ കൂടെ എന്റെയും പൂർണ മായ സപ്പോർട്ടും ഉണ്ടാകും 💞💞💞💞💞👍

  • @hannasaleem8213
    @hannasaleem82132 жыл бұрын

    എന്റെ പുതിയ eid album ഇഷ്ട്ടമായോ 🤗💝 എല്ലാവർക്കും share ചെയ്യാൻ മറക്കല്ലേ....

  • @ameerhussain_official

    @ameerhussain_official

    2 жыл бұрын

    👌👌😘😘👍👍

  • @musiclovers1507

    @musiclovers1507

    2 жыл бұрын

    😍😍

  • @ishalgallery7350

    @ishalgallery7350

    2 жыл бұрын

    ❤️

  • @creator0956

    @creator0956

    2 жыл бұрын

    hanna molee adipoli😘😘

  • @famithasaifudheen785

    @famithasaifudheen785

    2 жыл бұрын

    ഇഷ്ടം ആയി മോളുട്ടി

  • @thebiketripsinger
    @thebiketripsinger2 жыл бұрын

    ഞാൻ ഹിന്ദു ആണ്... പക്ഷെ എനിക്ക് എല്ലാ മതവും ഇഷ്ടമാണ്... ഈ പാട്ട് ഞാൻ എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ ഓർമയില്ല... ❤️ ഈദ് മുബാറക് 💙

  • @malusvlog4024

    @malusvlog4024

    Жыл бұрын

    എനിക്ക് മാപ്പിള സോങ് വളരെ ഇഷ്ടമാണ് എന്റെ ഫാൻ തൻസീർ കൂത്തുപറമ്പ ആണ്

  • @suneerat7694

    @suneerat7694

    Жыл бұрын

    എനിക്ക് ഹാനമോളെ പെരുത്തിഷ്ട്ടമാണ്. 🤲🏻 ദുആ അല്ലാഹു പെട്ടെന്ന് സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @freddykunchutty2913
    @freddykunchutty29132 жыл бұрын

    സലിം ഇക്ക നിങ്ങളാണ് ഉപ്പ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @anee5907
    @anee59072 жыл бұрын

    Mashaallah... 😍ഇക്കയും മക്കളും പൊളിച്ചു...മാലാഖകുട്ടി ഹന്നമോൾ സുന്ദരി കുട്ടി അടിപൊളി 😘😘

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thankyou

  • @shereenanujum703
    @shereenanujum7032 жыл бұрын

    പെരുന്നാളിന് ഇരട്ടി സന്തോഷം ഇക്കയും കുടുംബവും ഒരുമിച്ച് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഹന്ന മോൾ സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @firoskkaspecial7745

    @firoskkaspecial7745

    2 жыл бұрын

    🥰🥰🥰🥰🥰🥰🥰

  • @abhayanr1181
    @abhayanr1181 Жыл бұрын

    ഞാൻ ഹന്ന മോളുടെ ഫാനാണ്. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @shanupoomol3227
    @shanupoomol32272 жыл бұрын

    ഹന്ന മോൾ 👍🏻സൂപ്പർ ഉഷാറായിട്ടുണ്ട് അടിപൊളി 🌹🌹👍🏻👍🏻🍬🍬🍬🍬

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thankyou

  • @SingingCoupleMusicBand
    @SingingCoupleMusicBand2 жыл бұрын

    ഹന്ന മോൾ മനോഹരമായി പാടി. കാണാനും നല്ല മൊഞ്ചുള്ള ഗാനം

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    🥰🥰🥰🥰

  • @basith9494
    @basith94942 жыл бұрын

    Ushar aayitund

  • @ishalgallery7350

    @ishalgallery7350

    2 жыл бұрын

    ❤️

  • @meemmediapremiere9449
    @meemmediapremiere94492 жыл бұрын

    നല്ലൊരു ഗാനം... സലീംക്കയും പിള്ളേരും പെരുന്നാൾ ജോറാക്കി.. എല്ലാവരും നന്നായി പാടി..

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    ❤️😍

  • @salamishalmhal1697

    @salamishalmhal1697

    2 жыл бұрын

    😍😍

  • @noushadcheran6268
    @noushadcheran62682 жыл бұрын

    മാഷാ അല്ലഹ് ♥️♥️❤അടിപൊളി 👍ഹന്ന മോൾ സൂപ്പർ 🌹🌹🌹🌹

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thankyou

  • @salamishalmhal1697

    @salamishalmhal1697

    2 жыл бұрын

    😍😍

  • @shibinapv7892
    @shibinapv78922 жыл бұрын

    Masha allah എല്ലാരും സൂപ്പർ ആയി ഹന്നമോൾ 😘😘

  • @ishalgallery7350

    @ishalgallery7350

    2 жыл бұрын

    ❤️

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thankyou

  • @faisaldollafaisal5909
    @faisaldollafaisal59092 жыл бұрын

    മാശാഅല്ലാ അടി പൊളി ഹന്നമോൾ ഇനിയും പാടണം

  • @ishalgallery7350

    @ishalgallery7350

    2 жыл бұрын

    ❤️

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thanks

  • @babumampad7725
    @babumampad77252 жыл бұрын

    ഹാന്നകുട്ടീ ഒരുപാട് ഇഷ്ടത്തോടെ....എല്ലാവിധ നന്മകളും നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @cpk8759
    @cpk87592 жыл бұрын

    സഹോദരങ്ങൾ പൊളിച്ചു. ഹന്നാ മോളേ പെളിച്ചുട്ടോ

  • @miraclevibesbythachus2598
    @miraclevibesbythachus25982 жыл бұрын

    ഹന്നു മോളെ... അടിപൊളി ആയിട്ടാ മോളുസേ... സലീം ക്ക പടച്ചവൻ അറിഞ്ഞു തന്ന ഒരു മാലാഖ കുട്ടി ആണ് ട്ടാ ഹന്നു മോൾ... ഇതിലും വലിയ അനുഗ്രഹം ഇക്കാക്ക് ഇനി കിട്ടില്ല... സിനാൻ ഒന്നും പറയാൻ ഇല്ല ട്ടോ.. പിന്നെ കൂടെ ഉള്ള ആണ് മോളും... എല്ലാവരും തകർത്തു 😍😍😍😍😍😍😍... Allah bless you

  • @haseenahasee6988
    @haseenahasee69882 жыл бұрын

    ഹെന്ന മോൾക്ക് ദിർഘായുസ് കൊടുകള്ളാ ശബ്ദം മരണം വരെ നിലനിർത്തി കൊടുക്കള്ളാ ഹെന്ന മോളെ കാണാൻ കൊതിയുണ്ട് മലപ്പുറത്ത് വരുകയാണെങ്കിൽ അള്ളാഹു കാണാൻ ഭാഗ്യം നൽകട്ടെ

  • @DevakiSuresh-tx3lx

    @DevakiSuresh-tx3lx

    4 ай бұрын

    ഹന്ന മാലാഖ കുട്ടിക്ക് ദീർഘായുസ്സും പൂർണ ആരോഗ്യ നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എനിക്കും ഒരു ഹന്ന മോളെ പോലെ ഒരു മോള് അവളെ കാണുന്നതുപോലെ ആണ് ഞാൻ മാലാഖ കുഞ്ഞിനെ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ് അതുപോലെ ഒത്തിരി ഇഷ്ടമാണ് എങ്ങനെയാ ഒന്ന് കാണാൻ പറ്റുന്നത് കെട്ടിപ്പിടിച്ചൊരു ഉമ്മ വെക്ക്ണം എനിക്കിഷ്ടമാണ്❤❤❤❤🎉🎉🎉🎉❤❤❤❤❤

  • @shahanaminnumol
    @shahanaminnumol2 жыл бұрын

    അടിപൊളി ഹന്നാമോൾ ❤️❤️❤️👍👍👍

  • @noushadp6580
    @noushadp65802 жыл бұрын

    Masha allah super ആയീണ് ഹന്നമോളെ അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 😍😍😍

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    🥰🥰

  • @shanshaj8029

    @shanshaj8029

    2 жыл бұрын

    ആമീൻ. 🤲🏻

  • @firoskkaspecial7745

    @firoskkaspecial7745

    2 жыл бұрын

    ആമീൻ 🤲

  • @sabnasabna6641
    @sabnasabna66412 жыл бұрын

    ഞാൻ സ്റ്റാറ്റസ് ആക്കിട്ടുണ്ട്.. ഫുൾ സപ്പോർട്ട് കാണും.... All the best saleem ikka hanna mol and sinan mon❤❤❤

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thankyou

  • @sabnasabna6641

    @sabnasabna6641

    2 жыл бұрын

    😊😊

  • @sanm1155
    @sanm11552 жыл бұрын

    എല്ലാവരും നന്നായി പാടി അഭിനയിച്ചു. എങ്കിലും ഞങ്ങളുടെ ഹന്നാമോൾക്ക് പ്രത്യേക സ്നേഹം.... 😘😘😘

  • @ishalgallery7350

    @ishalgallery7350

    2 жыл бұрын

    ❤️

  • @itsyou1735

    @itsyou1735

    2 жыл бұрын

    ❤️❤️❤️

  • @Rafiishalmahal

    @Rafiishalmahal

    2 жыл бұрын

    ബോസ്സ് ഇഷ്ടം ❤

  • @sharafgallery1297

    @sharafgallery1297

    2 жыл бұрын

    😍😍😍

  • @priyavinod5405

    @priyavinod5405

    2 жыл бұрын

    Saleemikka ishtam 💞💞

  • @hafeelahafeela100
    @hafeelahafeela1002 жыл бұрын

    Veendum Maa Shaa Allah Hannamolkum Kudumbatthinum ماشاءالله ماشاءالله الحمدلله الحمدلله

  • @makkalsumbapachiyum8375
    @makkalsumbapachiyum83752 жыл бұрын

    ഹന്ന മോളെ നന്നായി പാടി... നന്നായി അഭിനയിച്ചു...... ഒത്തിരി ഒത്തിരി ഇഷ്ടമായി... 🤩🤩🤩ഇനിയും പാടണം..... 🤩🤩🤩🤩👌👌👌👌👌👌👌

  • @suneermahlari1743
    @suneermahlari17432 жыл бұрын

    മാഷാ അല്ലാഹ് 💞💞💞നമ്മുടെ മക്കളെയൊക്കെ അള്ളാഹു സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തി നല്ല ഓർമ ശക്തിയും ബുദ്ധിയും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    ameeen thankyou brother

  • @Rafiishalmahal

    @Rafiishalmahal

    2 жыл бұрын

    ആമീൻ 🤲🏻

  • @midhilajsha8745

    @midhilajsha8745

    2 жыл бұрын

    ameen

  • @majeedv5849

    @majeedv5849

    2 жыл бұрын

    Ameen

  • @Selfrespect4668

    @Selfrespect4668

    2 жыл бұрын

    ആമീൻ 🤲

  • @safurappsafu7565
    @safurappsafu75652 жыл бұрын

    പറയാൻ വാക്കുകളില്ല......ശെരിക്കും ഒരു പെരുന്നാൾ കൂടിയ ആനന്ദം.....ഹന്നമോൾ സ്വീറ്റ് വോയ്സ്.....സലീം കാ .മോനും സൂപ്പർ.......മാഷാ അല്ലാഹ്....

  • @Rafiishalmahal

    @Rafiishalmahal

    2 жыл бұрын

    ❤❤

  • @itsyou1735

    @itsyou1735

    2 жыл бұрын

    ❤️❤️❤️

  • @sharafgallery1297

    @sharafgallery1297

    2 жыл бұрын

    🥰🥰🥰

  • @mansoorkhancubic1595

    @mansoorkhancubic1595

    2 жыл бұрын

    Mashallah, EID MUBARAK ❤️❤️❤️

  • @firoskkaspecial7745

    @firoskkaspecial7745

    2 жыл бұрын

    💝💝💝💝💝💝💝💝

  • @ashrafkottikkal2527
    @ashrafkottikkal2527 Жыл бұрын

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ് ഒരുപാട് ഇഷ്ടം. കണ്ണ് നനയിച്ചു.

  • @user-jz5pi1fd7l
    @user-jz5pi1fd7l2 жыл бұрын

    ഹന്നമോൾ പൊളിച്ചു..... super

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thanks

  • @jamnasirigallur6826
    @jamnasirigallur68262 жыл бұрын

    Hanna mol sinu mon salika polichu 😍😍🥰🥰😘😘

  • @ishalgallery7350

    @ishalgallery7350

    2 жыл бұрын

    ❤️

  • @fasallufasallu8973
    @fasallufasallu89732 жыл бұрын

    ഹന്നാ മോളുടെപാട്ട് സൂപ്പർ ആയിട്ടുണ്ട്മാഷാ അള്ളാ്് ഉയരങ്ങൾ കീഴടക്കട്ടെ

  • @jamsheenashamim2605
    @jamsheenashamim26052 жыл бұрын

    എനിക്ക് ഹാന്നാമോളെ കാണാൻ പൂതിയാവുന്നു love u മോളു 🥰🥰🥰 പടച്ചോൻ എല്ലാ സന്തോഷവും തരട്ടെ 🥰🥰

  • @afnanahas5533
    @afnanahas5533 Жыл бұрын

    Hannamoleyum kudumbatheyum Allahu anugrahikkatte.... Mashallah 🤲🤲🤲

  • @richurana9992
    @richurana99922 жыл бұрын

    ഹന്ന മോൾ സൂപ്പർ ആയി പാടി.. 👍🏻👍🏻👍🏻👍🏻.. സലീംക്ക ഹന്ന മോൾ കൊണ്ട് ഉമ്മാനെ പറ്റി ഒരു സോങ് പാടിപ്പിക്കണം... സൂപ്പർ ആകും... ഞങ്ങൾ ഉണ്ട് പ്രവാസികൾ കട്ട സപോട്ട് 🤲🏻🤲🏻🤲🏻....

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thankyou

  • @mujimariyas
    @mujimariyas2 жыл бұрын

    സൂപ്പർ 🔥🔥🔥ഹന്ന മോള് പൊളിച്ചടുക്കി ♥️♥️♥️♥️♥️♥️♥️💚💚❤️

  • @shameer5648
    @shameer56482 жыл бұрын

    Othiri nannayitund.hannamol super.ikkanem sinan monem orupad ishta.inganoru monum molum ikkade luck .masha allah

  • @jesifasil6760
    @jesifasil67602 жыл бұрын

    ഒരുപാട് തവണ കണ്ടു. സൂപ്പർ... ഹന്ന മോൾ....എല്ലവരും അടിപൊളി ആയിട്ടുണ്ട്. Vedio editing പൊളിച്ചു

  • @rahmanpalat9050
    @rahmanpalat90502 жыл бұрын

    ഫാമിലി ഈദ് ഗാനം ഉഷാറായിട്ടുണ്ട്.... 🥰

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thankyou

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thanks

  • @salamishalmhal1697

    @salamishalmhal1697

    2 жыл бұрын

    😍😍

  • @haifakitchenmalappuram
    @haifakitchenmalappuram2 жыл бұрын

    എല്ലാവരും നന്നായിട്ട് പാടി പ്രത്യേകിച്ച് ഹന്ന മോള് ഹന്ന മോള് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മാഷാ അള്ളാ

  • @Rafiishalmahal

    @Rafiishalmahal

    2 жыл бұрын

    ആമീൻ 🤲🏻

  • @midhilajsha8745

    @midhilajsha8745

    2 жыл бұрын

    ameen

  • @itsyou1735

    @itsyou1735

    2 жыл бұрын

    ❤️❤️❤️

  • @roohi832

    @roohi832

    2 жыл бұрын

    Aameen

  • @salamishalmhal1697

    @salamishalmhal1697

    2 жыл бұрын

    ആമീൻ

  • @muneerasiraj8895
    @muneerasiraj88952 жыл бұрын

    Masha allah സലീം കാന്റെ മാലാഖ കുട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @saidalavikoppam1495
    @saidalavikoppam1495 Жыл бұрын

    പടച്ചോനെ ഈ പൊന്നു മോളെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കേണമെ ദീർഘായുസ് പ്രധാനം ചെയ്യണമേ

  • @azeezzuhara9366
    @azeezzuhara93662 жыл бұрын

    Masha allah ☺️ഉഷാർ ആയിട്ട് ഉണ്ട് ഹന്ന മോൾ ❤ഇനിയും ഒരുപാട് കാലം ഇത് പോലെ നന്നായി പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ. ഹാഫിയത് ഒള്ള ദീർഘയുസ് നൽകട്ടെ ആമീൻ ❤🤲🤲

  • @soudhashareefu889
    @soudhashareefu8892 жыл бұрын

    Masha Allah 😍😍 സലീംക്കയും മക്കൾസും പൊളിച്ചു ❤😍മാലാഖ കുട്ടി 😘😘

  • @shoukathali3067
    @shoukathali30672 жыл бұрын

    Allha വല്ലാത്ത ഒരു സന്തോഷം 😍😍😍allha ഉയരങ്ങളിൽ എത്തിക്കണേ ഞങ്ങളെ salimka ഫാമിലിയെ ഹന്ന മോള് umma ഒരിക്കൽ നേരിൽ കാണാൻ allhahu sathipichu തരണേ എന്ന് പ്രാർത്ഥിക്കാറുണ്ട് നമ്മൾ അത്രക് ഇഷ്ട്ടപെടുന്നുണ്ട് നടക്കുമായിരിക്കും അല്ലേ എല്ലാരും ദുഹാ ചെയ്യണേ ഹന്ന മോളെ കെട്ടിപിടിച്ചു ഒരു umma കൊടുക്കണം ഞാനും ഇക്കയും നാട്ടിൽ വന്നാൽ insha allha കാണാൻ ശ്രെമിക്കും ❤❤❤❤❤❤❤

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    😍😍❤️

  • @peecee7782
    @peecee77822 жыл бұрын

    Spr💯💯💯hanna മോളുടെ song പൊളിച്ചു

  • @ameerhussain_official
    @ameerhussain_official2 жыл бұрын

    സുൽത്താനും മാലാഖയും പരിവാരങ്ങളും ഒന്നിനൊന്നു മികവ് ചാർത്തിയ ഗാനം....👌👌👍👍 ഏവർക്കും ആശംസകൾ.... ഈദ് മുബാറക്😍😍😘😘

  • @ishalgallery7350

    @ishalgallery7350

    2 жыл бұрын

    ❤️

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thankyou

  • @salamishalmhal1697

    @salamishalmhal1697

    2 жыл бұрын

    😍😍

  • @newlala_entertainment
    @newlala_entertainment2 жыл бұрын

    മാഷാ അല്ലാഹ് ... ഹന്ന മോളും കൂട്ട് കുടുംബവും പൊളിച്ചല്ലോ

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    😍😍

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    🥰🥰

  • @hannasaleem8213

    @hannasaleem8213

    2 жыл бұрын

    Thank you 💓

  • @sharafgallery1297

    @sharafgallery1297

    2 жыл бұрын

    💖💖💖💖

  • @sumeera4104

    @sumeera4104

    2 жыл бұрын

  • @alluzblogzz
    @alluzblogzz2 жыл бұрын

    കുറവുകൾ ഒന്നുമില്ലാതെ എല്ലാവരും നന്നായി പാടി എല്ലാവർക്കും റംസാൻ ആശംസകൾ

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    😍😍

  • @firoskkaspecial7745

    @firoskkaspecial7745

    2 жыл бұрын

    🥰🥰🥰🥰🥰🥰🥰

  • @muhammadsinan1756
    @muhammadsinan17562 жыл бұрын

    സൂപ്പർ ഹന്നമോളെ 👍👌👌

  • @sahadsadiq9829
    @sahadsadiq98292 жыл бұрын

    മികവിൽ ഏഴ് അഴക് നേടിയ ഹന്ന മോൾക്കും മോൾക്കും കഴിവിൽ മികവുറ്റ ഉപ്പാക്കും ഇവയിൽ ഒത്തുചേർന്ന് താളത്തിനും ഈണത്തിനും ഒരു പുത്തൻ ഉണർവിൻ അഭിനന്ദനങ്ങൾ നേരുന്നു എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ ചെറിയപെരുന്നാൾ ആശംസകൾ ❤️❤️❤️❤️ സഹദ് ❤️❤️ഇശൽ മഹൽ ❤️❤️

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    🥰🥰🥰🥰🥰

  • @rehnaazia5320
    @rehnaazia53202 жыл бұрын

    മകളെ ജീവനേക്കാൾ സ്നേഹിക്കുന്ന സലീമിന് അള്ളാഹു നല്ലത് വരുത്തട്ടെ

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    ameeen

  • @priyavinod5405

    @priyavinod5405

    2 жыл бұрын

    Ameeen 🤲🤲, padachone ikkaye anugrhikanne 🤲🤲

  • @Vah29

    @Vah29

    2 жыл бұрын

    Aameen

  • @afaf6308

    @afaf6308

    2 жыл бұрын

    Aameen

  • @naseebnaseeb2357
    @naseebnaseeb23572 жыл бұрын

    ഹന്ന മോളും കുടുംബുംപോളിച്ച് ഇനിയും ഉയരത്തിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ,,🤲

  • @firoskkaspecial7745

    @firoskkaspecial7745

    2 жыл бұрын

    ആമീൻ 🤲

  • @minumanu8151
    @minumanu81512 жыл бұрын

    പൊളിച്ചു എല്ലാ വരും എല്ലാവരരേക്കാളും ന്റെ ഹന്നക്കുട്ടിയെ കാണാൻ എന്താ ഭംഗി മുത്തേ ഹന്ന മോളെ സുന്ദരി ആയിട്ടുണ്ട് ന്റെ പൊന്നിന് ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ ഇനിയും ഉയർച്ചയിൽ എത്തണെ അള്ളാ 🤲🤲🤲🤲

  • @Raseenashabeer143
    @Raseenashabeer1432 жыл бұрын

    ഹൃദയത്തിൽ ആണ് ഹന്ന മോൾ സലീക്കാ 😘🥰🥰ഈദ് മുബാറക്ക്

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thanks

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    🥰🥰🥰

  • @nourasworld9324
    @nourasworld93242 жыл бұрын

    ഹന്ന മോളും കൂട്ടരും പൊളിച്ചു... മാഷാ അല്ലാഹ് 😍🥰👌

  • @itsyou1735

    @itsyou1735

    2 жыл бұрын

    ❤️❤️❤️

  • @fousiyamusthafa9003
    @fousiyamusthafa90032 жыл бұрын

    ഹന്ന മോൾക് ഒരായിരം 🥰🥰🥰🥰

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri49192 жыл бұрын

    അൽഹംദുലില്ലാഹ്... സന്തോഷം 👍♥️🤍

  • @salamishalmhal1697
    @salamishalmhal16972 жыл бұрын

    നമ്മുടെ മാലാഖ ഹന്നമോൾ വീണ്ടും 😍😍😍

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thanks

  • @itsyou1735
    @itsyou17352 жыл бұрын

    Waiting hanna mol song

  • @ishalgallery7350

    @ishalgallery7350

    2 жыл бұрын

    ❤️

  • @hanafathima4769
    @hanafathima47692 жыл бұрын

    മാശാ അള്ളാഹ് മാശാ അള്ളാഹ്. ഹന്ന മോളെ അസ്സലാമു അലൈക്കും. പുണ്യ മദീനയിൽ ചെന്ന് റസൂൽ (സ്വ ) ക്കു സലാം പറയണം. ഇൻശാ അള്ളാഹ്. അതിനൊപ്പം നിന്റെ ഉപ്പക്കും ഉമ്മക്കും പ്രത്യേകം ദുആ ചെയ്യണം.കാരണം ഇതുപോലൊരു ഉമ്മനെയും ഉപ്പനെയും കിട്ടാൻ ഈ ലോകത്ത് ആർക്കും ഭാഗ്യം കിട്ടിയിട്ടുണ്ടാവില്ല. പ്രത്യേകിച്ച് ഉപ്പ. ഞാൻ ഉപ്പായില്ലാതെ വളർന്നതാ. നിന്റെ ഉപ്പാന്റെ സ്നേഹം കാണുമ്പോൾ എന്റെ ഉപ്പ ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുകയാണ്. എല്ലായ്പോഴും അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിനുണ്ടാവും. ഉപ്പാ........ Big salute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰

  • @Animubi
    @Animubi2 жыл бұрын

    ഹന മോൾ 😍😍😍😍പൊളിച്ചു മോളെ വളരെ വയ്ഗിയാണ് കണ്ടത് 😘😘😘😘മാഷാ അല്ലഹ

  • @haseenarafi1094
    @haseenarafi10942 жыл бұрын

    Masha allha നമ്മളെ മകളെ അള്ളാഹു ഉയർച്ചിൽ എത്തിക്കട്ടെ 🥰🌹😘

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    ameeen

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    Ameen

  • @Rafiishalmahal

    @Rafiishalmahal

    2 жыл бұрын

    ആമീൻ 🤲🏻

  • @naufilawayanad3595

    @naufilawayanad3595

    2 жыл бұрын

    ആമീൻ

  • @raibasherin597

    @raibasherin597

    2 жыл бұрын

    Aameen

  • @arifaam1590
    @arifaam15902 жыл бұрын

    Massha allha പൊന്നു മോളേ കണ്ടിട്ട് സംഘഡാം വന്നു ആരോഗ്യം ആയുസ്സും കൊടുക്ക് rebee🤲🏻

  • @Rafiishalmahal

    @Rafiishalmahal

    2 жыл бұрын

    ആമീൻ 🤲🏻

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    🥰🥰🥰🥰

  • @Sonu77581
    @Sonu775812 жыл бұрын

    Masha allah hanna mol oru rakshayumillaa😍😍😍😍 Poliyaaan. Ponnaan😍😍😍

  • @suharasuhararafi4785
    @suharasuhararafi4785 Жыл бұрын

    💘💘💔💔😢😢 ഹന്ന മോൾക്ക് അള്ളാഹു ദീർഘായുസ്സും നൽകട്ടെ അള്ളാഹു ഹന്ന മോള സ്വീകരിക്കട്ടെ ആമീൻ യ റബ്ബൽ ആലമീൻ

  • @suharasuhararafi4785

    @suharasuhararafi4785

    Жыл бұрын

    🤲🤲🤲🤲🤲

  • @shafeekmanoorofficial
    @shafeekmanoorofficial2 жыл бұрын

    ന്റെ മൊഞ്ചറും ടീം പൊളിച്ചു.... 🔥🔥🔥

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    🥰🥰

  • @najmuskitchenvlog8737
    @najmuskitchenvlog87372 жыл бұрын

    സൂപ്പർ song എല്ലാവരും അടിപൊളി ആയി പാടി ഒത്തിരി ഇഷ്ടം ആയി ഹന്ന മോൾക് പ്രേത്യേക ഇഷ്ടം

  • @Foodiestarmalayalam1
    @Foodiestarmalayalam12 жыл бұрын

    എല്ലാവരും പൊളിച്ചടുക്കി ഹാന്നമോൾ 🥰🥰👍🏻👍🏻👍🏻കലക്കിട്ടോ

  • @rameesputhanpallirameesput2171

    @rameesputhanpallirameesput2171

    2 жыл бұрын

    ❤️❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi38852 жыл бұрын

    ഒരു പാടിഷ്ടമായി. ഹന്ന മോക്കും കുടുബത്തിനും ഞങ്ങളടെ സേന ഹാശംസകൾ.

  • @vaheedamujeebvaheedamujeeb5034
    @vaheedamujeebvaheedamujeeb50342 жыл бұрын

    Ikka മോൾ അടിപൊളി ആയിട്ട് പാടിയിട്ട് ഉണ്ട്. മോൾ ഒരു പാട് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ (ആമീൻ ).. എല്ലാം വരും പാടിയത് സൂപ്പർ ആണ്..

  • @creator0956
    @creator09562 жыл бұрын

    adipoli💫❤❤

  • @salamsala2783

    @salamsala2783

    2 жыл бұрын

    Masha Allha hanna agin mass entry Sharfka adipoli

  • @rinushalu5776
    @rinushalu57762 жыл бұрын

    Hanna molum kudumbavum suparayi padi ❤️❤️❤️

  • @Rafiishalmahal
    @Rafiishalmahal2 жыл бұрын

    1M കട്ട വെയ്റ്റിംഗ് 💪🏼💪🏼

  • @anupriyavp1467
    @anupriyavp14672 жыл бұрын

    ഹന്നമോൾ നന്നായി പാടി. Sweet voice ആണ്. എല്ലാവരും പെരുന്നാൾ ആശംസകൾ.

  • @m.k.h.family9024
    @m.k.h.family90242 жыл бұрын

    തീർച്ചയായും

  • @ishalgallery7350

    @ishalgallery7350

    2 жыл бұрын

    ❤️

  • @Discoverytravel985
    @Discoverytravel9852 жыл бұрын

    ഹന്ന മോൾ അടിപൊളിയായി പാടി മാഷാ അല്ലാഹ്

  • @jasheenajashi3574
    @jasheenajashi35742 жыл бұрын

    Super... Hanna mool...... 😍😍😍😍

  • @muflihmubarak8366
    @muflihmubarak83662 жыл бұрын

    പൊളിച്ചു. ഒരു രക്ഷയുമില്ല 🥰🥰🥰. ഹന്ന മോളെ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ്. ഉപ്പ 👍👍👍👍

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    🥰🥰🥰🥰

  • @safvankaruvallyKL10
    @safvankaruvallyKL102 жыл бұрын

    ഇത് പൊളിച്ചു ഇത് ഗംഭീര മാറിയിട്ടുണ്ട് 🥰👍ഹന്ന മോൾ ഉയരങ്ങൾ കീഴടക്കട്ടെ🤲

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    ameeen thankyou brother

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    ameeen

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    🥰🥰🥰

  • @midhilajsha8745

    @midhilajsha8745

    2 жыл бұрын

    ameen

  • @jaseenajaseena6348

    @jaseenajaseena6348

    2 жыл бұрын

    ആമീൻ 🤲

  • @ahnafsudheer6484
    @ahnafsudheer64842 жыл бұрын

    Hanna moleyum kudumbhatheyum allahu anugrahijatte

  • @rasakthiruthummel7752
    @rasakthiruthummel77522 жыл бұрын

    Galary സറഫു 💪സലീം കോടത്തൂർ 💪 ഹന്ന മോൾ 💪🥰🥰🥰🥰

  • @ESSARMEDIA1
    @ESSARMEDIA12 жыл бұрын

    അതിമനോഹരം 🥰🥰🥰 ഹന്ന മോൾ

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    😍😍😍

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    ❤️😍

  • @Rafiishalmahal

    @Rafiishalmahal

    2 жыл бұрын

    💪🏼💪🏼

  • @afsinashamsudheen4119
    @afsinashamsudheen41192 жыл бұрын

    പൊളിച്ചു

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    😍❤️❤️

  • @zahraichu2039
    @zahraichu20392 жыл бұрын

    Mashaallaha❤❤😍😍😍

  • @zahraichu2039

    @zahraichu2039

    2 жыл бұрын

    Molee😘😘😘

  • @hyduhydu1981
    @hyduhydu19812 жыл бұрын

    Masha allah.... Adi poli.. 🥰🥰🥰🥰🥰😍😍😍😍😍😍ellavarum... Supar aaait... Padi...... 🥰🥰🥰🥰🥰🥰

  • @hamzanajma9347
    @hamzanajma93472 жыл бұрын

    മൊഞ്ചുള്ള വീഡിയോ 👌🌹🌹സൂപ്പർ വീഡിയോ ഹനമോൾടെ പെരുന്നാൾ സ്പെഷ്യൽ 💕💕💕❤❤🌹🌹👌👌👌

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thanks

  • @sushamas2386
    @sushamas23862 жыл бұрын

    Suuper.... ഹന്നമോൾക്കും കൂട്ടർക്കും ഒരായിരം ഈദ് ആശംസകൾ..

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    🥰🥰🥰

  • @najiyanaji4267
    @najiyanaji4267 Жыл бұрын

    മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ayshathfemina8665
    @ayshathfemina86652 жыл бұрын

    Ma sha allah hanna mol allahu ennum nallath mathram varuthu

  • @Rafiishalmahal
    @Rafiishalmahal2 жыл бұрын

    50k പവർ 💪🏼💪🏼💪🏼

  • @sajeenarafeek4120
    @sajeenarafeek41202 жыл бұрын

    ഹാന്നമോൾ പൊളിച്ചടുക്കി.... പൊന്നുമോൾക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲🤲🤲

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    🥰🥰🥰

  • @aboobackersiddique3140
    @aboobackersiddique31402 жыл бұрын

    പെരുന്നാൾ സോങ് പൊളിച്ചു നോ രക്ഷ വേറെ ലെവൽ ഹന്ന മോളെ ഇനിയും ഉയരങ്ങളിലേക്ക് നാഥൻ എത്തിക്കുമാറാകട്ട ആമീൻ🥀

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    🥰🥰🥰🥰

  • @sharafusharafu1623
    @sharafusharafu16232 жыл бұрын

    ഹന്ന മോൾ polichu👍

  • @shuhaibshatirurofficial5825
    @shuhaibshatirurofficial58252 жыл бұрын

    ഹന്ന മോൾ ഇഷ്ടം ♥️♥️♥️♥️♥️♥️♥️♥️💟💟💟💟💟💟💟💟💟😘😘😘😘😘😘😘😘😘😘😘😘😘😘

  • @ishalgallery7350

    @ishalgallery7350

    2 жыл бұрын

    ❤️

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thanks

  • @richurichoosworld7841
    @richurichoosworld78412 жыл бұрын

    ഹന്ന കുട്ടി പൊളിച്ചുട്ടോ എല്ലാരും പൊളിച്ചു ഹന്ന കുട്ടിക്ക് ഒരായിരം ഉമ്മ Loveyou muthe

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    🥰🥰🥰🥰

  • @hifaichu4692

    @hifaichu4692

    2 жыл бұрын

    👍👍

  • @haseemvhaseem8738
    @haseemvhaseem87382 жыл бұрын

    എന്തോ കേട്ടിരിക്കാൻ തോന്നുന്നു 😇 superb😍❤

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thanks

  • @subeenakk471
    @subeenakk4712 жыл бұрын

    Masha allah ഹന്ന മോളുടെ വോയിസ്‌ സൂപ്പർ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @sajadmulla9418
    @sajadmulla94182 жыл бұрын

    മൊഞ്ചാണ് മൊഞ്ചിൽ തീർത്ത ഈ ദൃശ്യം 😘😘😘😘ആശംസകൾ ആശംസകൾ 😍 ഈദ് മുബാറക്

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thanks

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    thanks brother

  • @shuhaibshatirurofficial5825

    @shuhaibshatirurofficial5825

    2 жыл бұрын

    മൊല്ലാക്ക ♥️

  • @hannasaleem8213

    @hannasaleem8213

    2 жыл бұрын

    Thanks 💝

  • @shuhaibshatirurofficial5825

    @shuhaibshatirurofficial5825

    2 жыл бұрын

    ഹന്ന കുട്ടി മനോഹരമായിപാടി ഇനി അവിടെ വരുമ്പോ പാടിപ്പിക്കണ്ട് ♥️

  • @afeerajasim7214
    @afeerajasim72142 жыл бұрын

    Masha allahh❤️ sooopprr hanna mol😍

  • @SaleemKodathoor.

    @SaleemKodathoor.

    2 жыл бұрын

    😍❤️

  • @rasakthiruthummel7752

    @rasakthiruthummel7752

    2 жыл бұрын

    🥰🥰🥰

  • @sumayyapathoor3213
    @sumayyapathoor32132 жыл бұрын

    Hanna mol uyir✨🎉

  • @fatheenafatheena9435
    @fatheenafatheena94352 жыл бұрын

    Mashaallah 👍 mole patt enik vallathe ishttayi iniyum uyarangalil ethikatte allahu🤲🤲🤲

Келесі