ഹലാലും സത്യാവസ്ഥയും | പൊളിച്ചെഴുത്തില്‍ ടി ജി | HALAL | TG MOHANDAS | POLICHEZHUTHU | JANAM TV

ഹലാലും സത്യാവസ്ഥയും | പൊളിച്ചെഴുത്തില്‍ ടി ജി | HALAL | TG MOHANDAS | POLICHEZHUTHU | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #TGMohandas #Polichezhuthu #NewsLiveMalayalam #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending

Пікірлер: 425

  • @gtog2t659
    @gtog2t6592 жыл бұрын

    ജനം tvയോട് ഒരു അഭ്യർത്ഥന . TG സർന്റെ പൊളിച്ചെഴുതും ബാക്കി പത്രവും ദയവ് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക. നിങ്ങൾ ടെലികാസ്റ് ചെയുന്ന സമയത്തു കാണാൻ സാധിക്കാത്ത കൊണ്ടാണ്.

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    2 жыл бұрын

    കോപ്പി റയ്യറ്റ് പ്രശ്നം ഉള്ളത് കൊണ്ട് ആണ് മറ്റ് ചാനലിന്റെ വീഡിയോ വച്ചു ആണ് വിശകലനം ചെയ്യുന്നത് TG

  • @lalithakrishnan8595

    @lalithakrishnan8595

    2 жыл бұрын

    ഈ copy right problem solve ചെയ്തു താങ്കളുടെ പൊളിച്ചെഴുത്ത് ദയവായി you tube ൽ upload ചെയ്യാൻ അഭ്യർത്ഥിക്കുന്നു

  • @lalithakrishnan8595

    @lalithakrishnan8595

    2 жыл бұрын

    അതെ സർ. സമൂഹത്തിൽ അവിശ്വാസം കൂടി വരുന്നു. എങ്ങിനെ നമുക്ക് മുന്നോട്ട് ജീവിക്കാൻ സാധിക്കും

  • @lalithakrishnan8595

    @lalithakrishnan8595

    2 жыл бұрын

    എന്ത് കൊണ്ടാണ് മുസ്ലീം മത നേതാക്കൾ ഈ കാര്യത്തിൽ മൗനം പാലിക്കുന്നത്. അവരുടെ ഉത്തരവാദിത്വം അല്ലേ ഇത് സമൂഹത്തിനു clarify ചെയ്തു കൊടുക്കേണ്ടത്

  • @RajaKumar-oc4yj

    @RajaKumar-oc4yj

    2 жыл бұрын

    Good suggestion

  • @thomas9803
    @thomas98032 жыл бұрын

    പൊതുസ്ഥലത്ത് തുപ്പുന്നത് നിയമവിരുദ്ധമാണ്. ഭക്ഷണത്തിലാണെങ്കിൽ കുഴപ്പമില്ല.

  • @kevin88fern

    @kevin88fern

    2 жыл бұрын

    🤣🤣😭😭

  • @SAYU1977

    @SAYU1977

    2 жыл бұрын

    Adhu Halal anu🤣

  • @vanajapb9892

    @vanajapb9892

    2 жыл бұрын

    Appo yenthukondanu ee vaccine e patti kelkkunnathonnuM ethil varathathu

  • @rambo6152
    @rambo61522 жыл бұрын

    ഹിന്ദു വിൻ്റെയും ക്രൈസ്തവ രുടെയും കച്ചവം തകർക്കാൻ ഒരു ഹലാൽ

  • @hasi06

    @hasi06

    2 жыл бұрын

    ഹലാൽ എന്നൊരു ബോഡ് വെച്ചത് കൊണ്ട് ആർക്ക് എന്താണ് നഷ്ടം ഒന്ന് വ്യക്തമാക്കിയാലും ബോർഡ്‌ വെക്കുന്നവരും കഴിക്കുന്നവരും അവർക്ക് വേണ്ട വിധം ആവട്ടെ ബാക്കിയുള്ളവർക്ക് അതിന് വേണ്ട സൗകര്യം ഇല്ല എന്നൊന്നുമില്ലല്ലോ ല്ലേ?

  • @YoloRam

    @YoloRam

    2 жыл бұрын

    @@hasi06 bro.. Sherikum biriyanil okke thuppi ittano kodukunne..?? Videos kallam parayillalo... Ningal ntha athine ethirkathe!! Athole rajyathinu ethire nikkunna muslimsnu ethire ningal ntha prethikarikathe... Oru post polum idarilla.. Apm njngal ntha karuthande.. Njngal safe allenn alle..

  • @arohan575

    @arohan575

    2 жыл бұрын

    @@YoloRam ഒരിക്കലും അല്ല എന്റെ വീട്ടിൽ എന്റെ സുഹൃത്തുക്കൾ പെരുന്നാളിനും കല്യാണങ്ങൾക്കും ഒക്കെ വന്നു കഴിക്കാറുണ്ട് അവർക്ക് തുപ്പിയിട് ഭക്ഷണം കൊടുക്കാൻ ഞാൻ സമ്മതിക്കോ അല്ല ഞാൻ അത് കഴിക്കുമോ വീഡിയോ ഏതോ മതപരമായ ചടങ്ങിൽ എടുത്തതാണ് അത് പൊതുസ്ഥലത്തോ സ്വകാര്യ ചടങ്ങിനൊ എടുത്തതല്ല എന്ത് ശുഭ കാര്യങ്ങൾ നടന്നാലും അളിയാ ചെലവ് എന്ന് പറഞ്ഞു വിരുന്നു കൊടുക്കുന്ന നമ്മുടെ ഇടയിലെ സൗഹൃദം ആണ് ഇവര് തടുക്കാൻ ശ്രമിക്കുന്നത് പിന്നെ ഇതിലെ മഹാപാപം ഉയർത്തി കൊണ്ട് വന്ന BJP നേതാക്കൾ uae ലേക്ക് ഗോവധം തടഞ്ഞ നാട്ടിൽ നിന്ന് ഹലാൽ എന്ന ലേബലിൽ ബീഫ് കയറ്റുമതി ചെയ്യുന്നതെന്തിനാണ് വെഞ്ചരിച്ച, ബ്രാഹ്മിൻ,ഹലാൽ ലേബൽ ഉള്ള നാട്ടിൽ ഇത്രയും കാലം ഇല്ലാതിരുന്ന പ്രശ്നം ഇപ്പോ വന്നതെങ്ങനെ ആണ്

  • @YoloRam

    @YoloRam

    2 жыл бұрын

    @@arohan575 bro njnum kootukarde vtlum avrde amma koduth vidunnathum kazhikarullatha..... Pakshe hotelinte karyam angane alla

  • @nnisarshamna51

    @nnisarshamna51

    2 жыл бұрын

    ഞാനൊരു ഇന്ത്യൻ പൗരനാണ്.. ഞാൻ മരം കൊണ്ടുള്ള വീട്ടുപകരണങ്ങൾ നിർമിയ്ക്കുന്ന തൊഴിലാളിയാണ്.. 99%ഉം മുസ്ലീം വീടുകളിലെ പണിയാണ് പണിപടിച്ച കാലം മുതൽ ചെയുന്നത്.അവരുടെ വീടുകളിലെ ഭക്ഷണം കഴിച്ചാണ് ഞാൻ വളർന്നത്... അവർ തന്ന തൊഴിലിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ടാണ് ഞാൻ പറമ്പ് വാങ്ങിയതും വീട് വെച്ചതും ഓരോ നാളും കഴിഞ്ഞു കൂടിയതും... അവർ തന്ന ഭക്ഷണം കഴിച്ചാണ് ഞാൻ യെന്റെ ദേവതയെ പൂജിയ്ക്കുന്നതും... എന്നെ ഉൾകൊള്ളാൻ പറ്റാത്ത ഒരു ദേവതയെയും എനിയ്ക് പൂജിയ്ക്കുവാൻ സാധിയ്‌ക്കില്ല.... എന്റെ സാഹചര്യങ്ങുളുമായി പൊരുത്ത പെടാത്ത ഒരു ദൈവത്തെയും എനിയ്ക്കും വെണ്ട. എന്റെ നില നിലപാണ് എന്റെ ധർമ്മം..എന്റെ നില നിലനിൽപാണ് എന്റെ ധർമ്മത്തിന് അടിസ്ഥാനം .. അവർ തന്ന തൊഴിൽ ചെയ്ത് അവർ തന്ന ഭക്ഷണം കഴിച്ച് ഇത്രയും കാലം ഞാൻ ഇവിടെ ജീവിച്ചു... ഇത് വരെ ഒരു ദിവസം പോലും ആശുപത്രിയിൽ കിടക്കേണ്ടി വന്നിട്ടില്ല... അല്ലാതെ ഇവിടത്തെ സങ്കികളോ തമ്പുരാക്കൻ മാരോ... തന്ന തൊഴിൽ ചെയ്തല്ല ഞാൻ ജീവിച്ചത്... ഒരു സാധാരണ കാരന് നല്ലൊരു മെച്ചപ്പെട്ട ജീവിതം ലഭിച്ചത് മുസ്ലിംങ്ങൾ ഉള്ളത് കൊണ്ട് തന്നെയാണ്... അവർ ഇവിടെ ഇല്ലായിരുന്നു എങ്കിൽ ഇന്നും തുണിയുടുക്കാൻ പോലും സാധിയ്ക്കാത്ത നല്ലൊരു ഭക്ഷണം പോലും കഴിയ്ക്കാൻ പറ്റാത്ത ഒരു സമൂഹമായി അടിസ്ഥാന ജനത ഒരു ഭാഗത്തും മറുഭാഗത് സമ്പന്നതയുടെ അഹങ്കാരത്തിൽ തിന്നും കുടിച്ചും രമിച്ചും ഭോഗിച്ചും കഴിയുന്ന ഭൂ പ്രഭുക്കൻ മാർ മറുഭാഗത്തും ഉള്ള ഒരു നാടായി ഇന്ത്യ മാറുമായിരുന്നു. ഓർക്കുക എന്റെ സമൂഹത്തിനു നല്ല വിദ്യാ ഭ്യാസവും തൊഴിലും നല്ല ഭക്ഷണവും മെച്ചപ്പെട്ട ജീവിതവും ലഭിച്ചത് മുസ്ലിങ്ങൾ ഇവിടെ ഉള്ളത് കൊണ്ട് തന്നെയാണ്...ജാതീയ മായ ഉച്ചനീച്ചത്വങ്ങൾ ഇല്ലാത്ത വേർതിരിവില്ലാത്ത ഒരുജീവിതം ഹിന്ദുക്കളിലെ ഏതൊരു സാധാരണ കാരനും ഉണ്ടായത് മുസ്ലിം ങ്ങൾ ഇവിടെ ഉള്ളത് കൊണ്ട് തന്നെയാണ്.. ഇന്നും ജാതി വെറി പുലർത്തുന്ന നാട്ടിൽ മലപ്പുറം ജില്ലയിൽ ജനിയ്ക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിയ്ക്കുന്നു.

  • @sudhihitachi4477
    @sudhihitachi44772 жыл бұрын

    അഭിനന്ദനങ്ങൾ TG Sir🥰🥰

  • @swaranas5908
    @swaranas59082 жыл бұрын

    ഇത്രയും നാള് എന്താണ് ഇത്രയും പോപ്പുലർ ആയ പരിപാടി എപ്പിസോഡ് ഈ ചാനലിൽ ഇടഞ്ഞത്?

  • @amrutha7741

    @amrutha7741

    2 жыл бұрын

    Copyright issues

  • @mallungp

    @mallungp

    2 жыл бұрын

    Tg തന്നെ പറഞ്ഞിട്ടുണ്ടു്.. it is telecasting on its weekly schedule in Janam tv. They are not putting it on KZread for increasing the viewership of channel.

  • @subramaniansreearts5604
    @subramaniansreearts56042 жыл бұрын

    മുഖ്യനെ വരെ ഹലാലാക്കി

  • @ALONE-gc4fb

    @ALONE-gc4fb

    2 жыл бұрын

    🤣🤣🤣

  • @madhumenon2539
    @madhumenon25392 жыл бұрын

    സംശയം സ്ഥിരീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനിയെങ്ങിനെ എന്ന വിഷയം കൂടി ചർച്ച ചെയ്യണം.

  • @sks8198
    @sks81982 жыл бұрын

    ഇപ്പോൾ ഹലാൽ എന്നു കേട്ടാൽ മനം പുരട്ടും. ഒരുപാടു നിക്കാഹിന് കൂടി സദ്യ കഴിച്ചിട്ടുണ്ട്. ഇനി സുഹൃത്തുക്കൾ നിക്കാഹിന് വിളിച്ചാൽ ഊണു കഴിക്കാതെ മുങ്ങേണ്ടി വരും.

  • @gireeshgireesh9576

    @gireeshgireesh9576

    2 жыл бұрын

    ഞാനും മുങ്ങേണ്ട സൂത്രം ആലോചിക്കുകയാണ്... 😳

  • @fairuzamkc629

    @fairuzamkc629

    2 жыл бұрын

    Ente sahodara..halal ennal anuvadaneeyam ennane allathe thupiyath ennalla..muslimsine chila kaaryangal anuvadaneeyam alla..chilath aane .ath bhakshana kaaryathil maathram alla..palisha madyam etc palathum haram aane..bhakshana kaaryathil varumbo aruthath kazikanam chathath kazikaruth angane okke und ..chood aaran vendi polum bhakshanathil ootharuth enn padipicha mathamaane Islam..andhavishwasathinte bhagamaayi aarenkilum bhakshanathil oothiyal ath oru matha pandithan aanenkilum haram haram thanne aane ..pandithanmaar cheyunatho muslim namadhari cheythath kondo haram halal aavilla ..islamine ariyaan islamine padikanam..halal board muslims maathram vekunathalla..amuslimsum vekunundallo..athokke business trick maathram aane

  • @fairuzamkc629

    @fairuzamkc629

    2 жыл бұрын

    kzread.info/dash/bejne/iqWhp6apc66xgNY.html

  • @PradPramadeni

    @PradPramadeni

    2 жыл бұрын

    ഇത്രനാളും തിന്ന തുപ്പലോ ?😂

  • @smart123735

    @smart123735

    2 жыл бұрын

    കല്യാണ ദിവസം ഭയങ്കര പനി അത് കൊണ്ട് വരാൻ പറ്റിയില്ല 😂😂😂

  • @smart123735
    @smart1237352 жыл бұрын

    അമേരിക്കയിൽ റോഡിൽ തുപ്പിയാൽ ജയിലിനകത്തു പോകും എന്നാൽ കേരളത്തിൽ ഭക്ഷണത്തിൽ തുപ്പിയാൽ വയറിനകത്തു പോകും 😂😂

  • @safadismail6406

    @safadismail6406

    2 жыл бұрын

    Adh Americalum foodil thupiyaaa vayatil thanyaa povaaaaaaa ..........endhuvaaadeeeeeyyyy

  • @Rahulps108
    @Rahulps1082 жыл бұрын

    Please add all പൊളിച്ചെഴുത്ത് into a separate Playlist.

  • @rejikumarekellimoottil1579
    @rejikumarekellimoottil15792 жыл бұрын

    തുഷാര ചെച്ചിൻ്റെ Non Halal Board മാറ്റിച്ച സുടപ്പികൾ അവരുടെ hotel ബോർഡിൽ നിന്നും "ഹലാൽ" എടുത്തു മാറ്റുന്നു 😃😃😃😃 *പാടത്ത് പണി, വരമ്പത്ത് കൂലി*

  • @kkmspillai
    @kkmspillai2 жыл бұрын

    Never ate or buy anything from Halal hotels or shops or anything which is Halal certified. Long ago stopped eating from Halal hotels.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch2 жыл бұрын

    കാണാൻ കത്തിരുന്ന പ്രോഗ്രാം ഇത് ഇതുവരെ യും യുട്ടൂവിൽ ഇടാഞ്ഞത് എന്ത് കൊണ്ട് ആണ്

  • @user-es4nr4yy1i
    @user-es4nr4yy1i2 жыл бұрын

    അ മുസ്ലിങ്ങൾക്ക് ചെയ്യാവുന്ന ഒരു കാര്യം ഇവരുടെ ഒരു ഭക്ഷണവും കഴിക്കാതിരിക്കുക നിർവാഹമുണ്ടെങ്കിൽ

  • @mohamedafzal9025

    @mohamedafzal9025

    2 жыл бұрын

    എന്നാൽ ഇനി ഇഡലി ഉം ദോശ ഉം മാത്രം കഴിച്ചോ

  • @akhilprasad114
    @akhilprasad1142 жыл бұрын

    തുപ്പിയ ഭക്ഷണം കഴിച്ചാൽ എന്താണ് കുഴപ്പം തുപ്പേഷ് ചെമ്പട 🚩🚩🚩🚩

  • @musfiramichu3326

    @musfiramichu3326

    Жыл бұрын

    Poi da kunna

  • @rajanthekkinkattle779
    @rajanthekkinkattle7792 жыл бұрын

    ഇവിടെ അടുത്ത് ഹലാൽ സാനിറ്ററി വെയർവരെ ഉണ്ട് എന്തുകൊണ്ടാണ് പിണറായി വിജയൻ ബംഗാളി റെയും ബംഗ്ലാദേശികളെ യും ഇവിടെ സുരക്ഷിതമായി സംരക്ഷിക്കുന്നത് എന്നത് ഇപ്പോൾ കേരള ജനങ്ങൾക്ക് മനസ്സിലായില്ലേ അവർ ഇല്ലാത്ത ഒരു ഭക്ഷണശാല എന്ന് മാത്രമല്ല കേരളത്തിൽ കൊണ്ട് വന്ന എല്ലാ സംഗതികളും ബംഗാളികൾ ബംഗ്ലാദേശികളും ആണ് സൃഷ്ടിച്ചെടുക്കുന്നത് അതുകൊണ്ട് ഇത് കേരളത്തിൽ നടപ്പിലാക്കാൻ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് പിണറായി വിജയനും സിപിഐഎം പാർട്ടി മാത്രമാണ്

  • @sree3113
    @sree31132 жыл бұрын

    ഫർദാ ജിഹാദ്.. ഹലാൽ ജിഹാദ്.. ഇങ്ങനെ എത്രയെത്ര ജിഹാദുകൾ

  • @balachandrabhat5816
    @balachandrabhat58162 жыл бұрын

    തീർച്ചയായും തുപ്പുന്നുണ്ടാകും.തുപ്പാദിരുന്നാൽ അവർ ക്ക് സ്വർഗം കിട്ടുമോ

  • @manmohan7135
    @manmohan71352 жыл бұрын

    ഇടതു വലതു മുന്നണികൾ ഹലാൽ ഫുഡ് ഇഷ്ടമുള്ളവരാണെങ്കിൽ പാർട്ടി ഓഫീസുകളിൽ ആ ബോർഡ് തൂക്കണം, ഏത് 😆😀😃🤪👍👍👍👪🙆🙋🏼‍♂️😋

  • @BATMAN-yw1nq
    @BATMAN-yw1nq2 жыл бұрын

    Why are you not uploading tg mohandas programs regularly????

  • @ratheesh3833
    @ratheesh38332 жыл бұрын

    ബിരിയാണിയിൽ തുമ്പുന്നത് കണ്ടതലല്ലേ .ഇതു പോലെ ശർക്കരയിലും ഓതി തുപ്പും. ഇത് മറ്റുള്ളവർ കാണാത്തതു കൊണ് കഴിക്കുന്നു. അവൻ്റെ ആളുകളെ തുപ്പി പവിത്രമാക്കട്ടെ. അവൻ്റെ തുപ്പലിൽ അണുക്കളില്ലേ. അവന്മാർ ഇതും കാണിക്കും ഇതിനപ്പുറവും കാണിക്കും.ഇത് രാഷ്ട്രീയമല്ല.വെറുതെയല്ല കോറോണ വന്നത്. ഇവൻ്റെയൊക്കെ തുപ്ലല്ലേ മറ്റുള്ളവർ കഴിക്കുന്നത്. ദ്രോഹികൾ

  • @unnikrishnanpanikkar5254
    @unnikrishnanpanikkar52542 жыл бұрын

    This is a matter of public concern. Why is the government keeping mum?

  • @anandanm6782
    @anandanm67822 жыл бұрын

    തുപ്പൽ ഒരു കാരണവശാലും നിറുത്തില്ല അവർ

  • @Pen_Tongue
    @Pen_Tongue2 жыл бұрын

    Any official muslim authority cannot condemn the rite of spitting into the food, if so they have to condemn their scripture.

  • @pcjanardhan2456
    @pcjanardhan24562 жыл бұрын

    TG sir, namaskaram,,

  • @vinuktr4632
    @vinuktr46322 жыл бұрын

    ഭാരതത്തിലെ ഏക ഹലാൽ മുഖ്യമന്ത്രി..... സഖാവ് പിണറായി വിജയൻ.

  • @Jai_Hanuman36
    @Jai_Hanuman362 жыл бұрын

    തുപ്പിക്കോ എത്ര വേണേലും തുപ്പിക്കോ ഞങ്ങള് കഴിച്ചിട്ട് ന്യായീകരിച്ചോളാം തന്‌പ്രാ.. അടിമ കഫം കമ്മി ഒപ്പ് ------ 🍝😌

  • @speedspeed9716

    @speedspeed9716

    2 жыл бұрын

    Thangathe pattukelallo bro. Gulf le kalla businessukal murakku nadakkande????

  • @hasi06

    @hasi06

    2 жыл бұрын

    @@speedspeed9716ആര് എന്ത് തെറ്റ് ചെയ്താലും മതം കുറ്റക്കാർ മുസ്ലിം ആണേൽ കൂടേ ഗൾഫിനും കുറ്റം താനൊക്കെ എന്നാ ഒന്ന് നന്നായി കാണുക. അസുഖം ബാധിച്ചു കിടക്കുമ്പോൾ തന്നെയൊക്കെ ശുശ്രുഷിക്കുന്നവരുടെ ജാതിയും മതവും നോക്കിയാണോ ചികിൽസിക്കാര്??

  • @speedspeed9716

    @speedspeed9716

    2 жыл бұрын

    @@hasi06 From dress, dressing style, food, colour to even in slaughtering of animal you are following your religion and announcing daily five times publicly your god is the best ..... but if somebody asked about it.... then it will become a big crime. Is it ?????

  • @vaisakhrk8760
    @vaisakhrk87602 жыл бұрын

    പൊളിച്ചെഴുത് എല്ലാ എപ്പിസോഡും ദയവായി upload ചെയ്യുക.

  • @peaceandtruth371
    @peaceandtruth3712 жыл бұрын

    Share this video link with all HINDUS & CHRISTIANS

  • @mridulam4544
    @mridulam45442 жыл бұрын

    ഏറെ വൈകിപ്പോയി. ഇമ്മാതിരിയുള്ള ബോധവത്കരണങ്ങൾ എന്നേ വേണ്ടതായിരുന്നു. കേരളം എന്നേ വർഗ്ഗീയതയുടെ പിടിയിൽ ആയിക്കഴിഞ്ഞു. ഇനി അതിൽ നിന്നും മലയാളനാടിനെ രക്ഷിക്കുക സുഗമമായിരിക്കില്ല. പക്ഷേ കേരള സമൂഹം ഉണർന്നു പ്രതിരോധിച്ചേ മതിയാകൂ. വർഗ്ഗീയത ചൂണ്ടിക്കാണിക്കുന്ന ചൂണ്ടുവിരലിൽ വർഗ്ഗീയം എന്നു മുദ്രകുത്താതിരിക്കുക.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch2 жыл бұрын

    TG മോഹൻദാസ് 🙏🙏🙏

  • @anithajaison8601
    @anithajaison86014 ай бұрын

    മനുഷ്യകുലത്തിന് തന്നെ ഭീഷണിയാണ് ഈമതവും ഇതിന്റെ ആചാരവും.... TG sir👌👍🏻 🙏

  • @santhoshkalarickal5254
    @santhoshkalarickal52542 жыл бұрын

    എല്ലാവർക്കും ഓരോ ഗ്ലാസ് ഹലാൽ ചായ എടുക്കട്ടെ 😂😂😂

  • @abilashnandakumar

    @abilashnandakumar

    Жыл бұрын

    🤢

  • @shibukpkp6828
    @shibukpkp68282 жыл бұрын

    Please add all “polichezhuthu” to a playlist.

  • @balakrishnan7030

    @balakrishnan7030

    2 жыл бұрын

    The old generation muslims have some responsibility towards other communities and respect for other religions.But the new generation think they are the direct descendants of the so called prophet of Allah.Younger generation was brain washed by the so called communal lunatics,the muallims and usthads. To control this every madrassas should be converted to LP schools.The monitory benefits should be stopped.They use the common man's money to promote their religion.This is wrong and to be stopped at the earliest.

  • @Balakri15
    @Balakri152 жыл бұрын

    ഈ പരിപാടി ജനം ചാനലിൽ ഒന്നുകൂടെ വെക്കണംplease🙏

  • @valsanmaroli340

    @valsanmaroli340

    2 жыл бұрын

    TG M great great

  • @kaybeyam
    @kaybeyam2 жыл бұрын

    എന്തൊരു സംസ്കാരം. സത്യം ഇപ്പോഴെങ്കിലും പുറത്ത് വന്നല്ലോ. ഇനി സൂക്ഷിക്കണം.

  • @ashoknambiar2970
    @ashoknambiar29702 жыл бұрын

    ക്രിസ്ത്യൻ ഹിന്ദു കുട്ടികൾ ഹോട്ടൽ മേഖലയിലേക്ക് വരാനുള്ള അവസ്ഥ ഉണ്ടാക്കാൻ എല്ലാവരും ശ്രമിക്കണം

  • @sudhihitachi4477
    @sudhihitachi44772 жыл бұрын

    ഒരു കാര്യത്തിൽ അഭിപ്രായം പറഞ്ഞോട്ടെ കാന്തപുരത്തിന്റെയും , ഉസ്താക്കൻമാരുടെയും , Fruits, ഭക്ഷണം ഉണ്ടാക്കുന്ന നിരവധി video ഉണ്ട് . ന്യായീകരിച്ച് മുസ്ലീം പണ്ഡിതൻമാർ തുപ്പാനും , ഊതാനും ഉള്ള സ്വാതന്ത്യം മതം അനുവദിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന video ഉണ്ട് . പല്ല് തേക്കാതെ രാവിലെ പാചകക്കാരനായ മുസ്ലീം തുപ്പുന്നതു കൊണ്ടാണ് ഭക്ഷണത്തിന് Taste കൂടുന്നത് , എന്ന് ഉസ്താക്കൻമാർ പറയുന്ന video ഇത് ഈ പരിപാടിയിൽ Full കാണിക്കണം

  • @mpvamanan8886

    @mpvamanan8886

    2 жыл бұрын

    മതപരമായ ചടങ്ങാനന്ന് ഊഹിക്കാം. പക്ഷേ അത് മറ്റുള്ളവരെ അടിച്ചേൽപ്പിക്കരുത്

  • @hasi06

    @hasi06

    2 жыл бұрын

    വ്യക്തികളുടെ ചെയ്തിയെ ഒരു സമൂഹത്തിന്റെ മുകളിൽ കയറ്റി വെച്ച് അതിക്ഷേപ്പിക്കുന്നതിന്റെ നിർവൃതി എന്താണെന്ന് പറഞ്ഞാൽ നന്നായിരിന്നു പിന്നെ ചായക്കാരൻ അത്‌ ഏത് മതക്കാരനായും ഭക്ഷണത്തിൽ തുപ്പുന്നത് കൂടേ കാണിച്ചു തന്നാൽ നന്നായിരുന്നു.

  • @iyeraishu1

    @iyeraishu1

    2 жыл бұрын

    @@hasi06 oru roti kkaran thuppuna video veno avante peru imran ennanu thonnuna

  • @hasi06

    @hasi06

    2 жыл бұрын

    @@iyeraishu1 ഒരുപാട് പേര് തുപ്പുകയും ചവുട്ടുകയും മറ്റു പല കാര്യങ്ങൾ ചെയ്യുന്നതുമായ വീഡിയോകൾ യൂട്യൂബിൽ തന്നെയുണ്ട് അതൊക്കെ മതചാരമെന്ന് പറഞ്ഞു ഒരു സമൂഹത്തെ മുഴുവൻ അധിക്ഷേപിക്കുന്നതിൽ എന്ത് ന്യായമാണുള്ളത്?

  • @iyeraishu1

    @iyeraishu1

    2 жыл бұрын

    @@hasi06 ee mathathil ullavar aanu kooduthal fod il thuppuna

  • @gopalakrishnanneelampilly9333
    @gopalakrishnanneelampilly93332 жыл бұрын

    നിയമസഭ കാന്റീനിലെ ഫുഡും ഹലാലാക്കണം, മുഖ്യനും മന്ത്രിമാരും അനുവദനീയ ഭക്ഷണം കഴിക്കട്ടെ!

  • @manmohan7135
    @manmohan71352 жыл бұрын

    ഇടത് വലത് സിദ്ധാന്തങ്ങൾ വോട്ടു ബാങ്ക് പേടിച്ച് മൂടപ്പെട്ടു കഴിഞ്ഞു , 🤭🤭🤭🙄🙄🙄

  • @devapalannair3205
    @devapalannair32052 жыл бұрын

    സി. ആർ. നീലകണ്ഠൻ അവർകളുടെ pandithiam കൂടി സംപ്രേ ക്ഷണം ചെയ്താലും.

  • @Safar1967
    @Safar19672 жыл бұрын

    Only one TG

  • @nandakumarnair6505
    @nandakumarnair65052 жыл бұрын

    ഹലാൽ ഭക്ഷണം നിരോധിക്കാൻ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണം

  • @musfiramichu3326

    @musfiramichu3326

    Жыл бұрын

    Ammayude pooru

  • @kumaransubramanian658
    @kumaransubramanian6582 жыл бұрын

    ഇടതു വലതു മുന്നണികൾ ഹലാൽ ഫുഡ് ഇഷ്ടമുള്ളവരാണെങ്കിൽ പാർട്ടി ഓഫീസുകളിൽ ആ ബോർഡ് തൂക്കണം, തുപ്പൽഫുഡ് AVAILABLE HERE.

  • @preethakrishnan3540
    @preethakrishnan35402 жыл бұрын

    ഇറച്ചിവെട്ടുമ്പൊ മന്ത്രം ചൊല്ലിയിട്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഉപ്പ് തൊട്ട് കർപ്പൂരം വരെ ഈ വൃത്തികേട് ചെയ്യുമ്പൊ ... Non veg ഉപേക്ഷിക്കാം. പപ്പടം, വെള്ളം, ചപ്പാത്തി ഇതൊക്കെ എങ്ങനെ കഴിക്കും?

  • @jagannathan7706
    @jagannathan77062 жыл бұрын

    TG Sir paranjathu 100 % sariyaaanu. Njaan ippol visannalum muslimnde kadayil keri Bhakshanam kazhikkilla mathramalla oru chaya polum kudikkarilla. AAdhyam njan nokum kadayil edhenkilum deivathinde photo undo ennu, illenkil Kuri thottittundo ennu, adhumillenkil chumma irangi porum. innale oru chaaya kudikkan keri, bhagyathinu Christu Devande photo kandu chaayayum pazham poriyum kazhichu....idhanu sathyavastha. Last week palakkad ninnum Pattambi vare poyi, vaikunneram 4 manikanu oonu kazhichathu, kaaranam samayathinu oru Hindu hotel kiteela, e karyam njan hotel udamayodum paranju. Ennil ee thuppal bodham/virodham vannadhu ee adutha kaalathanu....jnan oru muslim food virodhi aayirunnilla, PAKSHE..IPOOL ADHE.....brahmanal hotels veendum udaledukkum....

  • @karunyaclinic164
    @karunyaclinic1642 жыл бұрын

    Thank'you

  • @RamaChandran-rz7ll
    @RamaChandran-rz7ll2 жыл бұрын

    അഭിനന്ദനങ്ങൾ ററിജി

  • @sajithsvm4320
    @sajithsvm43202 жыл бұрын

    കഴിഞ്ഞ 21.11.21 മുതൽ ഞാനിത് യുട്യൂബിൽ അന്വേഷിക്കുന്നു

  • @benzvzvz9956
    @benzvzvz99562 жыл бұрын

    അവരുടെ കിച്ചണിൽ മുസ്ലിം അല്ലാത്തവരെ നിർത്തണം. അല്ലെങ്കിൽ ഒറ്റ ഒരെണ്ണം അവരുടെ ഹോട്ടലിൽ കയറി ഫുഡ്‌ കഴിക്കരുത്.

  • @babumullachery7315
    @babumullachery73152 жыл бұрын

    ഷാർജയിൽ ഇതുപോലെ തുപ്പി ബ്രെഡ്‌ ഉണ്ടാക്കിയ കമ്പനിയിലെ ജീവനക്കാരനെ ശിക്ഷിക്കയും കമ്പനി gavarnment പൂട്ടുകയും ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടിൽ അതിന് നിയമമുണ്ടോ.

  • @harisparayil9521
    @harisparayil95212 жыл бұрын

    പൊറോട്ടയിൽ ചെലെ ആളുകൾ മുട്ട കൂട്ടാറുണ്ട് മലക്ക് പോകുന്ന ആളുകലാണ് കൂടുതലാ യിട്ട് അവിടെ പൊറോട്ട തിന്നാൻ വരുന്നതെങ്കിൽ ആ സാമിയോടും പറയാൻ പറ്റുന്ന വാക്കാണ് ഹലാൽ എന്നുപറഞ്ഞാൽ നിങ്ങൾക് പൊറോട്ട കഴിക്കാം അതിൽ മുട്ട ചേർത്തിട്ടില്ല ഇത്രയെ അതിന്റെ അർത്ഥം ഉള്ളു

  • @Anoopkumar-zm6ch
    @Anoopkumar-zm6ch2 жыл бұрын

    തുപ്പൽ ബിരിയാണി ഞമ്മക്ക് ഹലാൽ

  • @ushakumari9832
    @ushakumari98322 жыл бұрын

    കഴിയുന്നതും ഭക്ഷണം വീട്ടിൽ ഉണ്ടാക്കി കഴിക്കുക

  • @hareeshnarayanan3090
    @hareeshnarayanan30902 жыл бұрын

    Last week we went to wayanad, we had searched for Indian Coffee House particularly because of this issue. We had a great lunch at Indian Coffee House Kalpetta. I don't have any religious issues, but i don't want to eat a food that is spitted by somebody, its as simple as that.

  • @PradPramadeni

    @PradPramadeni

    2 жыл бұрын

    ICH uses halal food, without board.

  • @pramodbhaskaran6344
    @pramodbhaskaran63442 жыл бұрын

    I am a big TG fan..big salute to you sir. Waiting for you to do a program on this issue. If muslims are that stubborn on Halal issue then we should boycott muslim run hotels & shops. No will dare to blame because we remember how Islamists boycotted hindu hotels who supported implementation of CAA, which even led to suicide of some Hindu shop owners

  • @vijayakumarnangiarath7997
    @vijayakumarnangiarath79972 жыл бұрын

    താങ്കൾ പറഞ്ഞ ട്രസ്റ്റ് കേരളത്തിൽ 1921 ൽ തീർന്നു. 1947 ലെ വിഭജനത്തിൽ ഇന്ത്യയിലും തീർന്നു. കാശ്മീരിലും . ബംഗാളിലും പലതവണ തീർന്നു ! എന്നിട്ടും കേരളത്തിലെ ഹിന്ദുക്കൾ: ഏകപക്ഷീയമായി മുസ്ലിമിനെ ട്രസ്റ്റി കൊണ്ടിരുന്നാൽ ആരാണിതിന് ഉത്തരവാദി?

  • @varghesevarghese964
    @varghesevarghese9642 жыл бұрын

    ഉസ്തൻ നീട്ടി വലിച്ച് കാർക്കിച്ചു തുപ്പിയ കഫം കലർത്തിയ ഭക്ഷണം ആണ് ഹലാൽ ഭക്ഷണം. യാസീൻ ഓതിയ കഫം കലർത്തിയ ഭക്ഷണം, കേടാകാതിരിക്കും, പെട്ടെന്ന് കച്ചവടം നടക്കും എന്നതാണ് വിശ്വാസം.

  • @sindhukpai
    @sindhukpai2 жыл бұрын

    👍👍🙏🙏🙏🙏

  • @muralimekm8019
    @muralimekm80192 жыл бұрын

    Spitting in food is a method to ensure slavery. Only a slave can follow this type of articles of food. Annam na nindyaat tat vratam, is what the Veda says. Food is not to be insulted, it deserves respect.

  • @prasadacharya7604
    @prasadacharya76042 жыл бұрын

    ഹലാൽ = അനുവദനീയ തെമ്മാടിത്തരം - എന്നാണ് അർത്ഥം

  • @babuabraham1854
    @babuabraham18542 жыл бұрын

    " മല മൂത്ര വിസർജനം നടത്തുന്ന ഇടങ്ങൾ ജിന്നുകളുടെയും പിശാചുക്കളുടേം സന്നർശന കേന്ദ്രങ്ങൾ ആണ് ,, നിങ്ങളിൽ ആരെങ്കിലും അവിടെ പോകുമ്പോൾ ആണ് ,,പെണ്ണ് പിശാചുക്കളിൽ നിന്നും അല്ലാഹുവോട്‌ കാവൽ തേടേണം ." റസൂൽ സ്വഹീഹായ ഹദീസ് അബു ദാവൂദ് ആണ് പെൺ പിശാചുക്കളുടെ വായിലും മറ്റു തുളകളിലുമാണോ നിക്ഷേപം നടത്തുന്നത് ? കാക്കാ

  • @mohamedafzal9025
    @mohamedafzal90252 жыл бұрын

    കുഴിയിലേക്കു കാലുനീട്ടി ഇരിക്കുമ്പോഴും വർഗീയതയെ പറയൂ

  • @thomassamuel9388
    @thomassamuel93882 жыл бұрын

    Hotels should display in non halal hotels the names of all staff, because even one halal guy can contaminate.

  • @sankark5421
    @sankark54212 жыл бұрын

    ഇതിനെല്ലാം മൗനാനുവാദം കൊടുക്കുന്ന 'മതേതറ' കോൺഗ്രസ്സ് /കമ്യൂണിസ്റ്റ്കള്‍ക്ക് നല്ല നമസ്കാരം. പറ്റുമെങ്കില്‍ ബിരിയാണി ചെമ്പിന്റെ മുകളില്‍ രണ്ട് പടി ഇട്ട് കൊടുക്കുക. കൂടുതൽ ഹലാല്‍ ആക്കി തരും.

  • @reghu2522
    @reghu25222 жыл бұрын

    ഫ്രാൻസിൽ നടപ്പിലാക്കിയ പോലെയുള്ള നിയമങ്ങൾ ഇവിടെ നടത്തണമെന്നുള്ളത് അത്യാവശ്യമായി വന്നിരിക്കുന്നു..... ഭാരത സ്നേഹികളെ, ഇതിനായി നാം നമ്മുടെ കേന്ദ്ര ഗവൺമെൻറിനെ സമീപിക്കണം. ഇല്ലെങ്കിൽ നമ്മൾ നമ്മുടെ മാതൃരാജ്യത്ത് അന്യരായി മാറും ..... പിണറായിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കണ്ട.....

  • @sheebasunil7996
    @sheebasunil79962 жыл бұрын

    T G നമസ്കാരം,,,, കോൺഗ്രസും,, സഖാക്കൾ,,,, ബീഫ് വിതരണം നടത്തി,,,, ഇപ്പോള് ചെ,,,, ഒരു മിണ്ടാട്ടം ഇല്ല നട്ടെല്ല് ഇല്ല,,,, ഒരു ബാപ്പാക്ക്,,,,,,, തേഡ് ക്ലാസ് ചെ

  • @user-wq9mg1jg1u
    @user-wq9mg1jg1u2 жыл бұрын

    ഇവർക്കു ഇതിനുള്ള explanation കൊടുക്കാൻ പറ്റില്ല.... കാരണം ഇതെല്ലാം അവരുടെ മത ഗ്രന്ഥം അനുസാസിക്കുന്നത് ആണ്....

  • @sasidharanpillai2486
    @sasidharanpillai24862 жыл бұрын

    Kanthapuram Jalathil Thuppunna Videos Precharikunnu

  • @anilaniljosepht
    @anilaniljosepht2 жыл бұрын

    Waiting T G to be live to all question

  • @manikuttanmanimanikuttanma9501
    @manikuttanmanimanikuttanma95012 жыл бұрын

    നമ്മൾക്ക് നോൺ ഹലാൽ ഫുഡ്‌ എന്ന് എഴുതി വക്കണം അപ്പോ എല്ലാം ശെരി ആകും ഇപ്പോൾ പേടി തുടങ്ങി കോഴിക്കോട് മലപ്പുറം ഭാഗ്ത് ഉള്ള ഹോട്ടലിൽ പണി ചോദിച്ചു വാങ്ങി

  • @jayappankesavan6333
    @jayappankesavan63332 жыл бұрын

    Halal woman, halal wife, halal mother

  • @rajeevar5001
    @rajeevar50012 жыл бұрын

    ഹലാല് വിശദീകരണത്തിന് വേണ്ടി കോടതിയില് പോകേണ്ടി വരു൦...

  • @karthikeyanpn6454
    @karthikeyanpn64542 жыл бұрын

    നമസ്തേ സർ.

  • @abdulraheemp1736
    @abdulraheemp17362 жыл бұрын

    അല്ലാഹ് ഹിദായത് കൊടുക്കട്ടെ...

  • @saratsaratchandran3085
    @saratsaratchandran30852 жыл бұрын

    If a food substance is considered unfit for human consumption and condemned , it should not be re-sold to public by the responsible authorities! Such practices are archaic and unscientific, if any government bodies persist with such practices, they are endangering human health out of their expediency and ignorance in hygiene and sanitation!

  • @sunilmk999
    @sunilmk9992 жыл бұрын

    മുസ്ലിങ്ങളില്‍ പലരും മുസ്ലിം ഹോട്ടൽ ഇല്‍ നിന്ന് ഇനി ഫുഡ് കഴിക്കില്ല.

  • @krishnanunni9034
    @krishnanunni90342 жыл бұрын

    The Muslims are bound to clarify the steps they use to make any food Halal if it is for consumption by non Muslims also.

  • @binisuresh7527
    @binisuresh75272 жыл бұрын

    🙏🙏🙏👍👍👍👍👍💪💪💪💪💪🙏🙏🙏

  • @prasadacharya7604
    @prasadacharya76042 жыл бұрын

    കമ്യൂണിസ്റ്റു കൊടി ചുവപ്പിൽ നിന്നു പിണറായി പച്ചയാക്കി അരിവാളും നക്ഷത്രവും - പിടി കളഞ്ഞ് അരിവാൾ - ചന്ദ്രക്കലയാക്കി മാറ്റി കൊണ്ടിരിക്കുന്നു.

  • @madeinkochi8928
    @madeinkochi89282 жыл бұрын

    👍👍👍👍👍👍👍👍👍👍

  • @bijoyarakkal7655
    @bijoyarakkal76552 жыл бұрын

    Shardikkan varum

  • @anilaniljosepht
    @anilaniljosepht2 жыл бұрын

    Hi, i need to talk Mr. T.G and have some questions to ask him

  • @chackomathew1554
    @chackomathew15542 жыл бұрын

    टीजीजि नमस्कार भारत माता कि जय!

  • @valsanmaroli340

    @valsanmaroli340

    2 жыл бұрын

    Great

  • @kumaransubramanian658
    @kumaransubramanian6582 жыл бұрын

    പൊതുസ്ഥലത്ത് തുപ്പുന്നത് നിയമവിരുദ്ധമാണ്. ഹിന്ദു വിൻ്റെയും ക്രൈസ്തവ രുടെയും ഭക്ഷണത്തിലാണെങ്കിൽ കുഴപ്പമില്ല.???

  • @padmanabhanradhakrishnan3468
    @padmanabhanradhakrishnan34682 жыл бұрын

    These types of harmful religious practices have to be eliminated from public places.

  • @sheebasunil7996
    @sheebasunil79962 жыл бұрын

    കുടുംബസമേതം ഹോട്ടലുകളിൽ പോകാറുണ്ട് ഇനിയില്ല,,,, അതിൽ ഹിന്ദുക്കൾ,, ക്രിസ്ത്യാനി ,,, ഇസ്ലാമിക്,,, എന്ന് നോക്കാറില്ല ഇനി ശ്രദ്ധിക്കണം,,, ഹിന്ദു ക്രിസ്ത്യൻ,,, അല്ലെങ്കിൽ മലവും തീറ്റിക്കും ആ,,, ചെ,,,,,,

  • @jyothishaks9201
    @jyothishaks92012 жыл бұрын

    Sr🙏🙏🙏🙏🙏💪💪💪💪💪

  • @hgkjhgg1591
    @hgkjhgg15912 жыл бұрын

    സുന്നത് കുട്ടികളിൽ ചെയുന്നത് നിരോധിക്കണം... പ്രായപൂർത്തി ആയി അവരുടെ സമതത്തോടെ ചെയേണ്ടതാണ് .. സുന്നത് കുട്ടികളിൽ ചെയുന്നത് പോസ്കോ കേസ് പരിധിയിൽ കൊണ്ടു വരണം .. ഏത് മതം ആയാലും ശെരി കുട്ടികളുടെമേലെ അതിക്രമിച്ചു കേറുന്നത് ശിക്ഷർഹമാണ് .. സുന്നത് കുട്ടിക്കളിൽ നിരോധിക്കണം . നിർബന്ധിച്ചു മത പഠനവും നിരോധിക്കണം .. അതിന് ശക്തമായ നിയമം കൊണ്ടു വരേണ്ട കാലം അതിക്രമിച്ചു....

  • @nishajosey2472
    @nishajosey24722 жыл бұрын

    Sir.parayunnathu.aanu.100%correct

  • @premdasyesudasan5778
    @premdasyesudasan57782 жыл бұрын

    From now on, even if they say they won't do it, how shall we believe? I won't go to their eateries anymore.

  • @indirakeecheril9068
    @indirakeecheril90682 жыл бұрын

    Ho!!!!🌺🌺🌺🌺🌺🌺 Enthu news ayaalum T.G. Sir parayanam sadharanakkarku msnasilakan.👍👍👍👍👍👍🤝🤝🤝🤝🤝🤝🤝 Halal halal halal !!!!!! 🤫🤫🤫🤫🤫🤫🤫🤫🤔Enthad???????🤔🤔🤔🤔🤔🤔sangathi ithrayum gurutharamano ??????? Sho marichal mathiyayirunnu. Elllavarum koottathode athmahathya cheyyanam. Sarkar utharam parayanam.

  • @musthafamuthu3101
    @musthafamuthu31012 жыл бұрын

    Ealla samudhaayathilum Aarealum eandhealum cheyyum eannu karuthi athum thuukki pidichu vargiyatha undhaakunnu

  • @arohan575
    @arohan5752 жыл бұрын

    എന്റെ വീട്ടിൽ എന്റെ സുഹൃത്തുക്കൾ പെരുന്നാളിനും കല്യാണങ്ങൾക്കും ഒക്കെ വന്നു കഴിക്കാറുണ്ട് അവർക്ക് തുപ്പിയിട് ഭക്ഷണം കൊടുക്കാൻ ഞാൻ സമ്മതിക്കോ അല്ല ഞാൻ അത് കഴിക്കുമോ വീഡിയോ ഏതോ മതപരമായ ചടങ്ങിൽ എടുത്തതാണ് അത് പൊതുസ്ഥലത്തോ സ്വകാര്യ ചടങ്ങിനൊ എടുത്തതല്ല എന്ത് ശുഭ കാര്യങ്ങൾ നടന്നാലും അളിയാ ചെലവ് എന്ന് പറഞ്ഞു വിരുന്നു കൊടുക്കുന്ന നമ്മുടെ ഇടയിലെ സൗഹൃദം ആണ് ഇവര് തടുക്കാൻ ശ്രമിക്കുന്നത് പിന്നെ ഇതിലെ മഹാപാപം ഉയർത്തി കൊണ്ട് വന്ന BJP നേതാക്കൾ uae ലേക്ക് ഗോവധം തടഞ്ഞ നാട്ടിൽ നിന്ന് ഹലാൽ എന്ന ലേബലിൽ ബീഫ് കയറ്റുമതി ചെയ്യുന്നതെന്തിനാണ് വെഞ്ചരിച്ച, ബ്രാഹ്മിൻ,ഹലാൽ ലേബൽ ഉള്ള നാട്ടിൽ ഇത്രയും കാലം ഇല്ലാതിരുന്ന പ്രശ്നം ഇപ്പോ വന്നതെങ്ങനെ ആണ്

  • @kuppy7710
    @kuppy77102 жыл бұрын

    Hi visham...

  • @pratheeshbabu9118
    @pratheeshbabu91182 жыл бұрын

    Tg സർ ഹലാൽ അനുവദനീയം എന്നാണ് ഹറാം പാടില്ല എന്നും

  • @anandu3132
    @anandu31322 жыл бұрын

    Ith 2021 alle varsham?

  • @sugeshsugesh95
    @sugeshsugesh952 жыл бұрын

    Keralathil ellavideyum savabarathiyude hotel open cheyenam

  • @salihmohammad3002
    @salihmohammad30022 жыл бұрын

    ഒരു മുസ്ലിമായ എന്നെയും എന്റെ കുടുംബത്തെയും നാട്ടുകാരെയും ഇതുവരെ ആരും ഇയാൾ പറഞ്ഞപോലെ പഠിപ്പിച്ചിട്ടില്ല...

  • @nayanvaishnav8922
    @nayanvaishnav89222 жыл бұрын

    if food has no religion then why serve islamic religiously prepared halal food into normal restaurant where all kind of people eat food? we don't need religion in food! food must be served in restaurant normally not by any religiously prepared ways We don't need halal. In a secular nation why do non muslims has to eat the meat that is being prepared by a islamic rituals rules? how is that fair and secular?

Келесі