Haircut-Back full layer cut /ഹെയർകട്ട്‌ - സിംപിൾ ലയർ കട്ട്

#haircut #layercut #simplelayer
As per the request of my subscriber today i am uploading a haircut video. Layer cut.

Пікірлер: 376

  • @prathibhasanal2014
    @prathibhasanal20143 жыл бұрын

    ജാഡയൊന്നും ഇല്ലാതെ വലിച്ചു നീട്ടാതെ നല്ല ക്ലിയർ ആയിട്ട് മനസ്സിലാക്കി തരുന്നു നല്ലത് അവതരണം supar

  • @savyasanyo8442
    @savyasanyo84422 жыл бұрын

    വളരെ നന്ദിയുണ്ട് ഇത്രയും വ്യക്തമായിട്ട് ലെയർ കട്ട് ചെയ്യാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്

  • @raihanathrai5813
    @raihanathrai58133 жыл бұрын

    വളരെ ഉപകാരം ഞാൻ ഇപ്പോൾ ഇത് പഠി ച്ചു കൊണ്ട് ഇരിക്കുക ആണ് ❤❤

  • @mariabanerjee6171
    @mariabanerjee61712 жыл бұрын

    Very well explained. Nobody explained so well. Thank you so much M'am

  • @abhiramkrishna7461
    @abhiramkrishna74613 жыл бұрын

    വളരെ അധികം നന്ദി മാഡം

  • @sheebajayachandran7040
    @sheebajayachandran70403 жыл бұрын

    നല്ലവണ്ണം മസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിനു വെരി താങ്ക്സ് മാം

  • @Ponnuz3838
    @Ponnuz38384 жыл бұрын

    Thank u chechi...Nannayi manasil akunna reethyil paranju thannu...Orumathiri pettavar full kanikkilla...Ethu ellam vekthamayi paranju...😍😍Thank u... thanks alot🌹🌹🙏🙏🙏

  • @minuvarghese9620
    @minuvarghese96203 жыл бұрын

    സൂപ്പർ ആയിട്ട്. പറഞ്ഞു താങ്ക്സ്

  • @rakhiajay6425
    @rakhiajay64253 жыл бұрын

    ഇനിയും ഇത് പോലെ അറിവുകൾ പകരുന്ന വീഡിയോസ് ഇടണേ

  • @myart6452
    @myart64523 жыл бұрын

    Nannayi manasilaay chechi...

  • @Nivediaraj0
    @Nivediaraj02 жыл бұрын

    നന്നായി പറഞ്ഞു തന്നു .......വലിച്ച് നീട്ടാത്ത വീഡിയോ അടിപൊളി,.....ഇനിയും hair cut pradeeshikkunnu

  • @sunithapp4361
    @sunithapp43613 жыл бұрын

    സൂപ്പർ. നന്നായി മനസിലായി. വെരി ഗുഡ് മാഡം....

  • @sabithamano3654
    @sabithamano36543 жыл бұрын

    Super explanation...👌👌

  • @sheebasatick3729
    @sheebasatick3729 Жыл бұрын

    നല്ല അടിപൊളി ക്ലാസ് ആയിരുന്നു സൂപ്പർ ക്ലാസ്സ് ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു മേടം പറഞ്ഞതുപോലെ ആദ്യ തുടക്കക്കാർക്ക് പെർഫെക്റ്റ് ആയിട്ടുള്ള ഒരു ക്ലാസ് ആയിരുന്നു താങ്ക്യൂ മാഡം

  • @lathasuresh2125
    @lathasuresh21253 жыл бұрын

    നന്ദി നല്ല വ്യക്തമായിട്ട് പറഞ്ഞു തന്നതിന് നന്ദി

  • @minuvarghese9620
    @minuvarghese96203 жыл бұрын

    Super nallathayi paranju thannu

  • @blackstip8795
    @blackstip87953 жыл бұрын

    Nalla avatharanam adipoli

  • @monusfamily2873
    @monusfamily28733 жыл бұрын

    അവതരണം നന്നായിട്ടുണ്ട്

  • @athulya9445
    @athulya94453 жыл бұрын

    Valare nallathu madam , arum padikkaruth ennu paranja ellavarum kanikkunnathu ,very nice mam love you

  • @priyaumman1643
    @priyaumman16434 жыл бұрын

    Nannayittund....

Келесі