Hair Smoothening Practical class Free Beautician Course Malayalam Mahatma Gandhi Beauty Academy

WhatsApp : wa.me/918921905591
CONTACT NOW : 8921905591
സൗജന്യ ബ്യൂട്ടീഷ്യൻ കോഴ്സിൽ ജോയിൻ ചെയ്യുവാൻ ഈ വാട്സ്ആപ്പ് നമ്പറിലേക്ക് പേരും ജില്ലയും അയച്ചുതരുക. wa.me/918921905591
KZread : / @vanithathozhil
Instagram : / vanitha_thozhil
Facebook : / vanithathozhil
Website : vanithathozhil.com/
കേരളത്തിലെ സൗന്ദര്യ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഈ മേഖലയിൽ പുതുതായി വരുവാൻ ആഗ്രഹിക്കുന്നവർക്കും സ്വാഗതം.
ബ്യൂട്ടി മേഖലയ്ക്ക് പൊതുവായ ഒരിടം. 🙏🏻Welcome 🙏🏻
Vanitha Thozhil Pariseelana Kendram
8921905591
ഈ ചാനലിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത് ബ്യൂട്ടീഷ്യൻ & മേക്കപ്പ് കോഴ്സുകൾ ആണ്. ഇതിലുള്ള ക്ലാസ്സുകൾ എല്ലാം വീട്ടിലിരുന്നുതന്നെ നോട്ടുകൾ തയ്യാറാക്കി പ്രാക്ടീസ് ചെയ്തു പഠിക്കാം. അതിലൂടെ ഒരു ഭീമമായ തുക ബ്യൂട്ടീഷ്യൻ കോഴ്സുകൾക്ക് വേണ്ടി നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാനാകും. ബ്യൂട്ടീഷ്യൻ കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്കും ബ്യൂട്ടീഷ്യൻ കോഴ്സ് എക്സാമിനേഷൻ ഡീറ്റെയിൽസ് എന്തൊക്കെയാണ് എന്ന് അറിയേണ്ടവർക്കും ഈ ചാനൽ സഹായകരമാണ്. ഒരു നല്ല ബ്യൂട്ടീഷ്യൻ ആകാൻ പുസ്തകങ്ങളിലൂടെയും, വീഡിയോ ക്ലാസുകളിലൂടെയും നേടുന്ന അറിവുകൾ മാത്രം മതിയാകില്ല. പരിചയസമ്പന്നരായ വ്യക്തികളുടെ കീഴിൽ നിരന്തരമായ പ്രാക്ടീസ് ഉണ്ടെങ്കിൽ മാത്രമേ സാധ്യമാവുകയുള്ളൂ. കൂടുതൽ പ്രഗൽഭരായ ബ്യൂട്ടീഷ്യൻസുമായി പ്രാക്ടീസ് ചെയ്യുന്നതിന് Vanitha Thozhil Pariseelana Kendram നിങ്ങളെ സഹായിക്കുന്നതാണ്.

Пікірлер: 318

  • @shajipk80
    @shajipk802 жыл бұрын

    എത്ര clear ആയാണ് പറഞ്ഞു തരുന്നത്. ഇങ്ങനെ എല്ലാ വശങ്ങളെ പറ്റി ഞാൻ course െചയ്യുമ്പോൾ പ്പോലും പറഞ്ഞിട്ടില്ല. നിങ്ങളുടെ അത്മാർഥതയ്ക്ക് നന്ദി.

  • @arjun-pc1mt
    @arjun-pc1mt

    സ്മോത്തിംഗ് കഴിഞ്ഞതിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • @jomoljomol863
    @jomoljomol863 Жыл бұрын

    ശെരിക്കും ഞാൻ പഠിച്ചപ്പോൾ ഇത്ര.നന്നയി പഠിക്കാൻ പറ്റില്ലല്ലോ അത്ര നല്ലത് പോലെ പഠിപ്പിച്ചു കൊടുക്കുന്നു കുട്ടികൾക്ക് നന്നായി പഠിക്കാൻ പറ്റും

  • @jiswinjoseph1290
    @jiswinjoseph1290Күн бұрын

    നിങ്ങൾ എല്ലാരും എത്ര ആത്മാർഥമായിട്ട് ആണ് ക്ലാസ്സ്‌ എടുക്കുന്നത് 🙏🙏

  • @ismumufee7429
    @ismumufee74292 жыл бұрын

    Eatha shamboo use cheyyendath

  • @emeraldfashionstudio8851
    @emeraldfashionstudio8851 Жыл бұрын

    എല്ലാ കാര്യങ്ങളും വളരെയധികം വിശദമായി പറഞ്ഞു തന്ന ടീച്ചർക്ക് നന്ദി 👏👏👏

  • @rejanivikas647
    @rejanivikas6472 жыл бұрын

    ചിലർക്ക് ഇത് ചെയ്തു കഴിയുമ്പോൾ മുടി ചിലഭാഗത്തു വട്ടത്തിൽ പോകുന്നത് കണ്ടിട്ടുണ്ട്. അത് എന്ത് കൊണ്ടാണെന്നു പറയുമോ

  • @user-mmdark
    @user-mmdark2 жыл бұрын

    ഇപ്പോളും ഫ്രീ ആയിട്ടാണോ പഠിപ്പിക്കുന്നത്? എങ്ങനെയാ ഈ കോഴ്സിൽ ചേരുന്നത്? ഓഫ്‌ലൈൻ ക്ലാസ് ഉണ്ടോ?

  • @anithakb8692
    @anithakb86922 жыл бұрын

    ക്രീമിന്റെ പേരുപറഞ്ഞില്ല

  • @preenasuresh7413
    @preenasuresh7413 Жыл бұрын

    Smoothening ചെയ്‌ത hair ഇടക്ക് വച്ചു മുറിഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്?

  • @sreelayam3796
    @sreelayam3796 Жыл бұрын

    നല്ല ക്ലാസ്സ് ...വളരെ ആത്മാർത്ഥമായി കാര്യങ്ങൾ വിശദീകരിച്ചു തന്നതിന് ഒത്തിരി നന്ദി.🙏🙏🙏🙏😍😍😍👌👌

  • @Beenaasok-zn6pu
    @Beenaasok-zn6pu

    Useful Video. Thank You Mam🙏🙏🙏Valare Clear Ayi ellam paranju. 👌👌👌

  • @adhisreesree2501
    @adhisreesree2501 Жыл бұрын

    Good teacher നന്നായി മനസിൽ ആകുന്ന പോലെ പഠിപ്പിക്കുന്നു 🥰🥰

  • @sumifrancis1651
    @sumifrancis1651 Жыл бұрын

    നന്നായി മനസ്സിലാകുന്നുണ്ട്. Thaknyou

  • @nasriyanaseem1883
    @nasriyanaseem1883 Жыл бұрын

    നല്ല വ്യക്ത ഉണ്ട്... അതുകൊണ്ട് എല്ലാവർക്കും പെട്ടന്ന് മനസിലാകും ആരും ഇത്ര ക്ലിയർ ആയി പറഞ്ഞു കൊടുക്കില്ല Thnku da❤️😍👍🏼🙏

  • @user-ys2bx9di3i
    @user-ys2bx9di3i

    നന്നായി മനസിലാക്കി തന്നു Thanku so much😍😍

  • @swathymurali9617
    @swathymurali96172 жыл бұрын

    Thanku mam valare nalla classayirunnu.henna ,colouring cheytha hairil ithu cheyyamo.please replay.

  • @hanathanupalakkal7561
    @hanathanupalakkal7561 Жыл бұрын

    Super understanding class thank u so much

  • @EverythingwillChange
    @EverythingwillChange Жыл бұрын

    Thank u so much for your excellent teaching mam🥰👍

  • @ashwathysunil4188
    @ashwathysunil4188

    Superbbb video mam.. 💕explained very well🤗🥰🥰

Келесі