ഹൈന്ദവ വേദങ്ങളില്‍ പറയുന്ന കല്‍ക്കി ഇമാം മഹ്ദിയോ⁉️| ഇമാം മഹ്ദി വന്നാല്‍ അന്യമതക്കാര്‍ കൂടെകൂടും❗

സൂഫിയുടെ പ്രണയ കാവ്യം | SUFIYUDE PRANAYA KAVYAM
മുഴുവന്‍ കേള്‍ക്കാതെ പോവരുത്..!
ഉസ്താദിന്റെ സൗണ്ട് പ്രശ്ന പരിഹാരത്തിനായി ഇയര്‍ഫോണ്‍ ഉപയോഗിക്കുക..
🌼 സൃഷ്ടികളുടെ എല്ലാ മഹത്വവും ലഭിച്ചത് ആരില്‍ നിന്ന്.?
🌼 മുത്ത് റസൂല്‍ (സ്വ) എന്നും അത്ഭുതം.!
🌼 ഇമാം ഗസ്സാലി (റ) എന്നും അത്ഭുതം.!
🌼 ആധുനിക മുസ്‌ലീങ്ങള്‍ക്ക് സംഭവിച്ച അബദ്ധം.?
🌼 ഹൈന്ദവ വേദങ്ങളില്‍ പറയുന്ന കല്‍ക്കി ഇമാം മഹ്ദിയോ.?
🌼 ഇമാം മഹ്ദി വന്നാല്‍ അന്യമതക്കാര്‍ കൂടെകൂടും.!
AHLU SUNNATH WAL JAMAHATH
USTHAD RAHMATHULLAH QASIMI MOOTHEDAM
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #rahmathullah_qasimi_moothedam #mahdi #imammahdiعج #gazzali #hindu #muslim #muhammadﷺ

Пікірлер: 36

  • @aliperingatt
    @aliperingatt2 ай бұрын

    بارك الله 💐 💚💐

  • @muneerpm9580
    @muneerpm95802 ай бұрын

    നബി (സ്വ) എന്നും അപ്ഡേറ്റഡ് الله اكبر ولله الحمد

  • @fp_fp
    @fp_fp2 ай бұрын

    ഉള്ളിൽ നബി (സ) വേണമെങ്കിൽ മുഹമ്മദുറസൂലുള്ളയെ ചേർന്ന സമ്പൂർണ കലിമത്ത് തൗഹീദു ഉള്ളിൽ അനിവാര്യമാണ്. ആ തൗഹീദു ജീവനുള്ള മുറബ്ബിയിൽ നിന്നല്ലാതെ വേറെ എവുടെനിന്ന് കിട്ടാനാ. സങ്കടനാ ബിംബങ്ങൾ തകരട്ടെ മുഹമ്മദ് റസൂൽ വാഴട്ടേ ❤️

  • @hashidhashitanur

    @hashidhashitanur

    2 ай бұрын

    ലോകത്തു ദിക്‌റെ ഖൽബ് നൽകുന്ന മുർഷിദ് ഇല്ലാതെ ആകുമ്പോളാണ് മഹ്ദി വരൽ.സകല മുറബ്ബിമാരും നഫ്സിന്റെ തലത്തിൽ മാത്രമാണ്. മഹ്ദി ലോകത്തു വന്നു ലക്ഷങ്ങൾക്ക് ദിക്‌റെ ഖൽബ് നൽകി കഴിഞ്ഞു. അല്ലാഹുവിനെ കാണിച്ചു കൊടുക്കുന്ന മഖാമിലേക്ക് അടക്കം മുദ്ര ചെയ്തവരെ നിസാരമായി ഉയർത്തുന്ന ഹസ്രത് കൽക്കി മഹ്ദിയിൽ എത്താൻ നോക്കു.

  • @fp_fp

    @fp_fp

    2 ай бұрын

    @@hashidhashitanur ഖൽബിന്റെ ദിഖിറിന് മുകളിലാണ് റൂഹിയായ zikr, മുറബ്ബി എല്ലാ കാലത്തുമുണ്ട്, മുഹമ്മദ് റസൂലില്ലാത്ത കാലമില്ല.

  • @anu6072

    @anu6072

    2 ай бұрын

    ഇവിടെ കിട്ടും

  • @hashidhashitanur

    @hashidhashitanur

    24 күн бұрын

    @@fp_fp വായ് കൊണ്ട് മാത്രമാണ് ഇന്ന് അതുള്ളത് കുറേ കാലമായി ഖല്ബിന്റെ ദിക്‌ർ തന്നെ അസ്തമിച്ചിരിക്കുന്നു. ഖൽബ് തുറക്കലാണ് ആത്മീയതയുടെ ആദ്യ സ്റ്റെപ്പ് പിന്നീടാണ് ബാക്കിയുള്ള സ്റ്റെപ്പുകൾ. അവസാന കാലം ആകുമ്പോൾ ദിക്‌ർ ഇല്ലാതെയാകും അതായത് ഖൽബിൽ ദിക്‌ർ ഇല്ലാതെയാകും. ഖൽബ് തുറക്കാത്തവരാകും മുഴുവൻ..അങ്ങനെ ആയി ഇപ്പോൾ.നഫ്സിന്റെ തലത്തിൽ നിന്ന് തൊള്ള പൂട്ട് പറയുന്നവർ മാത്രമാണ് ഇവിടെ ഉള്ളത്. അപ്പോൾ ദിക്‌റെ ഖൽബുമായി മഹ്ദി വരും. മഹ്ദി അല്ലാഹുവിനെ കാണുന്ന ഉന്നത മഖാമിലേക്ക് അടക്കം അദ്ദേഹത്തിന്റെ കൂടെ ഉള്ള പലരെയും ഉയർത്തും. അതേ നബിയുടെ രണ്ടാം ഉദയം സംഭവച്ചിരിക്കുന്നു.

  • @hashidhashitanur

    @hashidhashitanur

    24 күн бұрын

    @@fp_fp റൂഹിയായ ദിക്‌ർ പോയിട്ട് അൻഫാസിന്റെ ദിക്‌ർ തന്നെ നല്ലോണം ഇവിടെയില്ല. അൻഫാസിന്റെ ദിക്‌ർ തന്നെ വേറെ കോളത്തിൽ കൊടുത്തു ദിക്‌റെ ഖൽബ്,റൂഹ് എന്നൊക്കെ പറയുന്നവരാണ് ഇവിടെയുള്ളത്. ഖൽബ് തന്നെ ചിന്തക്കും മനസിനും ഒക്കെ അപ്പുറമാണ്. ദിക്‌ർ ഇല്ലാതെയാകും അവസാന കാലത്തു? എന്നാൽ ഇവിടെ ദിക്‌ർ മജ്ലിസ് ഉണ്ട്. താരീഖതുകൾ വലിയ്യ് എന്ന് പറയുന്നവർ ഒക്കെ ദിക്‌ർ കൊടുക്കുന്നുണ്ട്..ഒന്ന് നാവ് കൊണ്ടുള്ള ദിക്‌റും ഒന്ന് നഫ്‌സ് ദിക്‌റും മാത്രമാണ്. റൂഹിന്റെ ദിക്‌ർ എന്ന് മാത്രമല്ല റൂഹ് എന്താണ് എന്ന് തന്നെ അറിയില്ല. നഫ്സിന്റെ തലത്തിൽ തന്നെ പല അനുഭവവും കറാമത്തും ഉണ്ടാകും അത് മാത്രമാണ് ഇവിടെയുള്ളത്. അതാണ് കലിയുഗം അവസാന കാലം ആയതും. അപ്പോൾ ലക്ഷങ്ങൾക്ക് ദിക്‌റെ ഖൽബ് നൽകി മെഹ്‌ദി വന്നിരിക്കുന്നു. കൂടുതൽ അറിയാൻ alra tv കാണുക. തസവുഫിന്റെ പ്രാഥമിക പാഠങ്ങൾ തന്നെ ഇപ്പോൾ ഉള്ളവർക്ക് അറിയില്ല. മഹ്ദിയുടെ പ്രാഥമിക പാഠങ്ങൾ കേൾക്കാൻ alra mission ചാനൽ സെർച്ചു ചെയ്തു ആദ്യം മുതൽ കാണുക. താങ്കൾ എത്തിപ്പെടേണ്ട ആളാണ് എങ്കിൽ ദിക്‌റെ ഖൽബും മെഹ്‌ദിയിൽ നിന്ന് താങ്കൾ വാങ്ങും. അല്ലെങ്കിൽ നഫ്സിന്റെ തലം പറഞ്ഞു എല്ലാമായി എന്ന് പറയുന്ന ഈ സമാനിലെ ഷൈഖ്മാർ താങ്കളെ സ്റ്റോപ്പ് ചെയ്യും. മുഹമ്മദ് റസൂൽ ഉന്നതമായ മഖാമിലാണ് ആ മഖാമിൽ ഇവിടെയുള്ള ശൈഖുമാരെ കൊണ്ട് പോയി വെക്കൽ മഹാ വിവരക്കേടാണ്. അവിടിത്തെ മഖാമുമായി മെഹ്‌ദി വന്നിരിക്കുന്നു.

  • @Fathimamubashira209
    @Fathimamubashira2092 ай бұрын

    Mashaallah.. valare correct 💯💯

  • @MuhammedBaqavi-bl1ds
    @MuhammedBaqavi-bl1ds2 ай бұрын

    അല്ലാഹുവേ എന്തൊക്കെയാണ് ഈ ലോകം ഞങ്ങളെ ഹക്കിലേക്ക് ചേർക്കണേ റബ്ബേ..

  • @RouhaHashir

    @RouhaHashir

    Ай бұрын

    Aameen aameen yaa rabbal alameen🤲

  • @raheesvakaloor8554
    @raheesvakaloor85542 ай бұрын

    കൽകിയുടെ നാലു അനുജരാരെ കുറിച്ച് പറയുന്നുണ്ടാലോ അത് ആരൊക്കെ ആണ് അത് റസൂലിനെയും നാലു ഖലീഫമാരെയും അല്ലെ പറഞ്ഞത് അങ്ങനെ എങ്കിൽ കൽകി റസൂൽ അല്ലെ

  • @ibrahimp5255

    @ibrahimp5255

    2 ай бұрын

    കലിയുഗം എന്ന് പറഞ്ഞാൽ അതിൻറെ ലക്ഷണം എല്ലാം ഇപ്പോഴാണ് നബി തങ്ങളുടെ കാലത്ത് കലിയുഗം ഇല്ല അനുചരന്മാർ ഇനിയും ഉണ്ടാകും കലിയുഗത്തിലെ അന്ത്യത്തിലാണ് കൽക്കി പ്രത്യക്ഷപ്പെടുക

  • @ibrahimp5255

    @ibrahimp5255

    2 ай бұрын

    നബിതങ്ങളുടെ മുൻപ് പട്ടിണിക്കാലം അല്ല കൽക്കി വന്നാൽ സുഭിക്ഷത നിറയും

  • @aliperingatt

    @aliperingatt

    2 ай бұрын

    താൻ മഹ്ദിയാണെന്ന് ഇമാമുന മഹ്ദിക്പോലും അറിയില്ല അള്ളാഹു വെളിവാക്കുമ്പോൾ അല്ലാതെ, i plan you plan we all plan but God's plan is the Best of all plans.

  • @hashidhashitanur

    @hashidhashitanur

    2 ай бұрын

    മഹ്ദി വന്നു കഴിഞ്ഞു.ഇനി മഅരിബിൽ നിന്ന് ഒരു ഉദയയുണ്ട് ലക്ഷകണക്കിന് ആളുകൾക്ക് ഇപ്പോൾ തന്നെ ഖൽബിൽ അള്ളാഹു എന്ന ദിക്‌ർ ആക്കി കഴിഞ്ഞു. മഹ്ദിയുടെ പ്രധിനിധി 20 വർഷമായി ലോകത്തോട് സംസാരിക്കുന്നു എന്നും. Alra tv എന്ന് സെർച്ച് ചെയ്തു ഷൈഖ് യൂനുസ് അൽ ഗോഹർ പറയുന്നത് കേൾക്കുക പഠിക്കുക. മുദ്ര ചെയ്യപ്പെട്ടവർ മഹ്ദിയിൽ എത്തും.ഈ പറയുന്നതും നിങ്ങൾ എത്താനുള്ള ഒരു വഴിയാകാം

  • @younusyounu1043

    @younusyounu1043

    2 ай бұрын

    ​@@hashidhashitanurnigal kelkarundo

  • @hashidhashitanur
    @hashidhashitanur2 ай бұрын

    ഹസ്രത് കൽക്കി മഹ്ദി ലോകത്തു വന്നു കഴിഞ്ഞു. ഹിന്ദുക്കളും മുസ്ലിങ്ങളും അടങ്ങുന്ന ജനങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചും കഴിഞ്ഞു. ലക്ഷകണക്കിന് ആളുകൾക്ക് അദ്ദേഹം ദിക്‌റെ ഖൽബ് നൽകി. അതേ ഖൽബിൽ നിന്നാണ് ദിക്‌ർ അസ്തമിച്ചത്. മഅരിബിൽ നിന്ന് ഇനിയൊരു ഉദയം കൂടി ഉണ്ടാകും. മഹ്ദിയുടെ പ്രധിനിധി 20 വർഷത്തോളൂമായി ലോകത്തോട് രഹസ്യങ്ങൾ സംസാരിക്കുന്നു. അന്നേഷികൾ alra tv എന്ന് സേർച്ച് ചെയ്തു കാണുക അന്നേഷിക്കുക. ഇവിടെ ഇത് പറഞ്ഞത് രഹ്മതുല്ലാ qasimi ഉസ്താദ് അന്നേഷിയാണ് അദ്ദേഹത്തിലും ഈ ചാനൽകാർ ഇത് എത്തിക്കുക അദ്ദേഹവും alra tv കണ്ടും നേരിട്ട് ബന്ധപ്പെട്ടും ഇത് പഠിക്കട്ടെ.

  • @shahmilshahm5225

    @shahmilshahm5225

    2 ай бұрын

    നീ പറയുന്നത് തെറ്റ്

  • @shahmilshahm5225

    @shahmilshahm5225

    2 ай бұрын

    അന്റെ ചാനൽ നിന്റെ കയ്യിൽ വച്ചോ.. മുറബ്ബിയായ മാഷാഖ്മാർ ലോക അവസാനം വരെ ഉണ്ടാകും, അവരിലൂടെയാണ് ദീൻ നിലനിൽക്കുന്നത്.. അവർ ദീൻ പഠിപ്പിക്കും, നിന്റെ ചാനൽ ഈ മാൻ ഉള്ളവന് ആവശ്യമില്ല.

  • @hameedthayyil5334
    @hameedthayyil53342 ай бұрын

    Raman നബി യാകുമോ??

  • @mehaboobkp5887

    @mehaboobkp5887

    2 ай бұрын

    ഞാൻ താരതമ്യം ചെറിയ തോതിൽ ചെയ്യ്തപ്പോൾ ഞാൻ കണ്ടെത്തിയത് സബൂർ ഗ്രന്ഥം കിട്ടിയ ദാവൂദ് നബി ദാവൂദ് & ഗോലിയാത്ത് വലിയ രാക്ഷസനെ പോലുള്ള മനുഷ്യനെ 20 വയസ്സിന് താഴെയുള്ള ചെറിയ സിംപ്ലൻ ചെക്കൻ ദാവീദ് ഗോലിയാത്ത് (ചവണ) വെച്ച് നെറ്റിയിൽ കൊടുത്ത് കൊന്നു.രാമൻ അബ്ബയ്ത് കൊല്ലുന്നു രാവണനെ!പക്ഷെ കഥ ഫുൾ തിരക്കതയാക്കി മാറ്റിയെഴുതി സിനിമാക്കാർ ചെയ്യുന്നത് പോലെ കൂട്ടിച്ചേർത്ത് കളവാക്കൽ! പെട്ടന്ന് മനസിലാവാതിരിക്കാൻ എല്ലാം ഒന്നാണ് എന്ന് തന്ത്രം കുതന്ത്രം പിശാചും അനുയായികളും കളിച്ച കളി! മനുഷ്യർ തമ്മിൽ തല്ലി കൊന്നു തീരുന്നു അന്നും ഇന്നും എന്താ ചെയ്യ!

  • @MD-cy7lb

    @MD-cy7lb

    2 ай бұрын

    രാമൻ എന്ന ആൾ ആദം നബിയുടെ പുത്രൻ ഷീസ് നബി യാണെന്നാണ് എന്റെ നിഗമനം. ഷീസ് നബി ജനിച്ചത് ഔദ് എന്ന പ്രദേശത്താണ്. രാമൻ ജനിച്ചത് അയോധ്യയിലാണ്. പിന്നെ ഷീസ് നബി പ്രാവചകനായത് കൊണ്ട് പല മുജിസതുകളും അദ്ദേഹത്തിന് ഉണ്ടാവും.

  • @roopendranpc4074
    @roopendranpc4074Ай бұрын

    "കല്ക്കി " മൂപ്പർ ഇനി 🐎 വാളും കൊണ്ട് റോഡിലൂടെ പാഞ്ഞു കൊണ്ടു പൊയാൽ ഭ്രാന്ത് എന്ന് വിളിക്കുന്നത് നിങ്ങൾ (മനുഷ്യർ) തന്നെയായിരിക്കും 😊" മൂപ്പർ " ഇപ്പോൾ 7ആം സ്വർഗത്തിൽ ഉണ്ടാകും...😊😊

  • @GsgsgHdhhdhd
    @GsgsgHdhhdhdАй бұрын

    E.kalki.paranha.aal.നമുടെ.പ്രധാനി..മൗഢി.ആയിരിക്കുമോ.അബ്ദുൽ.s.a.Karnataka.gaandhi.nagar.

  • @adastra3679
    @adastra36792 ай бұрын

    ഖുർആൻ ദൈവീക ഗ്രന്ഥമാണ് എന്നത് അത് വെളിപാടിലൂടെ പരിചയപ്പെടുത്തിയ ആളിന്റെ വലിപ്പം നോക്കിയാൽ അറിയാം..... ലോകത്തിലേക്ക് ആകസ്മികമായി കടന്ന് വന്ന വ്യക്തിത്വം ഒന്നുമല്ല മുഹമ്മദ് നബി(pbuh). ഹൈന്ദവ ക്രൈസ്തവ വേദങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും അവിടുത്തെ വരവിന്റെ പ്രവചനം കാണാം വേദ പണ്ഡിതനും അലഹബാദ് യുണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ വേദ പ്രകാശ് ഉപാധ്യായ പറയുന്നു. ഹൈന്ദവർ കാത്തിരിക്കുന്ന അവസാനത്തെ ദൈവ അവതാരമായ കൽകി 14 നൂറ്റാണ്ടുകള്‍ക്ക്‌ മുൻപ് ജനിച്ചു കഴിഞ്ഞു. കാരണം കൽകിയും മുഹമ്മദ് നബിയും ഒരേ സാമ്യത പുലർത്തുന്നു. 1. കൽകി ജനിക്കുക മരുഭൂമിയിൽ. മുഹമ്മദ് നബിയുടെ ജനനം അറേബ്യ ൻ മരൂഭൂവിൽ 2. കൽകി ദൈവത്തിന്റെ അവസാന അവതാരം. മുഹമ്മദ് നബി (pbuh) ദൈവത്തിന്റെ അവസാന പ്രവാചകൻ 3. കൽകി ജനിക്കുക ഒരു മാസത്തിലെ 12 തിയ്യതി . മുഹമ്മദ് നബി ജനിച്ചത് റബീഉൽ അവ്വൽ 12 ന് 4. കൽകി യുടെ പിതാവിന്റെ നാമം വിഷ്ണുഭഗത്ത് ( ദൈവ ദാസൻ).മാതാവിന്റെ നാമം സുമാനി( വിശ്വസ്ത) മുഹമ്മദ് നബിയുടെ പിതാവിന്റെ യും മാതാവിന്റെ യും നാമം അങ്ങനെ തന്നെ... അബ്ദുള്ള ( ദൈവ ദാസൻ), ആമിന( വിശ്വസ്ത) 5.കൽകി ഒരു പ്രത്യേക വാഹനത്തിൽ എഴാകാശവും ചുറ്റി സഞ്ചരിക്കും. മുഹമ്മദ് നബി ബുറാഖ്‌ എന്ന വാഹനത്തില്‍ ആകാശാരോഹണം നടത്തി. 6. കൽകി ജനിക്കുന്നതിനു മുമ്പ് പിതാവ് മരണപ്പെടും .ബാല്യത്തിൽ മാതാവും മരണപ്പെടും.മുഹമ്മദ് നബിയുടെ ചരിത്രവും അങ്ങനെ തന്നെ. 7. കൽകി ഗുഹയില്‍ വെച്ച് ദൈവാവതാരത്തിൽ നിന്നും വിദ്യ സ്വീകരിക്കും.മുഹമ്മദ് നബി ഹിറാ ഗുഹയിൽ നിന്നും ഗബ്രിയേൽ മാലാഖ വഴി ഖുർആൻ സ്വീകരിച്ചു. 8. കൽകി യുടെ ഭക്ഷണം ഒലീവും ഈത്തപ്പഴവും ആയിരിക്കും.നബിയുടേയും അങ്ങനെ തന്നെ. 9. കൽകി യുടെ ശരീരത്തിൽ നിന്നും സുഗന്ധം അടിച്ചു വീശും.മുഹമ്മദ് നബിയുടെ ഒരു അത്ഭുത സിദ്ധി യായിരുന്നു ശരീരത്തിൽ നിന്നും കസ്തൂരിയുടെ സുഗന്ധം പ്രവഹിക്കൽ.....❤️

  • @MuhammedVazeerPalot-xv8xf

    @MuhammedVazeerPalot-xv8xf

    2 ай бұрын

    Valare correct Answer ....Pakshe Maathaavinte name Sumani allaa Sumathi ennaanu Athaayath Aamina...❤😊👍🌹❤️💯✅

Келесі