ഹൈന്ദവ രാജാവിന്റെ കൊട്ടാരത്തിൽ വളർന്ന സൂഫീ വര്യൻ

ഹൈന്ദവ രാജാവിന്റെ കൊട്ടാരത്തിൽ വളർന്ന സൂഫീ വര്യൻ
കണ്ണൂരിലെ പ്രസിദ്ധമായ മഖാമാണ് പുറത്തീൽ മഖാം. ഇന്ത്യയുടെ ബാഗ്ദാദ് എന്നൊരു വിശേഷണം ഈ പ്രദേശത്തിനുണ്ട്. അതിന്ന് കാരണം ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്ന പുറത്തീൽ ശൈഖ് അബ്ദുൽ ഖാദർ രണ്ടാമൻ (റ) ആണ്. മഹാനവർകൾ മുഹ്യുദ്ധീൻ ശൈഖ് രണ്ടാമൻ എന്ന പേരിലും അറിയപ്പെടുന്നു #jamsheeralineerad #kannur #puratheel

Пікірлер: 15

  • @nazercheeramath51
    @nazercheeramath51

    മഹാന്മാരുടെ ജീവ ചരിത്രങ്ങൾ ഇനിയും പരിചയപ്പെടുത്തുക

  • @ajwamedia2434
    @ajwamedia2434

    കേൾക്കാൻ മുടുപ്പില്ല നല്ല അവതരണം .....

  • @musthafakanyanakanyana9293
    @musthafakanyanakanyana9293

    Masha allah

  • @musthafakanyanakanyana9293
    @musthafakanyanakanyana9293

    Inshallah

  • @AboobackerValakkanchery
    @AboobackerValakkanchery

    Super❤

  • @hashimthatoorkandiyil8909
    @hashimthatoorkandiyil8909

  • @ammoottyk6669
    @ammoottyk6669

    കുബ്ബൂരി

Келесі