No video

ഹൈബ്രിഡ് ബോഗൈൻവില്ല കമ്പുകിളിപ്പിച്ചു1മാസംകൊണ്ട് പൂക്കൾനിറയാനും ലാസ്റ്റ് ചെയ്യാനും7tips.

ഹൈബ്രിഡ് ബോഗൈൻവില്ല കമ്പുകിളിപ്പിച്ചു1മാസംകൊണ്ട് പൂക്കൾനിറയാനും ലാസ്റ്റ് ചെയ്യാനും7tips.
7 tips to make hybrid bougainvillea flower full and last, within 1 month.
Please Subscibe my channel.It will help you and as well as me
My Facebook account. Rose garden
For business enquiries text messages.mygarden1911@gmail.com
#rosegarden #malayalamvlogger #malayalam #youtubevideos #shorts #repot bougainvillea #roses #indoorplants #outdoors #gardentour #home gardentour

Пікірлер: 12

  • @leenaphilips8614
    @leenaphilips86144 ай бұрын

    Tips & garden super.🎉garden കുറച്ചുകൂടി അറേഞ്ച് ചെയ്തു വച്ചാൽ നന്നായിരിക്കും.❤

  • @haseenakareem4360
    @haseenakareem43605 ай бұрын

    ഹൈബ്രിഡ് ബോഗൻവില്ലയും നാടൻ ബോഗൻവില്ലയും തമ്മിലുള്ള വ്യത്യാസം പറയാമോ. ഹൈബ്രിഡിൽ വർഷം മുഴുവൻ പൂ കാണുമോ?

  • @mygarden1911

    @mygarden1911

    5 ай бұрын

    👍

  • @fathimafathi9852
    @fathimafathi98525 ай бұрын

    ഞാനും കമ്പ് മുറിച്ചു നട്ട് വെച്ച് കവർ വെച്ചു മൂടികൊടുത്തു... ഒരാഴ്ച്ച ആയപ്പോഴേക്കും എല്ലാം മുളച്ചു...

  • @danjohn4643
    @danjohn46435 ай бұрын

    Good information

  • @user-ke5gv2fv2d
    @user-ke5gv2fv2d5 ай бұрын

    Very Nice❤❤

  • @preethymurali5469
    @preethymurali54695 ай бұрын

    സൂപ്പർ❤❤❤

  • @jannathvlog
    @jannathvlog5 ай бұрын

    അടിപൊളി ഇനിക്ക് ഉണ്ട്‌ പക്ഷേ പൂക്കൾ കുറവാണു മേടം പറഞ്ഞ കാര്യങ്ങൾ ചെയ്‌തു നോക്കട്ടെ അടിപൊളി യായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻

  • @mygarden1911

    @mygarden1911

    5 ай бұрын

    Thank u

  • @harifanajeeb9280
    @harifanajeeb92805 ай бұрын

    ഞാൻ ഇത് പോലെ ഒരു വീട്ടിൽ നിന്ന് കമ്പ് വാങ്ങിച്ചു പോട്ടിൽ വെച്ച് cover ettu കൊടുത്തു ഇപ്പൊൾ മുളച്ചിട്ട് വൺ month ആവാറായി ഇനി എപ്പോൾ ആണ് ചേച്ചി cover oyivaaki വെക്കുക .

  • @mygarden1911

    @mygarden1911

    5 ай бұрын

    ആദ്യം കവറിനു കുറച്ചു ഹോൾസ് ഇട്ടു കൊടുക്കുക.മൂന്ന് ദിവസം അങ്ങനെ വക്കുക അതിനുശേഷം കവർ മാറ്റി മരത്തിന്റെ ചുവട്ടിലോ വെട്ടം കിട്ടുന്ന shade ന്റെ അടിയിലോ വക്കുക. കുറച്ചുദിവസം അങ്ങനെ വക്കുക.നല്ല പോലെ വേര് ഉറച്ചു എന്ന് തോന്നിയാൽ വെയിലത്ത്‌ വക്കാം ❤️

  • @harifanajeeb9280

    @harifanajeeb9280

    5 ай бұрын

    @@mygarden1911 thankyou

Келесі