No video

ഹീറോയുടെ അഡ്വഞ്ചർ ബൈക്കായ എക്സ് പൾസിന്റെ റാലി എഡിഷൻ വിപണിയിലെത്തി | Hero XPulse 400 v Rally Edition

ഹീറോയുടെ അഡ്വഞ്ചർ ബൈക്കായ എക്സ് പൾസിന്റെ റാലി എഡിഷൻ ഈ ബൈക്കിനെ കൂടുതൽ ആകർഷകമാക്കുന്നു.പ്രമുഖ ബൈക്ക് റേസറായ സി എസ് സന്തോഷിന്റെ കൈയ്യൊപ്പും ഈ ബൈക്കിലുണ്ട്..
Hero MotoCorp
World's largest two wheeler Manufacturer for the past 21 years with over 100 million happy customers.
WhatsApp :70116 70116
KZread: / heromotocorp
Instagram: heromotocorp?ig...
Facebook: / heromotocorpindia
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZread : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZread* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #HeroXPulse400vRallyEditionMalayalamReview #MalayalamAutoVlog #AdventureBike #HeroMotorCorp #HeroImpulse

Пікірлер: 1 200

  • @manumohanan5747
    @manumohanan5747 Жыл бұрын

    കേരളത്തിൽ ഈ ബൈക്ക് കൂടുതൽ വിറ്റഴിക്കാൻ ഹീറോയെ നമ്മുടെ pwd ഒരുപാട് സഹായിച്ചിട്ടുണ്ട്.

  • @jephinjoseph5806

    @jephinjoseph5806

    Жыл бұрын

    Sherikinum ee vandi odikkan olla track set aaki thanna PWD k abhinandhanangal👏

  • @harikrishnan4183

    @harikrishnan4183

    Жыл бұрын

    😆😆

  • @ratheeshchandran4978

    @ratheeshchandran4978

    Жыл бұрын

    😄😄

  • @karthikkarthi8330

    @karthikkarthi8330

    Жыл бұрын

    😄😄👍

  • @as_4gaming

    @as_4gaming

    11 ай бұрын

    Sammanam kitiyo

  • @rahulrnair2255
    @rahulrnair2255 Жыл бұрын

    ഹിമാലയൻ എടുക്കാന്‍ മോഹിച്ച് നടന്ന് സാമ്പത്തിക മാന്ദ്യം കാരണം അവസാനം എത്തിപ്പെട്ടത് Xpulse 💪💪💪 I am satisfied and happy now

  • @kartikrajeev5232

    @kartikrajeev5232

    Жыл бұрын

    Headlight 😅..

  • @rahulrnair2255

    @rahulrnair2255

    Жыл бұрын

    @@kartikrajeev5232 I solved that problem by fitting an extra auxiliary lamp

  • @Manu_Thomas

    @Manu_Thomas

    Жыл бұрын

    Njanum 😁 But seat & light shokam aanu 🥲

  • @vishnumuraleedharan7555

    @vishnumuraleedharan7555

    Жыл бұрын

    Mileage etry und bro?

  • @rijuraju1766

    @rijuraju1766

    Жыл бұрын

    തനിക്ക് അതേലും ഉണ്ട് ഇവിടെ ബാക്കിയുള്ളവൻ ആക്ടിവ യും കൊണ്ട് തൃപ്തിപ്പെടുന്നു

  • @sanjusajeesh6921
    @sanjusajeesh6921 Жыл бұрын

    Karizma R നു ശേഷം ഹീറോയുടെ അഭിമാന വാഹനം x pulse ❤️..

  • @athuljithdhamu6337

    @athuljithdhamu6337

    Жыл бұрын

    ❤️

  • @sreeninarayanan4007
    @sreeninarayanan4007 Жыл бұрын

    യുവാക്കളുടെ വാഹനമായതുകൊണ്ട് ബൈജു ചേട്ടൻ ഒരു റൗണ്ട് എങ്കിലും ഓടിക്കേണ്ടതായിരുന്നു 😜😜

  • @rahulbs88

    @rahulbs88

    Жыл бұрын

    pulli keri veenenna thonnunnath🤣

  • @athullyaghosh

    @athullyaghosh

    Жыл бұрын

    ബൈജുച്ചേട്ടൻ ഇപ്പോൾ വണ്ടി ഓടിക്കാനും കൂലിക്കാരനെ വച്ചുതുടങ്ങി പണക്കാരൻ ഡാ ….😀

  • @saljassalu8925

    @saljassalu8925

    Жыл бұрын

    😂

  • @ashwinmathews1072

    @ashwinmathews1072

    Жыл бұрын

    @@athullyaghosh Pulli allenkilum oru bike um test ride cheyar illa

  • @Rahul_BVB09

    @Rahul_BVB09

    Жыл бұрын

    Kalethande 😂

  • @maheshvaishnavam2895
    @maheshvaishnavam2895 Жыл бұрын

    Hunk നു ശേഷം ഡിസൈൻ ഡിപ്പാർട്മെന്റ് ശോകം ആയിരുന്നു extrem ഉം Karizma യും ഒക്കെ മോഡിഫൈ ചെയ്ത് കുളമാക്കി പിന്നീട് ആ റയിഞ്ചു തിരിച്ചു പിടിച്ചത് Xpulse ആണ് 👍

  • @binoyvishnu.

    @binoyvishnu.

    Жыл бұрын

    Karizma പകരം വയ്ക്കാൻ ഒരു വാഹനം ഇപ്പോഴും ഹീറോയിൽ നിന്ന് വന്നിട്ടില്ല

  • @wilbureverything3299

    @wilbureverything3299

    Жыл бұрын

    @@binoyvishnu. zmr🤢

  • @shuhaibrehman9482

    @shuhaibrehman9482

    Жыл бұрын

    @@binoyvishnu. mooper udheshichath karizma zmr aakum

  • @maheshvaishnavam2895

    @maheshvaishnavam2895

    Жыл бұрын

    @@binoyvishnu. ബ്രോ പെർഫോമൻസ് അല്ല ഡിസൈൻ ആണ് ഉദ്ദേശിച്ചത് ആദ്യ മോഡൽ ഗംഭീരം ആയിരുന്നു

  • @BaluDas

    @BaluDas

    Жыл бұрын

    @@binoyvishnu. Karizma R😍

  • @passionrider3468
    @passionrider3468 Жыл бұрын

    നെക്സ്റ്റ് year ഞാൻ എടുക്കാൻ പ്ലാൻ ചെയ്യുന്ന വണ്ടി ആണ്. My dream bike xpuls😌 വിലകൊണ്ടും മൈലേജ് കൊണ്ടും റൈഡിങ് comfort കൊണ്ടും ഇന്ത്യയിൽ കിട്ടാവുന്ന ബെസ്റ്റ് adventure bike🤩

  • @mrs.abi2.064
    @mrs.abi2.064 Жыл бұрын

    Hero yude super vaahanam kanichu thannathinu Thanks chetta..

  • @mindapranikal
    @mindapranikal Жыл бұрын

    Happy to be a part of this family ❤️

  • @hetan3628
    @hetan3628 Жыл бұрын

    പാവങ്ങളുടെ Triumph tiger ഇവൻ തന്നെയാണ്👌🏻👌🏻👌🏻

  • @ABUTHAHIRKP
    @ABUTHAHIRKP Жыл бұрын

    ഈ വാഹനം ഓടിച്ചു പോകുന്നവരെ കാണുമ്പോൾ കുതിരപുരത്തു പോകുന്നപോലെയാണ് തോന്നുന്നത് ആ ഒരു ഫീലിലാണ് അവർപോകുന്നത് "ഒരു പോരാളിയെ പോലെ"!!!👍👍👍💐💐💐💐

  • @mishab__4192
    @mishab__4192 Жыл бұрын

    Happy to be part of this family❤️❤️❤️

  • @Sujith.T.M
    @Sujith.T.M Жыл бұрын

    വണ്ടി കൊള്ളാലോ.... As usual, cool and easy presentation .....

  • @premretheesh4678
    @premretheesh4678 Жыл бұрын

    ഇന്ന് വണ്ടി ഓടിക്കുന്നത് മറ്റാരും അല്ല നമ്മുടെ അപ്പുകുട്ടൻ ആണ് 💞

  • @sibinrajkm3824
    @sibinrajkm3824 Жыл бұрын

    Happy to be part of this family 😍

  • @harikrishnanmr9459
    @harikrishnanmr9459 Жыл бұрын

    ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിലെ റോഡുകൾക്ക് പറ്റിയ ബൈക്ക് ആണ് xpulse കുളവും കയറ്റവും വെള്ളകെട്ടും എല്ലാം കൂടി offroad ബൈക്കിന്‌ പറ്റിയ സാഹചര്യം ബൈജു ചേട്ടാ Jimny എന്ന് വരും

  • @ananthua8718

    @ananthua8718

    Жыл бұрын

    Ini ചിലപ്പോൾ ഇതുപോലുള്ള adv bikes nte market നിലനിർത്താൻ വേണ്ടി ആണോ നമ്മുടെ റോഡുകൾ ഇങ്ങനെ തന്നെ കാത്തുസൂക്ഷിക്കുന്നത്...എന്ന് ചിന്തിച്ചു പോകുന്നു ...!🤔🤪🤭. പിന്നെ ഒരു മറു വശം നമുക്ക്, everyday off roading experience kittum...it's a difference level of feel..😂

  • @aromalkarikkethu1300
    @aromalkarikkethu1300 Жыл бұрын

    Happy to be part of this family ♥️

  • @MasterCraft87
    @MasterCraft87 Жыл бұрын

    ഇന്ത്യയുടെ സ്വന്തം ഹീറോ👍👍👍

  • @sreejeshk1025
    @sreejeshk1025 Жыл бұрын

    Detailed bike review with history, origin etc. One concern, Baiju chetan should have driven one round being youth vehicle. Kerala roads gives you rally and all terrain experience so xpulse is 'nan kadavul' on road with high seating position and ground clearance..

  • @muhammadsabeer1895
    @muhammadsabeer1895 Жыл бұрын

    Happy to be part of this family ❤️

  • @abhiramkoroth4727
    @abhiramkoroth4727 Жыл бұрын

    Nalla bike aan. 1 year aayit 2v use cheyunnu, but family use nu pattila, especially oru 15km nu mele povumbo thannea pillion nu bayankara uncomfortable aanu. Please keep that in mind. vandiku weight kuravaayath kond weight kuranjavar highway il povumbol sradhikanam crosswinds undenkil stability kurayum. Highway cruising il 6th gear illathatg oru porayma aanu. City yum off-road lum nalla confidence tharum. potholes, humps,water vading, gravels elladathum long travel suspension ullath kond dhairyamaayit edukaam.

  • @carfans9139
    @carfans9139 Жыл бұрын

    The Hero Xpulse 200 4V Rally Edition has been launched in India at Rs 1.52 lakh, ex-showroom. This entry-level ADV comes with a factory-fitted ...

  • @onemission6782
    @onemission6782 Жыл бұрын

    Happy to be part of this family❤️

  • @pinku919
    @pinku919 Жыл бұрын

    Congrats hero for bringing a budget oriented adventure bike. More manufactures have to bring new products in this category. Our roads especially after couple of days rain needs this type of bikes.

  • @munnathakku5760
    @munnathakku5760 Жыл бұрын

    ബൈജു ചേട്ടാ 🙏നമസ്കാരം 🥰😍നമ്മുടെ പോലെ ഉള്ള പിള്ളേർക്ക്. പറ്റിയ ബൈക്ക്.. All ഇന്ത്യ ട്രിപ്പ്‌ അടിക്കാൻ... പൊളി... നല്ല ഗ്രൗണ്ട് ക്ലീർയൻസ് ഉണ്ട് 👍കുന്നും. മലയും.. കയറി.. അങ്ങ് പോവും.. അപ്പു കുട്ടൻ ഇത് ഓടിക്കണം... അപ്പു കുട്ടാ 😘♥️😍

  • @jomonmuttinal8056
    @jomonmuttinal8056 Жыл бұрын

    കഴിഞ്ഞ ദിവസം കോട്ടയം to കോയമ്പത്തൂർ പോയി വന്നതേ ഉള്ളൂ .... ഒറ്റ ദിവസം കൊണ്ട് 535 Km ഓടിച്ചു 50+ മൈലേജും കിട്ടി 2019 മോഡൽ carb X Pulse ഇഷ്ടം ❤️❤️❤️

  • @dolphinrider2039

    @dolphinrider2039

    Жыл бұрын

    കുണ്ടി വേദനയുണ്ടോ ലോങ്ങ് റൈഡിൽ

  • @bibymvarghese6296

    @bibymvarghese6296

    Жыл бұрын

    X pulse Long ride ok aano

  • @viperPredator46

    @viperPredator46

    10 ай бұрын

    Breaking engnee yndee

  • @adithkarthikeyan1776
    @adithkarthikeyan1776 Жыл бұрын

    End aparayaan satyayittum areyilla.... Njan expulse edukkumbol thangalude video and strull inde video 2indeyum otta belathil aaan eduthath.... Enne nirasha peduthiyitilla thangalude reviews.... Valare sandosham... Sir 😍😍😍😍

  • @arunlalchandran8671
    @arunlalchandran8671 Жыл бұрын

    കാത്തിരിക്കുകയായിരുന്നു thanks for review

  • @nand3313
    @nand3313 Жыл бұрын

    നമ്മടെ റോഡിന് പറ്റിയ വണ്ടി 🎉🎉 സൂപ്പർ review

  • @suryajithsuresh8151
    @suryajithsuresh8151 Жыл бұрын

    Ithelum Enikku Kittane Daivamee😆

  • @thedramarians6276
    @thedramarians6276 Жыл бұрын

    അടിപൊളി, ഹീറോ എന്നും ഹീറോ തന്നെ 🥳

  • @singarir6383
    @singarir6383 Жыл бұрын

    യുവാക്കൾക്ക് ഹരം ആകട്ടെ ഹീറോ എക്സ്പെൻസ്❤

  • @moideenpullat284
    @moideenpullat284 Жыл бұрын

    Bikukale kurich kooduthalonnum ariyoola..brothers indayond kurachokke idea ind....pinne sirnte channeliloodeyum .....sir orupad perkk upakaram....ennum kanarund...likeyyarund..sharakkarund...sir iniyum keri keri pogatte👍👍

  • @vivektk4250
    @vivektk4250 Жыл бұрын

    അടിപൊളി bike aanu , Perfectly made for Kerala roads

  • @sujithvv9888
    @sujithvv9888 Жыл бұрын

    Njan oru xpulse 200 carb 2019 model owner aan. Kurach kuravukalum cheriya complaits undegilum thanne valare mikacha oru bike aan. Eere kure isshues HERO thanne free off costil ready aakki tharukayum cheythu. 2023 le Hero Xpule the pudiya model edukkan aan theerumanam. enthukodum nammude roadinu mikacha oru bike aan. valare nalla milegum und. Service cost valere kuravum... Thank you sooo much HERO!!!

  • @sarathchandran6479
    @sarathchandran6479 Жыл бұрын

    Nice vdo baiju chetta

  • @sameershan3348
    @sameershan3348 Жыл бұрын

    One of the detailed review by using saying history and origin.. useful review

  • @Green-6937
    @Green-6937 Жыл бұрын

    Baiju eatta..kaathirunna review, as usual very good observations, annepolullavarrkum dream cheyyavunna Adv

  • @arunsajakumar3600
    @arunsajakumar3600 Жыл бұрын

    Enjoy watching ur videos baiju chetta

  • @ajayakumarponnan4399
    @ajayakumarponnan4399 Жыл бұрын

    It's an all time favourite of mine, will plan to purchase one ASAP

  • @basharkallayil9336
    @basharkallayil9336 Жыл бұрын

    നല്ല ഓഫ്‌റോഡ് പെർഫോമൻസ് ആയിരിക്കും. Nice presentation.

  • @sijiths
    @sijiths Жыл бұрын

    ഇതിനു വല്ലതും സ്വപ്‌നങ്ങൾ മാത്രം ❤️‍🔥

  • @badhushamuhammed7703
    @badhushamuhammed7703 Жыл бұрын

    Wait for 1 million subscribers 💥💥 And full on full support 💓💞

  • @vinoymonjoseph1650
    @vinoymonjoseph1650 Жыл бұрын

    Happy to be part of this family

  • @Hishamabdulhameed31
    @Hishamabdulhameed31 Жыл бұрын

    യുവാക്കളുടെ ഹരം തന്നെയാണ്.

  • @albinjsebastian2425
    @albinjsebastian2425 Жыл бұрын

    Super ayirikkum baiju chetta

  • @sarathjeevan4120
    @sarathjeevan4120 Жыл бұрын

    സൂപ്പർ ആണല്ലോ 👍🏼👍🏼

  • @thedailyfeast
    @thedailyfeast Жыл бұрын

    Looking forward to winning this beauty!😍

  • @jaganskillerzs6192
    @jaganskillerzs6192 Жыл бұрын

    Impulse eragiya samayath full motocross teamnte kayil ayirunnu athkonde thane eppol vayngara deenand aa impulsene Cs santhosh great rally rider who represent hero rally team in international level he is a upcoming legendry rider

  • @unni8776
    @unni8776 Жыл бұрын

    Supper Ella vidio kanarunde

  • @tomjoesebastian6668
    @tomjoesebastian6668 Жыл бұрын

    Look ഗംഭീരം തന്നെ ആണേ, ഒരു massive look തന്നെ ആണ്

  • @shifilameen8350
    @shifilameen8350 Жыл бұрын

    Kidu aannu🤩

  • @vishakviswan8076
    @vishakviswan8076 Жыл бұрын

    Chettante review parayunna aa rithi athe Anne polii ,

  • @anoopmmithran1299
    @anoopmmithran1299 Жыл бұрын

    Xpulse rally edition super ആയിട്ടുണ്ട് 👌

  • @nobymichael5590
    @nobymichael5590 Жыл бұрын

    Happy to part of your family

  • @athul.p4960
    @athul.p4960 Жыл бұрын

    Happy to see hero xpulse on this channel

  • @kalarikalari2560
    @kalarikalari2560 Жыл бұрын

    കൊള്ളാം ഇഷ്ടപ്പെട്ടു 👍👍👍

  • @johncyphilip119
    @johncyphilip119 Жыл бұрын

    ഇത് പൊളിയാണല്ലോ 🥰

  • @journeystodreams8750
    @journeystodreams8750 Жыл бұрын

    Everything is fine here thanks for the update

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    പൊളിച്ചു♥️👍❤️❤️💕😍👌👌

  • @sameeralithirurangadi308
    @sameeralithirurangadi308 Жыл бұрын

    മനോഹരമായ അവതരണം

  • @johnsonxavier8013
    @johnsonxavier8013 Жыл бұрын

    പ്രേതിക്ഷിച്ചിരുന്ന ഒരു വിഡിയോ 🎉🎉🎉🎉

  • @nishadnish9038
    @nishadnish903810 ай бұрын

    This is nishad happy to see your video's

  • @anoopsekm
    @anoopsekm Жыл бұрын

    Hero X pluse ❤️❤️😍😍😍Thank you Biju Chettan ❤️❤️❤️😍👌👌👌👍👍

  • @adwaithsuresh2523
    @adwaithsuresh2523 Жыл бұрын

    Namaskaaramnjn baijunnaireevideoleeksaagadham orimich parayunathaan adipoli keekan🤩❤️

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Жыл бұрын

    Thanks for the informations.

  • @akhilvkumar6907
    @akhilvkumar6907 Жыл бұрын

    Superbbb Bikr

  • @JJV..
    @JJV.. Жыл бұрын

    Superb... awesome...

  • @ginugangadharan8793
    @ginugangadharan8793 Жыл бұрын

    സൂപ്പർ.. പാഷൻ.... ഇഷ്ടം...

  • @adarshraveendran5292
    @adarshraveendran5292 Жыл бұрын

    ഹൈ ചേട്ടാ നല്ല വീഡിയോ ❤️

  • @adarshraveendran5292

    @adarshraveendran5292

    Жыл бұрын

    Sathyam ano

  • @sidhardhsidhu9341
    @sidhardhsidhu9341 Жыл бұрын

    Kollam chetta super

  • @32_gokulek_me49
    @32_gokulek_me49 Жыл бұрын

    Thankuuuuuu❤️

  • @albinbabu4846
    @albinbabu4846 Жыл бұрын

    Well.... detailed information

  • @nimeshjoy3181
    @nimeshjoy3181 Жыл бұрын

    ഇത് പൊളിക്കും❤️👍

  • @sundaranaryan5463
    @sundaranaryan5463 Жыл бұрын

    അതി മനോഹരം.

  • @baijutvm7776
    @baijutvm7776 Жыл бұрын

    കൊതിപ്പിക്കല്ലേ ♥️♥️

  • @dhyan_chandh
    @dhyan_chandh Жыл бұрын

    Beyond expectations 🔥

  • @sachin7316
    @sachin7316 Жыл бұрын

    Sir , it could be wrong but I seem to find on many test drive bikes specifically that the Odometer wiring is cut off. So the kms covered shows zero - not sure if you can guess what’s the question

  • @bewolf1291
    @bewolf1291 Жыл бұрын

    Great presentation 🔥

  • @rinshadrider..7281
    @rinshadrider..7281 Жыл бұрын

    സന്തോഷിന്റെ കാര്യത്തിലുള്ള സന്തോഷം 😃

  • @alexgissac
    @alexgissac Жыл бұрын

    ❤️❤️🥰🥰 Thank you 🎉

  • @midscreations3306
    @midscreations3306 Жыл бұрын

    kollaam nalla review👏👏

  • @sanilmuhammed9214
    @sanilmuhammed9214 Жыл бұрын

    Thanks for the review

  • @favasmanu3050
    @favasmanu3050 Жыл бұрын

    Hm nice ayitund ❤

  • @amazingmalayali
    @amazingmalayali Жыл бұрын

    Great and powerful explanation

  • @mohammedshareef3714
    @mohammedshareef3714 Жыл бұрын

    കൊള്ളാം, പൊളി സാനം

  • @robinmathew2989
    @robinmathew2989 Жыл бұрын

    Hero Xpulse 400v Rally Edition simple and well thought out design. It can be your daily commuter, highway tourer, off-roader,great mileage, low maintenance. Excellent review thank you..

  • @nidhik6958

    @nidhik6958

    Жыл бұрын

    200 4v

  • @Manu_Thomas
    @Manu_Thomas Жыл бұрын

    Using xpulse 200 2v bs6 for 1 year seat & light shokam aanu baki ellam set 💥⚡

  • @Blackpanther-gg8gw
    @Blackpanther-gg8gw10 ай бұрын

    അടിപൊളി 🔥

  • @travelchemistry1688
    @travelchemistry1688 Жыл бұрын

    രണ്ടു യുവാക്കളും ഒരേ ഫ്രെയിമിൽ 🔥

  • @satishvarkey7929
    @satishvarkey7929 Жыл бұрын

    Stunning 💗

  • @jamshadm6
    @jamshadm6 Жыл бұрын

    അവതരണം💘

  • @raheeskk5668
    @raheeskk5668 Жыл бұрын

    Nice bike💐💐, nice video 👍👍

  • @sijuvarghese123
    @sijuvarghese123 Жыл бұрын

    Super.... Video....

  • @shahin4312
    @shahin4312 Жыл бұрын

    പൊളി പൊളി അടിപൊളി 👍🏻👍🏻👍🏻

  • @johnkuttybinoyneduvilayil4803
    @johnkuttybinoyneduvilayil4803 Жыл бұрын

    Thank You Baijuchattaa🤝🥰😍

  • @chakirithalayanmedia635
    @chakirithalayanmedia635 Жыл бұрын

    Graphics kollaam 👍

  • @sreehari2969
    @sreehari2969 Жыл бұрын

    Low budgetil easy handling ulla adventure bike.. Xpulse❣️😍

  • @unniduzeo6668
    @unniduzeo6668 Жыл бұрын

    Ith polikkum 🔥

  • @promobstech4541
    @promobstech4541 Жыл бұрын

    Powli bike aan man🔥🔥🔥🔥

  • @chaliyanmallu547
    @chaliyanmallu547 Жыл бұрын

    kollam poli saanam.

Келесі