No video

ഹായ് വാഴക്കുല..ഉന്നം നോക്കാന്‍ പറ്റിയ സാധനം🤣🤣Innocent | Jayaram | Comedy Scenes

Comedy Korner Malayalam 😄 Your laughter destination for the best in Malayalam comedy. Join us for a dose of humour 😎
Puthukkottayile Puthumanavalan is a 1995 Indian Malayalam-language comedy film written and directed by Rafi Mecartin. It stars Jayaram, Prem Kumar, Annie, Innocent, Captain Raju and Rajan P. Dev. The music was composed by S. P. Venkatesh
#jayaram #malayalamcomedyscenes #trending #oldcomedymovies
Malayalam comedy scenes | New malayalam movie comedy
Latest comedy movies | Trendin Comedy scenes | new movie
Nonstop comedy scenes | Evergreen Comedy Scenes | Comedy
Fun | Latest | Trending | Old Comedy Movies | Comedy Clips
Nonstop Thug | Best Comedy Clips | Funny Videos | Malayalam

Пікірлер: 31

  • @binum5814
    @binum58142 ай бұрын

    പഴയകാല പടങ്ങൾ കണ്ടാൽ എത്ര വിഷമം ഉള്ളവരും മനസ് തുറന്നു ചിരിക്കും പ്രകൃതി ഭംഗിയും ധാരാളമായി ഉള്ള പടങ്ങളാണ് ആണ് വയലുകളും പുഴകളും കയലോരങ്ങളും എല്ലാം ഇന്ന് അങ്ങനൊള്ള പടങ്ങൾ കാണാൻ പറ്റില്ല പഴയ കാല പടങ്ങളെ സ്നേഹിക്കുന്നവർ ഒരു ലൈക് അടിച്ചേ വേഗം

  • @KunhalankuttyKunhalnkutt-yj5pj

    @KunhalankuttyKunhalnkutt-yj5pj

    2 ай бұрын

    Anganeyulla kurach padangalude peru paranj tharamo.

  • @SIVAJITH.

    @SIVAJITH.

    2 ай бұрын

    ജലോത്സവം മനസിനക്കാരെ ഭാഗ്യദേവത Etc...

  • @KunhalankuttyKunhalnkutt-yj5pj

    @KunhalankuttyKunhalnkutt-yj5pj

    2 ай бұрын

    @@SIVAJITH. Thanku

  • @sageern.k275

    @sageern.k275

    Ай бұрын

    😢😢

  • @binojkumar6127

    @binojkumar6127

    Ай бұрын

    ​@@KunhalankuttyKunhalnkutt-yj5pjസത്യൻഅന്തിക്കാട് മൂവിസ്

  • @leorazz2882
    @leorazz28822 ай бұрын

    അവൻ ആരായാലും ഭയങ്കര ജിമ്മ് ആണ് അവൻ്റെ നെഞ്ചൊക്കെ കണ്ടില്ലേ തള്ളി നിക്കുന്നത് 😂😂😂

  • @karthikkarthik9576

    @karthikkarthik9576

    2 ай бұрын

    😂😂

  • @karthikkarthik9576

    @karthikkarthik9576

    Ай бұрын

    😂😂😂

  • @user-qy5cy9rd4v
    @user-qy5cy9rd4vАй бұрын

    നീയോഴിച്ചിട്ടുണ്ട് മൂത്രം 😅😅

  • @praveenktna8607
    @praveenktna86072 ай бұрын

    റാഫി മെക്കാർട്ടിൻ❤❤

  • @amruthar9815
    @amruthar98152 ай бұрын

    2:11 ക്യാപ്റ്റൻ രാജു മാസ്സ് intro with bgm😌

  • @ushaushafranics3557
    @ushaushafranics3557Ай бұрын

    Innocent chetan, super comedy😂😂😂😂😂❤❤❤❤🙏🌹😢

  • @amruthar9815
    @amruthar98152 ай бұрын

    ആ ജിമ്മത്തി ആയി അഭിനയിച്ച കുട്ടി അടിപൊളി ആയിട്ട് കോമഡി ചെയ്യുന്നു.അധികം സിനിമയിൽ ഒന്നും കണ്ടിട്ടില്ല

  • @PradeepKrishnan-fu1bk

    @PradeepKrishnan-fu1bk

    2 ай бұрын

    Praseetha Nair ...Kure movies il undu

  • @Positiveviber9025

    @Positiveviber9025

    2 ай бұрын

    @@PradeepKrishnan-fu1bkbadai banglaavil Ammay alle ath?

  • @AJASP.K

    @AJASP.K

    2 ай бұрын

    ഡാർലിംഗ് ഡാർലിംഗിലെ പപ്പി

  • @Positiveviber9025

    @Positiveviber9025

    2 ай бұрын

    @@AJASP.K yes it’s her

  • @renjuthiruvalla

    @renjuthiruvalla

    2 ай бұрын

    Ammayi❤

  • @ushaushafranics3557
    @ushaushafranics3557Ай бұрын

    Jaramyam chetan, super nice movie

  • @Mybe1849
    @Mybe18492 ай бұрын

    3:13കരിങ്കാളിയല്ലേ കൊടുങ്ങല്ലൂർ വാഴണ പെണ്ണാല് വേർഷൻ 😄

  • @manju2769
    @manju2769Ай бұрын

    😂😂😂❤❤❤❤

  • @MITHUNK-fl1ge
    @MITHUNK-fl1ge27 күн бұрын

    ഇതിന് ബാക്ഗ്രൗണ്ട് മ്യൂസിക്ക് ഇട്ട പൊട്ടൻ ആരാണ്??

  • @user-ko9iq2sx8q
    @user-ko9iq2sx8q2 ай бұрын

    🤣🤣🤣🤣

  • @visakhvijayan9757
    @visakhvijayan97572 ай бұрын

    ജയറാം ഓവർ acting

  • @user-dm1fq7zf8l

    @user-dm1fq7zf8l

    21 күн бұрын

    അത് സാരമില്ല നല്ല വിജയിച്ച സിനിമയാ over acting aanel nee kananda

Келесі