No video

ഹാമിദിനെതിരെ അന്വേഷണത്തിന് ഉത്തരവ്.. | Kerala pradeshikam |

ഹാമിദിനെതിരെ അന്വേഷണത്തിന് ഉത്തരവ്..
#keralapradeshikam #kabeer_kadangode #noorehabibe #samastha #keralapolice #enforcementdirectorate
കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Kerala Pradeshikam :- / @keralapradeshikam
Lets Connect
Website ▶ / @keralapradeshikam
Facebook ▶
Subscribe Kerala Pradeshikam KZread Channel:- / @keralapradeshikam
#KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
#keralabreakingnews

Пікірлер: 78

  • @sharafuddhinpulamanthole8595
    @sharafuddhinpulamanthole8595Ай бұрын

    ഇയാൾക്ക് തങ്ങളോട് എന്തോ വൈരാഗ്യം ഉണ്ട് എന്ന് സംസാരത്തിൽ നിന്ന് വ്യക്തമാകുന്നു,

  • @HaseenaAnwar-jv4gm

    @HaseenaAnwar-jv4gm

    Ай бұрын

    Ys.. ഇയാൾ നല്ല മനുഷ്യൻ 😂😂😂😂😂😂😂😂😂💕

  • @HaseenaAnwar-jv4gm

    @HaseenaAnwar-jv4gm

    Ай бұрын

    ഒരാളെ ഒന്നും പറയില്ല നെഗറ്റീവ് ഇല്ല.. ഡീസന്റ് മനുഷ്യൻ 🤭🤭

  • @ayshasbasheer
    @ayshasbasheerАй бұрын

    നല്ലത് പറയാൻ ആരും കാണില്ല ഏത് കാര്യത്തിനും കുറ്റം കണ്ടെത്താൻ ദുനിയാവിൽ ആൾ ഉണ്ട്

  • @muneer6909
    @muneer69092 ай бұрын

    എല്ലാ ഇത്തരം കേന്ദ്രങ്ങൾക്കെതിരെയുംപോലീസ് ജാഗ്രതപാലിച്ചാൽ ഒരു പരിധി തടയാൻ സാധിക്കും..

  • @ayishak2864
    @ayishak2864Ай бұрын

    ലക്ഷകണക്കിന് വരുന്നുണ്ടെങ്കിൽ ലക്ഷകണക്കിന് രൂപ പവങ്ങൾക്കും യതീംനും സഹായിക്കുന്നു നീ എന്താ ചെയ്യുന്നേ നീ പൈസ ചോദിച്ചപ്പോൾ തരാത്തത്തിന്റെ വാശി തീർക്കുകയല്ലേ

  • @hyderkk4498
    @hyderkk44982 ай бұрын

    ഇയാളുടെ സംസാരത്തിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാവും റേറ്റ് കൂട്ടാൻ വേണ്ടിയാണ് ഈ നീട്ടി നീട്ടി ബല ബൾബല എന്നുള്ള സംസാരം

  • @pathusvlog-f4e
    @pathusvlog-f4eАй бұрын

    ,എന്തിനാണ് അതങ്ങളെ കുറ്റ് പറയു ന്ന് ഒര് അളെ പറ്റ് ച്ചിട്ട് ഇല്ല

  • @saifkasim7577
    @saifkasim75772 ай бұрын

    എന്തെല്ലാം കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുക..? കേരളത്തിൽ ഒരു ഹാമിദ് ക്കോയ മാത്രമല്ല എത്രയോ തങ്ങൾമാർ കേരളത്തിലുണ്ട് ഒരു പാട് പണം സമ്പാദിക്കുന്നുണ്ട്, പക്ഷെ ഹാമീദ് കോയ ആറ് മാസത്തിലൊരിക്കൽ ഏറെ നിർധനരായ 14 അഗതി പെൺകുട്ടികളെ വിവാഹം ചെയ്തു കൊടുക്കുകയെങ്കിലും ചെയ്യുന്നു. താങ്കൾക്ക് അദ്ദേഹത്തോട് വൈരാഗ്യം വരാൻ കാരണം എന്തെന്ന് അരി ഭക്ഷണം കഴിക്കുന്നവർക്കൊക്കെ അറിയാം... അന്വേഷണം വരട്ടെ...

  • @nasernaserthaduvalli1116
    @nasernaserthaduvalli11162 ай бұрын

    പിണറായി യുടെ പാർട്ടി യിലേക്ക് ലക്ഷങ്ങൾ കൊടുത്ത് വേഗം സഖാവ് ആയാൽമതി അന്വേഷണം മരവിപ്പിക്കും 😅😅

  • @FazalB-ju8hl
    @FazalB-ju8hlАй бұрын

    എല്ലാം വഹാബികളുടെ ഡ്രാമ

  • @mohamedrasheed6273
    @mohamedrasheed62732 ай бұрын

    Even if somebody is " Thangal " it has no relevance in ISLAM.

  • @user-sv7tk1ih9v

    @user-sv7tk1ih9v

    Ай бұрын

    Your Shaik ibinuttymiyya admit that "thangal" family exists and it has relevance in islam

  • @FathimaUn
    @FathimaUnАй бұрын

    ത്തങ്ങൾ പ പാവ് മാനം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz2 ай бұрын

    ഇത്തരം പല ത്ട്ടിപ്പ് കാരും മുസ്ലിം സമുദായത്തിന്റെ പേര് ചീത്ത യാക്കുവാൻ നാട്ടിൽ ഇറങ്ങിയിട്ടുണ്ട്

  • @mohammedkootteeri6500
    @mohammedkootteeri65002 ай бұрын

    കള്ളൻ ആയിരുന്നു അല്ലെ

  • @immuskitchen6249

    @immuskitchen6249

    2 ай бұрын

    കള്ളനല്ല... പെരുംകള്ളൻ... ആത്മീയ തട്ടിപ്പ് വീരൻ.

  • @hameednarukkottil8704

    @hameednarukkottil8704

    2 ай бұрын

    എന്താ ശംസയം കള്ളത്തരമുള്ള തങ്ങൾ

  • @yemveeh786
    @yemveeh7862 ай бұрын

    ജാമിതക്കെതിരെയും അന്വേഷണം വേണം. ഒരു പ്രത്യേക മതത്തെയും മത പ്രവാചകനെയും വല്ലാതെ അവഹേളിക്കുന്നത് കാണുന്നു.കലാപത്തിന് ഇടം കൊടുക്കരുത്.പോലീസ് ശ്രദ്ദിക്കണം

  • @thelady6968

    @thelady6968

    Ай бұрын

    Shariyaaynu

  • @fasalpk5549
    @fasalpk55492 ай бұрын

    ആവശ്യമില്ലാതെ വലിച്ച് നീട്ടി സമയനഷ്ടം വരുത്തുന്നു. ഒരു വാക്ക് 16 ആവർത്തി എങ്കിലും പറഞ്ഞ് ആകെ സകലകുലാവി വീഡിയോ , കേട്ട് നോക്കിയാൽ മനസ്സിലാവും.

  • @aksufairtmda7075
    @aksufairtmda70752 ай бұрын

    He is shame to Islam

  • @vzxhdhgzvxhc4976
    @vzxhdhgzvxhc49762 ай бұрын

    ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന മുസ്ലിം പണ്ഡിതന്മാരിൽ പ്രമുഖനാണ് ഹാമിദ് ആ റ്റക്കോയ തങ്ങൾ അവർകൾ. ഈ നൂറ്റാണ്ടിലെ മുജദ്ദിദ് ആയി മുസ്ലിം ലോകം അദ്ദേഹത്തെ കാണുന്നു. അദ്ദേഹം ദീനിനും സമുദായത്തിനും വേണ്ടി ചെയ്ത സേവനങ്ങൾ നൂറ്റാണ്ടുകൾക്ക് ശേഷവും മുസ്ലിം ലോകം മരിക്കും സ്മരിക്കും തീർച്ച.

  • @user-uq3dn6eu6y

    @user-uq3dn6eu6y

    Ай бұрын

    എന്റപ്പോ

  • @hameednarukkottil8704
    @hameednarukkottil87042 ай бұрын

    പച്ച ഷാൾ ഷോളറിൽ ഇട്ടവർ മിക്കവരും തട്ടിപ്പായിരിക്കും

  • @user-ot3dr3wu5e
    @user-ot3dr3wu5e2 ай бұрын

    കുല്ലു വഹദ്..?

  • @shahanasjjaleel3796
    @shahanasjjaleel37962 ай бұрын

    Tangal ????? Is this new caste?

  • @diffwibe926
    @diffwibe9262 ай бұрын

    നിങ്ങൾ ഇങ്ങനെ വന്നിരുന്ന് വൈരാഗ്യം തീർക്കുന്നതെന്തിന്, നിങ്ങൾക്ക് യുട്യൂബിൽ നിന്ന് കാശും കിട്ടും, അദ്ദേഹത്തിനെതിരെയുള്ള വൈരാഗ്യം തീർക്കലു മാവും, ഞങ്ങളുടെ പൈസയും സമയവും നഷ്ടമാകുന്നതല്ലാതെ നമുക്ക് എന്ത് ഗുണം????? അത് കൊണ്ട് പ്രിയപ്പെട്ട സബ്സ്, ഈ സൈസ് സമയം കൊല്ലി മീഡിയകളുടെ പിന്നാലെ പോയി നമ്മുടെ ദുനിയാവും ആഹിറവും നഷ്ടപ്പെടുത്താതെ ഉള്ള സമയം ഇബാടത്തും ദിക്‌റും ഇസ്തിഗ്ഫാരും ആയി മുന്നോട്ട് പോകുക, ഹമിദ് തെറ്റ് ചെയ്‌താൽ റബ്ബുമായി ആയിക്കോളും, അദ്ദേഹം പോകുന്ന ഖബ്രിൽ നമുക്ക് പോകേണ്ട,പിന്നെ അദ്ദേഹം തങ്ങൾ ആണെന്ന് പറയുന്നു, നമുക്കറിയില്ല, but, ഒരുപക്ഷെ ആണെങ്കിൽ അഹ്ലുബയ് ത്തിനെ ആക്ഷേപിക്കുന്നത് കേട്ട് നമ്മുടെ സൗഭാഗ്യം കളയണ്ട. വല്ലാഹു അഅലം ബിസ്‌സ്വവാബ്, ""ലാ തഖ്ഫു മാ ലെയ്സ ലക്ക ബിഹി ഇൽമ്, ഇന്നസ്സംഅ വൽ ബസ്വറ വൽ ഫുആദ കുല്ലു ഉലാഇക്ക കാന അൻഹു മസ് ഊല :""""""

  • @abdunnasser6396

    @abdunnasser6396

    2 ай бұрын

    വ്യാജന്മാരെ തിരിച്ചറിഞ്ഞ് രംഗത്തെക്ക് കൊണ്ടുവരണം കാരണം ജനങ്ങളെയാണ് പറ്റിക്കുന്നത് ഓൺ ലൈൻ മജിലിസിൽ സഹായങ്ങൾ കൊടുക്കുന്നതിനെക്കാളും നല്ലത് അതാത് മഹല്ലു കൾക്ക് വേണ്ടി സഹായിക്കുക യതീം ഖാന ഇതെല്ലാം നേരിട്ട് തന്നെ കൊണ്ടുക്കൊടുക്കുന്നതാണ് നല്ലത്

  • @Chakuss

    @Chakuss

    2 ай бұрын

    Thangal kulathil janich islaminte basic ariyaatha kottathengakal polum. Paavam jangaley chuuuushanam chetyunnu .....thanganmarey theeeetttpottenda Kerala sunnikaludey gathikedaaaaaanu .......thattttipppu paripaaadi nirthi valllapanikkum pokaaan para ....

  • @AGE759

    @AGE759

    2 ай бұрын

    ഇത് ഹാമിദ് ആയിരിക്കും

  • @assankunhikt1375
    @assankunhikt13752 ай бұрын

    ❤❤❤❤❤😂😂

  • @user-ei8mg6fi9i
    @user-ei8mg6fi9iАй бұрын

    തങ്ങൾ എന്ന വിഭാഗം തന്നെ ഇവിടെ ഇല്ല ദാസാറേ സമസ്തക്കാർക്ക് ഉണ്ടാകാം

  • @user-sv7tk1ih9v

    @user-sv7tk1ih9v

    Ай бұрын

    Yr shaikul islam ibinuttymiyya. Wrote in his book Thangal family exists. You cannot deny this truth

  • @asimk764
    @asimk764Ай бұрын

    ഹാമീതിനെ കുറ്റം പറയാൻ നീ ആരാ

  • @abdulkhader6665
    @abdulkhader66652 ай бұрын

    തങ്ങൾക്ക് വിശ്വാസചൂഷണം പാടുണ്ടോ. അവർക്കത് നിയമവിധേയമാണോ?

  • @sggallery298
    @sggallery2982 ай бұрын

    പരാതി കേട്ടാൽ തന്നെ അറിയാം ഒരു കാര്യഗൗരവം ഇല്ലാത്ത പരാതി... അദ്ദേഹം നിർധനരായ ഒരുപാട് പെൺകുട്ടികളെ കല്യാണം കഴിപ്പിച്ച് അയക്കുന്നു അതിനായി പലരും പണം സംഭാവനകളായി നൽകുന്നു... ഇത് കണ്ട് സഹിക്കാൻ കഴിയാത്ത കുശുമ്പൻമാർ കുറ്റം തിരഞ്ഞുകൊണ്ടിരിക്കുന്നു ഈ റിപ്പോർട്ടർക്കാണെങ്കിലോ ഒരു തീവ്രവാദിയെ കിട്ടിയ പോലുള്ള ആഘോഷം... കുറ്റം കേട്ടാലാണെങ്കിലോ മല എലിയെ പ്രസവിച്ച പോലെ നിസ്സാരം😂😂😂

  • @shibinshib8705
    @shibinshib87052 ай бұрын

    എടാ നീ നേരത്തെ തങ്ങളെന്നും പറഞ്ഞാൽ സംസാരിച്ചത് അതെനിക്ക് എന്ത് പറ്റിയെടാ

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl2 ай бұрын

    നിങ്ങള്ക്കെന്താണ് അദ്ദേഹത്തോട് ഇത്ര വെറുപ്പ് ആളുകളുടെ സംസാരം കെട്ട് എന്തെങ്കിലും വിളിച്ചു കൂവാൻ പാടില്ല സത്ത്യവസ്ഥ മനസ്സിലാക്കി സംസാരിക്കണം സംസാരിക്കണം മുസ്ലിമായ താങ്കൾ ഇസ്ലാമിക നിയമം അനുസരിച് അല്ലങ്കിൽ ഇന്ത്യൻ നിയമമനുസരിച്ചു അന്നെഷിച് തെറ്റുകൾ കണ്ടത്തി ശരിയാണന്നു തെളിഞ്ഞതിനു ശേഷം സംസാരിക്കണം സംസാരത്തിൽ ചില തെറ്റുകൾ സംബവിചിരിക്കാം അതിന്റെ പേരിൽ അദ്ദേഹത്തെ ഇങ്ങിനെ ആക്രമിക്കരുത്

  • @abdulmanaf5468
    @abdulmanaf5468Ай бұрын

    Baayaar thangal kodikal pirikkunnu Video cheytholu

  • @akmob7714
    @akmob7714Ай бұрын

    ഇതു പോലെ മുനീർ ബാഖവി യുടെ പേരിലും ഒരു അന്വേഷണം നടത്തണം ഇയാൾ പല അസുഖം മാറാൻ തേനിൽ ജപിച്ചു ലക്ഷങ്ങൾ തട്ടുന്നു പല തരം കള്ളങ്ങൾ പറഞ്ഞു പാവങ്ങളെ വഞ്ചിച്ചു പണം ഉണ്ടാകുന്നു

  • @HajrabiHaju
    @HajrabiHajuАй бұрын

    ഈ പറയുന്ന നി യൂട്ടി ബിൽ പണം ഉണ്ടാകുന്നു

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq84942 ай бұрын

    Aattakoyanmaare pokulla vyaajanmaare thurangalil adakuka

  • @mastermaster6116
    @mastermaster61162 ай бұрын

    പണ്ഡിത ചൂഷകർക്ക് CPM ൻ്റെ തണലുണ്ട്

  • @abdulazeezmuhammed8982
    @abdulazeezmuhammed89822 ай бұрын

    ഇയാൾക്ക് അയാളോട് എന്തോ ഒരു വൈരാഗ്യം. അയാളുടെ കയ്യിൽ കോടിക്കണക്കിന് രൂപ ഒന്നും ഇല്ല എന്നാണ് തോന്നുന്നത്. കൊറോണ സമയത്ത് അയാൾ വാടകവീട്ടിലാണ് താമസിച്ചത്. കൊറോണ വന്നതിനുശേഷം യൂട്യൂബ് ചാനൽ തുടങ്ങി. അയാൾ പൈസ ഉണ്ടാക്കി. ഈ യൂട്യൂബ് ചാനൽ പറയുന്ന ആളും പൈസയുണ്ടാക്കുന്നു. ഇവരുടെ പരിപാടി പൈസ ഉണ്ടാക്കാം എന്നുള്ളതാണ്. രണ്ടുപേരും തുല്യമാണ്. ആരെയും കുറ്റപ്പെടുത്തി പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല.എല്ലാവർക്കും പൈസയാണ് വലുത്.

  • @ahammedkuttyvt5355

    @ahammedkuttyvt5355

    2 ай бұрын

    ഫാത്തിഹ സൂറത്ത് പോലും ശരിയായി പാരായണം ചെയ്യുവാൻ അറിയാത്ത ആളാണ് ഈ ഹാമിദ്. എന്നിട്ടും അയാളുടെ കൂടെ പോകാൻ ധാരാളം അനുയായികൾ !

  • @abdulmanaf5468
    @abdulmanaf5468Ай бұрын

    😂🎉 thangal anengilum panam pirikkaru

  • @hamsak4461
    @hamsak44612 ай бұрын

    താങ്കൾ മാർക്ക് എന്താ കൊമ്പുണ്ടോ അള്ളാഹു നോക്കുന്നത് തഖ്‌വ യുള്ള ഹൃദയത്തിലേക്കാണ്

  • @hameednarukkottil8704

    @hameednarukkottil8704

    2 ай бұрын

    Yes

  • @muhammedkutty2893
    @muhammedkutty28932 ай бұрын

    Thankalude. Chanal. Pathavayi. Kanunnu alayirunnu. Njn. Ini. Njn chanal. Closakki. Thankal. Thanicha. Oru. Munafikkanannu. Njn. Manasilakkunnu😮

  • @MajeedKt-cn2gx
    @MajeedKt-cn2gxАй бұрын

    Ninakkentho vairagiyamund

  • @umaibiaumaibia8375
    @umaibiaumaibia8375Ай бұрын

    ആദ്യം നിന്നെ ഒന്ന് നിലക്ക് നിർത്തേണ്ടതുണ്ട് നിന്റെ ഈ യുട്യൂബ് ചാനൽ പൂട്ടിക്കും ഒരു പാട് പാവങ്ങളുടെ അതാണിയാണെടോ ഒരു പത്തു രൂപ കൊടുത്തു പാവങ്ങളെ നീ സഹായിക്കെടോ എന്നിട്ട് വന്നു നീ പബ്ലിക്കിൽ വള വളാന്ന് കിടന്ന് ചിലക്കേടോ ഹാമിദ് തങ്ങൾക്ക് ഞങ്ങൾ എല്ലാവരും ഉണ്ട് നീ നിന്റെ വഴിക്ക് പോടോ പോലീസ് പല തവണ അന്വേഷിച്ച കാര്യങ്ങൾ തന്നെ

  • @underworld2770
    @underworld2770Ай бұрын

    ഒരു കട്ടിയുള്ള പച്ചപ്പുതപ്പ് നാല്മടക്കാക്കി തോളിലിടുന്നത് എന്തിനാ.... ഒരു ആവശ്യത്തിനും അത് എടുക്കുന്നത് കണ്ടിട്ടില്ല.....

  • @Khalid-fe6fq
    @Khalid-fe6fqАй бұрын

    എടോ നിനക്ക് ഒരു പൈസയും കൊടുത്ത് ആരെയും സംഗായിക്കാൻ കഴിയുന്നില്ല. ആരെങ്കിലും പാവപ്പെട്ടവർക്ക് എന്തെങ്കിലും സഹായം കിട്ടന്നതിൽ നിനക്കെന്താണ് ഇത്ര അസ്വസ്ഥത

  • @safuvolgs3886
    @safuvolgs3886Ай бұрын

    ɴɪɴᴀᴋᴋᴀɴɴ

  • @sulaimansulaiman1246
    @sulaimansulaiman12462 ай бұрын

    പോ ട

  • @muhammadkunju2656
    @muhammadkunju2656Ай бұрын

    Ningaluparanjaththanneparayukayano

  • @immuskitchen6249
    @immuskitchen62492 ай бұрын

    ഹാമിദ് തോട്ടം തൊഴിലാളിയായിരുന്നു.

  • @MujeebRahman-ho7oj
    @MujeebRahman-ho7ojАй бұрын

    നിനക്ക് ആ തങ്ങളോട് എന്തോ പ്രശ്നം ഉണ്ട് കാശ് ചോദിച്ചു കാണും തരില്ല എന്ന് പറഞ്ഞു കാണും അല്ലെ. നിനക്ക് ഇങ്ങിനെ പറയാൻ എന്ത് സർട്ടിഫിക്കറ്റ് ഉള്ളത്

Келесі