ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസ്! Boeing Starliner Issue explained
Astronauts Stuck in Space! Boeing Starliner Issues Cause Delays #SpaceNews #NASAMission #StarlinerReturn
The return of the Boeing Starliner spacecraft carrying NASA astronauts Sunita Williams and Butch Wilmore has been delayed due to technical glitches. The capsule, which docked at the International Space Station (ISS) in early June, experienced helium leaks and thruster malfunctions during its ascent and docking process.
While some thruster issues have been resolved, engineers are still working to ensure a safe return trip for the astronauts. This unexpected delay has drawn attention to the ongoing challenges of private spaceflight ventures.
Пікірлер: 196
New knowledge 🎉🎉 Appreciated ❤
വളരെ നന്നായിരുന്നു പുതിയ അറിവുകൾ ലഭിച്ചു വളരെ നന്ദി ❤❤👍🏻
@LTBWorld
2 күн бұрын
Ennitt enda cheyyan pone arivu vachitt
Very informative video, thank you ❤
Thank u for the video bro👍♥️
Nannaayittundu... 👍👍👍 Video Kollaam... 😊
Informative video 👍
പൊളിച്ചു മച്ചാൻ explain excellent .. ❤️❤️👍👍
@jrstudiomalayalam
2 күн бұрын
😇😇
very informative 👌
Good message mr JR.And ur voice is now good quality.Hats off to u.
Very Informative..❤❤
@jrstudiomalayalam
2 күн бұрын
Glad you think so!
പുതിയ അറിവുകൾ ❤
Good video ❤
Good info
Informative❤️❤️❤️
@jrstudiomalayalam
Күн бұрын
😇😇
Nallath maathram nadakkatte❤
Good 🎉deep diving also same breath with nitrogen
Nice
👏👏👏
👍
❤
👍🏻👍🏻👍🏻
👏👏👍👍
എത്തിയാൽ കാണാം
❤❤❤
👏👏👏🙏🙏🙏
❤❤❤👍
🙏👍👍👍👍👍
😊😊
🌹❤️
🥰🥰
If anything happens to Sunitha William, it is the second one indian who is trapped. Why because in both cases why suitable steps not initiated before sending the space station and shuttle to repair the mistakes found? It must be duly dtidied and if found any mistakes knowingly, punishment must be given
❤❤❤❤❤❤❤❤❤❤
Well planned by the Leaders... Another 😮😮😮😢😢😢😢
only 1 out of 5 thrusters have issue. these people read some news and make up the rest for youtube channels!
❤🎉🎉
192
Bro helioum 3akle chandranil ullathu🥰🥰
When you appointed more mba ppl than engineer's
ഇപ്പോ എനിക്കും സംശയം.. ശരിക്കും അന്ന് ചന്ദ്രനിൽ പോയോ???😂😂
@Arabmallu_yt
2 күн бұрын
Evidunnn verum drama shooting
@Existence-of-Gods
2 күн бұрын
അയിന് ഇത് നാസ നടത്തിയ മിഷൻ അല്ല, ബോയിങ് ആണ് ഇത് നടത്തിയത്. അത് പ്രൈവറ്റ് കമ്പനി ആണ്. പിന്നെ ശീതയുദ്ധക്കാലത്ത് അമേരിക്ക ചന്ദ്രനിൽ ഇറങ്ങിയ കാര്യം അന്ന് അമേരിക്കയുടെ മുഖ്യശത്രു ആയ സോവിയറ്റ് യൂണിയൻ പോലും തള്ളി പറഞ്ഞില്ല. 😁😁
@nithin8608
2 күн бұрын
🙄😒🥴
@KhalidKhalid-gv7ff
2 күн бұрын
എല്ലാം വെറും കഥ കൾ മാത്രം അന്ന് പോയിട്ടുണ്ടെങ്കിൽ ഇന്ന് എന്ത് കൊണ്ട് സാധ്യമല്ല. ഇത്രക്കും ടെക്നോളജി വളർന്ന ഇക്കാലത്.🤔🤔
@athulrag345
2 күн бұрын
@@KhalidKhalid-gv7ffഓ പൊട്ടൻ ആണോ ഇത്രയും കാഷ് മുടക്കി അവിടെ പോയാലും ഇനി അവിടെ കണ്ടെത്താൻ ഒരു കോപ്പും അവിടെ ഇല്ല അതുകൊണ്ട് ആണ് ചന്ദ്രനിൽ പോവാതെ ബാക്കി ഉള്ള ഗ്രഹത്തിലേക്ക് എത്തിപ്പെടാൻ നോക്കുന്നത് അല്ലാതെ പോവാൻ കഴിയാഞ്ഞിട്ടല്ല
Squba diversinte Karyam +2 chemistry classil padicheyollu ❤
@jrstudiomalayalam
2 күн бұрын
Athey.. Njn video cheythaopo ath orthu
ചന്ദ്രനിൽ ഇന്നെവരെ ആരും കാല് കുത്തീട്ടില്ല.
Hi
@jrstudiomalayalam
2 күн бұрын
Hai
Bro ഈ സ്ക്രീനിൽ എന്തിനാ എഴുതി കാണിക്കുന്നത്. മലയാളികൾ തന്നെ അല്ലെ vedio കാണുന്നത്.. Vedio കാണുന്നതിൽ ശ്രദ്ധ പോകുന്നു 😅... എന്റെ അഭിപ്രായം ആണുട്ടോ..
@hareesht5961
2 күн бұрын
Subtitle option off aakiyal mathi bro
@sanalc3629
2 күн бұрын
@@hareesht5961 ആണോ. ഇങ്ങനെയുണ്ടോ. Ok thanks 🙏🏻
@jrstudiomalayalam
Күн бұрын
ഞാൻ ഇടുന്ന അല്ല ബ്രൊ.. യൂട്യൂബ് option ആണ് ഓഫ് ആക്കാൻ പറ്റും
@sanalc3629
Күн бұрын
@@jrstudiomalayalam ആണോ. Ok
@AppuAJITH-mo8vc
Күн бұрын
@@sanalc3629 മുകളിൽ cc എന്നു എഴുത്തിയത് press ചെയ്തൽ മതി
Heloum rare element alle earthil valare expensive and rare element alle heloum 👌👌🙏🙏🥰🤔
1:30 😂😂 തെളിയിച്ചിട്ടുണ്ടോ.??😂😂😂
ഹീലിയം ശ്വസിക്കുമ്പോൾ ശബ്ദത്തിന് ഫ്രീക്വൻസി വ്യത്യാസം ഉണ്ടാവുന്നത് എന്തുകൊണ്ടാണ്? അത് ഈ മേഖലകളിൽ ഒരു ശാരീരിക പ്രശ്നം ആയി മാറില്ലേ?😊
@thanoossoul
2 күн бұрын
കാരണം helium നമ്മുടെ വായുവിനേക്കാൾ ഭാരം കുറഞ്ഞതാണ്
@jrstudiomalayalam
2 күн бұрын
Angane oru point indarnnu.. Helium negatives parayan vitt poi
@thanoossoul
2 күн бұрын
@@jrstudiomalayalam 😍🤭
@ameshamesh17amesh72
2 күн бұрын
മലയാളത്തിൽ എഴുതു ബ്രോ, വായിക്കാൻ reply ബുദ്ധിമുട്ടാണ്
@AP-pb7op
2 күн бұрын
@@ratheeshkumar238 ശാരീരിക പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല. ഹീലിയത്തിന്റെ സാന്ദ്രത കുറവായതിനാൽ അത് ശ്വസിച്ചു കഴിഞ്ഞ് സംസാരിക്കുമ്പോൾ ഹിലിയത്തിൽ കൂടി പോകുന്ന നമ്മുടെ ശബ്ദ തരംഗങ്ങളുടെ ഫ്രീക്വൻസി മാറുന്നു എന്നേയുള്ളൂ. നമ്മുടെ ശ്വാസനാളത്തിൽ നിന്ന് ഹീലിയം മൊത്തം പോയിക്കഴിഞ്ഞാൽ ശബ്ദം തിരിച്ചു പഴയ പടിയിലാവും
ചുരുക്കി പറയു സാർ അവർ നമുക്ക്നാളെയും വേണം
പണ്ട് ഞാൻ പോയ സമയത്ത് ഈ പ്രശ്നമൊന്നുമില്ലാർന്നു
@jibuhari
2 күн бұрын
പ്രശനം തുടങ്ങുന്നതിനു മുൻപ് ഉമ്മ വന്ന് വിളിച്ചു.. അതാ അറിയാതെ പോയത് ഭായ്...
സർവ്വശക്തനായ ദൈവത്തെ വെല്ലുവിളിക്കാൻ പോയതല്ലെ ഒരു ശ്വാസത്തിനു മാത്രം നിലനിൽപ്പുള്ള മനുഷ്യൻ അപ്പോ ചിലതൊക്കെ നടക്കും.
Aa.. Lena yayum bharthavinayum kuuda kaateviduka...
ഇ പറയുന്ന സ്പേസ് സ്റ്റേഷനിൽ ഉത്കകൾ ഒന്നും തട്ടില്ലേ സ്പേസ്യിൽ അല്ലേ അവയും ❓❓
Boeingന് കുറച്ചു കാലമായി പല പ്രശ്നങ്ങളാണ്.... ഇത് തീർത്തും Boeingൻ്റെ issue ആണോ എന്ന് അറിയില്ല എന്നാലും...
🤕
Chandranil.annu manusiyan poyitundengil.pinne ithrayum kollam Endukondupovan patunnilla Olakayan.annathe technologi.aano Innu ullathu
@jason_from_vice_city
2 күн бұрын
ആര് പറഞ്ഞു പോയില്ല എന്ന്????......11 പേര് വിവിധ മിഷനിലായി ചന്ദ്രനിൽ കാല് കുത്തിയിട്ടുണ്ട്.....പിന്നീട് പോകാത്തത് അതിൻ്റെ ചിലവ് കാരണം ആണ്....10000 കോടി മുടക്കി വെറുതെ ആളുകളെ അങ്ങോട്ട് വിഡണ്ട എന്ത് ആവിശ്യം ആണ് ഉള്ളത്?????.....പിന്നെ അന്ന് ചന്ദ്രനിൽ നിന്ന് ഇഷ്ടം പോലെ samples മനുഷ്യർ ഭൂമിയിലോട്ട് കൊണ്ടുവന്നിട്ടുണ്ട്....നിരവധി രാജ്യങ്ങൾ ആണ് ആ samples study ചെയ്യുന്നത്.....ഇനി ഇതെല്ലാം പോട്ടെ അന്ന് അമേരിക്ക എന്തെങ്കിലും ഉടായിപ്പ് കാണിച്ചാൽ അത് ഏറ്റവും ആദ്യം കണ്ടുപിടിക്കുന്നത് സോവിയറ്റ് യൂണിയൻ ആയിരിക്കും.....കാരണം അവർ തമ്മിൽ ആയിരുന്നു മത്സരം.....ഇതിപ്പോ മൂൺലാൻഡിങ് അവർ തന്നെ അംഗീകരിച്ചിട്ടുള്ള മിഷൻ ആണ്......അവർക്കൊന്നും ഇല്ലാത്ത ഒരു doubt ആണ് ഇവിടെ ഉള്ള ഒരു മലയാളിക്ക്💩💩
@sujith9273
2 күн бұрын
Da monew chandranil poyath NASA ahnu.. Ee preshnam. Undayath Nasa yude spacecraft polum alla.. Boeing companyude aahnu starliner. Athinanu poyath.. Pinne rocket ULA enna companyudeyum. Onnum ariyathe kidann kurakkathe
@Cvkdhneloshwklamd
Күн бұрын
@@jason_from_vice_cityമലയാളിക്ക് എന്ന് പറയല്ലേ മമ്മദോളികൾക് എന്ന് പറ, ഞമ്മക്ക് അമേരിക്കയെ അംഗീകരിക്കാൻ കഴിയൂല പുള്ളേ, കാട്ടറബി മമ്മദ് നൂറ്റാണ്ടുകൾക്ക് മുൻപ് പൂറാക്ക് എന്ന കുതിരയുടെ മുകളിൽ ബഹിരാകാശത്തു പോയത് വേണമെങ്കിൽ ഞമ്മള് ബിശ്വസിക്കും.. ഓലാ കൂ ഊബർ
India kk capsule illathathu kondu vande barth space mission miss aayi 😂
ഈ കാലത്ത് ഇത്രയും ടെക്കെനള്ള ജി ഉണ്ടായിട്ടും ഇങ്ങനെയാണ് മുമ്പ് ചന്ദ്രനിൽ പോയി എന്ന് പറയുന്നത് സത്യമാണോ
ഹീലിയം ഹീലിയം 2 ഹീലിയം 3 ഇവ തമ്മിലുള്ള വ്യത്യാസം
@thanoossoul
2 күн бұрын
Helium and Helium-3 (also known as Helium-3 isotopes) are different: Helium: - The most abundant isotope of helium, - 2 protons and 2 neutrons in its atomic nucleus (²He) - Not radioactive Helium-3: - A light, stable isotope of helium - Has two protons and one neutron in its atomic nucleus (³He) - Rare on Earth (about 1.3 parts per billion in natural helium) - Valuable for nuclear fusion research and potential energy applications Helium-3 is a rare and valuable isotope, while regular helium is the common type used in balloons and party decorations!
@jrstudiomalayalam
2 күн бұрын
Cheuthitunde pand video
Avarkuu. Oru. Kuzhhapavum. Illa .ningalk. Onnum. Arivilla
🩷
Boeing being boeing . Expanding their trademark from planes to spaceship
0:34 >>> ചവറ് ശാല !!!
സുനിതാ വില്യംസ് തിരിച്ചുവരും എന്നുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ടൈറ്റാൻ കടലിനടിയിലേക്ക് പോയ അതേ സങ്കടം.
@infinitegrace506
2 күн бұрын
സത്യത്തിൽ അങ്ങനെ ചിന്തിക്കുന്നത് ദുഃഖകരം 😔
@shyjukayamkulam5769
2 күн бұрын
എനിക്ക് സംശയം ഇല്ല
@jason_from_vice_city
2 күн бұрын
They are Americans....they knows what to do......
@user4user6699
2 күн бұрын
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല. 55:34 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? 55:35 يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും നേര്‍ക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല. 55:36 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്. 55:37 فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത് കുഴമ്പു പോലുള്ളതും റോസ് നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍
@infinitegrace506
2 күн бұрын
Americans are humans only 😂
ഫസ്റ്റ്🥰
Chandran il. Avar. Kalukuthiyennathinu. 100%orappanu. Enganeyulla. Karyangal. Kondu. Arthamakkunnathu😅😅😅😅😅😅
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല. 55:34 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? 55:35 يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും നേര്‍ക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല. 55:36 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്. 55:37 فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത് കുഴമ്പു പോലുള്ളതും റോസ് നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍
@renjithkapala
2 күн бұрын
എടൊ 2000 വർഷം മൂമ്പ് എഴുതിയ കിതാബിലെ കാര്യമല്ല ഇന്നു ഇപ്പൊ
@viclee4346
2 күн бұрын
ഒന്ന് പോടോ
രണ്ട് ജീവൻ വെച്ച് കളിക്കരുത് ഇത് ഒരു അഭിമാന പ്രശ്നമയും കാണരുത്
സയൻസ് ഫോർ മാറ്റസ് സൗണ്ട്. എന്ത്ത. നിങ്ങൾക് ഇല്ലാത്തത്
അവർ തിരിച്ച് ജീവനോടെ ഇറങ്ങില്ല ഭൂമിയിൽ. wait & See what happens i
@poulcheruvathur8068
2 күн бұрын
ഉറപ്പായും അവർ ജീവനോടെ വരും....സ്പേസ് എക്സ് ആണ് കൊണ്ടുവരുന്നത്...
@Amal...111
2 күн бұрын
Ni enth myran aada
@sujith9273
2 күн бұрын
Avar thirich varan avar angott poya spacecraft thanne venamenilla.. Space stationil thanne epol 5 spacecraft und.. Athil venel varam. Allel muskinte crew dragon ilum varam.. Onnum ariyathe kidann kurakkathe
@sajishmadanchery
2 күн бұрын
Space സ്റ്റേഷനിൽ വേറെയും വാഹനങ്ങൾ ഡോക് ചെയ്തിട്ടുണ്ട് അതിലേതെങ്കിലും വാഹനത്തിൽ തിരിച്ചു വരാൻ പറ്റും, അല്ലെങ്കിൽ വേറെ വാഹനം ഭൂമിയിൽ നിന്ന് അയക്കാനും പറ്റും.അതുവരെ 60,70ദിവസം വരെ അവർക്ക് അവിടെ തങ്ങാൻ പറ്റും
@Cvkdhneloshwklamd
Күн бұрын
ആണോടാ മമ്മുണ്ണി.. നീ ആ മാനവരിൽ മഹാനാറി പറഞ്ഞതും വിശ്വസിച്ചു ഇരുന്നോ... നാസ അവരെ തിരിച്ചു കൊണ്ട് വന്നോളും... നീ പുരയിൽ പോയി വീവിക്ക് പത്താമത്തെ പേറിനുള്ള വഴി നോക്ക് എന്നിട്ട് വേണം വീവിയുടെ വിശാലമായ ഗുഹയിൽ സ്വർണം കടത്താൻ
ബോസ് എനിക്കൊരു സംശയം. അവർക്ക് ഇന്റർനാഷണൽ സ്റ്റേഷനിൽ തങ്ങിയാൽ പോരെ എന്തിനാ പെട്ടെന്ന് തിരിച്ചു വരുന്നത്
@jithumani1293
2 күн бұрын
Oxygen, food, fuel ഇതെല്ലാം തീർന്നു പോവും ഹേ..
@jrstudiomalayalam
2 күн бұрын
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ, റിസോഴ്സുകൾ വളരെ പരിമിതമാണ്, ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ അവിടെ എത്തിക്കുന്നത് ആവശ്യത്തിന് മാത്രമാണ്. അതുകൊണ്ട് ഒരു ദിവസം അധികം നിന്നാൽ പോലും തിരിച്ചു പോകാനുള്ള ആളുകൾ ഉപയോഗിക്കുന്നത് ആകെയുള്ള കണക്കുകൂട്ടലുകൾ തെറ്റിക്കും
4:50😂😂😂😂 കോടി കണക്കിന് വർഷം 😂😂😂 ഒരു മയതിന് ഒക്കെ തള്ള്
@cutegirlsz
50 минут бұрын
6000 വർഷം മുൻപ് അള്ള പടച്ചു വിട്ടു എന്ന് പറയണ മായിരിക്കും..
അല്ലാ ,ഈ സ്ത്രീ ഒറ്റയ്ക്കാണോ?ഒരു മുള്ളിത്തെറിച്ച വംശസ്നേഹം
മനുഷ്യൻ പരണമിച്ചു ഉണ്ടായത് ആണന്ന് നിന്നൊട് ആരടെ പറഞ്ഞത്. Probability theory തെരിയുമാ ഉനക്ക്
സയൻസ് ഇതുവരെ അംഗീകരിക്കാത്ത ഒരു കാര്യമാണ് പരിണാമ സിദ്ധാന്തം please note
@aronsunny8588
2 күн бұрын
Wtf🗣️
@prajeeshpayyannur3455
2 күн бұрын
കുരങ്ങുക ളിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എങ്കിൽ ഇപ്പൊ എന്ത് കൊണ്ട് അങ്ങനെ പരിണമിക്കുന്നില്ല.വർഷങ്ങൾ കൊണ്ടാണ് ഇങ്ങനെ അയത് എങ്കിലും ഇപ്പോഴും അങ്ങനെ നടക്കണമല്ലോ
@aronsunny8588
2 күн бұрын
@@prajeeshpayyannur3455 ayinu monkeysil ninnannu humans undaye ennu evideya parayunee... Both monkeys and humans have a comman ancestors...
@akshayrs3482
2 күн бұрын
@@prajeeshpayyannur3455 aaru paraju kurangill ninnannu manushyan undayath enn😂
@alakz
2 күн бұрын
@@prajeeshpayyannur3455 കുരങ്ങിന്നിൽ നിന്നാണ് മനുഷ്യൻ ഉണ്ടായതു എന്ന് എവിടെയാണ് ഇവളുഷൻ തേരോയിൽ പറയുന്നത്
ഞാൻ ചായ ഉണ്ടാക്കുന്നത് രീതി പറയാം. പാനിൽ , ചരുവത്തിൽ , ഏതെങ്കിലും പാത്രത്തിൽ വെള്ളം തിളപ്പിക്കുക . വെള്ളം തിളയ്ക്കാന്‍ തുടങ്ങുമ്പോൾ ആ വെള്ളം ചായ ഉണ്ടാക്കുന്ന ഗ്ലാസ് അല്ലെങ്കിൽ കപ്പിൽ ഒഴിച്ച് 2 സെക്കന്റ് കഴിഞ്ഞു തിരിച്ച് ഒഴിച്ച് തിളപ്പിക്കുക . ലേശം മാത്രം ( കാല് മുതൽ അര വരെ റ്റീ ശപൂണ്) ചായ യയില അല്ലെങ്കിൽ പൊടി ഓരോ കപ്പിലും ഇടുക. . തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം കാപ്പിലേക്ക് പകരുക . ചെറിയ കോപ്പ അല്ലെങ്കിൽ ഗ്ലാസ് പ്ലെയ്റ്റ് കൊണ്ട് മൂടി വെയ്ക്കുക 2 മിനിറ്റ് കഴിഞ്ഞു , ആസ്വദിച്ചു കുടിക്കുക , പഞ്ചസാര ഇടാതെ തന്നെ ചെറു മധുരം ഫീല്‍ ചെയ്യാം .
അതിനിടയിലും പരിണാമം...!!! 😂😂😂
Human sacrifice?
നമ്മക്ക് ഒരു ടെന്‍ഷനും ഇല്ലാ നോക്കിയും കണ്ടും വന്നാൽ അവര്‍ക്ക് നല്ലത്
@skmass2808
Күн бұрын
, അവർ സുരക്ഷിതരായി തിരിച്ചു വരുന്നതാണ് നമുക്കും നല്ലത്, പരോക്ഷമായിട്ടെങ്കിലും നമുക്ക് മനുഷ്യർക്ക് അത് ഗുണം ചെയ്യാനിടയുണ്ട്
@Cvkdhneloshwklamd
Күн бұрын
എന്നൊരു ബോംബോളി മമ്മു...
ഇനി ശവം കൊണ്ടുവരും 😂😂
പരിണാമത്തിൽ വിശ്വസിക്കുന്നവർ ഇപ്പോഴും ധാരാളം ഉണ്ട്.. പക്ഷേ എന്തു പറയാൻ ദൗർഭാഗ്യകരം
@akshayrs3482
2 күн бұрын
Pinne enganeyaa daivam undakkiyathano😅
@afsal88
2 күн бұрын
സൂര്യൻ ഉണ്ടെന്ന് ആരെങ്കിലും വിശ്വസിക്കേണ്ട കാര്യം ഉണ്ടോ 😁
@ratheeshkumar238
2 күн бұрын
ഉത്തരം മുട്ടുമ്പോൾ നമുക്ക് അറിയാതതെല്ലാം സൃഷ്ടി എന്ന് ഉറപ്പിച്ചാൽ പിന്നെ ആലോചനയും അന്വേഷണവും വേണ്ടല്ലോ? അങ്ങനെ നിൽക്കാതെ, ഉത്തരം കിട്ടുന്നത് വരെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതാണ് സയൻസ്.
@user4user6699
2 күн бұрын
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല. 55:34 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? 55:35 يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും നേര്‍ക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല. 55:36 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്. 55:37 فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത് കുഴമ്പു പോലുള്ളതും റോസ് നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍
@jason_from_vice_city
2 күн бұрын
നീ മറ്റെ ഒരു മനുഷ്യൻ്റെ പുറകെ കുറെ ജീവികൾ നടന്ന് പോകുന്ന പടം ആയിരിക്കും മനസ്സിലാക്കി വച്ചിരിക്കുന്നത്.....അത് തീർത്തും തെറ്റാണ്.....ശെരിക്കും കുരങ്ങനും മനുഷ്യനും ഒരു കോമൺ ancestor ഉണ്ടായിരുന്നു...... ആ ജീവിയിൽ നിന്ന് ആണ് കുരങ്ങനും (apes) മനുഷ്യനും ഒക്കെ ഉണ്ടായത്...അല്ലാതെ നിന്നെപോലുള്ള ചില കുരങ്ങന്മാർ വിചാരിക്കുന്നപോലെ അല്ല കാര്യങ്ങൾ......പിന്നെ പരിണാമം ഇപ്പോഴും നടക്കുന്നുണ്ട്.......നീ just 15- ആം നൂറ്റാണ്ടിൽ ഒക്കെ ജീവിച്ചിരുന്നവരുടെ ഫെയ്സും ഇപ്പോൾ ഉള്ളവരുടെ ഫെയ്സും compare ചെയ്ത് നോക്ക്......അവരുടെ ഫെയ്സിനേക്കാൾ നമ്മുടെ ഫെയ്സ് കൂടുതൽ സിമ്മട്ട്രിക്കൽ ആണ്.....ഇന്ന് ജീവിച്ചിരിക്കുന്നവർ ആണ് അന്ന് ജീവിച്ചിരുന്നവരേക്കാൾ കൂടുതൽ handsome..... പിന്നെ നമ്മുടെ ബോഡിയിൽ തന്നെ നമ്മുടെ ancestors use ചെയ്തോണ്ടിരുന്ന body parts ഇപ്പോഴും ഉണ്ട് (tail bone അടക്കം എല്ലാം ഇപ്പോഴും എക്സിസ്റ് ചെയ്യുന്നു)
👍
❤
❤🎉👍
❤
❤