ഹോട്ടലിൽ വച്ച് ഭാര്യയെ പറ്റിക്കാൻ ഭർത്താവ് ഒരുക്കിയ കെണി |

Комедия

#OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZread.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
• ഭാര്യയുടെ വർത്തമാനം മര...
• ചങ്ക് നാത്തൂന് നാത്തൂൻ...
• Wife and Mother-in-law...
• LOL!! Malayalee gets p...
• Wife's reaction as she...
• Woman plays prank on h...
• കമന്റടിച്ച കേസിൽ ഭർത്ത...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 597

  • @vishnuyobz4912
    @vishnuyobz49122 жыл бұрын

    ഇന്ന് പാളിപോയി.. ചേട്ടാ.. കുഴപ്പമില്ല next time പൊളിക്കണം

  • @siddikathanady6356

    @siddikathanady6356

    4 ай бұрын

    😂

  • @basithmelakath9162
    @basithmelakath91622 жыл бұрын

    എന്റെ അഭിപ്രായം.. ഈ പരിപാടി ഇങ്ങള് നിർത്തികോലിം

  • @Bad_Captain7712
    @Bad_Captain77122 жыл бұрын

    പ്രാങ്ക് ഒന്നുമല്ല അവരുടെ ഉദ്ദേശം ചുളുവിൽ ഒന്ന് ഫേമസ് ആവണം അതിനുവേണ്ടി എല്ലാം ആദ്യമേ പറഞ്ഞു set ആക്കി കൊണ്ടുവന്നതാണ് 😆

  • @shameerm1077
    @shameerm1077 Жыл бұрын

    നോമ്പ് കാലത്തു.. നോമ്പും പിടിക്കാതെ തിന്നാൻ പോകുന്നവരിൽ ചിലർ...🤜

  • @DecentScarlet

    @DecentScarlet

    Жыл бұрын

    Poda angot

  • @shameerm1077

    @shameerm1077

    Жыл бұрын

    @@DecentScarlet podi .ingot

  • @DecentScarlet

    @DecentScarlet

    Жыл бұрын

    @@shameerm1077 ezhich podaa

  • @usmanvk1
    @usmanvk12 жыл бұрын

    പെൺകുട്ടിക്ക് കാര്യം മനസിലായി, പാളിപ്പോയി 😂😂😁

  • @ismailsayyid
    @ismailsayyid2 жыл бұрын

    നോമ്പ് എടുക്കാത്ത ദമ്പതികൾ

  • @renjithrnair4521
    @renjithrnair45212 жыл бұрын

    ആ കുട്ടിക്ക് മുന്നേ കാര്യം പിടി കിട്ടി 😂😂

  • @vigneshnair959

    @vigneshnair959

    2 жыл бұрын

    Yes

  • @miracles7352

    @miracles7352

    2 жыл бұрын

    സത്യം 100%👍👍👍👍👍

  • @muhammediqbalke190

    @muhammediqbalke190

    2 жыл бұрын

    À

  • @kripzkripz9502

    @kripzkripz9502

    2 жыл бұрын

    No

  • @ershadebrahim

    @ershadebrahim

    Жыл бұрын

    Gift adikkan veandi paranjilla😂😂😂

  • @sreechandsree542
    @sreechandsree5422 жыл бұрын

    അതിൽ ആ ചേച്ചി കുറച്ചു bold ആയി നിന്ന് പ്രതികരിച്ചതുകൊണ്ടാണ് ആർക്കും ഈ episode ഇഷ്ട്ടപെടാഞ്ഞത്.. അതെ സമയം ആ ചേച്ചി ആദ്യമേ തന്നെ പേടിച്ചു വിറച്ചു കരഞ്ഞുവെങ്കിൽ എല്ലാവർക്കും ഇഷ്ട്ടമായേനെ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @bhagavan397

    @bhagavan397

    Жыл бұрын

    ചേച്ചി അല്ല താത്ത

  • @ASH03ASH
    @ASH03ASH2 жыл бұрын

    പെൺകുട്ടി കുറച്ച് bold ആയതുകൊണ്ടാണോ സംഭവം മനസിലായത് കൊണ്ടാണോ അറിയില്ല പെൺകുട്ടി ഒരു comedy show കാണുന്നത് പോലെ ഒരു ടെൻഷനും ഇല്ലാതെ കണ്ടിരുന്നു 😊

  • @MADHURAM...
    @MADHURAM...2 жыл бұрын

    ഈ പ്രോഗ്രാം പരാജയപ്പെടാനുള്ള കാരണം സ്ക്രിപ്റ്റ് തന്നെ... ഭർത്താവ് ഫുഡ്‌ കഴിച്ചു വിഷബാധ ഏറ്റ് വീഴുന്ന രീതിയിൽ ഒക്കെ ആയിരുന്നു എങ്കിൽ നന്നായേനെ- അത് കണ്ടു ഭാര്യ പരിഭ്രമിക്കുമ്പോൾ ഹോട്ടൽ മുതലാളിമാരായി അവതാരകർ കടന്നു വന്ന് ഇയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് തടയുന്നു... ഹോട്ടലിനെ കുറിച്ച് മോശം അഭിപ്രായം വരും പോലീസ് ഹോട്ടൽ പൂട്ടിക്കും അത് പറ്റില്ല എന്നൊക്കെ പറഞ്ഞു വൈകിപ്പിച്ചു ഭർത്താവ് കൂടുതൽ പ്രശ്നത്തിലേക്ക് പോകുന്നു... ഒടുവിൽ കൊണ്ട് പോകുമ്പോൾ അവശനായ ഭർത്താവ് ആംബുലൻസിൽ എണീറ്റ് ഇരിക്കുന്നു... 😂)

  • @Bad_Captain7712

    @Bad_Captain7712

    2 жыл бұрын

    അത് പൊളിക്കും 🤟

  • @MaheshMahi-cl4jm
    @MaheshMahi-cl4jm2 жыл бұрын

    Noyambukalath food kazikankayariya couple kollam

  • @jasmindiaries1426

    @jasmindiaries1426

    2 жыл бұрын

    നേരത്തെ ഷൂട്ട്‌ ചെയ്തതാവും.. റംസാൻ എപ്പിസോഡ് ആയി ടെലി കാസ്റ്റ് ചെയ്തു 😊😊മുൻപും ഇങ്ങനെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 👍🏻

  • @nsmrvlog7574

    @nsmrvlog7574

    2 жыл бұрын

    @@jasmindiaries1426 19:22 റംസനായത്കൊണ്ട്... അപ്പൊ നോമ്പിന് ഷോട്ട് ചെയ്തതാണ്. നോമ്പ് നോൽക്കാതെ കഷ്ടം 😏

  • @rasheedkottakkal4825
    @rasheedkottakkal48252 жыл бұрын

    റമദാൻ മാസത്തെ അവഹേളിക്കാൻ വേണ്ടി എന്തിനാ മോനെ ഇങ്ങനെ ഒരു

  • @ikoosmidiya6078

    @ikoosmidiya6078

    2 жыл бұрын

    ഇവർക്ക് നോബ് ഇല്ലേ ആവൊ 🥺🥺🥺🥺

  • @thekkumbhagam3563

    @thekkumbhagam3563

    2 жыл бұрын

    ഇത് അറേബ്യ അല്ല... ഇഷ്ട്ടം ഉള്ളവർ എടുക്കട്ടെ അതിൽ മറ്റുള്ളർ കൈകടത്തുന്നത് എന്തിനാണ് ബ്രോ

  • @ikoosmidiya6078

    @ikoosmidiya6078

    2 жыл бұрын

    @@thekkumbhagam3563 അറേബ്യ യിൽ മാത്രം അല്ല നോമ്പ് നോമ്പ് ഇല്ലാത്തവർ അത് ഉള്ള പോലെ നടക്കണം അതാണ്. ആല്ലാതെ തെക്കും വടക്കും പോയി ഒരു ഷുട്ടിണ് വേണ്ടി ഫുഡും കഴിച്ചുനടക്കൽ അല്ല നോമ്പ് നോമ്പ് ഇല്ലങ്കിലും ആ മാ സത്തെ ബഹുമാനിക്കാൻ പഠിക്കണം ബ്രോ

  • @ashlirasal.k8685

    @ashlirasal.k8685

    2 жыл бұрын

    @@ikoosmidiya6078 endhin

  • @death263

    @death263

    Жыл бұрын

    Ellathinum poi karayunna enthina ijj avar avarde istathin cheyyatte

  • @rasheedkottedath4899
    @rasheedkottedath48992 жыл бұрын

    പുതുപെണ്ണ് നല്ല തന്റേടം ഉള്ള കുട്ടിയ അടിപൊളി 👍

  • @user-fj4ut1pr9d

    @user-fj4ut1pr9d

    2 жыл бұрын

    Pari

  • @lailaak6725

    @lailaak6725

    2 жыл бұрын

    അയ്യേ മോശം. ചളി എപ്പിസോഡ്

  • @ikoosmidiya6078
    @ikoosmidiya60782 жыл бұрын

    എന്റെ സംശയം അതല്ല ഈ ഷുട്ടിംഗ് പകൽ ആണ് അല്ലെ ഷുട്ട് ചെയ്തത്.....അപ്പൊ റംസാൻ സ്‌പെഷൽ ഫുഡ് എന്ന് ഒക്കെ കേട്ടിട്ടുണ്ട്....റംസാൻ സ്‌പെഷൽ എപ്പി സോഡിൽ ഫുഡ് പകൽ സമയം കഴിക്കുന്ന അലിയും ഫാത്തിമയും 😛ഒന്നും മനസ്സിലാകുന്നില്ല. പിന്നെ അവതാരകർ ചളി ഡയലോഗ് ചളി എപ്പിഡോഡ്

  • @PraveenPraveen-tq6ro

    @PraveenPraveen-tq6ro

    Жыл бұрын

    കഴിക്കാമല്ലോവ്രതം കഴിഞ്ഞാൽ ഭക്ഷണം

  • @maafifuloosHabeebi
    @maafifuloosHabeebi2 жыл бұрын

    നോമ്പ് കാലത്ത് നോമ്പ് പിടിക്കാതെ ആയിരിക്കോ എന്തായാലും 🙂

  • @mankadajafar3060
    @mankadajafar30602 жыл бұрын

    ഇസാ ഫാത്തിമ പൊളിച്ചു...... ആ മൊട്ടയടിച്ച കാഷ് പോയിക്കിട്ടി..... 😅😅

  • @redworld4621
    @redworld46212 жыл бұрын

    അവൻ അവളോട് എല്ലാം പറഞ്ഞു ചേട്ടന്മാരെ...😄

  • @gireeshkc5942
    @gireeshkc5942 Жыл бұрын

    നിങ്ങൾ ക് മനസിലായി. അവർക്കും മനസിലായി. പ്രേഷകർ പൊട്ടന്മാരായി 🤭

  • @kunjolkunju746
    @kunjolkunju7462 жыл бұрын

    അവൾക് എപ്പോളോ മനസ്സിൽ ആയി. ഫുൾ അഭിനയം ആണ്

  • @manumohan7282
    @manumohan72822 жыл бұрын

    നന്നായിട്ടുണ്ട് പക്ഷേസാധാരണ ഗുണ്ടകൾ ചെയ്യാറുള്ള ഒരു ഭീകര അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചില്ല അടുത്ത എപ്പിസോഡ് നന്നായി ചെയ്യുക

  • @anilkumarblp7296
    @anilkumarblp72962 жыл бұрын

    Pavam sister..... simple character....

  • @sreekumarrs761
    @sreekumarrs7612 жыл бұрын

    ഈ Om G വളരെ മോശം . മൂൻ കൂട്ടി പറഞ്ഞിട്ട് ചെയ്യരുത്. ഫാത്തിമയക്ക് ഇതെല്ലാം അറിയാമായിരുന്നു bad ആയി പ്പോയി.

  • @feminafebin2681
    @feminafebin26812 жыл бұрын

    ഒത്തില്ല ഒത്തില്ല 😂

  • @aflahaflahpullanchery4667
    @aflahaflahpullanchery46672 жыл бұрын

    ആ പെണ്ണിന് മുമ്പേ മനസിലായിട്ടു ഉണ്ട് പിന്നെ നന്നാക്കി അഭിനയിച്ചു

  • @sarafutp3288

    @sarafutp3288

    2 жыл бұрын

    ആ കുട്ടിക്ക് ഒരു മാസ്സഠ കൊണ്ട് മനസ്സിലായിട്ട് ഉണ്ട് ദർത്താവ് ഊളയാണ് എന്ന്

  • @AbdulSalam-jx3eo
    @AbdulSalam-jx3eo2 жыл бұрын

    എപ്പിസോഡ് അത്ര പോര എന്നാണ് എന്റെ ഒരു അഭിപ്രയം കുട്ടിയുടെ ഭർത്താവ് കുറച്ച് ഓവറായി

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    *തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ ഭർത്താവിന്റെ ചെക്കിടം നോക്കി ഭാര്യ കൊടുക്കുന്ന പണി കൂടെ കാണിക്കണേ 😜😜*

  • @chilluskitchenmalayalam2065

    @chilluskitchenmalayalam2065

    2 жыл бұрын

    😂

  • @FRQ.lovebeal

    @FRQ.lovebeal

    2 жыл бұрын

    @@chilluskitchenmalayalam2065 🏃‍♂️

  • @acdom9316132
    @acdom93161322 жыл бұрын

    സാബുവേട്ടാ ചീറ്റിപ്പോയി. ചിരിക്കാൻ ഒന്നുമില്ല

  • @babumonthruth.ofthru1540
    @babumonthruth.ofthru15402 жыл бұрын

    പെണ്ണിനെ എല്ലാം പറഞ്ഞ് കോഞ്ഞാണ്ടൻ കൊണ്ടുവന്നത്... പെണ്ണ് നല്ലവണ്ണം അഭിനയിക്കാൻ ശ്രെമിച്ച് പക്ഷെ. കോഞ്ഞാണ്ടൻ പോഴാ 😄😄😄

  • @fathimafathima6010

    @fathimafathima6010

    2 жыл бұрын

    Ft hubby

  • @sunrays5203
    @sunrays52032 жыл бұрын

    ഇവരെ കണ്ടാൽ ഗുണ്ടയുടെ ലുക്ക്‌ ഉണ്ടോ.... 🤣🤣🤣 അപ്പോ തന്നെ സംഭവം പൊളിഞ്ഞു....

  • @nizarudeenbaqavi3242
    @nizarudeenbaqavi32422 жыл бұрын

    രണ്ടും കൂടി റമള്വാനെ അവഹേളിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു,😠😠😠👊👊👊

  • @aaliyamuneer2347
    @aaliyamuneer2347 Жыл бұрын

    അല്ലാഹ് ഇതു ഇസ അല്ലേ.. ഇതൊന്നും അവിടെ ഏൽക്കില്ല മക്കളെ 🤣🤣🤣🤣

  • @athulkrishna-bu3ss

    @athulkrishna-bu3ss

    3 ай бұрын

    Ningalkk ariyo

  • @sumeshg3110
    @sumeshg31102 жыл бұрын

    ഈ പ്രോഗ്രാം ബ്ലക്ക ബ്ലക്ക 😂😂

  • @OUR_WORLD568
    @OUR_WORLD568 Жыл бұрын

    റംസാനിൽ ഫുഡ്‌ കഴിക്കാൻ വന്നതോ?!!

  • @noufik
    @noufik2 жыл бұрын

    ഉളുപ്പ് ആർകും ഇല്ല ലെ

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu2 жыл бұрын

    Good episode....

  • @AbdulKareem-cq2bn
    @AbdulKareem-cq2bn2 жыл бұрын

    നോമ്പ് ദിവസം വേണ്ടായിരുന്നു ഈ എപ്പിസോടും തല്ലിപ്പൊളി

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    2 жыл бұрын

    ഇവർക്ക് നോമ്പില്ലേ...

  • @mutthusvlog2475

    @mutthusvlog2475

    2 жыл бұрын

    നോമ്പ് ഉണ്ടായികാണില്ല അവർക്ക്

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    2 жыл бұрын

    @@mutthusvlog2475 എന്നാലും ഇത്തരം ഒരു പരിപാടിയിൽ പാടുണ്ടോ... അല്പം കൂടി കാത്തിരിക്കാമായിരുന്നല്ലോ... മുഹ്സിന ഇത് പോലെ നോമ്പില്ലാതിരുന്ന സന്ദർഭങ്ങളിൽ പബ്ളിക്ക് സ്ഥലത്ത് ഫുഡടിച്ചിട്ടുണ്ടോ

  • @mutthusvlog2475

    @mutthusvlog2475

    2 жыл бұрын

    @@nizarudeenbaqavi3242 ഞാനോ lahavlavala...... ഞാൻ അള്ളാഹു വിനെ ഭയപ്പെട്ട് ജീവിക്കുന്ന ആളാണ്.

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    2 жыл бұрын

    @@mutthusvlog2475 ദീനില്ലാത്ത അലിയും ഫാത്വിമയും😄

  • @sujeevramapuram
    @sujeevramapuram Жыл бұрын

    ആ കുട്ടിക്ക് ആദ്യമേ കാര്യം മനസ്സിലാകാത്തത് കൊണ്ട് പരിപാടി വൻ വിജയമായി...😂😂😂😂

  • @vibgyor1765
    @vibgyor17652 жыл бұрын

    പടച്ചോനെ പേടിച്ചില്ലെങ്കിലും പടപ്പുകളെ പേടിക്കേണ്ടേ

  • @siddikathanady6356

    @siddikathanady6356

    4 ай бұрын

    😮😢

  • @thecreator776
    @thecreator7762 жыл бұрын

    വൈഫിനു കാര്യം മനസിലായി അല്ലേൽ ഇങ്ങനെ സ്ട്രോങ്ങ്‌ ആയിട്ടു നിൽക്കില്ല

  • @rasheedarasheeda7886

    @rasheedarasheeda7886

    2 жыл бұрын

    Wife nallonam abhinayikkunnu

  • @sobhanakrishnan3539
    @sobhanakrishnan3539 Жыл бұрын

    ആ പെണ്ണ് അഭിനയിക്കുകയാണെന്ന് ഏതു പൊട്ടനും മനസിലാകും. വെറുതെ മറ്റുള്ളവരെ ഫൂൾ ആക്കരുതേ എന്ന് ഒരു അപേക്ഷ യുണ്ട്.

  • @sajovarghese4737
    @sajovarghese4737 Жыл бұрын

    Poli nalla chechi❤❤❤

  • @neenusvchanel3367
    @neenusvchanel33672 жыл бұрын

    Super❤️❤️❤️❤️❤️

  • @ranjithtv1015
    @ranjithtv10152 жыл бұрын

    സംഗതി ഏശിയില്ല... പെങ്ങളൂട്ടി ബോൾഡ് ആണ്... 👍

  • @michaelbaby6130
    @michaelbaby61302 жыл бұрын

    പൊളിഞ്ഞ എപ്പിസോഡ്, പെൺകുട്ടി ഫുൾ സ്ട്രോങ്ങ്‌

  • @SargamShaheer

    @SargamShaheer

    2 жыл бұрын

    8net panni😀

  • @worldcraft8632

    @worldcraft8632

    2 жыл бұрын

    Girl was very strong

  • @AkramAkram-ql7hp

    @AkramAkram-ql7hp

    2 жыл бұрын

    കൂടുതൽ വാലിഡിറ്റി ഉണ്ടാവില്ല😜😜😜😜

  • @sajad.m.a2390
    @sajad.m.a23902 жыл бұрын

    ഇന്നത്തെ വീഡിയോ മഴയത്ത് പടക്കം പൊട്ടിച്ചതുപോലെയായി ചീറ്റിപോയി 😄.....

  • @skylarkdigitalstudio5225

    @skylarkdigitalstudio5225

    2 жыл бұрын

    Paalipoy

  • @ShahanaNijasVlogs
    @ShahanaNijasVlogs2 жыл бұрын

    Well planned

  • @CODERED999
    @CODERED9992 жыл бұрын

    ഒത്തില്ല.... അടുത്ത എപ്പിസോഡിൽ നോക്കാം...

  • @gopijayaram1442
    @gopijayaram14422 жыл бұрын

    Such a bold lady..

  • @user-fj4ut1pr9d
    @user-fj4ut1pr9d2 жыл бұрын

    എൻറെ പൊന്നോ നല്ല അഭിനയം. ഭർത്താവ് എന്ന് പറയുന്ന പോങ്ങൻ എല്ലാം പറഞ്ഞിട്ടാണ് കൊണ്ടുവന്നത്.

  • @ShahanaNijasVlogs

    @ShahanaNijasVlogs

    2 жыл бұрын

    True

  • @miracles7352

    @miracles7352

    2 жыл бұрын

    സത്യം 100%

  • @safucku8861

    @safucku8861

    Жыл бұрын

    പക്ഷെ ഏശിയില്ല 😀

  • @Lifelo412
    @Lifelo4122 жыл бұрын

    അവസാനം വരെ ധൈര്യത്തോടെ നിന്ന ഭാര്യക്ക് SALUTE 🙏

  • @seenathv.l9410

    @seenathv.l9410

    2 жыл бұрын

    W

  • @sunilkllm0079

    @sunilkllm0079

    7 ай бұрын

    Dhyaram onnumalla orginal gundakal annekil avanmar avane kollum aval vere pokum😂😂

  • @siddikathanady6356

    @siddikathanady6356

    4 ай бұрын

    🙏😝

  • @shemeershemi4312
    @shemeershemi43122 жыл бұрын

    Chinnu ore poli🔥🔥

  • @stanley5178
    @stanley51782 жыл бұрын

    മ്മ്മ് ചേച്ചി അഭിനയത്തിനിടക്കുള്ള ചിരി എങ്കിലും കുറച്ചാരുന്നേൽ ഒരു 10 % എങ്കിലും റിയൽ ആണെന്ന് വിശ്വസിക്കാർന്നു 😌

  • @cheriyonmunderi5182

    @cheriyonmunderi5182

    2 жыл бұрын

    ....

  • @safiyapv9293

    @safiyapv9293

    Жыл бұрын

    Munder

  • @bhagavan397

    @bhagavan397

    Жыл бұрын

    ചേച്ചി അല്ല താത്ത

  • @sarahrockland6904
    @sarahrockland69042 жыл бұрын

    she is brave

  • @user-dx7xv4op6b
    @user-dx7xv4op6b2 жыл бұрын

    എപ്പിസോഡ് പൊളിഞ്ഞു 😫😫😫

  • @shalmanfaris4516
    @shalmanfaris45162 жыл бұрын

    അവൾ അറിഞ്ഞിട്ടാണങ്കിലും അല്ലങ്കിലും ഭർത്താവിനൊട് തീരേ സ്നേഹമില്ല ഭർത്താവിന്റെ ഒരു കഷ്ടം

  • @coconuttroll3530
    @coconuttroll35302 жыл бұрын

    Sabu annan super

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad2 жыл бұрын

    Super episode. I enjoyed a lot . ആ പെണ്ണിന് ഇച്ചിരിയും കൂടെ പേടിപ്പിക്കാ ആയിരുന്നു

  • @mohammedmtp7156
    @mohammedmtp71562 жыл бұрын

    ആ കുട്ടിക്ക് അറിയാമായിരുന്നു huss പറഞ്ഞു കൊടുത്ത്ത്‌ അനുസരിച്ചു ആ കുട്ടി അഭിനയിച്ചു ഹോട്ടലിൽ കയറിയത് മുതൽ ഭർത്താവിനെ കളും കൂടുതൽ സാബുച്ചേട്ടനെയും ഫ്രാൻസിസ് ചേട്ടനെയുമായിരുന്നു ആ കുട്ടി ശ്രെദ്ദിച്ചത് oohmy god teaminey അവർ പറ്റിച്ചു

  • @user-fj4ut1pr9d

    @user-fj4ut1pr9d

    2 жыл бұрын

    എൻറെ പൊന്നോ നല്ല അഭിനയം. ഭർത്താവ് എന്ന് പറയുന്ന പോങ്ങൻ എല്ലാം പറഞ്ഞിട്ടാണ് കൊണ്ടുവന്നത്.

  • @Arunu33
    @Arunu332 жыл бұрын

    super episode

  • @noufalmk5638
    @noufalmk56382 жыл бұрын

    Aaaa kuttikk thudakkam muthale manassilaayittund 🤣🤣🤣

  • @rahmatthkhrasheed2468
    @rahmatthkhrasheed24682 жыл бұрын

    ആ. പെണ്ണിന്. എല്ലാം. മനസിലായിന്. ഇത്. നാടഗം കളിക്കുന്നെ. അറിഞ്ഞിന്

  • @ravindrannair2402
    @ravindrannair24022 жыл бұрын

    Sooper episode

  • @Kabeerkkadost
    @Kabeerkkadost2 жыл бұрын

    enthyaaalum cute aaaaytt kattakkk ninnu angne nikknmm aaaraayalummmm❤💯💯💯

  • @gireeshgireesh2090
    @gireeshgireesh20902 жыл бұрын

    Next episode wait

  • @fasilashijar11
    @fasilashijar112 жыл бұрын

    Anante show wife ne kanikkan vendi o my God neya vilichu

  • @varghesemathew3561
    @varghesemathew35612 жыл бұрын

    Super 😊❤🎉

  • @teluguhd9656
    @teluguhd9656 Жыл бұрын

    അടിപൊളി സൂപ്പർ സൂപ്പർ

  • @shajijoseph315
    @shajijoseph3152 жыл бұрын

    പൊളിഞ്ഞു പോയി 😭😭😭

  • @habibgarments1319

    @habibgarments1319

    2 жыл бұрын

    Pqlq

  • @hdhdhhjrjrjr5479
    @hdhdhhjrjrjr54792 жыл бұрын

    വേണ്ട രീതിയിൽ ഏറ്റില്ല. നേരത്തെ പെൺകുട്ടിക്ക് സൂചന കിട്ടിയോ എന്ന് തോന്നിപോകും

  • @zzzzzyuu7257
    @zzzzzyuu72572 жыл бұрын

    ഇവൾ മുന്നേ അറിഞ്ഞു👌നമ്മ പറ്റിച്ചു

  • @majidamaji2530
    @majidamaji25302 жыл бұрын

    Nalloru masam ayitt manushammare kond parayippikkan irangikki randennavum

  • @shyleshtv3287
    @shyleshtv32872 жыл бұрын

    പൊട്ടിപ്പൊളിഞ്ഞ എപ്പിസോഡ്😂😂😂🤣🤣

  • @muhammadrafi593
    @muhammadrafi5932 жыл бұрын

    Geal veri ബ്യൂട്ടിഫുൾ naic

  • @myvillage3683
    @myvillage36832 жыл бұрын

    ചീറ്റിപ്പോയി മച്ചാനെ ഓ മൈ ഗോഡ് ഏതായാലും ഒരുപാട് റിസ്ക് എടുത്ത് ചെയ്യുന്ന പ്രോഗ്രാം അല്ലേ നല്ല വെറൈറ്റി കണ്ടന്റ് കൊണ്ടുവരൂ എന്ന അപേക്ഷയോടെ നിങ്ങളുടെ സ്വന്തം പ്രേക്ഷകൻ

  • @pulinjikka4158
    @pulinjikka41582 жыл бұрын

    *super*

  • @retheeshm9556
    @retheeshm95562 жыл бұрын

    പ്രേമേയത്തിൽ വ്യത്യസ്തത ഉണ്ടെങ്കിലും ചിരിക്കാനുള്ള വക കുറവായിരുന്നു. അടുത്ത തവണ കൂടുതൽ ശക്തമായി തിരിച്ചു വരാൻ സാധിക്കട്ടെ, All the best to the entire team 👍

  • @shameer1984
    @shameer19842 жыл бұрын

    Nombayitta kazhthel food adikkan nadakkane

  • @kiranaj3015
    @kiranaj30154 ай бұрын

    എല്ലാം മനസിലായി ആ ചിരി ക്കാണുമ്പോൾ അറിയാം😅

  • @bijuvettiyar9282
    @bijuvettiyar92822 жыл бұрын

    പൊളിഞ്ഞു 😁😁😁

  • @basilvarghese9596
    @basilvarghese95962 жыл бұрын

    Nice 👍

  • @rasheedkottakkal4825
    @rasheedkottakkal48252 жыл бұрын

    എവിടെ കണ്ടാലും കുടുബത്തിൽ കയറ്റാൻ പറ്റും

  • @gokulkishores4842
    @gokulkishores48422 жыл бұрын

    അടിപൊളി 😂😂😂😂👍👍👍

  • @user-jr2rw6wh7d
    @user-jr2rw6wh7d2 жыл бұрын

    സാബു ചേട്ടൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട ❤ നിലക്കൽ യൂണിറ്റ് 💥

  • @shameerchirayinkeezhshamee9292
    @shameerchirayinkeezhshamee92922 жыл бұрын

    ഇത് ഗുണ്ടകളല്ല, രണ്ട് ഉണ്ടകൾ ! പ്രോഗ്രാം അധപതനത്തിലേക്ക് വിടാതെ മെച്ചപ്പെടുത്താൻ ശ്രമിക്കുക. നിങ്ങളുടെ എപ്പിസോഡുകൾ കണ്ട് ഒരു പാട് ചിരിച്ചിറ്റുണ്ട്' പക്ഷേ ഇപ്പോഴുള്ള എപ്പിസോഡുകൾ ഇക്കിളിയാക്കിയാൽ പോലും ചിരി വരുന്നില്ല മെച്ചപ്പെടുത്താൻ ശ്രമിക്കുക

  • @sonuabhi3242

    @sonuabhi3242

    2 жыл бұрын

    Ellam epozhum set avanam ennu illalo kurach okea paalum ath aru cheythalum chilath alkar pidikum epozhum sheri avanam ennu illa chirikathe abhinayikunne thanne padu anu apozhanu pattikunne

  • @N191N.K
    @N191N.K2 жыл бұрын

    She already catched the prank

  • @thetruth.kerala5104
    @thetruth.kerala51042 жыл бұрын

    അതിന്റെ അവതാരകർ ഇതിൽ അഭിനയിക്കാതിരിക്കണം അതാണ് നല്ലത്

  • @Renastk
    @Renastk2 жыл бұрын

    chirichu marichu machaaa

  • @abduljabbarkp9260
    @abduljabbarkp92602 жыл бұрын

    എന്താ നോമ്പ് ഇല്ലേ

  • @babuchandranav9264
    @babuchandranav92642 жыл бұрын

    പണി പാളി.. പോരാ 🙏🙏😂

  • @reji2485
    @reji24852 жыл бұрын

    ഒത്തില്ല. 😉

  • @ashikjaleelult9640
    @ashikjaleelult9640 Жыл бұрын

    Sabu uyir

  • @shahadasshas8360
    @shahadasshas83602 жыл бұрын

    Smart Grl😎

  • @malayali-rz7cb
    @malayali-rz7cb2 жыл бұрын

    nice ആയിട്ട് ചീറ്റിപ്പോയി

  • @SRIKATTANAM
    @SRIKATTANAM2 жыл бұрын

    പാളി പോയി... അവൻ ഓവർ ആക്ട്..!

  • @silverwindentertainment1974
    @silverwindentertainment19747 ай бұрын

    അവൾക്കു ഓസ്കാർ കൊടുക്കാം, സമ്മാനം കിട്ടൻ വളിച്ച അഭിനയം 😂🤣

  • @abdulkalammampad8654
    @abdulkalammampad86542 жыл бұрын

    ആദ്യമായാണ് ഞാനീ പ്രോഗ്രാമിനെ കുറിച്ചു ഒരു നെഗറ്റീവ് കമന്റ് ഇടുന്നത്. ഒട്ടും നന്നായില്ല. (നോമ്പ് കാലത്ത് ഇതുപോലൊരു മുസ്ലിം ഫാമിലി ഓപ്പൺ ആയി ഭക്ഷണം കഴിക്കുന്നത് കേരളത്തിൽ എവിടെയാണ് 🤔)

  • @sargachithramedia3738

    @sargachithramedia3738

    2 жыл бұрын

    😀😀

  • @vipinm5769

    @vipinm5769

    2 жыл бұрын

    കേരളം, സൗദി അറെബിയയിൽ ഒന്നുമല്ല.......... നോമ്പ് എടുക്കാത്ത എത്രയോ ആൾക്കാർ കേരളത്തിൽ ഉണ്ട്.....

  • @kannanvt6410

    @kannanvt6410

    Жыл бұрын

    ഇവന്മാരെ കൊണ്ട് 😩

  • @fausiya5111

    @fausiya5111

    10 ай бұрын

    നിന്നെപോലുള്ള വിഷങ്ങൾ ആണ് ഞങ്ങൾക്ക് കൂടി നാണക്കേട് ഉണ്ടാക്കുന്നത് 😕

  • @ralfinpaul1530
    @ralfinpaul15302 жыл бұрын

    💥💥💥

  • @madinariyab6995
    @madinariyab6995 Жыл бұрын

    Super🎉❤❤

  • @nasarpv8750
    @nasarpv87502 жыл бұрын

    Nombu divasamano hotelil pokunnath?

  • @babumonthruth.ofthru1540
    @babumonthruth.ofthru15402 жыл бұрын

    ആ പെണ്ണിന് എല്ലാം അറിയാം പൊളിഞ്ഞു പോയി

Келесі