ഹോട്ടലിൽ കിട്ടുന്ന അതെ ടേസ്റ്റിൽ ഈസി പഴം പൊരി | Restaurant style pazham pori |

Тәжірибелік нұсқаулар және стиль

ഹോട്ടലിൽ കിട്ടുന്ന അതെ ടേസ്റ്റിൽ ഈസി പഴം പൊരി
If you're looking to recreate the delicious pazham pori (banana fritters) that you get at restaurants, then you're in luck! This step-by-step KZread video will show you exactly how to make these crispy, sweet treats at home.
- INGREDIENTS -
Ripe plantain (ഏത്തപ്പഴം) - 3 Nos
All purpose flour (മൈദ) - 1 Cup
Rice flour (അരിപ്പൊടി) - 1 Tablespoon
Sugar (പഞ്ചസാര) - 3 Tablespoon
Turmeric powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Salt (ഉപ്പ്) - ¼ Teaspoon
Water - ¾ Cup
Oil (എണ്ണ) - To deep fry

Пікірлер: 38

  • @user-mc8dj4gg1x
    @user-mc8dj4gg1x Жыл бұрын

    സൗണ്ട് സൂപ്പർ

  • @shyjumalot2679
    @shyjumalot2679 Жыл бұрын

    അടിപൊളി.. മലപ്പുറം ഭാഷ ഇവരുടെ സംസാരം കേൾക്കുമ്പോ മനസിലാക്കാൻ പറ്റുന്നുണ്ട്.. ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട്. വെറുപ്പിക്കാതെ കാര്യം പറയുന്നു.. പോകുന്നു.. 👍ചില ആൾക്കാരുണ്ട്. വായ പൂട്ടാതെയുള്ള സംസാരം.. അയലത്തെ വീട്ടിലെ പട്ടീടെ വരെ കഥ പറയും. 🤮🤮🤮ഇവര് സൂപ്പറാ 😍😍😍

  • @riyasriyas8534
    @riyasriyas8534 Жыл бұрын

    Umma mon evide kandilla

  • @fajasmn7305
    @fajasmn7305 Жыл бұрын

    Super👍👍

  • @shajiyumummayum

    @shajiyumummayum

    Жыл бұрын

    Thank you 👍

  • @bushraminnath3675
    @bushraminnath3675 Жыл бұрын

    Kkooooi adipoli🥰🥰🥰

  • @shajiyumummayum

    @shajiyumummayum

    Жыл бұрын

    😍😍😍

  • @bilalbillu7594
    @bilalbillu7594 Жыл бұрын

    super

  • @noufalbrilliant8961
    @noufalbrilliant8961 Жыл бұрын

    👍

  • @vinays110
    @vinays110 Жыл бұрын

    🤤

  • @user-ck5lb2zy8s
    @user-ck5lb2zy8s Жыл бұрын

    ❤❤

  • @gireeshtt8493
    @gireeshtt8493 Жыл бұрын

    ❤️❤🥰

  • @ashiquevlogger9080
    @ashiquevlogger9080 Жыл бұрын

    👌👌👌

  • @shajiyumummayum

    @shajiyumummayum

    Жыл бұрын

    😍😍

  • @muhammedmubarak848
    @muhammedmubarak848 Жыл бұрын

    Njan ആദ്യായിട്ട ഇങ്ങള ചാനൽ കാണുന്നദ് mashallha 👌👌❤️❤️

  • @shajiyumummayum

    @shajiyumummayum

    Жыл бұрын

    😍😍

  • @sahalashajeer7869

    @sahalashajeer7869

    Жыл бұрын

    ഞാനും 👍

  • @shajiyumummayum

    @shajiyumummayum

    Жыл бұрын

    @@sahalashajeer7869 താങ്ക് യൂ

  • @nubasham1475
    @nubasham1475 Жыл бұрын

    Super ❤️❤️❤️❤️

  • @shajiyumummayum

    @shajiyumummayum

    Жыл бұрын

    ☺️

  • @bijimathew1900
    @bijimathew1900 Жыл бұрын

    ella food itemavum superaa!!

  • @shajiyumummayum

    @shajiyumummayum

    Жыл бұрын

    ❤️❤️

  • @onlinesolutions5044
    @onlinesolutions5044 Жыл бұрын

    അടിപൊളി 🥰🥰🥰

  • @shajiyumummayum

    @shajiyumummayum

    Жыл бұрын

    ☺️☺️

  • @shahinausman9597
    @shahinausman95978 ай бұрын

    ഇത്‌ എന്ത് പഴം പൊരിയാ

  • @Sudha-sd5gl
    @Sudha-sd5gl Жыл бұрын

    ഉമ്മ അടിപൊളി 👌👌❤️ഉമ്മ മലപ്പുറം എവിടെയാണ് ഞാൻ മലപ്പുറം നിലമ്പൂർ ആണ് 😊

  • @shajiyumummayum

    @shajiyumummayum

    Жыл бұрын

    പട്ടാമ്പി

  • @user-vr3ch8vy1v
    @user-vr3ch8vy1v Жыл бұрын

    അപ്പസോഡ കൂടിപ്പോയി നല്ല റെഡ് കളർ aayi

  • @honeyhanfa7959
    @honeyhanfa7959 Жыл бұрын

    Hi umma❤

  • @shajiyumummayum

    @shajiyumummayum

    Жыл бұрын

    ഹായ്

  • @FarooqAhamed-fm4nk
    @FarooqAhamed-fm4nk Жыл бұрын

    ഉമ്മ സൂപ്പറാണ് പക്ഷെ ചെറിയ പിസ് ആക്കി ബനാന മുറിക്കാൻ ayirunnu

  • @shajiyumummayum

    @shajiyumummayum

    Жыл бұрын

    Mm

  • @faseena6371
    @faseena6371 Жыл бұрын

    താത്താ അപ്പസോഡാ കൂടുതൽ ആയിട്ടോ അതാണ് ചുവപ്പ് കളർ വന്നത് എണ്ണയിൽ ഇട്ടപ്പോ

  • @shajiyumummayum

    @shajiyumummayum

    Жыл бұрын

    അതെ

  • @subaidhamoothedath8846

    @subaidhamoothedath8846

    Жыл бұрын

    Ummakkum monkum allahu eergayouss nalkattay

  • @vivekvivu24
    @vivekvivu24 Жыл бұрын

    Appa soda illathe undakkunnathu koode ulpeduthamayirunnu

  • @shajiyumummayum

    @shajiyumummayum

    Жыл бұрын

    അടുത്ത വീഡിയോ ചെയ്യാം

  • @nadeeramajeed5451
    @nadeeramajeed5451 Жыл бұрын

    നിങ്ങളുടെ അടുപ്പ് സൂപ്പറായിട്ടുണ്ട്

Келесі